H.G. Yakob Mar Elias - Madhyastha Prarthanaa Vaaram 2010

Sdílet
Vložit
  • čas přidán 27. 06. 2011
  • H.G. Yakob Mar Elias - Madhyastha Prarthanaa Vaaram 2010 - Parumala Seminary

Komentáře • 91

  • @kkipe6265
    @kkipe6265 Před 7 lety +18

    Really bold and Inspirational speech. The church need Bishops like these

  • @rak2332
    @rak2332 Před 8 lety +4

    Everyone who listens to GOD TV and prosperity teachers should listen to this.

  • @roshanraju4594
    @roshanraju4594 Před 8 lety +3

    Amazing words !! never thought of these ...God bless the Thirumeni ..!!!
    .

  • @jayasukumaran3511
    @jayasukumaran3511 Před 5 měsíci

    May God bless you and keep you safe. Loved the speech, so true. Thank you തിരുമേനി.

  • @aby2cool
    @aby2cool Před 5 lety +2

    Hardcore Thirumeni...Need more teaching like this....

  • @rabbirubiel4932
    @rabbirubiel4932 Před rokem

    Golden words ..how valuable ur teachings are?
    Exact truth.

  • @user-vc6bp2ty5z
    @user-vc6bp2ty5z Před 4 měsíci

    Inspearging
    Message Thanks be to Gof

  • @shobidineshbabu9934
    @shobidineshbabu9934 Před 3 měsíci

    Amen

  • @abrahamma6242
    @abrahamma6242 Před rokem

    Wonderful speech hallelujah. Barekmor kurialaison kurialaison.

  • @jaisejacob3751
    @jaisejacob3751 Před 2 měsíci

    Nanni Thirumeni!

  • @minikurien116
    @minikurien116 Před rokem

    Really, Golden, words, , Ur, sound, is,, more, way, our, life,,🙏🙏🙏🙏,,,,

  • @babukunnel1072
    @babukunnel1072 Před 9 lety +6

    An amazing presentation submitted by His Holiness, those who hear this inspirational massage will certainly be blessed

  • @akhilbilly898
    @akhilbilly898 Před 7 lety +3

    Really Beautiful and Eye opening :-) Thanks for the Upload

  • @glorysusanjohn4167
    @glorysusanjohn4167 Před 5 lety +1

    Powerful speech..... 🙏🙏🙏thirumeni nyagalkawendi swargasthanaya pithavinodu apekshikeyum prarthikeyum cheyyane🙏🙏🙏🙏

  • @sujajose4
    @sujajose4 Před rokem

    Very good message
    God bless you
    Amen🙏🙏🙏🙏❤

  • @anuphilip7948
    @anuphilip7948 Před 6 lety +1

    "ദൈവത്തിൻറെ സത്യം അവർ വാജമാകി മാറ്റികളഞു , സൃഷ്ടിച്ചവനെകാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു ; അവൻ എന്നകും വാഴ്ത്തപെടവൻ ആമേൻ. "

  • @rejimathew7257
    @rejimathew7257 Před 8 lety +15

    അനുഗ്രഹീതമായ ചിന്തകള്‍,മൂര്‍ച്ചയുള്ള വാക്കുകള്‍,തീര്‍ച്ചയായും ദൈവപുരുഷന്‍,അഭിനവ സ്നാപക യോഹന്നാന്‍

    • @thomasthuruthel7280
      @thomasthuruthel7280 Před 7 lety +1

      Reji Mathew

    • @user-oh3fz4jo1m
      @user-oh3fz4jo1m Před 4 lety

      വാളുകണ്ടാലും വിശ്വാസം വിടാത്ത വിശ്വാസി

    • @darbyjohnluke1236
      @darbyjohnluke1236 Před 4 lety

      Chumma kallam parayathe father pentecostine kurich blasphemy parayunnathaano ningalude suvishesham. This concludes how much you understand about others. Aadyam ethelum pentecost sabhayil kayari aaradhana koodi nokku ennittu pore ithokke. Pentecost sabhakale kurich Onnum ariyathe veruthe blasphemy parayathe po.

    • @eldhobaby4232
      @eldhobaby4232 Před 4 lety

      മാങ്ങാത്തൊലി.. ഒന്ന് പോ ഉവ്വേ

    • @basilvarghese5055
      @basilvarghese5055 Před 4 lety

      @@darbyjohnluke1236 eth pentecost sabhayil ponam TPM baptist brethren etc alla 3300 ennathilum pono sathyam mansilakkan ee ayasuil nadukkulla sahodara..🙂

  • @sajis9
    @sajis9 Před 11 lety +1

    His Grace is a scholar, preacher and a healer. May God use him to reform the Church and glorify His kingdom.

  • @vattaparampilachen
    @vattaparampilachen Před 5 lety +4

    A wonderful message by Thirumeni based on today's human attitude.

  • @jain123ify
    @jain123ify Před 9 lety +3

    Really heartbreaking speech by his holiness,....His efforts never become vain.........

  • @varghesevm3230
    @varghesevm3230 Před 3 lety

    H G Thirumeni heart breaking Powerful words

  • @myroythomas
    @myroythomas Před 9 lety +2

    very intresting messege.................... god bless thirumeni

  • @johnpp9620
    @johnpp9620 Před 4 lety

    Daivame, enjane Ulla pithakamare e boomil athyavishaman evarilude oru allengillu reksha pettal swargum santhoshikum daivathin sthothrum

  • @gigit7617
    @gigit7617 Před 3 lety +1

    Nalla msg thirumanase

  • @Ninan2
    @Ninan2 Před 5 lety +1

    Very powerful and inspiring message. We have everything ortho. But most of us not loving God as we are not obeying the God. We are the least one according to the gospel of Mathew 28.
    Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: Teaching them to observe all things whatsoever I have commanded you: and, lo, I am with you alway, even unto the end of the world. Amen. Where as the protestant and Catholic are spreading the gospel . Our life is not Christ centered.
    Most of our members are living carnel life not spiritual. Responsible people don't have interest to teach orthodoxy and bible.

  • @ashlyaneesh7110
    @ashlyaneesh7110 Před 6 měsíci

    ❤❤

  • @simsonselvaraj6364
    @simsonselvaraj6364 Před 2 lety

    Beautiful❤

  • @shynieldose69
    @shynieldose69 Před 8 lety +3

    really brave talk thanks thirumeni all people should hear this

  • @creator3736
    @creator3736 Před 3 lety

    Excellent massage,

  • @paulvarghese2467
    @paulvarghese2467 Před rokem

    Sthothram..

  • @ushaprince5896
    @ushaprince5896 Před 2 lety

    Suvishesham parayumbol itharasabhaye parihasikathirikuka.Daivam ethu sabhayilpettathu aanu ennu thirumeni parayuka

  • @Reenasamuel183
    @Reenasamuel183 Před 10 lety +2

    powerful speech

  • @helendsouza4852
    @helendsouza4852 Před 3 lety

    Good

  • @rachelvarghese1219
    @rachelvarghese1219 Před rokem

    🙏🙏🙏

  • @shijorajan5452
    @shijorajan5452 Před rokem

    good speech

  • @regincabraham5599
    @regincabraham5599 Před 8 lety +1

    spiritual words

  • @biblicist8428
    @biblicist8428 Před 7 lety

    As a new covenant believer we do not need a mediators between us and God.Please read Ezk 14:14;18;14:20, Psalm 49:8 Lev19:31,1chro 10:13,Deu18:9.May you be blessed daily as the word of God reveals the truth and transforms your life bringing salvation,faith,hope,love,healing,wisdom and ever deepening knowledge of God thru the ministry of Holy Spirit.

  • @oommendaniel2076
    @oommendaniel2076 Před 7 lety

    good massage

    • @sujajose4
      @sujajose4 Před rokem

      Very good message
      God bless you
      Amen🙏🙏🙏❤

  • @gogithomas1966
    @gogithomas1966 Před 9 lety

    veenaum kinnaravum kaithalangalum ai daivatha stuthipeen annu thirumani vaichitilliooooo?

    • @rak2332
      @rak2332 Před 8 lety +1

      +Gogi Thomas puthiya niyamathilano athu pazhya neyamathilano ?

    • @gogithomas1966
      @gogithomas1966 Před 8 lety

      Psalam(sankeertanangal)

    • @rak2332
      @rak2332 Před 8 lety +3

      +Gogi Thomas : Pazha Neeyamam alla kristhiyanikal pinthudarunathu. Puthiya Neeyamathil Oridathum yeshu veenaum kinnaravum kaithalangalum ai daivatha stuthipeen ennu yeshu padippichittilla.

  • @darbyjohnluke1236
    @darbyjohnluke1236 Před 4 lety

    “Begin the music, strike the timbrel, play the melodious harp and lyre” (Psalm 81:2; cf. 98:5; 150:4). Several of the psalms were intended to be played “with stringed instruments” (e.g., Psalm 4:1; 55:1; 67:1; 76:1), as well as the song of Habakkuk (Habakkuk 3:19). Instrumental musical accompaniment was a common part of worship. David commanded the leaders of the Levites “to appoint their fellow Levites as musicians to make a joyful sound with musical instruments: lyres, harps and cymbals” (1 Chronicles 15:16); in fact, four thousand Levites were set apart for playing musical instruments (1 Chronicles 23:5).

  • @sunilsamuel5428
    @sunilsamuel5428 Před 3 lety +1

    പുരുഷൻ പ്രാർത്ഥിക്കുമ്പോൾ തലയിൽ മൂടുപടം ധരിക്കരുത് എന്ന് വി:ബൈബിൾ പറയുന്നു. ഇത് പുരുഷൻ ആണോ അതോ ......

  • @anuphilip7948
    @anuphilip7948 Před 6 lety +2

    "ഈ കബറിൽ ഽപാർതഥന " നടത്തുന്നത് ബൈബിളിൽ എവിടെ പറയുന്നത്?

    • @RajeshRaju-ky1qy
      @RajeshRaju-ky1qy Před 4 lety

      Ee internetil kayari pastors marupadi kodukkunathu biblele ethu bhagathu parajjitta?
      Kabaril prarthikunnathu marichavar njangalude priyapettavar aayathu konda. Allel pentho makkale pole kondu thalliyittu ingu porille.

  • @user-wt5oi1fc3k
    @user-wt5oi1fc3k Před 6 lety +1

    good

  • @anishmammoottil
    @anishmammoottil Před 9 lety +1

    അൽപ്പം കുശുമ്പും കുന്നായിമയും ഒണ്ട്ങ്കിലും നല്ലതായിരുന്നു....!!!

  • @bincymathew
    @bincymathew Před 10 lety +2

    excellent

  • @mshal1991
    @mshal1991 Před 12 lety +3

    ايري في ستشا

  • @geoalexg
    @geoalexg Před 4 lety

    തിരുമേനി ധ്യാന പ്രസംഗത്തിൽ പലയിടത്തും വലതു വശത്തെ കള്ളനെ പ്രകീർത്തിച്ചു പറയുന്നുണ്ട് . എന്നാൽ വിശുദ്ധ വേദ പുസ്തകത്തിൽ വലത്തേ കള്ളൻ യേശുവിനെ വന്ദിച്ചു എന്നോ ഇടത്തെ കള്ളൻ നിന്ദിച്ചു എന്നോ പറയുന്നില്ല , താഴത്തെ വചനങ്ങൾ ശ്രദ്ധിക്കുക
    അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
    മത്തായി 27:44
    നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
    മർക്കോസ് 15:32
    തൂക്കിയ ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
    മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
    ലൂക്കോസ് 23: 39-40
    അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.
    യോഹന്നാൻ 19 :18
    പാമ്പാകുട നമസ്ക്കാരം കാണാതെ പഠിക്കുന്നത് പോലെയോ അതിനും മേലെയോ പ്രാധാന്യം ഉള്ളതാണ് ബൈബിൾ ധ്യാനം .
    അത് പോലെ തന്നെ ധ്യാനത്തിന് പരുമലയിൽ എത്തുന്ന വിശ്വാസികൾക്ക് തിരുമേനി നല്ല ഒരുപദേശം കൊടുക്കുന്നുണ്ട് , "ആദ്യം പള്ളിയിൽ വന്നു പ്രാർത്ഥിക്കുക , അതിനു ശേഷം മാത്രമേ കബറിങ്കൽ പോകാവൂ , ദേവൻ ദൈവത്തെ കഴിഞ്ഞും വലിയവനല്ല "
    പൊന്നു തിരുമേനി അങ്ങേയുടെ പ്രസംഗം വളരെ നല്ലതാണു , എന്നാൽ തിരുവചനത്തിൽ ഇല്ലാത്ത തരം പ്രാർത്ഥനകൾ നമുക്ക് വേണ്ട എന്നങ്ങു പറയാൻ ധൈര്യം കാണിച്ചിരുന്നെങ്കിൽ !!!
    ഇത് വായിക്കുന്ന ആരും എന്നോട് പരിഭവപെടരുത് , നിങ്ങൾ ഓർത്തഡോക്സ് , യാക്കോബാ , കത്തോലിക്കാ , മാർത്തോമാ , സി എസ് ഐ , ഇവാഞ്ചലിക്കൽ , ബ്രദറൺ/ പെന്തക്കോസ്തു , ഇനി സ്വതന്ത്ര ചിന്താഗതി പുലർത്തുന്ന ക്രിസ്തീയ വിഭാഗം ആയികൊള്ളട്ടെ പ്രയാസങ്ങൾ വരുമ്പോൾ എങ്ങും ഓടേണ്ടതില്ല , സ്വന്തം കൂരയിലെ ഉൾമുറിയിൽ കയറി കതകടക്കുക , കൈയിലുള്ള ബൈബിൾ തുറന്നു വായിക്കുക , കണ്ണ് നേരോടെ ആവലാതികളും ആവശ്യങ്ങളും ആകാശത്തെയും ഭൂമിയെയും നിർമിച്ചവനോട്‌ നേരിട്ട് പറയുക , തിരു ഹിതത്തിൽ നിന്നും വ്യതിചലിക്കാതെ ജീവിക്കേണ്ടതിനു കൃപ ചോദിക്കുക …. മറക്കരുത് താഴത്തെ വചനം
    "നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
    അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. " എബ്രായർ - അദ്ധ്യായം 4 : 15 - 16
    ദൈവീക ശാപം കൊണ്ട് നിറഞ്ഞ ഭൂമിയിൽ ശ്രെഷ്ട്ടമായ ഒരു സ്ഥലവും ഇല്ല , എല്ലായിടവും ഒരു പോലെ …
    ചെയ്യേണ്ടത് ഇത്ര മാത്രം
    1 പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുക
    2 . ആരോടെങ്കിലും ഈർഷ്യ പിണക്കം , ചതിവായി വാങ്ങിയത് , അസൂയ ഇത്യാദി ദൈവത്തിനു നിരക്കാത്ത പ്രവർത്തികൾ ഉണ്ടെങ്കിൽ മനസാന്തര പെട്ട് ദൈവത്തിങ്കലേക്കു അടുക്കുക
    3 മത്തായിയുടെ സുവിശേഷം 5 , 6 അദ്ധ്യായങ്ങൾ ധ്യാനപൂർവ്വം വായിച്ചു ജീവിതത്തിൽ പ്രാവർത്തികം ആക്കുവാൻ പരിശ്രമിക്കുക …. ശേഷം ദൈവം നിങ്ങളെ പൂർണ്ണതയിലേക്കു എത്തുപെടാൻ സഹായിക്കും
    ഇങ്ങനെ ചെയ്താൽ എങ്ങും പോകേണ്ട ദൈവ കരം നിങ്ങളുടെ ജീവിതത്തിൽ അടുത്ത നിമിഷം തന്നെ നിങ്ങൾക്കനുഭവിച്ചു തുടങ്ങുവാൻ കഴിയും

    • @johanbijugeorge8826
      @johanbijugeorge8826 Před 3 lety +1

      Brother, pls stop spreading false protestant christian teachings. Bible alone is not Word of God, but also teachings of our Orthodox Church Fathers given by the Holy Spirit..Thats the truth. Orthodoxy is the one True Christian Faith..

  • @dicaprio5705
    @dicaprio5705 Před 10 měsíci

    Budhiye unarthan sahayikkunna prasangam....

  • @anuphilip7948
    @anuphilip7948 Před 6 lety +1

    സൃഷ്ടിയെ അല്ല സൃഷ്ടാവിനെ ഓർത്താൽ നന്ന്

  • @vkgeorge
    @vkgeorge Před 3 lety

    .abysa p4a

  • @darbyjohnluke1236
    @darbyjohnluke1236 Před 4 lety

    Pentecostineyum Pentecost Dinatheyum pey patti ennu vilicha accha deivam ningale kshamikkatte. Ayyo kashtatheyude dinam varunnu alleyo orunguka.
    Ex 20:4
    Oru vigraham undakaruthe meethe swargathilengilum thaazhe bhoomiyilenkilum bhoomiyude keezhe vellathilenkilum ulla yaathonninte prathimayum aruthe avaye namaskarikkayo sevikkayo cheyyaruthe. Ninte Deivamaaya Yehovayaaya Njan theekshnathayulla Deivam aakunnu.

  • @sunilsamuel5428
    @sunilsamuel5428 Před 3 lety

    താങ്കൾ പറഞ്ഞത് ശരിയാ ഊപ്പാപിള്ളർക്ക് അറിയാവുന്നത് ഒരു പാസ്റ്റർക്ക് അറിയില്ല , വിശുദ്ധന്മാർക്ക് അറിയേണ്ടതൊക്കെ ഞങ്ങളുടെ പാസറ്റർമാർക്ക് അറിയാതുള്ളു ,ചുമ്മാ സിനിമകണ്ടുകൊണ്ട് അമ്മമാർ ഇരുന്നാൽ പിള്ളേർ ഊപ്പപിള്ളേർ ആയിപ്പോകും .

  • @sunilsamuel5428
    @sunilsamuel5428 Před 3 lety +1

    ചെറിയ ആൾക്കൂട്ടമേ ഭയപ്പെടേണ്ട .... അതേ അച്ചാ ഞങ്ങളുടെ പെന്തക്കോസ്ത് സഭയും വളരെ ചെറുത് ആണ് കേട്ടോ .

  • @sunilsamuel5428
    @sunilsamuel5428 Před 3 lety

    പെണ്ണുങ്ങൾ കൈ പോകരുത് എന്നുപോലും കഷ്ട്ടം.
    പണ്ടൊരു അച്ഛൻ പറഞ്ഞത് ബൈബിൾ പൂർണം അല്ല എന്നാണ് ,അത് ഭോഷ്ക് ആണന്നു ഓർത്തഡോക്സ്‌ വിട്ടതുകൊണ്ടാണ് എനിക്ക് മനസിലായത് .

    • @brotherbear6434
      @brotherbear6434 Před rokem +1

      പരിശുദ്ധാത്മാവിനാൽ പ്രേരിതമായി സഭ സഭയ്ക്ക് വേണ്ടിയാണ് ബൈബിൾ എഴുതിയത്. എഴുതിയവരും, ക്രോഡീകരിച്ചവരും ചരിത്രം പഠിച്ചവരും പറയുന്നത് കേട്ടിട്ടും കേൾക്കാതെ unreasonable ആയ കാര്യങ്ങളെ വിശ്വസിക്കുന്ന നിങ്ങളാണ് അന്ധവിശ്വാസികൾ. ക്രിസ്തീയ വിശ്വാസം അന്ധമല്ല

  • @anuphilip7948
    @anuphilip7948 Před 6 lety

    ഇന്ന് ഓർത്തുഡോസ് സഭയിൽ സ്ത്രീകൾ തലയിൽ മൂടുപടം ഇടണം എന്നത് നിശബ്ദമാണ്.ബൈബിളിലെ വചനം അനുസരിച്ച് അത് ശരിയാണ് .എന്നാൽ തലയിൽ മൂടുപടം ഇട്ട് ഽപാർതഥികുകയോ , ഽപവചികയോ ചെയ്യുന്ന പുരുഷമാരോ? 1കൊരി: 11:3 ,4 "എന്നാൽ ഏതു പുരുഷന്റെയും തല ഽകിസ്തു, സ്ത്രീയുടെ തല പുരുഷൻ .ഽകിസ്തുവിൻറ തല ദൈവം എന്നു നിങ്ങള് അറിയേണം എന്നു ഞാൻ ആഗ്രഹികുനനു. മൂടുപടം ഇട്ടു ഽപാർതഥികുകയോ ഽപവചികുകയോ ചെയുനന ഏതു പുരുഷനും തന്റെ തലയെ അപമാനികുനനു. "

  • @darbyjohnluke1236
    @darbyjohnluke1236 Před 4 lety

    Hey priest why are you covering your head with a cloth you are disgracing our Christ get out of the church
    1 Corinthians 11:3, Paul wrote, “Christ is the head of every man, and the man is the head of a woman. Every man who has something on his head while praying or prophesying disgraces his head. But every woman who has her head uncovered while praying or prophesying disgraces her head."

    • @lijukunchandynellimootilho5037
      @lijukunchandynellimootilho5037 Před 4 lety

      Masanaftso (Syr.) - Sheelamudi, Shirovastram (Mal.) - This is the mitre, head cover worn by bishops which reminds us of the cloth with which the Lord’s head was bound for His burial (John 20:6-7). St. Peter took it from the empty tomb of our Lord Jesus Christ and wore it on his head while consecrating priests. Prelates use the mitre while administering the sacraments. The ancient Jewish high priest wore a headdress, which was a linen turban and attached to it was a gold plate with the inscription “Holy to the Lord” (“And these are the garments which they shall make: a breast piece and an ephod and a robe and a tunic of checkered work, a turban and a sash, and they shall make holy garments for Aaron your brother and his sons, that he may minister as priest to Me” - Exodus 28:4). The prelate wears the mitre saying: “Who can show me He who is good? May the light of Thy countenance shine upon us, O Lord, Thou hast given gladness to my heart” (Psalm 4:6).

  • @glorysusanjohn4167
    @glorysusanjohn4167 Před 5 lety +1

    Powerful speech..... 🙏🙏🙏thirumeni nyagalkawendi swargasthanaya pithavinodu apekshikeyum prarthikeyum cheyyane🙏🙏🙏🙏

    • @sajidaniel5508
      @sajidaniel5508 Před 2 lety

      Powerful speech...
      Thank you Pithave.
      Bold enough to talk the facts.

  • @santhavarghese9116
    @santhavarghese9116 Před rokem

    Amen