ഇതാണ തൻറ്റ പൊകയില്ലാത്ത അടുപ്പ് | Full Scene | Kumbalangi Nights | Shane Nigam

Sdílet
Vložit
  • čas přidán 27. 11. 2019
  • Watch Full Movie with subtitles here - cutt.ly/KumbalangiNights
    Kumbalangi Nights is a 2019 Indian Malayalam-language family drama film directed by Madhu C. Narayanan and written by Syam Pushkaran. It was jointly produced by Fahadh Faasil, Nazriya Nazim, Dileesh Pothan, and Syam Pushkaran under their production houses Fahadh Faasil and Friends and Working Class Hero. The film stars Shane Nigam, Fahadh Faasil, Soubin Shahir, Sreenath Bhasi, Anna Ben, and Mathew Thomas.
    #KumbalangiNights #BhavanaStudios #MadhuCNarayanan #FahadhFaasil #GraceAntony #AnnaBen #ShaneNigam #SoubinShahir #SreenathBhasi #DileeshPothan #SyamPushkaran #WorkingClassHeros #FahadhFaasilAndFriends
    Subscribe to Bhavana Studios for more videos
    Follow us on FB - / bhavanastudios
    © Bhavana Studios
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 578

  • @BHAVANASTUDIOS
    @BHAVANASTUDIOS  Před 4 lety +70

    Watch Full Movie with subtitles here - amzn.to/2slpujx

    • @thahirkannur
      @thahirkannur Před 3 lety +6

      വേണ്ട

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 Před 3 lety +1

      ..
      czcams.com/video/fYYeSKFhJmo/video.html
      .....

    • @sahilshirbhate5744
      @sahilshirbhate5744 Před 4 měsíci

      Yes I watch it cause I'm from Maharastra.i don't know Malayalam language. This movie is masterpiece I think they dubbed this movie into Hindi I love South all movie I am very very huge fan of South movies

  • @ksa7010
    @ksa7010 Před 3 lety +801

    ചെറുപ്പക്കാരുടെ ഇടയിൽ പ്രായംകുറഞ്ഞ ഒരു നല്ലൊരു നടൻ തന്നെയാണ് ഷെയിൻ ❤️

    • @shezonefashionhub4682
      @shezonefashionhub4682 Před 2 lety +13

      അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഒതുക്കണം

    • @sujith9435
      @sujith9435 Před 2 lety +2

      @@shezonefashionhub4682 😂

    • @PrasanthJNair
      @PrasanthJNair Před 2 lety +11

      കഴിവുള്ളവരെ അത്ര പെട്ടെന്ന് മറ്റുള്ളവർക്ക് ഒതുക്കാൻ കഴിയില്ല. എന്നാൽ സ്വയം തീരുമാനിച്ചാൽ പിന്നെല്ലാം വളരെ പെട്ടെന്ന് ആയിരിക്കും.

    • @newman-zr9qj
      @newman-zr9qj Před 2 lety +5

      വേറെയാരും ഇല്ലെങ്കിൽഎന്നു മാത്രം

    • @nithinnisari5536
      @nithinnisari5536 Před 2 lety

      Cherupakarudea edayil kanjav enne paranjal sammathikm

  • @sanalkumarsanalkumar8390
    @sanalkumarsanalkumar8390 Před 4 lety +1202

    ആരൊക്കെ എന്ധോക്കെ പറഞ്ഞാലും അഭിയുടെ മകനോടുള്ള സ്നേഹം കൂട്ടിയിട്ടേയുള്ളൂ അതിനി കുറയാനും പോകുന്നില്ല അന്നയും റസൂലും തുടങ്ങി വിസ്മയിപ്പിച്ചു തുടങ്ങിയവനാണ്... മലയാളത്തിനു കിട്ടിയ മാണിക്യം ഷെയ്ൻ 😘😘

  • @kirangeorge3787
    @kirangeorge3787 Před 2 lety +269

    ആസൂയപെടുത്തുന്ന സംവിധാനമികവും അഭിനയവും സൗബിൻ,ഷെയ്ൻ🤗🤗

  • @abuthahiralithayyil4627
    @abuthahiralithayyil4627 Před 4 lety +385

    ഷൈൻ ഒരു അപാര നടനാണ് അത് കൊണ്ട്‌ തന്നെ അവനെ ഒതുക്കാനുള്ള ശ്രമങ്ങളും കൂടുതലാകും മലയാള സിനിമക്ക് നല്ലൊരു നടനെ നഷ്ട്ടമാകാതിരിക്കട്ടെ

  • @sunilkumar-gq2xu
    @sunilkumar-gq2xu Před 4 lety +873

    Shane is a good actor. He is the best youngster actor today. problems avar theerkkatte. I support Shane just for his acting skills.

    • @drarunaj
      @drarunaj Před 4 lety +3

      yes... *just* for his acting skills

    • @poojasanthosh9451
      @poojasanthosh9451 Před 4 lety +3

      Yes...❤❤

    • @Sacran846
      @Sacran846 Před 4 lety +9

      With his attitude he’s not gonna survive....sincerity is the most important thing in any field without that no one will survive no matter how talented he/she is.

    • @viralhits8420
      @viralhits8420 Před 3 lety +10

      @@Sacran846 its his character in the movie first watch and then judge him he is a very nice human being and also a great actor so don't compare with reel and real.

    • @Sacran846
      @Sacran846 Před 3 lety +4

      Talent Boss I have seen the movie and I am not referring to his reel character at all, I’m just stating the truth that he dug out his own grave by missing out an opportunity his dad didn’t get and many other youngsters can just dream off.

  • @nakuldevs
    @nakuldevs Před 4 lety +487

    "നല്ല കുടുംബങ്ങൾക്ക് ഒരു സംസ്കാരം ഉണ്ട് അത് കാത്തു സൂക്ഷികണ്ടെ" 😂😂😂

    • @vidhups7037
      @vidhups7037 Před 4 lety +9

      കാത്തു സൂക്ഷിക്കില്ലേ??

    • @VOOLTOX
      @VOOLTOX Před 2 lety +10

      sooskikan oru sadanam koduthallo 🤣🤣🤣

    • @newseefgenesis9191
      @newseefgenesis9191 Před 2 lety +3

      Athu kudumbathil janichavarkku manassilaavum... Thantha ethaanennu vare ariyaatha oru valiya janatha thanne westil undu.. Fatherless America enna book vaayichaal manassilaavum.... Palarumaayi koode kidannu avasaanam kutti aaarude ennariyaatha avastha😂😂... Pinnne kutti undaakki mungunna so called boyfriend 🤣🤣. . 25% std rates among college girls🤣🤣... Ithaanu purogamanam🤣🤣

    • @muhammedfaizal4859
      @muhammedfaizal4859 Před 2 lety +1

      @@newseefgenesis9191 👌👌👌

  • @priyareji3650
    @priyareji3650 Před 2 měsíci +7

    എന്ത് ഇഷ്ടമാണ് ഈ സിനിമ എത്ര കണ്ടാലും മതി വരില്ല . സിനിമയിലെ ഇവരെയും

  • @San12333
    @San12333 Před 4 lety +2244

    സിനിമയിൽ തന്നെ ഉള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ കൊട്ടെഷൻ കൊടുത്തവനെ എല്ലാരും പൊക്കി പിടിച്ചോണ്ട് നടക്കുന്നു. Shane വേണ്ടി സംസാരിക്കാൻ ഒരു 'അമ്മ' യും ഇല്ല.

  • @marythomas8543
    @marythomas8543 Před 3 lety +33

    ഷെയ്ൻ അഭിനയിയ്ക്കുകയല്ല... ജീവിയ്ക്കുക തന്നാണ്.. Super Range...

  • @rickmorty40
    @rickmorty40 Před 4 lety +249

    പയ്യൻ വരും ഫുൾ സപ്പോർട്ട്..❤️

  • @iqbalkp2434
    @iqbalkp2434 Před 3 lety +87

    ഇതൊരു വല്ലാത്ത സിനിമയാണ്....ഇതിലെ ഈ വീട്ടിൽ വെച്ചുള്ള എല്ലാ രംഗങ്ങളും സഹോദരങ്ങളും മനസ്സിൽ മുറിപ്പാടായി നില്കുന്നു...നമ്മളിൽ പലരും ഇവരെ പോലെ ആരും നിയന്ത്രിക്കാൻ ഇല്ലാതെ നൂൽ പൊട്ടിയ പട്ടം പോലെ എന്നാൽ പറന്നു പൊങ്ങിയ സ്ഥലത്തു നിന്ന് വിട്ടു പോവാൻ കഴിയാതെ അങ്ങിനെ ചിരകിട്ടു അടിക്കുന്നവർ ആയതു കൊണ്ടാവാം..

  • @dhanya7466
    @dhanya7466 Před 4 lety +836

    I don't know about others but I really gonna miss Shane's performance if they are going to ban him😞😞😞😞

    • @morningstar370
      @morningstar370 Před 4 lety +7

      Me too boss

    • @ansil4092
      @ansil4092 Před 4 lety +10

      ഒരു 7 cr എടുത്ത് എറിഞ്ഞ് കൊടുക്ക്.. Ban മാറും

    • @playstoremobilehub9006
      @playstoremobilehub9006 Před 4 lety +6

      oru ban um illa ayale kettiyidan onnum pattillallo

    • @dhanya7466
      @dhanya7466 Před 4 lety +14

      @Ernesto che Athe criminal case il petta aale support cheythu B Unnikrishnan udane cinema prakhyapichu after Dileep's issue.. Ikkaryathil anger paranjatho "Shane mudi vettiyath thonnivasam" aanenn polum... 🤬🤬🤬🤬 Abi ikkane othukkiyatharanenn ellarkkum ariyaam.. Athe kendrathil ninnu thanne ulla prathikaranangalanu ithum... Abi Abi ikkayude kalathu onnum social media ithra strong allarunnu.. But ippol palarum bhayakkunnund public nte response .. I think we should support him...Yes I am selfish as an audient so I want to watch Shane's more movies... No one can ban anyone's talent...

    • @priyanka7488
      @priyanka7488 Před 4 lety +2

      Dhanya 👍👍👍

  • @fawzgreenz5
    @fawzgreenz5 Před 4 lety +92

    2:31 soubin expression ejjaathi 👌

  • @sajan.s5965
    @sajan.s5965 Před 4 lety +74

    ഷെയ്ൻ. നല്ല റേഞ്ച് ആക്ടർ ആണ്. മലയാള സിനിമക്ക് മുതൽകൂട്ടാണ് ഓൻ.

  • @sarovar4374
    @sarovar4374 Před 3 lety +37

    പൊളി ആക്ടിങ് ആണ് ഷെയിൻ.... 🤩😍😍😍😍😍😍

  • @anurajnjarakkattil9483
    @anurajnjarakkattil9483 Před 4 lety +117

    Love this movie...should have send it for Oscar

  • @monishthomasp
    @monishthomasp Před 3 lety +101

    I became total Shane Nigam fan after this movie... ❤

  • @MinhajMuhammed
    @MinhajMuhammed Před 4 lety +814

    *ഒരുത്തൻ ഇവിടെ അടിച്ച് പൊകയായി കിടക്കുമ്പോൾ തന്നെ ഈ പുകയില്ലാത്ത അടുപ്പ് കൊണ്ട് വരണം* 😁

  • @sajju1989
    @sajju1989 Před 4 lety +442

    പുര കത്തുമ്പോൾ വാഴ വെക്കല്ലേ സോമാ ! ചെക്കന്റെ പുകയുടെ ആത്മാവ് പൊറുക്കില്ല 😪

    • @jithingeorge1897
      @jithingeorge1897 Před 4 lety +7

      Chekkaney support cheyth thanney annu ee video..samskara sambannaraya innu samsaricha producermaarku ulla troll annu boniyudey pooda pari

    • @ct6689
      @ct6689 Před 4 lety +25

      ചുമ്മ ഒന്നും അറിയാതെ ഒരാളെ ഇങ്ങനെ പരിഹസിക്കരുത് Bro... ഇതിൽ കുറ്റം ആരുടെ പക്ഷത്താണെന്ന് നമുക്ക് അറിയില്ലല്ലോ...He seems to be innocent...അവനെ എല്ലാരും ചേർന്ന് trap ആക്കിയതാണെന്നാ തോന്നുന്നേ ..

    • @leisurecaptures2066
      @leisurecaptures2066 Před 4 lety +9

      ഷെയിൻ - ജോബി issues ന്റെ തുടക്കത്തിൽ തന്നെ ജോബി വെല്ലുവിളിക്കുന്ന voice clip നമ്മൾ കേട്ടതാണ്. പറഞ്ഞപോലെ മലയാള സിനിമയിൽ അവനെ ഇല്ലാതാക്കാൻ ജോബി കളിക്കുന്ന നല്ല ഒന്നാന്തരം കളി.

    • @ct6689
      @ct6689 Před 4 lety +2

      @Vignesh Viki ട്രാപ്പ് ചെയ്തതായി "തോന്നുന്നു" എന്നല്ലെ bro ഞാൻ പറഞ്ഞത്...I just said my opinion about what I felt of him😊 contradictory ആയി തോന്നിയെങ്കിൽ ക്ഷമിക്കൂ.

    • @shanvarghese984
      @shanvarghese984 Před 4 lety +4

      ചെക്കൻ നിരപരാധി ആണ്, എല്ലാരും കൂടി അവനു പണികൊടുത്തു അതാണ്

  • @remyavava4263
    @remyavava4263 Před 4 lety +760

    പാവം. ഇതൊക്കെ മലയാളിക്ക് മനസിലാവും. സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയതാണ് Shane. താരപുത്രൻമാർക്കില്ലാത്ത നല്ല അവസരങ്ങളും റോളുകളും sh a ne ന് ഉണ്ടായി. നല്ലൊരു ഉയർച്ചയിൽ എത്തേണ്ട കഴിവും സമർപ്പണവുമുള്ള നടൻ. ഉയർന്നു വരുന്നത് സിനിമയിലെ തമ്പുരാക്കൻമാർക്കും ശിങ്കിടികൾക്കും രസിച്ചില്ല അതു തന്നെ കാരണം. മാത്രമല്ല ജനങ്ങൾ ഷെയിന്റെ കഴിവിനെ അംഗീകരിക്കുന്നുമുണ്ട്.ഈ പാവത്തിനെ കഞ്ചാവാണെന് പറഞ്ഞ് അധിക്ഷേപിക്കാം ആർക്കും അല്ലേ.. ജോബി ജോർജ്ജും മറ്റും എന്തായാലും ഒന്നും കാണാതെ ഇത്രയും മുതൽ മുടക്കുള്ള സിനിമ ഉപേക്ഷിക്കില്ലല്ലോ.. അവർക്കതിന്റെ ലാഭം എവിടുന്നെങ്കിലും ലഭിച്ചിട്ടുണ്ടാവും. ജോബി തന്നെ പറഞ്ഞല്ലോ Shane നെ നശിപ്പിക്കുമെന്ന് .ആ ചെറിയ പയ്യന്റെ ജീവിതം നശിപ്പിക്കാൻ മലയാളികൾ കൂട്ടു നിൽക്കരുത്. നല്ല ഉയരങ്ങളിലെത്തേണ്ട നടനാണ്. നടിയെ പീഡിപ്പിക്കാൻ quotation കൊടുത്തവർക്കു വരെ ബഹുമാനവും അംഗീകാരവുമുണ്ട്. ഒരു നടനെ മാനസികമായി സംഘർഷത്തിലെത്തിച്ചിട്ട് അഭിനയിക്കാൻ പറഞ്ഞാൽ ആർക്കും കഴിയില്ല . ഷെയ്നിനൊപ്പം നമ്മൾ മലയാളികൾ നിൽക്കണം. Support Shane❤️

    • @josephalex6657
      @josephalex6657 Před 4 lety +16

      ഷെയിൻ ന്റെ ഒപ്പം

    • @sr85
      @sr85 Před 4 lety +15

      കട്ട സപ്പോർട്ട്

    • @alfishah5897
      @alfishah5897 Před 4 lety +11

      Support for shane

    • @Bandiperaanthan
      @Bandiperaanthan Před 4 lety +15

      അല്ലെങ്കിലും ഒരാളെ ഉയരുന്നത് കണ്ടാൽ മലയാളികൾക്ക് ദാഹികതില്ല

    • @absjohn5087
      @absjohn5087 Před 4 lety +2

      REMYA VAVA
      Correct

  • @deepajoy4891
    @deepajoy4891 Před 8 měsíci +14

    So many stars in bollywood and tamil industry talk of this movie for its brilliance..Gives me goosebumps to listen..Ithra nalla oru cinema aayede onnum kandittilla..❤❤

  • @kannansivaprasad4499
    @kannansivaprasad4499 Před 4 lety +88

    We definitely miss Shane Nigam😥

  • @Blacky00454
    @Blacky00454 Před 4 lety +37

    Idhaann acting ♥️😍al natural acting😍♥️🔥

  • @vidukriss9405
    @vidukriss9405 Před 4 lety +257

    "നല്ല കുടുംബങ്ങൾക് ഒരു സംസ്കാരം ഉണ്ട് . അത് കാത്തു സൂക്ഷിക്കേണ്ടേ . " ഇത് ഇപ്പൊ?

  • @JJ-rn8wd
    @JJ-rn8wd Před 4 lety +12

    ഷെയിൻ നീ മുത്താണ് love you bro full support ♥️💪🤝

  • @shiningstar5237
    @shiningstar5237 Před 2 lety +11

    എന്തോ ഒരു ഇഷ്ടമാണ് ഈ സിനിമയോട് ❤️❤️

  • @Alj555
    @Alj555 Před 3 měsíci +3

    The movie that made mollywood famous (Internationally )❤

  • @kashtamthanemoylaleee1416
    @kashtamthanemoylaleee1416 Před 3 lety +80

    such a beautiful scene, even in the mess, with little, with different backgrounds and cultures the only thing that holds them together in joy and peace is love, this is what family means. just a thought i wanted share. have a good day wherever u are.

    • @cool459
      @cool459 Před 3 lety +4

      ന്ത്‌ പേരാണ് ഹേ.. ഞാൻ കരുതി വല്ല അന്യ രാജ്യകാരകുമെന്ന് 😀

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 Před 3 lety

      ..
      czcams.com/video/fYYeSKFhJmo/video.html
      .....

  • @nijasvp2131
    @nijasvp2131 Před 2 lety +9

    ഇതാണോ തന്റെ പുകയില്ലാത്ത അടുപ്പ് 😄😄😄😄😄😄

  • @meeramathu5624
    @meeramathu5624 Před 2 lety +5

    My fvrt actors shane ikka,sreenath chettan,Soubin ikka😘Love u both😘😘😘

  • @neelakantannarayanan121
    @neelakantannarayanan121 Před 4 lety +19

    Syam ettan and dileesh ettan style of support.. 😎😎

  • @funplay3727
    @funplay3727 Před 2 lety +15

    Sgane nigham is outstanding actor❤️

  • @wricamcine1239
    @wricamcine1239 Před 3 lety +15

    Malayala cinema history milestone movie ' very beautiful feeling ' and realistic actors so cute ' ithu polla cinema varanu ' 👍 from chennai tamil boys.

  • @musanoj8323
    @musanoj8323 Před 4 lety +56

    മിണ്ടാപ്രാണിയായിപോയി അല്ലെങ്കിൽ മടിയിൽ കിടത്തി വലിച്ചു കീറിയേനെ...😁

    • @thenameis_dk
      @thenameis_dk Před 3 lety +2

      മൈരൻ മിണ്ടാപ്രാണി ആയി പോയി എന്നാണ് ശെരിക്കും പറയുന്നത്. ആമസോൺ പ്രൈമിൽ കണ്ടാൽ മതി , കറക്ട് ആയിട്ട് കേൾക്കാം.

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 Před 3 lety

      ..
      czcams.com/video/fYYeSKFhJmo/video.html
      .....

  • @mohammedazar432
    @mohammedazar432 Před 4 lety +8

    എന്നും പ്രകൃതികൊപ്പം 🌿 Support Shane

  • @jyothishkrishnan786
    @jyothishkrishnan786 Před 3 lety +2

    fahad, soubin, shain nigam..oru rakshayumilla......prithvi outstanding actor too

  • @vishnuarts1995
    @vishnuarts1995 Před 3 lety +5

    Support shane nigam ..ഈ നിമിഷത്തിലും 14-6-2021..

  • @alameenalameen7938
    @alameenalameen7938 Před 4 lety +42

    Shine muthanu..😍😍😍❤❤

  • @radhakrishna7608
    @radhakrishna7608 Před 3 lety +7

    Shane.... നല്ല ഒരു നടൻ ആണ്..

  • @irshadchathery4605
    @irshadchathery4605 Před 4 lety +2

    ഈ പഹയൻ വേറെ ലെവൽ ആണ് ട്ട വിവരകൊറവ് ഉണ്ട് bt അഭിനയം വേറെ ലെവൽ ....ഷൈൻ നിഗം

  • @chessplayer8019
    @chessplayer8019 Před 4 lety +102

    താര പുത്രന്മ്മാര്‍ക്കില്ലാത്തത് ഷയിന്‍ നിന് ഉണ്ടായി എന്നത് ഇത്ര വലിയ ഒരു തെറ്റാണോ...?അതുതന്നെയാണ് ഷെയിന്‍ ന്‍റെ കുറ്റവും..

  • @imakshayharikumar
    @imakshayharikumar Před 8 měsíci +3

    സജി❤️ബോണീ❤️ബോബി❤️ഫ്രാങ്കി

  • @allima3456
    @allima3456 Před 2 lety +2

    തീയേറ്ററിലിരുന്ന് ഒരുപാട് ചിരിപ്പിച്ച പടം സൂപ്പർ ഫിലിം

  • @siddiquesmk9222
    @siddiquesmk9222 Před 4 lety +42

    ടോ ..ഇതാണോ നിന്റെ പുകയില്ലാത്ത അടുപ്പ് ?😂

  • @goforwardnomattr7472
    @goforwardnomattr7472 Před 4 lety +6

    This guys supporting Shane 🤘♥️

  • @rajeeshappus2167
    @rajeeshappus2167 Před 4 lety +8

    ഇപ്പോൾ നടക്കുന്നത് ചിലപ്പോ പലരും വലതുതാവുന്നത് ഇല്ലാതാക്കാൻ ഉള്ള ഒരു കളികൾ ആവാൻ ആണ് സാധ്യത അതാണ് ഷെയിനിനോട് കാണിക്കുന്നത്

  • @hishamparakkad
    @hishamparakkad Před 4 lety +1

    മുത്ത് ഷെയിൻ.. 😘😘😘😘 നീ വേണം ഇവിടെ. ❤

  • @adv.ajusha4014
    @adv.ajusha4014 Před 4 lety +15

    Shane........we support you......we don't wanna miss ur performance....its supernatural....👍👍👍👍waiting for you dear....

  • @shifintk
    @shifintk Před 4 lety

    ഷെയ്ൻ മുത്താണ്. കട്ട support.

  • @manjun1892
    @manjun1892 Před 3 lety +8

    Shaine was too good in this movie.Miss him now

  • @180nowfalk5
    @180nowfalk5 Před 2 lety +6

    ഇതിനു ശേഷം എത്രയോ സിനിമ ഇറങ്ങി... പക്ഷെ ഒന്നും ഇതിന്റെ അടുത്ത എത്തില്ല 🤓🌿

  • @hibus2736
    @hibus2736 Před 3 lety +1

    Shain👌👌... Iniyum orupad uyarangalil ethanam thalararuth..

  • @Utd19
    @Utd19 Před 4 lety +143

    Psychological move to gather public support

    • @jasimxmhd
      @jasimxmhd Před 4 lety +4

      Ath enikkum thonni

    • @kanguvan7330
      @kanguvan7330 Před 4 lety +9

      Yaa pakshe lavan is innocent i think

    • @dudi740
      @dudi740 Před 4 lety +1

      @Vignesh Vikiavarkoke neritu parayan pediyayirikum...

    • @keerthana1103
      @keerthana1103 Před 4 lety +3

      @Vignesh Viki Levan innale vannavanalla 2012 muthal und.Kore producersnteum directors nteyum koode work chythittumund.ivante kozhappamanengil ivanenne outavendathan.pinne ivarellarum malayalathile comedian nte Monalla. Abhikkakk abhinayikkan ariyathondanno vere roll onnum kittathirunnath.pinne tovino thottedukkun vanna Nadana.pinne avararum ee producers nte koode work chythittundavilla allel star value koodiyappo ayirikkum work chythittundavuka.so ithuvare kozhappamonnum indayIlla.pinne malayalathile pramukha nadiyude case maranna Alkar Alle.

    • @keerthana1103
      @keerthana1103 Před 4 lety +1

      @Vignesh Viki producers paranjal true.lavan paranjal paid interview.aa marunadan channel onnu nokku shanente ella vivadhavum puramlokam adhyam ariyunnath avidunna.appo msnassilakum aretha paid news enn

  • @sanuandrews9610
    @sanuandrews9610 Před 2 lety +3

    MATHEW, SHAIN , SOUBIN , SREENATH

  • @abelisac4971
    @abelisac4971 Před 4 lety +3

    നിര്മാതാക്കളോക്കെ ഇ അഭിനയം കാണുന്നുണ്ടല്ലോ ല്ലേ ല്ലോ ല്ലേ..

  • @solarpackaging1798
    @solarpackaging1798 Před 9 měsíci +2

    the best actor shane ..what n actor

  • @shibulaltin
    @shibulaltin Před 2 měsíci +1

    ഇതൊക്കെ ആണ് natural ആക്ടിംഗ്

  • @anziyasabeer8783
    @anziyasabeer8783 Před 4 lety +6

    Sreenath basi😘😘😘😘

  • @sabeenakottukkal3488
    @sabeenakottukkal3488 Před 4 lety +7

    We are always with you shain

  • @rafeeqa1999
    @rafeeqa1999 Před 4 lety +3

    ചുമ്മാ വന്നത് അങ്ങ് പോകാനല്ല വരും അവൻ💪💪💪💪💪💪💪

  • @sherinjohnson4305
    @sherinjohnson4305 Před 4 lety +4

    Shane nigam istam

  • @captain3813
    @captain3813 Před 2 lety +2

    Shane Nigam👌🔥🔥

  • @anoopkl4u
    @anoopkl4u Před 4 lety +81

    ഞാനൊരു തമാശ പറയട്ടെ
    ഏഷ്യാനെറ് ഫിലിം ഫെയർ അവാർഡ് ബേസ്ഡ് ആക്ടർ
    ഹ ഹഹാ.......

  • @reshbala754
    @reshbala754 Před 8 měsíci +2

    Ha ha ..i love this guys acting ..shane nigam. ❤

  • @Delete_direct
    @Delete_direct Před 3 lety +3

    Shane ore poli good acting

  • @remya5692
    @remya5692 Před 4 lety +11

    He's extra ordinary... Ath Kalam theliyikkum

  • @rjun152
    @rjun152 Před 4 lety +31

    0:03 he is dreaming about his mother ♥️

    • @magnified4827
      @magnified4827 Před 4 lety +1

      onnu poda chekka..

    • @elvin761
      @elvin761 Před 4 lety

      Koppanuu!

    • @rjun152
      @rjun152 Před 4 lety +10

      @@elvin761 nte myre njan anikku appol thoniyathennu paranjanne ollu...I mean look at his face she is singing lullaby for her baby athukkettu Franky pandathe nost ammayude oppamullathikke orkkunnu

    • @user-rz9ge3dz5w
      @user-rz9ge3dz5w Před 4 lety +6

      @@rjun152 idhokke paranjal manaslakkan oru minimum Budhi englm venam...adhpolem illatha kore teams und ivde

    • @sanjugregory
      @sanjugregory Před 4 lety

      @@user-rz9ge3dz5w bro athe aarkkum budhi illanjalla ellarum aa news um shein inte audios kette deshythil ingane react cheyunne. Sathyam enthane ariyano onnum aarum ee deshyathil sremikkilla. Ennelum ellam kalangi kazhinje ellardem attitude maarum. Ithe pole oru deshyathil aavum shein um aa producers um ee kaatti kouttunne

  • @ibrayitp6179
    @ibrayitp6179 Před 3 lety +2

    Abinayichathalla ivar jeevichathaanu nammude nenjakathu...❤

  • @dilnasana
    @dilnasana Před 2 lety +3

    Shane ikkayha ishtam💓

  • @anjuramesh1797
    @anjuramesh1797 Před 4 lety +1

    Shane e machane ishtam thanne... 😊

  • @merin4498
    @merin4498 Před 3 lety +11

    Please bring him back..!! We miss him.

  • @poxchicken8353
    @poxchicken8353 Před 2 lety

    ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്

  • @sharathn2622
    @sharathn2622 Před 4 lety +5

    നല്ല ബെസ്റ്റ് ടൈം ..

  • @LeoDas411
    @LeoDas411 Před 4 lety +7

    Climax fight upload cheyy guys..!!!

  • @keralastory
    @keralastory Před 4 lety +364

    Shane, നിങ്ങൾക്ക് സ്കിൽ ഉണ്ട്, അവർക്ക് പണവും. ഒന്ന് നശിക്കും മറ്റത് നിലനിൽകുo.

  • @pzpesgamer9428
    @pzpesgamer9428 Před 2 lety +2

    ഷൈൻ ഇക്ക ❤️

  • @anils.rkumar6551
    @anils.rkumar6551 Před 4 lety +1

    this video is enough to c the level of Nigam

  • @cinemamohi
    @cinemamohi Před 4 lety +26

    അവസരം മുതല് ഇടുക്കു ആണോ സജി...🤣🤣🤣😉👌

  • @sheikhasworld4113
    @sheikhasworld4113 Před 2 lety +2

    Oru nalla feel good movie 🤗

  • @Superman-io4iv
    @Superman-io4iv Před 4 lety

    ഡോ ഇതാണോ തന്റെ പോകയില്ലത്ത അടുപ്പ് .. ഇജ്ജാതി 😂😂😂

  • @aathiravm3190
    @aathiravm3190 Před 3 lety +21

    Shane is a precios gift of malayalam industry. Hope the idiots wont lose him.

  • @nevinfrancis9877
    @nevinfrancis9877 Před 3 lety

    Cool scene, i love it

  • @woundedlion2003
    @woundedlion2003 Před 3 lety +1

    Love you shane 😍

  • @surjiththalassery1792
    @surjiththalassery1792 Před 3 lety +1

    Shane well Actor 🤝👏👏

  • @honeyannjacob6753
    @honeyannjacob6753 Před 4 lety +5

    Shane you are really a natural actor like your father Abikka.....

  • @asishkurianrealtor
    @asishkurianrealtor Před 4 lety +2

    What a movie 😍😍

  • @stephan9472
    @stephan9472 Před 4 lety +3

    Shane mass

  • @DreamWorldYours
    @DreamWorldYours Před 4 lety +1

    Shane ishttam

  • @noufinnavas3869
    @noufinnavas3869 Před 4 lety +1

    HE WILL RISE 💖💖✌

  • @shulamite358
    @shulamite358 Před 8 měsíci +1

    മിണ്ടാപ്രാണിയായിപ്പോയി അല്ലെങ്കിൽ മടിയിട്ടു വലിച്ചു കീറിയേനേ..''😂😂 ചിരിച്ചു ചിരിച്ചു ഒരു പരുവമായി.''

  • @jyothishkrishnan786
    @jyothishkrishnan786 Před 3 lety

    shaim nigam...checkan super acting aanallo...

  • @anandum1098
    @anandum1098 Před 4 lety +8

    Bony 😁❤️

  • @humanbeing1163
    @humanbeing1163 Před 4 lety +47

    Man we r gonna miss u in movies

  • @rajeshsathyaofficial368
    @rajeshsathyaofficial368 Před 2 lety +1

    Shine nigam uyir❤❤❤❤

  • @ZooZoo462
    @ZooZoo462 Před 4 lety +55

    He is such a good performer and He's innocent I think .we don't know what's happening exactly.

  • @JJ-ol7on
    @JJ-ol7on Před 4 lety +12

    മിണ്ടാപ്രാണിയായി പോയി അല്ലെ മടിയിൽ കിടത്തി വലിച്ച് കീറിയേനെ ഹ ഹ ടോപ്പ് 😜😜🤣🤣🤣👏👏👏👏

  • @mizzain9615
    @mizzain9615 Před 4 lety +12

    നല്ല കുടുംബങ്ങൾക് ഒരു സംസ്കാരം ഉണ്ട് 😁😁😁

  • @rayeesppvlr8227
    @rayeesppvlr8227 Před 4 lety +2

    Shane nigham 😃

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 3 lety +2

    ഡോ ഇതാണാ തന്റെ പൊകയില്ലാത്ത അടുപ്പ് 🤣🤣🤣🤣🤣🤣🤣🤗🤣🤣🤣🤣🤣🤣