ടീം ജനത്തോട് നിസഹായത തുറന്ന് പറഞ്ഞ് തിരുച്ചെന്തുറൈയിലെ ജനങ്ങൾ | JANAM TV | THIRUCHENTHURAI | WAQF

Sdílet
Vložit
  • čas přidán 10. 09. 2024
  • തിരുച്ചെന്തുറൈ ക്ഷേത്രമുള്‍പ്പെടെയുള്ള സ്ഥലം വഖഫ് ഭൂമിയെന്ന് പറഞ്ഞത് മുന്നോട്ട് വന്നത് ഡിഎംകെ സര്‍ക്കാര്‍
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 195

  • @oneearthandfamily
    @oneearthandfamily Před měsícem +121

    ഇത്തരത്തിലുള്ള കാടൻ നിയമങ്ങൾ എന്റെ രാജ്യത്ത് നിലനിൽക്കുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്😮

    • @sathyank8005
      @sathyank8005 Před měsícem

      പത്തറുപത് വർഷം ഭരിച്ചവർ നശിപ്പിച്ച നിയമങ്ങൾ ഇന്ന് പുറത്ത് വരുന്നു പക്ഷെ വേണ്ട രീതി അറിയാത്ത കുറേ ജനങ്ങൾ ബുദ്ധി ആവശ്യത്തിന് ഉപയോഗിക്കണം ഇല്ലെങ്കിൽ മാളത്തിൽ ഒളിക്കേണ്ട ഗതി വരും

    • @SajeevCR
      @SajeevCR Před měsícem +6

      അതെ, സത്യം. എന്നെ ഇത്രയും അത്ഭുതപെടുത്തിയ ഒരു കാര്യം വേറെയില്ല എന്ന് പറയാം.

    • @user-iu8xt9vo4n
      @user-iu8xt9vo4n Před měsícem +2

      Ennal ini nokkunnidam ellam vakhafintetavumallo

    • @globalentertainerms4694
      @globalentertainerms4694 Před 29 dny

      കോൺഗ്രസ്‌ മൈരൻ മർ വോട്ട് നു വേണ്ടി അന്ന് ഇരുന്നപ്പോൾ വേഭിചാരിച്ചു കൊടുത്തത് ആണ് ഈ കാടൻ നിയമം

    • @pbrprasad4430
      @pbrprasad4430 Před 28 dny

      നിയമം പസാക്കിയത് 2013ൽ

  • @jitheshpeter5790
    @jitheshpeter5790 Před měsícem +82

    ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം തുടക്കം മാത്രമാണ്.കേരളത്തിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴങ്ങുന്നു. ജയ്യ് ജയ്യ് BJP

    • @mkgkindulekha2623
      @mkgkindulekha2623 Před měsícem +1

      Thamasiyathe manipoorinte avastha anubhavikkam

    • @liffingchannel6363
      @liffingchannel6363 Před měsícem +18

      ​@@mkgkindulekha2623മണിപ്പൂരില്‍ സംഭവിച്ചത് കോയ ക്ക് മാത്രം ഇനിയും മനസ്സിലായില്ല....😂😂😂😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před měsícem +7

      ​@@liffingchannel6363കോർക്ക് മനസിലാകാഞ്ഞിട്ടല്ല. കൃസ്ത്യാനികളെ പറഞ്ഞു പറ്റിക്കയാണ്

    • @justs560
      @justs560 Před 27 dny +4

      മണിപ്പൂർ കണ്ട ശേഷവും , പറഞ്ഞശേഷവും തൃശ്ശൂർ പിന്നെ വോട്ടുചെയ്തത് ബിജെപി ക്ക്മാത്രം .

    • @phantomc2175
      @phantomc2175 Před 27 dny

      #disbandWaqaf

  • @AniyyeriK
    @AniyyeriK Před měsícem +55

    കേരളത്തിൽ ലക്ഷകണക്കിന് ഏക്കർ സര്ക്കാര് ഭൂമിയുമാണ് മറ്റ് മതസ്ഥർ കയ്യേറിയത്. ഉദാഹരണം കണ്ണൻ ദേവൻ tea estate പൂഞ്ഞാർ. രാജവംശത്തിൻ്റെതായിരുന്നു. 1800 ഏക്കർ ഭൂമിയുണ്ടായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിന് ഇന്ന് ഉള്ളത് വെറും 280 ഏക്കർ ഭൂമി മാത്രം.

    • @user-iu8xt9vo4n
      @user-iu8xt9vo4n Před měsícem

      Itenta vellarrikka pattanamo itinetirre orru nadapadikkum aarrum ille avide bharatam pidichedukkanulla kurukku vazhiyo

    • @bindumt7474
      @bindumt7474 Před měsícem +5

      എല്ലാം തിരിച്ചു പിടിക്കണം👍

    • @-pgirish
      @-pgirish Před 29 dny +2

      അത് വെറും പാട്ടവകാശമാണ് ഒരു കാലത്ത് കേരളത്തിൽ ക്ഷേത്രങ്ങൾക്കെ ഭൂമിയുണ്ടായിരുന്നുള്ളൂ ഏറെക്കുറെ ഭൂമികളും ഏതെങ്കിലും ക്ഷേത്രത്തിനോ കോവിലകത്തിനോ പാട്ട അവകാശമുള്ളവയാണ്, അതല്ലാത്തതു പണ്ടാരവകയും പുറവകയുമാണ് അത് അവരുടെ ഭരണമുണ്ടായിരുന്ന കാലത്ത്, ഇന്ന് ജനാധിപത്യമാണ്, അതിന്റെ ഭാഗമായാണ് ഭൂപരിഷ്കരണം നടപ്പാക്കിയത്.

    • @sajithk2515
      @sajithk2515 Před 25 dny

      കമ്മ്യൂണിസ്റ്റുകാർ കേരള ഭരിച്ചതിന്റെ ഗുണം ആയിരിക്കും ചിലപ്പോൾ

  • @sathyanv8547
    @sathyanv8547 Před měsícem +32

    കാടൻ നിയമങ്ങൾ പൊളിച്ചെഴുതണം👌🏻

  • @udaya9902
    @udaya9902 Před měsícem +39

    ജനങ്ങളെ ചതിക്കാൻ അല്ലേ നെഹ്റു ഇത്തരം നിയമമുണ്ടാക്കി മറ്റു മതസ്ഥരെ എല്ലാവരും ചതിക്കില്ല കോൺഗ്രസ് ഇത്രയുംകാലം ചെയ്തുകൊണ്ടിരുന്നത്ക്രിസ്ത്യാനികളും ഹിന്ദുക്കളും മറ്റു മതസ്ഥരും കാണുക കേൾക്കുക അറിയുക ആരു ഭരണത്തിൽ വന്നാൽ ആണ് ഇവിടെ എല്ലാവർക്കും സമാധാനം ഉണ്ടാവുക എന്ന് ചിന്തിക്കുക

    • @ShijoAugustine-k3c
      @ShijoAugustine-k3c Před měsícem +4

      👍👍👍

    • @Roseroseeee860
      @Roseroseeee860 Před 28 dny

      നെഹ്‌റു മുസ്ലിം അല്ലാരുന്നോ, എന്നെങ്കിലും രാജ്യം മുസ്ലിമിന്റെ കയ്യിലെത്തണം എന്ന ചിന്തയിലൂടെ ചെയ്തുവെച്ചതാവും

  • @SajeevCR
    @SajeevCR Před měsícem +41

    ചെന്നൈ പകുതിയും ചോദിച്ചാൽ അത്ഭുതപ്പെടാനില്ല. കേന്ദ്രം സർക്കാരിനെ അഭിനന്ദിക്കാതെ വയ്യ.

  • @sathykgsathyreji
    @sathykgsathyreji Před měsícem +49

    ഇത് എന്തു നിയമം അടെ ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഇത്രയും നാൾ ഇതൊന്നും മാറ്റാതെ ഭരിച്ചവൻ മാരെ വെറുതെ വിടരുത്.

    • @aneeshkarananickal3662
      @aneeshkarananickal3662 Před měsícem

      മാറ്റാൻ ഈ കേരളത്തിൽ നിന്ന് ജയിപ്പിച്ചു വിട്ട sg അല്ലാത്തവർ സമ്മതിക്കുക ഇല്ല എന്ന് തോന്നുന്നു

    • @anandhanvelayutham5705
      @anandhanvelayutham5705 Před měsícem

      Edhka nam Nehru vinayum evarand kudmbathayum visvasichanda thetranu

    • @rangithamkp7793
      @rangithamkp7793 Před 27 dny

      ​@@anandhanvelayutham5705NEHRU MUSLIM ANU ATHANU MUSLIMINU ANUKOOLAMAYI ELLAM OPPICHU VACHATHU .INDIYUDE RANDU BHAGAM MUSLIM RAJYAM AKKI ITHUM AKKANULLA VEARUKAL PAKIVACHU NEHRU . ATHANIVIDE MULIMUKAL VELLU VILIKKUNNATHU MEESA PIRICHU INDIA KAYYADKKI KONDIRIKKUNNU WAQF BOARD !🤨

  • @nimilsumesh
    @nimilsumesh Před měsícem +18

    ഈ ബോർഡ് തന്നെ അടിച്ച് പൊളിക്കണം ഇങ്ങനെ ഒരു സാധനം ഭാരത മണ്ണിൽ വേണ്ട

  • @ajayakumarc.r4685
    @ajayakumarc.r4685 Před měsícem +21

    എവിടെ ഉണ്ടായാലും പ്രശ്നമുണ്ടാക്കും സമാധാനം ഒരിക്കലും ഉണ്ടാവില്ല

  • @pradeepkumaru4481
    @pradeepkumaru4481 Před měsícem +29

    മുതലാക്ക് വാക്കാൽ ചെയ്തിരുന്നത് പോലെ, ലാൻഡ് ജിഹാദും വാക്കാൽ...അതാണ് WAQF ബോർഡ്....

    • @manojmanu12398
      @manojmanu12398 Před 26 dny

      dhevasam kundiyum devasam mulakaravum devasam raama balaalsankavum yellaam kiodiyulla aachaara vedipaattaanu imbada kodungallur bharanipaattu alle kindi puthraa😂😂😂😂😂😂

  • @krishnakumar-um5ie
    @krishnakumar-um5ie Před měsícem +32

    ആ ഭൂമി മേത്തന്മാരുടേത് എന്ന് പറഞ്ഞവർ ഇപ്പൊ ജീവനോടെ ഉണ്ടോ??? ഈ നിയമം വന്നാൽ കൊറേ പള്ളികൾ പൊളിയും... കോയാക്കൂട്ടം എങ്ങനെ സഹിക്കും?? ഇത് പറയുമ്പോൾ മേത്തന്മാർ അല്ലാത്ത എല്ലാരും ഭയക്കണം... ഒരുത്തൻ വന്ന് നിന്ന് കാണുന്ന ഭൂമിയെല്ലാം അവരുടെ ആണെന്ന് പറഞ്ഞാൽ....

    • @sathiravi
      @sathiravi Před měsícem +2

      Angane parayunnavare cheruthu nilkkan kazhiyanam.

  • @bindumt7474
    @bindumt7474 Před měsícem +13

    എല്ലാ ഭൂമിയും തിരിച്ചു പിടിക്കണം👍

  • @kannang1138
    @kannang1138 Před měsícem +22

    🤍👍🏻ജനം ടീവി 🤍

  • @babykutti7229
    @babykutti7229 Před měsícem +11

    തക്കിയ ഉപയോഗിച്ച് വഖഫ് വച്ച് ഭൂമി കൈലാക്കി മറ്റുള്ളവരെ അടിമ യാക്കുക എന്നതാണ് ലക്ഷൃം മറ്റുള്ളവരുടെ വാ അടക്കുക എന്നതാണ്🤔🤔🤔🤔

  • @user-ee7xg5mj2v
    @user-ee7xg5mj2v Před měsícem +13

    ലോകം തന്നെ ഇവരുടെ കയിപ്പിടിയിൽ ആക്കണം അത്ര തന്നെ😮

  • @mathewv855
    @mathewv855 Před 28 dny +4

    ഈ. നഷിച്ചവർഗം. കാരണം. ലോകം. മുഴുവൻ. സമാധാനം. ഇല്ലാതയിക്കൊണ്ടിരിക്കുന്നു

  • @usm4838
    @usm4838 Před měsícem +14

    ലക്ഷ്യംകള്ളത്തരം പറഞ്ഞു മറ്റു മതസ്ഥരുടെ സ്വത്ത് പിടിച്ചുടുക്കൽ 2:42

    • @alenz0750
      @alenz0750 Před měsícem +1

      Metha poi pottitherikku

    • @-pgirish
      @-pgirish Před 29 dny +4

      ചരിത്രത്തിൽ കടൽകൊള്ളയും പിടിച്ചുപറിയും മാത്രം കൈമുതൽ.

    • @mathewthomas9263
      @mathewthomas9263 Před 28 dny

      No Lies no islam.

    • @user-bj5pl4oz3t
      @user-bj5pl4oz3t Před 28 dny

      മുഗളന്മാർ അക്രമത്തിലൂടെ അടിച്ചമർത്തി അധീനതയിൽ ആക്കിയ ഒരു ഭൂമിയും വഖഫ് മിസ്‌ളീം സമൂഹത്തിന്റെ വക അല്ല.

  • @anithashajishas
    @anithashajishas Před 28 dny +6

    സ്വതന്ത്രഭാരതത്തിലെ അവസ്ഥ ഇതാണെങ്കിൽ മുഗൾ ഭരണകാലത്തെ അവസ്ഥ എത്ര ശോചനീയമായിരുന്നിരിക്കും. മാതൃരാജ്യത്തെ സ്നേഹിക്കുന്ന ഇഛാശക്തിയുള്ളവർ കേന്ദ്രത്തിൽ തുടരേണ്ടതുണ്ട്.

  • @syamala80
    @syamala80 Před měsícem +10

    വഖഫ് നിയമം ഉണ്ടാക്കി സ്ഥലം പിടിച്ചു എടുക്കുന്നു തിരിച്ചു കൊടുക്കാൻ നിയമം ഇല്ല പൈസ മേടിച്ചു രാഷ്ട്രീയ ക്കാർ ചെയ്തു കൊടുക്കുന്നു ഇതിന് അറുതി വരുത്തണം

    • @greenagrotech
      @greenagrotech Před 29 dny

      വക്ഫ് ബോർഡന് മുകളിൽ ഹൈ കോടതി, സുപ്രീം കോടതി ഉണ്ട് സഹോദര

    • @sivakumarsekhar7354
      @sivakumarsekhar7354 Před 28 dny +2

      ഒരു പാവപ്പെട്ടവന്റെ ഭൂമിയിൽ വന്ന് അത് വഖഫ് ഭൂമി ആണെന്ന് പറഞ്ഞാൽ... അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ആ വ്യക്തിക്ക് ആണ്... അത് എന്ത് ന്യായം ആണ് കോയ... പിന്നെ ഹൈ കോടതി സുപ്രീം കോടതി ഒക്കെ ഇന്ത്യയിൽ 3 മത്തെ ലാൻഡ് ലോർഡ് ആയ വഖഫ് ബോർഡമായി കേസ് നടത്താൻ സാധിക്കുമോ... താങ്കളെ പോലെ ഉള്ള നല്ല മുസ്ലീങ്ങൾ അതിനെ ന്യായികരിക്കാൻ നിൽക്കരുത് ​@@greenagrotech

    • @mathewthomas9263
      @mathewthomas9263 Před 28 dny

      ​@@sivakumarsekhar7354an ordinary person cannot fight with this rich wakkaf. They get the land free so they will spend lot of money but the owner can even sell it and make money. What a pathatic situation.

  • @gerardjoseph4777
    @gerardjoseph4777 Před 28 dny +6

    കേരളത്തിൽ പിണറായി ഇസ്ലാമിനെ താങ്ങുന്നത് പോലെ തന്നെയാണ് തമിൾ നാട്ടിൽ സ്റ്റാലിൻ മുസ്ലിംകളെ സപ്പോർട്ട് ചെയ്യുന്നത്. എല്ലാം നാലു വോട്ടിനുവേണ്ടി.

  • @masterraindrop6246
    @masterraindrop6246 Před 29 dny +9

    കേരളവും ഇന്ത്യയും മൊത്തം വക്കഫിന്റെ ആണ് എല്ലാവരും ഒഴിഞ്ഞു തരണമെന്ന് പറയും നാളെ .😂😂😂😂

    • @MrSyntheticSmile
      @MrSyntheticSmile Před 27 dny

      ഭൂമിയും അതിലുള്ളതെല്ലാം അവരുടെ ഗോത്രദൈവത്തിൻറേതാണ് എന്ന് അവരുടെ പൊത്തകത്തിൽ ണ്ട്. അതെല്ലാം പിടിച്ചെടുത്ത് സമർപ്പിക്കണ്ടത് വിശ്വാസിയുടെ കടമയാണ്.

  • @damodaranem609
    @damodaranem609 Před 28 dny +5

    കാടൻ നിയമങ്ങൾ മാറ്റി എഴുതണം

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 28 dny +3

    വക്കഫ് ഭൂമി പൂർണമായും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം.

  • @5816rocks
    @5816rocks Před měsícem +6

    വെളിച്ചെണ്ണകൾ പലതും പുറത്തു വിടാതെ നോക്കുന്ന കാര്യം 😁janam tv 👍🏻🔥

  • @irishikesannamboothiri2092
    @irishikesannamboothiri2092 Před měsícem +7

    ഇൻഡ്യൻ ഭൂമി മുഴുവൻ വക്ക ഫ് ആണന്നു പറഞ്ഞാൽ കേട്ടിടത്തോളം മുസ്ലീം ഒഴിച്ച് ബാക്കി എല്ലാ വരും സുപ്രീം കോടതി സൂചിപ്പിച്ച പോലെ മറ്റു വിഭാഗക്കാർ ഇൻഡ്യ വിടേണ്ടി വരും

  • @Rahulk-i7x
    @Rahulk-i7x Před měsícem +9

    ഇസ്ലാം 1400 വർഷം ആയിട്ടുള്ളു ഈ ക്ഷേത്രം 1500 വർഷം പഴക്കവുമുണ്ട്.. ഇതിൽ ഇസ്ലാം ഇവിടെ പ്രചരിപ്പിച്ചത്, മതം മാറിയതും ഏത് വർഷമാണ് എന്ന് നോക്കണം 👍🏻🙏...!..

  • @mathewv855
    @mathewv855 Před 28 dny +2

    ഈ. വർഗ്ഗം. മറ്റുള്ളവരുടെ. അടിച്ചെടുത്താണ്. ശീലം

  • @sreejusreeju1314
    @sreejusreeju1314 Před 29 dny +5

    ശല്യങ്ങൾ 😡😡😡😡

  • @nkr8426
    @nkr8426 Před měsícem +4

    ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഭാരതം എന്നുമുതലാണ് അറബി അധി നതയിലായത് ആരാണ് പിന്നിൽ പ്രവർത്തിച്ചവർ കൊടുംഭീകരരെ തകർക്കുക.

  • @ebinjoebin3188
    @ebinjoebin3188 Před měsícem +5

    ഇത് love ജിഹാദ്... ന് ശേഷം ഇറങ്ങിയ ഭൂമി ജിഹാദ് ആണു വഖഫ്. കോണ്ഗ്രസ് മുസ്ലിം പ്രീണത്തിന്റെ ഭാഗം ആയി ഈ നിയമം കൊണ്ടുവന്നു

  • @universalphilosophy8081
    @universalphilosophy8081 Před měsícem +6

    Wakf ന് balance ചെയ്യാൻ ആ വാക്ക് തിരിച്ച്ട്ട് (fkaw ഫക്കവ്) എന്നപേരിൽ നിയമംകൊണ്ടുവരിക!!
    പള്ളിയുടെ കീഴെ ഒരു കല്ല് (വിഗ്രഹം) കണ്ടാൽ അത് Fkaw board പ്രകാരം ഹിന്ദുക്കളുടേതാകണം 😂😂😂

    • @IndianForSure_1111
      @IndianForSure_1111 Před 29 dny

      അമ്പലം പൊളിച്ച് പള്ളി പണിതാൽ, അവിടുത്തെ കല്ലും ഹിന്ദുവിൻ്റെ തന്നെ ആണ് , നീ എന്തു പറഞ്ഞിട്ടും കാര്യമില്ല

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před 27 dny +2

    നാണമില്ലേ ക്ഷേത്രങ്ങൾ പിടിച് എടുക്കാൻ

  • @justs560
    @justs560 Před 27 dny +2

    ഹിന്ദുവിനും യഹൂദനും ക്രിസ്ത്യാനിയും കഴിഞ്ഞ് വരുന്ന ആകാശം, ഭൂമി മാത്രമേ വഖഫ് ബോർഡ് എന്ന വെള്ളാന കൊണ്ടുവന്നിട്ടുള്ളൂ.

  • @Roseroseeee860
    @Roseroseeee860 Před 28 dny +3

    ഈ മുസ്ലിങ്ങൾ രാജ്യത്തിനും ജനങ്ങൾക്കും ഒരു സ്വസ്ഥതയും തരില്ല എന്ന് തീരുമാനിച്ചു നടക്കുവാണോ

  • @jagadeesanbalan2241
    @jagadeesanbalan2241 Před 28 dny +2

    1600 വർഷമായി കൊള്ളകാർ ആണ്

  • @user-hu6bs1ko2p
    @user-hu6bs1ko2p Před 28 dny +2

    ഇവൻ മാരെ അടിച്ചോതുക്കാൻ പറ്റ് ഇല്ലേ

  • @mayansbudha4317
    @mayansbudha4317 Před 27 dny +1

    മേത്തൻ്റെ പുതി മനസ്സിൽ ഇരിക്കുകയുള്ളു എന്തട മേത്തന്മാരേ ഞങ്ങൾ ക്ഷേത്രങ്ങൾ ഉണ്ടാക്കിയപ്പോൾ വഖഫ് ബോർഡ് എവിടെ ഇരിക്കുകയായിരുന്നു

  • @user-wi8zc9fs7j
    @user-wi8zc9fs7j Před 28 dny +1

    പ്രപഞ്ചമെന്നൊരു ദാന പത്രം അതിൽ പ്രാണികൾക്കൊരുപോലെ അവകാശം.

  • @Sanju.mathew2506
    @Sanju.mathew2506 Před 27 dny +1

    എഴുത്തും വായനയും അറിയാത്തവർക്ക് എന്ത് രേഖ.

  • @babubabuk1554
    @babubabuk1554 Před 27 dny +1

    ഇവർ എവിടെ ഉണ്ടെങ്കിലും അവിടെ പ്രശ്നമാണ്

  • @narayanannarayanan3944
    @narayanannarayanan3944 Před 29 dny +2

    ഈ സർക്കാരുകൾ തന്നെ ഹിന്ദുക്കളെ ചതിക്കാൻ തുടങ്ങിയാൽ നീതി എങ്ങനെ കിട്ടും?

  • @venugopalkseb3072
    @venugopalkseb3072 Před 27 dny +1

    തിരിച്ചു പിടിക്കണം കൊടുക്കരുത് ഹിന്ദു വിന്റെ
    സ്വത്തുകൾ ഹിന്ദുവിന് 😊

  • @SunilKumar-lq9hm
    @SunilKumar-lq9hm Před 27 dny

    എല്ലാ ക്ഷേത്രഭൂമികളും തിരിച്ചുപിടിക്കണം

  • @mrbalakrishnan3377
    @mrbalakrishnan3377 Před 25 dny

    ഇപ്പോൾ പള്ളികളായി നിൽക്കുന്ന പല സ്ഥലങ്ങളും ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും ആയിരുന്നു പണ്ട് അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Před měsícem +8

    വഖഫ് ബോർഡിൽ ഉള്ളവർ പണ്ടെ കലാഭവനിൽ ചേരേണ്ടവരാണ് -😂 🙏😃🙏😁🙏🤣

  • @gpalthoroppala178
    @gpalthoroppala178 Před 28 dny +2

    WHY THIS TYPES of LAW ,in this country , this is SECULAR COUNTRY

  • @user-br1ex9fp7m
    @user-br1ex9fp7m Před měsícem +6

    Janam tv ernakulam മുനമ്പത്ത് വന്നാൽ വഖഫ് ബോർഡിൻ്റെ നെറികേട് കാട്ടി തരാം 800 ഓളം മൽസ്യ തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ

    • @babukrtparambilvelayudhan5471
      @babukrtparambilvelayudhan5471 Před 29 dny

      ഇതൊന്നും പറഞിട്ട് കാര്യം ഇല്ല സവർണ ഹിന്ദുക്കൾ മുസ്ലിംങ്ങൾക്ക് കൊടുത്തതായിരിക്കും ഞങ്ങളുടെ നാട്ടിലെ ശ്രീ കരിങ്കാളികാവ് ഭഗവതി ക്ഷേത്രത്തിനു 77 കൊല്ലം മുൻപ് ഇന്ത്യ സ്വാതന്ത്ര്യം കിട്ടുമ്പോൾ 3ഏക്രെ സ്ഥലം ഉണ്ട് അതിൽ 2എത്ര മുസ്‌ലിം സഹോദരങ്ങൾ ക്ക് കുറച്ചു പൈസക്ക് സവർണ ഹിന്ദുക്കൾ കൊടുത്തു ഇപ്പോൾ മുസ്ലിം സഹോദരൻ മാർ കൂടിയ വിലക്ക് കൈമാറി കൈമാറി ഇപ്പോൾ കോടിക്ക് 15 സെന്റ് സ്ഥലം എന്റെ ഏറ്റവും അടുത്ത ചങ്ങായി വാങ്ങി ചങ്ങായി 30കൊല്ലം ഗൾഫിൽ ജോലി ചെയ്ത് സമ്പാദ്യം കൊണ്ട് വാങ്ങിയത് ആണ് അത് മുസ്ലിം ങ്ങളെ മാത്ര കുറ്റക്കാർ ആക്കിയുള്ള പരിപാടി അത്ര വിശ്വാസ യോഗ്യമല്ല

  • @surendranathanmk6329
    @surendranathanmk6329 Před 26 dny

    വോട്ട് ചെയ്തപ്പോൾ ഓർക്കേണ്ടതാണ്.

  • @pajohnson3041
    @pajohnson3041 Před 26 dny +1

    Muslims desire to fight 💪 let us be prepared for fight to survive 🙏

  • @PriyaNN-bn9km
    @PriyaNN-bn9km Před měsícem +6

    ഇന്ത്യയിൽ ഇങ്ങനെയൊരു നിയമം ഉണ്ടോ ഇന്ത്യൻ സുപ്രീംകോടതി എന്തിന് ഉണ്ടാക്കി വെച്ചിരിക്കുന്നു അതും വക്കത്ത് ബോർഡിന്റെ ആണെന്ന് പറഞ്ഞാൽ കൊടുത്തല്ലേ പറ്റൂ വക്കത്ത് കോപ്പും എല്ലാം പിരിച്ചുവിടണം ഇന്ത്യൻ നിയമം ഒരു ഒറ്റ നിയമം ആക്കണം ഇതേപോലുള്ള നിയമം ഇന്ത്യയിൽ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്

  • @shajip5438
    @shajip5438 Před 27 dny

    ഞങ്ങൾക്കും വേണം ഇതുപോലെ ഒരു ഹിന്ദുബോർഡ്.മുസ്ലിങ്ങളുടെ സ്ഥലങ്ങൾ ഞങ്ങൾക്കും വേണം

    • @Sreepadmasree
      @Sreepadmasree Před 27 dny

      Sathyam athu thanneyanu cheyendathu...👍

  • @mathewthomas9263
    @mathewthomas9263 Před 28 dny

    The Bill must be passed.

  • @sreeragkeerthana5184
    @sreeragkeerthana5184 Před 27 dny

    വക്കാഫ് ബോർഡിന്റെ കീഴിലുള്ള മുഴുവൻ സ്ഥലവും കണ്ടുകെട്ടുക

  • @narayanankutty5973
    @narayanankutty5973 Před 28 dny +1

    ഒന്നും നടക്കില്ല, ഒരു വക്കപ്പും കൊക്കപ്പും പോയി പണി നോക്കട്ടെ

  • @venkatramanv.s6741
    @venkatramanv.s6741 Před 29 dny +1

    അപ്പോള്‍ സകാതതായി കിട്ടിയതാണോ എന്ന് അറിയേണം .

  • @SanalKumar-bp9nl
    @SanalKumar-bp9nl Před 25 dny

    വീതം വാങ്ങി പോയവർക്ക് ഇങ്ങനെയൊക്കെ പറ്റുമോ സംഘടന തുടങ്ങുക അവകാശം പറയുക മത പാർട്ടി ഉണ്ടാക്കുക ഇതൊക്കെ എങന്നെ നടക്കുന്നു ഇവർക്ക് ഒരു അവകാശവും കൊടുക്കാൻ പാടില്ല ഇവരെ എത്രയും വേഗം പറഞ്ഞു വിടുക അല്ലങ്കിൽ ഇതുപോലെ കുത്തിത്തിരിപ്പും കലാപവും ആയി വരും

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Před 27 dny

    ശരിയത്ത് നിയമമനുസരിച്ച് വകുപ്പ് ബോർഡ് പറയുന്നത് ശരി അവിടെ ഒരു ഗവൺമെൻറ് നിലവിലില്ല

  • @phantomc2175
    @phantomc2175 Před 27 dny

    #disbandWaqaf

  • @somanadhankallayil3588

    The board should be dismantled immediately. The Country being a democratic country, cannot allow this law to take place. Moreover, the board should be banned in the country.

  • @SpiritualMaster-gx6lu
    @SpiritualMaster-gx6lu Před 26 dny

    #disbandwaqf

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Před 27 dny

    വളരെ പണ്ട് രാജഭരണകാലത്ത് ഗ്രാമ പ്രമുഖൻ വന്നുനിന്നു ഈ കാണുന്ന ഇത്രയും സ്ഥലം നിനക്ക് എന്ന് പറഞ്ഞു കൊടുക്കും പോലെ ആയി

  • @venugopalkseb3072
    @venugopalkseb3072 Před 27 dny

    നല്ല രാഷ്ട്രിയം

  • @malappuramkaran1693
    @malappuramkaran1693 Před 5 dny

    E neeyamavum e varghatheyum unmoolanam cheyyanam

  • @sushamanair4584
    @sushamanair4584 Před měsícem +2

    Nasicha kongikal bharatham muzuvan methanukotut

  • @rajantc5400
    @rajantc5400 Před 27 dny

    മുസ്‌ലിം മതം ഉണ്ടായിട്ട് എത്ര കാലമായി ഇതിന് മുംമ്പെ ഭാരതമുണ്ടായിരുന്നു അവരുടെതാണ് ഈ ഭാരതം അപ്പോൾ ഈ ഭൂമിയിൽ വഖഫ് ബോർഡിന് എന്ത "അധികാരം പിന്നെ പുതിയ ഭാരതം ഉണ്ടായത് 1947 ൽ മാത്രമാണ് '

  • @muralikk6019
    @muralikk6019 Před měsícem +2

    .evanmare.neridanam..

  • @mkkmkk599
    @mkkmkk599 Před 26 dny

    പാസാക്കിയോ അത് കൊണ്ടാണ് ഞങ്ങൾ പറയുന്നത് ഈ ഗതി അയോദ്ധ്യ ക്കും വരും എന്ന് ഇന്ത്യ അങ്ങിനെ യാ

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 29 dny +1

    കീഴ്പോട്ട്... നോക്കിയാൽ... മതിയെടോ... മുക്കോൽ... 😜

  • @babubabuk1554
    @babubabuk1554 Před 27 dny

    BJP ക്ക vote കൊടുത്തില്ലല്ലൊ.അതുകൊണ്ടു തന്നെ

  • @praseedpg
    @praseedpg Před 26 dny

    na action from central govt

  • @bijuchacko9142
    @bijuchacko9142 Před měsícem

    Dissolve Waqaf boards...

  • @remesan65
    @remesan65 Před 28 dny

    No other Muslim countries have such rules … why only in India ??? Time to get of this nonsense practice

  • @sarathasdf
    @sarathasdf Před měsícem

    India need emergency for 25 years for implementing necessary laws with strong ruler like Yogi for Hindu Rastra .Modi and Amitsha can't do anything for the sake of Hindus.

  • @user-fd1pw9mx3u
    @user-fd1pw9mx3u Před 28 dny

    ഇനി അങ്ട് അത് പള്ളിൽ പറഞ്ഞാൽ മതി 😄

  • @sasikumarankp9613
    @sasikumarankp9613 Před měsícem +2

    തിരുച്ചെന്തുറയിലെഹിന്ദുക്കൾക്ക് ക്ഷേത്രങ്ങൾപ്പെടെയുള്ള സ്ഥലങ്ങൾ വഖഫ്ബോർഡിന് കൊടുക്കുന്നതിനോട് സമ്മതം തന്നെയായിരിക്കും.
    അവിടുത്തെ ഹിന്ദുക്കൾക്ക് എതിർപ്പില്ലെങ്കിൽ ഡിഎംകെ
    സർക്കാരിനെന്തു പ്രശ്നം ?
    സർക്കാർ വോട്ടിനുവേണ്ടി വഖഫ് ബോർഡിനു ഒത്താശ ചെയ്യും.

  • @omanakuttankk1361
    @omanakuttankk1361 Před 28 dny

    Kadan.niyamam.nirodikkuka

  • @sathiravi
    @sathiravi Před měsícem +1

    Vishamikkenda hinduve, onnum pokilla... oru methanum kondupokilla.

  • @thetenet2548
    @thetenet2548 Před měsícem

    Ningal entha vypin il povathe?

  • @Mathew-m8s
    @Mathew-m8s Před 28 dny

    All India. Waqf claims like this. It should be verified. Waqf land owner is allah. Waqf work according the seriya.... Serya how can be indian law? Who given all land for allah? Cochi in kerala cherayee people facing same problem.

  • @sushamanair4584
    @sushamanair4584 Před měsícem +1

    Ambaniute veetu inganeyanu waqaf boardavakasam paranju swantha makkannoakkiyathu

  • @gopang3059
    @gopang3059 Před měsícem

    ഈ MS ചത്തുപോയി, കള്ളൻ

  • @rangithamkp7793
    @rangithamkp7793 Před 27 dny

    🙏🏾 THANK YOU JANAM TV ! 😯 APPOL INDIA YILUM BANGLADESH POLEY KALAPAM UNDAKKSNULLA VAZHI MARUNNU IDUKAYANO WAQF BOARD ! DMK SARKARUM UND APPOL ITHINU PINNIL HINDUVINODU IVANU ITHRA KARUSHYAMO . WAQF BOARD KALAHARANAPETTU . IPPOL EE KALAGHATTATHIL AVARKKU THONNUNNA BHOOMI PIDICHEDUKKAMENNU . ARUDE ROOPA KALPANAYANITHU INDIA YE MUSLIM RAJAYAM AKKANULLA VEARUKAL ANNEY PAKAIYO ! 🤔😥

  • @Sreepadmasree
    @Sreepadmasree Před 27 dny

    Ottakathinu sthalam koduthal ithanu bhalam, tholil irunnu chevi kadikkunna vargam....🤔😡

  • @princeenterprises1943
    @princeenterprises1943 Před 27 dny

    Indian republc anu pradanam

  • @thakkihsan
    @thakkihsan Před měsícem

    Ende masjid ille

  • @athirar9416
    @athirar9416 Před 27 dny

    Tamil Nadu muzhuvanum, Kerala um Wakf Board ente ayennu paranjal nethakal okey adichu kodukum. Bangladesh eel oru Helicopter Moulana katti kuttiya koprayam thernnella. Eveday ayethra Helicopter Moulana undu anker ji.

  • @narayanankutty5973
    @narayanankutty5973 Před 28 dny

    ഇതെന്തു നിയമം, വല്ലവരുടെയും ഭൂമി എങ്ങിനെ വാഗ്പ്പ് ആകും. എന്ത് വക്കപ്പ്, വെറുതെ വല്ലതും പറയുന്നു

  • @KrishnanPokkarambath
    @KrishnanPokkarambath Před 28 dny

    ഒരു സെന്റ് പോലും വീട്ടു കൊടുക്കരുത് മൂ രീ കൾ ക്കു

  • @ibinushahood
    @ibinushahood Před 26 dny

    Ford news very danger channel

  • @user-xf7pe7vm7g
    @user-xf7pe7vm7g Před 28 dny

    Thulukkante nilayee keeralatbil parunghalilaanu appallaa vakappe onnupodeee

  • @Manassa-j2p
    @Manassa-j2p Před měsícem

    Mugalanmarude pingamikalil nihnnu ethallathenthu pratheekshikkan kazhiyum
    NB
    Old monuments never transplant for development

  • @renjithmaniyappan-no6yj

    Koppannu ninte bhoomi .

  • @sathiravi
    @sathiravi Před měsícem

    Athu parsnjavane amme etho muriyan methan pizhappichanu. Avan puzhachundayatha

  • @SpiritualMaster-gx6lu
    @SpiritualMaster-gx6lu Před 26 dny

    Myrukal waqf😂

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Před měsícem +2

    Entire Hindustan is Hindu Bhoomi and in 1947 it reconfirmed(Though Gandhi and Nehru and their Khangrease party manipulated). Waqf issue was not acquired by Khangrease Party Government in 1947 was a big mistake.

  • @user-kq2hj2dt1d
    @user-kq2hj2dt1d Před 25 dny

    Sangikal karanjit oru kaaryavum illa 😂😂😂😂😂😂😂

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Před měsícem +1

    വഖ്ഫ് സ്വത്ത് തർക്കമായാൽ വിധി സർക്കാറായിരിക്കും പുതിയ ബേദഗതി ഇതല്ലേ ?, എന്നത് ഏറ്റവും വലിയ തെറ്റും ചതിയുമാണ്, തർക്കം BJP - RSS കൊണ്ട് വരും തീരുമാനം BJP സർക്കാരും ഈ ചതി ജനങ്ങൾക്ക് അറിയാം. ഈ ബില്ലുമായി വന്നാൽ ഞങ്ങൾ തിരിച്ചടിക്കും

    • @sajuan9007
      @sajuan9007 Před měsícem +5

      തിരിച്ചടിക്കാൻ ഇത് ബംഗ്ലാദേശ് അല്ല

    • @Roseroseeee860
      @Roseroseeee860 Před 28 dny +1

      ഈ ഞങ്ങൾ ആരാണാവോ, തിരിച്ചടിച്ചിട്ട് എങ്ങോട്ട് പോകും, 😄ഒറ്റ മുസ്ലിം രാജ്യവും നിങ്ങളെ അവരുടെ ഏഴ് അയല്പക്കത്തു കേറ്റില്ല എന്ന ഓർമ്മ വേണം, ഇന്ത്യയിലെ മുസ്ലിംസൊക്കെ ഒറിജിനൽ അല്ലെന്ന അറബ് രാജ്യക്കാർ പറയുന്നത്, മറ്റ് മതത്തിൽ നിന്നും ചാടിയാൽ മുസ്ലിം ആവില്ലെന്നാണ് അവരുടെ ഭാഷ്യം, അതുകൊണ്ട് തിരിച്ചടിയ്ക്കുന്നതൊക്കെ കൊള്ളാം ശേഷം കിട്ടുന്നതൊക്കെ വാങ്ങിച്ചുകൂട്ടി ഇവിടെത്തന്നെ ചുരുണ്ടു കൂടി കിടക്കേണ്ടി വരുമെന്നൂടി ഓർത്താൽ നന്ന്, കാരണം സപ്പോർട്ട് ചെയ്യാൻ ഇന്ത്യാ ഭരിക്കുന്നത് കോൺഗ്രസല്ല എന്ന് ഓർക്കുക, തിരിച്ചടിച്ചാൽ ഒടിച്ചുകുത്തി ഒരു മൂലയ്ക്കിടുന്ന പാർട്ടിയാണ് ഇപ്പൊ ഇന്ത്യ ഭരിക്കുന്നത്, അതൊക്കെ ഓർതിട്ടെ ഇറങ്ങാവു 😄

  • @hiltonmenswear9026
    @hiltonmenswear9026 Před měsícem

    Avida ninnangilum edakkida kallu vacha nunakal kondu vannu vivaram katta hindhuvina unarthum nuna kattal hindhu happy vilakkayattavum thozilillazmayum thooo

  • @thakkihsan
    @thakkihsan Před měsícem

    Comanam chanal

  • @user-sj9om7sv5k
    @user-sj9om7sv5k Před 25 dny +1

    ഇത്രയും നാൾ അറിഞ്ഞിട്ടില്ല മമ്മുഞ്ഞു ജനിക്കുന്നതിനു മുൻപുള്ള ക്ഷേത്രം. Wakaf ബോർഡ്‌ പിരിച്ചുവിടണം. Kc മുസ്ലിമാണ്. കോൺഗ്രസിനെ തോല്പ്പിക്കണം. കോൺഗ്രസ്‌ കൊടുത്ത അധികാരം. ഭാവിയിൽ ഭാരതം ഇസ്ലാം രാജ്യം ആക്കിത്തീർക്കാനുള്ള അജണ്ട.