Newmoon🌚6:6 portal reading.. 🌞 എന്ത് മാറ്റമാണ് വരുന്നത്?? 🧿😇✨🌞Divineheal Malayalam Tarotreading 🌞🩷

Sdílet
Vložit
  • čas přidán 25. 08. 2024
  • Tarotreading
    Malayalam
    6:6 portal reading
    General reading

Komentáře • 292

  • @ajithak3194
    @ajithak3194 Před 2 měsíci +25

    Thank you 🙏🙏🙏. 100% correct reading. എല്ലാം ഉണ്ടായിരുന്നപ്പോഴും ഒന്നും ഇല്ലാത്തപ്പൊഴും അഹങ്കാരിച്ചിട്ടില്ല. എൻറെ ദൈവം ഈ tarot readers നെ കാണിച്ചു തന്നില്ലെങ്കിൽ ഞാനൊരു mental patient ആയിപ്പോയേനെ. Thank you again and again 🙏🙏🙏❤❤❤

  • @venupv1003
    @venupv1003 Před 2 měsíci +2

    ഇത് എനിക്കുള്ള റീഡിങ് തന്നെയാണ് യൂണിവേഴ്സൽ തീർച്ചയായും ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് നന്ദിഗോട്ട് നന്ദി യൂണിവേഴ്സ്

  • @JisZacharia
    @JisZacharia Před 2 měsíci +8

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 Před 2 měsíci +1

    All positive energies are accepted in my life ❤❤❤❤❤❤ Strongly claim our reunion ❤❤❤❤❤Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤

  • @maneeshmanumanu7579
    @maneeshmanumanu7579 Před 2 měsíci +5

    അവര്ക്‌ എന്റെ സ്നേഹം എന്തെന്ന് മനസിലാക്കി കൊടുത്തതിനു ത്
    നന്ദി 🙏🏻 യൂണിവേഴ്സൽ ♥✨..

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Před 2 měsíci +6

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐UK💐💐💐

  • @rajilakshmipv
    @rajilakshmipv Před 2 měsíci

    Thank you Mam നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് ഇതിൽ പറഞ്ഞതെല്ലാം 100% ശരിയായി വന്നിട്ടുണ്ട് എൻ്റെ ജീവിതത്തിൽ ദൈവം എല്ലാവർക്കും നല്ലതു വരുത്തട്ടെ🙏🙏🙏🙏💕💕

  • @user-np3zh6uq1l
    @user-np3zh6uq1l Před 2 měsíci +1

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏🙏🙏. Om namashivaaya ❣️🙏🙏🙏🙏🙏

  • @The_men111
    @The_men111 Před 2 měsíci +7

    ഈ ഫുൾ മൂൺ ദിവസം എന്റെ person എന്റെ മാത്രമായി തിരിച്ചുവരും ഒരു ക്ലാരിറ്റി തരും ഈ റിലേഷനിൽ. Thank you universe
    Thank you divine
    Thank you angels. ഉറപ്പായും എന്റെ പ്രണയിനി എല്ലാം ഉപേക്ഷിച്ച് എന്റെ മാത്രമായി വരും. 😊🙏🏾🙏🏾🙏🏾

  • @sujathapulikkunnath4010
    @sujathapulikkunnath4010 Před 2 měsíci +1

    I strongly claim all positive energies
    ❤❤thank you universe❤❤

  • @User-an3mnx7
    @User-an3mnx7 Před 2 měsíci

    എന്റെ പേർസണൽ പുതിയ ഒരാൾ ആയിട്ട് വരട്ടെ.... ഇന്ന് രാത്രി ഉറങ്ങുമ്പോൾ ദൈവം കുറ്റബോധം കൊടുക്കട്ടെ 🙏🙏🙏 ഡെവിൾ അവളുടെ കയ്യിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏 thanks universe 🙏🙏 thanks god🙏🙏

  • @Sivalakshmi-ko5hv
    @Sivalakshmi-ko5hv Před 2 měsíci +7

    മാഡം, ഇടയ്ക്കു ഡിപ്രെഷൻ വരും, അപ്പൊ ഇതു ഗോഡ് തരണതല്ലേ വിചാരിച്ചു സമദാനികും, reading correct aavunnundu madam, a lot of thanks, 🥰🥰🥰

  • @PS_8-8-7
    @PS_8-8-7 Před 2 měsíci +1

    ThankuDivine Thanku MamThankuGodandGodessThankuThankuThanku Universe❤❤❤❤❤❤❤❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 2 měsíci +1

    Ee Redding ulla ella postive enaggy um entai life laikku attract chaiyyinnu Thanku message 🙏 thanku universe 🙏 thanku divine 🙏💯

  • @jayasreesree8715
    @jayasreesree8715 Před 2 měsíci

    Thank you devine🙏 Thanks to god🙏 എല്ലാ പോസിറ്റീവ്സും ഞാൻ എന്റെ ലൈഫിലേക്കു attract ചെയ്യുന്നു 🙏

  • @kunjuzz1342
    @kunjuzz1342 Před 2 měsíci +4

    Thank you universe 🙏🙏🙏 ഇനിയും കരയിപ്പിക്കല്ലേ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ദൈവമേ 🙏🙏🙏

  • @meenaraja7127
    @meenaraja7127 Před 2 měsíci +2

    എന്റെ പ്രശ്നനങ്ങൾ എല്ലാം തീർന്നിട്ട് പുതിയ ജീവിതം തരട്ടെ യൂണിവേഴ്സ്.. നന്ദി ❤🙏🏻🥰🥰💞

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @Krishnakripa111
    @Krishnakripa111 Před 2 měsíci +2

    ഈ പോസിറ്റീവ് റീഡിങ് ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you universe 🙏🙏❤️❤️

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před 2 měsíci

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏

  • @reeshasayish7885
    @reeshasayish7885 Před 2 měsíci

    Ithu enikula reading thanneyanu mam.
    Ella positives um... ella good energies um ennil vnnucherum ennu urachh vishwasikkunnu... prarthikunnu... angels nodu
    Thanku divine ❤
    Thanku universe ❤
    Thanku Angels ❤
    Please save me🙏

  • @AyishaNesrin
    @AyishaNesrin Před 2 měsíci

    i claim all positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @radhamania9079
    @radhamania9079 Před 2 měsíci

    I accept all positive s in my life i surrender in universe i want justice

  • @AmbilyJohn-cm8xz
    @AmbilyJohn-cm8xz Před 2 měsíci

    I strongly claim all positive energy in my life. Thank you God. Thank you ma'am.

  • @jayasreesartlab
    @jayasreesartlab Před 2 měsíci

    Hare Krishna Guruvayoorappaa ennu mathram valare aathmarthamaya ❤❤❤❤ reading 🎉🎉🎉
    May God bless you 🙏🙏🙏🙏🙏 and your family forever 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumar-tj9pn
    @santhoshkumar-tj9pn Před 2 měsíci

    സത്യം..... Thankyou Madam ❤, Thankyou Universe ❤.

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 2 měsíci

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @anoopkb3406
    @anoopkb3406 Před 2 měsíci +3

    6666. ഇതിലെ എല്ലാ പോസറ്റിവ് കാര്യങ്ങളും എന്നിലേക്കു attract ചെയ്യുന്നു. ❤🙏🏾 than you universe 🙏🏾 thank you mam 🙏🏾❤

  • @Dhanya333-s1
    @Dhanya333-s1 Před 2 měsíci

    I Strongly claim positivity 🙏thank you universe🙏

  • @sajikumar4783
    @sajikumar4783 Před 2 měsíci

    I love Guardian angels 🙏💖 I love God 🙏🌺 I love masters 🙏💖

  • @pk9083
    @pk9083 Před 2 měsíci

    Thank you universe ❤ athu thanna veranel verattei.... Enik ollath thanna anu enn nik nlla orapp ind so ath verum karangi thirinj eppzhengilum❤❤ I trust in god❤ trust in universe

  • @girijapadmanabhan9174
    @girijapadmanabhan9174 Před 2 měsíci

    6.6എല്ലാ positive കാര്യങ്ങളും ഞാൻ attract ചെയ്തിരിക്കുന്നു.

  • @Sarahwawi
    @Sarahwawi Před 2 měsíci

    I attract this beautiful energy into my life💖💖🌍🌍🌍🧚🧚🧚
    Thank u universe
    Thank u angels

  • @realmeasurementstitching6290
    @realmeasurementstitching6290 Před 2 měsíci +1

    Thanks mam and thanks universe 💞💞ഞാൻ ഒരു shop ജൂൺ 20th ഓപ്പൺ ചെയുന്നു mam ന്റെ universe ന്റെ എല്ലാവരുടെയും അനുഗ്രഹം വേണം 💞💞

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 2 měsíci

    All positive energy of this reading is claiming. Thanks God ,angels, divine power, univers and reader. Praying for my person's wellness and happiness. Let the univers decide to take suitable action, so that we can meet for fulfillment of our wishes.

  • @user-cp4pe5bb8w
    @user-cp4pe5bb8w Před 2 měsíci

    Ethil positive Energy ellam atrasion ayittond thank for universe 🌹

  • @sumasatheesh6780
    @sumasatheesh6780 Před 2 měsíci

    ❤❤❤ സിബി എന്‍റെ ജീവിതത്തിലേയ്ക്ക് സന്തോഷത്തോടും സ്നേഹത്തോടും തിരിച്ചു വരുന്നു❤❤❤ നന്ദി യൂണിവേഴ്സല്‍ ❤❤❤

  • @swapnahoney3665
    @swapnahoney3665 Před 2 měsíci

    66:66 I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    I Claim call and msg with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @switchtogame1604
    @switchtogame1604 Před 2 měsíci

    Thank yoi universe
    Thank God
    I attract all the positive energies in to my life

  • @Angels-niv
    @Angels-niv Před 2 měsíci

    Thank you dear Universe 💕🙏 I attract all positive blessings in this reading ❤ I am grateful for everything 🙏

  • @rajuvs2683
    @rajuvs2683 Před 2 měsíci

    I strongly believe the positive reading I claim reunion with my person thank you universal very very thanks divine thanks ma'am ❤

  • @anithaindira5585
    @anithaindira5585 Před 2 měsíci

    🙏🕉️🙏surrendering all my worries and struggles to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏

  • @sajilsanthosh9692
    @sajilsanthosh9692 Před 2 měsíci

    happy ആകാൻ പേടിയാണ്

  • @user-db4nr8xz2y
    @user-db4nr8xz2y Před 2 měsíci

    Ente person thirichu varum Mam njan agahikunnathu polle.Thank you universe

  • @sreeragkmanoj3373
    @sreeragkmanoj3373 Před 2 měsíci

    Thank you mam. I claim this positive energy in my life. Thank you universe

  • @user-gr3dm3vf8z
    @user-gr3dm3vf8z Před 2 měsíci

    Thank you so much 🙏❤️
    100% Correct reading🙏❤️

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 2 měsíci

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏 thanku message 🙏 thanku mam 💯🥰💕

  • @geethamani6965
    @geethamani6965 Před 2 měsíci

    ചിലകാര്യങ്ങൾ എനിക്കു അനുഭവത്തിൽവന്നു.വളരെ നന്ദി ❤❤താങ്ക്യൂഡിവൈൻ🙏🙏🙏❤

  • @vinugopu
    @vinugopu Před 2 měsíci

    Thank u universe..Thank u mam❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 2 měsíci

    ഇത് എനിക്കുള്ള reading ആണ് ❤🙏 നന്ദി God ❤🙏 നന്ദി univers ❤🙏 നന്ദി മാം ❤❤❤❤

  • @black.berry.__
    @black.berry.__ Před 2 měsíci

    I attract all the positive energies in to my life. Tjankgod🙏

  • @minithankachan318
    @minithankachan318 Před 9 dny

    Yes thanku univers.🙏

  • @vanajasatheesh8098
    @vanajasatheesh8098 Před 2 měsíci

    Thankyou mam thankyou universe..... Thankyou.... Thankyou......

  • @pavis2668
    @pavis2668 Před 2 měsíci

    പോസറ്റീവ് റീഡിങ് 🙏യൂണിവേഴ്സ് thanq 🙏

  • @dhanyashijith9425
    @dhanyashijith9425 Před 2 měsíci

    I claim പോസറ്റീവ് enargy
    Txs
    Mam🙏🏻

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci

    ❤Sure100%.❤ Thank you my universe❤Thank you my angels Maa❤Thank you my R.k.angelsMaa❤Thank you my lord shakthi❤Thank you my gurdiean Maa❤ Thank you my ervady appa❤😘🙏

  • @Toyraphel
    @Toyraphel Před 2 měsíci

    ഒരുപാട് അനുഭവിച്ചുത്ക്സ് യൂണിവേഴ്സ് 👍🎉😢ഇനിയെങ്കിലും മാറിയാൽ മതി 😮😢

  • @sree33377
    @sree33377 Před 2 měsíci

    Thank you universe ❤️
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it reunion❤️ss❤️

  • @sindhumol2219
    @sindhumol2219 Před 2 měsíci

    Thank u mam..thank u lord krishna 🎉🎉🎉🎉the UNIVERSE

  • @sujithac9434
    @sujithac9434 Před 2 měsíci

    Thank God 🙏 thank you mam 🙏 I claim this positive energies

  • @athiras7665
    @athiras7665 Před 2 měsíci

    Thankue mam🙏. God bless. I claim this positive reading. Thankue universe 🙏♥. Thankue divine🙏. Thankue angels🙏♥. I claim permenant reunion with my person.

  • @anilkumar-jd3fr
    @anilkumar-jd3fr Před 2 měsíci

    ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു🙏
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
    താങ്ക്യൂ എയ്ഞ്ചൽസ് 🙏🙏🙏
    താങ്ക്യൂ മാഡം 🙏👍👌

  • @prasanthnambiar6072
    @prasanthnambiar6072 Před 2 měsíci

    Thank you mam..good reading for a good day..❤❤❤,bless you all..

  • @nirmalakm6250
    @nirmalakm6250 Před 2 měsíci

    l am veri happy Thanku univers thanku God thanku mam

  • @bindujoy8778
    @bindujoy8778 Před 2 měsíci

    Thanku universe thanku mam good reading ❤

  • @RajeshVava-ju2gp
    @RajeshVava-ju2gp Před 2 měsíci

    Satyam mam njan atrayoum anubavichu itrayoum correct aayi paranju thannadhinu valare nanni unde mam an thanks universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayapillai4755
    @jayapillai4755 Před 2 měsíci

    God bless you Mam, ഞങ്ങളെ Mam നല്ലതു പോലെ മനസ്സിലാകുന്നു 🌹

  • @SaranyaiSaru
    @SaranyaiSaru Před 2 měsíci

    Amen ishoye Amen Amma
    Thank you universe and Angel and divine and mother Marry😊❤

  • @mohananparaprath2291
    @mohananparaprath2291 Před 2 měsíci

    Thanku ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ

  • @SarithaShinedas
    @SarithaShinedas Před 2 měsíci

    Positive ayittulla ella karyangalum ente lifelek attract cheyyunnu. Thank u univerese 🥰🙏🏻

  • @Manu-ox4ii
    @Manu-ox4ii Před 2 měsíci

    Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @Krishnakripa111
    @Krishnakripa111 Před 2 měsíci

    Thank you universe 🙏Thank you universe 🙏Tjank you universe 🙏

  • @sreejatkthadathilkunhipura3837

    Thankyou ❤❤🎉🎉
    Thankyou universe angel
    God

  • @AamyDev
    @AamyDev Před 2 měsíci

    സാമ്പത്തികം correct കാരൃമാണ് പറഞ്ഞത്

  • @shynisuresh9323
    @shynisuresh9323 Před 2 měsíci

    Thank you God 🙏 thankyou universe 🙏 thankyou ma'am 🙏🙏🪔🪔🌈🌈🌈🌈🌈🦋🦋🦋🦋♥️♥️♥️

  • @RincySaju-sf8ge
    @RincySaju-sf8ge Před 2 měsíci

    ഒരു സത്യം പറയാം എനിക്ക് ഇപ്പോൾ ഈ ഫുൾ മൂൺ new മൂൺ എന്ന് പറയുമ്പോൾ ഭയങ്കര പേടി ആണ് 😓😓😓😓...... 7:11...... Thank u universe..... Thank u chechi 🥰🥰🥰🥰

  • @afrinfathima6829
    @afrinfathima6829 Před 2 měsíci

    ❤❤❤allahdulliah 🤲🏻🤲🏻🤲🏻 i strongly claim this positive energy ❤thank you univeres ❤thank you agels ❤thank you madam ❤

  • @sudhamanivkanandan3329
    @sudhamanivkanandan3329 Před 2 měsíci

    Thank you universe ❤❤❤Thank you God ❤❤❤

  • @safeejaali1559
    @safeejaali1559 Před 2 měsíci

    Allah maamina guidance in aayi niyogichadan
    Thank you goad
    Thank you maam
    Love you my allah❤❤❤

  • @anithakumari5446
    @anithakumari5446 Před 2 měsíci

    Yes i believe universe
    Yes i attract possitive energy
    Thank you thank you thank you universe ❤️

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    ❤orupadu paisaundakkiyittu enthu cheyyana.pavangale sahayikkam❤ Thank you my divine❤🙏

  • @shreelathaprasanna9682
    @shreelathaprasanna9682 Před 2 měsíci

    Iam very happy mam❤❤thank you universe

  • @sajikumar4783
    @sajikumar4783 Před 2 měsíci

    I love Universe 🙏

  • @sreelekshmi7034
    @sreelekshmi7034 Před 2 měsíci

    Thank you universe🧿❤️

  • @chinnusponnuschannel2367
    @chinnusponnuschannel2367 Před 2 měsíci

    Thank you universe 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹♥️❤️♥️ thank you🙏🏼🙏🏼🙏🏼♥️♥️

  • @bijimolvv449
    @bijimolvv449 Před 2 měsíci

    Thank you universe
    Thank you mam ❤❤❤❤❤❤

  • @chandrachandra4857
    @chandrachandra4857 Před 2 měsíci

    Thank u മേം 🙏q🙏 thank u universe 🙏🙏🙏🙏 thank god 🙏🙏🙏🙏

  • @safoorasvlog602
    @safoorasvlog602 Před 2 měsíci +2

    Wawoo njan fast video kanunnayal❤️👍🏼🤲🏼

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl Před 2 měsíci

    താങ്ക്യൂ 🙏🏼🙏🏼👍🏼നന്ദി യൂണിവേഴ്സ്

  • @Lifefest333
    @Lifefest333 Před 2 měsíci

    Njn universil viswasikunnu eee videoyil paranjath ellam sheriyavatte

  • @sahadsaleem9183
    @sahadsaleem9183 Před 2 měsíci

    ഇപ്പോഴത്തെ സിറ്റുവേഷൻ end ആയി ഞാൻ ആഗ്രെഹിക്കുന്ന എന്റെ പഴയ പ്രേതപം ആ ജോലി തിരിച്ചു കിട്ടട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @user-rl8ic5gk8v
    @user-rl8ic5gk8v Před 2 měsíci

    Thank you universe ❤🙏🦋Thank you madam ❤🙏

  • @sujithrasudharma6708
    @sujithrasudharma6708 Před 2 měsíci

    Thank you madam thank you universe❤❤❤❤❤❤❤

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 2 měsíci

    താങ്ക്സ് mam താങ്ക്സ് univers

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 2 měsíci

    Ella positivum attract cheyyunnu🙏🙏🙏

  • @snekha6747
    @snekha6747 Před 2 měsíci

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏

  • @jasmineshajahan7839
    @jasmineshajahan7839 Před 2 měsíci

    Thank you Universe
    Thank you
    I claim all positve blessings in this reading.
    I accept and receive all changes in my life.
    Infinite gratitude to universe , angels , spirit guides and ancestors.

  • @sreekumarannair3707
    @sreekumarannair3707 Před 2 měsíci

    ആയിരം നന്ദി മാഡം
    വളരെയധികം സന്തോഷമുണ്ട്.
    കാരണം ജീവിതത്തിൽ അനേകം വേദന അനുഭവിച്ചു.
    മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 Před 2 měsíci

    Ente jeevithathil vedhanakal mathrame njan anubhavichittullu.aagrahichathokkeyum nashtappettu.sambathika budhimuttukal orupad anubhavikkunnu.cheyyatha thettinte peril orupad crooshikkappettu.manassuthakarnnirikkumbolum mattullavarudeunnil chirichu perumari.mattullavarude vedhanakalkk santhwanamayi.ishtapetta aalu ozhivakki poyappozhum dhaivathinte munnil mathram karanju.adhehathinte munnil ente Ella vedhanakalum njan samarppichu.oru santhosha varthayund .ente vyakthi ennilekk thirichu vannu.orupad snehathode. Ennod kshama chodhichu.ente manass ariyunna dhaivam enikk ellam tharum.njan aagrahikkunnathilum kooduthal enikkurappund.ithile positive energikal ellam njan ennilekk attract cheyyunnu.thank you god.❤❤thank you universe. Thank you angels. ❤❤❤.thank you chechi.❤❤❤love you chechi.❤❤❤❤😊chechiyude vakkukal palappozhum enikk orupad aashvasam aakunnund.❤❤❤❤

  • @kuruvi2009
    @kuruvi2009 Před 2 měsíci

    Thank you universe 🙏🙏🙏🙏🙏