Arabic Kuthu Official Lyric Video Kerala Reaction Malayalam | Entertainment Kizhi

Sdílet
Vložit
  • čas přidán 10. 09. 2024
  • #beastupdate #arabickuthu #beastsong

Komentáře • 1,1K

  • @entertainmentkizhi9444
    @entertainmentkizhi9444  Před 2 lety +238

    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
    RAFHATH UT Instagram Id :-
    instagram.com/rafhath_ut?igshid=nejloa85noag
    JINESH PHILIP Instagram Id :-
    instagram.com/philipjinesh?igshid=l5gqfyge9njg

  • @johnny_depp_fan_girl1269
    @johnny_depp_fan_girl1269 Před 2 lety +248

    ഇജ്ജാതി സോങ് എഴുതിയ നമ്മുടെ ശിവകാർത്തികേയൻ അണ്ണനെ ആരും മറക്കല്ലേ ❤❤❤😍😘

  • @shanuchengannur
    @shanuchengannur Před 2 lety +103

    തിയേറ്റർ പൂരപ്പറമ്പ് ആക്കണമെങ്കിൽ ഈ മൊതല് ഇങ്ങ് വരണം 😘😘😍
    Love you vijay annaaa💚💚

  • @achuttykukku7440
    @achuttykukku7440 Před 2 lety +53

    ഒരു ഉത്സവം കഴിഞ്ഞ പോലെ.. ആ പാട്ട് തീർന്നപ്പോ...vijay uyir😘😘😘

  • @Adv_mahesh
    @Adv_mahesh Před 2 lety +449

    I love you Kerala vijay fans...romba pudchurika nanba🥰...

  • @sanusonu4071
    @sanusonu4071 Před 2 lety +125

    Onnum parayan illa theee..🔥🔥
    Anirudh vere level.. 🤩
    അണ്ണന്റെ ഡാൻസ്..ലുക്ക്‌ ✌️🥰

  • @ananduanupallavi4526
    @ananduanupallavi4526 Před 2 lety +171

    Thalapathy 💖 Age is just a number😎 Energy Level 🔥

  • @shihab.1462
    @shihab.1462 Před 2 lety +478

    നിങ്ങളാണ് യഥാർത്ഥ സിനിമാപ്രേമികൾ പക്ഷം പിടിക്കാതെ എല്ലാ നല്ലസിനിമാ apdeshanum അതിന്റെ ആവേശത്തോടെ യും ഭംഗി യോടും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.. 👍👍👍🥰🥰🥰

    • @YooTooCeeMedia
      @YooTooCeeMedia Před 2 lety +8

      ❤️

    • @entertainmentkizhi9444
      @entertainmentkizhi9444  Před 2 lety +34

      Thank you so much ♥♥♥

    • @adarshkichu2300
      @adarshkichu2300 Před 2 lety +9

      Yes

    • @afsalzaman2923
      @afsalzaman2923 Před 2 lety +6

      💯💯💯💯👌

    • @Akash-io1vt
      @Akash-io1vt Před 2 lety +10

      അങ്ങനെ ആയിരിക്കണം എല്ലാ Fansum... Allathe opposite nikkuna fansnt hero ye kaliyakki kond nadanal mathram pora... Avarude nallathine pukazhthannum മടിക്കാണിക്കരുന്നത്.... 🙏😌

  • @suhailoffl2.0
    @suhailoffl2.0 Před 2 lety +186

    Vijay Energetic Dance, Pooja, Ani, Jonitha👌👌👌❣️

  • @ANANTHU12360
    @ANANTHU12360 Před 2 lety +60

    JUST ANIRUDH RAVICHANDER AND THALAPATHY VIJAY COMBO SAMBHAVAM ❤️🔥🔥🔥🔥🔥🔥💥💥💥 mwone ഇമ്മാതിരി ബീറ്റ് ഉള്ള പാട്ട് ഒരേ പോളി🤩🤩🤩💥💥💥💥 തീയേറ്ററിൽ അടിച്ച് പൊളിക്കാൻ പറ്റിയ perfect material 🤩🤩🤩also thanks to SK for amazing lyrics 💥🤩. ❤️ മൊത്തത്തിൽ പാട്ട് ചുമ്മാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.

  • @sanalvjmf5482
    @sanalvjmf5482 Před 2 lety +363

    Historical Record in 1 Hour 🔥1M likes and 5.3 M Views in just 1 hour 🔥 THALAPATHY 👑💪

  • @Ottayaan007
    @Ottayaan007 Před 2 lety +136

    Thalapathy 🔥❤️
    Pooja💖
    Anirudh ⚡Jonita gandhi 💫
    Full on Full pwoli🔥🔥🔥🔥

  • @sabikut9409
    @sabikut9409 Před 2 lety +353

    അടിപൊളി song ഇത്രക് പ്രതീക്ഷിച്ചില്ല ♥️♥️♥️

    • @mcreationz496
      @mcreationz496 Před 2 lety +11

      Inniyan mone mass🔥🔥

    • @aswathiprasannan3576
      @aswathiprasannan3576 Před 2 lety +7

      Song ingane appo movie💥💥💥💥💥💥💥💥💥💥

    • @thalapathyefx5488
      @thalapathyefx5488 Před 2 lety +3

      @@aswathiprasannan3576 mass ayirikkum annante padam vijay Annan uyir 🥰😘

  • @_Spader-Yt.
    @_Spader-Yt. Před 2 lety +69

    എന്റെ മോനെ അണ്ണൻ വേറെ മാരി വേറെ മാരി........ ❤♥️💞💕

  • @FaceLifeOpenMinded
    @FaceLifeOpenMinded Před 2 lety +184

    I love watching mallu people react to Tamil songs and trailers. They get just as excited as the Tamil audience. I love it ❤️❤️

    • @entertainmentkizhi9444
      @entertainmentkizhi9444  Před 2 lety +13

      ♥♥👍🏽thank you so much ♥♥♥

    • @eniyathendral2728
      @eniyathendral2728 Před 2 lety +3

      Me too bro, they understand Tamil better and their reaction is also expressive.

    • @Naveenbr-kp8gc1yi3d
      @Naveenbr-kp8gc1yi3d Před 2 lety +5

      @@eniyathendral2728 Our languages have similar words and is said to be derived from tamil. Thalapathy rocked this one again: A fan from Tvm, Kerala.

    • @gingercut4919
      @gingercut4919 Před 2 lety +1

      Yaya

  • @jithu6034
    @jithu6034 Před 2 lety +68

    Anirudh oru രക്ഷയുമില്ല...... 💥💥💥😻
    Sivakarthikeyan lyrics👌... Poli... 💥
    Waiting for next item.... 😻

  • @vibinkesav5419
    @vibinkesav5419 Před 2 lety +139

    നിങ്ങളുടെ റിയാക്ഷന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️😍

  • @thahirzaman3023
    @thahirzaman3023 Před 2 lety +82

    Thalapathy Vijay . ..🔥🔥dance marana mass 🔥🔥

  • @Tcoreviews
    @Tcoreviews Před 2 lety +47

    കിഴി reactin ആയിരുന്നു wait ചെയ്തേ😘🔥
    Song full time power aanu🔥🔥
    AL poli🔥❤️

  • @ulakkamalayalamchannel1778
    @ulakkamalayalamchannel1778 Před 2 lety +79

    ചേട്ടാ, നിങ്ങൾ രണ്ടുപേരും പോളിയാണ് 💯🔥😁

  • @afsal.k
    @afsal.k Před 2 lety +33

    😚anna enna summava 🔥💥
    🎶song vera leval 💥💥💥

  • @Jashirasharaf
    @Jashirasharaf Před 2 lety +84

    Reaction Poli Machanmare😍🔥

  • @gopiv5234
    @gopiv5234 Před 2 lety +88

    Rip to all previous records..yes we have smashed all record..now top of the table
    ..pwolichu

  • @Kunjuuuu__
    @Kunjuuuu__ Před 2 lety +25

    നിങ്ങളുടെ reaction പൊളിയാണ് കേട്ടോ 👍🏻👍🏻👍🏻👍🏻🔥
    ദളപതി 🔥

  • @fahadshaju132
    @fahadshaju132 Před 2 lety +34

    അണ്ണൻ പൊളിച്ചു പൊളിച്ചു പൊളിച്ചു love you അണ്ണാ. 🥰🥰🥰😘😘😘😘😘😘Waiting 🙏🥰🥰🥰🥰

  • @sanalvjmf5482
    @sanalvjmf5482 Před 2 lety +64

    🔥 THALAPATHY 🔥vere maari 🔥 Energy level 🔥👑💪

  • @muhammedriyas7461
    @muhammedriyas7461 Před 2 lety +52

    സൂപ്പർ സോങ് 🔥❤👌

  • @sreehari2067
    @sreehari2067 Před 2 lety +42

    Beat vera level.. Pine annan.. പക്കാ... Young🔥💞👌

  • @_Spader-Yt.
    @_Spader-Yt. Před 2 lety +76

    ഇതിലും സെറ്റ് ഒരു പാട്ടും കൂടെ പ്രതീക്ഷിക്കാം കാരണം കഴിഞ്ഞ തവണത്തെ മാസ്റ്റർ ഫസ്റ്റ് പ്രോമോ സോങ് കുട്ടി സ്റ്റോറി ആയിരുന്നു അതുകഴിഞ്ഞാ റെക്കോഡ് ബ്രേക്ക്‌ സോങ് വാത്തി കമിങ് ഇറങ്ങിയത്....... മാത്രമല്ല ഇത് ഒരു റൊമാന്റിക് മൂഡ് സോങാ അതുകൊണ്ട് ഒരു മാസ്സ് ഇൻട്രോ സോങ്ങും കൂടെ പ്രതീക്ഷിക്കാം....... ❤💕😘

    • @entertainmentkizhi9444
      @entertainmentkizhi9444  Před 2 lety +7

      😍

    • @adarshkichu2300
      @adarshkichu2300 Před 2 lety +11

      Enni varuna 2nd single world record thanne thakkarkkum samshayam ella 🔥🔥🔥🔥🔥🔥

    • @bunnyboy9035
      @bunnyboy9035 Před 2 lety

      @@adarshkichu2300 Second song moonjiya avastha aayi😶.. Arabic koothu thanne aanu poli.

    • @_Spader-Yt.
      @_Spader-Yt. Před 2 lety +1

      @@bunnyboy9035 iniyum oranam kode kanuvayirikkum intro song chilappol...alla second songinu enna kuzhappam voice and music💞

  • @arjunknz53
    @arjunknz53 Před 2 lety +50

    Genuine reviews as usual.. 🔥✌️ Doing great guys..keep doing and keep exciting us...

  • @S____17__00
    @S____17__00 Před 2 lety +84

    Vijay fans 24 hr il target vecha record already beat 1.3 M+👍

  • @kriti7932
    @kriti7932 Před 2 lety +16

    Love to kerala ppl from TN 😊😊

  • @sreeju_vfc
    @sreeju_vfc Před 2 lety +27

    Arabic kuthu unstoppable 🔥

  • @aaa-tc5ln
    @aaa-tc5ln Před 2 lety +110

    anirudh and jonita gandhi singers 🔥
    Pinne Annan🔥

  • @jega1102
    @jega1102 Před 2 lety +25

    I heard for Beast Vijay's salary is the highest. And with this song I believe the movie will take triple it's cost.
    Vijay is a hard working man with no head weight, and that's the reason for his Mega success.
    The music + lyrics with Arabic touch = Vijay's energetic dance + Direction = A Block Buster 🌋

  • @abelsunu8822
    @abelsunu8822 Před 2 lety +46

    1 hour 5M views 💥💥💥

  • @akhilvijay.6646
    @akhilvijay.6646 Před 2 lety +10

    Headset മുഖ്യം bigileee 💯🔥✨️
    #Thalapathy 🔥🔥✨️✨️😍😍🥳🥳

  • @sayoojtheril3767
    @sayoojtheril3767 Před 2 lety +26

    ഒന്നും പറയാനില്ല.... പോളി പോളി പോളി ❤️❤️❤️❤️

  • @ajayoppz9648
    @ajayoppz9648 Před 2 lety +24

    Varunnu record idunnu povunnu repeat..💥 Stardom Level 🔥💯

  • @shylaafrin6386
    @shylaafrin6386 Před 2 lety +34

    உங்கள் வர்ணனை மிகவும் அற்புதமாக இருக்கிறது, பாடலை
    போல

  • @jdsreactions2501
    @jdsreactions2501 Před 2 lety +16

    Orupaadu santhosham aanu enikku BEAST first single aaya Arabic kutthu vannu athu ningal react cheyyukayum cheythu Thalapathyude dance energy level chumma 🔥 and pooja look lovely and thalapathy look cute and mass anirudh and jonitha Gandhi singing vere level Jani master choriography poli mothathil parayuvaanel Arabic kutthu vere level 🔥

  • @deadpool4323
    @deadpool4323 Před 2 lety +7

    കൂടെ പാടുന്നത് ഡോക്ടർ സിനിമയിലെ ചെല്ലമ്മ സോങ് പാടിയ അതെ ആളാണ് ബ്രോസ്..... ❤️

  • @AdithyanChettur
    @AdithyanChettur Před 2 lety +4

    Poli reaction... Poli dance vijayinte.... And ee song oru visual treat aayirikkum...... Claim kittiyo brooo video use cheithit

  • @Sharonclickbaits
    @Sharonclickbaits Před 2 lety +5

    ഞാൻ എത്ര തവണ ഈ പാട്ട് കേട്ടു എനിക്കെന്നെ ഓർമ്മയില്ല
    സംഭവം വേറെ ലെവൽ
    വരികളുടെ അർത്ഥം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു പിടിയും ഇല്ല നമ്മൾ ഇതൊക്കെ കേൾക്കുമ്പോൾ നമ്മളറിയാതെ തന്നെ ഡാൻസ് കളിച്ചു പോകും ഇജ്ജാതി 😍ഐറ്റം 😍വിജയ് പവർ

  • @jishnujish4367
    @jishnujish4367 Před 2 lety +31

    നിങ്ങളുടെ റിയാക്ഷൻ ന് വേണ്ടി കാത്തിരിക്കുകായിരുന്നു ♥️♥️

  • @S____17__00
    @S____17__00 Před 2 lety +38

    Thalapathy Dance ⚡️

  • @sk36918
    @sk36918 Před 2 lety +7

    ഇത് എത്ര വട്ടം കണ്ടെന്നു എനിക്ക് പോലും അറിയാൻ വയ്യ... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 😍✨️✨️✨️🔥

  • @ANANTHU12360
    @ANANTHU12360 Před 2 lety +3

    Anirudh eey മച്ചാനെ😘😘😘💥💥💥💥💥🔥🔥🔥 ഇമ്മാതിരി തീപ്പൊരി ഐറ്റം തന്നേന് താങ്ക്സ് മുത്തേ🔥🔥❤️❤️🤩💯

  • @rajklm
    @rajklm Před 2 lety +17

    King entry💥💥💥social mediya... Rolling

  • @Shivshakti1190
    @Shivshakti1190 Před 2 lety +4

    Her personality shows she is more then just a actress in beast

  • @kamanojega7376
    @kamanojega7376 Před 2 lety +64

    "❤️அன்னை தமிழ்❤️" மிகவும் "இனியவள்"மொழிகளின் "தாய்" நம்" ❤️தமிழ்தாய்❤️" சிவகார்த்திகேயனையும் பாடலாசிரியர் ஆக்கியது அன்னையின் கூடுதல் சிறப்பு...

  • @sumeshs4673
    @sumeshs4673 Před 2 lety +3

    ആദ്യം കേട്ടപ്പോൾ ഈ സോങ് വലിയ സുഖം തോന്നിയില്ല ഒരുപാട് ട്രോൾ വീഡിയോ വന്നു ഒരുപാട് പേര് പറഞ്ഞു സോങ് വലിയ സുഖമില്ല എന്ന് വരെ . പിന്നെ കേട്ടപ്പോൾ സുഖം കൂടിവരികയും അത് ശിരസ്സിൽ കയറി കത്തുകയും ചെയ്തു.🔥❤️🔥👈👈😘

  • @sreenidhisreeharisoumyarma4093

    Bros, female singer name is Jonita Gandhi.. She had already sing Chellamma Chellamma song with Rockstar Anirudh 😍😍

  • @POWER_RAJ_739
    @POWER_RAJ_739 Před 2 lety +1

    Enth rasamaa kelkkaan.sweet
    Adipoli . Super 🤣😘 oru rakshayumilla. Vere Level

  • @sajidne7114
    @sajidne7114 Před 2 lety +26

    നിർത്താതെ. കെട്ടിരിക്കാൻ. തോന്നുന്ന. ആയിറ്റം. പൊളി. നിങ്ങളുടെ. റിയാക്ഷൻ. തകർത്തു.. ഇതു. നിങ്ങളുടെ. ഉള്ളിൽ. നിന്ന്. വന്ന. റിയാക്ഷൻ. 👌

    • @entertainmentkizhi9444
      @entertainmentkizhi9444  Před 2 lety

      Thank you ♥

    • @sawbhaghyasiibc1081
      @sawbhaghyasiibc1081 Před 2 lety

      Ayye,,,

    • @sajidne7114
      @sajidne7114 Před 2 lety

      @@sawbhaghyasiibc1081 ഇവിടെ. ആരെങ്കിലും. തുണി. ഇല്ലാണ്ട്. ഓടിയ. അയ്യേ. എന്ന്. പറയാൻ. 😂

  • @thepeacemaker5683
    @thepeacemaker5683 Před 2 lety +12

    300 k 🥵🔥
    Thalapathy 👑

  • @Bobby-pp6gj
    @Bobby-pp6gj Před 2 lety +3

    Now Arabic kuthu 237 million views and 5.3 million like😮🔥

  • @aswinvijay5942
    @aswinvijay5942 Před 2 lety +6

    1st single chumma theeppori item 🔥💥
    Thalapathy ❤
    Superb reaction bros 👌

  • @vivi9176
    @vivi9176 Před 2 lety +7

    Who is after 2nd single promo?????? 😍😍😍😍

  • @rohankalolkhe5131
    @rohankalolkhe5131 Před 2 lety +1

    Iam watching your first ever video love from Maharashtra Pune.. I have travelled kerla 5 times till now your culture your behaviour and your kindness is ausome Love south India ❤️❤️❤️❤️❤️❤️❤️❤️And Reaction was the best 🥰

  • @ivainformation
    @ivainformation Před 2 lety +21

    In theater full dance only 😍🥰🥰

  • @Jdjkdkdkdkd
    @Jdjkdkdkdkd Před 2 lety +6

    ഇത് വെറും തീപ്പൊരി ഇനിയാണ് സ്ഫോടനം ബീസ്റ്റ് കട്ട വെയ്റ്റിംഗ്

  • @exit3218
    @exit3218 Před 2 lety +31

    Vijay annan look vere level 💥💥💥 Ani song 🌈🥳🕺

  • @muhammedriyas7461
    @muhammedriyas7461 Před 2 lety +9

    വിജയ് ❤❤❤👌👌👌🔥🔥🔥

  • @fahizm7194
    @fahizm7194 Před 2 lety +10

    പാട്ട് പാടിയിരിക്കുന്നത് Girl Voice Jonita Gandhi Chellamma പാടിയവൾ 🥰🥰🥰🥰🥰

  • @malarsavindersingh108
    @malarsavindersingh108 Před 2 lety +3

    Hi im malar from malaysia. Im tamil. But trying to understand malayalam. Sweet to hear

  • @iamaman8468
    @iamaman8468 Před 2 lety +11

    The brand "THALAPATHY" 🔥🔥🔥

  • @dinoadoff1527
    @dinoadoff1527 Před 2 lety +12

    Semma style❤️❤️ thalapathy 😄😄😄& handsome😄😄

  • @vinuvinukshan7299
    @vinuvinukshan7299 Před 2 lety +14

    Sri lankaa thalapathy vijay annaa bloods ❤❤❤

  • @_Spader-Yt.
    @_Spader-Yt. Před 2 lety +8

    6:24 അതിലെ ഗായിക ചെല്ലമ്മ ചെല്ലമാ സോങ് പാടിയ jonita gandhi aa ബ്രോസ് 💕

  • @aswins8069
    @aswins8069 Před 2 lety +5

    315K VIEWS🥰💥🤘

  • @meenukunjidiaries
    @meenukunjidiaries Před 2 lety +2

    Njagal ithu reaction video upload cheythappol avar block cheythu. Enthanaareellaa
    Sun tv de official video anu cheythathu... Ningallu anganonnum kuzhappm vannille???
    Plzz replyy

  • @user-fo1ms8hv2k
    @user-fo1ms8hv2k Před 2 lety +8

    കിഴി bros... ❤❤❤ നിങ്ങളുടെ reaction കണ്ടു ഇരുന്നു പോവും.. നമ്മൾ ചെയുന്നത് പോലെ തോന്നും... Keep going... From Dubai.... ഹബീബി come to dubai ❤❤❤

  • @Vishnu-ou4kw
    @Vishnu-ou4kw Před 2 lety +5

    അണ്ണൻ ഓരേ പൊളി 😊😊😊

  • @gunalanmanjula799
    @gunalanmanjula799 Před 2 lety +4

    Omg unbelievable congratulations wat a variation and engertic performances our Sri Lanka son in law thalapathi vijay bomb blasting performances especially his dance stylish mind blowing loved it seriously no one can need to replace to stylish and handsum cutely our thalapathi vijay King fabulously GOEGEROUSLY marvellously extraordinary memerzed and stunned love u a lots keep rockin my dear sweet heart thalapathi vijay cheers ❤️❤️❤️

  • @AkashAkash-ct5yq
    @AkashAkash-ct5yq Před 2 lety +1

    I will see all reactionS every one say beats❤️🥰🔥

  • @shemeerfx
    @shemeerfx Před 2 lety +10

    Annante dance uff🔥❤️

  • @ajjusivang6619
    @ajjusivang6619 Před 2 lety +7

    Thalaphathy Vijay +Nelson +Anirudh +Sivakarthikeyan + Pooja hedge+ kalanithi maran+ sun pictures oh ഏതോരം combos aanu... 💪

  • @nomad4795
    @nomad4795 Před 2 lety +7

    Super reaction.. Thalapathy ❤

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 Před 2 lety +1

    Annante power eee reaction video kki kittiya views kandappo manasilayi🔥❤ningade reaction adipoli aayind🔥

  • @anandashok1229
    @anandashok1229 Před 2 lety +3

    ന്റെ പൊന്നെ😌🔥ഇത് വച്ചിട്ട് തിയേറ്ററിൽ ഒരു കിഴി ഒണ്ട് 🕺🏻💃😍... വിജയ് അണ്ണൻ അയ്യോ 🙈❤️
    Anyway reaction ഇഷ്ട്ടപ്പെട്ടു 😌
    Beast Mod On🔥

  • @chitranoel2997
    @chitranoel2997 Před 2 lety +3

    Love fromTN..your way of happiness to see every scean 🎉🎉💕💕🎉🎉

  • @Abhinandhdevan
    @Abhinandhdevan Před rokem +3

    Elladhivasavum ee video kanunnnna njan😊

  • @sanjoalias8818
    @sanjoalias8818 Před 2 lety +3

    Waiting for Theater experience Video song pakka ayrikum sure 💯❤️❤️❤️

  • @rannivijayfans4736
    @rannivijayfans4736 Před 2 lety +5

    Beast first single 3.2m likes and 62m views this is the miracle of Vijay Annan and anirudh

  • @jijo3375
    @jijo3375 Před 2 lety +4

    ഒപ്പം പാടുന്നത് jonitha ghandhi ആണ്. Doctor സിനിമയിലെ മെഴുക് ഡോൽ പാട്ടു പാടിയിട്ടുണ്ട് famous singer ആണ്

  • @peace-pv9ob
    @peace-pv9ob Před 2 lety +12

    Background music is like Hyderabadi Marfa .
    Is anyone Hyderabadi here can understand
    They added some combination of Hyderabadi marfa and arabic beat i think so

  • @gowtham19s96
    @gowtham19s96 Před 2 lety +4

    Love your reaction ❤️. love from tamilnadu

  • @abijeeva7190
    @abijeeva7190 Před 2 lety +15

    Anna manogaram jonita Gandhi's voice ....♥️♥️

  • @terrificmaster7254
    @terrificmaster7254 Před 2 lety +2

    Thalapathy ❤️🔥

  • @adithyapradeep4012
    @adithyapradeep4012 Před 2 lety +6

    Adipoli song anirudh and jonitha voice sk lyrics ❤️

  • @sreenidhisreeharisoumyarma4093

    Loved your reaction.. Keep going 👍👍

  • @milanpr8419
    @milanpr8419 Před 2 lety +9

    Thalapathy 😎🔥🔥🔥

  • @tobros777
    @tobros777 Před 2 lety +12

    Bro waiting ayyirunna......🔥

    • @entertainmentkizhi9444
      @entertainmentkizhi9444  Před 2 lety +1

      ♥👍🏽

    • @tobros777
      @tobros777 Před 2 lety

      @@entertainmentkizhi9444 bro njzan Ora dance video cheythayirunna kanditta istapedukayankil onna share cheyyana bro 😎

  • @SR_MEDIA_BROADCASTING
    @SR_MEDIA_BROADCASTING Před 2 lety +8

    Thalapathy the King 🔥🔥🔥🔥🔥

  • @smithinprakash3566
    @smithinprakash3566 Před rokem +3

    Bro movie korch mosham arenkilum,ee song undallo🔥.ith oru pravishyam koodi react cheyyo bro

  • @SureshKumarSurya143
    @SureshKumarSurya143 Před 2 lety +4

    Full on Swag Vijay Anna! Another milestone on the way! Thanks Chetaa @ Entertainment Kizhi😍

  • @MyJeeth
    @MyJeeth Před 2 lety +11

    Female Singer - Jonitha Ghandi / Song Doctor .... Chellama .
    After "Bottabomma Song From Ala Vaikuntapuramlo " .... Jaani Master Rocks 🎸

  • @lizasalim5070
    @lizasalim5070 Před 2 lety +3

    Both reaction and explanation vere level.from malaysia

  • @abhinav_sree
    @abhinav_sree Před 2 lety +21

    Le haters: language enik manasilavanilla.Athond kollulla😂😂😂