Komentáře •

  • @Good.Morning.YouTube
    @Good.Morning.YouTube Před měsícem +12

    സാധാരണക്കാർക്ക് മനസിലാവും വിധം.... മനോഹരമായ അവതരണം.... 👌👌👌👌👌👍👍👍👍

  • @shyjuindian953
    @shyjuindian953 Před měsícem +5

    M80 മൂസ യിലെ മൂസക്കാൻ്റെ ഒരു ലുക്ക് ഉണ്ടോ

  • @RowanYouTube
    @RowanYouTube Před měsícem +8

    BLDC മാത്രം അല്ല Universal motor um DC ഇൽ വർക്ക്‌ ആകും.. അതായതു mixi യുടെ motor.. 😂😂😂😂 സംശയം ഉണ്ടേൽ ഒരു diode series ഇട്ടു dc ആക്കി connect ചെയ്തു നോക്കു

  • @Good.Morning.YouTube
    @Good.Morning.YouTube Před měsícem +11

    BLDC മോട്ടോർ നോക്കാനുള്ള, ടെക്നോളജി 👌 Good, 👌👌👌👌 സാങ്കേതിക വിദ്യാഭ്യാസം ഇല്ലാത്ത... കഴുത കൾക്ക് പറഞ്ഞാൽ മനസിലാവില്ല.... 👍👍👍

  • @svdwelaksvd7623
    @svdwelaksvd7623 Před měsícem +1

    very nice വീഡിയോ❤
    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.❤

  • @mujeebrahman9102
    @mujeebrahman9102 Před měsícem

    Hi hamsaka,ഞാൻ 1ton ac യൂസ് ചെയ്യുന്നു..ഇ ഒരു ac മാത്രം സോളറിൽ ആക്കാൻ പറ്റുമോ... അതിനുള്ള സോളാർ പാനൽ കിട്ടുമോ

  • @mhdfiros
    @mhdfiros Před měsícem +2

    Atomberg makes the best BLDC fans I have ever seen. All the fans in my home, including the table fan, are from Atomberg. The service is also great.

  • @mmmn5685
    @mmmn5685 Před měsícem

    Eee product nte Link

  • @manujoseph3895
    @manujoseph3895 Před měsícem

    Sir your videos are informative much appreciated 👍

  • @abincm984
    @abincm984 Před měsícem +1

    Sir അത് പൊളിച്ചു നോക്കണം, സീരീസ് motor ആയാലും dc യില്‍ pravarthikkille

  • @TKM530
    @TKM530 Před měsícem +17

    10001 പൊട്ടത്തരങ്ങളിൽ എത്രാമത്തേതാണ് ഇത്?

    • @al-ameenak955
      @al-ameenak955 Před měsícem

      നാട്ടിലെ പൊട്ടന്മാരിൽ എത്രാമത്തെ ആണ് താൻ

    • @pranavjs
      @pranavjs Před měsícem

      Keralathinte eth bhagathe vibe anith?😂

    • @traveltourmedia4599
      @traveltourmedia4599 Před měsícem

      നിന്റെ വീഡിയോ അല്ല മലരേ

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Před měsícem

      😊😊😊

    • @nkpbtpr8666
      @nkpbtpr8666 Před měsícem

      Ithoru avatharam thanne...

  • @ashrafvp6025
    @ashrafvp6025 Před měsícem

    Bldc സ്പീഡ്‌കുറയുന്നു എന്ത് ചെയ്യണം

  • @pranavjs
    @pranavjs Před měsícem

    Bldc oru bheekara tech thanne anu. Ceiling fan nte thanne wattage nokiya manasilakum.pinne reliability improve cheyt cost onude koraykuanel enth mathram power labhikkam enn alochikavunathe ollu...😅

  • @RifaiAL
    @RifaiAL Před měsícem

    Max. RPM at peak load എത്ര ഉണ്ടെന്ന് ഒരു tachometer വെച്ച് അളന്ന് ഉറപ്പ് വരുത്താമായിരുന്നു.

  • @mujeebrahmants7787
    @mujeebrahmants7787 Před měsícem +5

    Atomberg നേക്കാൾ നല്ല BLDC fan വേറെ ഉണ്ട് എന്ന് പറഞ്ഞില്ലേ? ഏതാണ് എന്ന് പറയമോ?

    • @shyjuindian953
      @shyjuindian953 Před měsícem +1

      Havells, Bajaj.....etc

    • @rinurmathew
      @rinurmathew Před měsícem +2

      Crompton

    • @User34578global
      @User34578global Před měsícem +1

      ഇദ്ദേഹം സൂപ്പർ ഫാൻ എന്നൊരു ഫാൻ കൊടുക്കുന്നുണ്ട് അത് ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാൽ ആറ്റം ബർഗ് ക്വാളിറ്റി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ഒരു പ്രത്യേക ചന്തവും ഉണ്ട് നല്ല performence ❤

    • @SunilKK-ky4iw
      @SunilKK-ky4iw Před měsícem

      Suprefan purely made in India ആണ്... Coimbatore ആണ് factory.

    • @safarideluxknr859
      @safarideluxknr859 Před měsícem

      ഇത്രയും വൃത്തിക്കും ഫിനിഷിങ് ഒരു സാധനവും ഇന്ത്യയിൽ നിർമ്മിക്കാൻആവില്ല ഇന്ത്യയിലെഉൽപ്പന്നങ്ങൾ കണ്ടാൽ അറിയാംവൃത്തിയും ഫിനിഷിംഗ്

  • @bijuunnikrishnan8855
    @bijuunnikrishnan8855 Před měsícem +3

    ചിലരുടെ നെഗറ്റീവ് കമെൻ്റ് കാണുമ്പോൾ ഒരു കാര്യം ഓർമ്മ വരുന്നു. പട്ടി പുല്ല്തിന്നുകയുമില്ല പശുവിനെ തിന്നാൽ സമ്മതിക്കുകയുമില്ല😹

  • @moidukm
    @moidukm Před měsícem

    Consumer court il പോവേണ്ടെ

  • @farhanfaiz1998
    @farhanfaiz1998 Před měsícem

    Nalla video orike kandapo subscribe aaki....thaan motham mandatharam aanalo

  • @rohanjoytech1885
    @rohanjoytech1885 Před měsícem

    👍

  • @MrAappy
    @MrAappy Před měsícem +3

    മലപ്പുറം കത്തി 🤩

  • @gafoorgk
    @gafoorgk Před měsícem

    Atomberg ഫാൻ അല്ലെങ്കിൽ പിന്നെ ഏതാണ് നല്ല BLDC ഫാൻ?

  • @haroonrvm44
    @haroonrvm44 Před měsícem

    ഹംസക്ക ഞാനൊരു മൂന്ന് കൊല്ലമായിട്ട് ഉപയോഗിക്കുന്നുണ്ട് നല്ല സാധനമാണ്

  • @shafihanin2795
    @shafihanin2795 Před měsícem

    very good

  • @samseertirur9010
    @samseertirur9010 Před měsícem +1

    Ling .....?

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Před měsícem

    😊😊😊

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 Před měsícem

    ❤❤🎉

  • @techgearss
    @techgearss Před měsícem

    👌👌👌

  • @akj10000
    @akj10000 Před měsícem +1

    വെയിറ്റ് നോക്കിയാണോ വാട്ട്സ്പറയുന്നത്

    • @pranavjs
      @pranavjs Před měsícem

      Athilezhuthiyekunath kanikunondallo..🤔

  • @sirajmanjima4890
    @sirajmanjima4890 Před měsícem

    😍

  • @monipilli5425
    @monipilli5425 Před měsícem +1

    BLDC ആണെങ്കിൽ കുറഞ്ഞ വോൾട്ടിലും പ്രവർത്തിക്കണം ...BLDC സീലിംഗ് ഫാൻ പോലെ തന്നെ ....

  • @phalgunanmk9191
    @phalgunanmk9191 Před 16 dny

    🎉❤Dr ji യുടെ ധൈര്യം അപാരം തന്നെ 200രൂപ വിളവരും ഈ ഫാനിന് 😊 കറൻ്റ് ബില്ല് കൂടുതൽ വരില്ല അല്ലേ സാർ 🎉

  • @bmw867
    @bmw867 Před měsícem

    Iphone വരെ ചൈന ആണ്.. പിന്നാ 😂😂

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Před měsícem

    Sound quality കുറവാണ്

    • @shyjuindian953
      @shyjuindian953 Před měsícem

      ബുള്ളറ്റ് nte സൗണ്ട് വേണോ

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 Před měsícem

    👍poli

  • @safarideluxknr859
    @safarideluxknr859 Před měsícem

    300 രൂപ മുടക്ക് മുതലുള്ള ഒരു ഉൽപ്പന്നത്തിന്

  • @user-on6ob5ss7d
    @user-on6ob5ss7d Před měsícem +1

    Ullil chaina veliyil India

  • @anwarvalapadanu2530
    @anwarvalapadanu2530 Před měsícem

    ആറ്റം ബർഗ് മിക്സി വാങ്ങി കുടുങ്ങി

  • @mathewpothenvarghese6989
    @mathewpothenvarghese6989 Před měsícem

    Evan ethu vatavaiyan ....? Mukkumafi 😊

  • @hmjamshad3972
    @hmjamshad3972 Před měsícem +4

    Bldc ആറ്റം ബർഗിനെ കവർ ചെയ്യാൻ വെറെഫാൻ ഇല്ല

    • @rinurmathew
      @rinurmathew Před měsícem

      Crompton

    • @ashrafp.m3191
      @ashrafp.m3191 Před měsícem

      ഞാന്‍ രണ്ടും ഉപയോഗിക്കുന്ന ആളാണ് Crompton സാധാ fan പോലെയാണ് എനിക്ക് തോന്നുന്നത്. റിമോട്ട് ഒഴിച്ച്

  • @User34578global
    @User34578global Před měsícem +1

    താങ്കളുടെ സംസാരം ഒരുപാടു നന്നാക്കാൻ ഉണ്ട് പല വാക്കുകളും താങ്കൾ തെറ്റായി ആണ് ഉച്ചരിക്കുന്നത്
    ആട്ടം ബർഗ് അല്ല ആറ്റം ബർഗ്
    ഷൂതാട്ടം അല്ല ചൂതാട്ടം
    കാശിനോ അല്ല
    കാസിനോ
    Atomberg ഫാനുകൾ നല്ല ഹൈ ക്വാളിറ്റി ഉള്ളതാണ് ഞാൻ മൂന്നുവർഷമായി ഉപയോഗിക്കുന്നുണ്ട്

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před měsícem

    ഇതെന്തു കത്തി...😂😂😂

  • @mufeedpaladan4811
    @mufeedpaladan4811 Před měsícem +2

    Pirandan😂

  • @rameshmalanada8916
    @rameshmalanada8916 Před měsícem

    Made in china 😂

  • @user-qt8xb6pr3l
    @user-qt8xb6pr3l Před měsícem

    നിങളുടെ contact നമ്പർ അല്ലങ്കിൽ മെയിൽ അഡ്രെസ്സ് അയക്കമോ ..?