BE BEEN BEING MADE EASY SPOKEN ENGLISH FOR BEGINNERS IN MALAYALAM ENGLISH GRAMMAR, SPEAKING PRACTICE

Sdílet
Vložit
  • čas přidán 3. 05. 2022
  • BE BEEN BEING MADE EASY SPOKEN ENGLISH FOR BEGINNERS IN MALAYALAM ENGLISH GRAMMAR, SPEAKING PRACTICE
    ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
    ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
    1. Complete watching 13 videos in this playlist and do homework:
    • SPOKEN ENGLISH BEGINNE...
    2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
    Listen to these conversations:
    • English challenge -Bas...
    3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
    • SPEAK ENGLISH SERIES
    All the best for learning and speaking English well 👍🏽
    🌍 Join our Facebook group for daily English practice questions: / 300499965102329
    📸 Follow me on Instagram: / vinithavenus

Komentáře • 371

  • @EasyEnglishwithVini
    @EasyEnglishwithVini  Před 2 lety +48

    ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕?
    BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
    1. Complete watching 13 videos in this playlist and do homework:
    czcams.com/play/PLNdmPgrEj6aZxbf_tnB-24J8c0TfHODar.html
    2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
    Listen to these conversations:
    czcams.com/play/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo.html
    3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
    czcams.com/play/PLNdmPgrEj6aYWYzcEd7v0luG9-UyIw5zJ.html
    All the best for learning and speaking English well 👍🏽

  • @Punjabi_Radio
    @Punjabi_Radio Před 2 lety +16

    ചിലർ പണത്തിനു വേണ്ടി വീഡിയോ ചെയുന്നു. മാഡം വളരെ ആത്മാർത്ഥമായി ഒരു ടീച്ചർ ക്ലാസിലിരുത്തി പഠിപ്പിക്കണപോലെ സുന്ദരമാക്കി ..... ഉദാഹരങ്ങളെല്ലാം ലളിതം സുന്ദരം.
    Thank you for being a good video

  • @ism2415
    @ism2415 Před 2 lety +18

    Thank you for being so kind. Teaching me
    ഒരു ഭാഷ പഠിക്കാൻ ഇതിലും നല്ല ഒരു രീതി വേറെ ഇല്ല എന്ന് ഞാൻ കരുതുന്നു , ഭാഷയിലേക്ക് കൈപിടിച്ചു നടത്തുന്നതായി എനിക്ക് തോന്നുന്നു.
    ദൈവം ഈ കഴിവിനെ നിലനിർത്തുകയും ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ. വൈകിയെത്തിയ ഒരു ശിഷ്യൻ്റെ പ്രാർത്ഥനയാണ്. 🙏🙏🙏
    വിനയം മനുഷ്യനെ ഉന്നതിയിൽ എത്തിക്കും

  • @rajannair09
    @rajannair09 Před 2 lety +41

    It’s really worth watching, Don’t skip this lesson , a difficult area of grammar is simplified here wisely . Thank you for being so kind to us 🙏🏻

    • @madhudas8737
      @madhudas8737 Před 2 lety

      Dear teacher,
      You're really great to all of the students/people to convince them comprehensible
      way or intelligible way
      Thank u so much for your effort being such a teacher.

  • @Noufalwdr
    @Noufalwdr Před 2 lety +1

    ഞാൻ ഒരു മലപ്പുറം കാരൻ ആണ്. ചേചിയുടേത് നല്ല അവതരണ ശൈലി ആണ് . ഒരുപാട് പേർക് ഉപകാരം ആണ് വീഡിയോ എല്ലാം. ഒരു സേവനം കൂടി ആണ് ഇത് ട്ടൊ... 😊. ഭാഷ പഠിക്കാൻ തയ്യാറുള്ള ഒരുപാടു പേരെ ഉന്നതിയിൽ എത്താൻ സഹായിക്കുന്ന ഒരു സൽപ്രവർത്തിയാണ് ഇത്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.....! പ്രത്യേകിച്ചു വിദേശ നാടുകളിൽ ഒക്കെ പോയാൽ ഇതിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയും. പിന്നെ ഭാഷ പ്രാവീണ്യത്തിൽ പല തട്ടിൽ നിൽക്കുന്നവർ ആണ് നാം ഓരോരുത്തരും.ഞാൻ ഇവിടെ ഒരു ഉദാഹരണം പറയട്ടെ... ഒരു വലിയ വൃക്ഷം ഉണ്ട് എന്ന് വിചാരിക്കുക. നല്ല വണ്ണം ഉള്ള, ധാരാളം ശാഖകൾ ഉള്ള, ഉപ ശാഖകൾ ഉള്ള, അതിന് മേലെ നല്ല ഇലയുള്ള, പിന്നെ ഒടുവിൽ,തളിരിലയും അങ്ങിങായി ഉള്ള ഒരു വലിയ വൃക്ഷം. ഭാഷ നൈപ്പുണ്യത്തിന്റെ കാര്യം എടുത്താൽ ഓരോ ആളുകളും ഈ വൃക്ഷത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് നില കൊള്ളുന്നു. ഏറ്റവും ആദ്യത്തെ വിഭാഗം ... 1) ഭാഷ ഒട്ടും കൈകാര്യം ചെയ്യാൻ അറിയാത്ത, ഒരു വേർഡ് പോലും അർത്ഥ സഹിതം ഉച്ഛരിക്കാൻ അറിയാത്തവർ..യാതൊരു അറിവും ഇല്ലാത്തവർ... അവർ മരത്തിന്റെ വേരിൽ ആണ് നില കൊള്ളുന്നത്... 😄 2 ) മറ്റൊരു വിഭാഗം, കുറച്ചു വാക്കുകളും, കുറച്ചു വാചകങ്ങളും ഒക്കെ അർത്ഥ സഹിതം എഴുതാനും,വായിക്കാനും, പറയാനും, കേട്ടു മനസ്സിൽ ആക്കാനും പറ്റുന്നവർ.... ഇവർ മരത്തിന്റെ പ്രധാന തടിയിൽ നില കൊള്ളുന്നു... 😄. 3 ) പിന്നെ തടിയുടെ ശാഖകൾ തുങ്ങുന്ന ഭാഗത്ത് ഇരിപ്പിടം ഉറപ്പിച്ചവർ... ഇവർ അത്യാവശ്യം വാജകങ്ങൾ എല്ലാ രീതിയിലും (reading, writing, speaking, listening )കൈകാര്യം ചെയ്യാൻ പറ്റുന്നവർ ആയിട്ട് കണക്കാക്കാം... But ഇവർക്ക് ധാരാളം അറിയാത്ത ഭാശാ പ്രയോക രീതികൾ ഉണ്ട്, grammer mistakum ഉണ്ടാവാറുണ്ട്.... 😄 4 ) പിന്നെ മരത്തിന്റെ ഉപശാഖയിൽ നില കൊള്ളുന്നവർ.. ആണ്.ഇവർ അത്യാവശ്യം നല്ല രീതിയിൽ,മിസ്റ്റേക്കുകൾ ഒന്നും അധികം ഇല്ലാതെ ഭാഷ കൈകാര്യം ചെയ്യാൻ പറ്റുന്നവർ ആണ്.... 😊. 5 ) മരത്തിന്റെ ഇലകളിൽ നില കൊള്ളുന്നവർ... ഇവർ perfect ആയിട്ട് ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നവർ ആയിരിക്കും... നല്ല ആർട്ടിക്കിൾസ് ഒക്കെ എഴുതാനും, അത് പോലെ പ്രസങ്ങിക്കാനും, ഒക്കെ കഴിവുള്ള perfect ആയിട്ടുള്ള ആളുകൾ ആയിരിക്കും ഇവർ... 😍 6 ) ഒടുവിലത്തേത് തളിരിലയിൽ നിലകൊള്ളുന്ന മഹാന്മാർ... 😎😎👌മരത്തിന്റെ ഏറ്റവും ഉന്നതിയിൽ നില കൊള്ളുന്നവർ. ഇങ്ങനെ ഉള്ളവർ ചുരുക്കം... Absolutely perfect ആയിട്ടുള്ളവർ... ഭാഷയുടെ അടിമുടി കാര്യങ്ങൾ പഠിച്ചു പ്രയോഗിക്കാൻ കഴിയുന്ന genious ആയിട്ടുള്ള വളരെ കുറച്ചു പേർ... 😍👌. അപ്പോൾ മരത്തിന്റെ ഏറ്റവും മുകളിലെ ഭാഗം ഒഴിച്ച് ബാക്കിയുള്ള ഓരോ ഭാഗത്തിലും നില കൊള്ളുന്നവർ മുന്നോട്ട് പോവാൻ ശ്രമം നടത്തുക.. ഇലയിൽ ഉള്ളവർക്കു അല്പം കൂടി ശ്രമിച്ചാൽ തളിരിലയിൽ എത്താം 🥰. എന്നാൽ ഉപ ശാഖയിലും, ശാഖയിലും ഉള്ളോർക് അതിലേറെ ശ്രമിക്കണം തളിരിലയിൽ എത്താൻ. പിന്നെ അതിന് താഴോട്ടുള്ളവർ ഒക്കെ ധാരാളം സമയം ചിലവഴിച്ചു.. നല്ലവണ്ണം ശ്രമിക്കേണ്ടി വരും ടോപ്പിൽ എത്താൻ.... ഞാൻ പറഞ്ഞത് പോലെയാണ് കാര്യങ്ങൾ ഒക്കെ എന്ന് തോന്നുന്നവർക്ക് .. ലൈക്ക് അടിക്കാം... 😍. ഞാൻ മരത്തിന്റെ തടിയിൽ നിന്ന് just കയറി, ശാഖയിൽ അള്ളിപിടിച്ചു നിൽക്കുന്നവൻ ആണ് എന്ന് ഞാൻ കരുതുന്നു.. കാറ്റഗറി (3)😂.....ഒരുപാടു പ്രരിശ്രമിക്കാൻ ഉണ്ട്... ഇനിയും....

  • @RAHIMTP
    @RAHIMTP Před 2 lety +21

    ആ കുട്ടി കരയുന്നത് കാണിച്ചത് അടിപൊളി ആയി.. 😆

  • @savithav2059
    @savithav2059 Před rokem +2

    atually it was a confusing topic for me .with your simple way of teaching i could able to clear my doubt. thank you for being so kind to us.

  • @abdulgafoor8519
    @abdulgafoor8519 Před rokem +2

    I have been some confusions of these words before. Now it is cleared. Thank you so much Madam.

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +1

    Thanks madam, very good, in malayalam l can say "ithiri neram othiri karyam " and tension free class, no confusion., Being a teacher, it is very easy to understand the student's mood. 👍🌹🙏🌹

  • @martinjoseph3500
    @martinjoseph3500 Před rokem +3

    All the classes which are taken by you are undoubtedly amazing and inspiring

  • @laijuignatious7040
    @laijuignatious7040 Před rokem +1

    Dear it's communicative and you simplified the matter more easier. Thank you for being so simple.

  • @backarktnilamboor9460
    @backarktnilamboor9460 Před 2 lety +1

    നിങ്ങളെ ക്ലാസ് കെട്ടിരിക്കാൻ തന്നെ രസമുണ്ട്....നന്നായി മനസ്സിലാവുന്നുമുണ്ട്... Thank you.

  • @vinshapsam2249
    @vinshapsam2249 Před rokem +2

    I haven't seen any videos clearly explaining be,being and been this much easy like this .Thank u ...

  • @reenavarghese34
    @reenavarghese34 Před 2 lety +1

    Rarest of the rare video.Kudos.....
    I conduct sentence-making online live classes. I used to suggest your videos

  • @ambilyjayapal9542
    @ambilyjayapal9542 Před 2 lety +9

    Thank you mam for this wonderful session 🙏

  • @Melophil754
    @Melophil754 Před rokem +2

    Mam ഇതുപോലെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ നല്ല കോൺഫിഡൻസ് കിട്ടുന്നുണ്ട്. Thanks mam🙏

  • @anvartc2867
    @anvartc2867 Před 2 lety +1

    I have been here for last ten years.
    Be careful
    Being a student also tough.
    It’s clear now. Thank you so much

  • @jithumangal7047
    @jithumangal7047 Před rokem +1

    You're GREAT TEACHER in the World, GOD BLESS YOU.

  • @geethak2198
    @geethak2198 Před 2 lety +2

    Thank you Teacher, for your wonderful class.

  • @sasindranpp8496
    @sasindranpp8496 Před 2 lety +12

    Your class is being improved every day. All the classes which has been taken by you are amazing. Pls be positive towards the comments. Thanks.

  • @vidyag6412
    @vidyag6412 Před rokem +1

    Thank you maam for this excellent video. I have been searching for this kind for the last few years 👍👍👍

  • @thasneemfiros4318
    @thasneemfiros4318 Před rokem +1

    it's very useful video....thanks..i used to have doubt about the usage of be" since many months ago itself.

  • @shinet1983
    @shinet1983 Před 2 lety +5

    Nothing to say.. Wonderful presentation..🥰

  • @rajaniambili6366
    @rajaniambili6366 Před rokem +1

    Hi mam, your all classes I understood very well. So thank you for being this kind of teaching..

  • @abdulsamadkuttur
    @abdulsamadkuttur Před 2 lety +3

    Thank you
    Wonderful class

  • @mizhabrmz7110
    @mizhabrmz7110 Před 2 lety +4

    Really wonderful and worth class.I have been waiting for a long time for this session Ma'am 😊..Now,I'm really enjoying my journey on learning english with you..Thankyou for being kind to us.Grateful Ma'am😌

  • @KrishnaKumar-im4ki
    @KrishnaKumar-im4ki Před 2 lety +4

    I am waiting for this class thanks a lot

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před rokem +1

    Thank You ....🙏Your Presentation style is awesome....Congrats...

  • @manuelmanukalathiparambil1712

    Dear I respect you to understand English very easy through your classes,you deserve my respect and love😊

  • @shameerk5172
    @shameerk5172 Před 2 lety +1

    Thank you for being So kind to us 💐

  • @agnelgreen
    @agnelgreen Před 2 lety

    Thanks for your class and very good presentation

  • @sajeeru.p1533
    @sajeeru.p1533 Před 2 lety +7

    Excellent Presentation, Easy to Understand👍
    as already mentioned by someone try to mention English sentences in malayalam on screen, it could be useful for malayalam medium students.
    keep the momentum 👏👏👏

  • @rathishtnair2494
    @rathishtnair2494 Před 2 lety +2

    So clear.. simple presentation

  • @sumajoseph3418
    @sumajoseph3418 Před rokem +1

    Hi Vini
    You are my travel companion now. I drive more than an hour daily. I play your youtube videos when I start driving.
    Thank you for your simple teaching. Sometimes your talking makes me laugh.
    Could you do formal and informal writing, please?

  • @chandrasekharppc6061
    @chandrasekharppc6061 Před 2 lety +1

    Very good english. Really wonderful. Thank u so much mam

  • @radhakuttappan287
    @radhakuttappan287 Před 2 lety

    Clear concise complete.....worthy!

  • @aslumohd3194
    @aslumohd3194 Před rokem

    Thanks ma’am, thank you for being a great lesson ❤

  • @lissyalex5762
    @lissyalex5762 Před 2 lety +1

    Very nice presentation...thank you😍

  • @pablox883
    @pablox883 Před 2 lety

    Thanks Vini,well explained

  • @dddd1468
    @dddd1468 Před 8 měsíci +1

    Thank you for being a good teacher to us❤

  • @alphonsageorge598
    @alphonsageorge598 Před rokem

    Very well explained,thank u so much....

  • @georgevv8307
    @georgevv8307 Před 2 lety +2

    I just saw the first part of this video and I must say you taught perfectly. I'm an English teacher and this video has given me a lot of ideas and good knowledge.. Looking forward for more classes. Congrats.. May god bless you...

    • @WaveRider1989
      @WaveRider1989 Před 2 lety

      You are taught perfectly? Did you mean, you teach perfectly?

    • @georgevv8307
      @georgevv8307 Před 2 lety

      @@WaveRider1989 thanks buddy, typing mistake😊

    • @najmudeenk9357
      @najmudeenk9357 Před rokem

      @@georgevv8307 Thank you

  • @somanks2031
    @somanks2031 Před 2 lety +1

    Very good class thank u

  • @smithavarnam5765
    @smithavarnam5765 Před 2 lety +1

    Wonderful class 👌👏

  • @user-kv9mh7kf5j
    @user-kv9mh7kf5j Před 2 měsíci

    ഉദാഹരണ സഹിതം പറഞ്ഞു മനസ്സിലാക്കിത്തരുന്നതിൽ അഭിനന്ദിക്കുന്നു ...

  • @elsyantony4429
    @elsyantony4429 Před rokem

    And I am also learning from your program's.

  • @salinip8869
    @salinip8869 Před 2 lety

    Miniiiiii... Very useful. Especially class on being.. 🙏

  • @sabithank1828
    @sabithank1828 Před 2 lety

    Thanks my teacher your class is very important to my life

  • @raihanathnp7259
    @raihanathnp7259 Před 2 lety

    Thank you mam for being kind to us

  • @Groomingacademy510
    @Groomingacademy510 Před 11 měsíci

    Tnx maadam... Very helpful

  • @shajivarghese6408
    @shajivarghese6408 Před rokem

    Very good ക്ലാസ്സ്‌ 👏🏻👏🏻👏🏻👏🏻👏🏻

  • @thomasbaby1192
    @thomasbaby1192 Před 2 lety

    Thanks mam for your valuable class

  • @creativebrainstorm
    @creativebrainstorm Před 22 dny

    Sister, ningalu poliyaanu. Ethra Nalla vrithikkaanu ningalu class edukkunnathu. Serikkum nalla result tharunnundu enikku ee classukal.

  • @sukunair9403
    @sukunair9403 Před 2 lety

    Best class. Thank you teacher

  • @haridas5243
    @haridas5243 Před rokem

    Mam eniku ithuvare manasilavatha oru karyam aayirunnu.pala vedio um kandittundu.but ippozhanu eniku സംഗതി manasilayathu.❤️🙏🙏

  • @shyjaniyasyouabgb3773
    @shyjaniyasyouabgb3773 Před 3 měsíci

    Very effective... Easily understanding.. God Bless you..

  • @bijusfootballfreestyle7036

    Thank you very much, it's very helpful

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před rokem

    You are veryvery sincere to teach, spoken engilsh. Thank u so much മോളെ. God will bless u, sure for yr sincerity

  • @lavender6658
    @lavender6658 Před 2 lety +1

    Graceful presentation ❤

  • @susanabraham6140
    @susanabraham6140 Před 2 lety

    Very useful...Thanks!

  • @soosammathomas680
    @soosammathomas680 Před 2 lety

    Very good class for me thankyou

  • @gokulkrishnapp1520
    @gokulkrishnapp1520 Před rokem +4

    Being a good teacher is not easy

  • @yourdreammalayalam6644
    @yourdreammalayalam6644 Před rokem +1

    English is a just a language but people thinking english was the knowled and education of person

  • @ashliaboobacker9981
    @ashliaboobacker9981 Před rokem

    Nalla vishadhamaayi padippich tharunnathin nandiyund🥰

  • @rijopk5477
    @rijopk5477 Před rokem +1

    Simple and excellent presentation 😊

  • @thomasalex4485
    @thomasalex4485 Před 2 lety +1

    thanks ... very nice

  • @sajithakabeer5959
    @sajithakabeer5959 Před 2 lety +1

    Ma'am, can u please let me have the difference of the usage of "will" and "will be"?

  • @roshannishaf9465
    @roshannishaf9465 Před rokem

    Thank you for being a good teacher to me

  • @chelsynelsonnelson2260

    Thanku mam♥️

  • @savichen1
    @savichen1 Před 2 lety

    Awesome video. Nice class

  • @sunilmj5007
    @sunilmj5007 Před 10 měsíci +1

    Madam ur malayalam and English is equally good

  • @jyothishg5785
    @jyothishg5785 Před 2 lety

    superb class thank you

  • @ameerali4084
    @ameerali4084 Před rokem +1

    Your classes are awesome Ma'am ❣️

  • @shajivazhayil6861
    @shajivazhayil6861 Před rokem

    Very useful episode🙏🙏

  • @awrbro3568
    @awrbro3568 Před 2 lety

    Excellent ma'am.

  • @sarkkeett5917
    @sarkkeett5917 Před 2 lety

    Thank you... Mam😊

  • @Mrfacts_ge
    @Mrfacts_ge Před rokem

    Sherikkum madam ningal chaiiyunnathu valiya karyam aanu 🥲🙏🙏🙏🙏🙏🙏 ...... Thank you ennokke paranjaal theerilla

  • @bijubalakrishnan4178
    @bijubalakrishnan4178 Před 2 lety

    Great... thanks

  • @bijijayan6323
    @bijijayan6323 Před 2 lety

    Excellent class. Thank u Madam

  • @julien6943
    @julien6943 Před rokem

    Ur way of teaching is too good to follow.

  • @basilsaju6356
    @basilsaju6356 Před 3 měsíci

    excellent...aadhyamayittaanu oraal padippikkunnath manassilakunnath...

  • @rajalakshmipremachandran9450

    Very informative

  • @shibumichaelmichael1326
    @shibumichaelmichael1326 Před 2 lety +8

    Ma'am 🥰 you touched complete area regarding 'BE' within 15mint. Commendable way of teaching 🥰

  • @annajuliet8158
    @annajuliet8158 Před rokem +1

    Wonderful and understandable explanation mam... We need more classes from u... 😍😍

  • @vijaykumarnp3078
    @vijaykumarnp3078 Před 2 lety

    Karthari and karmani, in Malayalam, active and passive in English.

  • @rajeevmpai7043
    @rajeevmpai7043 Před 2 lety

    Thank so much ☺️👍

  • @athiramalayarikath3994
    @athiramalayarikath3994 Před měsícem

    Very useful video.Thank you❤❤

  • @unaisafi8404
    @unaisafi8404 Před 11 měsíci +1

    U R an amazing teacher ❤️❤️❤️🎉🎉🎉

  • @Mazhathulli777
    @Mazhathulli777 Před měsícem

    Nice class.Thank you❤

  • @respect5235
    @respect5235 Před 2 lety

    Nice class maam... Keep up🙏🙏🙏🙏🥰

  • @sumikp3569
    @sumikp3569 Před rokem

    Thank you so much madam.

  • @sathysuresh3625
    @sathysuresh3625 Před rokem

    Thank you So much

  • @ramyabibin5085
    @ramyabibin5085 Před 2 lety

    Thank you ma'am

  • @alokjbharghav9912
    @alokjbharghav9912 Před 2 lety +1

    Thanks alot mam

  • @lathikanagarajan7896
    @lathikanagarajan7896 Před rokem

    Very useful class...thank u mam

  • @hariharanpariyapurethnaduv3160

    Very good session...

  • @lavender1232
    @lavender1232 Před 2 lety +1

    Wonderful ♥️👋

  • @sandracjob9897
    @sandracjob9897 Před 11 měsíci

    Thank you 👍❤

  • @abdulrahman-em8zv
    @abdulrahman-em8zv Před 10 měsíci

    Excellent and useful class

  • @Xavier00799
    @Xavier00799 Před rokem

    Thank u for bieng so kind to us