എന്റെ ഇന്റർവ്യൂ മാത്രം കാണിക്കാൻ തീയറ്റർ തുടങ്ങുന്നുണ്ട് | Shine Tom Chacko & Prajod Interview

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 218

  • @Mr_John_Wick.
    @Mr_John_Wick. Před rokem +145

    ഷൈൻ ബ്രോടെയും ധ്യാൻ ബ്രോയുടെയും ഇന്റർവ്യൂ വന്നാൽ നമ്മള് അപ്പൊ തന്നെ കാണും 😍

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +2

      Dyan. Nem evanem... Mix cheyalle...dyan oke vere levela

    • @Mr_John_Wick.
      @Mr_John_Wick. Před rokem +2

      @@chithrakrishna.e.s126 mix ഓ...രണ്ടുപേരുടെയും interviews ishtam

  • @Akhilpillai56
    @Akhilpillai56 Před rokem +39

    എന്തോ പറഞ്ഞാലും അഭിനയം ഒരു രക്ഷയും ഇല്ല 🤩🤩

  • @zyphradox
    @zyphradox Před rokem +283

    ഈ ഒരു ആശാൻ്റെ ഇൻ്റർവ്യൂ കാണാൻ തീയേറ്റർ പടം കാണാൻ പോകുന്ന ഫീലിംഗ് ആണ്..😇👑

    • @BrechtAsabs
      @BrechtAsabs Před rokem +6

      ആൾടെ film കാണുമ്പോൾ ആൾടെ ഇന്റർവ്യു കാണുന്ന പോലെ ആണ് 🥲

    • @ukfilms501
      @ukfilms501 Před rokem +4

      @@BrechtAsabs അത് ഏത് പടത്തില്‍

    • @Doc_Tor_
      @Doc_Tor_ Před rokem

      @@ukfilms501 thallumalayil oru scene 😂

    • @vishnubs7533
      @vishnubs7533 Před rokem

      Athupenne അങ്ങനെ വരും machan പാറിയ varunne

    • @josejose-je6xu
      @josejose-je6xu Před rokem

      Yes

  • @noufalmanu8285
    @noufalmanu8285 Před rokem +38

    ചിലപ്പോ.. മനുഷ്യനെ.. കൊല്ലാം
    ..... കൊടി...ഒന്നും.. ചെയ്യാൻ.. പറ്റില്ലായിരിക്കും...... 👍
    ചിന്തിക്കാൻ.. ഒരുപാട്... ഉണ്ട്... Shine❤️

  • @arunsethu7484
    @arunsethu7484 Před rokem +12

    Shine അടിപൊളി ജാഡ താര ജാഡ ഇല്ലാത്ത നല്ലൊരു കലാകാരൻ

  • @arshanshan7443
    @arshanshan7443 Před rokem +38

    ഷൈനും വീണയും കൂടി ഒരു ഇന്റർവ്യൂ വേണം ☺️

    • @hadi-kl1ux
      @hadi-kl1ux Před rokem +5

      Innit venam avalk idi kitan
      She dont know how to handle

    • @4cxaladdin466
      @4cxaladdin466 Před rokem +1

      @@hadi-kl1ux idikkan ninne pole mala vanam allada ayal...he know to behave

  • @mujeebmmujeebm1463
    @mujeebmmujeebm1463 Před rokem +6

    ഞാൻ തുടർന്ന് കാണുന്ന ഇൻറർവ്യൂ ഷൈനിന്റെ മാത്രം.super

  • @Mr_John_Wick.
    @Mr_John_Wick. Před rokem +128

    18:02 പൊളി സീൻ....🤣
    ഇയാളെക്കൊണ്ട് ചിരിച്ചു പണ്ടാരം അടങ്ങുമല്ലോ 😆😆😆

  • @jayson7755
    @jayson7755 Před rokem +37

    പാവം prajodh chettan.. ഇനി എങ്കിലും നല്ല വേഷങ്ങൾ കിട്ടട്ടെ..

    • @aanakattil-eepachan2.0
      @aanakattil-eepachan2.0 Před rokem +11

      Dictative movie yil pulliku nalla kidu veshamarunnu...oru nalla role kittiyal pulli athu kidu akkum

    • @jayson7755
      @jayson7755 Před rokem +3

      @@aanakattil-eepachan2.0 എനിക്കും Detective മാത്രമേ ഓർമ ഉള്ളു..

    • @zaynmaliq6145
      @zaynmaliq6145 Před rokem

      പാവം പ്രജോതേട്ടൻ ഉംഫി 😌

    • @twinkle3106
      @twinkle3106 Před rokem

      @@jayson7755 😁😁

    • @jayson7755
      @jayson7755 Před rokem

      @@zaynmaliq6145 athenda?? ആളുകൾ അറിയപെടുന്ന വേഷങ്ങൾ ചെയ്യാൻ പുള്ളിക്ക് അധികം അവസരം കിട്ടിയിട്ട് ഇല്ല.. ഇനി ഉണ്ടാവട്ടെ എന്നാണ് ഞാൻ പറഞ്ഞത്..

  • @haris2855
    @haris2855 Před rokem +41

    10:32 അംബി 🔥😀

  • @devogalb8978
    @devogalb8978 Před rokem +25

    കലാഭവൻ പ്രചോദേട്ടൻ ❤🔥

  • @negisjoy
    @negisjoy Před rokem +22

    10:33 😂 ✋ Shine Tom Adipoli alle

  • @sreedevicm5685
    @sreedevicm5685 Před rokem +41

    Endhokke paranjalum milestone Parvathy pole avoollaaa...❤️🔥

  • @ronyjoseph3237
    @ronyjoseph3237 Před rokem +18

    10:37 aarelum sradhichoo 🤣🤣

  • @jamsheer275
    @jamsheer275 Před rokem +20

    അയ്യോ ഇൻറർവ്യൂ കിംഗ് ഇവിടെ ഉണ്ടായിരുന്നോ അറിഞ്ഞില്ല ഷൈൻ ടോം വേറെ ലെവൽ ആണ്😘😘👍👍👌👌🔥🔥😀😜

  • @jithusam6597
    @jithusam6597 Před rokem +100

    ഇതിനകത്തെ വേഷത്തെ പറ്റി
    Le ഷൈൻ : ഷർട്ടും മുണ്ടും 😂😂👏🏻👏🏻ഇജ്ജാതി 😂😂

    • @jayson7755
      @jayson7755 Před rokem

      അതേ ചിരിച്ചു ചിരിച്ചു ചാവും.. ഊള comedy..

  • @ukfilms501
    @ukfilms501 Před rokem +36

    ഒരോ സിനിമക്കും വെത്യസ്ത ഇന്‍റര്‍വ്യു..
    അഭിനയം സിനിമയില്‍ മാത്രമല്ല ഇന്‍റര്‍വ്യുലും അടിപൊളി

  • @ThalapathyvijayShots
    @ThalapathyvijayShots Před rokem +3

    ഷൈൻ ന്റെ ചിരി കാണുമ്പോ മമ്മുട്ടി യുടെ ലുക്ക്‌ ഉണ്ട്

  • @monusmonu7136
    @monusmonu7136 Před rokem +10

    We are Waiting for Parvathi shine Interview:.parvathiye porikunna scene poliyayirunnu

  • @zaalimohammed8641
    @zaalimohammed8641 Před rokem +7

    10 : 35 ഏതാ ചിരി 🤩

  • @isabellavincent5593
    @isabellavincent5593 Před rokem +38

    The way he stopped smiling 😂😂 10.33

  • @stem887
    @stem887 Před rokem +10

    Shine is a shining little twinkle twinkle shining star who's spreading raw happiness 🤣🤣👏👏👏👏👏🎊

  • @sidharth9923
    @sidharth9923 Před rokem +8

    7:14, that's what happened to bhasi, his words are brilliant

  • @Ddhee345
    @Ddhee345 Před rokem +16

    10:35 enthoru transition 😳

  • @Mr_John_Wick.
    @Mr_John_Wick. Před rokem +21

    14:54 വേറെ റൂമിലാണോ 🤣

  • @findyourfire8032
    @findyourfire8032 Před rokem +54

    Interviewer 👎👎👎👎👎
    പ്രജോദേട്ടനെ വിളിച്ച് സൈഡിൽ ഇരുത്തിയിട്ട് ഷൈനിനോട് മാത്രം ക്വസ്റ്റ്യൻ ചോദിക്കുന്നു കമന്റ് വായിച്ചു കേൾപ്പിക്കുന്നു എന്ത് വൃത്തികെട്ട പരിപാടിയാണ്

    • @adhilashraf7774
      @adhilashraf7774 Před rokem +4

      Because they need views
      They dont understand others feelings 😢

    • @adhilashraf7774
      @adhilashraf7774 Před rokem +3

      Everything is Business

    • @gokulkg1136
      @gokulkg1136 Před rokem +2

      Shine ne brand cheyyikkunnu..To get more viewers..Allande nthu quality aanu ivarude interview nu ullathu ..Devarkonda ser nte fen anu anchor sechi..apo pinne qstns onnum valya nilavaram kanilla 💯 😁

  • @manishamanu666
    @manishamanu666 Před rokem +5

    Interviewer kurach koodi interview cheyunnavare manasilakanam. Professionaly but epo personally Nthelum Evidannelum kitum athinekurich chodikum. Actor eathoke filimil act cheythitund enn vare ariyathe aano interview edukunnath. Kurach koodi professional aayit karyaghal kaykaryam cheythal kollam.

  • @ajithpeter7227
    @ajithpeter7227 Před rokem +15

    He knows how to market his movies

  • @vipulragnor8095
    @vipulragnor8095 Před rokem +25

    He is really funny 🤣

  • @indrajithsmenon
    @indrajithsmenon Před rokem +24

    Shine interview cheythaal air il kerunath interviewer aanu 😍

  • @remyasabu244
    @remyasabu244 Před rokem +19

    ഷൈൻ ചേ ട്ടന്റ ഇന്റർവ്വ്യൂ കണ്ടു ഫാൻ ആയതാണ്... 🤣🤣

  • @martinmanoj6005
    @martinmanoj6005 Před rokem +5

    Shine chettan poli🥰❤️😍

  • @ravimenon7983
    @ravimenon7983 Před rokem +5

    ഷൈൻ ഇന്റർവ്യൂ എങ്ങിനെ നേരിടണം എന്ന് പഠിച്ചു

  • @vishnuvikraman545
    @vishnuvikraman545 Před rokem +4

    Cue studio interview നല്ലപോലെ ഇരിക്കുമല്ലോ. അത് ചോദ്യത്തിന്റെ പവർ ആണ് 👍👍

  • @jayaramchandran8056
    @jayaramchandran8056 Před rokem +19

    shininte koode interviewne erikkan dairyam kattiya prajodine irikkatte ennathe 🙏🙏🙏🙏🙏🙏🙏🙏

  • @lintoedkulathoor2871
    @lintoedkulathoor2871 Před rokem +10

    Shine Chettan veraaaa maaari 🔥❤❤❤🔥

  • @akhilraj4049
    @akhilraj4049 Před rokem +32

    10:30 to 10:36 ചിരിച്ചു കൊണ്ടിരിക്കുമ്പോൾ അന്യൻ കയറി ചിരി നിർത്തി എന്തൊരു transfermation 🙄

  • @Foodiebuddie07
    @Foodiebuddie07 Před rokem +23

    സമ്മതിക്കില്ല.... ഈ ഫ്രഷ് ഷൈൻ ചേട്ടനെ ഞങ്ങൾക്ക് വേണ്ടാ!
    ഞങ്ങൾക്ക് ആ പഴയ കിളിയെ മതി 😐

  • @Aaqil_salman10
    @Aaqil_salman10 Před rokem +3

    Shine chettante koode work cheyyanam.poli aane...

  • @unknownland6932
    @unknownland6932 Před rokem +10

    14:54 🤣🤣 ingeru

  • @suniljohn3849
    @suniljohn3849 Před rokem +2

    ഇവൻ ഭയങ്കര അഹങ്കാരി ആണ് പ്രചോദ് വളരെ പാവം ഡീസന്റ് ആൾ മറ്റവൻ കാണാനും ഒരു രസവുമില്ല എന്നാലും അവന്റെയൊരു അഹങ്കാരം ഇവനെ ഇന്റർവ്യൂ ചെയ്യാൻ വരുന്നവനെ വേണം ആദ്യം അടിക്കാൻ

  • @padmajavijayan309
    @padmajavijayan309 Před rokem +1

    Anchor ne kanan BB Dilshaye പോലെ ഉണ്ട്

  • @joshbeats2020
    @joshbeats2020 Před rokem +1

    ഷൈൻ ചേട്ടൻ 100

  • @ncmphotography
    @ncmphotography Před rokem +63

    ഒരു interview ഇപ്പോ കഴിഞ്ഞേ ഉള്ളു 😀🤣🔥

  • @abishekcalicut1776
    @abishekcalicut1776 Před rokem +4

    20:37 points 🔥💯

  • @fazalmusthafa
    @fazalmusthafa Před rokem +3

    Suriya💎 21:13

  • @johancruyff1465
    @johancruyff1465 Před rokem +7

    16:33 ചാകര എന്ന് പറയുന്നത് നമുക്ക് സന്തോഷമല്ലേ, ന്നാ ചത്തുവീഴുന്ന മീനിന്റെ വീട്ടിൽ ദുഃഖമല്ലേ
    മറ്റൊരു ചിന്താ രീതി

  • @ShyamKumar-dt3vg
    @ShyamKumar-dt3vg Před rokem +4

    Anchor parvathy ayirunakil kollamayirunu ❤️❤️❤️

    • @reshmispillai7193
      @reshmispillai7193 Před rokem

      പാർവതിയേ അനുകരിക്കുന്നത് പോലെ തോന്നി. ഇത് കുഞ്ഞ് വാവ കളിക്കുന്നു 🤢

  • @shahrmhmd7279
    @shahrmhmd7279 Před rokem +6

    ഇയാൾ ചുമ്മാ ചിരിപ്പിച്ചു കൊല്ലും 😃

  • @jineeshcalicut2815
    @jineeshcalicut2815 Před rokem

    ഈ ഫ്യൂഡൽ തമാടിക്ക് എന്റെ സ്വഭാവം ആയി നല്ല രീതിയിൽ ഉള്ള 👍👍👍👍

  • @hary_KanE
    @hary_KanE Před rokem +10

    സുഗേ........ ഷ്....🤣🤣🤣🤣🤣🤣

  • @adarsh2350
    @adarsh2350 Před rokem +22

    10:33 -10:36 🧐

  • @bowmicdecado4574
    @bowmicdecado4574 Před rokem +1

    Anchor horor movie yil act cheytaal polikkum especially aa chiri night mode il close frame il vannaal mothalaalee janga jaga jaga

  • @itsmyvlog2444
    @itsmyvlog2444 Před rokem +1

    Shine chettan powliyanae😄

  • @kyc7709
    @kyc7709 Před rokem +3

    ഇവൻ നല്ല നടനാണ് ഇവനെ ഇന്റർവ്യു cheyyunna അവതരികയുടെ ആരെങ്കിലും ആണേൽ.. കാലിൽ തൂക്കി നിലത്തു കുത്തും

  • @Water_jet
    @Water_jet Před rokem +5

    സുരാജേട്ടൻ പറഞ്ഞ പോലെ.... ഇതിങ്ങനൊന്നും അല്ലേടാ...... 😂

  • @swfh3542
    @swfh3542 Před rokem +2

    Anchor....she is a starsport channel presenter....😍..wondering she is an anchor in this channel.....

  • @ameerfavas2614
    @ameerfavas2614 Před rokem +3

    10:35 pediyaavnu😨

  • @cliqsnap6857
    @cliqsnap6857 Před rokem +5

    13.58 രഞ്ജി പണിക്കർ ആയി പെട്ടെന്ന്.. കണ്ണടച്ചു കേട്ട് നോക്ക് 😄

  • @dhaneesh638
    @dhaneesh638 Před rokem +1

    There is 2 celebraties.but you always asking question only shyne. why you didn't see prajod?

  • @bintusaneesh3440
    @bintusaneesh3440 Před rokem +1

    Ethu cinema anu last kandathu 😂😂😂😂powli

  • @dharmawillwin8358
    @dharmawillwin8358 Před rokem +1

    14:43🔥

  • @dharmawillwin8358
    @dharmawillwin8358 Před rokem +1

    19:50🔥🔥🔥

  • @hashifali7980
    @hashifali7980 Před rokem +1

    Ente ponnuo🤣🤣🤣 chirich chathu.. 😄😍👍

  • @mounamswaramayi
    @mounamswaramayi Před rokem +2

    Good anchoring 👍👍👍

  • @flavorshut3517
    @flavorshut3517 Před rokem +2

    ഈ പാഴ് പ്രമോദ് എന്തിനാണ് ഇങ്ങനെ കി ണിക്കുന്നേ

  • @happylifewithnandussminnu9891

    Shine edayk മാത്രം കിളി വരുന്നു 😊😊😊

  • @Mr_John_Wick.
    @Mr_John_Wick. Před rokem +15

    Anchor ന്റെ ചിരി കൊള്ളാല്ലോ 😜😜😜

  • @Sanvilakshmi
    @Sanvilakshmi Před rokem +1

    Shine ✌️

  • @renjuraju8743
    @renjuraju8743 Před rokem +2

    Again this s a clear example of why actors dislike such interviews..when they are there for a movie promotion it should be about the MOVIE,this new gen Malayalam interviews are on clothes,style,their friendship,relationship etc etc.. this is where CUE team stands out..

  • @mahinabu5440
    @mahinabu5440 Před rokem +1

    Poliii real true talks

  • @k9malia104
    @k9malia104 Před rokem

    ഷൈൻ നെ ഗുലുമാൽ അനൂപ് ഒരു തവണ പ്രാങ്ക് ചെയ്തിരുന്നു ആള് സീരിയസ് ആയിരുന്നു അതിൽ

  • @hexxor2695
    @hexxor2695 Před rokem +1

    പുള്ളിയുടെ level കുറച്ച് High ആണ് 💯

  • @daayusvlog936
    @daayusvlog936 Před rokem

    chairnte pakaram kattilu kondu vyku pls nammude shine chetananu vannirikunne 😀

  • @Booker-Facts123
    @Booker-Facts123 Před rokem +4

    enthokke paranjaalum robinte interviewn kittunna views oru celebrity interviewsinum illa..
    ullad ullad pole parayanamallo..adond paranjaya..aareyum kochaakkiyadalla..
    thts the fact.🔥

  • @uh-dnana-
    @uh-dnana- Před rokem +3

    10:34 😂😐🔥🔥

  • @nandhinujayan2375
    @nandhinujayan2375 Před rokem

    Shine bro❤❤❤🌹🙋‍♀️

  • @XpulseJ
    @XpulseJ Před rokem +3

    10:33😁

  • @francispb1693
    @francispb1693 Před rokem +2

    ❤️❤️

  • @rockff5802
    @rockff5802 Před rokem +3

    Bro vere level🙌🤝

  • @shruthij8586
    @shruthij8586 Před rokem +2

    So entertaining 😂😂😂😂

  • @josejose-je6xu
    @josejose-je6xu Před rokem

    Shine Tom schoolil okke mash aayi vannaal entanmo

  • @Sanvilakshmi
    @Sanvilakshmi Před rokem

    Valid point is interview of individuals are not useful .👍

  • @amaldas8839
    @amaldas8839 Před rokem

    Shine😍

  • @chithrakrishna.e.s126
    @chithrakrishna.e.s126 Před rokem +1

    Dyaan...ne. kand. ...enthokeye..akanu...kanaku kootuvaaa..dyan vere levela..eyale pole... Kachara. Alla

  • @jemarc684
    @jemarc684 Před rokem

    Cerelac😎 ഒക്കെ ഇപ്പോ ഉണ്ടായത് അല്ലെ 😇

  • @bijukoroth-lx4il
    @bijukoroth-lx4il Před rokem

    നിങ്ങൾ ഇങ്ങനെ തന്നെയാണോ .? നിങ്ങൾ പച്ചയായ മനുഷ്യനാണ് ദുബായിൽ gold Suk വന്നു . ഓർമ്മ ഉണ്ടോ

  • @shamseersalim7832
    @shamseersalim7832 Před rokem +1

    ഇത് കാണുന്ന പാവം സുകേഷ്😄😄🔥🕺🕺

  • @_wayne_.bro_
    @_wayne_.bro_ Před rokem

    Veena Polii 😊

  • @jenharjennu2258
    @jenharjennu2258 Před rokem

    On air പറ്റിയ പേര്

  • @vineethvijayan8491
    @vineethvijayan8491 Před rokem

    Just came to see interview, never interested to watch this movie as it’s been a theme discussed thousand times

  • @pradeeppv934
    @pradeeppv934 Před rokem

    അവതാരികയുടെ പേരെന്താണ് അവരുടെ അട്ടഹാസം അടിപൊളി 😂

  • @hidhashhisham3004
    @hidhashhisham3004 Před rokem

    ningade kashtakalam thudanginna thonunne angers

  • @nhd307
    @nhd307 Před rokem +2

    ഷൈൻ ടോം എന്തിനാ ഓവർ ആക്കുന്നത്. മാന്യമായി സംസാരിച്ചൂടെ അവനു

  • @_Melo._.phile_
    @_Melo._.phile_ Před rokem

    , happy 😊😊

  • @yedhukrishnan1019
    @yedhukrishnan1019 Před rokem +1

    സത്യം പറഞ്ഞാൽ ഷൈനു പാടത്തേക്കാൾ കൂടുതൽ ഇന്റർവ്യൂസ് ആണ്. ഇന്റർവ്യൂ കൊണ്ട് ആണ് കൂടുതൽ അറിയപ്പെട്ടത് എന്ന് തോനുന്നു

  • @prajithm3149
    @prajithm3149 Před rokem

    👍👍👍

  • @shemilbaba
    @shemilbaba Před rokem

    Prajod ettan ntae avastha 😅😅

  • @Fcfoamhjgf
    @Fcfoamhjgf Před rokem

    What her name?

  • @SamsiKL14
    @SamsiKL14 Před rokem

    ഇതല്ല ഞങളുടെ ഷൈൻ ഇങ്ങനായല്ല 😭😭