ചേർത്തലയിലെ കരിമ്പുകൃഷിയും ശർക്കര നിർമാണവും | Sugarcane Cultivation/Jaggery Production K V DEYAL

Sdílet
Vložit
  • čas přidán 6. 09. 2024
  • പച്ചവെള്ളം കുടിച്ചിട്ട് മധുരവെള്ളം തരുന്ന കരിമ്പ്, അതിന്റെ കൃഷിമുതൽ ജ്യൂസ്/ശർക്കര വരെ എങ്ങനെ എന്നുള്ളതാണ് ഈ വീഡിയോ. ഒരു തവണ നട്ടാൽ 5 വർഷത്തേക്ക് ഫലം തരുന്ന, എല്ലാവര്ക്കും പഠിച്ചു ചെയ്യാനാകുന്ന നല്ല വരുമാനവും നാടിനു നന്മയ്ക്കും ആയി, കരിമ്പുകൃഷി ചെയ്യാൻ എല്ലാവരെയും ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു.
    വാനപ്രസ്ഥം കോഴ്സിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ അമർത്തുക: www.vanaprastham.org
    vanaprastham.o...
    Contact our admin : +918848245579
    To join the whatsapp group for more details and instructions :
    chat.whatsapp....

Komentáře • 26

  • @mkkarunabethel
    @mkkarunabethel Před měsícem +1

    Good God bless you

  • @sreekumar8413
    @sreekumar8413 Před měsícem +1

    Congratulations🙏🏻

  • @ajayakumartvathikattu4404
    @ajayakumartvathikattu4404 Před 2 měsíci +1

    അഭിനന്ദനങ്ങൾ❤

  • @vinayakumar3839
    @vinayakumar3839 Před 2 měsíci +1

    അഭിനന്ദനങ്ങൾ 🌹

  • @achammathomas7955
    @achammathomas7955 Před 2 měsíci +1

    Congrats sir. Keep it up.

  • @srsiyer1272
    @srsiyer1272 Před 2 měsíci +1

    ലുലു..... അഭിനന്ദനങ്ങൾ❤

  • @umaretne5627
    @umaretne5627 Před 2 měsíci +1

    Congratulations.
    .
    Lalu Sir...Bindu Ma...

  • @sinyk4311
    @sinyk4311 Před 2 měsíci +1

    ❤❤❤ superrr

  • @drdeepues
    @drdeepues Před 2 měsíci +1

    🎉🎉🎉🎉🎉🎉❤❤❤❤ Congrts

  • @jollyphilip520
    @jollyphilip520 Před 2 měsíci +1

    👏👏👏

  • @sugathancr664
    @sugathancr664 Před 2 měsíci +1

  • @nafeesasharaf4723
    @nafeesasharaf4723 Před 2 měsíci +1

    👍👍🙏

  • @sheebasahadevan2136
    @sheebasahadevan2136 Před 2 měsíci +1

    Congrats sir & Madam
    കരിമ്പിന്റെ തലയാണോ വിത്തി നായി ഉപയോഗിക്കുന്നത്.

    • @sadanandanpm6200
      @sadanandanpm6200 Před 2 měsíci +1

      ആദ്യത്തെ പ്രാവശ്യം കരിമ്പിൻ്റെ തലയാണ് വിത്തിനായി ഉപയോഗിക്കുന്നത്. പാകമായ കരിമ്പു വെട്ടിയതിനു ശേഷം അതിൻ്റെ ചുവട്ടിൽ നിന്നും വീണ്ടുo മുള പൊട്ടും. അങ്ങനെ പുതിയ ചെടി നടാതെ തന്നെ പത്തു വർഷം വരെ കൃഷി തുടരാവുന്നതാണ്.❤

  • @josephthekkumkalayil9559
    @josephthekkumkalayil9559 Před 2 měsíci +1

    All the best

  • @sheenarenjith3881
    @sheenarenjith3881 Před 2 měsíci +1

    Sarkara evide kittum Cherthala?

    • @vanaprastham
      @vanaprastham  Před 2 měsíci

      ശ്രീ.ലാലുവുമായി ബന്ധപ്പെടാം 9496621087

  • @sheebasahadevan2136
    @sheebasahadevan2136 Před 2 měsíci +1

    കരിമ്പിന്റെ വിത്തത്തിന് തല തരാൻ സാധിക്കുമോ.. സാറിന്റെ no. തരാമോ

    • @vanaprastham
      @vanaprastham  Před 2 měsíci +1

      സാധിക്കും. ശ്രീ.ലാലുവുമായി ബന്ധപ്പെടാം 9496621087

  • @balasreekumar1462
    @balasreekumar1462 Před 2 měsíci +1

    Congrats . where can we purchase jaggery. contact no pls🙏

    • @vanaprastham
      @vanaprastham  Před 2 měsíci

      Kindly contact our organic store co-ordinator +919847513926 Maya Ji

  • @saraswathypk1631
    @saraswathypk1631 Před 2 měsíci +1

    Contact no onnu ഇടുമോ?

    • @vanaprastham
      @vanaprastham  Před 2 měsíci

      ശ്രീ.ലാലുവുമായി ബന്ധപ്പെടാം 9496621087

  • @saraswathypk1631
    @saraswathypk1631 Před 2 měsíci

    ശർക്കര തൃശ്ശൂരിൽ കിട്ടുമോ?

    • @vanaprastham
      @vanaprastham  Před 2 měsíci

      kittum. Kindly contact our organic store owner +919847513926 Maya Ji

  • @dr.r.venugopal6032
    @dr.r.venugopal6032 Před 2 měsíci +1

    അഭിനന്ദനങ്ങൾ ❤