മകൻ..vs.. മരുമകൻ....josh with jo

Sdílet
Vložit
  • čas přidán 15. 03. 2024
  • മകൻ..vs.. മരുമകൻ....josh with jo
    #entertainmentvideos #joshwithjo #funvideo #malayalam
  • Zábava

Komentáře • 29

  • @aiswaryavijeesh9210
    @aiswaryavijeesh9210 Před 3 měsíci +4

    മകൻ ചെയ്യുന്നത് എല്ലാം കുറ്റം പക്ഷെ മകൾ സുഖം ആയി ഇരിക്കണം 👌🏻👌🏻👌🏻👌🏻ഇപ്പോഴും ഉണ്ട് ചില വീട്ടിൽ ഇങ്ങനെ

  • @deepapramod2747
    @deepapramod2747 Před 4 měsíci +5

    മകന് വിവാഹശേഷം വന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞ രീതി വളരെ സ്വാഭാവികം ആയിരുന്നു. ഒരമ്മയുടെ ഫീലിംഗ്സ് ഇതിൽ കൂടുതൽ ഭംഗിയായിട്ട് ആർക്കും പറയാൻ ഒക്കില്ല.. Dialogues വളരെ നന്നായിട്ടുണ്ട്. അഭിനയവും ഉഗ്രൻ തന്നെ.

    • @Joshwithjo
      @Joshwithjo  Před 4 měsíci

      🙏🏻🙏🏻🙏🏻🥰🥰🥰

  • @madhupillaimadhu628
    @madhupillaimadhu628 Před 4 měsíci +1

    Lag അടിപ്പിച്ചപോലെ തോന്നി ട്ടോ... എങ്കിലും ഇഷ്ടപെട്ടു..

    • @Joshwithjo
      @Joshwithjo  Před 4 měsíci

      🥰🥰🥰ഇനി ശ്രദ്ധിച്ചോളാം da🥰

  • @SindhusCurryWorld
    @SindhusCurryWorld Před 4 měsíci

    Adipoli ayito 👍👍

    • @Joshwithjo
      @Joshwithjo  Před 4 měsíci

      Thank u🥰🥰🥰🙏🏻🙏🏻

  • @Apoose
    @Apoose Před měsícem

    മരുമകൻ . അവൻ മൂന്ന് തവണ അടിച്ച് വാരി തുടയ്ക്കും എന്താ വീട് വൃത്തി അവൾക്ക് സുഖമാ
    മകൻ : അയ്യോ എൻ്റെ മോന് കല്യാണത്തിന് മുമ്പെ ഇതൊന്നും ചെയ്യിലാരുന്നു. അയ്യോ അവനാണോ തുണി വിരിച്ചിട്ടെ ! എൻ്റെ ഭർത്താവിനെ കൊണ്ട് ഞാൻ പണി ചെയ്യിച്ചിട്ടില്ല

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 22 dny

    ♥️♥️♥️👌👌👌

  • @premalathak3989
    @premalathak3989 Před 4 měsíci +1

    😘😘😘😘😘😘❤️❤️❤️❤️❤️എന്റെ പ്രാർത്ഥനയിൽ ചേച്ചി യും ഉണ്ട്

    • @Joshwithjo
      @Joshwithjo  Před 4 měsíci

      Thank u sooooo much dear🥰🥰🥰

  • @nimmymelbin220
    @nimmymelbin220 Před 3 měsíci

    Makalku ella azhachayum varam...makan pokumbo vishamam...😀

  • @remeshnarayan2732
    @remeshnarayan2732 Před 4 měsíci +1

    ഇരട്ടത്താപ്പ് അമ്മമാർ
    Good video 👍👍👍

  • @beenageorge8120
    @beenageorge8120 Před měsícem

  • @ShanaAyshu
    @ShanaAyshu Před 4 měsíci

    👍👌🌹

  • @mallikabinu6019
    @mallikabinu6019 Před 4 měsíci

    അടിപൊളി 🥰🥰😂😂😂😂

  • @vidyaraju3901
    @vidyaraju3901 Před 3 měsíci

    കുറച്ചു lag ആയെങ്കിലും സംഗതി സൂപ്പർ

  • @thasniameer3049
    @thasniameer3049 Před 4 měsíci

    Super

  • @user-xs5vr6rh7z
    @user-xs5vr6rh7z Před 3 měsíci

    ❤❤❤🎉🎉🎉

  • @user-tp6my3xg8k
    @user-tp6my3xg8k Před 4 měsíci

    😅😅😅😅😅

  • @rishamathew7978
    @rishamathew7978 Před 3 měsíci

    Nice

  • @mareenareji4600
    @mareenareji4600 Před 4 měsíci

    എന്നത്തേയും പോലെ super.......... കുറച്ച് lag അടിപ്പിച്ചില്ലേ എന്നൊരു സംശയം ❤

    • @Joshwithjo
      @Joshwithjo  Před 4 měsíci +1

      അതെനിക്കും തോന്നിയിരുന്നു. ഇനി ശ്രദ്ധിച്ചോളാം 🥰😍

  • @jessesimon7700
    @jessesimon7700 Před 4 měsíci

    Kittanullathu kittille🤎