Super Power (Star Magic) | Mega Event | Flowers Ep#21 (Part A)

Sdílet
Vložit
  • čas přidán 9. 09. 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,6K

  • @user-ff4es5lr1v
    @user-ff4es5lr1v Před 2 lety +1185

    ഉല്ലാസ് പന്തളത്തിന്റെ കൗണ്ടർ എല്ലാം സൂപ്പർ ഒരാളെയും വേദനിപ്പിക്കാത്ത നല്ല ക്ലാസ് കൗണ്ടർ 👌👌👌

  • @manukochuparambil2943
    @manukochuparambil2943 Před 2 lety +578

    അമ്പോ.... ഉല്ലാസിന്റെ humming സൂപ്പർ.... 👏👏👌👌👌👌👌👌👌.
    ഒന്നും പറയാനില്ല.....
    പൊളിച്ചടുക്കി 😊😊

    • @MS.WORLD.100
      @MS.WORLD.100 Před 2 lety +1

      😍😍

    • @realtruth8001
      @realtruth8001 Před 9 měsíci

      ഒരുപാട് നല്ലതാണെങ്കിൽ കുറച്ചെടുത്തു കൂതിൽ വെക്ക്... ലേശം വെള്ളം കൂടെ ഒഴിച്ചോളു

  • @NoName-pz8cn
    @NoName-pz8cn Před 2 lety +105

    Big boss ലെ ചവറുകളെയെല്ലാം കൊണ്ട് വന്ന്. ഉള്ള വില കൂടി കളയരുത് അനുപ് ചേട്ടാ. അപേക്ഷയാണ് 🙏

  • @deepakunni8257
    @deepakunni8257 Před 2 lety +75

    ആഹാ റിമിസിന്റെ എന്ട്രി സോങ്ങ്🎧🎧🥰
    ടിംബിളിന്റെ മൈക്ക് ചില സമയത്ത് മ്യൂട്ട് ആക്കണെ അനൂപേട്ടാ😃😃

  • @muhammadanas6906
    @muhammadanas6906 Před 2 lety +52

    dimpal ovar Annu dimpal ഒഴിച്ച് ബാക്കി എല്ലാവരും supper 🥰 ആണ് കിടു അടിപൊളി 👌👌👌🥰🥰

  • @arunmohanan7320
    @arunmohanan7320 Před 2 lety +347

    ദയവായി show director അനൂപ് sir🙏🙏 ആ #ഡിമ്പിളിനെ.. പറഞ്ഞുവിട്.... അവരുടെ കാര്യങ്ങൾ കേട്ടു വിഷമം ഉണ്ട് എന്നാലും....? അവർ ഈ show ക്ക്‌ പറ്റിയ ആൾ അല്ലാ 🙏🙏🙏🙏🙏

  • @ayyoobcr7434
    @ayyoobcr7434 Před 2 lety +229

    ഡിമ്പുൾനെ ഒന്ന് ഒഴിവാക്കാൻ പറ്റോ ചടക്കുന്നുണ്ട് ... Diracter ഒന്നും ശ്രദ്ധിക്കാറില്ലേ. ഇത് കാണൽ നിർത്തണ്ടി വരോ

    • @binubinu1360
      @binubinu1360 Před 2 lety +6

      Correct

    • @nisarbabu186928
      @nisarbabu186928 Před 2 lety +1

      കറക്റ്റ്

    • @veenapsveenaps3381
      @veenapsveenaps3381 Před 2 lety

      Ethokke munne shoot cheythathu aayirikkum athu okke avarkk telecast cheyyathieikkan pattillalo athayirikkum

    • @alameen328
      @alameen328 Před 2 lety +2

      Ithu parayan vannatha appo bro paranju.... Enthayalum correct karyamanu

  • @sindhusiya6787
    @sindhusiya6787 Před 2 lety +109

    ഇ dimpaline ഒഴിവാക്കിത്തരുമോ ബോർ ആണ് 😡😡

  • @mahinpb404
    @mahinpb404 Před 2 lety +91

    Skip ചെയ്തു skip ചെയ്തു വിരൽ തേഞ്ഞു കാരണം പറയുന്നില്ല സ്റ്റാർ മാജിക്കിലെ സ്ഥിരം താരങ്ങൾ നല്ല പെർഫോമൻസ് ആണ് ❤❤❤❤

    • @shirleyansan3884
      @shirleyansan3884 Před 2 lety +7

      Very true.....

    • @Faazthetruthseeker
      @Faazthetruthseeker Před 2 lety +13

      കാരണം 99 ശതതമാനം പേർക്കും മനസ്സിലായിട്ടുണ്ട്..വല്ലാതെ ബോറാക്കുന്നുണ്ട് അവരുടെ കോപ്രായങ്ങൾ..

  • @shinzlovedale16
    @shinzlovedale16 Před 2 lety +6

    നല്ലൊരു progrm ആണ്.. Dimple ne ദയവായി ഒഴിവാക്കുക

  • @muhammedshanil4259
    @muhammedshanil4259 Před 2 lety +132

    ഡിമ്പിൾ കുറച്ചു ഓവർ ആവുന്നു

  • @irfansworld7809
    @irfansworld7809 Před 2 lety +202

    ഉല്ലാസേട്ടനെ ലക്ഷ്മി അടുത്ത് നിർത്തിയത് നന്നായി... 💚💚💚
    ഡിമ്പിൾ ഈ ഷോക്ക് പറ്റിയ ആളല്ല.. ദയവു ചെയ്ത് അവരെ ഒഴിവാക്കണം.

    • @binubinu1360
      @binubinu1360 Před 2 lety +6

      Athe parayane ullu njagalkku

    • @irfansworld7809
      @irfansworld7809 Před 2 lety +16

      @@binubinu1360 ഡിമ്പിളിനെ സിംപിൾ ആയി ഒഴിവാക്കാൻ പറ്റുമോ?

    • @elizabeththomas9452
      @elizabeththomas9452 Před 2 lety +3

      Yes

    • @devikaar1530
      @devikaar1530 Před 2 lety +4

      Ysss sathyam very bore

    • @sreelalcs1698
      @sreelalcs1698 Před 2 lety +2

      Vilichath vilichu..eni vilikkalle...plzzzzzzz.......kaalu pidikkam...

  • @ramsisulfikar7890
    @ramsisulfikar7890 Před 2 lety +950

    Humming specialist ഉല്ലാസ് പന്തളം.... ചേട്ടാ പൊളിച്ചു 👏🏻👏🏻👏🏻

    • @sifinashibi6639
      @sifinashibi6639 Před 2 lety +14

      അതെ ഉല്ലാസ് ചേട്ടൻ സൂപ്പർ

    • @ameerdanish2593
      @ameerdanish2593 Před 2 lety +11

      പൊളിച്ചു 👌👌👌

    • @user-tm3rv3ye8i
      @user-tm3rv3ye8i Před 2 lety +17

      പന്തളം ബാലൻ എന്ന കലാകാരന്റെ അനുജൻ പൊളിക്കാതിരിക്കുമോ

    • @muhammedfasal786
      @muhammedfasal786 Před 2 lety +2

      @@ameerdanish2593 qqqqqqqqqqq

    • @mullan7575
      @mullan7575 Před 2 lety +2

      vayyatha patti kayyala kayari 😂

  • @sathukylm757
    @sathukylm757 Před 2 lety +81

    സായിക്ക്‌ ഏറ്റവും ഇഷ്ടമല്ലാത്തത്‌ ഡിമ്പളിനെ
    ഡാൻസ്‌ കളിച്ച്‌ കഴിഞ്ഞ്‌ എനിക്ക്‌ ഇവളോട്‌ എന്തെങ്കിലും തോന്നണ്ടെ🤣🤣 ആ ബംഗാളിയെ ഒഴിവാക്ക്‌🤣🤣🤣

  • @kerala2023
    @kerala2023 Před 2 lety +40

    'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന് പറയേണ്ടി വരരുത്.....
    മറ്റൊരു സന്തോഷ് പണ്ഡിറ്റ് ആവരുത്🤣🤣🤣🤣🤣

  • @Surjith93
    @Surjith93 Před 2 lety +257

    ഇന്നത്തെ എപ്പിസോഡ് പാട്ടുകൊണ്ടും തമാശകൊണ്ടും ഞങ്ങൾ പ്രവാസികളുടെ ഇന്നത്തെ എല്ലാ പ്രശ്നങ്ങളും സങ്കടവും മാറി ❤️❤️❤️
    ബിനു ചേട്ടൻ റിമി ചേച്ചീ സോങ് അടിപൊളി
    ഉല്ലാസ് ചേട്ടാ ഹമ്മിങ് ഒരു രക്ഷയും ഇല്ലാ ❤️❤️❤️❤️❤️
    കിടു എപ്പിസോഡ് 🔥🔥
    എന്നും ഇങനെ ഒരോ എപ്പിസോഡ് അപ്‌ലോഡ് ചെയ്താൽ ഞങ്ങൽ പ്രവാസികൾ ഹാപ്പി ആണ്

    • @bijimol8989
      @bijimol8989 Před 2 lety +7

      Sathyam.ethoke ullu santhoshikan

    • @butterflys7494
      @butterflys7494 Před 2 lety +4

      സത്യം

    • @lillykutty5169
      @lillykutty5169 Před 2 lety +1

      Njangal pravasikal nallathu pole enjoy cheythu...thx for the star magic team

  • @sanuregunath7077
    @sanuregunath7077 Před 2 lety +39

    Dimble നെ ഒഴിവാക്കണം

  • @raheshraj1720
    @raheshraj1720 Před 2 lety +544

    dimpal മറ്റൊരു പണ്ഡിറ്റ് ആകും ഉല്ലാസ് ചേട്ടൻ പൊളിച്ചു

  • @butterfly-vc9en
    @butterfly-vc9en Před 2 lety +7

    എന്തിനാ ഈ big boss സിലെ ആൾക്കാരെ കൊണ്ടുവരുന്നത് പഴയ ആൾക്കാർ മതി.........അനൂബ് ചേട്ടാ

  • @thasleemathasleema8169
    @thasleemathasleema8169 Před 2 lety +9

    Dimpel ee show il vendaa annullavar like aak ✋

  • @lizypaul7423
    @lizypaul7423 Před 2 lety +185

    ബിനു അടിമാലി പാട്ട് ഒരു രക്ഷയും ഇല്ല. ഡയാനകുട്ടിയുടെ ഡാൻസ് 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰

  • @ratheeshaswanth9812
    @ratheeshaswanth9812 Před 2 lety +31

    ഡിംബിൾ എന്ന വെറുപ്പിക്കൽസിനെ ഒഴിവാക്കിയാൽ നന്നായിരുന്നു,

  • @aroosaaru7732
    @aroosaaru7732 Před 2 lety +612

    ഡിമ്പൽ കുറച്ചു ഓവർ ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് എന്തോ എനിക്ക് പറ്റീല്ല സായി gud

    • @binubinu1360
      @binubinu1360 Před 2 lety +20

      Correct anu over anu

    • @faisalachufrancis9243
      @faisalachufrancis9243 Před 2 lety +23

      ഞങ്ങൾക്കും അങ്ങനെ തോന്നി

    • @ansilaansi9343
      @ansilaansi9343 Před 2 lety +17

      Shariyaa..big bossilulla character aano true atho ithaano?🤔

    • @shammmu592
      @shammmu592 Před 2 lety +12

      Avarude life orupaadu prblms ulla aalaa atha

    • @nejmalcn7232
      @nejmalcn7232 Před 2 lety +21

      ഇത് പ്പോലെ ഉള്ള സാധനത്തെക്കെ ഈ പരിപ്പടിയിൽ കൊണ്ട് വന്നൽ കണൽ നിർത്തെണ്ടി വരും എന്ത് സാധനം അ ഓവർ അല്ല ഇത്

  • @kunjukunju5418
    @kunjukunju5418 Před 2 lety +8

    ആ ഡിമ്പിളിനെ ഒഴിവാക്ക് ഭായ്.
    അതിന്റെ past കേട്ടപ്പോൾ അങ്ങ് പോട്ടെ എന്നു വിചാരിച്ചതാണ്.
    പക്ഷെ സ്റ്റാർ മാജിക്കിന് പറ്റിയ ആളല്ല അത്‌. പ്ലീസ്

  • @mahiridaiya1701
    @mahiridaiya1701 Před 2 lety +75

    ഡയാനന്റെ ഡാൻസ് പൊളിച്ചു...
    റിമിയുടെ പാട്ടിന് അനുസരിച്ചു സ്റ്റെപ് 😍😍😍

  • @VismayLH
    @VismayLH Před 2 lety +647

    ബിനു ചേട്ടന്റെ പാട്ട്, ഉല്ലാസ് അണ്ണന്റെ humming❤️❤️❤️

    • @sifinashibi6639
      @sifinashibi6639 Před 2 lety +10

      ബിനു ചേട്ടനും ഉല്ലാസ് ചേട്ടനും പാട്ട് സൂപ്പർ ആയി പാടി

    • @celinejohny3222
      @celinejohny3222 Před 2 lety +14

      സൂപ്പർ binu

    • @subinjohnmathews3034
      @subinjohnmathews3034 Před 2 lety +8

      Dimplinaa onnu remove cheyamoo😵ejathiii varupill..

    • @sumeshmyla
      @sumeshmyla Před 2 lety

      @@sifinashibi6639 1

  • @rageshragesh3245
    @rageshragesh3245 Před 2 lety +125

    ഡിബൽ ഒഴിവാക്കു കാണാൻ ഉള്ള താല്പര്യം പോയി

  • @soudhayousaf1728
    @soudhayousaf1728 Před 2 lety +154

    അനൂപ് ചേട്ടാ പ്ലീസ് ബിഗ്ഗ് ബോസ്സ് ടീമ്സിനെ ഒന്നും കൊണ്ടു വരല്ലേ, സ്റ്റാർ മാജിക്‌ ബോറാവുന്ന് 🤬🤬🤬😡😡

    • @ananduts1083
      @ananduts1083 Před 2 lety +4

      Appo nobi😁

    • @soudhayousaf1728
      @soudhayousaf1728 Před 2 lety +15

      @@ananduts1083 നോബിചേട്ടൻ ആദ്യമേ സ്റ്റാർ മാജിക്കിൽ ഉള്ളതാണ്, പിന്നയാണ് big bossil പോയത്,🤭

    • @hanananu5896
      @hanananu5896 Před 2 lety +7

      Apo shiyaso😄......kuzhappam bigg bossinte alla....aale manasilakki kondu varanam .....ee showkku apt aayavare vende kondu varan.....ithippo dimpaline okke avide sahicha paadu namukkariyam😒....apo itha ivideyum🤦‍♀️

  • @kannanem2626
    @kannanem2626 Před 2 lety +8

    Dimpal e parupadikk chernna aal alla ennu thonniyavar like adi

  • @Azeez87
    @Azeez87 Před 2 lety +7

    എന്തിനാ ഈ പരിപാടിയിൽ ഡിമ്പൽ...
    പണ്ഡിറ്റും രജിത്തും പിന്നെ ടിമ്പലും.....
    മൂന്നും ഒന്നിനൊന്ന് മികച്ചത്...ഈ പരിപാടിക്ക് ഒരു വിലയുണ്ട്..ആ വില ഇങ്ങനെയുള്ള വിലയില്ലാത്തവരെ കൊണ്ട് വന്ന്‌ കളയരുത്..
    ടിമ്പൽ use ചെയ്ത മൈക്കിന്റെ മെഡുലാം ഒബ്‌ളെങ്ങാട്ട അടിച്ചു പോയിട്ടുണ്ടാവും🤣🤣🤣🤣

  • @renjima1601
    @renjima1601 Před 2 lety +412

    ഡിമ്പൽ ഫുൾ ഓവർ ആക്ടിങ് ആണ്....
    കാണാനേ തോന്നുന്നില്ല ചുമ്മാ ഷോ കാണിക്കുക യാണ്

  • @pachamulak
    @pachamulak Před 2 lety +326

    ഉല്ലാസേട്ടാ.... Humming കേട്ട് റൂമിൽ ഇരുന്ന് അറിയാതെ കൈ അടിച്ചു പോയി 😍😍😍😍😍😍😍😍

  • @umeshtkpanoor9587
    @umeshtkpanoor9587 Před 2 lety +468

    ഉല്ലാസ് ഏട്ടാ... Humming 🎶🎶🎶ഒരു രക്ഷയില്ല പൊളിച്ചു 👌👌👌👌👌😍❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @revathynairkozhencherry2847

    ഈ എപ്പിസോഡിൽ ഉല്ലാസ് പന്തളത്തിന്റെ പ്രമദ വനം സൂപ്പർ 🥰🥰😍😍🥰😍😍🥰🥰😍😍

  • @jaggu707
    @jaggu707 Před 2 lety +30

    Dimble നെ കാണുമ്പോൾ തന്നെ forward അടിക്കുന്ന ഞാൻ ♥️🙏🙏

  • @user-rd3sv4cq6e
    @user-rd3sv4cq6e Před 2 lety +22

    ഡിമ്പൽ എന്താ സാധനം?
    ഇതിനെവിടുന്നു കിട്ടി?
    ഇങ്ങനത്തെ ഒരു ഐറ്റം മുമ്പ്
    കണ്ടിട്ടില്ലല്ലോ?
    പരിപാടി പൊളിയാൻ ഇത് ധാരാളം

  • @Suneer_ahmed
    @Suneer_ahmed Před 2 lety +91

    ഡിമ്പിൽ പണ്ഡിറ്റിന്റെ ഫീമയിൽ വേർഷൻ ആണോ 😄

  • @Leonsworld
    @Leonsworld Před 2 lety +22

    ആ പഴയ ഒരു vibe വന്നെന്നു വിചാരിച്ചപ്പോ പുതിയ കൊറേ വേസ്റ്റ്കളെ കൊണ്ടുവന്നേക്കുന്നു 🥴 Mr. Anoop john വെറുപ്പിക്കല്ലെ മച്ചാനെ ഈ പരുപാടി 🙏🙏🙏

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +41

    ഉല്ലാസ് പന്തളം എന്നും സൂപ്പർ തന്നെ. ഇഷ്ടം❤️ സ്കിറ്റുകൾ കണ്ടാൽ മനസ്സിലാകും.

  • @sushanthoruvil5480
    @sushanthoruvil5480 Před 2 lety +3

    ഉല്ലാസ് ഏട്ടൻ കിടുക്കി oru play back singer പാടിയത് പോലെ oru നല്ല ഫിലിം പാടാൻ അവസരം കിട്ടാൻ വരട്ടെ

  • @ThePetVlogsByRahul
    @ThePetVlogsByRahul Před 2 lety +64

    Dimpaline ഒഴിവാക്കുക സീരിയസ്‌ലി, വളരെ ബോർ ആകുന്നു,

  • @rasheedpanchily3894
    @rasheedpanchily3894 Před 2 lety +96

    ഡിമ്പിളിനെ ഒഴിവാകു സമാദാനം നേടു

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 Před 2 lety +64

    ഡിംമ്പിൾ ഓവറാണ് മറ്റൊരു സന്തോഷ് പണ്ഡിറ്റ് ആവാതിരുന്നാൽ നല്ലത്

  • @anvarshah7020
    @anvarshah7020 Před 2 lety +307

    ഡിംബൽ ഓവർ ആക്ടിഗ് ആൺ ബോസ്സ്

  • @aryakrishna1408
    @aryakrishna1408 Před 2 lety +7

    Roshane orupadishtaaanu... Nthaa monju... Nalla aliyan❣️❤️

  • @anandhu771
    @anandhu771 Před 2 lety +39

    ❤❤❤❤❤വിധു പ്രതാപ് ചേട്ടനെ കൊണ്ടുവരണം ❤❤❤❤❤❤❤❤❤❤

  • @anasmohdanu4554
    @anasmohdanu4554 Před 2 lety +170

    Dempul ee showk pattiya ale alla💯

  • @jayakrishnanjks2277
    @jayakrishnanjks2277 Před 2 lety +78

    ഉല്ലാസേ ഇജ്ജ് മുത്താണ് .....
    ആ പ്രമദവനത്തിന്റെ ഹമ്മിംഗ് ശോ,,, പൊളിച്ചു ,
    എനി നല്ലൊരു പാട്ട് പ്രാക്റ്റീസ് ചെയ്ത് ഒന്നു പാടണം ട്ടോ ഞങ്ങൾ കാത്തിരിക്കാ...😘😘😘😘😘😘😘

  • @shifasshif563
    @shifasshif563 Před 2 lety +5

    ഉല്ലാസ് ചേട്ടന്റെ ബാലൻ ചേട്ടനെ ഈ ഫ്ലോറിൽ കൊണ്ട് വരണം എന്നൊരു ആഗ്രഹം 🥰🥰🥰🥰🥰

  • @yahiyatmk
    @yahiyatmk Před 2 lety +7

    ദയവു ചെയ്തു ആ ടിമ്പലിനെ ഒന്ന് ഒഴിവാക്കു .ഹോ എന്തൊരു വെറുപ്പിക്കല .

  • @sanandhu_
    @sanandhu_ Před 2 lety +155

    സ്റ്റർമാജിക് ഇപ്പോൾ നല്ല രീതിയിൽ പോകുന്നുണ്ട് 🙏 Dimple നെ ഒക്കെ കൊണ്ട് വന്നു അത് വീണ്ടും നശിപ്പിക്കും 🙏

  • @safeenashajir7385
    @safeenashajir7385 Před 2 lety +146

    അനീഷേട്ടൻ,നെൽസൺ ചേട്ടൻ,സുധി ചേട്ടൻ.ഷിയാസ്,ഷാഫി,അസീസ്‌ക.മിസ്സ്‌ ചെയ്യുന്നു

    • @Sulekha_subija
      @Sulekha_subija Před 2 lety +1

      👍

    • @shahulpv3679
      @shahulpv3679 Před 2 lety +7

      Aseeska😭😭😭

    • @footballshortsall3038
      @footballshortsall3038 Před 2 lety +3

      അതിനല്ലേ ഡിമ്പലും മൂക്കുത്തിയിട്ട താടിക്കാരനും 😂😂😂

    • @kl7118
      @kl7118 Před 2 lety +1

      100%

  • @Psycho-ir5cg
    @Psycho-ir5cg Před 2 lety +13

    Dimpaline onn ozhivaakumo

  • @jijuluke8368
    @jijuluke8368 Před 2 lety +7

    ഡിമ്പൽ ഒരുപാട് ഓവർ ആണ്, പ്ലീസ് സ്റ്റർമാജിക്കിന്റ വില കളയല്ലേ പ്ലീസ് 🙏🙏

  • @mknart5619
    @mknart5619 Před 2 lety +4

    ആ കണ്ണട ഇട്ട റോഷന്‍ അളിയനെയും, ഡിംപ്ളെനെയും, ഓയിവാക്കൂ പ്ലീസ്സ് , അസീസ്, ഷാഫി, തങ്കച്ചന്‍ എന്നിവരെ തിരിച്ചു കൊണ്ട് വരൂ

  • @gkchannel3969
    @gkchannel3969 Před 2 lety +112

    ബിഗ് ബോസ് വെറുപ്പിക്കലിനെ ഒന്ന് മാറ്റാവോ കഷ്ട്ടം വേറെയാരും കിട്ടുന്നിലെ നിങ്ങൾക്ക വെറുപ്പിക്കൽ പ്രോഗ്രാം ആക്കി മാറ്റല്ലെ അനുപെ

  • @josephmathew6613
    @josephmathew6613 Před 2 lety +66

    ബിനു ചേട്ടന്റെയും റിമിയുടെയും പാട്ട് പൊളിച്ചു, അതിന്റെ കൂട്ടത്തിൽ ഉല്ലാസ് ചേട്ടന്റെ ഹംമിങ് with song 🔥❤ പുള്ളി കുറച്ചു താമസിച്ചു പോയി സ്റ്റാർ മാജിക്കിൽ വരാൻ

  • @sadique4655
    @sadique4655 Před 2 lety +268

    ന്റെ മോനെ....ഉല്ലാസ് ഏട്ടാ ❤️❤️❤️🔥🔥🔥
    മാസ്സ്
    മരണ മാസ്സ്
    കൊല മാസ്സ്
    ബാലൻ ചേട്ടൻ്റെ അനിയൻ അല്ല
    *ഉല്ലാസ് പന്തളം* ആണ്
    *ഉല്ലാസ് പന്തളം*

    • @VismayLH
      @VismayLH Před 2 lety +4

      ഞാൻ രണ്ടാമത് നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യ്ത കോമഡി artist ഉല്ലാസ് അണ്ണൻ ❤️❤️❤️

  • @abrahamvarughese694
    @abrahamvarughese694 Před 2 lety +6

    I am living in Houston, Texas last 30 years. I am seeing this show ever since it started, I never ever missed even one episode. I think this is a family show but now a days this show going to be a very low standard family show, we have a culture, please when you select the artist, please make sure they are good enough to this show, please don't spoil the soul of the show, thank you so much.

  • @mubizcreation1852
    @mubizcreation1852 Před 2 lety +4

    ബിനു ചേട്ടൻ , ഉല്ലാസ് ചേട്ടൻ, ഒരു രക്ഷയും ഇല്ല😍😍😍😍😍😍😂😂😂😂😂
    ഈ ഡിംബൾ over acting കൂടുതലാണ് എന്തോ എനിക്ക് ഇഷ്ട്ടായില്ല അവളെ പ്ലീസ് അവരെ ഒഴിവാക്കി പഴയ ആളുകളെ കൊണ്ടു വാ

  • @suhada.k633
    @suhada.k633 Před 2 lety +93

    ഡിംബൽ കുറച്ച് over ആണ്. അതൊന്ന് കുറച്ചാലേ programme അടിപൊളിയാകൂ.....

  • @Marha_creation
    @Marha_creation Před 2 lety +56

    Pearlish നെ ഗസ്റ്റ്‌ ആയി കൊണ്ട് വരാമോ ❤🥰🥰....
    നില ബേബി കൂടെ ഉണ്ടെങ്കിൽ പൊളി ❤🥰🥰🥰

  • @ackuaslam2464
    @ackuaslam2464 Před 2 lety +199

    ആദ്യം ഒന്നും ഉല്ലാസ് ചേട്ടനെ ഇഷ്ടമല്ലായിരുന്നു സ്റ്റാർ മാജിക്കിൽ വന്നപ്പോൾ ഉല്ലാസ് ചേട്ടനെ ഒരു പാട് ഇഷ്ട്ടമായി നല്ല പെർഫോമൻസ് നല്ല പാട്ട്

    • @Lucifer-mo6xz
      @Lucifer-mo6xz Před 2 lety +13

      എനിക്ക് പണ്ടേ ഉല്ലാസ് ഏട്ടനെ ഇഷ്ടം ആണ്. Star magic il വന്നു ബിനു അടിമാലി യെ പോലെ സ്വന്തം image കളയുമോ എന്ന് പേടിയായിരുന്നു. എന്തയാലും ഇപ്പോൾ ഒരുപാട് ഇഷ്ട്ടപെട്ടു

    • @nithinantony4646
      @nithinantony4646 Před 2 lety

      എനിക്കും 🙂🙂

    • @villageexplorebysathiz3405
      @villageexplorebysathiz3405 Před 2 lety +5

      Ayal pande poliyaan....ullasettan poliyaan

    • @sanilchakarath8022
      @sanilchakarath8022 Před 2 lety +6

      Ullas panthallathinte dance aanu binu kalikunath

    • @CaptainJackSparrow31
      @CaptainJackSparrow31 Před 2 lety +4

      അതെന്താ പണ്ട് ഇഷ്ടലാതത്ത് ഇങ്ങേർ പണ്ടെ പൊളിയാണ്

  • @abdulshareef2711
    @abdulshareef2711 Před 2 lety +13

    ഡിമ്പൽ, സായി രണ്ട് പേരും ഈ പ്രോഗ്രാമിന് പറ്റിയ ആൾക്കാർ അല്ല

  • @krishnanpaika7146
    @krishnanpaika7146 Před 2 lety +4

    Ullaasetta... ഹംമിങ് അടിപൊളി ഒരു രക്ഷയും ഇല്ല.. 👍🏻

  • @sulikasulu5303
    @sulikasulu5303 Před 2 lety +26

    ഡിമ്പലിനെ ഒന്ന് പറഞ്ഞു വിടുമോ പ്ലീസ് ഓവർ ആക്റ്റിംഗ് പ്ലീസ് 🙏🙏🙏 എന്റെ പൊന്നോ സായി വന്നോ 🤭ഉല്ലാസ് ചേട്ടാ 👍👍👍👍

  • @nadeerachery9859
    @nadeerachery9859 Před 2 lety +444

    ഡിമ്പൽ ഓവർ സീൻ ആണ്. ഈ ഷോ വെറുപ്പിക്കല്ലേ pls.... അവളെ ഒഴിവാക്ക് 🙏🏻🙏🏻🙏🏻🙏🏻

  • @user-ff4es5lr1v
    @user-ff4es5lr1v Před 2 lety +177

    ഇതിപ്പോൾ സ്റ്റാർ മാജിക് മാറ്റി ഡിംപലിന്റെ മോട്ടിവേഷൻ സ്കൂൾ ആക്കിയോ 🤭🤭

  • @uppummulakumfam1797
    @uppummulakumfam1797 Před rokem +2

    ചിന്നു ചേച്ചി..... അനുകുട്ടി..... അമൃത..... റോഷൻ ( anju) ചേച്ചി........ ഇവരെ ഒത്തിരി ishttaaaa 😍😘🤗💗😌

  • @dhinugs893
    @dhinugs893 Před 2 lety +34

    ഉല്ലാസ് ഭായ് ബിനു ഭായ് സൂപ്പർ 👍🏻👍🏻👍🏻👍🏻 രണ്ടും സൂപ്പറായി പാടി 👌🏻👌🏻👌🏻👌🏻

  • @Sulekha_subija
    @Sulekha_subija Před 2 lety +312

    ഉല്ലാസ്ചേട്ടൻ പാടുമ്പോൾ ബിനുചേട്ടന്റ മുഖത്തെ സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MS.WORLD.100
      @MS.WORLD.100 Před 2 lety +2

      😍😍

    • @denivtk4965
      @denivtk4965 Před 2 lety +4

      ഡിമ്പിളിനെ മാറ്റണം ഇതൊരു comedy പ്രോഗ്രാം അല്ലെ

    • @AjayKumar-xm9ix
      @AjayKumar-xm9ix Před 2 lety +2

      സൂക്ഷിച്ചു മുഖത്തു. നോക്കു....

    • @jack-----dfc
      @jack-----dfc Před rokem

      ​@@AjayKumar-xm9ixഎന്താ നിങ്ങൾ ഇങ്ങനെ പറയുന്നത്

  • @mahroofmusthafapv7827
    @mahroofmusthafapv7827 Před 2 lety +72

    ഉല്ലാസേട്ടൻ ബിനു ചേട്ടൻ &റിമി പൊളിച്ചു ഒന്നും പറയാനില്ല 🙏🙏🙏

  • @fasalurahman4469
    @fasalurahman4469 Před 2 lety +44

    റിമി വന്നാൽ പിന്നെ വേറെ ഒരു certificate ആവശ്യല്ല😘😘😘സ്റ്റാർ മാജിക് ഇഷ്ടം😍😍😘

  • @dilunishad4094
    @dilunishad4094 Před 2 lety +7

    Dimple ഈ ഷോയിൽ വേണ്ട. ഇടയ്ക്ക് ലക്ഷ്മിയുടെ anchoring dimple ഏറ്റെടുക്കുന്ന പോലെ.. ഞങ്ങൾക് ഒരു anchor മതി.only ലക്ഷ്മി നക്ഷത്ര

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 Před 2 lety +2

    റിമി ടോമി ചേച്ചി star magicന് പറ്റിയ കിടുക്കാച്ചി ഗസ്റ്റാണ് simple lady കിടു കിടു

  • @sudheeshvellarikundu3152
    @sudheeshvellarikundu3152 Před 2 lety +194

    പന്തളം പൊളിച്ചു. ഒരു സൈലന്റ് ഗായകൻ 👍

    • @junaidmalayl5022
      @junaidmalayl5022 Před 2 lety +3

      ഉല്ലാസേട്ടന്റെ ചേട്ടൻ ഗായകൻ ആണ്

    • @johnpeter5535
      @johnpeter5535 Před 2 lety +2

      Pandalam baaalante aniyan aahnn

  • @ajeeshkundara
    @ajeeshkundara Před 2 lety +290

    ഡിമ്പിൾ പറയുമ്പോൾ ഞാൻ മാത്രം ആണോ ഓടിച്ചു കളയുന്നെ. 😂വെറുപ്പിരാണ് ഡിമ്പിൾ

  • @snehasanjay6711
    @snehasanjay6711 Před 2 lety +22

    ബിനുചേട്ടനും, റിമിയും ഇവർ oll redi പാട്ടുകാരാണല്ലോ... സൂപ്പർ പക്ഷെ ഉല്ലാസ് ഏട്ടാ... പൊളി... ഒരു രക്ഷയും ഇല്ല പൊളി...അറിഞ്ഞില്ല...ഇത്രയും നാൾ പറഞ്ഞില്ല.. എന്തെ വൈകിയത്......പൊളി....god bless you.... Star magic love you all❤️❤️

  • @ratheeshkunnamkulam
    @ratheeshkunnamkulam Před 2 lety +6

    റിമി... എന്താ ഫീൽ സൂപ്പർ ഒരുപാടു ഇഷ്ടമായി... കൊഞ്ചി കരയല്ലേ ❤❤❤👍👌

  • @Hanna-te2gm
    @Hanna-te2gm Před 2 lety +15

    Anu ,team ,roshen Weldon 💥💥💥💥💥💥💥💥💥💥
    Kidu game sprite ❤

  • @sheejatomy3880
    @sheejatomy3880 Před 2 lety +480

    ഡിംമ്പലിൻ്റെ ഭാഗം വരുമ്പോൾ Skip ചെയ്ത് കാണുന്നവർഉണ്ടോ....

    • @kavya4535
      @kavya4535 Před 2 lety +10

      Undalloo 😑

    • @bavuponnu7225
      @bavuponnu7225 Před 2 lety +3

      Njn

    • @user-yz3jm5gb2x
      @user-yz3jm5gb2x Před 2 lety +3

      ഉണ്ട്

    • @dashamoolam7718
      @dashamoolam7718 Před 2 lety +16

      ഡിമ്പൽ ഓവർ ആക്ടിങ് ആണ്.

    • @nithinkdgr2409
      @nithinkdgr2409 Před 2 lety +6

      Ende ponnu bro njanum athe ee show istayathkond kanunnu enu mathram alle athum vendannu vechalonnu alojikka

  • @shihabkayamkulam5000
    @shihabkayamkulam5000 Před 2 lety +651

    ഡിംപിൾ ഈ ഷോയ്ക്ക് പറ്റിയ ആളല്ല...
    മറ്റൊരു പണ്ഡിറ്റ് ആകാതിരുന്നാൽ ഭാഗ്യം🙏

    • @crdigistudio
      @crdigistudio Před 2 lety +30

      അതിനാണ് സാധ്യത കൂടുതൽ

    • @slx10
      @slx10 Před 2 lety +18

      Valathoru verupikal

    • @fnkvibe6969
      @fnkvibe6969 Před 2 lety +31

      വീണുകിട്ടിയ നിമിഷങ്ങൾ അവൾ ആഘോഷിച്ചോട്ടെ......ഒരിക്കൽ meet ചെയ്തിരുന്നു.....സംസാരിക്കാൻ പറ്റിയില്ലെങ്കിലും.... ആ life ഒരു അത്ഭുതം ആണ്...... Really respectable

    • @slx10
      @slx10 Před 2 lety +19

      @@fnkvibe6969 annalum boar adipikunn

    • @manojkanjirappallil9402
      @manojkanjirappallil9402 Před 2 lety +8

      Yes

  • @unnimadhavan8003
    @unnimadhavan8003 Před 2 lety +38

    Binu Chettan❤ Ullaas Chettan
    Anukutty ❤ Sreevidya
    Aseez ikka❤ Shiyas❤

  • @ajaysivanandh3497
    @ajaysivanandh3497 Před 2 lety +12

    കാണാനുള്ള എല്ലാ മൂഡും പോയി ആദ്യമൊക്കെ കുറച്ചു standard ഉണ്ടായിരുന്നു dimble ഒക്കെ വന്നതോട് കൂടി അതങ്ങു കളഞ്ഞു കുളിച്ചു മൈക്ക് കിട്ടിയപോഴേക്കും ബഹളം വച്ചു അലമ്പ് ആകുന്നു. കുറച്ച് മുൻപ് വരെ ഓരോ എപ്പിസോഡ് കാത്തിരുന്നു കാണുമായിരുന്നു ഇപ്പൊ കാണാൻ ഒരു താല്പര്യമില്ല. ബിഗ് ബോസ്സിൽ വന്നു അവിടെ അലമ്പ് ആക്കി ഇപ്പൊ സ്റ്റാർ മാജിക്‌ ഉം അനൂപ് ബ്രോ ഇനി ഡിമ്പിളിനെ കൊണ്ട് വരരുത്

  • @abbasafras6041
    @abbasafras6041 Před 2 lety +5

    ഉല്ലാസേട്ടന്റെ humming അടി പൊളി.... Kidu👍 ഒരു രക്ഷയും ഇല്ല.....

  • @renjima1601
    @renjima1601 Před 2 lety +323

    റിമി ചേച്ചി വേറെ ലെവൽ ആണ് ഫുൾ ഓൺ എനർജി ആണ്.....
    റിമി ചേച്ചീനെ കാണുമ്പോൾ തന്നെ എനർജി ആണ്
    🥰🥰🥰🥰

  • @sabirmarakkar5760
    @sabirmarakkar5760 Před 2 lety +476

    ഡിമ്പിൽ ഓവർ ആക്ടിങ് ആണ്. അത് ബിഗ്‌ബോസി കണ്ടു മടുത്തതാണ്

    • @devikanidheesh7970
      @devikanidheesh7970 Před 2 lety +7

      സത്യം

    • @reshmaabhilash6575
      @reshmaabhilash6575 Před 2 lety +9

      No.. She is like that only.. not acting

    • @sunilkumartp694
      @sunilkumartp694 Před 2 lety +13

      അത് over acting അല്ല ഡിബിൾ ന്റെ ക്യാരക്ടർ ആണ്.

    • @kunjanikvk1106
      @kunjanikvk1106 Před 2 lety +23

      ഒഴിവാക്കാൻ പറ്റുമോ ഡിമ്പലിനെ

    • @shanuhamza2111
      @shanuhamza2111 Před 2 lety +8

      Acting alla character aaado

  • @shebinshebin5283
    @shebinshebin5283 Před 2 lety +19

    ഡിമ്പൽ. വേണ്ടാട്ടോ ലക്ഷ്മി. പ്ലീസ്.

  • @Vishnu-wv9pl
    @Vishnu-wv9pl Před 2 lety +11

    കൊഞ്ചി കരയല്ലേ... എന്ന പാട്ടിന് ഇത്ര ഭംഗി ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് ❤️😍😘

    • @meee2023
      @meee2023 Před rokem

      My fav

    • @Vishnu-wv9pl
      @Vishnu-wv9pl Před rokem

      @@meee2023 അപ്പോൾ പിന്നെ രണ്ടാൾക്കും fav അയ സ്ഥിതിക്ക് 😌

  • @anoopashekar5279
    @anoopashekar5279 Před 2 lety +14

    ഉല്ലാസ് ചേട്ടനും ബിനു ചേട്ടനും പൊളിച്ചിച്ചടുക്കി 🌹🌹🌹🌹

  • @jinsyjini9179
    @jinsyjini9179 Před 2 lety +257

    ❤‍🔥 ബിനുചേട്ടൻ polichu ❤‍🔥 ഉല്ലാസ് ഏട്ടൻ thakarthu❤‍🔥 Rimi chechi ❤‍🔥

  • @tattookid342
    @tattookid342 Před 2 lety +52

    പന്തളംകാരുടെ. അഭിമാനം ഞങ്ങളുടെ സ്വന്തം ഉല്ലാസ് ഏട്ടൻ ❤️🥰

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +140

    റിമി ചേച്ചി വന്നാൽ ഒരു പോസിറ്റീവ് എനർജിയാണ്..!🔥❤️❤️

  • @varunmohan5060
    @varunmohan5060 Před 2 lety +18

    Rimi what a singer ❤️🔥🔥 magical voice

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 Před 2 lety +2

    ഉല്ലാസേട്ടാ കിടു കിടു

  • @chackowils
    @chackowils Před 2 lety +62

    ഉല്ലാസ് പാടി തകർത്തു.. Really superb.
    പന്തളം ബാലന്റെ സഹോദരൻ ആണെന്നത് പുതിയ അറിവായിരുന്നു ❤

  • @elizabeththomas9452
    @elizabeththomas9452 Před 2 lety +19

    ഡിമ്പലിന്റെ മൈക്ക് കുറെ നേരം ഓഫ്‌ ആക്കി വെറുപ്പിക്കൽ സായി വന്നപ്പോൾ അമൃത അടിച്ചു നിക്കുവാണല്ലോ ചുമ്മാ വൈറൽ ആകും എന്നോർത്തു ആയിരിക്കും ഇവരെ ഒക്കെ കൊണ്ട് വന്ന് മറ്റൊരു ബിഗ് ബോസ് ആക്കുവോ ഇപ്പോൾ തന്നെ ലൈക്‌ ഒക്കെ kuraju

  • @milindapancha924
    @milindapancha924 Před 2 lety +53

    സത്യത്തിൽ, ഇപ്പോഴാ അടിമാലിക്കൊരു ശക്തനായ എതിരാളി എത്തിയത്.. ഉല്ലാസേട്ടൻ ഹമ്മിംഗ് തകർത്തു, സത്യത്തിൽ ഇത്രയും വലിയൊരു സസ്പെൻസ് ഉല്ലാസേട്ടനിൽ നിന്ന് ആരും പ്രതീക്ഷിച്ചു കാണില്ല 🤗🤗

  • @anilashok5193
    @anilashok5193 Před 2 lety +2

    എല്ലാവരും നല്ല രീതിയിൽ കാണുന്നൊരു പരിപാടിയാണിത്, അതിനൊരു മുടക്കവും, വരുത്തല്ലേ ദൈവമേ

  • @empireofescobar4486
    @empireofescobar4486 Před 2 lety +2

    എന്റെ ഉല്ലാസ്സേട്ടാ... നിന്ന് thakarkkaanallo...🔥🔥
    ഒരേ പൊളി ...