കെഎസ്ഇബി ജീവനക്കാരെ മർദിച്ചവരുടെ വീട്ടിൽ വെട്ടം വേണ്ട! കറണ്ട് കട്ട് ചെയ്ത് കെഎസ്ഇബി|KSEB| Kozhikode

Sdílet
Vložit
  • čas přidán 5. 07. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 178

  • @nazarrahiman5639
    @nazarrahiman5639 Před 25 dny +26

    കേരളത്തിൽ pv സം നടപ്പാക്കാൻ തൊടങി! ബിൽ അടച്ചാൽ വീട്ടിലെ കറന്റ്‌ കട്ട്‌ ചെയ്യാൻ നിയമം ഉണ്ടോ ¡ സിപിഎം കോടതിയുടെ നിയമം ആണോ 😂😂😂

  • @francisfernandez9557
    @francisfernandez9557 Před 25 dny +14

    ആക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി എടുക്കുക
    അല്ലതെ വൈദ്യുതി ബന്ധം വിഛേദ്ദിക്കാൻ പാടില്ല
    മാത്രവുമല്ല അവർ ഓൺലൈനായി പണം അടച്ചതും ആണു
    എത്രയും വേഗം വൈദ്യുതി പുനസ്ഥാപിച്ചു കൊടുക്കുക

  • @muhammadmuhamma5598
    @muhammadmuhamma5598 Před 25 dny +15

    ഇത് നിയമ പരമായി നിലനിൽക്കില്ല

  • @rakhilraj1015
    @rakhilraj1015 Před 25 dny +7

    മർദിച്ചവർക്കെതിരെ കേസെടുക്കാം അതിനാണ് പോലിസും കോടതി യും ഉള്ളത് അല്ലാതെ വീട്ടുക്കാരെ ഇരുട്ടിലാക്കരുത്

  • @jaleelrcraroth9416
    @jaleelrcraroth9416 Před 25 dny +64

    മർദിച്ചവർക്കെതിരെ കേസെടുക്കാം, അവരുടെ വീട്ടുകാരെ ശിക്ഷിക്കരുത്

    • @SusobhVlogs4
      @SusobhVlogs4 Před 25 dny +9

      മർദിച്ചത് എന്തിനു? അവർക്ക് കോടതിയിൽ പോകാമല്ലോ? പിന്നെ kseb മാത്രം കോടതിയിൽ പോകണമെന്ന് പറയുന്നത് ഏത് വകുപ്പിൽ

    • @niraislamiccorner5779
      @niraislamiccorner5779 Před 25 dny +1

      @@SusobhVlogs4engil avane mardikatte mairee avanmarude peril allallo connection 😁

    • @Ramesh-tr2ih
      @Ramesh-tr2ih Před 25 dny +1

      ​ആ വകുപ്പിനെയാണ് നിയമവാഴ്ച(Rule of Law) എന്ന് വിളിക്കുന്നതും, ആയത് ജനാധിപത്യത്തിൻ്റെ ആണിക്കല്ലായി കണക്കാക്കുന്നതും.. അതിനെ സംബന്ധിച്ച തികഞ്ഞ അജ്ഞതയാണ് നിർഭാഗ്യവശാൽ ഈ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനുള്ളത്. അയാൾ ഒരു നിമിഷം പോലും സർക്കാർ ഉദ്യോഗത്തിൽ ഇരിക്കാൻ യോഗ്യനല്ല. .​@@SusobhVlogs4

    • @suttubabu7600
      @suttubabu7600 Před 25 dny

      ​@@niraislamiccorner5779ഇത്രയ്ക്കും ധീരൻ ആണെങ്കിൽ ഇവനൊക്കെ പരാതി പരിഹരിച്ചില്ലെങ്കിൽ പോലീസിനെ ആക്രമിക്കുമോ ഇത് തിരിച്ചു കിട്ടില്ല എന്ന ഉറപ്പായതു കൊണ്ടല്ലേ ആ മൈരന്മാർ ഇങ്ങനെ ചെയ്തത്

    • @subinraj2167
      @subinraj2167 Před 25 dny

      ​@@Ramesh-tr2ih
      ഇതിൽ നിയമ വാഴ്ച്ച പ്രശ്നം ഒന്നുമില്ല
      പ്രതികാര ബുദ്ധി യോടെ പ്രവർത്തിച്ചു

  • @ishalvlogs3670
    @ishalvlogs3670 Před 25 dny +6

    പിന്നെ എന്തിനാണ് പോലീസും കോടതിയും 😂😂

  • @Moviemania_2024
    @Moviemania_2024 Před 25 dny +13

    ചരിത്രത്തിൽ ആദ്യം ആണോ എന്ന് നോക്കണ്ട, നിയമം ഉണ്ടോ എന്ന് നോക്കിയാൽ മതി.

  • @user-ep6iq1po5v
    @user-ep6iq1po5v Před 25 dny +6

    ആരാണോ മർദിച്ചട് അവരെ ശിക്ഷിക്കുക അല്ലാതെ അവരുടെ വീട്ടിലെ മറ്റു അംഗങ്ങളെയോ വീട്ടിലുള്ള കുഞ്ഞുങ്ങളെയോ ബുദ്ധിമുട്ട്കുന്ന നടപടി ശെരിയല്ല ...

  • @flywithmeshihab
    @flywithmeshihab Před 25 dny +19

    നാളെ ഇതിൽ നിന്നും പിന്മാറി എന്നും കേൾക്കാം

    • @user-dk1kk2eo4m
      @user-dk1kk2eo4m Před 25 dny +1

      വിഛേദിച്ചു കഴിഞ്ഞു 😂😂😂🔥

  • @mohanmannady7379
    @mohanmannady7379 Před 25 dny +29

    അല്ല ഇത്തരം ശിക്ഷ
    ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്?
    അക്രമത്തിൽ പങ്കെടുക്കാത്ത പ്രതിയുടെ കുടുംബാംഗങ്ങളെ വിളക്കണച്ചു ശിക്ഷിക്കാൻ
    KSEB ക്ക് എന്ത് അധികാരമാണുള്ളത്?

    • @Moviemania_2024
      @Moviemania_2024 Před 25 dny

      Kseb നിയമം ഉണ്ട്.. black ലിസ്റ്റിൽ ഇടാം... അവർക്ക് ബുദ്ധിമുട്ട് ആയിട്ടുണ്ട് എങ്കിൽ കോടതിയിൽ പോകട്ടെ.. ഈ നാട്ടിൽ കോടതി ഒക്കെ ഉണ്ടല്ലോ

  • @ashrafc435
    @ashrafc435 Před 25 dny +7

    kseb കോടതിയുടെ പണി ഏറ്റെടുത്തിട്ടുണ്ടോ? ഇതെന്താ വെള്ളരിക്കാപട്ടണമോ?

  • @ajithajitm6882
    @ajithajitm6882 Před 25 dny +26

    പൊതുമുതൽ നശിപ്പിച്ചത് അല്ലേ അത് തന്നെ വേണം 😊

    • @abdulkader1946
      @abdulkader1946 Před 25 dny

      Tuffu adima

    • @ajithajitm6882
      @ajithajitm6882 Před 25 dny +3

      @@abdulkader1946 tuffu മൂരി 🤣

    • @mnpu4499
      @mnpu4499 Před 25 dny +1

      .IPC യിൽ ഇങ്ങനൊരു നടപടി എവിടെയാണ് പറഞ്ഞിരിക്കുന്നത്

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 25 dny +1

      @@ajithajitm6882 നിന്‍റെ പാര്‍ട്ടി നിയമമല്ല ഇവിടെയുള്ളത് അക്രമിച്ചെങ്കില്‍ അതിന് കേസ് എടുത്ത് നിയമപരമായി നീങ്ങാനേ കെ.എസ്.ഇ.ബിക്ക് അധികാരമുള്ളൂ അല്ലാതെ കറന്‍റ് കട്ട് ചെയ്യാന്‍ അധികാരമില്ല. ഇത് നോര്‍ത്ത് കൊറിയയല്ല ഇന്ത്യയാണ്.

    • @abdulsalamsalam3481
      @abdulsalamsalam3481 Před 25 dny +2

      ഓഹ്.. കേരളത്തിൽ ആദ്യമായ പൊതു മുതൽ നശിപ്പിച്ചു. 😜 ഇഞ് തങ്കപ്പൻ അല്ലടാ.. പൊന്നപ്പൻ..! ഡ്രസ്സ്‌ നോക്കി ആളെ തിരിച്ചറിയാൻ കഴിയുന്ന രാശവിന്റ പ്രജ തന്നെ 😜ഇനിയും പൊതു മുതൽ നശിപ്പിക്കുമ്പോൾ തന്നെ ഇവിടെ ഒക്കെ തന്നെ കാണണേ 🤣🤭

  • @Mirfma-re6qq
    @Mirfma-re6qq Před 25 dny +6

    കാപ്പ കേസ് പ്രതിയെ ഇന്ന് സ്വീകരണം നൽകിയത് LDF അല്ലെ

  • @user-do7fq4vz1u
    @user-do7fq4vz1u Před 25 dny +2

    ശുദ്ധ തെമ്മാടിത്തരം
    ഓഫീസ് ആക്രമണത്തിന് കേസ് എടുക്കാം . പക്ഷെ ലൈൻ കട്ട് ചെയ്യാൻ KSEB ക്ക് എന്ത് അധികാരം

  • @alim1704
    @alim1704 Před 25 dny +27

    കേരളത്തിൽ നിന്നും up യിലേക്കുള്ള അകലം കുറയുന്നു മർദിച്ചവർക്കെതിരെ കേസെടുക്കാം, അവരുടെ വീട്ടുകാരെ ശിക്ഷിക്കരുത് പ്രതിയുടെ കുടുംബാംഗങ്ങളെ വിളക്കണച്ചു ശിക്ഷിക്കാൻ
    KSEB ക്ക് എന്ത് അധികാരമാണുള്ളത്?

  • @teepee995
    @teepee995 Před 25 dny +1

    Kseb ചെയർമാനെതിരെ കടുത്ത നടപടിയെടുക്കണം. നീതിന്യായ കോടതി നിലനിൽക്കുന്ന നാട്ടിലാണ് അയാൾ നിയമം കയ്യിലെടുക്കുന്നത്

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 25 dny +9

    അപ്പോൾ ഇവരെയൊന്നും ഇനി ആരും ചോദ്യം ചെയ്യാൻ പാടില്ല ഇവരുടെ മുമ്പിൽ ഓച്ഛാനിച്ച് നിൽക്കണം വാട്ടർ അതോറിറ്റിയും ഈ മാതൃക പിന്തുടർന്നാൽ 😂 വെള്ളം കൂടി മുട്ടുമല്ലോ 😮

    • @aaaaaad100
      @aaaaaad100 Před 25 dny

      Anyayam cheythal chodhichal pore, reconnect cheyyan vannavare akramichathenthina, pinne Chodhyam cheyendathu niyamaparavum samoohyaparavumaya reethiyil venam allathe gundayism kanichittalla

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 25 dny +1

      @@aaaaaad100 ഗുണ്ടായിസം കാണിച്ചെങ്കില്‍ അതിനെ നിയപരമായി നേരിടാം അല്ലാതെ അതിന് വൈദ്യുതി കട്ട് ചെയ്യാന്‍ നിയമമില്ല.

    • @aaaaaad100
      @aaaaaad100 Před 25 dny

      @@PadanayakanPadanayakan niyamam undu,kseb 1956 le companies act prakaram ulla company aanu, companiyude swathinum jeevanakkaareyum nashippikkunna customer re blacklist cheyyaam

    • @koyaaone5741
      @koyaaone5741 Před 25 dny

      ഇവരുടെ സ്വഭാവം കണ്ടാൽ ചിലപ്പോൾ മർദ്ദിച്ചു പോവും പോലിസ് കേസെടുക്കണ്ടെ ആ പണി KSEB എടുക്കണ്ട

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 23 dny

      @@aaaaaad100 വൈദ്യുതി സപ്ലൈക്കോഡ് ഉണ്ട് അതനുസരിച്ച് കാരണമില്ലാതെ വൈദ്യുതി കട്ട് ചെയ്യാന്‍ പാടില്ല. മകന്‍ അതിക്രമം കാണിച്ചു എന്ന് പറഞ്ഞ് അച്ഛന്‍റെ പേരിലുള്ള വൈദ്യുതി കട്ട് ചെയ്തത് പ്രതികാര നടപടിയാണ്. ഇനിയിപ്പോള്‍ മകന്‍റെ പേരിലാണ് കണക്ഷന്‍ എങ്കില്‍ കൂടി കട്ട് ചെയ്യാന്‍ പറ്റില്ല. പ്രതികാര നടപടിയെടുത്തതിന് ഉദ്യോഗസ്ഥര്‍ കുടുങ്ങും.

  • @moidenkunhi1280
    @moidenkunhi1280 Před 25 dny +12

    ഓഫീസ് അക്രമിച്ചതിനെ ന്യായീകരിക്കാൻ പറ്റില്ല ദേഹോപദ്രവം ഏൽപ്പിച്ചത് ന്യായീകരിക്കാൻ പറ്റുമോ ഇവിടെ കോടതി പോലീസ് ഉണ്ട് അവർ ആരാണ് നിയമം കയ്യിലെടുക്കാൻ

    • @mnpu4499
      @mnpu4499 Před 25 dny +1

      IPC യിൽ ഇങ്ങനൊരു നടപടി എവിടെയാണ് പറഞ്ഞിരിക്കുന്നത്

    • @padmanabhank7922
      @padmanabhank7922 Před 25 dny

      ഒരു രക്ഷിതാവ് സ്കൂളിൽ എന്തെങ്കിലും അതിക്രമം കാണിച്ചാൽ അയാളുടെ വീട്ടിൽ ഒരു കുട്ടിയെയും ഇനി കേരളത്തിലെ ഒരു വിദ്യാലയത്തിലും പഠിപ്പിക്കരുത് എന്ന് ഡയരക്ടർ ഉത്തരവ് പുറപ്പെടുവിച്ചാൽ എങ്ങനെ ഇരിക്കും

    • @akbarmv8375
      @akbarmv8375 Před 25 dny +1

      നിങ്ങളൊക്കെ ഏതു നാട്ടുകാരനാ? നാളെ നിങ്ങളുടെ പയ്യൻ അരി പീടിക തല്ലി പൊളിച്ചാൽ അരി കച്ചവടകാരുടെ അസോസിയേഷൻ ഇനി മുതൽ ആ വീട്ടിലേക്കു ഒരു കാരണവശാലും ഒരു മണി അരി പോലും നൽകരുത് എന്ന് ഉത്തരവ് ഇട്ടാൽ അത് ശരിയാണോ സാറെ? സാറിന് മനസ്സിലായോ?

    • @abhilashnarayanan781
      @abhilashnarayanan781 Před 25 dny

      അതെ പകരം തല്ലിപ്പൊളിച്ച പയ്യൻ്റെ തല തല്ലി പൊളിക്കുക അത്ര തന്നെ​@@akbarmv8375

  • @jaleelrcraroth9416
    @jaleelrcraroth9416 Před 25 dny +28

    കേരളത്തിൽ നിന്നും up യിലേക്കുള്ള അകലം കുറയുന്നു

    • @Spactram
      @Spactram Před 25 dny +2

      ആണോ എത്ര കിലോമീറ്റർ ഉണ്ട്‌ കോയെ

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 25 dny

      @@Spactram നിന്‍റെ പാര്‍ട്ടി ഭരണഘടനയല്ല നടപ്പാക്കേണ്ടത്. ഓഫീസില്‍ കയറി അതിക്രമം കാട്ടിയതിന് നിയമപരമായി ശിക്ഷിക്കാനേ അധികാരമുള്ളൂ അല്ലാതെ കറന്‍റ് കട്ട് ചെയ്യാന്‍ അധികാരമില്ല. നിന്‍റെ ധിക്കാരവും ധാര്‍ഷ്ട്യവുമുണ്ടല്ലോ അത് സാധാരണക്കാരുടെ അടുത്ത് വേണ്ട പാര്‍ട്ടി ആപ്പീസില്‍ അടിമകളോട് മതി.

  • @mohammedm8321
    @mohammedm8321 Před 25 dny +7

    വേരി ഗു ഡ്. അക്രമം. പാടില്ല

  • @Rajesh-uy4bk
    @Rajesh-uy4bk Před 25 dny +2

    ഹൈ കോടതിയിൽ പോയാൽ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.

  • @gangadaranv4977
    @gangadaranv4977 Před 25 dny +1

    കേസ് ഏടുക്കാം പക്ഷെ അച്ഛന്റെ പേരിലുള്ള കണ്ക്ഷൻ കട്ട് ചെയ്യരുത് ഇത് നീതി കേടാണ്

  • @user-oj6wc1kq4c
    @user-oj6wc1kq4c Před 25 dny +9

    അതിനുള്ള അവകാശം k.s.e.b ക്ക് ഇല്ല. അവർ ക്രൈം ചെയ്തെങ്കിൽ പോലീസ് നോക്കി കോളും. ബുൾഡോസർ രാജും ഇതും തമ്മിൽ എന്ത് വ്യത്യാസം.

  • @Rajesh-uy4bk
    @Rajesh-uy4bk Před 25 dny +1

    വിവര വകാശപ്രകാരം മറ്റുള്ളവർ കോടികൾ kaeb ഇൽ അടക്കാൻ ഉണ്ട്. ഇവർക്ക് എതിരെ എന്തു നടപടി എടുത്തിട്ടുണ്ട്

  • @aneesh823
    @aneesh823 Před 25 dny +1

    കൊലപാതകക്കുറ്റം ചെയ്തവരുടെ കുടുംബാംഗങ്ങൾക്കെതിരെ കൊലക്കുറ്റം ചുമത്തുമോ? 😂😂😂

  • @3737.
    @3737. Před 25 dny +3

    Good 😍

  • @maryjosepht4388
    @maryjosepht4388 Před 25 dny +9

    കൂലി വരമ്പത്തു തന്നെ.

    • @jitheshkm2676
      @jitheshkm2676 Před 25 dny

      ഒന്ന് കൂടെ കിട്ടുമ്പോൾ മാറും

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 25 dny

      അങ്ങനെ കൂലി കൊടുക്കാന്‍ നിയമമില്ല. തോന്നിയപ്പോലെ ഭരിക്കാന്‍ പാര്‍ട്ടി ഭരണഘടനയോ ഉത്തരകൊറിയന്‍ ഭരണഘടനയോ അല്ല ഇവിടെ, ഇവിടെ ഇന്ത്യന്‍ ഭരണഘടനയാണ്. ഈ ധാര്‍ഷ്ട്യം പോയി പാര്‍ട്ടി ആപ്പീസില്‍ അടിമകളോട് കാണിച്ചാല്‍ ചകാവേ

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 25 dny

      @@jitheshkm2676 നിന്‍റെയൊന്നും പാര്‍ട്ടി ഭരണഘടനയല്ല തോന്നിയപ്പോലെ ഭരിക്കാന്‍. ഇവിടെ ഇന്ത്യന്‍ ഭരണഘടനയാണ്

  • @ppnbarath1631
    @ppnbarath1631 Před 25 dny +9

    ഇതെന്താ ഉത്തർപ്രദേശോ ?

    • @3737.
      @3737. Před 25 dny +1

      പാകിസ്ഥാൻ അല്ല baakiyam 😍

  • @shajiputhukkadan7974
    @shajiputhukkadan7974 Před 25 dny

    ചെയര്മാനെ ഉടൻ നീക്കി അയ്യാൾക്കെതിരെ കേസെടുക്കണം...

  • @user-ve2si7rf2b
    @user-ve2si7rf2b Před 25 dny +2

    Verry..gudd

  • @vikasbabu3930
    @vikasbabu3930 Před 25 dny +4

    ആ കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശങ്ങളുണ്ട്
    ഇതാണ് ഫാസിസം

  • @jayarajankaloor
    @jayarajankaloor Před 25 dny +6

    Good.. അഭിമാനമാണ് വലുത്. 🌹👌👌👌👍

  • @vsadasivan7022
    @vsadasivan7022 Před 25 dny +1

    Very good

  • @user-go3pv4vz3v
    @user-go3pv4vz3v Před 25 dny

    ചെയർമാൻശമ്പളം വാങ്ങിക്കേണ്ടി വരില്ല? ചെയർമാൻ ആരാ സൂപ്പർ മുഖ്യമന്ത്രിയോ?

  • @alavimadambi496
    @alavimadambi496 Před 25 dny

    😂നിയമപരമായി തെറ്റായ നടപടി . ഇത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കും. മാത്രമല്ല ഭാവിയിൽ വികസിച്ച് ബിൽഡോസർ രാജിനു വരെ കാരണ മായേക്കാം 😢😢

  • @user-dk1kk2eo4m
    @user-dk1kk2eo4m Před 25 dny

    Very good 🔥🔥🔥❤️

  • @jayakrishnanr3030
    @jayakrishnanr3030 Před 25 dny

    KSEB യുടെ പല സെക്ഷൻ ഓഫീസിലും നടക്കുന്ന ഗുരുതരനിയമലംഘനവും മനുഷ്യാവകാശലംഘനവും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. പല സെക്ഷൻ ഓഫീസുകളിലും ഫോൺ ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർ ഗുരുതരനിയമലംഘനം നടത്തുന്നു. ഇത് ഇപ്പോഴും തുടരുന്നു.

  • @muhammedrafeeqos3185
    @muhammedrafeeqos3185 Před 25 dny

    ഒരിടത്ത് വീട് പൊളിക്കുന്നു
    മറ്റൊരിടത്തു കറന്റ് കട്ട് ചെയ്യുന്നു

  • @manasachakravarthi743
    @manasachakravarthi743 Před 25 dny

    പുതിയ നിയമ പൊത്തകത്തിൽ ഇങ്ങനെയൊരു വകുപ്പ് കൂട്ടി ചേർത്തായിരുന്നൊ,,,,!?

  • @-._._._.-
    @-._._._.- Před 25 dny

    👍

  • @prakasant.v1687
    @prakasant.v1687 Před 25 dny

    Supper adipoli

  • @Dare5
    @Dare5 Před 25 dny

    ഈ നടപടി വിവാദങ്ങൾ ഉണ്ടാക്കാം!
    😂

  • @ultrainteligentmachine5687

    ചെയർമാന് എന്തധികാരം ഇങ്ങനെ ഓഡറിടാൻ. ലോ ആന്റ് ഓർഡർ നോക്കാൻ . ഇവിടെ സംവിധാനമുണ്ട്..അതിനുള്ളിൽ നിന്ന് ചെയർമാൻ കളിച്ചാൽ മതി.

  • @akbarmv8375
    @akbarmv8375 Před 25 dny

    Kseb ചെയർമാൻ UP കാരൻ ആണോ? അവരുടെ വീട്ടിൽ ഉള്ളവരും അതിൽ പ്രതികളാണോ? മർദിച്ചവരെ മാത്രം കേസിൽ ഉൾപ്പെടുത്തി കടുത്ത ശിക്ഷ നൽകുക. അതിനു ഇവിടെ പോലീസ് ഉണ്ട് കോടതി ഉണ്ട്. Kseb ചെയർമാൻ സൂപ്പർ കോടതി ചമയേണ്ട.

  • @cyriacpanamparampil321

    🎉

  • @shinopchacko3759
    @shinopchacko3759 Před 25 dny

    ഈ മാധൃമങ്ങള്‍ ആണ് ആവശൃമില്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് ...കാരണം രണ്ടാമത് പറഞ്ഞവന്‍..ആശുപത്രി നിയമം പോലെ ഇതും ആക്കണമെന്ന് പറയുന്നത് ഒട്ടും ശരിയല്ല മദൃപിച്ച് ഓഫീസില്‍ ഫോണും മാറ്റി വച്ച് ഉറങ്ങുന്നവനെ എന്ത് ചെയ്യണം ...പിടിച്ച് ഉമ്മ കൊടുക്കണോ? ജനങ്ങള്‍ക്ക് വേണ്ടിയിട്ടാണ് കെ എസ്സ് ഇ ബി ജീവനക്കാര്‍ ജോലി ചെയ്യേണ്ടത്...ജനങ്ങള്‍ക്ക് വൈദൃുതി വെണ്ടെന്ന് വച്ചാല്‍ ആ ഒരു ഡിപ്പാര്‍ട്ട്മെന്‍റെ പോലും കാണില്ല..അത് മനസ്സിലാക്കാത്ത കുറെ മണ്ടന്‍നമാരും..

  • @user-hs5lw7zd9f
    @user-hs5lw7zd9f Před 25 dny

    മനോരമ മർദ്ധിച്ചതെന്തിന് അവർക്കെതിരെയാണ് പ്രതികരിക്കേണ്ടത്

  • @najmu7133
    @najmu7133 Před 25 dny

    ഇത് ഒരിക്കലും ശരിയായ നടപടി അല്ല ഇത് ശുദ്ധ തെമ്മാടിത്തരം

  • @SamadMufzi
    @SamadMufzi Před 25 dny +2

    ഇത് നിങ്ങൾ ചെയ്യുന്നത്ചെയ്യുന്നത് ശരിയല് കേസുകളും കാര്യങ്ങളും ഉണ്ടെങ്കിൽ അത് നിയമപരമായി നേരിടണം അല്ലാതെ അധികാരം വെച്ച് ഇതുപോലുള്ള ചെയ്യരുത്

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Před 25 dny

      അജ്മലും ഷഹനാസും ആയതു കൊണ്ട് മാത്രം ഉള്ള ഡയലോഗ് 😂😂

  • @shafeekshifadale142
    @shafeekshifadale142 Před 25 dny

    കടന്നു കയറി ആക്രമിക്കുക മാത്രമല്ല വീട്ടിൽ നിന്നും മാലിന്യം കലക്കിയ വെള്ളവും കൊണ്ട് വന്നു ദേഹത്ത് ഒഴിക്കുകയും ചെയ്തു

  • @muhammednoufal6516
    @muhammednoufal6516 Před 25 dny +1

    അത് തന്നെ വേണം,മാപ്രകള്‍ക്ക് വല്ലാത്ത സങ്കടമുണ്ടോ

  • @subhashsubhash1120
    @subhashsubhash1120 Před 25 dny +1

    one month full cutt cheyyanam

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw Před 25 dny

    വൈദുതി വിചേധിച്ചില്ലായിരുന്നെങ്കിൽ ഈ വാർത്ത നുണരമ കൊടുക്കുമോ യുത്തനാണെന്നു എവിടെയെങ്കിലും ഈ....... മക്കൾ പറഞ്ഞോ

  • @manojjoseph5145
    @manojjoseph5145 Před 25 dny

    ഈ കാര്യത്തിൽ KSEB ക്കു ഒപ്പം

  • @user-ph3mi9wb1j
    @user-ph3mi9wb1j Před 25 dny +7

    ആ വീട്ടുകാർ തെറ്റ് ഒന്ന് ചെയ്തില്ലല്ലോ തെറ്റ് ചെയ്തവരെ ശിക്ഷിക്കാം വീട്ടുകാർ എന്ത് ചെയ്‌തിട്ട ആ വീട്ടിൽ പ്രായമായവരും കുട്ടികളും undagille😢

    • @aswins7861
      @aswins7861 Před 25 dny +2

      അത് ആക്രമിക്കാൻ വരുന്നവർ മനസിലാക്കണം

    • @abdulkader1946
      @abdulkader1946 Před 25 dny

      Yogiude adimgal keralatilum

    • @3737.
      @3737. Před 25 dny

      ജയിച്ച ഉടനെ തീവ്രവാദo അടിയും കൊലയും പഠിപ്പിക്കാൻ വിടരുത്

    • @sidheqmk5254
      @sidheqmk5254 Před 25 dny

      Aswins 7861.എന്തിന് ആക്രമിച്ചു എന്ന് നിനക്ക് അറിയുമോ സങ്കി 🥶

  • @abhilashnarayanan781
    @abhilashnarayanan781 Před 25 dny

    അരിപോലും വാങ്ങാൻ സമ്മതിക്കരുത് അല്ല പിന്നെ

  • @sanjaisanjana764
    @sanjaisanjana764 Před 25 dny

    Kseb എന്താ കോടതി ആയോ 😂😂😂😂😢

  • @user-ex4ty8hm4w
    @user-ex4ty8hm4w Před 25 dny

    0:30

  • @shans9865
    @shans9865 Před 25 dny

    അക്രമം ന്യാകരിക്കുന്നില്ല
    പക്ഷെ മറ്റുള്ള വരുടെ അവകാശം സൗഹര്യം ഹനിക്കാൻ kseb. ക്ക്‌ അധികാരം ഉണ്ടോ(അവരുടെ വീട്ടിൽ പ്രായം ഉള്ളവരും കുട്ടികളും ഉണ്ടെങ്കിൽ ) എലി ഇല്ലം ചുടൽ പോലെ ആയില്ലേ.

  • @user-hq4qg6pq6n
    @user-hq4qg6pq6n Před 25 dny +2

    😂👌👌👌👌👌👌👌👌👌❤❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 Před 25 dny

    ഇവിടെ എന്തും നടക്കും

  • @Turbojoseturbo1529
    @Turbojoseturbo1529 Před 25 dny +1

    Kseb കുണ്ണകൾ കൈക്കൂലി വാങ്ങുകയോ പെണ്ണ് കേസിൽ പെടുകയോ ചെയ്‌താൽ അവരുടെ കുടുംബത്തെ കൂടെ പ്രതി ചേർക്കണം ഇത് പ്രതികൾ മുസ്ലിം ആയത് കൊണ്ട് മാത്രം 😔😔

  • @star8298
    @star8298 Před 25 dny

    😂😂 മന്ത്രി,, വെറുകൂഴിമത്തി മാത്രം,, എല്ലാം, നിയന്ത്രിക്കുന്നത്,, സുരേഷ്, നെ പോലുള്ളവർ,,😂😂😂

  • @Rajesh-uy4bk
    @Rajesh-uy4bk Před 25 dny

    Kseb നിയമം കൈയിൽ എടുക്കുന്നു

  • @georgekv7564
    @georgekv7564 Před 25 dny +13

    Kseb ജീവനക്കാരെ മർദിച്ചവർക്ക് അഭിനന്ദനങ്ങൾ 💪💪💪💪💪💪🐈🐈🐈🐈🐈🐈🐈🐈 സർക്കാർ ജീവനക്കാർ അടി കൊള്ളേണ്ടവർ 💪💪💪🐈🐈

    • @SusobhVlogs4
      @SusobhVlogs4 Před 25 dny +1

      അങ്ങനെ പറയാൻ കഴിയില്ല മുകളിൽ നിന്നുള്ള ഉത്തരവ് ആണ്. മീറ്റർ കൂലി, ഓട്ടോക്കൂലി പല വകുപ്പ് ബില്ലിൽ ഉള്ളത്

  • @user-mx8iq6ei2d
    @user-mx8iq6ei2d Před 25 dny

    Nannaii ..bill adakathath kodanu..veetukar arinjallo..bill adachilla enbum,iyal adichenum

  • @Watchthrough1
    @Watchthrough1 Před 25 dny

    Accused supposed to be punished, not their family. Also only honorable court have right to punish. I think Electricity board need to rethink on their decisions🧐

  • @glennrgiri
    @glennrgiri Před 25 dny

    Who is chairman...Judge ?

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv Před 25 dny +3

    യോഗി model

    • @Spactram
      @Spactram Před 25 dny

      അപ്പോൾ സൗദി രാജാവ് ഓ

  • @subinraj2167
    @subinraj2167 Před 25 dny

    വിമാനത്തിൽ അക്രമം കാണിച്ചാൽ വിമാനം യാത്ര വിലക്കുന്നത് പോലെ ഉണ്ടല്ലോ
    കറന്റ്‌ പൗരവകാശത്തിൽ വരുമോ

  • @user-dc6qc1tc3b
    @user-dc6qc1tc3b Před 25 dny +1

    Kutaliyude veetum ini orikkalum current katharuth

  • @johnmc9385
    @johnmc9385 Před 25 dny

    കോടതിയിൽ പോയാൽ?

  • @jophyjoseph7050
    @jophyjoseph7050 Před 25 dny

    KSEB കാർ ചെയ്യണ തെമ്മാടിത്തരം ത്തിനോ? എന്ത് നടപടി സ്വീകരിക്കും.... ആവശ്യമില്ലാതെ കറന്റ് പോക്ക്.. ആദ്യം KSEB യിലെ അഴിമതി അനേഷിക്ക്... 😡😡

  • @conspiracytheory-ng6np

    Electricity is a fundamental right of a citizens

  • @star8298
    @star8298 Před 25 dny

    😂😂, കിട്ടിയത് ചേരാം..

  • @naveengeorge4494
    @naveengeorge4494 Před 25 dny

    Athe sariyalla
    Police case edukatte
    Oral cheythathine bakkiollavare upadravikkaruthe

  • @psreenivasan1683
    @psreenivasan1683 Před 25 dny

    ഇതെന്താ KSEB ചെയർമാൻ ജഡ്ജിയോ?
    അധികാര ദുർവിനിയോഗം ഒരു IAS ഓഫീസർ നടത്തുകയോ?
    വീട്ടുകാർ എന്ത് പിഴച്ചു?

  • @rohithvr600
    @rohithvr600 Před 25 dny

    Modern problems need modern solutions 😂

  • @VinuNe
    @VinuNe Před 25 dny

    ഗുഡ് 👍..

  • @niyazzvlogs9275
    @niyazzvlogs9275 Před 25 dny

    c PM ന് ഒരു നിയമ വും യൂത്തന് വേറെ ഒരു നിയമ വും ഇല്ല

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Před 25 dny

    ഇത് എന്താ... U. P.. യോ...

  • @abdulsalim913
    @abdulsalim913 Před 25 dny

    യോഗിക്കു പഠിക്കുന്ന വൈദ്യുത മന്ദ്രി

  • @user-zj2hh8zh3d
    @user-zj2hh8zh3d Před 25 dny

    U P സ്റ്റൈൽ നല്ലത്

  • @mohammedrafeek5802
    @mohammedrafeek5802 Před 25 dny

    ചാനലുകൾക്ക് ഇവന്റെ ഐഡന്റിറ്റി പറയാൻ മടി, കാര്യം അവൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം നേതാവാണ്.
    ഇത് വല്ല സിപിഎം അല്ലെങ്കിൽ SFI ക്കാർ ആയിരുന്നെങ്കിൽ എന്താവും വാർത്ത

  • @dhankk4820
    @dhankk4820 Před 25 dny +1

    Ithu themmaditharam aaanu ...KSEB udyogasthar gundayisam kaanikan thudangiyitu kurachayi ..nilayk nirthan govt thayyaravanam

    • @Vaisakh75
      @Vaisakh75 Před 25 dny +1

      ഓഫീസിൽ കയറി അവന്മാർ കാണിച്ചത് ജീവൻ രക്ഷാ പ്രവർത്തനം ആയിരിക്കും അല്ലെ?

  • @backeramana4383
    @backeramana4383 Před 25 dny

    ഏതായാലും കോൺഗ്രസുകാർ ഇടപെട്ടു വീട്ടുകാരെ ഇരുട്ടിൽ നിന്നു കരകയറ്റണം
    ചേയർമാൻ നീതി പാലിക്കുക

  • @HunaisPt
    @HunaisPt Před 25 dny

    ആവീട്ടുകാർ എന്ത് ചെയ്യും തെറ്റ് ചെയ്തത് വീട്ടുകാർ അല്ലല്ലോ

  • @VINEESHVINAYAN
    @VINEESHVINAYAN Před 25 dny

    ഭാസിസം

  • @krishnasharma1073
    @krishnasharma1073 Před 25 dny

    നല്ല കാര്യം 👍👍👍

  • @gerogebennyjoy6013
    @gerogebennyjoy6013 Před 25 dny +1

    Gd.job.kseb.super.❤😢

  • @seemakannankara8897
    @seemakannankara8897 Před 25 dny +4

    ഇതെന്താ വെള്ളരിക്ക പട്ടണമോ

  • @user-il2mu1ek9f
    @user-il2mu1ek9f Před 25 dny

    Ethu chetta tharam katu cheyan padilla,chairmante veetil kayari edikanam

  • @lastpaganstanding
    @lastpaganstanding Před 25 dny

    Ellarum ippo yogi style il aanallo nadapadikal okke. Nallath thanne. ❤

  • @Shugaib-hq5tu
    @Shugaib-hq5tu Před 25 dny

    Vgd

  • @sreelathakumari6872
    @sreelathakumari6872 Před 25 dny

    നല്ല കാര്യം👍👍👍

  • @Kàblgëvbññmkûdfqôydsejvkpjkd

    ഞമ്മൾ ഇളകി കമന്റ് ബോക്സിൽ ഞമ്മന്റെ അജ്മലിന് ആരെയും എന്തും ചെയ്യാം പുള്ളേ

  • @user-dc6qc1tc3b
    @user-dc6qc1tc3b Před 25 dny

    Theerumanam thiruthathirikkan nattellu kanikkanam

  • @abdulgafoorv9522
    @abdulgafoorv9522 Před 25 dny

    ഇത് ഏമാന്മാർ കുടുങ്ങും 😄യോഗിക്കു പഠിക്കണോ

  • @Jamesdevassy
    @Jamesdevassy Před 25 dny

    Ivan alle KSRTC kuttichorrakkiyathu●●

  • @abdulkader1946
    @abdulkader1946 Před 25 dny

    Ennal aa chermende karana pottikanam