Udan Panam3.0 | Episode - 07 Udan Panam with a rocking contestant !! | Mazhavil Manorama

Sdílet
Vložit
  • čas přidán 21. 07. 2020
  • #UdanPanam3.0 #Mazhavilnewgameshow #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    A 23 year old post graduate Basith played well on this episode. He wishes to use his winning amount to pursue higher studies.
    Udan Panam 3.0 || Monday - Friday @ 9 pm || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 1K

  • @Abdulmuni22
    @Abdulmuni22 Před 3 lety +2480

    ബാസിത്തിനെ മാത്രം കാണാൻ ഒത്തുകൂടിയവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്കിയിട്ടു പോവാണേ

  • @akhil_aryanad
    @akhil_aryanad Před 4 lety +3559

    *ബാസിതിനെ ഫ്ലവർസിൽ Just a minutes പരിപാടിയിൽ കണ്ട് ഓർമ്മ ഉള്ളവർ ഉണ്ടോ*

  • @zeeyamk9638
    @zeeyamk9638 Před 4 lety +3033

    ഈ മൊതലിനെ മാത്തൂന്റെയും കല്ലൂന്റെയും കയ്യിൽ കിട്ടിനെൽ എപ്പിസോഡ് പൊളി ആയേനെ 😍😂

  • @KhaleelPaliyath
    @KhaleelPaliyath Před 3 lety +1735

    ലിനടിനോട് ലൗ യു പറഞ്ഞ തഗ് ലൈഫ് കണ്ട് ഇത് കാണുന്ന ആരേലും ഉണ്ടോ?

  • @shijilthassan
    @shijilthassan Před 3 lety +148

    ബാസിത് കാരണം വന്നു ഉപ്പാന്റെ ഫാൻ ആയവർ ഉണ്ടോ

  • @faastuber3200
    @faastuber3200 Před 4 lety +1866

    വാപ്പാ വാപ്പാന്ന് വിളിച്ചാൽ ആരും വാപ്പ ആകൂല വാപ്പാ. ഇതുപോലത്തെ വാപ്പയെ വാപ്പാന്ന് വിളിക്കണം എന്നാലേ വാപ്പ വാപ്പയാകൂ. ഇതൊക്കെയാണ് വാപ്പാ വാപ്പ.

  • @ksa7010
    @ksa7010 Před 3 lety +48

    പ്രവാസ ലോകത്തു നിന്നും ഈ ഉപ്പാടെയും മകൻറെയും സ്നേഹത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നി

  • @rijopoona2237
    @rijopoona2237 Před 4 lety +283

    നല്ല അപ്പനും മോനും പൊളി😍

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +550

    Oh ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു...
    ബാസിത് S/o father 💚💚💚❤️❤️❤️

  • @punalurkaran648
    @punalurkaran648 Před 4 lety +270

    വാപ്പയും മോനും അടിപൊളി കൂട്ടുകാരെ പോലെയാണല്ലോ 😍

  • @JesminaMajeedKK
    @JesminaMajeedKK Před 4 lety +94

    ഈ ബാപ്പ പൊളിയാണ്😍like my father 😘

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 Před 4 lety +239

    ബാസിത് ആൽവി.. തൂക്ക് പാലം വേറെ ലെവൽ.... വാപ്പ അതുക്കും മേലെ 👌😬

  • @shameerkk1724
    @shameerkk1724 Před 4 lety +843

    ഈ പഹയന്റെ എപ്പിസോഡിനായ് എന്ന് തുടങ്ങിയ കാത്തിരിപ്പാണ്
    ഉപ്പക്കും കൂടെ ഒരു ചാൻസ് കൊടുക്കൂ

  • @shabeebcpshahabazz1012
    @shabeebcpshahabazz1012 Před 3 lety +77

    Flowers ഒരു നിമിഷത്തിൽ മീശയും വരച്ചു നടന്ന പയ്യൻ ആയിരുന്നു

  • @shuhaibkasaragodofficial
    @shuhaibkasaragodofficial Před 4 lety +384

    തെറ്റ് പറയുമ്പോൾ anchors ലൈഫ് line ന്റെ കാര്യം പറയുന്നു 👍🏻👍🏻👌🏻👌🏻

    • @abbasvarkala0078
      @abbasvarkala0078 Před 3 lety +6

      No oru life line kalanju.... Suresh gopi ചെറിയ clue കൊടുക്കാറുണ്ട് 25000 ഒതുക്കാൻ dd യോട് പറഞ്ഞിട്ടുണ്ടാവും

  • @kollamkaran5125
    @kollamkaran5125 Před 4 lety +381

    ഞങ്ങളുടെ സ്വന്തം കൊല്ലം പുനലൂർ കാര്യറകാരൻ... ലൗ യു മച്ചാനെ 😍😍😍ബാസിത് 👍👍👍

  • @sabahsabah8814
    @sabahsabah8814 Před 4 lety +1182

    ഈ ബാസിത് ആണ് അന്ന് ഫ്ലവർസ്‌ ടിവി യിൽ പ്രോഗ്രാം ചെയ്തത് എന്ന് എത്ര പേർക് അറിയാം 😝😝

  • @kichusworld2078
    @kichusworld2078 Před 4 lety +91

    വല്ലാത്ത ജാതി ട്രോൾ 🤣🤣🤣🤣ഉപ്പയും മോനും സൂപ്പർ

  • @nujoomkt6025
    @nujoomkt6025 Před 4 lety +573

    ഇവിടെ മാത്തുവും കല്ലുവും ആയിരുന്നേൽ .....ന്റെ പൊന്നോ ...

  • @athiraathi4424
    @athiraathi4424 Před 3 lety +261

    Baasithinte counters ഒന്നൂടി കേൾക്കാൻ വന്നു😂😂
    *37:45** Ath തെറ്റ്..53 വയസിലും അത് തെറ്റിച്ചിരിക്കുന്നു* 😂😂😂

  • @sinazain9587
    @sinazain9587 Před 3 lety +112

    ഈ programme 1st ആയിട്ടാണ് കാണുന്നത്.. Basith alvy നെ കാണാൻ വേണ്ടി കേറി പോന്നു...

  • @FavasManu
    @FavasManu Před 4 lety +287

    ഇതിന്റെ thumbnail ബാസിത്തിന്റെ ഫോട്ടോ കൊടുത്താൽ പൊളിച്ചേനെ

  • @jainudheen9857
    @jainudheen9857 Před 3 lety +54

    ബാസിത്തിന്റെ കൗണ്ടർ anchors നു ഓടുന്നില്ല ......
    ലൈക് ത്വത്തികമായ അവലോകനം
    കല്ലു ആണെങ്കില് പൊളിച്ചേനെ

  • @ameenashihab7321
    @ameenashihab7321 Před 3 lety +15

    ഇൗ basith ikka spr ആണ് ഞാൻ 2017 ഇല് ഒരു നിമിഷം prg il കണ്ടിട്ടുണ്ട് ippom look il നല്ല change ഉണ്ട് നല്ലൊരു പ്രാസംഗികൻ kollam കാരുടെ അഭിമാനം

  • @user-hz5xd3zi9c
    @user-hz5xd3zi9c Před 3 lety +30

    ഇതിനെ കുറച് ആധികാരികം മായി പറഞ്ഞാൽ basit poli 🤩🤩

  • @jithings79
    @jithings79 Před 4 lety +59

    വാപ്പയാണ് വാപ്പ.. വാപ്പ 👏👏👏

  • @iconcreativeart8898
    @iconcreativeart8898 Před 3 lety +10

    ഓരോ ഉത്തരം പറയുമ്പോഴും ബാപ്പാടെ ഒരു സന്തോഷം 👌👌👌

  • @vahabvahu2078
    @vahabvahu2078 Před 4 lety +50

    ഈശോ കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു പരിപാടി ഉണ്ടെന്ന് അറിഞ്ഞത് 🤩🤩

  • @Shanu174
    @Shanu174 Před 3 lety +94

    ഉബൈദ്ക്ക ൻറെ ട്രോള് കണ്ട് വന്നവരുണ്ടോ ????😁😁

  • @joe7777233
    @joe7777233 Před 4 lety +451

    ഇത്‌ 'ഒരു നിമിഷം ' പരുപാടിയിൽ ഉണ്ടായിരുന്ന ബാസിത് അല്ലെ??🤔🤔🤔

  • @sheejasheejaa1633
    @sheejasheejaa1633 Před 3 lety +113

    ബാസിത്... നീ ഒരു നല്ല മകനാണ്.... മാതാപിതാക്കളുടെ അഭിമാനം.........

  • @muhemednisarmkmk5735
    @muhemednisarmkmk5735 Před 4 lety +64

    വാപ്പയും മോനും കൂട്ടുകാരെ പോലെയാണ്

  • @shibiwzz8449
    @shibiwzz8449 Před 4 lety +41

    ബാസിത് ഫാമിലി സൂപ്പർ 💪👌👌👌

  • @moonoosvlog3409
    @moonoosvlog3409 Před 3 lety +44

    മാതു കല്ലു വേറെ ലെവലാ
    ഇത് അവരുടെ കയ്യിൽ കൊടുക്ക്

  • @nezrinvsaidhu3133
    @nezrinvsaidhu3133 Před 3 lety +7

    Meenunteyum ddyudeyum oru grt transformation....ippo kanumbo sherikkum experience cheyyam

  • @iamfirose
    @iamfirose Před 4 lety +107

    വാപ്പ തകർത്തു.... മോൻ പഠിച്ചു വരുന്നുള്ളൂ... 😃😃😃

    • @L_K_07
      @L_K_07 Před 3 lety +5

      ഇവൻ flowersil പുലിയായിരുന്നു....

  • @topvedios1087
    @topvedios1087 Před 3 lety +29

    Just a minute ..kanditt avane anyeshichi ivde vannavar undel like adikkkkk♥️💯

  • @ummusalmaismail4140
    @ummusalmaismail4140 Před 4 lety +34

    പൊളിച്ചു ഒരു ഒന്നന്നര ബാപ്പയും മോനും മാഷാ അള്ളാ

  • @jarshadjaru8158
    @jarshadjaru8158 Před 4 lety +78

    അടിപൊളി എപ്പിസോഡ് ..വാപ്പയും മോനും പൊളിച്ചു

  • @BADRUKKPURAM
    @BADRUKKPURAM Před 4 lety +66

    മാഷാ അള്ളാഹ്‌ നല്ല ഫാമിലി

  • @Achu-qe2rz
    @Achu-qe2rz Před 4 lety +56

    6:09
    കുട്ടിക്ക് ആളെ വേണ്ടപോലെ അറിയില്ലെന്ന് തോനുന്നു 😃😃😃

  • @soumyaps4994
    @soumyaps4994 Před 3 lety +24

    Ithu Nammude THOOKKUPALAM Basith alle
    Oru Nimisham FLOWERS

  • @EranadJalolsavam
    @EranadJalolsavam Před 4 lety +106

    ഉപ്പക്കൊരു ചാൻസ് കൊടുക്ക്‌. അവസ്ഥ എന്താകുമെന്ന് നോക്കാം. നല്ല കുടുംബം. 2ആളും നല്ല രീതിയിൽ യോജിച്ചു പോകുന്നു 💕👅💖👍

  • @prithviraj5811
    @prithviraj5811 Před 3 lety +148

    Anchors ന് ബാസിത് ന്റെ കോമഡി ക്കാനുസരിച്ചു നിക്കാൻ കഴിയുന്നില്ല thats why we want kallu &team

  • @CUTEANDFUNNYPETSVIDEOS
    @CUTEANDFUNNYPETSVIDEOS Před 3 lety +27

    ഒറ്റപാലത്ത് ഉള്ളവർ 👍👍👍👍👍👍

  • @Shanudeen732
    @Shanudeen732 Před 4 lety +155

    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ബാസിത് ആൽവി പുനലൂർകാരൻ കാര്യറകാരൻ 😍👏

  • @thestoryteller9584
    @thestoryteller9584 Před 3 lety +12

    Basith ullath kondaaan najnn eee program kandath🥰🥰🥰🥰🥰🥰chirich marichuuuu😍😍😍😍😍

  • @shanzvlog8822
    @shanzvlog8822 Před 3 lety +6

    Basithine kandappo thirichariyunnillaa.but coundaradi thodangiyappo ith nammede basith thanne😅😅😅😅🤩🤩🤩🤩

  • @rubeenazenha5424
    @rubeenazenha5424 Před 3 lety +4

    ഈ മൊതല് ഒന്നന്നര മൊതല് ആണ്. ന്റെ പൊന്നൂ നമിച്ചളിയാ 👊👍💪💪ബാസിത് ബാസിത് ബാസിത് ❤️❤️❤️❤️

  • @abhinav7114
    @abhinav7114 Před 3 lety +75

    ബാസിത്തിന്റെ ആ പഴയ Activeness അങ്ങ് വന്നില്ല❤️🙁🙁🙁🙁

  • @kunjan8708
    @kunjan8708 Před 3 lety +9

    ബാസിത് പോളിയാണ്😍🤩🤩

  • @fiiiidha
    @fiiiidha Před 3 lety +31

    Maathum kallum aaneel onnum koode color aayeenje program 👏🏻👏🏻

  • @shehnasachu1106
    @shehnasachu1106 Před 3 lety +4

    Basith ikkayum uppayum pwolichu 👌👌 Skip cheyatha kandavar ondo 😍😍😍

  • @sharunvayalil
    @sharunvayalil Před 3 lety +25

    ബാസിത്ത് ഒരു youtube channel തുടങ്ങണം.

  • @juraijareacode4660
    @juraijareacode4660 Před 4 lety +78

    Nallonam chiricha episode🤣🤣
    Basith&uppa

  • @Loveparadise201
    @Loveparadise201 Před 3 lety +7

    Oru nimishathile basith bro an rasam😍😍

  • @sabeenanoushad1496
    @sabeenanoushad1496 Před 3 lety +15

    Wisdom collegile simon sir😍😍

  • @diludilu1694
    @diludilu1694 Před 3 lety +8

    Basithinte thug life kand video kanan vannavar undo.
    Chekkan kiduvee❤️❤️❤️❤️❤️❤️

  • @abdulbasith3299
    @abdulbasith3299 Před 3 lety +3

    പണ്ട് "ഒരു നിമിഷം" കാണുമ്പോൾ ചിരിച്ചെങ്കിലും ഇന്ന് ഇങ്ങനെ ആകുമെന്ന് കരുതിയില്ല.

  • @finoosfinu9310
    @finoosfinu9310 Před 4 lety +187

    Bapayum monum click ആയിട്ടാകരം ഈ എപ്പിസോഡ് ഇതിൽ ഇട്ടത്

  • @ttrcafe5790
    @ttrcafe5790 Před 4 lety +93

    ഞാൻ ഈ എപ്പിസോഡ് തിരയുകയാണ്. തമ്പ് നൈലിൽ നോക്കിയാണ് തിരഞ്ഞത്
    ബാസിതിനെ വെക്കൂ

  • @kamarudheenps
    @kamarudheenps Před 3 lety +10

    ഉപ്പയും മോനും ഒരു രക്ഷയും ഇല്ല

  • @adedits7647
    @adedits7647 Před 4 lety +30

    Endd bangiyann menakshyee kannan

  • @irshadchathery8561
    @irshadchathery8561 Před 4 lety +58

    കല്ലു ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ല

  • @adarshrajendran212
    @adarshrajendran212 Před 3 lety +7

    Basit anchor ayit Vanna polikkum .
    Orupad chanse kittateeeee ♥️

  • @suryaletha7798
    @suryaletha7798 Před 3 lety +3

    Ashkar thechy de video kand vannavarundo

  • @aseeba2412
    @aseeba2412 Před 3 lety +3

    Ottappalam ഉളളവർ ഇവിടെ common...

  • @shakirbinazi4772
    @shakirbinazi4772 Před 3 lety +9

    ഒരു രക്ഷയും ഇല്ല എജ്ജാതി episode

  • @sinazain9587
    @sinazain9587 Před 3 lety +18

    വാപ്പയുടെ മോൻ തന്നെ..😍💥🔥❤

  • @LeoMessi-xz4pb
    @LeoMessi-xz4pb Před 4 lety +16

    Basith uppa family 🔥😘💓

  • @zindbad3306
    @zindbad3306 Před 2 lety +3

    DD aayirunnu ente role model,ippol bhasith alvi aayi ente role model

  • @labirajuworldology296
    @labirajuworldology296 Před 4 lety +34

    Udan panam episodil adipowli oru episode ith thanneyaaan... innathy like aaah bappaykum monum aaah familukkumaavatte... ബാപ്പയ്ക്കും മോനുമുള്ള ലൈക്‌ ഇവിടെ അടിക്കി like

  • @hijazabdullah7717
    @hijazabdullah7717 Před 4 lety +14

    Njan kandathil vech topp suprrr epsd😀😀😀❤️❤️❤️❤️❤️❤️

  • @munavirvp5360
    @munavirvp5360 Před 3 lety +15

    Basithinte thugs kandu vannavarundo?

  • @devuvava5934
    @devuvava5934 Před 4 lety +10

    DD chettan and Meenakshi chechii polii. i just love u both and DD chettaaaaa how simple are u . Randu perum adipoli yaa oru jadem ilaa . Pinne Mr DD i just love u

  • @hashimrishad
    @hashimrishad Před 3 lety +8

    Kalu&mathu missing 😭

  • @dhannyajay1137
    @dhannyajay1137 Před 4 lety +20

    Othiri ishtayi uppayeyum moneyum 😘

  • @najeebanaji8386
    @najeebanaji8386 Před 3 lety +4

    Basithine kaanan vendiya keriye.💖😍

  • @maharoofmk241
    @maharoofmk241 Před 3 lety +9

    ഉപ്പ brilliant ആണ്‌ 💕💕💕💕

  • @majeedmaju1608
    @majeedmaju1608 Před 3 lety +16

    Basith Aaage maariyallo🙄🙄Oru nimishathil kanda Aale alla🙄Ennaalum Poli Aann🤗🤗🤩🤩

  • @jabnaz2120
    @jabnaz2120 Před 4 lety +14

    Vappayum monum polich .ea episode kayiyunnad Vere chirichu.polichu

  • @malappuramchank1800
    @malappuramchank1800 Před 3 lety +10

    Ivan poli alke, oru nimisham paripadiyil i love u paranju viral ayavan basith bro

  • @shibit1136
    @shibit1136 Před 3 lety +29

    kalluvum mathuvum ഉള്ളതാണ് യഥാർത്ഥ ഉടൻ പണം

  • @jinimkrishna4850
    @jinimkrishna4850 Před 4 lety +25

    Super rrrrrrr episode .. blessed family

  • @swathiii8397
    @swathiii8397 Před 3 lety +5

    Punaloor thookupaalam...🥰🥰 Basith uyir❤️❤️

  • @vinuon5697
    @vinuon5697 Před 4 lety +122

    കല്ലൂ മാത്തൂ അവർക്ക് പകരം അവർ മാത്രം

  • @letstalk7160
    @letstalk7160 Před 3 lety +6

    ബാസിത് നല്ല ഒരു anchor ഭാവി ഉണ്ട്

  • @gloriyapeter1689
    @gloriyapeter1689 Před 3 lety +7

    Flowers ലെ ബാസിത്താണെന്നു വിശ്വസിക്കാനേ പറ്റുന്നില്ല ആള് മാറിപ്പോയി

  • @arshadali7683
    @arshadali7683 Před 3 lety +6

    Basith aage mari........Pazhaya basith poli......Basith uyr

  • @irshhhaad7967
    @irshhhaad7967 Před 3 lety +19

    കല്ലു മാതു ഞങ്ങടെ മുത്തുമണികൾ എവിടെ

  • @AliAli-ut7fg
    @AliAli-ut7fg Před 3 lety +6

    ബാനിത് ikka, സുപ്പർ

  • @sheelasasidharan9372
    @sheelasasidharan9372 Před 3 lety +6

    Thung life kand name search cheyan vannavar undoooooooo
    Onnu likee

  • @afsal1286
    @afsal1286 Před 4 lety +8

    ബാസിതും ഉപ്പയും അടിപൊളി👏👏👏👏❣️❣️❣️

  • @naniszq
    @naniszq Před 3 lety +27

    *9 വർഷം ഗൾഫിൽ ആയിരുന്നു അതിന്റെ ക്ഷീണം തീർക്കാൻ വേണ്ടി ഒരു പണിയുമില്ലാതെ വീട്ടിൽ തന്നെ ഇരിക്കാൻ* 💥💥

  • @paattu2490
    @paattu2490 Před 3 lety +7

    The best programe in mazhavil manoram is one nd only udan panam especially the best anchors ever..

  • @divyakoshy9385
    @divyakoshy9385 Před 4 lety +60

    Katta waiting ayirunu ee episodinn❤️😘

  • @hexxor2695
    @hexxor2695 Před 4 lety +15

    Udan panam 3.0yil ishttamaaya oreyoru episode

  • @anikhahisham2853
    @anikhahisham2853 Před 4 lety +15

    Basith polichu 😊

  • @user-gb6ry3sh7t
    @user-gb6ry3sh7t Před 3 lety +4

    ബാപ്പാനെ വരെ പറഞ്ഞു തോൽപിച്ച ഇവൻ പുലിയാണ്.

  • @VinodKumar-tg1kw
    @VinodKumar-tg1kw Před 3 lety +12

    Basith aal ang maari poyi 😄😄😉😉