Video není dostupné.
Omlouváme se.

എന്നിണക്കിളിയുടെ നൊമ്പരഗാനം | K J Yesudas | Vijayan East Coast | M Jayachandran | Ormmakkai

Sdílet
Vložit
  • čas přidán 4. 05. 2022
  • Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
    Song : Enninakkiliyude Nombaraganam
    Album : Ormmakkai ( Ninakkai Series)
    Lyric: East Coast Vijayan
    Music: M Jayachandran
    Singer: K J Yesudas
    ♪ Stream all songs from Ormmakkai ♪
    Spotify: spoti.fi/2u4WUUI
    Amazon Prime Music :amzn.to/3b6Hekf
    Jio Saavn: bit.ly/36RrH4B
    Wynk: wynk.in/u/3CTb9Z6Nt
    Gaana: bit.ly/2Uraa0F
    Itunes/ Apple Music :apple.co/31r7l0T
    Google Play Music: bit.ly/2SdoQ0v
    #EastCoastVijayan #PJayachandran #MJayachandran #Ormmakkai #EastCoast #RomanticSong #NinakkaiSeries
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 125

  • @sinsongeorge5985
    @sinsongeorge5985 Před rokem +30

    ഇ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീൽ ആണ് ❤️

  • @sherin347
    @sherin347 Před 2 lety +55

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം.. ദാസ്ട്ടന്റെ മധുരമായ സ്വരം നന്ദി ഈസ്റ്റ് കോസ്റ്റ് 👌👌👌🥰

  • @harispattambi8427
    @harispattambi8427 Před 6 měsíci +17

    അതാണ് ദാസേട്ടൻ സിറ്റുവേഷൻ പറഞ്ഞു കൊടുത്താൽ പിന്നെ ആ വഴിക്ക് അങ്ങ് പൊക്കോളും

  • @rafeeqgramam3127
    @rafeeqgramam3127 Před rokem +27

    ഭാവാലാപനത്തിൻ്റെ പരിപൂർണ്ണത = ദാസേട്ടൻ

  • @SoloRiderVloger
    @SoloRiderVloger Před 2 lety +28

    എന്താ ഒരു feel ഈ ഗാനം കേൾക്കാൻ
    മഴയുള്ള സമയം ഇരട്ടി feel ആകും ഈ ഗാനം കേൾക്കുമ്പോ..... 🥰😍

  • @jithinkannapuram7665
    @jithinkannapuram7665 Před 10 měsíci +13

    90's കിഡ്സ്ന്റെ പ്രണയത്തിലും വിരഹത്തിലും ഒക്കെ East Cost ആൽബം ഉറപ്പായും കൂടെ ഉണ്ടായിട്ടുണ്ടാവും......

  • @beenaVc-ef7tu
    @beenaVc-ef7tu Před 4 měsíci +8

    ഞാൻ എല്ലാ ദിവസവും നോവൽ സിനിമയിലെ എല്ലാ പാട്ടുകളും കേൾക്കും എത്രകേട്ടാലും മടുപ്പില്ല

  • @venug2617
    @venug2617 Před 7 měsíci +11

    Dassettan........only Dassettan can sing like this........🎉🎉🎉🎉🎉

  • @Rajesh_KL
    @Rajesh_KL Před 6 měsíci +13

    നല്ല വരികൾ നല്ല സംഗീതം പക്ഷെ എന്തു ചെയ്യാൻ ആ ശബ്ദം എല്ലാത്തിനും മേലെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നു .......🙏

  • @BalanBalan-mb2he
    @BalanBalan-mb2he Před 7 měsíci +51

    ഇങ്ങനെയൊക്കെ ദാസേട്ടനല്ലാതെ മാറ്റാർക്കാ പാടാൻ കഴിയുക..!ദാസേട്ടനു പകരം വെയ്ക്കാൻ, മറ്റാരു ണ്ട്..!?? ആരുമില്ല 🙏

    • @PTReji
      @PTReji Před 3 měsíci +1

      Sakshal Ganagandharvan thanne❤

    • @pushpaharidas5773
      @pushpaharidas5773 Před 3 měsíci +1

      😍😍👍🏻

    • @annievarghese6
      @annievarghese6 Před 3 měsíci +1

      ദാസേട്ടൻ ശ്രൂതിമധുരം നമിക്കുന്നു ❤❤❤🎉🎉🎉

    • @Sunilkumar-mt6mo
      @Sunilkumar-mt6mo Před 17 dny

      Aa feel aaru paadiyaalum kittilla

  • @syamalathankappan3023
    @syamalathankappan3023 Před 5 měsíci +12

    ആ കാലിൽ ഒന്നു തൊട്ടു തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ '

  • @AnjalyZz
    @AnjalyZz Před 4 měsíci +11

    പകരം വയ്ക്കുവാനില്ലാത്ത പാട്ടുകാരാ ❤️❤️സ്നേഹ സുഖമാണീ ഗാനം ❤️

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +8

    എൻ കിളി യുടെ നൊമ്പരം ഗാനം കേട്ട് ഇന്നലെ ഉറങ്ങാതെ ഞാൻ ഇരുന്നു... സുന്ദരം ആണ് മനോഹരം ഈവരികൾ..❤️🙏🏻🌹💐👌👍💐 മ്യുസീക് സൂപ്പർ ആണ് ആശംസകൾ നന്ദി നമസ്കാരം 🙏🏻💐👍

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +19

    🙏🏻❤️എത്രാമധുരാം വരികൾ വിരഹാഗ്രമാം..ചൈത്രാരഞ്നിയുടെ സുന്ദരാസ്വപ്നം..... വാക്കുകൾ ക്ക് അതിദമാം വരികളും സാറിന്റെ ആലാപനവും ആസ്വാദനത്തിനെ ഒട്ടും കുറക്കുന്നില്ല.. നന്ദി നമസ്കാരം 🙏🏻 😭❤️👍🌹💐👌🙏🏻💐

  • @sharafudheenmookkuthalashe4484

    നല്ല ക്ലാരിറ്റിയുണ്ട് അഭിനന്ദനങ്ങൾ 🌹💐💞

  • @hareeshpullikoth7371
    @hareeshpullikoth7371 Před rokem +15

    ❤❤❤❤ എന്താലെ....
    ഇപ്പോഴും എന്നാ ഫീൽ ആണ്.....2023

    • @reeja9224
      @reeja9224 Před 5 měsíci

      🥰🥰👍

    • @annievarghese6
      @annievarghese6 Před 3 měsíci

      ❤❤🎉🎉

    • @anilKumar-dc3kk
      @anilKumar-dc3kk Před měsícem

      പിന്നല്ലാതെ...... ഏതോ നിദ്ര തൻ പൊന്മയിൽ........ ഇത് രണ്ടും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ...... ഒരു ഫീൽ

  • @krishnanandha9389
    @krishnanandha9389 Před 5 měsíci +2

    എന്തൊരു ഫീൽ ആണ്‌ ഇ പാട്ടിനു. എനിക്ക് എന്നും പ്രിയമുള്ള ഗാനം ❤❤❤❤❤❤❤

  • @HibuMichu-ox3bg
    @HibuMichu-ox3bg Před 11 měsíci +8

    KSRTS busil side seetil speedil pokumbo headset vech kettalulla oru feel❤

  • @rajeshraman4294
    @rajeshraman4294 Před 6 měsíci +4

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @sasidharanv.n1244
    @sasidharanv.n1244 Před 8 měsíci +5

    What a feel ! Super composition by MJ ❤

  • @jyothibinuraj5585
    @jyothibinuraj5585 Před 10 měsíci +4

    Super song LovelyWith Dasettan voice❤️❤️❤️

  • @sruthisivankutty
    @sruthisivankutty Před 2 měsíci +3

    ❤❤❤❤❤❤❤❤❤❤എന്റെ ദൈവമേ എന്തൊരു ഇണക്കിളി യാണ് ❤❤❤❤❤❤😍😍😍🙏love you dasetta ❤❤❤❤❤😂😂❤

  • @anithaavani2233
    @anithaavani2233 Před 6 měsíci +4

    ദാസേട്ടൻ❤❤❤ = ദാസേട്ടൻ ❤❤❤

  • @sskgaming8195
    @sskgaming8195 Před měsícem +1

    ആരെന്തു പറഞ്ഞാലും ദൈവത്തിൻ്റെ ദാസൻദാസൻ തന്നെയാണ്

  • @harispattambi8427
    @harispattambi8427 Před 6 měsíci +4

    അതാണ് മോനേ ദാസേട്ടൻ

  • @harikumarkumar8421
    @harikumarkumar8421 Před 4 měsíci +4

    ദാസേട്ടാ never die

  • @mpkesavannambisan
    @mpkesavannambisan Před 6 měsíci +7

    രചന, സംഗീതം, BGയും,
    ഹൃദയ തന്ത്രികളെ മൃദുവായ് തഴുകിയുണർത്തുന്ന ആലാപനം(മറ്റെന്തെങ്കിലും പറയാൻ അർഹനാണോ? )......❤ പങ്കുവെച്ചതിനു നന്ദി🎉

  • @user-fe8ii1sc8t
    @user-fe8ii1sc8t Před 3 měsíci +4

    Dassettan voice pole oru gayakanum varilla

  • @Rayyansdays
    @Rayyansdays Před 11 měsíci +2

    Edakku bussil vechu ketta paattu kure naal aayi ethu kettittu veettil vanna udane thappi enthu super feel aanu❤

  • @jayan6741
    @jayan6741 Před 6 měsíci +2

    അതേ,,,,, വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ് ❤❤❤

  • @kamalajayanthi717
    @kamalajayanthi717 Před rokem +3

    Virahaadramaam hrudayabhaavam,.......aa dukha bhaavam manassinte snehaardra bhavam,....vallatha oranu bhoothi....❤❤❤❤❤

  • @rafeekrafe3052
    @rafeekrafe3052 Před rokem +2

    Enikku Ettavum Ishttamulla Song Aanu Ethu othiri Santhosham with Lyrics 👌🏻🌹🌹😍

  • @SheebaSunil-qf6ry
    @SheebaSunil-qf6ry Před 4 měsíci +2

    Oru 100 thavana kettu kazhinju❤❤❤❤❤

  • @febageorge22
    @febageorge22 Před 7 dny

    Nalloru pranaya kalam undayirunnu.innu kettappol entho kannu niranju.

  • @p.mthahirsha1925
    @p.mthahirsha1925 Před 11 měsíci +3

    വളരെ മനോഹരമായഒരു ഗാനം

  • @madanancheruthuruthy
    @madanancheruthuruthy Před 3 měsíci +2

    സൂപ്പർ 🙏🥰

  • @KavyaChinju-rf2sh
    @KavyaChinju-rf2sh Před 5 měsíci +2

    Dasettanallathe mattarkkengilum e song ithreyum feelil padam pattumo

  • @user-wd8eq3dx1w
    @user-wd8eq3dx1w Před 4 měsíci +2

    Othirieshttamayi❤❤❤❤❤

  • @mohan19621
    @mohan19621 Před 13 dny

    എന്നിണക്കിളിയുടെ നൊമ്പര ഗാനം
    കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
    അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
    മൂക ദുഖങ്ങളാണെന്നറിഞ്ഞു
    (എന്നിണക്കിളിയുടെ)
    ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ്‌
    ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
    ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
    ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
    (എന്നിണക്കിളിയുടെ)
    എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍
    എന്നേ പൂക്കള്‍ നിറഞ്ഞു
    ഇത്ര മേല്‍ മണമുള്ള പൂവാണ്‌ നീയെന്ന്
    ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
    (എന്നിണക്കിളിയുടെ)
    Album : Ormmakkai ( Ninakkai Series)
    Lyric: East Coast Vijayan
    Music: M Jayachandran
    Singer: K J Yesudas

  • @valsanpv5165
    @valsanpv5165 Před 9 měsíci +5

    Dasettan

  • @user-sh4fg4ti3l
    @user-sh4fg4ti3l Před 26 dny

    ഗാനഗന്ധർവ്വൻ ❤️❤️❤️❤️❤️❤️❤️

  • @santhoskkumar8888
    @santhoskkumar8888 Před 2 lety +3

    Really..... Nostalgic 😭😭❤️😉

  • @ambilyharikumar8458
    @ambilyharikumar8458 Před 2 lety +4

    beautiful song❤

  • @user-zf7gl2cx9p
    @user-zf7gl2cx9p Před 8 měsíci +2

    സൂപ്പർ ❤

  • @bindutk7382
    @bindutk7382 Před rokem +2

    Oru kaalagettathil marakaanavatha gaanam

  • @user-wd8eq3dx1w
    @user-wd8eq3dx1w Před 4 měsíci +1

    എൻ്റെപ്രണയഗാനം❤❤❤❤❤

  • @muralidharankoyilath391
    @muralidharankoyilath391 Před 7 měsíci +1

    Super song super super ❤❤❤❤❤

  • @vijayanunni5067
    @vijayanunni5067 Před 27 dny

    ദാസേട്ടാ....... മറക്കാൻ കഴിയില്ല ഒരിയ്ക്കലും

  • @sreelalossreelalos9189
    @sreelalossreelalos9189 Před rokem +1

    Super songs

  • @user-cg1et5bi6f
    @user-cg1et5bi6f Před měsícem

    Ente dasetta❤❤❤❤❤

  • @midhunkumar6828
    @midhunkumar6828 Před 10 měsíci +3

    Beautiful songs❤

  • @company6676
    @company6676 Před rokem +2

    Super song ho

  • @vanajakumari2244
    @vanajakumari2244 Před 6 měsíci +2

    Super 👍❤️

  • @geogeorge4336
    @geogeorge4336 Před rokem +2

    awesome

  • @sunilm2859
    @sunilm2859 Před 9 měsíci +1

    Nostalgic 🥰🥰🥰🥰🥰🥰🥰

  • @sanojsahadevansanojsahadev5347
    @sanojsahadevansanojsahadev5347 Před 3 měsíci +2

    ❤️❤️.. 😔😔..

  • @user-vk3sn5tq3r
    @user-vk3sn5tq3r Před 5 měsíci +2

    Dedicate my mash gopika

  • @jeevanmenon1126
    @jeevanmenon1126 Před rokem +3

    സിന്ധുഭൈരവി... ❤️

  • @bindutk7382
    @bindutk7382 Před rokem +3

    Pinneyum pinneyum kettirikkan thonnunu super

  • @jayasree6284
    @jayasree6284 Před 6 dny

    സൂപ്പർ സുഖം സംതൃപ്തി

  • @sunithakrishnadas302
    @sunithakrishnadas302 Před 10 měsíci +3

    ❤❤

  • @krishnanandha9389
    @krishnanandha9389 Před 5 měsíci +1

    ❤👌👌👌👌

  • @satheeshn2721
    @satheeshn2721 Před měsícem

    Good song

  • @sujithsuji1552
    @sujithsuji1552 Před 11 měsíci +2

    ❤❤❤❤❤❤

  • @vsprakash1950
    @vsprakash1950 Před 7 měsíci +1

    ❤❤❤❤❤

  • @renjithprakkanam9395
    @renjithprakkanam9395 Před 2 měsíci

    ❤❤❤❤❤ Super

  • @PramodPramod-zs9ng
    @PramodPramod-zs9ng Před 9 měsíci +2

    Dedicate mygirl❤❤❤

  • @deepagopakumar4717
    @deepagopakumar4717 Před 4 měsíci +1

    ❤️❤️❤️

  • @renjithprakkanam9395
    @renjithprakkanam9395 Před 2 měsíci

    Super Dassettan ❤❤❤❤❤

  • @amruthakunnumpurath3607
    @amruthakunnumpurath3607 Před 7 měsíci +1

    ❤❤❤❤

  • @chandramohanan7614
    @chandramohanan7614 Před 2 měsíci

    👌👌👌👌👌👌👌.
    .

  • @AdiasiMCadiasimc5363
    @AdiasiMCadiasimc5363 Před 6 měsíci +2

    2024 ❤❤

  • @sajivk5598
    @sajivk5598 Před 10 měsíci +1

    🙏

  • @praveenpachan5396
    @praveenpachan5396 Před 6 měsíci +1

    ❤🙏❤🙏❤

  • @Ambily-px3qf
    @Ambily-px3qf Před 2 měsíci

    Yes

  • @user-db4db8xf4o
    @user-db4db8xf4o Před 6 měsíci +1

  • @user-wd8eq3dx1w
    @user-wd8eq3dx1w Před 4 měsíci +2

    Nomparamunarthunnpaatt

  • @abdulsalampa2348
    @abdulsalampa2348 Před 9 měsíci +1

    👍❤️🙏🌹

  • @aboobackerm4827
    @aboobackerm4827 Před 6 měsíci +3

    Aarupadiyalum e sugham kittilla

  • @khalidtp2680
    @khalidtp2680 Před 2 měsíci

    ❤❤❤❤❤❤❤❤❤❤

  • @user-hy1xq7rp3w
    @user-hy1xq7rp3w Před 5 měsíci +1

    ❤️❤️💙💙🌹🌹😔😔

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před 2 měsíci

    ❤🎉❤❤❤🎉🎉🎉😊

  • @ANILKUMAR-nt5th
    @ANILKUMAR-nt5th Před 2 měsíci

    Dhasettn❤️❤️❤️❤️❤️❤️

  • @deepubalan4036
    @deepubalan4036 Před 2 měsíci

    Dasettaaaaa❤❤❤❤❤❤❤

  • @jyothyma8962
    @jyothyma8962 Před měsícem

    ❤️🙏💔

  • @RaveendranKaryat
    @RaveendranKaryat Před měsícem

    Prakruthiyude varadanam

  • @rksports1562
    @rksports1562 Před rokem +2

    😢

  • @bindutk7382
    @bindutk7382 Před rokem +1

    Chaithrarajanikandu sundha ra swopnam poleeeeeeea

  • @sayedhussain2877
    @sayedhussain2877 Před 8 dny

    2024.07.30❤❤❤❤❤

  • @vasudevblog7191
    @vasudevblog7191 Před rokem +1

    ബ്യൂട്ടിഫുൾ song❤

  • @PTReji
    @PTReji Před 2 měsíci +1

    Ennum entethu mathramaya ente priyapetta Ponnu, ee ganam kelkkumbol njan oru thengalode ninne orthu karayum. Ente sneham nee ariyathe poyallo? But ILove you so much❤

  • @user-si8zl7dk9c
    @user-si8zl7dk9c Před 2 měsíci +1

    നമ്മളെ ഈ പാട്ട് എവിടെയോ ചെന്നെത്തിക്കുന്നു

  • @kbsavithry3718
    @kbsavithry3718 Před rokem +1

    B

  • @vishnukrishnankutty8572
    @vishnukrishnankutty8572 Před 8 měsíci +2

    Kl

  • @hariwelldone2313
    @hariwelldone2313 Před 2 měsíci

    ഇതിന്റെ വരികൾ ആരാണ് എഴുതിയത്

    • @sajeevkumar7275
      @sajeevkumar7275 Před 17 dny

      ഈസ്റ്റ്‌ കോസ്റ്റ് വിജയൻ 🙏

  • @shajimini4140
    @shajimini4140 Před 7 měsíci

    ആറ്റുകാൽ തയ്ക്കാട്

  • @shajimini4140
    @shajimini4140 Před 7 měsíci +1

    ഇശ്രേയ വിശ്ര

  • @user-xk4mx6pw3v
    @user-xk4mx6pw3v Před 6 měsíci +1

    ❤❤💕💕🌹🌹🌹🌹🌹🌹🔥🔥🔥🌧️🌧️🌧️😢😢😢

  • @annievarghese6
    @annievarghese6 Před 3 měsíci +1

    ❤❤❤🎉🎉

  • @harikumarkumar8421
    @harikumarkumar8421 Před 6 měsíci +1

    U wont die, jesudas