നൂറേ ഹബീബേ ആത്മീയ ദുആ മജ്‌ലിസ്, അഹ്‌ലു ബൈത്തിന്റെ കൂടെ...

Sdílet
Vložit
  • čas přidán 5. 09. 2024
  • എല്ലാദിവസവും
    രാവിലെ 5:30 നും
    രാത്രി 7:30 നും
    ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
    🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
    സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി
    നേതൃത്വം നൽകുന്ന
    ❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️
    ❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲
    #noorehabibe
    #noorehabibe
    #സ്വർഗ്ഗത്തിലേക്കുള്ളപാത

Komentáře • 28

  • @arshukuttippuram3067
    @arshukuttippuram3067 Před rokem +3

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹു ഇനിയും നമ്മുടെ മജിലിസ് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @pathummaibrahim331
    @pathummaibrahim331 Před rokem

    തങ്ങളുപ്പാ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് ഒരു ശത്രുവിനെ കൊണ്ട് ഭയങ്കര ഉപദ്രവമാണ്

  • @faisals-ty5oq
    @faisals-ty5oq Před rokem

    Faizlas 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋

  • @Fasna715
    @Fasna715 Před rokem

    Sihri ബത്തിലവൻ. Thaggale ധുഹാ ചെയ്യണം

  • @soudhavk4619
    @soudhavk4619 Před rokem

    അൽഹംദുലില്ലാഹ് 👍മാഷാഅള്ളാഹ്‌

  • @mujeebrahman7169
    @mujeebrahman7169 Před rokem

    തങ്ങൾ ഉപ്പ കുറേ കടം ഉണ്ട്‌ അത് വീടാൻ ഞങ്ങളുടെ വീട് ഒന്നും കച്ചവടം അവൻ ദുഹാഹ് ചെയ്യണം വളരെ ബുധിമുട്ട് ആണ് തങ്ങൾ ഉപ്പ 😢😢

  • @sulaikak9534
    @sulaikak9534 Před rokem

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ് 🤲

  • @sulaikak9534
    @sulaikak9534 Před rokem

    വഅലൈകുമുസ്സലാം

  • @shabeedmuh5299
    @shabeedmuh5299 Před rokem

    അൽഹംദുലില്ലാഹ് ‼️ദുആ ചെയ്യണേ തങ്ങളുപ്പ മോൾ വിവാഹത്തിന് സമ്മതിക്കാൻ 🤲🤲

  • @kunjolktkl7314
    @kunjolktkl7314 Před rokem

    തങ്ങൾ ഉപ ഞാൻ എപ്പോഴും ചൊല്ലുകുകയാണ് കുറച്ചു കടം ഉണ്ട് അത് വീടാനും മക്കൾ ക് ഭർത്താവിനും ജോലി ചെയ്യുന്ന സ്തലത് ശത്രു ഇല്ലാതെ ഇരികാൻ വേണ്ടി എൻറ്റെ ഊര വേദന മാറാൻ വേണ്ടി യും എല്ലാം ശരിആവാൻ ദുഹാ ചെയ്യണം

  • @henna_
    @henna_ Před rokem

    MASH AllAH Alhamdulillah 🤲🏻

  • @latheef3714
    @latheef3714 Před rokem

    ആമീൻ 🤲🤲👍👍🌹🌹

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před rokem

    എല്ലാ ടെൻഷൻമാറാൻ ജീവിക്കാൻ മനസ്സിന് സമാധാനം ഇല്ല സഹോദർ ഭാര്യവീട്ടിൽ എപ്പോഴും വഴക്കാണ് രണ്ട് വിവാഹം കഴിഞ്ഞ് ദുആ ചെയ്യണം തങ്ങളുപ്പാപ്പ 🤲🤲🏘️

    • @shameemart3434
      @shameemart3434 Před 8 měsíci

      എന്റെ ഉമ്മയുടെ മാനസികമായി തളർന്നു.... അതിനു ഈ തങ്ങൻമാരുടെ കൂട്ടമാണ് കാരണം ഒരിക്കലും പ്രശ്നം അവസാനിക്കില്ല. സ്വന്തമായി രാത്രിയിൽ കണ്ണ് അടച്ചു കണ്ണുനീരി വീണു ദുആ പടച്ചവനോട് ചെയ്യുക... മനസ്സിനെ അത് ഉണ്ട് ഇത് ഉണ്ട് പറഞ്ഞു മാനസിക rokiyaaki മാറ്റുന്ന varkamaanu ഈ കാണുന്നത്. ഇവരുടെ ലക്ഷ്യം പണമാണ്.

  • @fathimaek8814
    @fathimaek8814 Před rokem

    Alhamdllah

  • @faseelas1282
    @faseelas1282 Před rokem

    അൽഹംദുലില്ലാഹ് 👍👍

  • @RINOOZTECH__
    @RINOOZTECH__ Před rokem

    ആമീൻ ആ മീൻ

  • @sulaikhaali8601
    @sulaikhaali8601 Před rokem

    അമീൻ

  • @althafrahman6234
    @althafrahman6234 Před rokem

    🤲🤲🤲🤲🕋🕋🕋🕋🤲🤲🤲🤲

  • @RINOOZTECH__
    @RINOOZTECH__ Před rokem

    🤲🤲🤲🤲🤲

  • @mylittlekitchen2962
    @mylittlekitchen2962 Před rokem

    Kure kadam und usthade, veedu kodukkan ittittund, ithuvare kachodam aayittilla, usthade dua cheyyanam 😒

  • @AkseeraAkku
    @AkseeraAkku Před rokem

    ദുആയിൽ ഉൾപെടുത്തണേ തങ്ങളുപ്പാ

  • @AbdulGafoor-tu1tt
    @AbdulGafoor-tu1tt Před rokem +1

    മുർഷിദ എനിക്ക് ഗ്രൂപ്പിൽ ചേരണം തങ്ങളുപ്പ

  • @Fasna715
    @Fasna715 Před rokem

    എന്നെയും. ഗ്രൂപ്പിലെ. ചേർക്കണം. Thaggaley

  • @BESTMOMENT310
    @BESTMOMENT310 Před 9 měsíci

    വാച്ച് റാഡോ ആയല്ലോ

  • @fathimafathima4285
    @fathimafathima4285 Před rokem

    തങ്ങളുപ്പ ഗ്രൂപ്പിൽ ചേരണം

  • @payyanvlog2133
    @payyanvlog2133 Před rokem

    Eyalll 😂😂😂😂😂😂

  • @jahfar7765
    @jahfar7765 Před rokem

    Number tharumo tangale vilichitt varananu