ഉമ്മൻചാണ്ടി, അദാനി, മോദിജി, കൂടെ സംസ്ഥാനം ഭരിക്കുന്നു പാർട്ടിയും ആണ് വികസനത്തിന് കാരണക്കാർ അല്ലാതെ കമലേടത്തിയുടെ പെൻഷൻ പണം കൊണ്ടല്ല എന്ന് പിണറായി എങ്കിലും ഓർക്കുക.... അദാനി ഗ്രൂപ്പ് ഇല്ലെങ്കിൽ വിഴിഞ്ഞം ഇല്ല... 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ശംസീറിനെ കുറെ കുറ്റപ്പെടുത്തിയിരുന്നു പ്രതിപക്ഷ അംഗങ്ങളെ പരിഗണിക്കാത്തതിന് ....പക്ഷെ ഈ കഴിഞ്ഞ നിയമസഭ സമ്മേളത്തിൽ പ്രതിപക്ഷമെന്ന പരിഗണന കുറച്ച് കണക്കിലെടുത്ത് പെരുമാറി ഇങ്ങനെ ആവണം Speakeri big Salut❤❤
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പില്ല എന്ന് ഷംസീറിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ തൻ്റെ രാഷ്ട്രീയ സുഖജീവിതം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഷംസീർ'. അടുത്ത് തന്നെ ഒരു ലീഗ് മെമ്പർഷിച്ച് പ്രതീക്ഷിക്കാം.
അന്നം തിന്നുന്നവർക്ക് അറിയാം വിഴിഞ്ഞം പദ്ധതി ആര്യ കൊണ്ടുവന്നതാണന്ന് സ്വന്തo കുഞ്ഞിനെ ഉൽപാതിച്ച് ഉൽഘാടനം ചെയ്യാൻ കഴിയാത്തവർ ആരാലും ഗർഭം തരിച്ചതിന് കൊണ്ടു നടന്ന് എൻ്റെ മിടുക്കു കൊണ്ട് ഉണ്ടായതാണന്ന് വീമ്പ് പറയുന്നവർ.
ഷംസീർ..... നിങ്ങൾ ഒരു സ്പീക്കർ ആയതു തന്നെ ഭാഗ്യം.. . കാരണം ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച... എത്രയോ ആൾക്കാർക്ക് ഒരു സ്ഥാനവും കിട്ടാതെ ആയിട്ടുണ്ട്.... നിങ്ങൾ രണ്ടുപ്രാവശ്യം എംഎൽഎയായി ഒരു പ്രാവശ്യം സ്പീക്കറായി..... എന്നിട്ടും നഗളിപ്പോ.. അത് വേണ്ട സംഷീർ
A lot of thanks to speaker shumzeer.we never forget the effort of ex cm ummen chandy in the case inaguration of commissioning of vizhinjam port. If not it would have been a big nandikeadu to ummenchandi. One again a big saute to speaker
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ ഷംസീറിന് ബിഗ് സല്യൂട്ട് പിണറായി ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞില്ലെങ്കിലും പിണറായിയെ വേദിയിൽ ഇരുത്തി അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു പിണറായിക്ക് അറിയില്ലെങ്കിലും അദാനി ഗ്രൂപ്പിന് അറിയാമല്ലോ ആരാണ് ഈ പദ്ധതി വരുവാൻ പ്രവർത്തിച്ചതെന്നും ആരാണ് ഈ പദ്ധതി ഒരു കാലത്തും വരരുതെന്ന് ആഗ്രഹിച്ചു പ്രവർത്തിച്ചതെന്നും 😂😂😂
സ. ഷംസീറിന് അഭിവാദ്യങ്ങൾ❤❤❤ സത്യത്തിന് നേരെ കണ്ണടക്കാത്ത സഖാവ്❤❤❤
Nalloru sagava ningal shamsir
CPM മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് പല സഖാക്കളും.മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
correct✅✅✔✔✅✅✅✔✔✔
Correct 💯✅✅✅
😂❤
ഷംസീർ സാർ ....അങ്ങയോട് ഇപ്പോൾ നല്ല മതിപ്പും ബഹുമാനവും തോന്നുന്നു. നേരിനോടൊപ്പം നിൽക്കുക.... സമൂഹം കൂടെ നിൽക്കും....
@@user-mc4te2zr5x loka samsta sugino bavandu
നമ്മുടെ സ്പീക്കർ അ സത്യം തുറന്നു പറഞ്ഞു ...അത്രേ ഉള്ളു
@@sajeevkumar4503 enthu hindukkalute Ganapahi mithanenno
സത്യം പറയുന്നതിന് ആരെയും പേടിക്കരുത് സ്പീക്കർ 👍👍👍
@@sumithas5834 athe hindukkalute ella detvangalum mithhanennu inium vilichu parayanam, lalsalam sagave
വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തി യോടു കൂടി ഷംസീർ എന്ന ബഹുമാന്യ സ്പീക്കർ കുറിച്ച FB പോസ്റ്റിന് അഭിവാദ്യങ്ങൾ
അയാൾക്ക് ചിരിക്കാൻ അറിയില്ല. കോടികൾ കമ്മിഷൻ കിട്ടുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ് മുഖത്ത് ചിരി ഭാവം ഉണ്ടാകുന്നത്.
@@chandrasekharanthekkayil7536 thanagal veruthe pinu sapam ettu vagunnoo
കയ്യിലിരിപ്പ് കൊണ്ട് പിണമായിപ്പോയ
വിജയൻ ഉത്ഘാടനം ചെയ്തതിനാൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയെന്താകുമോ എന്തോ ??????
സത്യം 😮😮😮😮
ഉമ്മൻചാണ്ടി, അദാനി, മോദിജി, കൂടെ സംസ്ഥാനം ഭരിക്കുന്നു പാർട്ടിയും ആണ് വികസനത്തിന് കാരണക്കാർ അല്ലാതെ കമലേടത്തിയുടെ പെൻഷൻ പണം കൊണ്ടല്ല എന്ന് പിണറായി എങ്കിലും ഓർക്കുക.... അദാനി ഗ്രൂപ്പ് ഇല്ലെങ്കിൽ വിഴിഞ്ഞം ഇല്ല... 🙏🏻🙏🏻🙏🏻🙏🏻
ഉമ്മൻചാണ്ടി എന്ന പേര് കേൾക്കുന്നതുപോലും ഇരട്ട ചങ്കനെ പേടിപ്പെടുത്തുന്നു
ഉമ്മൻചാണ്ടി സാർ 🌹
ഷംസീർ സത്യം പറഞ്ഞു. 👌
CPM ന് 8 വർഷം മുമ്പുണ്ടായിരുന്ന അനന്തസ് കാത്ത് സൂക്ഷിച്ച ഒരേയൊരുനേതാവു് "ഷംസീർ "
ഷംസീറിന് ഒരു big salute, പിണറായിസാഹാവിനും മരുമോനും ഉചിതമായ സമയത്ത് ഉഗ്രൻ പണികൊടുത്തു
സത്യത്തിൽ ഷംസീറിന് അഭിവാദ്യങ്ങൾ നൽകേണ്ടതുണ്ട്. Oommen chandy യെ ഇന്ന് ഓർക്കുക ഒരു നല്ല കാര്യം തന്നെ. 🙏🏾
വിഴിഞ്ഞം തുറുമുഖം ഉയർന്നുവന്നപ്പോൾ ജാക്കി തട്ടികളഞ്ഞ ആളാണ് പിണുങ്ങി,,,, ഡഷൻ,,, 👍
ഷംഷീറിന് big salute... ഇന്ന് ഷംഷീർ ഒരു സഖാവായി
ശ്രീ ഷംസീറിന് ബിഗ് സല്യൂട്ട് 👍👍.
പരശു രാമനെ അടിച്ചു മാറ്റി..... ഇനി ഞാൻ ആണ് കേരളം ഉണ്ടാക്കിയത് എന്ന് പറയും
@@joseanickkal2668 punu sapam varum veruthe onnum parayalle
ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ കേരള ചരിത്രത്തിൽ മുഖ്യമന്ത്രിയായിട്ട് ഇരുന്നിട്ടില്ല
@@babyraju2378 athenda pinuvine theettam manakkunno, vruthiketennu parayan
ഷംസീർ എന്ന നട്ടെല്ലുള്ള സ്പീക്കർക്ക് അഭിനന്ദനങ്ങൾ.
@@ramabhadran1952 athe ganapathi mithhanennu parayan aragavam kanicha sagavu, nammute sondam sudappi lalsalam sudappi
Sathyam ഒരിക്കലും മറച്ചു വെക്കാൻ പറ്റില്ല.... 👌👌👌 ഗുണ്ടാ സ്വഭാവം ഒരിക്കലും മാറില്ല... Speaker എന്ന പോസ്റ്റിന്റെ അന്തസ്സ് കാത്തു ✌️✌️
വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ സംഭാവനയെപ്പറ്റി സൂചിപ്പിച്ചിരുന്നെങ്കിൽ ഒരു ചർച്ചയും ഉണ്ടാവില്ലായിരുന്നു.പിണുവിൻ്റെ ഉപദേശകന്മാർ പറ്റിച്ച പണിയാണ്
ഇതുപോലെയൊരുകപ്പൽ , കെ കപ്പൽ, മരുമോനും ഓടിക്കും, കേരളത്തിലെ റോഡു(തോടു)കളിലൂടെ.
സത്യം അത് എപ്പോളെങ്കിലും ഒന്ന് തുറന്നു പറയണ്ടേ... അതാണ് ഷമ്സിർ പറഞ്ഞത്... അഭിനന്ദനങ്ങൾ സഖാവേ ❤
ഷംസീറിൻ്റെ എല്ലാ തെറ്റുകുറ്റങ്ങളും ഇതോടെ പൊറുത്തിരിയ്ക്കുന്നു ......
ഞാൻ ശംസീറിനെ കുറെ കുറ്റപ്പെടുത്തിയിരുന്നു പ്രതിപക്ഷ അംഗങ്ങളെ പരിഗണിക്കാത്തതിന് ....പക്ഷെ ഈ കഴിഞ്ഞ നിയമസഭ സമ്മേളത്തിൽ പ്രതിപക്ഷമെന്ന പരിഗണന കുറച്ച് കണക്കിലെടുത്ത് പെരുമാറി ഇങ്ങനെ ആവണം Speakeri big Salut❤❤
ഇന്നാണ് സ്പീക്കർ സ്പീക്കറായത്.
മരിച്ചുപോയവരോട് പോലും വെറുപ്പ്,
നികൃഷ്ട ജീവികളുടെ ദുഷ്ടലക്ഷ്യം ഷംസീറിനില്ല എന്നതു തന്നെ കാരണം
എനിക്ക് മന്ത്രി ആവണം, വോട്ട് മുഖ്യം ബിഗിലെ... ഇതൊക്കെ മലയാളികൾ എത്ര കണ്ടിരിക്കുന്നു.
മുങ്ങുന്ന കപ്പലിൽ നിന്നും അടുത്ത കപ്പലിലേക്ക് ചാടാനുള്ള പരിപാടിയായിരിക്കും😊
വേറെ Kappal ഇല്ലല്ലോ.
@@mohanrajnair865 മുന്നണികൾ വേറെയുണ്ടല്ലോ. അങ്ങോട്ട് ചാടാം. ചാടിയാൽ ഒരു മന്ത്രി സ്ഥാനം ഉറപ്പ്
@@rameshanchoyyiantavida4985 Shamseernu League ലേക്ക് chaadam. പക്ഷെ League LDF ലേക്ക് chadallu.
@@mohanrajnair865 കാര്യം കാണാൻ ഏത് ചെകുത്താനെയും ഈ കക്ഷി കൂട്ട് പിടിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും ലീഗ് ഇടത് മുന്നണിയിൽ വരില്ല.
Pinu കപ്പല് വിഴിഞ്ഞം തുറമുഖത് തു തന്നെ മുങ്ങും
ഷംസീർ താങ്കൾക്കു ഒരു big. സല്യൂട് സത്യം തുറന്നു പറഞ്ഞതിന് ❤❤❤🌹🌹🌹👍👍👍👍🙏
ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും😂😂😂
നല്ല കുട്ടികളുടെ പിതൃത്വം .അതാണ് മൂർഖൻ.
സത്യം ജയിക്കും
മൂട്ടിൽ തീയിട്ടു .കാഞ്ഞൊട്ടി .എന്റെ പൊന്നോ ചിരിച്ചുപോയി .സൂപർ 😂😂😂😂
😂😂😂😂😂
സതൃം ഒരികലും മുടിവെകാൻ പററിലല അത് എപോഴെംകിലും തുറനന് പറയും
അംതൃകൂദാശ തുടങി സി പി എം ന്
അല്ലേലും ചിലപ്പോൾ ഓൻ സത്യം പറയും
ഇതുപോലെ ഒരു നാഴിക ക്കല്ല് എറണാകുളത്തു കിടപ്പുണ്ട് വല്ലാർപാടം കണ്ടായ്നർ ടെർമിനൽ
ഉമ്മൻ ചാണ്ടിയുടെ പേര് ഉച്ഛരിക്കാനുള്ള യോഗ്യത പരനാറിക്കില്ല
ഉമമന്ചാഡി ജയ്
Speaker sir, what u mentioned is correct. Thank sir.
തിരുവന്തപുരം ഇനി വെള്ളം പൊങ്ങും പിണറായി ആണ് അതിനു കാരണഭൂതൻ..
സ്പീക്കർ ക്കു.... സത്യം അറിയാം... അതു അദ്ദേഹം പറഞ്ഞു...
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പില്ല എന്ന് ഷംസീറിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ തൻ്റെ രാഷ്ട്രീയ സുഖജീവിതം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഷംസീർ'. അടുത്ത് തന്നെ ഒരു ലീഗ് മെമ്പർഷിച്ച് പ്രതീക്ഷിക്കാം.
അറിഞ്ഞില്ല, ഞാൻ അറിഞ്ഞില്ല!സഖാഖളിൽ ഒരാൾക്കെങ്കിലും വിവരമുണ്ടല്ലോ എന്നറിഞ്ഞതിൽ.
Salute speaker sir
ഒരു മനുഷ്യൻ എങ്കിലും മന്ത്രിസഭയിൽ ഉണ്ടെന്നു തെളിയിച്ചു
Shamseer deserves a salute for his impartial view. A sincere tribute to a great leader of Kerala ❤
മുഖ്യൻ ഇനി എന്ത് ക്രെഡിറ്റ് എടുത്താലും കേരളത്തിലെ ജനങ്ങൾക്ക് അറിയാം ആരാ ഈ വിഴിഞ്ഞം പദ്ധതി കൊണ്ട് വന്നതന്ന്.
കമലേടത്തിയുടെ പെൻഷൻ കാശില്ലായിരുന്നു എങ്കിൽ വിഴിഞ്ഞം എന്താകുമായിരുന്നു
അന്നം തിന്നുന്നവർക്ക് അറിയാം വിഴിഞ്ഞം പദ്ധതി ആര്യ കൊണ്ടുവന്നതാണന്ന് സ്വന്തo കുഞ്ഞിനെ ഉൽപാതിച്ച് ഉൽഘാടനം ചെയ്യാൻ കഴിയാത്തവർ ആരാലും ഗർഭം തരിച്ചതിന് കൊണ്ടു നടന്ന് എൻ്റെ മിടുക്കു കൊണ്ട് ഉണ്ടായതാണന്ന് വീമ്പ് പറയുന്നവർ.
Big. .Salute. Sri. .KGovt. SPEAKER ❤❤❤
Salute speaker sir ❤
Big salute to Mr shamsheer
അല്ല ഇവരൊക്കെ സിപിഎം നെ മാത്രംതിരഞ്ഞു പിടിക്കുന്നെ. നാണമില്ലല്ലോ ഈ വാർത്തനങ്ങൾ പറയാൻ
അതിപ്പോൾ എന്ത് പറഞ്ഞാലും മരപ്പട്ടി സെന്ററിൽ ചെന്ന് ചെറുതായൊന്ന് മലക്കം മറിഞ്ഞാൽമതി😂.
Yes Mr. Shamsir... You are right..
Ommen Chandi is the person behind the Vizhinjam seaport....
Well Done, Shamseer 👍😃
Keep it up.. 💪👍💪👍🌹
Speaker Sir
What you said is nothing but the truth. 👌👍👌👍
ഷംസീർ..... നിങ്ങൾ ഒരു സ്പീക്കർ ആയതു തന്നെ ഭാഗ്യം.. . കാരണം ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച... എത്രയോ ആൾക്കാർക്ക് ഒരു സ്ഥാനവും കിട്ടാതെ ആയിട്ടുണ്ട്.... നിങ്ങൾ രണ്ടുപ്രാവശ്യം എംഎൽഎയായി ഒരു പ്രാവശ്യം സ്പീക്കറായി..... എന്നിട്ടും നഗളിപ്പോ.. അത് വേണ്ട സംഷീർ
Big salute shamseer
ആ ഒറ്റ കാരണം കൊണ്ടാണ് V D ye വിളിക്കാതിരുന്നതും V D വന്നിരുന്നു എങ്കിൽ പുള്ളി എല്ലാം തുറന്നു പറയുമായിരുന്നു അതോടെ പിണനാറിയുടെ അടപ്പു ഇളകിയേനെ
Super🙏🙏🙏
Very good
ഇനിയും പിണറായി മുഖ്യമന്ത്രിയെ താങ്ങി നടന്നാൽ 'ജനങ്ങൾ എടുത്ത് വലിച്ചെറിയും എന്ന് ഷംസീറിന് മനസിലായി
Salute to Shomsheer
Sathyamevajeyathea 🙏❤️ thanks
ഷംസീർ 👍👍
ഭരണത്തിന്റെ ആണിക്കല്ല്..ഇളകി????????അടിമുടി
നിലം പൊതി???????
ഇനി ആവശിഷ്ടങ്ങൾ
അറബികടലിൽ
താഴ്ത്താനം???????
ഉമ്മൻ ചാണ്ടി റിയൽ ❤️❤️❤️❤️😍😍😍
Real Speaker
വിഴിഞ്ഞം വേദിയിൽ ഒരു കൊച്ചു കുട്ടി അറ്റത് നിൽക്കുന്ന തു കണ്ടു അഹം കാരി മേയർ 😝
MVR നേയും ഓർക്കണം. 1991ൽ MVR ആണ് വിഴിഞ്ഞം തുടങ്ങിയത്.
നാണമില്ലേ നട്ടാൽ കുരുക്കാത്ത നുണ പറയാൻ. നിങ്ങളുടെ വിബ്രഹ്മ മനസിന്റെ ആശയാണ് നുണകളായി പുറത്തു വരുന്നത്
ഇരുതമുറി. ഷംസീർ. 😂
Shamseer ippol
Pakka ayi....super
Thank you
A lot of thanks to speaker shumzeer.we never forget the effort of ex cm ummen chandy in the case inaguration of commissioning of vizhinjam port. If not it would have been a big nandikeadu to ummenchandi. One again a big saute to speaker
Njan congress viswasi anenkilum
Shamseer...ippol sathyathinte koode Nila kollunnathil santhosham..👍💐💐🌹🌹🌹🙏
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ ഷംസീറിന് ബിഗ് സല്യൂട്ട് പിണറായി ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞില്ലെങ്കിലും പിണറായിയെ വേദിയിൽ ഇരുത്തി അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു പിണറായിക്ക് അറിയില്ലെങ്കിലും അദാനി ഗ്രൂപ്പിന് അറിയാമല്ലോ ആരാണ് ഈ പദ്ധതി വരുവാൻ പ്രവർത്തിച്ചതെന്നും ആരാണ് ഈ പദ്ധതി ഒരു കാലത്തും വരരുതെന്ന് ആഗ്രഹിച്ചു പ്രവർത്തിച്ചതെന്നും 😂😂😂
ഈ പദ്ധതിയുടെ നടത്തിപ്പിന് പിന്നിൽ ഉള്ളവരുടെ കാര്യം കൂടി പറ, പണം ഉണ്ടാക്കിയത് നടത്തിയത് കേന്ദ്രം ആണെന്ന് കൂടി പറയു,
സ്പീക്കർ ഇംപീച്ച്മെന്റ് ഉടൻ പ്രതീക്ഷിക്കുക 😂
Ethu Paarttikkaranayalum Bhahumanyanaya Speaker Paranjathanu Correct .Sirnoru Big Salute ❤
We thought only Riyas is a state level chess player in school days, we loved these post, and the way u worded it..... Kidu kai
ഷം സിർ സാർ തങ്കൾകരുതി ഇരിന്നു നി ങ്ങൾ പാർട്ടി തനെ പണി തരു സുക്ഷിച്ചോ
വിൻസന്റ് MLA പറഞ്ഞതു കേട്ടില്ലയോ ?
Exelent ❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏
Hats off to Shamseer who behaves like a communist in situations like this, unlike pinu, veenu, rizu, solar, ...
വിഴിഞ്ഞം തുറമുഖ പദ്ധതി ഉൽഘാടനം ചെയ്തത് പിണറായി, അത് മാത്രമാണ് ദുർല്ലക്ഷണം
ഈയിടെയായി ഷംസീർ ലീഗ് നേതാക്കളുമായി നല്ല അടുപ്പത്തിൽ പ്രതേകിച്ചു കുഞ്ഞാലികുട്ടിയുമായും
2047 candidate realised this is right time to abandon this ship!
Big salute to our ommenchandi sir
Sathyam paranja Speaker ‐Shamseer ikka 🤝❤
True
❤❤❤❤
എല്ലാ രാഷ്ട്രീകളകളും, മേയർ അടക്കം, എന്നീട്ടും VD.യ്ക്ക് ക്ഷണമില്ല. നന്നായി......
💯👍