Ravanan Malayalam Full Movie | Kalabhavan Mani | Megha Jasmine | Malayalam Action Movie

Sdílet
Vložit

Komentáře • 9

  • @MohammadJuraij-ue7lb
    @MohammadJuraij-ue7lb Před 2 měsíci +3

    Manichettan entha mass enta mone

  • @seb1313
    @seb1313 Před rokem +12

    Mani chettantea nalloru movie 🌹

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +24

    തിരുവനന്തപുരം സ്ലാങ് ഏറ്റവും കറക്റ്റ് ആയി ഉപയോഗിക്കുന്ന ഏകനടൻ ജഗതി ശ്രീകുമാർ ആണ്. സുരാജിന്റേത് തിരുവനന്തപുരം ഭാഷയുടെ അനുകരണം മാത്രമാണ്. വെഞ്ഞാറമൂട് പ്രദേശം തിരുവനന്തപുരം ജില്ലയാണെങ്കിലും കൊല്ലവുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ്. അതിനാൽ അവിടുത്തുകാരുടെ സംസാരത്തിൽ തിരുവനന്തപുരം സ്ലാംങ് അത്രയ്ക്കില്ല. ചില വാക്കുകൾ സെയിമായി വരുമന്നേയുള്ളു. പക്ഷേ ജഗതിയൊക്കെ തിരുവനന്തപുരം സിറ്റിയോട് അടുത്ത് കിടക്കുന്ന പ്രാന്തപ്രദേശങ്ങൾ തന്നെയാണ്. അവിടെയൊക്കെയുള്ളവരാണ് തനി തിരുവനന്തപുരം ഭാഷ സംസാരിക്കുന്നത്. അതാണ് ജഗതിയുടെ സംസാരത്തിലൂടെ പ്രതിഫലിക്കുന്നത്. എന്നാൽ ജഗതി ചെറുപ്പത്തിൽ അമ്മവീടായ ചെങ്ങന്നൂരിൽ ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന് സാധാമലയാളവും ഭംഗിയായി സംസാരിക്കാൻ കഴിയും ഒപ്പം സ്വന്തം നാട്ടുഭാഷയും.

  • @bismibismi5189
    @bismibismi5189 Před rokem +8

    മണിച്ചേട്ടൻ 🥰💜💜💜

  • @dineshrama6065
    @dineshrama6065 Před rokem +3

    L an

  • @jishnuir927
    @jishnuir927 Před rokem +3

    നല്ല മൂവി ആണ്