Is DENTAL IMPLANT painful? (2021) ||കൃത്രിമ ദന്തങ്ങള്‍ വേദനിക്കുമോ?|| Dr SHEMY M R

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 416

  • @ponnuandaronvideos6029
    @ponnuandaronvideos6029 Před 3 lety +7

    10 years back, I hve done route canal tmt and kept that cap on teeth, and removed one teeth then fixed there artificial teeth also, but the problem is bad odour coming from the route of that teeth, y it happened doctor. I am maintaining good oral hygiene Dr..Is any remedy for this . Pls reply me . what I have to do for this

    • @drshemy
      @drshemy  Před 3 lety

      Without seeing the case, I can't make any conclusion. I feel It is because the food debris get lodged near the root. You have to do regular flossing along with brushing as part of oral hygiene.

  • @haseenas9049
    @haseenas9049 Před 7 měsíci +2

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു. താങ്ക്സ് ❤

  • @ummarpc7966
    @ummarpc7966 Před 2 lety +21

    പല്ല് പറിച്ചിട്ട് എത്ര ദിവസം കഴിഞ്ഞാണ് ഇത് ചെയ്യാൻ കഴിയും ഇത് ചെയ്ത തീർക്കാൻ എത്ര സമയമെടുക്കും.

  • @naushadasalpy9694
    @naushadasalpy9694 Před rokem +3

    60 വയസ്സ് ആകുന്നു ആരോഗ്യവാനാണ്
    കോമ്പല്ലും അതിനടുത്തുള്ള ഓരോ അണപ്പല്ലും ഒഴികെയുള്ള പല്ലുകൾ എല്ലാം ഇളക്കം ആണ്,
    കുറഞ്ഞ എണ്ണം സ്റ്റഡ് ഇമ്പ്ലാൻ്റ് ചെയ്ത് മുഴുവൻ വെക്കാൻ എത്ര സ്റ്റഡ് സ്ഥാപിക്കേണ്ടി വരും

  • @kanjanareshma585
    @kanjanareshma585 Před 2 lety +10

    എന്റെ രണ്ടു സൈഡിലെ അണ പല്ലും കേടായി എടുത്തതാണ് പിന്നെ മുകളിലത്തെ ഒരു സൈഡും അപ്പോൾ implant ചെയ്യാൻ എത്ര ചിലവ് വരും

  • @internationalviewers8258
    @internationalviewers8258 Před 3 lety +7

    Dr implant cheyyumbol പല്ല് അതിന്റെ കൂടെ തന്നെ എല്ലാം set ആയിട്ട് വരുന്നതിനല്ലേ 30k

  • @MARTIN-ik4sm
    @MARTIN-ik4sm Před 2 lety +4

    Dr. പല്ല് പോട് വരുന്നത് നുള്ള കാരണം എന്താണ് Sweet കഴിക്കുന്നത് കൊണ്ട് anno ഞാൻ Sweet അധികം കഴിക്കാറില്ല ynke പൊട് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം അടച്ചു ഇനി അ പൊട് അടച്ചാ പല്ലുകൾ Safe അല്ലെ അതിനു വേറെ കേട് ഇനി വരുമോ???

  • @jamsheedjamsheed6035
    @jamsheedjamsheed6035 Před rokem +3

    ഇന്നലെ ഞാൻ സ്ക്രൂ ഇട്ടു രണ്ടു ഭാഗത്തുള്ള അണപ്പല്ലിനാണ് ഇട്ടത്. ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന് അറിയില്ല. ഉപ്പു ഉള്ളതും, കഴിക്കാൻ പാടില്ല എന്നു പറഞ്ഞു. എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കണ്ടാ എന്ന് ഡോക്ടർ ഒന്ന് വിശദീകരിച്ചു പറഞ്ഞു തരുമോ പ്ലീസ്

    • @nazalnazal9014
      @nazalnazal9014 Před rokem

      ഇമ്പ്ലാന്റ് ആണോ ബ്രിഡ്ജ് ആണോ

    • @jamsheedjamsheed6035
      @jamsheedjamsheed6035 Před rokem

      @@nazalnazal9014 ഇംബ്ലാൻ്റ്

  • @layamaryferiah8290
    @layamaryferiah8290 Před 3 lety +10

    @Dr.Shermy M R Can we become a general physician after taking bds?
    Please can u reply to this🙏🏻🙏🏻

    • @drshemy
      @drshemy  Před 3 lety

      No. MBBS DEGREE is required

    • @layamaryferiah8290
      @layamaryferiah8290 Před 3 lety +1

      @@drshemy thanks😊

    • @drshemy
      @drshemy  Před 3 lety

      @@layamaryferiah8290 Sure... check this channel for other informative videos

  • @jabbaram727
    @jabbaram727 Před 2 lety +3

    Manharamayi.arvpakarnnuthanna.dokttarmam..thankyu

    • @drshemy
      @drshemy  Před 2 lety

      താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഉപകാരപ്രദമായ ഒരുപാട് വീഡിയോകള്‍ ഈ ചാനലില്‍ upload ചെയ്തിട്ടുണ്ട്. ചാനല്‍ visit ചെയ്ത് കാണാന്‍ ശ്രമിക്കുക

  • @zeenathk1020
    @zeenathk1020 Před 3 lety +8

    very vivid and informative

  • @ashaajimonkottarathil1522

    ഇത്രയും കാര്യങ്ങൾ ഇതിനായി ചെയ്യണമെങ്കിൽ എത്ര Days വേണ്ടി വരും??

  • @shazzcraft
    @shazzcraft Před 3 lety +8

    11 12 വയസ് കുട്ടികൾക്ക് വച്ചാൽ എന്താക്കിലും കുഴപ്പം ഇണ്ടാവുംമോ.. ഫ്രണ്ട് പല്ല് പ്ലീസ്സ് റിപ്ലെ

  • @ahammedsafvan1737
    @ahammedsafvan1737 Před 3 lety +4

    Commentecen എല്ലാം മറുപടി കൊടുത്തു docter thankhs

    • @drshemy
      @drshemy  Před 3 lety

      😊

    • @AffectionateConchShell-lk4ly
      @AffectionateConchShell-lk4ly Před 4 měsíci

      എന്റെ എല്ലപല്ലും പൊയി എനികു പല്ലു വെക്കനം,എതറ. ചിലവുവരും ,plz,ഒന്നുപരൗമൊ വെപ്പുപല്ലൈല്ല​@@drshemy

  • @jella2881
    @jella2881 Před 3 lety +9

    ഞാൻ rootcanal ചെയ്തിട്ട് 2 വർഷം ആയി. ഇപ്പൊൾ പല്ലിൻ്റെ പുറത്തേക്കുള്ള ഭാഗം എല്ലാം പൊട്ടി പോയി. വേദന ഒന്നും ഇല്ല. കവർ ചെയ്യാൻ പറ്റുമോ?..

    • @habeebrahman5213
      @habeebrahman5213 Před 3 lety

      അപ്പൊ top ഇട്ടില്ലേ bro

    • @ninja._status9381
      @ninja._status9381 Před 2 lety

      Same problem ankkum. Ini antha cheyyua. Cap ittirnnnu. Avde ippol blank aan. Pls reply

  • @MohanDas-rq5od
    @MohanDas-rq5od Před měsícem

    Sir-enikkuthazhathapallum
    മുകളിലത്തെ പല്ലും വെക്കണം
    2-സൈഡിലൂകൂടി ഫുൾ പല്ലുവെക്കുന്നതിനു
    എത്ര ദിവസം എടുക്കും
    അതിനു എന്ത് ചെലവ് വരും
    മുകളിൽ 4-പല്ല് മാത്രമേ ഒള്ളു
    താഴത്തെമോനയിൽ -4-പല്ല് പോയ്‌ -അതുകൊണ്ട് പഴയതു എല്ലാം കളഞ്ഞു പുതിയത് വെക്കുന്നതിനു എന്ത് ചിലവുവരും
    Impalant -ആണ്

  • @Mr_John_Wick.
    @Mr_John_Wick. Před 5 měsíci +1

    Dr pls reply me... എന്റെ teeth ഒരെണ്ണം 60% ഉം damage ആയി. ഞാൻ RCT ചെയ്യാം എന്ന് കരുതി ആണ് hospital ഇൽ പോയത്. Dr പറഞ്ഞു ഇത് root canal ഞാൻ ചെയ്യാം എത്രെ നാൾ നിൽക്കും എന്ന് അറിയില്ലെന്ന്. എനിക്ക് പല്ല് എടുക്കുന്നതിനോട് തീരെ താല്പര്യം ഇല്ല. പിന്നെ ഇപ്പോൾ implant ചെയ്യൽ എന്നെക്കൊണ്ട് നടക്കില്ല. Dental bridge അത്രേ നന്നായി തോന്നിയും ഇല്ല. Dr ന്റെ അഭിപ്രായം എന്താണ് ഞാൻ ആ പല്ല് എടുക്കുന്നതാണോ അതോ RCT ചെയ്ത് അത് പോകുന്നിടത്തോളം പോകട്ടെ എന്ന് കരുതാൻ ആണോ. Plz reply me

  • @manikuttankp7511
    @manikuttankp7511 Před 7 měsíci +2

    Thanks mom🖒🖒🖒

  • @meeraa272
    @meeraa272 Před 2 lety +3

    Actually ee palln ellarkm problem indalle .njn veetil karachil aarnu enik matre we problem ullu ennu vijarchu.. comments kandapozha manasilayi edu ellarkum Ulla problem aanu ennu..

  • @Varsha437-y6t
    @Varsha437-y6t Před rokem +3

    Pallu parichu Kurachu varshanghal kazhinjal cheyyan kazhiyumo

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Před 29 dny +1

    Thanks.

  • @shafeeqsha8188
    @shafeeqsha8188 Před 2 lety +2

    Dr, clinic evden? Micro implant cheyth kodukkumo, chilav ethra varum? Pls rply

  • @jalseenamubarak5013
    @jalseenamubarak5013 Před 5 měsíci +1

    Hi njan bridges cheythu but crown itta oru pallu nalla pain und aghane undakumo

  • @diyaprakashc5157
    @diyaprakashc5157 Před 2 lety +6

    Thank You soo much Doctor ✌️

  • @rahmatham727
    @rahmatham727 Před 2 lety +4

    Dr enik pallu vedhana vannapol ente oru pall parikendi vannu.ipol enik Right Sid kondu onnu chavakkan pattunnilla.aa paricha pallinte sthanath fixed teeth vekkan ethra rooba varum pls reply

    • @bijug7768
      @bijug7768 Před rokem

      ഞാൻ എന്റെ മുകളിത്തിലെ മോണ യിലെ ഒരു പല്ല് ഇമ്പ്ലാന്റ് ചെയ്തതാണ്, അത് പോലെ താഴത്തെ മോണയിലെ രണ്ട് പല്ല് ബ്രിഡ്ജ് ചെയ്തതാണ്. എനിക്ക് മൊത്തം ചെലവായത് ഒരു പല്ല് implant ചെയ്യുന്നതിന് 15000 രൂപയും രണ്ട് പല്ല് ബ്രിഡ്ജ് ചെയ്യുന്നതിന് 14000 രൂപയുമാണ്. ഞാൻ കോയമ്പത്തൂർ ആണ് ചെയ്തത്. കോയമ്പത്തൂർ പോകുന്നതിനുള്ള കാരണം കേരളത്തിലെ പല ക്ലിനിക്‌ കളുടെയും കോസ്റ്റ് വളരെ കൂടുതൽ ആണ്....

    • @himaj7173
      @himaj7173 Před rokem +1

      @@bijug7768 implant cheythitt etra kaalamaay?ipozhum strong aay chavaykkan pattunundo?ee pall etra kaalam nilkkum ennan dr parnjad?

    • @jafersadique
      @jafersadique Před 3 měsíci

      ​@@bijug7768hi

  • @saifudeenn46
    @saifudeenn46 Před 3 lety +15

    Interesting Topic.I wonder if there are any metal free options or will be in future.thank u Dr.

    • @drshemy
      @drshemy  Před 3 lety +3

      Yes. Nowadays ceramic implants are being researched and being implemented across the globe.

    • @drfurkankhan12
      @drfurkankhan12 Před rokem

      @@drshemy koo

  • @MrDexteR1993
    @MrDexteR1993 Před 2 lety +3

    Doc,24 age ulla girl front upper tooth damage aayi eduthu kalanjathu aan,bridges cheythal undakunna poraymakal enthoke aanu..??life time last cheyumo..??baviyil monayum teethum thammil gap varumo….??sideil ulla pallu rootcanal cheythathu aanu athil brides kodukunnathu kondu bhaviyil theymanao kedo vannu bridge collps aavan sadhyatha undo..??bridges cheyumbo normaly food kazhikunna pole balamayi kadikkan oke sadhikumo..??root canal cheythathu kondu pinnidu pallu pongan chanz undo..??plz replay

    • @drshemy
      @drshemy  Před 2 lety +1

      Root canal cheyth ath kond pallu pinned pongyilla. Bridge ittalum normally kazhikkam. Maathravumalla front pall aayathinal chavakkan kooduthal use um varunnumilla. Bridge permanent aanu.

    • @MrDexteR1993
      @MrDexteR1993 Před 2 lety

      @@drshemy thankyou doc

    • @rinus230
      @rinus230 Před 2 lety

      @@MrDexteR1993 nigale bridge cheytho

    • @MrDexteR1993
      @MrDexteR1993 Před 2 lety

      @@rinus230 cheythila..aalude rootcanal chaytha teeth thazhathe teeth aayi muttumbo ntho irittation undakunnu ..so epo enthu cheyum ennu ariyila..scan cheythu nokitu problem onnum ella ennu doc parayunu..

    • @ajay2471
      @ajay2471 Před 2 lety

      @@drshemydoctor ethra pall oralk RCT chayyan pattum.

  • @internationalviewers8258
    @internationalviewers8258 Před 3 lety +3

    Dr implant cheythukazhinjaal ethra maasam kazhinjaal aanu പല്ല് വെക്കുക

  • @adithyants7860
    @adithyants7860 Před rokem +1

    Use full video Thank you Doctor

    • @drshemy
      @drshemy  Před rokem

      You’re welcome. Check this channel for other informative videos.

  • @shylajap2844
    @shylajap2844 Před měsícem

    Dr. Eanikku thazhathae anapallufpd aanu ethu vachittu orupadu nalayi eppol ethinadiyil vedana undu neerum undu eanthanu karamam

  • @mrrockstar492
    @mrrockstar492 Před 2 lety +2

    Ith cheytha kazhinjal pinne food, kashikan oke limitation undo I mean apple oke kazhikan pattumo

    • @drshemy
      @drshemy  Před 2 lety +1

      പറ്റും

    • @mrrockstar492
      @mrrockstar492 Před 2 lety +3

      @@drshemy pall parich kashinjal ethre days venam ee permanent palll vekan ulla time

  • @user-ts3hy9eu8p
    @user-ts3hy9eu8p Před 7 měsíci

    ഞാൻ implant ചെയ്യ്തു. എന്റെ മുഖത്തു മൊത്തം നീര് വന്നു. ആളിനെ തന്നെ അറിയാൻ വയ്യാത്ത വണ്ണം ആയി. Dr പറയുന്നു കുറച്ചു പേർക്ക് ഇങ്ങനെ വരുമെന്ന്. എന്തായാലും ഇപ്പോൾ അനുഭവം വളരെ ദൈനിയം..

    • @nazalnazal9014
      @nazalnazal9014 Před 6 měsíci

      ബ്രോ മാറിയോ

    • @Mr_John_Wick.
      @Mr_John_Wick. Před 5 měsíci

      ഇപ്പോൾ ok ആയോ

    • @anjusasidharan601
      @anjusasidharan601 Před 5 měsíci

      മൊത്തം പല്ല് വെച്ചോ ഇപ്പൊ ok ആയോ

  • @abduppamastermaster2527
    @abduppamastermaster2527 Před 10 měsíci +1

    സ്ഥലവും ഫോൺ നമ്പരും അഡ്രസ്സും അറിയിച്ചാൽ നന്നായിരുന്നു

    • @drshemy
      @drshemy  Před 10 měsíci

      മുമ്പ് അറിയിച്ചിട്ടുണ്ട്.
      czcams.com/video/Y2oEK-8oDmM/video.html

  • @mariyamissak8515
    @mariyamissak8515 Před 2 měsíci

    Docter eniku 28 vayasayi munilathe pallu verodukoody oru acidentil poyi enikku ithu cheyal pattumo

  • @habeebhabeeb3252
    @habeebhabeeb3252 Před 3 lety +2

    Dr pall 1 varshathil(1 year) orikkal checkap cheyyunnath nallathano replay pls

    • @drshemy
      @drshemy  Před 3 lety

      Varshathil 2 times cheyyunnathanu nallath. oru thavanayenkilum cheyyanam.

  • @seethalekshmi2952
    @seethalekshmi2952 Před rokem +1

    പല്ല് എടുത്തതിന് ശേഷം 5 വർഷം കഴിഞ്ഞ് implant ചെയ്യാൻ പറ്റുമോ

  • @muhammednizam6363
    @muhammednizam6363 Před 2 lety +2

    Yande teeth vechathan.8 years. Ayi no problem ithu vare .no pain.

  • @NishaNishabijukumar
    @NishaNishabijukumar Před 2 lety +3

    മൊത്തം പല്ലുകളുടെ റേറ്റ് ആണോ 30000rs അതോ ഒരു പല്ലിന്റെ ചാർജ് ആണോ

  • @infernaltrojanz2045
    @infernaltrojanz2045 Před 3 lety +7

    വിജ്ഞാന പ്രദം. ചെലവ് കുറഞ്ഞ രീതി യിൽ ചെയ്യാൻ പറ്റുമോ.

    • @drshemy
      @drshemy  Před 3 lety +2

      ചെലവു കുറഞ്ഞ Removable Dentures, Bridges Treatments നിലവിലുണ്ട്.

  • @chippymol2683
    @chippymol2683 Před 2 lety +1

    Use full vedio tq Dr

    • @drshemy
      @drshemy  Před 2 lety

      You’re welcome ☺️ . You may check this channel for other informative videos

  • @nimanihala1805
    @nimanihala1805 Před 3 lety +3

    Mam oru doubt i am 21 years old enkipo wisdom teeth vernnund 2 dys aayitt nalla pain aanu should i consult a doctor allel enthelum remedy undo pain is killing

    • @drshemy
      @drshemy  Před 3 lety

      Sure.have some remedies.you can better contact me through my online consultation.
      Thankal ee number il what app il bandappeduka.
      9423925362

    • @hicloud8440
      @hicloud8440 Před 2 lety +1

      Kidakkunathinu munh uppu vellathil nannayi kupplikkuka

  • @Saaraa00
    @Saaraa00 Před rokem +1

    Where is best place to do dental implant mam.. which hospital or clinic can u suggest pls

    • @drshemy
      @drshemy  Před rokem

      Many places are there... Are you looking to get treated in India or Abroad?

  • @devikac3018
    @devikac3018 Před rokem +2

    Maam ethra days kondaanu dental implant cheyyuka?

    • @drshemy
      @drshemy  Před rokem

      Depend upon the cases it may vary.

  • @prasoonpk8232
    @prasoonpk8232 Před rokem +2

    Dr. എന്റെ മുഴുവൻ പല്ലും implant ചെയ്യണമെങ്കിൽ എത്ര ചിലവ് വരും

    • @nazalnazal9014
      @nazalnazal9014 Před 6 měsíci

      നിങ്ങൾ imblant ചെയ്‌തോ

  • @kadhupudhiyavallap9892
    @kadhupudhiyavallap9892 Před 3 lety +2

    Hlo medam tooth edthal adh thirche bre bechilngil prblm unod???

  • @ojohnk
    @ojohnk Před rokem +5

    But these dentists never disclose their rates..
    How much for a full set of teeth ( 32 teeth ) cost...

    • @drshemy
      @drshemy  Před rokem

      Check the comments I already disclosed 👍

    • @kaderkpk100
      @kaderkpk100 Před 8 měsíci

      ഒരു പല്ലിനാണോ 30000rs?

  • @binimolbini7227
    @binimolbini7227 Před rokem

    Madam anappallu mukal bhagham 3 ennam d.r edukkanamennu parayunnundu. Athu eduthal implant treatement cheyyan pattumo

  • @safiyapk1117
    @safiyapk1117 Před měsícem +1

    ഹോസ്പ്പിറ്റൽ എവിടെയാണ് ക്ലിനിക്ക് എവിടെയാണ് ഒന്ന് പറയൂ

    • @drshemy
      @drshemy  Před měsícem +1

      Ente Clinic Keralathil illa

  • @anilatt1584
    @anilatt1584 Před 3 lety +1

    Tqs a lot dr

    • @drshemy
      @drshemy  Před 3 lety +1

      You're welcome. ഉപകാരപ്രദമായ വീഡിയോകള്‍ ഈ ചാനലില്‍ ഉള്‍പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ചാനല്‍ സന്ദര്‍ശിച്ചു അവ കാണാന്‍ ശ്രമിക്കുക.

  • @roshnifawaz3982
    @roshnifawaz3982 Před 2 lety

    ente koottile eetavum attathe pall ked aay parichadinu shesham pinne id vare vannilla vere pall vekkal nirbandam aano vecht illegil kavil ottumo

  • @shahinasealand8470
    @shahinasealand8470 Před rokem +2

    Pall bridging treatment ethrayanu

  • @valsalakg5905
    @valsalakg5905 Před 11 měsíci +2

    മുകളിൽ ഉള്ള എല്ലാ പല്ലുകളും implant ചെയ്യാൻ എത്ര implant place ചെയ്യണം ?

  • @sujeenak3101
    @sujeenak3101 Před 3 lety +2

    Ente achanu pallu ok poyi...veppu pallu set ethra avum rate?70 age ayi...vaykamo?

    • @drshemy
      @drshemy  Před 3 lety

      വെപ്പ് പല്ല് വെക്കാം. 2K onwards depends on the No. of teeth and materials used.

  • @shahanairshad7748
    @shahanairshad7748 Před 2 lety

    Implant cheytha teethil aliner use cheythal bhaviyil pain undavumo pls reply doctor

  • @Anju-yv1bn
    @Anju-yv1bn Před 2 lety +1

    Mam എന്റെ അണപല്ല് എടുത്തു കളഞ്ഞു സ്റ്റിച് ഇട്ടു വളരെ കാലം മുന്നേ എനിക്ക് implant ചെയ്യാൻ പറ്റുമോ

    • @pranavmk9188
      @pranavmk9188 Před 2 lety

      Pattumenn thonnunnu ,enteyum pall edthittund stich m ittittund

  • @shajirp6186
    @shajirp6186 Před 3 lety +2

    SUPPR..

  • @nima971
    @nima971 Před 2 lety +1

    J. J dental hospital south kalamassery il dental implant free course ayitu cheyunund... Avashyam ullavar contact cheyth noku👍

  • @shahidarasheed4718
    @shahidarasheed4718 Před 3 lety +6

    കൊള്ളാം സൂപ്പർ

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Před 2 lety +4

    MRA എടുക്കുമ്പോൾ Implant പല്ല് പ്രഷ്നമാകുമൊ?

    • @darkfighter4730
      @darkfighter4730 Před rokem +1

      Any problem undooo ..Dr rply thanillaloo

    • @nidheeshkvnidhee4740
      @nidheeshkvnidhee4740 Před rokem

      @@darkfighter4730 അതാ എനിക്കും തോന്നുന്നേ...

  • @fidushiri2729
    @fidushiri2729 Před 5 měsíci

    പല്ല് എടുത്തിട്ട് 4 years ആയി ഇപ്പം അവിടെ oru പല്ല് വെക്കണം എന്നുണ്ട് ഇത്രയും late ayyond implant സാധ്യമാവോ

  • @nazalnazal9014
    @nazalnazal9014 Před 6 měsíci

    ന്റെ 2anapallu ഇന്ന് പറിച്ചു suport കൊടുക്കാൻ പല്ല് ഇല്ലാത്തത് കൊണ്ട് ബ്രിഡ്ജ് സാധിക്കില്ല പറഞ്ഞു imblant ചെയ്യണേൽ 3months കഴിയണം
    ഒരു ഡൌട്ട് choichotte dr അഥവാ എല്ലിന് ബലം കുറവ് ആണേൽ imblant സാധിക്കുമോ സാധിക്കില്ല എങ്കിൽ വേറെ ഓപ്ഷൻ ന്തേലും ഉണ്ടോ

  • @user-qt1yv1is5b
    @user-qt1yv1is5b Před 3 lety +2

    എവിടെയാ dr വർക്ക് ചെയ്യുന്നത് ഏത് സ്ഥലം പ്ലീസ് ഹൽപ്

    • @drshemy
      @drshemy  Před 3 lety

      Only online consultation is available through WhatsApp on 9423925362

    • @noonavlog8701
      @noonavlog8701 Před 3 lety

      @@drshemy halo

  • @suma8611
    @suma8611 Před 3 lety +3

    Ente left sideil mona valuthayirikunnu.ath kavilil thatti disturbance aavunnu.endhanu cheyukka ethinuu?plz rly me

    • @drshemy
      @drshemy  Před 3 lety +2

      മോണ നീര്‍ക്കെട്ട് (swelling) എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?

    • @suma8611
      @suma8611 Před 3 lety +2

      @@drshemy ente oru mona vere monayekaal valuth aayit und ,attathe pallu nikkunna mol bhagam.athu thadanjit ente cheekil small reddish vannu

    • @suma8611
      @suma8611 Před 3 lety +1

      Right sideil last pallu nikkunna portionle mona full aayit vere sidenekkal valuth aaya pole ind

    • @drshemy
      @drshemy  Před 3 lety +1

      @@suma8611 നേരിട്ട് കാണാതെ വ്യക്തമായ ഒരു നിഗമനം സാധ്യമല്ലെങ്കിലും താങ്കള്‍ പറഞ്ഞ വിവരണത്തില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യത പറയാം. അങ്ങേ അറ്റത്തെ പല്ല് ആയതിനാല്‍ തന്നെ ബ്രഷ് ശെരിയായ രീതിയില്‍ എത്തിപ്പെടാന്‍ പ്രയാസമാണ്. അത് കൊണ്ട് കക്ക മോനക്കുള്ളില്‍ അടിഞ്ഞിരിക്കുകയും bacterial infection ആവുകയും മോണവീകം സംഭവികുകയും ചെയ്തിരിക്കാം. ഇത് ഡെന്റല്‍ cleaning ലൂടെ പരിഹരിക്കാം.

    • @suma8611
      @suma8611 Před 3 lety +1

      E painum neerirakkavum kaaranam oru side eye,ear pain and avide neeru vannu veerthu.bacyerial infectionu medicine kazhichal veehiya mona ok aavumo?

  • @s.g.sachidanandarathnam9407

    Rs.30000/- for 32 teeth or per tooth? Plz mention clearly.

  • @junaidjuni7044
    @junaidjuni7044 Před 3 lety

    Dr മുകളിലെ വരിയിൽ ചെയ്യാൻ പറ്റുമൊ ഈ രീതി
    എനിക്ക് മുകളിൽ രണ്ട് പല്ലകൾ വെക്കാനുണ്ട് (അടുത്തുള്ള രണ്ട് പല്ലുകൾ)

  • @ltgrule902
    @ltgrule902 Před 2 lety

    Mam my front teeth have gap , where is your hospital, how much it costs for teeth gap.please reply.i am from Karnataka

  • @abdullapt3115
    @abdullapt3115 Před 3 lety +2

    Dr എനിക്ക് 18 വയസ്സായി എൻ്റെ soojippallinte aduthulla anappallu poyittund sooji pallu cover cheythathanu enikk dental implant cheyyan pattumo ith cheythal bhaviyil nthelum problem ഉണ്ടാകുമോ pls reply

  • @muhammadharis9964
    @muhammadharis9964 Před rokem

    Ente മുമ്പിലത്തെ ഒരു പല്ല് implante chaidadan 15 വർഷം കൈഞ്ഞ് ഇപ്പോൾ ad pagudhi ilagi വന്നു ഇനി ad മാറ്റണോ ura ഇട്ടാൽ മതിയോ എത്ര പല്ലിനു സപ്പോർട്ട് കൊടുക്കണം കാണിച്ചു അന്നേരം parannada

  • @divyavijayakumardivyavijay9956

    Dental implant ചെയ്യാൻ കേരളത്തിലെ മികച്ച hospital എന്ന് പറഞ്ഞു തരുമോ

    • @drshemy
      @drshemy  Před 3 lety

      Please email me on: shemy.m.r@gmail.com. I will give my personal suggestions.

  • @Sandeep-rq9oj
    @Sandeep-rq9oj Před 2 lety +2

    ഒരു പല്ലിന്റെ ചാർജാണോ 30,000 മറുപടി പ്രതിക്ഷിക്കുന്നു

  • @user-fi9lq1uf1p
    @user-fi9lq1uf1p Před rokem +1

  • @vishnurk6659
    @vishnurk6659 Před 3 lety +1

    Implant ചെയ്താൽ ക്ലിപ്പ് ഇടാൻ പറ്റുമോ എന്റെ ഫ്രണ്ടിന്റെ മുന്നിലെ പല്ല് എടുത്തു പോയതാണ് അതിന്റ അടുത്തുള്ള പല്ല് കുറച്ചു മുന്നോട്ട് ഉന്തിയിട്ടുണ്ട് അതിനാൽ implant ചെയ്താൽ ക്ലിപ്പ് ഇടാൻ പറ്റുമോ?

    • @drshemy
      @drshemy  Před 3 lety

      പറ്റും.

    • @vishnurk6659
      @vishnurk6659 Před 3 lety

      @@drshemy അതിന് എത്ര ചിലവ് വരും രണ്ടും കൂടെ ചെയ്യാൻ എത്ര കാലം ക്ലിപ്പ് ഇടേണ്ടി വരും..

    • @noufalkadengal2850
      @noufalkadengal2850 Před rokem

      Emplant cheydo

  • @sajeerasajeera6567
    @sajeerasajeera6567 Před 11 měsíci +1

    Mam enikk implant kazhinju but cap vechittilla ethu cap aann nallath

    • @saj9589
      @saj9589 Před 8 měsíci

      Ethraya rate??

  • @asrithsajan7291
    @asrithsajan7291 Před 2 lety +1

    Dr enik 16 vayas an... Enik ithu cheydhu kazhinja enthelum kuzhapam vrumoo.. I mean implant

    • @drshemy
      @drshemy  Před 2 lety

      Enth karyathinaanu cheyyunnath?

    • @asrithsajan7291
      @asrithsajan7291 Před 2 lety +1

      @@drshemy hole vannu dr... Damaged ay root canal cheyan an vijarichath but ath patilaaa nalla holed ay

  • @123rafeeque2
    @123rafeeque2 Před 2 lety +1

    Hello ith evideya hospital

  • @sandhyasandhya6586
    @sandhyasandhya6586 Před 11 měsíci

    Dr. Pall vekkumbol ath yethra varsham vareeee nikkum 😢 plzz replay

  • @midhunmohantt1945
    @midhunmohantt1945 Před 3 lety +13

    , enik ipo age 21 ann njan ipo implant cheythall enik ath vella problem undavo life time fullum

  • @hakkimhakkim5478
    @hakkimhakkim5478 Před 3 lety +2

    ചോദ്യങ്ങൾക്ക് മറുപടി തരുമോ?

    • @drshemy
      @drshemy  Před 3 lety +1

      Medical/ Dental related aanenkil shramikkam

    • @hakkimhakkim5478
      @hakkimhakkim5478 Před 3 lety +1

      @@drshemy എൻ്റെ പല്ല് റൂട്ട് കനാൽ ചെയ്ത് 4 മാസം ആയി ... ഇപ്പോൾ അതിൻ്റെ ഉള്ളിലുള്ള മിശ്രിതം ഇളകി പോയി ... ഇനി എന്ത് ചെയ്യും... വീണ്ടും മിശ്രിതം ഇടാൻ പറ്റുമോ? കവർ ഇട്ടിട്ടില്ല. ഇത് പല്ല് ഡോക്ടർക്ക് വന്ന വീഴ്ചയാണോ?9645 459881

  • @safiyapk1117
    @safiyapk1117 Před měsícem +1

    ഇംബാലന്റ് ചെയ്താൽ അസ്വസ്ഥ ത ഉണ്ടാകുമോ

  • @ismailvvismailvv9570
    @ismailvvismailvv9570 Před rokem +1

    👍

  • @niyuzworld7113
    @niyuzworld7113 Před 3 lety +1

    Doctor enikk doctorod samsarikkan kazhymo..kure mttrs chodikanund?

    • @drshemy
      @drshemy  Před 3 lety

      Yes. By online consultation through WhatsApp on 9423925362

  • @rajanc6368
    @rajanc6368 Před rokem +3

    ഒരുപല്ലിന് എത്രരൂപയാകും

  • @shameerkp4701
    @shameerkp4701 Před 2 lety +1

    Helo slop ulla pallu redy aakan pattumo pls reply

  • @internationalviewers8258
    @internationalviewers8258 Před 3 lety +2

    Dr implant cheyyumbol vedhana edukkuvo

    • @drshemy
      @drshemy  Před 3 lety

      മരവിപ്പിചിട്ടാണ് ചെയ്യുക.

  • @anusree5231
    @anusree5231 Před 2 lety +1

    Dr ...samsarikkan pattumo. Kurach samsayangal und..plz

    • @drshemy
      @drshemy  Před 2 lety

      Pattum. But only online consultation is possible now. You can contact my team.

  • @zahwabathool7316
    @zahwabathool7316 Před 2 lety

    Dr enik onn samsarikaan patuo?need to ask something please

  • @sadikkovval9289
    @sadikkovval9289 Před 3 lety +2

    Maam bds nn aano bhms nn aano scope kooduthal

    • @drshemy
      @drshemy  Před 3 lety

      Both the courses are good their own way. You can watch my two videos regarding bds course. Then you may get an idea. Eventhough the scope is high, many challenges are there for bds

  • @rannasworld7661
    @rannasworld7661 Před 2 lety +3

    Dr ഇപ്പൊ കേരളത്തിൽ ഉണ്ടോ dr എവിടാ സ്ഥലം എവിടെയാ ക്ലിനിക് plz dr എനിക്ക് ഒരുപാട് പ്രോബ്ലം ഉണ്ട് pls ഹെല്പ്

    • @drshemy
      @drshemy  Před 2 lety +1

      Keralathil illa. Only online consultation is possible through whatsapp on 9423925362

  • @danjer9610
    @danjer9610 Před 2 měsíci

    എനിക്ക് 43 പല്ല് കുറച്ചു പൊങ്ങിയിട്ടുണ്ട് എനിക്ക് പല്ല് കെട്ടാൻ പറ്റുമോ

  • @seemolbaiju1116
    @seemolbaiju1116 Před 3 lety

    Onru teeth pakuthy odinju poyi aviday enth cheayan pattum Dr

  • @fathimam7761
    @fathimam7761 Před 2 lety +1

    Enikk ippo 18 vayassaanu.. Appo implnt cheythaal problems undaakuo?

    • @ajay2471
      @ajay2471 Před 2 lety

      Ethra pall aanu implant chayyune

    • @drshemy
      @drshemy  Před rokem

      X-ray eduthu bone growth check cheyyuka

    • @irshadmuhammed4735
      @irshadmuhammed4735 Před rokem

      വേണ്ട taa റിസ്ക് ആണ്

  • @sarithakp1738
    @sarithakp1738 Před 2 lety +1

    Future il diabetes vannal implant problem akumo

    • @drshemy
      @drshemy  Před 2 lety

      Implant cheythal Diabetes patient nu special care nalkendathaanu.

  • @muhsinaperinthalmanna2494
    @muhsinaperinthalmanna2494 Před 8 měsíci +1

    Oru pallin mathramayit 30k varumo?

    • @drshemy
      @drshemy  Před 8 měsíci

      20- 23k almost , kuranjath aakum

  • @sheelajohn3472
    @sheelajohn3472 Před 2 lety +4

    Mam i want to do dental implant can u suggest best hospital

  • @Nairas199
    @Nairas199 Před 2 lety +1

    New palu vekunnathu motham ano 30000 please reply

  • @rambo3415
    @rambo3415 Před 3 lety +2

    Doctor anapallu vekkan patto

  • @athulck829
    @athulck829 Před 3 lety +5

    ഒരു പല്ല്‌ വെക്കാൻ ആണോ അതോ ഒന്നിൽ കൂടുതൽ പല്ലുകൾ വെക്കുബോൾ ആണോ 30,000 രൂപ...

  • @malayalamanasam
    @malayalamanasam Před 2 lety +3

    എത്ര ദിവസം വരേണ്ടി വരും.?

  • @gopikak3192
    @gopikak3192 Před 2 lety

    Dr. Implant treatment start cheyth permanent teeth vekkan ethra time edukkum?
    Treatment start cheytha udane thalkalikamayi pallu vekkumo

  • @swathy644
    @swathy644 Před 2 lety

    Dr ente pallile muthu Onnu elaki ntha cheyyuka