ഇസ്ലാമിലെ സ്ത്രീയും അനിലിന്റെ 'പുത്തിയും' | Junction Hack | Anil Muhammed | Liyakkathali CM

Sdílet
Vložit
  • čas přidán 12. 09. 2024
  • അനിൽ മുഹമ്മദിനെ കാണുമ്പോൾ,
    എന്തുകൊണ്ടോ എന്തോ, എനിക്ക് മോഹനൻ വൈദ്യരെ ഓർമ്മ വരും
    ഓർമ്മയില്ലേ, നമ്മുടെ ഒറ്റമൂലി വൈദ്യരെ..
    അനിൽ ഡോക്ടർ പക്ഷെ 'സിദ്ധവൈദ്യനാണ്'
    അദ്ദേഹത്തിൻറെ കയ്യിലും ഉണ്ട് ഒരു ഒറ്റമൂലി,
    എല്ലാ സാമൂഹ്യപ്രശ്‌നങ്ങൾക്കും പരിഹാരമായി
    അനിൽ ഡോക്ടർക്ക് നിര്ദേശിക്കാനുള്ളത് ഒരേ ഒരു മരുന്നാണ്
    'ഇസ്ലാം' എന്ന സിദ്ധഔഷധം
    ഏറ്റവും അവസാനമായി ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെയും അതിനു ശേഷവും പുറത്തുവന്നുകൊണ്ടിരിക്കുന്ന സിനിമ മേഖലയിലെ വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തിൽ
    "ഇസ്ലാം" എങ്ങനെയാണ് സ്ത്രീകൾ നേരിടുന്ന പ്രശനങ്ങൾക്കു പരിഹാരമാകുന്നത് എന്ന് വിശദീകരിക്കുകയാണ് ഇന്ന്
    =====================
    ഇസ്ലാമിലെ സ്ത്രീയും
    Junction Hack അനിലിന്റെ 'പുത്തിയും'
    LIVE ROASTING 27-08-2024 09:30 PM:
    czcams.com/users/li...
    _____________________________
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Komentáře • 291