ഇത്രേയുള്ളൂ എന്റെ കുപ്പിവള പരീക്ഷണങ്ങൾ | Devikaa Nambiaar | Vijay Maadhhav

Sdílet
Vložit
  • čas přidán 6. 09. 2024
  • #devikaanambiaar #vijaymaadhhav #new
  • Hudba

Komentáře • 225

  • @gouribabu552
    @gouribabu552 Před rokem +39

    കുപ്പിവളകൾ കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു ദേവിക ഇതെല്ലാം ഇട്ട് കാണുമ്പോൾ ഭയങ്കര ഭംഗിയാണ് 🥰

  • @sreedevip6311
    @sreedevip6311 Před rokem +94

    ധാരാളം കുപ്പിവളകൾ ഇട്ടുനടന്ന ബാല്യകാലം ഓർമവന്നു താങ്ക്‌യൂ ❤️❤️

  • @beenaraju3729
    @beenaraju3729 Před rokem +48

    സൂപ്പർ മോളു ഇത് കണ്ടപ്പോൾ സ്കൂൾ കാലം ഓർമ വന്നു അന്നൊക്കെ പൊട്ടുന്ന വളയുടെ പീസ് പോലും കളയില്ല അത് കൊണ്ട് മാലയുണ്ടാക്കും ഇത് ദേവു ഇട്ടു കാണുന്നത് മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു കളഞ്ഞുപോയത് തിരിച്ചു കിട്ടിയത് പോലെ

  • @mafeedabasheer5788
    @mafeedabasheer5788 Před rokem +135

    കുപ്പിവളകൾ കണ്ട് ഇഷ്ടപ്പെട്ടു കാണാൻ തുടങ്ങിയതാ ഈ ചാനൽ. Love you Devika 🥰❤️

  • @SILENTGIRL1994
    @SILENTGIRL1994 Před rokem +13

    എനിക്ക് ദേവികയെ ആൽബം songs കണ്ടത് മുതൽ ഇഷ്ടം ആണ്... 😊
    മൈന എന്നൊരു ആൽബം ഉണ്ടായിരുന്നല്ലോ പിന്നെ ഷാഫിക്ക ന്റെ കൂടെ ഉള്ളത് ഒക്കെ... ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോ ഉള്ള songs ആണ് അതെല്ലാം... അന്ന് തന്നെ ദേവികയെ ഒരുപാട് ഇഷ്ടം ആണ്... Especially your smile 🥰🤗

  • @jayanthivinod6012
    @jayanthivinod6012 Před rokem +17

    ഒരു പാടു സന്തോഷം ദേവികക്കുട്ടിയുടെ കുപ്പിവളകൾ ഒരു പാട് ഇഷ്ടമാണ് കാണിച്ചു തന്നതിന് thnks ചക്കരേ....🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @kaladevikg2887
    @kaladevikg2887 Před rokem +6

    ദേവികക്ക് കുപ്പിവളകൾ നന്നായി ചേരുന്നുണ്ട് ആ ചിരിയും സംസാരവും വളകിലുക്കം പോലെ സൂപ്പർ

  • @manjuAppukuttan
    @manjuAppukuttan Před rokem +1

    Hello devika, ദേവികയെ കണ്ടിട്ട് മോൾ ആണ് എന്ന മൈ mind പറയുന്നു. എന്ത് ആയാലും ദൈവം അനുഗ്രഹിക്കട്ടെ. വിജയ് അന്വേഷിച്ചതായി പറയുക. മഞ്ജു അപ്പു

  • @shakirasanu2521
    @shakirasanu2521 Před rokem +1

    ചേച്ചീടെ കുപ്പിവള കണ്ടിട്ടാ ഇത് കാണുന്നെ...സൂപ്പർ..♥️

  • @minirajesh6263
    @minirajesh6263 Před rokem +13

    Enikum othiri eshttannu kuppivalakal ellam super😘😘😘🥰🥰😍😍😍❤️❤️❣️❣️❣️

  • @honeyalias844
    @honeyalias844 Před rokem +21

    സൂപ്പർ ദേവൂട്ടി 👌👌👌ഞാൻ കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ ആണിത് അടിപൊളി 👍👍

  • @remyajithesh3589
    @remyajithesh3589 Před rokem +3

    സ്കൂൾ കാലത്ത് കളർ മിക്സ് ചെയ്ത് കുപ്പിവളകൾ ഇടുമായിരുന്നു. മഞ്ഞ + പച്ച, മഞ്ഞ + ചുവപ്പ് , നീല + മഞ്ഞ, നീല + ചുവപ്പ് അങ്ങനെയൊക്കെ അതൊക്കെ ഒരു കാലം🥰

  • @salmanulfarisi9389
    @salmanulfarisi9389 Před rokem +21

    പാട്ടും കുപ്പിവളയും കുഞ്ഞു പാചകവും 🥰🥰🥰

  • @shibinashibi2463
    @shibinashibi2463 Před rokem +8

    ഈ vdo ചോദിച്ചു comment ഇട്ടേയുള്ളു അപ്പോഴേക്കും ദേ വന്നു. Thank you devzzz.... നിങ്ങടെ കൈകളിൽ ഇട്ട് കാണുമ്പോ എന്തൊരു പ്രത്യേക ഭംഗി ണ്ട്..... Correct fit ആയി നികുന്നത് കൂടുതൽ ഭംഗിയാക്കുന്നു

  • @blesssan
    @blesssan Před rokem +5

    കുപ്പിവള കിലു കിലെ കിലുങ്ങാണല്ലോ 🎶🎶🎼🎵

  • @neenunoordeen935
    @neenunoordeen935 Před rokem +2

    Adipoli kuppivalakal😘👌👌pnne Vijay kalippattam moviele konji konji song onn padavo devikanem kootti nalla rasarikkum njan ennalem same comment ettarnu ath kaananulla agraham kondane plzzzzzzzzzzzzzzz 🙏😍😍🤗

  • @silpabijusilpabiju586
    @silpabijusilpabiju586 Před rokem +2

    സത്യം പറയാമല്ലോ,, നിങ്ങളുടെ കഴിഞ്ഞ വീഡിയോയ്ക്ക് കമന്റ് ഞാൻ ഇടാൻ വിചാരിച്ചിരുന്നു ദേവികയുടെ കുപ്പിവള കളക്ഷൻ്റെ വീഡിയോ ഇടോന്ന്,, ❤️❤️❤️ മനസ്സറിഞ്ഞ് വന്ന ഈ വീഡിയോ ഒത്തിരി ഇഷ്ടമായി❤️

  • @jamshishamshijamshishamshi7627

    ഞാൻ കുപ്പി വള കണ്ടാണ് ഈ വിഡിയോ കാണാൻ തുടങിയത് തന്നെ
    പിന്നെ നൊസ്റ്റാൾജിയ ഓർമ പെടുത്തും എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ
    Love you ദേവിക chechi

  • @jayanthikrishnadas1123
    @jayanthikrishnadas1123 Před rokem +2

    ദേവിക കുട്ടി എനിക്കും ദേവികയുടെ കുപ്പി വളകൾ നല്ല ഇഷ്ട്ടമാണ്.

  • @GaneshSimba
    @GaneshSimba Před rokem +1

    ആഹാ കൊള്ളാം. അത്യാവശ്യത്തിനുള്ളതുണ്ടല്ലോ 🌸🌸🌸

  • @adisasurya6973
    @adisasurya6973 Před rokem +8

    Kanan kathirunna video 😍😍😍😍Thank u for showing 🥰🥰🥰

  • @rananinu5785
    @rananinu5785 Před rokem

    എനിക്ക് രണ്ടാമത് കാണിച്ച പെട്ടിയിലെ വളകളാണ് ഇഷ്ടപ്പെട്ടത്. എന്റെ ബാല്യകാലം ശെരിക്കും മിസ്സ്‌ ചെയ്തു

  • @harithaharithasivadas3629

    ചേച്ചിക്ക് നല്ല ഭംഗി യുണ്ട് കുപ്പിവളകൾ കൈകൾക്കു 😍

  • @rmapslmkm4294
    @rmapslmkm4294 Před rokem +6

    ആ തത്തപ്പച്ച💚💚💚 കുപ്പിവള കണ്ട് കണ്ണുവെച്ച ഞാൻ 💚💚💚ഒത്തിരി ഇഷ്ടം ഈ വളകൾ 👌👌👌👍👍👍

  • @farsanailyas607
    @farsanailyas607 Před rokem +2

    എനിക്കും ഭയങ്കര ഇഷ്ട്ടാണ്... കുപ്പിവള 😍

  • @sijiraman6679
    @sijiraman6679 Před rokem +7

    🙏🙏🙏❤❤❤❤അടിപൊളി 👌👌👌കുട്ടിക്കാലം ഓർമ്മ വന്നു 🥰🥰🥰

  • @divyanair5560
    @divyanair5560 Před rokem +1

    Beautiful collection super devika🥰🥰💞💞❤❤❤❤

  • @anjanadevi2301
    @anjanadevi2301 Před rokem +2

    Beautiful collection. Looking so beautiful today

  • @lijibyju2639
    @lijibyju2639 Před rokem +2

    Dress collection cheytho chechi

  • @sheelaparthan3862
    @sheelaparthan3862 Před rokem +2

    Mashinte bhaghyamanu devika kutti😍😍

  • @visu808
    @visu808 Před rokem +9

    Beautiful collection 😍
    Kuppivalakal🥰❣👌

  • @habeebasalim
    @habeebasalim Před rokem +1

    Hi my dear friends mash and devika e families beautiful super families anu Ella videos um super anu e families nodu enniku otthi rri sneham devika mol kuppi valla kal ettal very beautiful Anu kuppi valla kal collections super adipoli beautiful um anu god bless you dear friends

  • @athiraanandhu8949
    @athiraanandhu8949 Před rokem +3

    ഞാനും ചേച്ചിടെ വളകൾ കണ്ടിട്ടു വാങ്ങിരിന്ന് but ഇപ്പോൾ അല്ലേ മനസിലായത് ഇത് സാധാരണ കുപ്പി വള അല്ലാന്നു

  • @remadevi5052
    @remadevi5052 Před rokem +5

    Super valakal Devootty,.... Waiting ayirunnu valakal onnichu kanan ❤

  • @rahmathsharafu7362
    @rahmathsharafu7362 Před rokem +8

    ദേവിക കുപ്പിവളകൾ അണിഞ്ഞു കണ്ടപ്പോ കുട്ടികാലം ഓർമ വന്നു .സ്കൂളിൽ പഠിക്കുന്ന കാലം വളകൾ ഇടാൻ ഒരുപാടു ഇഷ്ട്ടായിരുന്നു .വീണ്ടും വാങ്ങി ഗ്ലോസി കുപ്പി വള 😜പല കളറുകളും

  • @sujinanarayanan2144
    @sujinanarayanan2144 Před rokem +1

    Enikkum othiri ishtanu kuppivala, eppozhum sredhikkunnath devikayude kuppivalakalanu, i loved it. 👍

  • @sarangs462
    @sarangs462 Před rokem +2

    Soooooper episode Devika.

  • @niluzworld
    @niluzworld Před rokem +1

    Chechide alla videosum nan kanarund. Super ane allam. ❤️

  • @musiclovers4662
    @musiclovers4662 Před rokem +2

    Enikkum kuppivala othiri eshttava ❤️❤️❤️

  • @premanarayan.8653
    @premanarayan.8653 Před rokem +1

    Ithonnum poredeee😄❤
    👌👌👌
    Mangalyavathikal Chuvanna vala onnenkilum ( kuppivalayaalum) ittondu nadakkunnathu aiswaryamaanu moley.👍
    Sukhaayirikkoo.
    ❤❤❤

  • @sindhuvinod1534
    @sindhuvinod1534 Před rokem +3

    Super collections Devu 👍♥️

  • @jincyjins838
    @jincyjins838 Před rokem

    ദേവിക കുപ്പിവളകൾ ഇടുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ഗോഡ് ബ്ലെസ് യു

  • @aminasaleem4503
    @aminasaleem4503 Před rokem

    ദേവിക ചേച്ചി യെ എനിക്ക് വലിയ ഇഷ്ടം മാ. ഓരോ വീഡിയോ യും ഞാൻ kanarud. കുപ്പി വള എനിക്കും ചെറുപ്പം മുതൽ ഇഷ്ടം മാ. 🥰🥰🥰. ചേച്ചി

  • @sreejiths9150
    @sreejiths9150 Před rokem

    സൂപ്പർ ആയിട്ടുണ്ട് chechikuttiiiii 👌👌👌

  • @myhappinessshorts9484
    @myhappinessshorts9484 Před rokem +1

    Egane oru vedio kananam yennu njanum agrahichirunnu🥰nice collections 🥰

  • @psv1328
    @psv1328 Před rokem +2

    Loves this bangles so much

  • @neethupradeep8604
    @neethupradeep8604 Před rokem

    Devika adipoli God bless you

  • @jisha261
    @jisha261 Před rokem

    @വിജയ്... ഒരു sonജി പോരട്ടെ 🥰🥰🥰🔥🔥🔥

  • @shalinip76
    @shalinip76 Před rokem +1

    I too like your glass bangles neatly explained devika so nice to see you

  • @sajinarafeeq5820
    @sajinarafeeq5820 Před rokem

    Njan okke 8 manths aayaal pinne karivalakal idaarundu
    Enikkum kuppivalakal valare ishtamaanu

  • @priya973
    @priya973 Před rokem +1

    Beautiful collection ❤️❤️❤️❤️❤️

  • @Sunshineanddaisiesxx
    @Sunshineanddaisiesxx Před rokem +1

    Set mundu collection koodi kanikkanam tto

  • @santhakumari1677
    @santhakumari1677 Před rokem

    Nalla bangiyulla kuppivalakal.Super 👌❤️❤️👍

  • @geetham5867
    @geetham5867 Před rokem

    Beautiful collection.... nostalgic feelings 💓💓💛💛💖💖

  • @bindhuvasudevan9081
    @bindhuvasudevan9081 Před rokem

    Maashe kandillalo...kuppivalakal ishttapettu vala idunna devika. Kuttyneyum..orupaadu..thank uuu love uuu so much

  • @anupamaa2342
    @anupamaa2342 Před rokem

    Ente first comment... Devikaku manasilavathsthu kondanu accidentally video kandu... Kuppivalakal ayirunnu main attraction athanu nigalude channelinte high light... N😍ostalgic feeling 😍😍

  • @parvathyv.m2927
    @parvathyv.m2927 Před rokem

    Chechi second set kaanichadh online ano vedchadh?? Dn aa link onu comments I'll kodkavoo??!! Please

  • @swathymurali3044
    @swathymurali3044 Před rokem

    Thankyou chechi

  • @SH_CREATIONZZ
    @SH_CREATIONZZ Před rokem

    Chechi kuttyine enick bayikara eshattam anu💞💞💞kuppi valla ellam nannayittu und🥰🥰🥰

  • @lillyviswan
    @lillyviswan Před rokem +1

    Orupsdu eshtamay💕💕

  • @LiveToLaugh_comedy
    @LiveToLaugh_comedy Před rokem

    ❤Bangles

  • @haju2374
    @haju2374 Před rokem

    Njan sthiramaayi ningale vedios kaanunna oralaanu...but vedios claritty poraa..

  • @nisha4995
    @nisha4995 Před rokem

    എൻ്റെ കയ്യിലും ഇത് പോലെ കുറച്ച് വളകളെ ഉള്ളൂ😉ഇനി കുറച്ച് കൂടി വാങ്ങണം കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @sajnashamnad8014
    @sajnashamnad8014 Před rokem +1

    ഹായ് സൂപ്പർ ആണല്ലോ 🥰🥰🥰🥰സുഖമാണോ ദേവിക..

  • @beenaboban9403
    @beenaboban9403 Před rokem

    Njanum e type kuppivalakal vangi

  • @igntkuttu5162
    @igntkuttu5162 Před 2 měsíci

    Muthe poli💚💚💚

  • @shamnamol9005
    @shamnamol9005 Před rokem

    Super chechii 🥰

  • @razizubair247
    @razizubair247 Před rokem

    സൂപ്പർ🥰😍

  • @jomoljoyjosephsreekutty9200

    Jewellery collection video kudi kanikko

  • @sibimanu5226
    @sibimanu5226 Před rokem

    Puja chechy ara kuppi vala supper cherupakalath ittatha

  • @khangkhangkhangkhang7731
    @khangkhangkhangkhang7731 Před 11 měsíci

    ❤ beautiful ❤️ lovely 🌹❤ video ❤❤

  • @roomilapavithran2591
    @roomilapavithran2591 Před rokem +1

    Super super super

  • @parathanavg5465
    @parathanavg5465 Před rokem

    Orupaadishttam.... Kuppivalakal

  • @babithababitha6866
    @babithababitha6866 Před rokem

    സൂപ്പർ 👍👍

  • @telmajohn9258
    @telmajohn9258 Před rokem +1

    Nostalgia

  • @aryaaravind3644
    @aryaaravind3644 Před rokem

    അടിപൊളി...

  • @JeenaP.
    @JeenaP. Před rokem

    🥰🥰🥰🥰 എനിക്കും വലിയ ഇഷ്ടാണ് ട്ടോ കുപ്പിവളകൾ, ഞാനും ഇടാറുണ്ട്ട്ടോ.

  • @sreenasarath
    @sreenasarath Před rokem

    Super 😍Adipoli kuppivalakal😍😍

  • @ambikams6861
    @ambikams6861 Před rokem +2

    Still I use kuppivala...that's what attracts me to see you ..nice family...
    You sensibly mix the bangles

  • @sheelasajeev8999
    @sheelasajeev8999 Před rokem

    Super video Devika 🥰🥰🥰🥰🥰❤️❤️

  • @anjukcpunam
    @anjukcpunam Před rokem

    Ithrem ullu.... Nu paavam kutty😍😍😍🥰🥰🥰😘😘😘😘

  • @sherinprathap2404
    @sherinprathap2404 Před rokem +1

    Kuppivala kilukile kilungattee😊❤black kuppivala kandillatto😊

  • @kannapartha334
    @kannapartha334 Před rokem

    Ellam super 💖

  • @kunjusworld601
    @kunjusworld601 Před rokem

    Kunjuvava mol aayirikkum 100%🥰

  • @judithroni609
    @judithroni609 Před rokem

    Adipoli....even I was waiting to see the collection of bangles you have 🥰🥰🥰

  • @aparna8676
    @aparna8676 Před rokem

    Karuth kuppivala enik ettavum priyapettath.. Ennum njan vangi vachitund edayk edum

  • @jessybenny7175
    @jessybenny7175 Před rokem

    Chechi super😍

  • @mammu2929
    @mammu2929 Před rokem

    Super video anallo 👍👍

  • @shynishyni5415
    @shynishyni5415 Před rokem

    സൂപ്പർ

  • @sreenathrsreenath5438

    Devu... Ithellaam koodi enthinaa... Set kalikkaanaano...?

  • @sandhyavinod532
    @sandhyavinod532 Před rokem

    I like glass bangles so much love you so much..

  • @resmi687
    @resmi687 Před rokem

    Pregnant aarikumpol inganathe valakal idunnathinu pinnil enthenkilum viswasamundo chechi

  • @faihanandfazi9320
    @faihanandfazi9320 Před rokem

    Supper. Kuppivala idunbo sookshikkane. Ente kayyilund kuppivalaittu nalla oru adayaalam. Ennaalum ippalum kuppivala kittiyaal idum

  • @naseemakanharatt7359
    @naseemakanharatt7359 Před rokem

    Supr collection

  • @simichandy
    @simichandy Před rokem

    Super collections

  • @SunithaSunitha-oh7vq
    @SunithaSunitha-oh7vq Před rokem

    കുപ്പിവള നന്നായിട്ടുണ്ട് 🥰 കുട്ടികാലം ഓർമവന്നു,,

  • @nithisathyan7893
    @nithisathyan7893 Před rokem

    Plzz ee screen onnu horizontal ayi podikyuooo.. Kannu endo pole ind nokumno

  • @deepap.g5443
    @deepap.g5443 Před rokem

    സൂപ്പർ കേട്ടോ

  • @FaseelaRamshad9127
    @FaseelaRamshad9127 Před rokem

    Nice video 💞💞🥰❤️

  • @littyjohnson7360
    @littyjohnson7360 Před rokem

    Most awaited vedio 🥰🥰🥰