Restaurant Style Mandi/ഇതിലും രുചിയിൽ സ്വപ്നങ്ങളിൽ മാത്രം/Chicken Mandhi Recipe in Malayalam/Ayeshas

Sdílet
Vložit
  • čas přidán 15. 10. 2020
  • Ayeshas kitchen Mandi recipe in Malayalam
    Try this chicken mandi recipe at home and you will never order restaurant mandhi again.
    #ayeshaskitchen #mandirecipe #bestmandi
    -------------------------
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    Chicken kuzhi mandi recipe - • കുഴിമന്തിക്ക് കുഴി വേണ...
    Pressure cooker majboos - • 20 Mins Perfect Pressu...
    Egg kuska - • കുക്കറിൽ ഒരു മുട്ട കുസ...
    --------------------------
    My mail id - rizareenu@gmail.com
    Follow my Instagram -
    / ayeshas_kitche_n
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalabarfoods.com
    For paid product promotions watsapp me - 91 7306561106
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Jak na to + styl

Komentáře • 2,7K

  • @ayeshas_kitchen
    @ayeshas_kitchen  Před 3 lety +141

    Follow my Instagram -
    instagram.com/ayeshas_kitche_n
    Chicken kuzhi mandi recipe - czcams.com/video/1IOoi-Xw1sM/video.html
    Pressure cooker majboos - czcams.com/video/3ph2Yv2tuOE/video.html
    Egg kuska - czcams.com/video/wVBUVL4zfWU/video.html

    • @hamannazcrazyworld1034
      @hamannazcrazyworld1034 Před 3 lety +6

      Pwoli video💓

    • @duaasif8122
      @duaasif8122 Před 3 lety +1

      @@hamannazcrazyworld1034 gģ

    • @shanairshad7410
      @shanairshad7410 Před 3 lety +3

      Ithaaaa .Last undakiya 2 pudding njan undaki.supper ayirunnu ende mon k orpad ishttayi .

    • @ayishaabdulbari5171
      @ayishaabdulbari5171 Před 3 lety +2

      Itha njn 7thil padikkunnu.....Ayisha aan njnum enikk ithante vdeos vayankara ishtan....njn ithante mikya recipes um try cheyyarind.....cooking enikk bayankara ishtaman....veetil ellarkum njn aakuna ithante recipes ishtakalind🥰😊itha vdeoil ennod oru hi parayo😁😉

    • @ayishaabdulbari5171
      @ayishaabdulbari5171 Před 3 lety +1

      Itha reeninod ente hi parayanam😉🥰😇

  • @tkyeesworld3212
    @tkyeesworld3212 Před 3 lety +768

    ആരുമില്ലാത്ത നേരത്ത് അടുക്കളയിൽ കേറി പാൽപ്പൊടി കട്ടു തിന്നുന്നവർ ആരൊക്കെ...😂😂

    • @hamdanhamdan7285
      @hamdanhamdan7285 Před 3 lety +2

      🙄

    • @riyalichu7626
      @riyalichu7626 Před 3 lety +67

      Pandu undayinn..😉.epo njan thanne adukkalakariyayi...😌😜

    • @tkyeesworld3212
      @tkyeesworld3212 Před 3 lety +10

      @@riyalichu7626 അത് ശെരി കള്ളന്റെ കൈയ്യിൽ താക്കോൽ കൊടുത്ത പോലെയായല്ലോ..😂

    • @riyalichu7626
      @riyalichu7626 Před 3 lety +16

      @@tkyeesworld3212 Agane Alla bro.. sathyam paranjal epo onninum Aavasyam Ella... cherupathil onnum kittathond valya puthiyerunnu.😜..epo ellam Aavasyam pole und,vendatha prashnam ollu.. Alhamdulillah..😊

    • @azrazayanazayana969
      @azrazayanazayana969 Před 3 lety

      @@riyalichu7626 പൊളി 😃😃

  • @houseworld23
    @houseworld23 Před 3 lety +343

    മന്തി ഇഷ്ടമുള്ളവർ ഇങ് വായോ
    കൊർച്ച്‌ കഴിച്ചിട്ട് പോവാം 😝✌️
    വേഗം വേഗം വായോ ഇപ്പൊ തീരും 😜

  • @fizanest8244
    @fizanest8244 Před 3 lety +277

    ഞാൻ ആദ്യമായ് നിങ്ങളുടെ ചാനൽ കണ്ടു.. മന്തി ഉണ്ടാക്കി. നല്ല taste ആണ് . പറയാതിരിക്കാൻ വയ്യ. അഭിനന്ദനങ്ങൾ. ഇനി നിങ്ങടെ കൂടെ ഞാനുമുണ്ട്.❤️ കുട്ടികൾക്കെല്ലാം നന്നായി ഇഷടപ്പെട്ടു ഈ വിഭവം👍

    • @hayashiiiiiiii9607
      @hayashiiiiiiii9607 Před 3 lety +7

      1 kg rice ano eduthe

    • @zainzain-ro5gf
      @zainzain-ro5gf Před 2 lety +7

      Njanum undakki... Nlla taste ndenu

    • @ezinmecheri4809
      @ezinmecheri4809 Před 2 lety +1

      @@hayashiiiiiiii9607 1.500 kg eduthirunnu

    • @Sanbakh
      @Sanbakh Před 2 lety +1

      സത്യം ഞാനും ഉണ്ടാക്കി എല്ലാര്ക്കും ഇഷ്ടപ്പെട്ടു ഇത്താടെ recipie ഒക്കെ spr ആണ്

    • @ayeshas_kitchen
      @ayeshas_kitchen  Před 2 lety +6

      Thank yoi very much

  • @zahrabathool4613
    @zahrabathool4613 Před 2 lety +1

    Masha allah super perfect 😋😋😋innu undakki njn ithu yellavarkkum orupadu ishtamaayi ❤️thank you so much for the recipe Ayshathaa

  • @SweetKitchenSK
    @SweetKitchenSK Před 3 lety +475

    Ayesha's kitchen sthiram viewers oru like kodk👇👇

  • @sabiravahab9598
    @sabiravahab9598 Před 3 lety +167

    മന്തി ഉണ്ടാകുന്നത് കണ്ടിട്ട് കഴിക്കാൻ തോന്നിയവരുണ്ടോ 😋😋

  • @avarankutty1413
    @avarankutty1413 Před 2 lety +2

    Mandi നാട്ടിൽ നിന്ന് ഞാൻ ആദ്യം കഴിച്ചത് തിരുർ Fridays ന്ന്‌ ആണ്. അതിലും ടേസ്റ്റ് ഉണ്ട് പെണ്ണുങ്ങൾ ഇത് പോലെ പെരീല് ഉണ്ടാക്കിയാപ്പോൾ suuper

  • @anjanavnair7015
    @anjanavnair7015 Před 2 lety +4

    Njan try cheythu super👌🏻vtl ellavarkkum ishtamayi thanks for the recipe ✌🏻😊

  • @sabiravahab9598
    @sabiravahab9598 Před 3 lety +57

    പാൽപ്പൊടിയും പഞ്ചസാരയും അടിപൊളി ആണ്. കഴിച്ചിട്ടുള്ളവർ 👍👍👍

    • @zubairseason7900
      @zubairseason7900 Před 3 lety

      Njan pandee kayikkalind

    • @heminhyzin6369
      @heminhyzin6369 Před 2 lety +1

      ഞാനും എൻറെ ചെറുപ്പകാലത്ത് കുറെ കഴിച്ചിട്ടുണ്ട് പഞ്ചസാരയും പാൽപ്പാടയും ചേർത്ത് മിക്സ് ആക്കികഴിക്കുംപിന്നെ ഒന്ന് പാൽപ്പൊടി ആദ്യം വായിലിട്ട്പഞ്ചസാരയും വായിൽ ഇട്ടു മിക്സ് രണ്ടുംകൂടിഅപ്പോ ഐസ്ക്രീംഫീലിംഗ്

  • @dreamrider2660
    @dreamrider2660 Před 3 lety +97

    ആയിഷത്തയുടെ vedios കാണാൻ ഒരു പ്രതേക രസമാ... 👌😊ayeshas kitchen സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ.. ❣️❣️

  • @shirleynsam
    @shirleynsam Před rokem +3

    Thank you som much for the easy and delicious recipe... I tried this recipe today..... It was good. Thanks Ayesha

  • @Dubai-Indiangirl
    @Dubai-Indiangirl Před 3 lety +8

    Tried this recipe and must say better than any other Mandi I have had in my life..Must must must tryyyy..And the salad with it was just mind blowing...

    • @Sanbakh
      @Sanbakh Před 2 lety

      ഇതുപോലെ ഞാനും എന്റെ ചാനലിൽ ചെയ്തിട്ടുണ്ട് നിങ്ങളൊന്നു കണ്ടു നോക്കു
      അയല വെച്ചിട്ടും ചെയ്തിട്ടുണ്ട്

  • @risanaraheem7604
    @risanaraheem7604 Před 3 lety +23

    ഞാൻ നികളുടെ ഒരുപാട് രസിപ്പി ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഒന്നും ഞാൻ പരാജയ പെട്ടിട്ടില്ല വിജയിച്ചിട്ടേ ഉള്ളു 😊എല്ലാത്തിലും നല്ലൊരു ടേസ്റ്റി ആണ്. ഇത് ഉണ്ടാക്കിയിട്ട് പറയാം ട്ടോ 😊😊

  • @hajarabegum9398
    @hajarabegum9398 Před 3 lety +175

    Ingredientsite measurements description boxil ittal orupad useful aakum

  • @fathimahifna5319
    @fathimahifna5319 Před 3 lety +4

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി👍super taste 😍😍
    എല്ലാവർക്കും ഇഷ്ട്ടായി...❣️
    Thanks for the recipe💞

  • @anishaarun9296
    @anishaarun9296 Před 2 lety +1

    I made it!!.. Very tasty.. Simple... N doesn't feel very heavy... Although I did add a bit turmeric p n a bit chilly powder to the chicken

  • @kunhimonkunhali6947
    @kunhimonkunhali6947 Před 3 lety +28

    നല്ല അവതരണം ആർക്കും ഒന്ന് try ചെയ്യാൻ തോന്നും super

  • @anusreesajeeshp4570
    @anusreesajeeshp4570 Před 3 lety +4

    Hai itha njan manthi try cheythu..... Onnum parayaanilla super... Munpum manthi undaakitund but ithra prefect aayirunnila....thank you 😍😍😍

  • @sajithamujeeb5843
    @sajithamujeeb5843 Před 3 lety +13

    ഇത്തയുടെ മന്തി ഇന്ന് ഞാൻ ഉണ്ടാക്കി
    അടിപൊളി
    ഇന്ന് നബിദിന മല്ലേ
    അപ്പോൾ ഒരു spl ആയിക്കോട്ടെ എന്ന് കരുതി
    Suuuuuuuuupper

  • @shamsinishab8236
    @shamsinishab8236 Před 3 lety

    ഇത്ത ആദ്യം ഉണ്ടാക്കിയ മന്തി ഞാൻ ട്രൈ ചെയ്തിരുന്നു നല്ല രസമുണ്ടായിരുന്നു ഞാൻ ആദ്യം മന്തി ഉണ്ടാക്കിയത് അത് കണ്ടിട്ടാണ് ഇതും ഞാൻ ട്രൈ ചെയ്യും റൂഹി മോൾ ക്യൂട്ട് ആണ് 😍😍😘😘

  • @muhammedshareef3461
    @muhammedshareef3461 Před 3 lety +313

    Rosu Reenu Roohi ഇഷ്ടമുള്ളവർ Like

    • @hamdanhamdan7285
      @hamdanhamdan7285 Před 3 lety +2

      Chor vayil undhi kodkkalla kurach kurach aayi kodukk

    • @mytabletgameplay5382
      @mytabletgameplay5382 Před 3 lety +1

      ഹെലോ മൈ ലോകോ പോയേറ്റ് മൈ ചാനൽ സബ്സ്ക്രൈ ചായനേ കട്ട സപ്പൂർട് പ്രതീഷികുന്നു ലൈക്‌ കമന്റ്
      ഓക്കേ കട്ട സുപ്പൂർട് പ്രതീക്ഷിക്കുന്നു പ്ലീസ്👍

    • @Iloosh
      @Iloosh Před 3 lety

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

    • @sameerabasheer1212
      @sameerabasheer1212 Před 3 lety

      Bro my channel subscribe cheau plzz ❤️❤️❤️

    • @supercreation6282
      @supercreation6282 Před 3 lety

      Ende chanalile videos kanditt ishtamayal subscribe cheythutharamo പ്ലീസ്

  • @fathimasameema7506
    @fathimasameema7506 Před 3 lety +6

    Maa sha Allah😍👍..super perfect mandhi receipe , awesome sis👍👍..cute kidos 😍😘..

  • @fidhafathima7327
    @fidhafathima7327 Před 3 lety +2

    Njn undaki nallath aayi kitti
    Veettil allavarkum ishttamayi
    Thankyou❤️😊

  • @rinshidhak4026
    @rinshidhak4026 Před 3 lety

    Tnx ayeshatha..... Njn try cheythu... Veettile ellarkkum ishtayi.. Ente first attempt ayirunnu.. Tnq u so much😘

  • @hafishafis7887
    @hafishafis7887 Před 3 lety +30

    കുഞ്ഞാവനെ കണ്ടതിൽ ഒരുപാട് സന്തോഷം ഇത്ത 😍🥰🥰

    • @dhg8xhcj111
      @dhg8xhcj111 Před 3 lety

      Kunjava supper👌👌👌👌

    • @Iloosh
      @Iloosh Před 3 lety

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

    • @semithazakariya6800
      @semithazakariya6800 Před 3 lety

      2 ജീരകവും കൂടി ഇട്ടാൽ ഒന്നുകൂടി ഉഷാറാവുമായിരുന്നു

  • @adhilzaman9687
    @adhilzaman9687 Před 3 lety +12

    Hi, I tried ur recipe! 100% successful recipe👍. It was amazing taste👌. Thanku 🤝 so much for giving easy and perfect recipe✌️👍👍

  • @sabithajamal5407
    @sabithajamal5407 Před rokem +1

    Hi Dear Aisha
    Thanks for sharing this recipe,once I prepared,it was very delicious and very yummy

  • @ansalali9688
    @ansalali9688 Před 2 lety +2

    Thanks.. came out very well💕💕

  • @nafiashafeeq2432
    @nafiashafeeq2432 Před 3 lety +13

    Nagalum edhpoleya undakarulladh... but, 2 piece pattayum,grambu, cumin seedum cherkkum... sooper tastaa...😋
    Ellaarum try cheydh nokanm....
    Smokey flavour koodi aayal taste polikkum....😋😋😋

  • @ggygg1026
    @ggygg1026 Před 3 lety +3

    Iththaa nalla taste undaayirunnu manthikku😍.veetil try cheythu nooki .zuper super super super😍.thankyou iththaa

  • @shamnashafiachampat8173
    @shamnashafiachampat8173 Před 3 lety +2

    മന്തി in sha allah മറ്റന്നാൾ try ചെയ്യും sure വീട്ടിൽ ഒരു party ഉണ്ട്

  • @houseoftastybyfousiya4014

    ഞാൻ ഉണ്ടാക്കി അടിപൊളി മന്തിയായിരുന്നു വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി

  • @shibinarajan9551
    @shibinarajan9551 Před 3 lety +3

    Haiii dear,,, food kazhichitulaa dieting aanegil water therapy try cheythu nokuu..... nalla results aanu

  • @naju9318
    @naju9318 Před 3 lety +4

    Ayshu അടിപൊളി റെസിപ്പി മക്കളെ കണ്ടതും സന്തോഷം🥰🥰

  • @rmsteelfurniture8715
    @rmsteelfurniture8715 Před rokem +1

    Nangal 2 praavishyam ningade recipie try cheythu parayaathirikkaan kayiyilla its Soo delicious 🤩🔥 perfect recipie aaan
    Thaankuu soo much🌼

  • @mobileland6102
    @mobileland6102 Před rokem

    അടിപൊളിയാണ് ത്താത്ത ഞാൻ ഇന്ന് ഇത് പോലെ തന്നെ ഉണ്ടാക്കി സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ട്ട മായി

  • @kowserkowser89
    @kowserkowser89 Před 2 lety +3

    Assalamualaikum. Very nice n simple.mandi was very tasty. Same as restaurant taste.may Allah bless you. Thank you. Jazakallah khair

  • @shabna1094
    @shabna1094 Před 3 lety +5

    Try cheythu, nannayitundayirunnu 👍😍

  • @samseerksamsi6918
    @samseerksamsi6918 Před 3 lety

    I tried this ...it come's out well njn lastil smoke cheytharnu ....adukode cheythaopol perfect mandhi ayi sooo yummy

  • @jissgeorge4660
    @jissgeorge4660 Před 3 lety +2

    I tried it today.really super...l tried many recepies before, but all the time rice not cooked properly....but this time it is awesome....Thank you dear...

  • @facreations1878
    @facreations1878 Před 3 lety +16

    Tried out the Mandhi recipe...it turned out to be too yumm❤...n its super easy too...
    Thanks for posting this recipe...❤

  • @shayanayanbrothers6143
    @shayanayanbrothers6143 Před 3 lety +6

    Hi njan innu undakki nalla taste undayirunnu Thanks Thatha❤🌹

    • @Sanbakh
      @Sanbakh Před 2 lety

      ഫിഷ് മന്തി റെസിപി ഞാൻ ചെയ്തിട്ടുണ്ട് onuu കണ്ടു nokku

  • @aminasaadiyaabdulkader6091

    ee vdokk shesham pinne full ee mandiyaaa undaakkaal super tasty.. thank u for the recipe😘😘

  • @aslahaachu9999
    @aslahaachu9999 Před 3 lety

    Njan inn try cheydhu adipoli perfect aayit thanne kitti thanku itha 🥰

  • @jasiyanizar1532
    @jasiyanizar1532 Před 3 lety +6

    Mandi is superb timesaving and easy. It became a favorite for my family and recommended others. Thank u

  • @asimbinhamid9138
    @asimbinhamid9138 Před 3 lety +4

    Recipe Poli njan undakki , adipoliyayi kitty , tnk u 😍🥰

  • @jasnanoufal349
    @jasnanoufal349 Před 3 lety +2

    Nte ithaaa poli mandi... Njn undaki first tym. 😋👍Ithra nalla abiprayam enik aadhyaayta kittunne... Tnkuuuu

  • @veerendrakumarpveerendraku5624

    ഞാൻ ഇന്നലെ ഉണ്ടാക്കി നിങ്ങൾ ഉണ്ടാക്കിയ അത് പോലെ തന്നെ ഫോളോ ചെയിതു റെസ്റ്റോറന്റ് കിട്ടുന്ന ടെസ്റ്റ്‌ തന്നെ. വിട്ടിൽ എല്ലവർക്കും ഇഷ്ട്ടമായി.

  • @fathimathulhiba3392
    @fathimathulhiba3392 Před 3 lety +4

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ആയിഷാത്തയുടെ vlog കാണാൻ പിന്നെ റോസുന്റെ വർത്തമാനം സൂപ്പർ ആണ് മാഷാ അള്ളാ

  • @mohammedrashida6027
    @mohammedrashida6027 Před 3 lety +7

    Njan try cheyythu...super taste aayirunnnutto...always supporting..😍😍

  • @farzanamansoor1098
    @farzanamansoor1098 Před 3 lety

    Njan 2 pravashyam try cheithu ithaa...maa shaa allah ..same mandi nde taste aan😍..molde birthday k undakyadhaan..ellarkum nalle ishtaayi mandi..thank you so much

  • @nesinoushad8568
    @nesinoushad8568 Před rokem

    ഞാൻ നിങ്ങളുടെ മന്തി റസിപ്പി കണ്ടു അതുപോലെ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി 👍

  • @samshadmohammed2763
    @samshadmohammed2763 Před 3 lety +30

    Ithante ചായയുടെ fan arelum ndoo😋😋😋😋

  • @treesathomas4844
    @treesathomas4844 Před 3 lety +6

    Hy ayeshatha... Itha annu chytha manthi recipe follow chythu njn 4 times manthi undakki... Entha parayende kidilan taste aarunnu...ellrkkum orupadu istappettu... Purathu restaurant ilninnum kazhikkunnathilum taste aahnennu ente brothers paranju.... Athraykku taste aarunnu... Luv u somuch ithaaa...😍😘

    • @ayeshas_kitchen
      @ayeshas_kitchen  Před 3 lety +1

      ,🥰🥰🥰🙏

    • @treesathomas4844
      @treesathomas4844 Před 3 lety

      @@ayeshas_kitchen 😍

    • @Iloosh
      @Iloosh Před 3 lety +1

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

  • @hajarap302
    @hajarap302 Před 3 lety +2

    Try cheythutto ,... Adipoli aayirunnu 😋

  • @ummuabdulla3099
    @ummuabdulla3099 Před 3 lety

    ഇത്താ കഴിഞ്ഞയാഴിച്ച guest വന്നപ്പോ ഞാൻ ഈ receip വച്ച് മന്തി ഉണ്ടാക്കി.... എല്ലാർക്കും നല്ല ഇഷ്ടായിരുന്നു..... ഭയങ്കര അഭിപ്രായമായിരുന്നു... എല്ലാരുo നന്നായി കഴിച്ചു... ഇന്ന് ഗസ്റ്റ് വന്നപ്പോ ഞാൻ വേറെ ഒരു receip വെച്ച് മന്തി ഉണ്ടാക്കി... but കഴിഞ്ഞാഴ്ച്ച ഉണ്ടാക്കിയത് പോലെ ഉണ്ടാക്കിയാ മതിയായിരുന്നു.... അതായിരുന്നു നല്ലത് എന്ന് Husband പറഞ്ഞു..ഇനി എപ്പോ മന്തി try ചെയ്യുമ്പോഴും ഞാൻ ഇങ്ങനേ ചെയ്യൂ.... thank You very much ഇത്താ...,,🥰🥰🥰🥰🥰😍😍😍

  • @shemeenaaslampathanayath514

    Ippol 3 4 pravshyam undaki...ellam vijayakaramayi vannu❤️

  • @chachoozgallery4913
    @chachoozgallery4913 Před 3 lety +13

    Ayishathaa പാൽപ്പൊടി &പഞ്ചസാര കോമ്പിനേഷൻ നല്ല അടിപൊളി ആണ്. ഞാനും കഴിച്ചിട്ടുണ്ട് ഒരുപാട് 😋

    • @artsyyy._wish
      @artsyyy._wish Před 3 lety +1

      Ente channelII vann ethenkilum video 3minute kand subscribe cheyth comment cheythaal within 24hours thirichum cheyyaam sure

    • @sameerabasheer1212
      @sameerabasheer1212 Před 3 lety

      Bro my channel subscribe cheau plzz ❤️❤️❤️

  • @rijeeshasinoop2676
    @rijeeshasinoop2676 Před rokem

    superbb..i made few months back 1st trial after that most of the wks i prepare mandi...for my family as they loved the flavour.....thanks Ayeshas kitchen.....

  • @rasheedahassan7263
    @rasheedahassan7263 Před rokem +2

    tried it 5 th time❤all time it came out very tasty and very well🤩🤩now its my family's favourite recipe❤️❤️
    thanks a tonnn🫶🏻🫶🏻♥️ you are my fav cooking channel✨

  • @nasifanasifa2821
    @nasifanasifa2821 Před 3 lety +12

    നടക്കില്ലെന്നറിയാം എന്നാലും എന്റെ ഒരു ആഗ്രഹം ആണ് 😔ആയിഷ ഇത്താത്താന്റെ food taste ചെയ്യണമെന്നത്.😍😍😊

  • @seji-vv6cy
    @seji-vv6cy Před 3 lety +11

    Ith oru kilo ചിക്കന്റെ measurment alle... Appo 2 kg kk ithinte ഇരട്ടി aayi eduthal pore.... Pls reply ayeshatha

  • @uagafoor9
    @uagafoor9 Před 3 lety +2

    Aysha itha try cheythu spr aayirunnu veettil ulla ellarkkum ishttamayi 😘😘

  • @mammumammusudheer642
    @mammumammusudheer642 Před 3 lety +8

    Aysha ithantey aaharam kazhikunna reethi istamullavar undo😍😍😍😍

  • @muthumol3136
    @muthumol3136 Před rokem +3

    ഞാൻ ഇ വീഡിയോ കണ്ട് നാളെ ഉണ്ടാകാൻ തീരുമാനിച്ചു ഇൻഷാ അള്ളാഹ് ഉണ്ടാക്കിട്ട് പറയാം ഇത്ത

    • @user-ne1tl1cy4b
      @user-ne1tl1cy4b Před měsícem

      ഇത്താ ഞാൻ ഇതുപോലെ
      ഉണ്ടാക്കി സൂപ്പറായിരുന്നു എല്ലാവർക്കും
      ഇഷ്ട്ടായി താങ്കിയു

    • @muthumol3136
      @muthumol3136 Před měsícem

      @@user-ne1tl1cy4b ഞാനും ഉണ്ടാക്കി സൂപ്പർ അടിപൊളിയാ

  • @sajithanoushad6198
    @sajithanoushad6198 Před 2 lety +1

    Njan eppo undakumbozhum ee methodilaan undakkaa... Adipoliyaan... Thank you ithaaa

  • @interestingvibe1711
    @interestingvibe1711 Před 3 lety

    ഇന്ന് ഉണ്ടാക്കി... ഒരു രക്ഷയും ഇല്ല പൊളി... ഗസ്റ്റ്‌ ഉണ്ടായിരുന്നു... പെർഫെക്ട് ആയി കൂടാതെ ക്യാരറ്റ് പുഡിങ് അതും പൊളിച്ചു.. ഹാപ്പി 💞💞💞💞

  • @haleema8429
    @haleema8429 Před 3 lety +88

    Babyye ishtappettavar like cheyyane

    • @haleema8429
      @haleema8429 Před 3 lety +2

      Please reply or like

    • @artsyyy._wish
      @artsyyy._wish Před 3 lety +3

      Ente channelII vann ethenkilum video 3minute kand subscribe cheyth comment cheythaal within 24hours thirichum cheyyaam sure

    • @haleema8429
      @haleema8429 Před 3 lety +2

      @@artsyyy._wish ok

    • @artsyyy._wish
      @artsyyy._wish Před 3 lety +2

      @@haleema8429 tnx

    • @haleema8429
      @haleema8429 Před 3 lety +1

      @@artsyyy._wish thanks

  • @rahibarijas166
    @rahibarijas166 Před 3 lety +40

    I made Aysha’s mandi several times n always it was a big hit in my kitchen

    • @ayeshas_kitchen
      @ayeshas_kitchen  Před 3 lety +4

      🥰🥰🥰

    • @amna____4337
      @amna____4337 Před 3 lety +1

      Big hit entertainment 😜✌🏻

    • @Iloosh
      @Iloosh Před 3 lety +1

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

    • @asiyamashitha6073
      @asiyamashitha6073 Před 3 lety

      @@ayeshas_kitchen 👍

    • @artsyyy._wish
      @artsyyy._wish Před 3 lety

      @@Iloosh Ente channelil vann ethenkilum video 3minute kand subscribe cheyth comment cheyyu within 24hours thirichum cheyyaam sure

  • @irfanahabeeba2655
    @irfanahabeeba2655 Před 2 lety +2

    പെരുന്നാളിന് ഞാൻ try ചെയ്തു മാഷാഅള്ളാഹ്‌ സൂപ്പർ ആയിരുന്നു

  • @shahalasherinp7826
    @shahalasherinp7826 Před rokem

    ഞങ്ങൾ ഉണ്ടാക്കി 👌🏻👌🏻👌🏻 പൊളിയാണ് എല്ലാവർക്കും ഇഷ്ടായി അടിപൊളിയാണ് ട്ടോ ഉള്ളി ചമ്മന്തിയും

  • @soorajks8520
    @soorajks8520 Před 2 lety +9

    I tried exactly what she said..Worked out really well👌🏻👌🏻..Mandi Lovers must try this recipe

  • @Amina.756
    @Amina.756 Před rokem +9

    This is not at all similar to the real mandhi but the taste of this dish is incredible ❤❤❤

  • @safoorathayyib5030
    @safoorathayyib5030 Před 3 lety +1

    മന്തി try ചെയ്തു suuuper taste thanks for sharing

  • @bishrulhafimoloor4328

    Ithante eemandi recipee Nan try cheythu
    Oro pravashyavum onninonn Machan ayirunnu
    Kazhichavarkkokke nalla abiprayam

  • @healthyfoods9910
    @healthyfoods9910 Před 2 lety +5

    Wow so Amazing preparation. very brilliant preparation as well.👍👌💐

    • @lizzysony2356
      @lizzysony2356 Před 2 lety

      Healthy foods...amazing preparation but very unhealthy receipe

  • @afick1920
    @afick1920 Před 3 lety +24

    ഇതുപ്പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത്.നല്ല super test ആണ് .

    • @fathishahi4652
      @fathishahi4652 Před 3 lety

      Nanum

    • @MurshidaPp
      @MurshidaPp Před 3 lety

      Njanum.. but ഇതിന്റയ് മുകളിൽ charkol pukaykkarund.. ad ഒന്നൂടെ test koodum...

    • @ayshamuneer266
      @ayshamuneer266 Před 3 lety

      @@MurshidaPp Ade njnm

    • @sameerabasheer1212
      @sameerabasheer1212 Před 3 lety +2

      Bro my channel subscribe cheau plzz ❤️❤️❤️❤️

  • @shafeenashukoor76
    @shafeenashukoor76 Před 2 lety

    Seyim manthi ith nokki ഞാൻ ഉണ്ടാക്കി makkalk ഇഷ്ട്ടായി nalla tast ayirunn നോമ്പ് മുറിക്കാൻ innale sem manthi ayirunn👍🏻perfect recipi arunn👍🏻

  • @shizashiraz3199
    @shizashiraz3199 Před 3 lety +1

    This looks exactly like restaurant mandhi😇

  • @alfaizalfialfi7354
    @alfaizalfialfi7354 Před 3 lety +10

    Amazing itha enik Ella vediosum ishtan......🥰

  • @houseworld23
    @houseworld23 Před 3 lety +49

    ഇന്ന് വീട്ടിലെ ഉച്ചയൂണിന് മുമ്പ് തന്നെ ആയിഷത്താന്റെ കിച്ചൺ ഫുഡ്‌ കിട്ടിയല്ലോ 🤩😋✌️

  • @user-ne1tl1cy4b
    @user-ne1tl1cy4b Před měsícem

    ഞാൻ ഇത്തന്റെ വിഡിയോ കണ്ടു മന്തി ഉണ്ടാക്കി നന്നായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി താങ്കിയൂ ഇത്ത സൂപ്പർ 👍👌🌹🌹🌹💕💕

  • @resiasulthan8602
    @resiasulthan8602 Před 11 měsíci +4

    I tried this recipe... It is really good... And tasty.... Thank you for recipe aisha❤

  • @soumyakalam5292
    @soumyakalam5292 Před 2 lety +3

    Easy to make ..tasty too☺️

  • @shahalasherinp7826
    @shahalasherinp7826 Před rokem

    സൂപ്പർ ആണ് ട്ടാ 👌🏻👌🏻👌🏻 ഞാൻ രണ്ടു മൂന്നാല് വട്ടം ഉണ്ടാക്കി അടിപൊളിയാണ്

  • @fasnajasimjaazz7216
    @fasnajasimjaazz7216 Před 2 lety +2

    ഞൻ ഒരുപാട് തവണ ഉണ്ടാക്കി ഫംഗ്ഷൻ ക്ക് ഒക്കെ ഉണ്ടാക്കി എല്ലാവർക്കും ഇഷട്ടായി ഇതന്റെ chnl parnj kodthttund kury perk♥️💯

  • @dafnaansaj1090
    @dafnaansaj1090 Před 3 lety +5

    Super. Njan try cheyth noki. Perfect taste❤️

  • @_nashrasiraj1076
    @_nashrasiraj1076 Před 2 lety +5

    I tried many tymes Mandi recipe from different channels.But I felt something missing.Alhamdhulillah tdy first tym my mandhi was perfect.. Actual taste as restuarant style... Jazakallah khair sister for your wonderful recipe

  • @hidhaashrafpv7247
    @hidhaashrafpv7247 Před 3 lety +1

    മന്തി ഇതുപോലെ ട്രൈ ചെയ്ത് നോക്കണം.... ഇന്ഷാ അല്ലാഹ്....എന്റേയും ഇഷ്ട്ടപെട്ട ഐറ്റം ആണ് റസ്കും നല്ലപാൽ ചായ യും..... എല്ലാ നന്മകളും നേരുന്നു.......

  • @hadibasheeshvv6560
    @hadibasheeshvv6560 Před 3 lety +2

    Adipoli aanuttooo...njan save aaki undaki...nalla taste n nalla smell😋😋😋😍

  • @Araeaeama
    @Araeaeama Před 3 lety +9

    I have tried this mandhi several times seeing ur old one and everyone liked it ..

  • @rixyjose7792
    @rixyjose7792 Před 3 lety +12

    Hi, eppozhannu green chilli add cheyunnathu?plz reply🙏🙏

  • @safnasiraj2505
    @safnasiraj2505 Před 8 měsíci

    Itha njan inn ee recipe nokki indakkitto nalla taste undayiiitta. Thank You

  • @user-df5mt9yv8x
    @user-df5mt9yv8x Před 2 měsíci

    Njn ayishathade orupad rasipi undakkiyitunud Masha Allah ellam spr anu. Insha Allah ithum try cheyyanam

  • @jouhigafoor4158
    @jouhigafoor4158 Před 3 lety +4

    😋kandal thanne nalla taste aanu nnu thonnunnu

  • @real_libra
    @real_libra Před 3 lety +12

    I will try this mandi on the next day.looks so yummy..watching here in dubai

  • @rajulamunshid550
    @rajulamunshid550 Před 3 lety

    ithaaaa njannn kayingha sunday veettylundakkki.ellavarkkummm ishtayi .nallla tastullla oil kuravullla chorayirunnnu.thankuiuuuuu😍😍

  • @shanifashanifa6265
    @shanifashanifa6265 Před rokem

    Innu mandiyilekk ee receipy undaaki ellarkkum ishttayi . 👍 Thank you so much

  • @faraahfoodartz3905
    @faraahfoodartz3905 Před 3 lety +58

    Ruhiii babyne kand vannavar like👇/pinne ayeshas kitchen sthiram viewers oadi vaa😍