അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ ആളൊഴിയുന്നു;| Sark Live

Sdílet
Vložit
  • čas přidán 3. 08. 2024
  • #sarklive
    അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ ആളൊഴിയുന്നു; സർവീസുകൾ വെട്ടിക്കുറച്ച് ഫ്‌ളൈറ്റുകളും ട്രെയിനും ബസ്സും, ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാരും
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - sarklivenews?ig...
    #narendramodi #bjp #india #modi #amitshah #rahulgandhi #yogiadityanath #congress #hindu #rss #delhi #indian #namo #politics #instagram #hinduism #covid #indianarmy #indianpolitics #news #mumbai #bjpindia #bhfyp #hindutva #memes #bharat #love #hindustan #pmmodi #lockdown

Komentáře • 209

  • @indianfurniture683
    @indianfurniture683 Před měsícem +46

    പിടിച്ചു അടക്കിയത് ഒന്നും നില നിൽക്കില്ല

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před měsícem +3

      അതാരായാലും എന്ന് മറക്കരുത്. എനി ബസ്, വിമാന, തീവണ്ടി സർവീസുകൾ കുറച്ചാൽ ആർക്കാ നഷ്ടം. ഈ ചാനൽ ക്കാർക്ക് നഷ്ടമുണ്ടോ? ആവശ്യം വരുമ്പോൾ സർവീസ് കൂട്ടും, ചിലപ്പോൾ കുറയ്ക്കും. അത് തിരക്കനുസരിച്ചല്ലേ? ബി ജെ പി അടിസ്ഥാന പ്രശ്നങ്ങൾ കാണുന്നില്ല. അതാണ് മൂന്നാമതും അധികാരത്തിൽ വന്നത്. റിക്ഷ തൊഴിലാളികൾക്ക് അല്ലെങ്കിലും പൊതുവെ വരുമാനം കുറവാണ്. ഓരോ വീട്ടിലും രണ്ടും മൂന്നും കാറും ഇരുചക്രവാഹനവും ഉള്ളപ്പോൾ ആരാണ് റിക്ഷ വിളിച്ചു യാത്ര ചെയ്യുക? സെൻസ് ഉപയോഗിച്ചു ഒരോ കാര്യങ്ങളും വിലയിരുത്തുക. ക്ഷേത്രങ്ങളിൽ ഒന്നിലും നിത്യവും ഒന്നോ ഒന്നരയോ ലക്ഷം ഭക്തർ ഏത്താ റില്ല എന്നത് ഏതൊരു മനുഷ്യനും അറിയാം. ജനത്തിന് രാമക്ഷേത്രം പണിതു കൊടുക്കും എന്നേ ബി ജെ പി പറഞ്ഞിട്ടുള്ളൂ. എന്നും ഒന്നര ലക്ഷം പേരെ അവിടെ എത്തിക്കാം എന്നൊന്നും പ്രകടനപത്രികയിൽ പറഞ്ഞോ???

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před měsícem

      ജിഹാദികളുടെ കരച്ചില്‍ 😂​@@sethunairkaariveettil2109

  • @MohammedShafi-dl6kw
    @MohammedShafi-dl6kw Před měsícem +78

    യഥാർത്ഥ ഹിന്ദുക്കൾക്ക് അറിയാം അവിടെ പോയി പ്രാർത്ഥിച്ചിട്ട് ഒന്നും കാര്യമില്ല എന്ന് തിന്മയ്ക്കു മേൽ പടുത്തുയർത്തിയ ആ കെട്ടിടം അവിടെ ഭയപ്പാടോടെ കൂടിയല്ലാതെ അവർക്കവിടെ പ്രവേശിക്കാൻ കഴിയില്ല

    • @simpletricks1256
      @simpletricks1256 Před měsícem +5

      അപ്പൊ ടിപ്പു ചെയ്തതോ. എത്ര അമ്പലങ്ങൾ ആണ് നശിപ്പിച്ചത്

    • @abcdabcd774
      @abcdabcd774 Před měsícem

      നുണ പറയല്ലേ ​@@simpletricks1256

    • @rajubhai7837
      @rajubhai7837 Před měsícem +1

      athinu Mottakku Enta prashnam

    • @abdumohamed1942
      @abdumohamed1942 Před měsícem +12

      ​@@simpletricks1256
      ശ്രീരംഗ നാഥ സ്വാമി ക്ഷേത്രമുണ്ടാക്കിയ ടിപ്പു ഗുരുവായൂർ ക്ഷേത്രത്തിന് വർഷാവർഷം പണം അനുവദിച്ചിരുന്നു എന്ന് ചരിത്രത്തിൽ ഉണ്ട് .
      താഴ്ന്ന ജാതിക്കാരെ കയറ്റാത്ത ക്ഷേത്രം ടിപ്പു പൊളിച്ചിട്ടുണ്ട് അത് ഭരണാധികാരിയുടെ ചുമതലയാണ്

    • @sanjunlmbr4577
      @sanjunlmbr4577 Před měsícem +6

      ​@@abdumohamed1942ഇതും വരേണ്ണ്യ വർഗ്ഗം ഉണ്ടാക്കിയ കള്ള കഥകളിൽ ഒന്ന് മാത്രം

  • @johnutube5651
    @johnutube5651 Před měsícem +12

    ദേവാലയങ്ങൾ എല്ലാ ജനങ്ങളുടെയും സമ്മതത്തോടെയും ആശിർവാദത്തോടെയും ആണ് നിർമ്മിക്കേണ്ടത്. ഇതര മതസ്ഥർ ദാനമായി തന്ന ഭൂമിയിൽ പണിഞ്ഞ ആരാധനാലയങ്ങൾ എത്രയോ ഉണ്ട്. പണിയും മുൻപ് ഭൂമിയോടും മരത്തോടും വരെ അനുവാദം ചോദിക്കും. ഇവിടെ പുരാതന ദേവാലയം ഇടിച്ച് വീഴ്ത്തി രക്ത ചൊരിച്ചിലിലൂടെ അതിന് മേലെ വെറും ഒരു കെട്ടിടം സ്ഥാപിക്കുകയാണ് ഉണ്ടായത്. മതം ഏതായാലും ദേവാലയങ്ങളെ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന കാഴ്ച ആണ് നാം സ്ഥിരം കാണുന്നത്. എന്നാൽ അതിന് കടക വിരുദ്ധമാണ് ഉത്തരേന്ത്യയിലെ ഈ നിർമിതി.

  • @shamskattanam
    @shamskattanam Před měsícem +12

    ഒരു വിശ്വസിയുടെ മനസ്സിൽ ആഴത്തിൽ ഉള്ള ദൈവ ഭക്തി കൊണ്ട് ദൈവത്തോട് നേരിട്ട് നേരിട്ട് പ്രാർത്ഥിക്കാനും അവനവന്റെ ആഗ്രഹങ്ങൾ ദൈവത്തോട് പറയാനും ദൈവ സ്പർശം ഉള്ള ക്ഷേത്രംകണ്ടെത്തുന്നു പക്ഷെ ഇന്ന് രാഷ്ട്രീയ വഞ്ചകർ അതിന്റെ പരിവാപനമായ അവസ്ഥ ഇല്ലാതാക്കി വോട്ട് കച്ചവടം നടത്തുന്നു, ഇത് തീർത്തും ഭക്തരോട് കാണിക്കുന്ന വഞ്ചനയാണ്.

  • @p.vsukumaran3455
    @p.vsukumaran3455 Před měsícem +20

    രാമന്റെ ശാപം!

  • @sidhiqsidhiq4452
    @sidhiqsidhiq4452 Před měsícem +12

    ഇനി ഇത് ഞങ്ങൾക്കു വേണ്ടാ എന്ന് പറയരുത് ഇനി നങ്ങൾക് എന്തയാലും വേണ്ട 😂😂😂😂😂

  • @annievarghese6
    @annievarghese6 Před měsícem +61

    പുണ്യാത്മാവായ ശ്രീ രാമചന്ദ്രൻ്റെ പേരുപറഞ്ഞു വർഗീയതയുടെ മുകളിൽ കെട്ടിപ്പൊക്കിയ മന്ദിർ മോദിയുടെ വോട്ടു സ്യപ്നമായിരുന്നു പാവങ്ങളെ ദ്രോഹിക്കാൻ ശ്രീ രാമന്റെ സപ്പോർട്ട് കിട്ടില്ലയെന്നു വർഗീയ വാദികൾ മനസ്സിലാക്കിയില്ല രാമയണം മനസ്സിരുത്തി വായിച്ചവർക്കു ശ്രീ രാമചന്ദ്രൻ ആരാണെന്നു മനസ്സിലാകും വർഗീയ ത വിതച്ചു വോട്ടു കൊയ്യാമെന്നു വിചാരിച്ചവർക്കു പരമാത്മാവ് തിരിച്ചടി കൊടുത്തു പാവപ്പെട്ടവർക്ക് കിടപ്പാടവും ആഹാരവും ആണ് ആവശ്യം ശ്രീരാമനെ അവർ വീട്ടിലിരുന്നു ധ്യാനിച്ചോളും ജയ് ശ്രീറാം

    • @radhakrishnand9511
      @radhakrishnand9511 Před měsícem +2

      Correct

    • @sivan8224
      @sivan8224 Před měsícem

      ​@@ukc750
      നിന്റെ നാട്ടിൽ ഇരുന്നോ? ഇന്ത്യയിലെ ഏതൊരു പൗരനും തുല്യ അവകാശവും അധികാരവും ഉണ്ടെന്നിരിക്കെ ഇന്ത്യ എങ്ങനെ ആണ് നിന്റെ മാത്രം രാജ്യം ആവുന്നത്?

    • @sivan8224
      @sivan8224 Před měsícem +3

      ​@@ukc750
      നിർമാണം പൂർത്തിയാക്കാതെ തന്നിഷ്ടപ്രകാരം മോദീ ബാബ പ്രതിഷ്ഠ നടത്തിയ അയോദ്ധ്യയിലെ രാമക്ഷേത്തിൽ ആദ്യ മഴയിൽ തന്നെ ചോർച്ച. നിർമാണത്തിലെ പാകപ്പിഴകൾ കണ്ടെത്തി എത്രയും പെട്ടന്ന് പ്രശ്നം പരിഹരിച്ചില്ല എങ്കിൽ മഴ ശക്തിപ്രാപിച്ചാൽ പിന്നെ രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുക അസാധ്യമാവും എന്നും അയോദ്ധ്യ രാമക്ഷേത്ര മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. നിർമാണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉന്നയിച്ച അദ്ദേഹത്തിന്റെ ഹ്രസ്വമായ പ്രസ്താവന TV9 നെറ്റ്‌വർക്കിന്റെ ഭാഗമായ News9 Live ഇന്നലെ റിപ്പോർട്ട്‌ ചെയ്തു. എന്നാൽ ക്ഷേത്രത്തിന്റെ ഡിസൈനിലോ സ്‌ട്രക്ച്ചറിലോ പിഴവുകൾ ഇല്ല എന്നാണ് നിർമാണത്തിന്റെ ചുമതലയുള്ള ക്ഷേത്രം ട്രസ്റ്റിന്റെ വാദം!
      എന്റെ രാമാ... അങ്ങയുടെ ഭക്തരിൽ ഉള്ള കള്ളനാണയങ്ങളിൽ നിന്നും അങ്ങയെ രക്ഷിക്കാൻ അങ്ങേക്ക് മാത്രമേ സാധിക്കൂ!

    • @sunilkumararickattu1845
      @sunilkumararickattu1845 Před měsícem

      വർഗ്ഗിയ വാദിയോ? നിൻ്റെ പേര് ആനി വർഗീസ്. കൃസ്ത്യാനി ' പിതാമഹർ ഹിന്ദുവായിരുന്നു. മതം മാറിയ ആനി . ഹിന്ദു ഒരമ്പലം ആത്മീയ ശ്രേഷ്ഠനായ രാമൻ്റെ ക്ഷേത്രം പണിതതിൽ മുസ്ലീമിനേക്കാൾ ചൊറിച്ചൽ അനി വർഗീസിനെ പോലെയുള്ളവർക്കാണ്. ഇടവകക്കാരുടെ കയ്യിൽ നിന്ന് കോടികൾ പിരിച്ച് രൂപതയെ ഏല്ലിക്കുന്ന പള്ളിമേട കാണുമ്പോൾ ആനി വർഗീസിന് ഒരു പ്രയാസവും ഇല്ല . ഭക്തരുടെ സംഭാവന കൊണ്ട് പണിത ക്ഷേത്ര സമുച്ചയം ഭക്തരെ മാത്രമല്ല മേഖലയുടെ വികസനവും നോട്ടലുകൾ റോഡുകൾ അതോടെ സർക്കാർ വരുമാന വർദ്ധന ഇതൊക്കെ യാണ് indirect ഫലങ്ങൾ. ഇതൊന്നുമറിയാത്ത വർഗീയ ആനിമാർ ഉള്ളപ്പോൾ എവിടെ ശരിയാകാനാണ്. കഷ്ടം അതി ശോചനീയം.

    • @AnilKumar-ih1uj
      @AnilKumar-ih1uj Před měsícem

      vargeeyathayo ,yenthu vargeeyatha .
      Bjp farichappol neeyokke ividunnu odiyo ,
      Ningalude vargeeyatha onnu nokkiyal manasilakum ,hindhukkalaya thayo.... methanum ,cristianum sthalangalo ,mattu vyavaharangalo nadathum ,hindhu yennuparayunna jenthuvinte koottathil yellaperum thamasikkum , yennal ,cristiyanum ,musilungalum thamasikkunna ariyayil vere arum kanilla athanu avarude ariya yennu parayunnathu avide oru hindhu thamasikkanum visammathikkum avar kodukkathilla anganeyanu oro sthalangalum avarude area ayimarunnathu 1 udhaharenam.karayam beemapalli ,poonthura ,pulluvila yennivayokke .
      Yennittanu bjp ill ullavare vargeeyavadhikalennu vilikkunnu .kalakka vellathil meenpidikkunno .
      Mathetharem yennu kottikoshichittu hindhu veroru samudhayathill ninno ,vere mathathill ninno vivaham kazhichal avide neeyokke yethu palli ayalum pallikkarumayivannu sambavangal ondakkunnathenthinu . HINDHU yennullathu ketturappillatha mathamanu athukondanu neeyokkeathathinte peruparanju kalikkunnathu athokke manasilakkithanne njangalum munnottupokunnathu .

  • @MS-ol5kz
    @MS-ol5kz Před měsícem +34

    അയോദ്ധ്യയിൽ 20 mtr മ തിലും പൊളിഞ്ഞു ചാടി അവിടെയും അഴിമതി
    ... പട്ടേൽ പ്രതിമ കാണാനും സെൽഫി എടുക്കാനും ആളില്ല രണ്ട് ലിഫ്റ്റിൽ ഒരു ലിഫ്റ്റ് കേടായിട്ട് നന്നാക്കുന്നില്ല, പരിസരം വൃത്തി ആക്കുന്നില്ല ഇതൊക്കെ തുടക്കത്തിൽ പാർട്ടിക്കാരെ കൊണ്ടുപോയി നിറക്കുന്നതാണ്

  • @sivan8224
    @sivan8224 Před měsícem +4

    നിർമാണം പൂർത്തിയാക്കാതെ തന്നിഷ്ടപ്രകാരം മോദീ ബാബ പ്രതിഷ്ഠ നടത്തിയ അയോദ്ധ്യയിലെ രാമക്ഷേത്തിൽ ആദ്യ മഴയിൽ തന്നെ ചോർച്ച. നിർമാണത്തിലെ പാകപ്പിഴകൾ കണ്ടെത്തി എത്രയും പെട്ടന്ന് പ്രശ്നം പരിഹരിച്ചില്ല എങ്കിൽ മഴ ശക്തിപ്രാപിച്ചാൽ പിന്നെ രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുക അസാധ്യമാവും എന്നും അയോദ്ധ്യ രാമക്ഷേത്ര മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. നിർമാണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉന്നയിച്ച അദ്ദേഹത്തിന്റെ ഹ്രസ്വമായ പ്രസ്താവന TV9 നെറ്റ്‌വർക്കിന്റെ ഭാഗമായ News9 Live ഇന്നലെ റിപ്പോർട്ട്‌ ചെയ്തു. എന്നാൽ ക്ഷേത്രത്തിന്റെ ഡിസൈനിലോ സ്‌ട്രക്ച്ചറിലോ പിഴവുകൾ ഇല്ല എന്നാണ് നിർമാണത്തിന്റെ ചുമതലയുള്ള ക്ഷേത്രം ട്രസ്റ്റിന്റെ വാദം!
    എന്റെ രാമാ... അങ്ങയുടെ ഭക്തരിൽ ഉള്ള കള്ളനാണയങ്ങളിൽ നിന്നും അങ്ങയെ രക്ഷിക്കാൻ അങ്ങേക്ക് മാത്രമേ സാധിക്കൂ!

  • @user-m_d.b65
    @user-m_d.b65 Před měsícem +47

    മോദി ഉൽഘാടനം ചെയ്തത് തന്നെ ദുശ്ശകുനമായിരുന്നു.

  • @FaizelVk
    @FaizelVk Před měsícem +14

    ഇങ്ങനെ തന്നെ വരിക ഉള്ളു. ദൈവം എല്ലാം അറിയുന്നുണ്ട്. മോങ്ങി ക്കു അത്‌ അറിയില്ല 😂

  • @musthafak716
    @musthafak716 Před měsícem +16

    സമർപ്പിത ഭൂമിയിൽ മാത്രമേ ഒരു ദൈവസ്ഥാനം നിർമ്മിക്കാൻ കഴിയൂ. അതുകൊണ്ടാണ് കാഞ്ചി മഠാധിപതി . ഇതിന് എതിർത്തത്

    • @hariparameswaran4063
      @hariparameswaran4063 Před měsícem +2

      വലിയ പണ്ഡിതൻ ആണെന്ന് തോന്നുന്നു...

    • @BegoodForever-jp9cy
      @BegoodForever-jp9cy Před měsícem +3

      ​@@hariparameswaran4063പണ്ഡിതൻ ഉൾകടനം ചെയ്തത് വല്ലാത്തൊരു ചെയ്യിത്തായി പോയി...
      പട്ടി ഷോ കാണിച്ചത് സ്വയംപ്രഖ്യാപിത ഡൈവം ..
      വെളിവില്ലാത്ത സംഗികൾക്കു എന്നു വെളിവു് വരുമോ എന്തോ..😅

    • @johnutube5651
      @johnutube5651 Před měsícem

      @@hariparameswaran4063 ഹിന്ദു ധർമത്തെ പറ്റി ഭാരതീയർക്ക് എല്ലാവര്ക്കും സാമാന്യ വിവരം ഉണ്ട്. റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ ലഭിച്ചപ്പോൾ, എല്ലാ ശബ്ദങ്ങളുടെയും സ്രോതസ്സായ ഓം ന്റെ നാട്ടിൽ നിന്നാണ് ഞാൻ എന്നതിൽ അഭിമാനിക്കുന്നു എന്നാണ് പറഞ്ഞത്.

    • @CommmonMan-vd8hf
      @CommmonMan-vd8hf Před měsícem

      വലിയ പണ്ഡിതൻ ആണ്... വെളിച്ചെണ്ണ യൂണിവേഴ്സിറ്റി യിലെ

  • @UsmanK-od4if
    @UsmanK-od4if Před měsícem +17

    മര്യാദ പുരുഷോത്തമനായ ശ്രീരാമ ഭഗവാൻ ഒരു മുസ്ലിം പള്ളി പൊളിച്ച് അവിടെ കയറി നിൽക്കും എന്ന് വിചാരിക്കുന്നുണ്ടോ

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 Před měsícem +2

      അമ്പലം പൊളിച്ച് പള്ളിയാക്കിയത് പരമകാരുണ്യവാനായ അള്ളാഹു അനുവദിച്ചുതരുമെന്ന് കരുതുന്നുണ്ടോ, കാലമെത്ര കഴിഞ്ഞാലും തന്റെ വിശ്വാസികൾ മറ്റൊരു സമുദായത്തോട് ചെയ്ത തെറ്റ് അള്ളാഹു തിരുത്തും. അവൻ എല്ലാം അറിയുന്നവനും പരമ കാരുണ്യവാനുമാണ്.

    • @ukc750
      @ukc750 Před měsícem

      Allahoo thiruthiya thettine Ni angeekarikku

    • @latharaju299
      @latharaju299 Před měsícem

      മെക്കയിൽ എന്നും തിരക്കുണ്ടോ ഇല്ലാ ഞങ്ങൾ അടുത്തയാഴ്ച പോകാൻ ടിക്കറ്റ് book ചെയ്തു ആൾക്കൾ അവനവൻ്റെ സൗകര്യം അനുസരിച്ച് പോകും ശബരിമല മകരവിളക്കിൻ്റെ അത്രയും തിരക്കുണ്ടോ ബാക്കി സമയം കുത്തിത്തിരുപ്പും കൊണ്ടിറങ്ങിയിരുക്കുവാ പോടേ

  • @Abusawlih1819
    @Abusawlih1819 Před měsícem +18

    എന്റുമ്മ പറയാറുണ്ട്.
    " തൂറുന്ന അത്ര തിരക്ക് ഉണ്ടാവില്ല, ചന്തി കഴുകാൻ "" എന്ന്
    😂😂😂
    അതുപോലെ യാണ് ഇതും.

    • @jasmiyajasi906
      @jasmiyajasi906 Před měsícem +1

      😂😂😂

    • @majeedpm1826
      @majeedpm1826 Před měsícem +1

      😅😅😅😅😂

    • @funwithcomputer5279
      @funwithcomputer5279 Před měsícem +1

      Very very bad language, why you people are using these types abusive language are you speaking these type of language at your home😮

    • @Abusawlih1819
      @Abusawlih1819 Před měsícem

      @@funwithcomputer5279 വളഞ്ഞ മോന്തായത്തിന് തിരിഞ്ഞ കഴുക്കോലാണ് വെക്കാരുള്ളത്.
      ഇതിൽ എവിടെയാണെടോ bad ലാംഗ്വേജ് അല്ലെങ്കിൽ വാക്ക് ഉള്ളത്.
      നീയൊക്കെ മുട്ടുമ്പോൾ ചെയ്യാറുള്ളതും ചെയ്തുകഴിഞ്ഞാൽ കഴുകുന്നതുമായ ശരീര ഭാഗത്തിന്റെ കാര്യമാണ് പറഞ്ഞത്.
      അത്‌ bad ലാംഗ്വേജ് ആണെന്ന് നിനക്ക് തോന്നിയെങ്കിൽ നിന്ടെ മാത്രം തെറ്റാണ്.
      അറ്റ്ലീസ്റ്റ് SK പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ " യിൽ ഇതുപോലുള്ള പല വാക്കുകളും ഉണ്ട് അതിനു അവാർഡും കിട്ടിയിട്ടുണ്ട് അതെങ്കിലും വായിച്ചു നോക്ക്.
      ENGLISH നോവൽ പിന്നീട് വായിക്കാം

  • @siddeeq6818
    @siddeeq6818 Před měsícem +21

    അന്യന്റെ മുതൽപിടിച്ചു എടുത്ത് അവിടെ ഒന്നും ആക്കിയിട്ടുഒരു കാര്യവും ഇല്ല

    • @CommmonMan-vd8hf
      @CommmonMan-vd8hf Před měsícem +2

      അതെ.... മനസിലാക്കിയതിനു നന്ദി.... പണ്ട് ഹിന്ദു ക്ഷേത്രം ആയിരുന്നു..... 👍

  • @lookmankannur
    @lookmankannur Před měsícem +8

    Good news...
    ഇങ്ങിനെ സർവ്വതും നശിച്ചു പോണം...🎉

  • @zainabmaryam7542
    @zainabmaryam7542 Před měsícem +4

    സാക്ഷാൽ ശ്രീരാമൻ സന്തോഷിക്കട്ടെ. എങ്ങിനെയും എന്തും നേടിയെടുക്കാൻ ശ്രീരാമനും മുഹമ്മദ് നബിയും യേശു വും ആരെയും പഠിപ്പിച്ചിട്ടില്ലല്ലോ.

  • @musthafak716
    @musthafak716 Před měsícem +20

    പള്ളിപ്പറമ്പിൽ ശ്രീരാമൻ പണി പറ്റിച്ചു

    • @dasdas4762
      @dasdas4762 Před měsícem

      ഖുറൈശികളുടെ ദൈവവിഗ്രഹങ്ങളെ തച്ചുടച്ചു കഅബ പടുത്തുയർത്തിയ ടീംസ് ആണ് പള്ളിപ്പറമ്പിലെ രാമനെ കുറിച്ച് ആവലാതി പെടുന്നത്.... സുപ്രീം കോടതി വിധിയിൽ തന്നെ പറയുന്നുണ്ട് മസ്ജിദ് പടുത്തുയർത്തിയത് ക്ഷേത്രത്തിന് മുകളിൽ ആണെന്ന്..

  • @Useasdfg
    @Useasdfg Před měsícem +25

    മോദിയുടെ രാമൻ
    വോട്ട് രാമനും
    പേട്ട് രാമനും
    പള്ളിപ്പറമ്പിലെ ബാബർ രാമനുമാണെന്ന് ഹിന്ദുക്കൾ തന്നെ തിരിച്ചറിഞ്ഞു -

    • @sarathavani8893
      @sarathavani8893 Před měsícem +1

      ബാർബർ😂

    • @jayachandranchandran5482
      @jayachandranchandran5482 Před měsícem

      Vivrakede hindukkal oru nalla vibhagam bjpude koodeyane

    • @AnilKumar-ih1uj
      @AnilKumar-ih1uj Před měsícem

      palliparambile baber itachivrttukarenum , kovil kallanum ,ambattanumanennu thiricharinju .
      ithu bharatham anu pinnedu vanna videshikalanu india yenna Peru mattiyathennu ormavenam .vedeshikal varunnathinumunpu innu india yennu vilikkunna rajiyathinte namam yenthanu ningal thanne parayuka .

  • @gopakumart.r.7170
    @gopakumart.r.7170 Před měsícem +8

    രാമക്ഷേത്രം പണിതപ്പോൾ അതിനു ചുറ്റും താമസിക്കുന്നവർക്ക് വരുമാനം കിട്ടിയിരുന്നു. എന്നാൽ അവർ മോദിക്കിട്ട് പണി കൊടുത്തു. അതോടുകൂടി ജനം വരവ് നിർത്തി.

    • @Xcxc-kf8wl
      @Xcxc-kf8wl Před měsícem +4

      അപ്പോൾ ചുറ്റും താമസിക്കുന്നവർ കാരണം ആണല്ലേ ഇപ്പോൾ ആരും വരാത്തത്? 😮

    • @Abusawlih1819
      @Abusawlih1819 Před měsícem

      അല്ലാതെ,, "രാമൻ " അല്ല, മോദിക്കിട്ട് പണിതത് ല്ലേ??
      അതെങ്ങിനെ ഇയാൾ രാമനെക്കാൾ വലിയ ദൈവം അല്ലേ?
      അപ്പോൾ സാധരണ ജനങ്ങൾ പണി കൊടുത്താൽ വീഴുന്ന ദൈവമോ??
      കൺഫ്യൂഷൻ ആയല്ലോ???

    • @user-lq7im9fq6h
      @user-lq7im9fq6h Před měsícem +1

      Correct. Eni rahullente 8000.85000 vangi jeevikatte

    • @shylendrank9615
      @shylendrank9615 Před měsícem

      ഗോപാ നീ ഗോ മൂത്രത്തിൽ ഒരു ടേബിൾ സ്പൂൺ ഫ്രഷ് ചാണകം ചാലിച്ച് അതിരാവിലെ കാലി വയറ്റിൽ കഴിക്കുക ബുദ്ധി വരട്ടെ നിനക്ക്

    • @shylendrank9615
      @shylendrank9615 Před měsícem

      @@Xcxc-kf8wl 😂

  • @hamzakutteeri4775
    @hamzakutteeri4775 Před měsícem +3

    സത്യം മാത്രമേ എന്നും നിലനിൽക്കു

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Před měsícem +4

    ജനങ്ങളുടെ അടിസ്ഥാനപ്രശ്നം പട്ടിണി മാറ്റലാണ്, രാഷ്ട്രീയ പ്രമാണിമാർക്കുള്ള താണ് ടൂറും ക്ഷേത്രസന്ദർശനമൊക്കെ യുള്ള ആഡംബര ജീവിതം.

  • @ashabulyemeen
    @ashabulyemeen Před měsícem +4

    പ്രതിഷ്ഠ സന്ന്യാസിയെക്കൊണ്ട്മാറ്റിനടത്തണംഅവനവൻതന്റെപണിനിർവ്വഹിച്ചാൽമതി

  • @farmteck6517
    @farmteck6517 Před měsícem +22

    പള്ളിപ്പറമ്പിലെ രാമനെ കാണാൻ ആരു പോവാന..😂

    • @pavithranpavithra.m.r7336
      @pavithranpavithra.m.r7336 Před měsícem +1

      ഇവിടെ ഇന്നു കാണുന്ന പള്ളികളൊക്കെ ഒരു കാലത്ത് അമ്പല പറമ്പുകളായി രുന്നു.

    • @farmteck6517
      @farmteck6517 Před měsícem

      @@pavithranpavithra.m.r7336 അതിന് ഹിന്ദു മതം എന്നൊരു സാധനം ഉണ്ടടോ.. അമ്പലം ഉണ്ടാവാൻ... 😃

    • @pavithranpavithra.m.r7336
      @pavithranpavithra.m.r7336 Před měsícem

      @@farmteck6517 അത് ചോദിക്കേണ്ടത് താങ്കളുടെമൂന്ന് തലമുറക്ക് അപ്പുറത്തുള്ളവരോടാണ് ചത്തു ചെല്ലുമ്പോൾ അവരോട് ചോദിച്ചാൽ മതി പത്ത് അറബികൾക്ക് പെറ്റ് പെരുകിയതല്ല ഇവിടെ ഉള്ള ഹിന്ദുക്കൾ മതം മാറിയവരാണ്അവരുടെ സന്തതിയാണ് നീയും

  • @tsb9188
    @tsb9188 Před měsícem +2

    എല്ലാവരും സഹകരിക്കുക വിജയിപ്പിക്കുക

  • @abdulkadar6271
    @abdulkadar6271 Před měsícem +1

    Alhamdulillah

  • @boban.c.j4520
    @boban.c.j4520 Před měsícem +5

    പൂരി സ്വാമികൾ ചെയ്യണ്ട പ്രതിഷ്ഠ ചായക്കാരൻ ചെയ്താൽ ഇങ്ങിനെ ഇരിക്കും... മോഡിയുടെ ഗുരാന്റി.

  • @vakkachanpeter3202
    @vakkachanpeter3202 Před měsícem

    Very good

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 Před měsícem

    Cchools are opened in June, the vacation period over. There was heavy rush in the beginning, snd people afraid to go there. This information will encorage people to visit

  • @vijayakumarivijayakumari1560

    Nallathai karsnam kure veetju kark jeevikkamayirunnu

  • @washingtonw8541
    @washingtonw8541 Před měsícem +1

    Citizens of India NOT require Temples; But basic amenities like FOOD, CLOTHING AND HOUSE.

  • @KesuRoy
    @KesuRoy Před měsícem

    അത് സ്വാഭാവികമാണ്.

  • @user-kq2ei7ln6d
    @user-kq2ei7ln6d Před měsícem

    😮😮

  • @khadeejathrabiyasiyaraabi7644

    Padachonoda kali padachondhe veda polichadh eni modee ne kaanan kidakunnadheullu insha allah

  • @anandapadmanabhan9453
    @anandapadmanabhan9453 Před měsícem

    How many are visiting Saudi Ka aba.. People visit only particular days,,devotees visit their important religious places.

    • @hyderalipullisseri4555
      @hyderalipullisseri4555 Před měsícem +1

      കഅബ സന്ദർശിക്കുന്നതിന് NUSUK എന്ന ആപ്പ് മുഖേന മുൻകൂർ അനുമതി വേണംഇപ്പോൾ.അത്രക്കും തിരക്കാണ് ബ്രോ

  • @swopnavibes1899
    @swopnavibes1899 Před měsícem

    Eppozhum pokan pattillallo....

  • @philipjoseph2075
    @philipjoseph2075 Před měsícem

    മഴവെള്ളം പൂജാമുറിയിൽ (ചോർച്ച )😮😢

  • @user-dn2kj6mk4v
    @user-dn2kj6mk4v Před měsícem +2

    ചരിത്ര സ്മാരകങ്ങൾ അത് കാണാൻ ആളുകൾ വരും. അതെ സമയം ഇന്നത്തെ കാലത്തു എന്ത് കെട്ടിടം ഉണ്ടാക്കിയാലും അതൊന്നും ഏൽക്കില്ല ജനങളുടെ അടുത്ത് 👌👌. ഇന്ന് ആളുകൾ വരും കാണാൻ ബുർജ് പോലെയുള്ള ഉയരം കൂടിയ കെട്ടിടങ്ങൾ ഉണ്ടാക്കിയാൽ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem

    ഇതാണ് പറയുന്നത്.... Show കൂടുതൽ കാണിച്ചാൽ ഇങ്ങനെയിരിക്കും....

  • @abdulnazar9811
    @abdulnazar9811 Před měsícem +3

    സാക്ഷാൽ ശ്രീ രാമഭക്തർ തങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും ശ്രീരാമ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും.അയോദ്ധൃയിൽ പള്ളി പൊളിച്ചു കലാപം ഉണ്ടാക്കി രക്തപ്പുഴയൊഴുക്കി പള്ളി ശ്മശാനത്തിൽ കെട്ടി ഉയർത്തിയ വെറും രാഷ്ട്രീയ രാമനായ പള്ളിപ്പറമ്പിൽ രാമനെ ആർക്കും വേണ്ടെന്നായി.പള്ളിപ്പറമ്പിൽ രാമേട്ടൻ്റെ ഒരവസ്ഥ...

  • @shanuthekid
    @shanuthekid Před měsícem +1

    വിശപ്പാണ് പ്രധാന വിഷയം... വയറു നിറഞ്ഞാൽ മാത്രമേ വർഗീയത ഉണ്ടാകൂ

  • @ibrahimkallatra244
    @ibrahimkallatra244 Před měsícem

    ആള് കുറഞ്ഞ് കുറഞ്ഞ് തിരെ ഇല്ലാതെ വരുന്ന സമയം, തിരിച്ച് ബാബരി ട്രസ്റ്റിന് സ്ഥലം വിലപ്ന നടത്താതിരുന്നാൽ മതി.😢

  • @diffwibe926
    @diffwibe926 Před měsícem

    പള്ളിപ്പറമ്പിൽ രാമനെ ഇനി ആർക്കും വേണ്ട 😂😂😂😂😂😂😂

  • @JayanBalakrishnan
    @JayanBalakrishnan Před měsícem

    Happy to see that MUSLIMS AND CHRISTAINS are sad about the crowd in Ayodhya. It is UP GOVT controlling crowd till December end for easy construction for attached temples without interference .
    Dont put false news.

  • @Amar-ez9de.
    @Amar-ez9de. Před měsícem +1

    താങ്കളുടെ വീഡിയോ എന്താണ് ഉദേശിക്കുന്നത് എന്ന് അറിയാം....ഒരിക്കലും അയോധ്യയിൽ ആള് കുറയില്ല.....കാലാവസ്ഥ യുടെ കാരണം കൊണ്ട് ആള് കുറയാം.....നിങ്ങൾ എത്ര ശ്രമിച്ചാലും താങ്കൾ ഉദ്ദേശം നടക്കില്ല..... നിങ്ങൾ ചിലച്ച് കൊണ്ടേ യിരുന്നോ....

  • @rajubhai7837
    @rajubhai7837 Před měsícem

    Hi,athinu mottakku enta prashnam

  • @nazeermanalparambilsulaikh7028

    മതം രാഷ്ട്രീയ കാർ ഏറ്റെടുത്തു

  • @muhsin3186
    @muhsin3186 Před měsícem

    ലക്ഷക്കണക്കിന് പാവങ്ങളുടെ മനുഷ്യരുടെ കണ്ണീരുകൊണ്ടാണ് കെട്ടിടം അവിടെ ഉണ്ടാക്കിയത് നരേന്ദ്രമോദി ഇതിന് ഇതിനെല്ലാം ഒരു ദിവസം വിലപിക്കും വേണ്ടായിരുന്നു എന്ന് അവർക്ക് തോന്നുന്നു

  • @mohammedallipparambil
    @mohammedallipparambil Před měsícem

    ഒരു പാട് പേരെ വേദനിപ്പിച്ചു. ഒരു പാട് പേരെ ഇതിന്റെ പേരിൽ കൊന്നൊടുക്കി. ശ്രീരാമചന്ദ്രൻ എല്ലാം കാണുന്നു കേൾക്കുന്നു. ജയ് ശ്രീറാം😂😂❤😂😂 AMD

    • @jairammangattil7337
      @jairammangattil7337 Před měsícem

      Correct.....Mulayam Singh Yadav orupadu karsewakare konnodukki

  • @chandranair8412
    @chandranair8412 Před měsícem

    സ്വാഭാവികം. ഇനി മോസ്ക് ആയാലും ചർച്ച് ആയാലും ഇത് തന്നെ ആയിരിക്കും സംഭവിക്കുക. ആഹ്ലാദിക്കുന്നവർ അത് തുടരുക മറ്റൊന്ന് കിട്ടുന്നത് വരെ.

    • @Ajmal84
      @Ajmal84 Před měsícem

      അപ്പോൾ ശബരിമല തിരുപ്പതിയോ ലക്ഷകണക്കിന് ആളുകൾ ആണ് വരുന്നത്. Lord Ram and Hindus are only vote bank for bjp

  • @fathimaashraf8613
    @fathimaashraf8613 Před měsícem +1

    എന്തൊരു കാര്യം ചെയ്യുമ്പോഴും ഉദ്ദേശശുദ്ധി ഇല്ലെങ്കിൽ എട്ടു നിലയിൽ പൊട്ടും...

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    ജനങ്ങളുടെ,,,,പ്രാഥമിക,,,awasyam,,,നിറവേറ്റാൻ,,,പറ്റാത്തവർ,,,അമ്പലം,,,പണിതു,,,, കൊണ്ടേയിരുന്നു,,,,,എന്നിട്ടോ,,,,,,ഭക്തിയും,,,കുറഞ്ഞു,,,ജനത്തിനെ,,,പട്ടിക്കല്ലെ,,,arbhadham,,,ഒഴിവാക്കി,,,,ജനംദ്യതിൽ,,,,നിന്നുപ്രവർത്യ്‌ക്കുക,,,,,arum,,,,,അംഗീകരിക്കും,,,,

  • @rifasworld9204
    @rifasworld9204 Před měsícem +3

    Palli policha kettiyadalle

  • @ansaria-op9kn
    @ansaria-op9kn Před měsícem +1

    അങ്ങനെ പള്ളിപ്പറമ്പിൽ രാമനും വഴിയാധാരമായി 🤣🤣🤣

  • @ganga585
    @ganga585 Před měsícem

    Ini aalozhinjalum tharakkedilla, election kazhinjille? Bharanavum pidichu, pinnenthi venam? Karyam nadannille?

  • @Rojankj-bv3pz
    @Rojankj-bv3pz Před měsícem

    കാട്ടു പോയ ബലൂൺ,,ആരെലും പിന്നെ ഊതിയാൽ ഇനിയും വേർക്കും

  • @rupeshkalarikkal
    @rupeshkalarikkal Před měsícem

    സെട്ടൻ കമ്മീ അന്നോ അതോ ഷൂഡാപിയോ😂

  • @user-ge7wk8wo5o
    @user-ge7wk8wo5o Před měsícem

    ഡീസൽ പെട്രോൾ ഗ്യാസ് വില കുറക്കണം....... സാധനങ്ങൾ.... വില കുറയണം അല്ലാതെ കുറെ അമ്പലം പള്ളിയും അല്ല വേണ്ടത്

  • @tn-vp4vz
    @tn-vp4vz Před měsícem

    നന്നായി. വലിയ ബഹളമില്ലാതെ ശാന്തമായി പോയി തൊഴാമല്ലോ! കച്ചവട പ്രവണതയും കുറയും.

    • @weone603
      @weone603 Před měsícem

      അവിടെ അതിനു രാമൻ ഇല്ലല്ലോ അതാണ് ഭക്ത ജനങ്ങൾ വരാത്തത്

  • @HamzaHamza-ly2fq
    @HamzaHamza-ly2fq Před měsícem +1

    😅

  • @user-ok7zn3dh3o
    @user-ok7zn3dh3o Před měsícem

    Around 30000-- people who are small petty traders who sold pooja materials and small tiffin centres have been uprooted to cleanse the surrounding of Ram temple, where will they go, ' all " Sapams' may fall on Modi .

  • @rajeev_shanthi
    @rajeev_shanthi Před měsícem

    അത് സ്വാഭാവികം മാത്രം

  • @user-hq4ib5fq6d
    @user-hq4ib5fq6d Před měsícem

    രാമ ഗോപം

  • @waytoallah1667
    @waytoallah1667 Před měsícem

    രാമനല്ല അവിടെ ഉള്ളതെന്നും മോഡിയുടെ കോമഡിയാണെന്നും വിശ്വാസികൾ തിരിച്ചറിഞ്ഞു🎉

  • @muralidharamenon2287
    @muralidharamenon2287 Před měsícem

    ആരും അയോധ്യ യിൽ പോവരുത്.. നന്ദി ഇല്ലാത്ത ഹിന്ദുക്കൾ പപ്പു ന്റെ പൈസ വാങ്ങി വോട്ട് മറച്ചു.

  • @prathapanpillai3353
    @prathapanpillai3353 Před měsícem +1

    കുറെ അസത്യങ്ങൾ.

  • @georgevarghese5448
    @georgevarghese5448 Před měsícem

    ഇപ്പൊ ചോർന്നു ഒലിക്കാനും തുടങ്ങി

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem

    ഇനി അത് പള്ളിയാക്കാൻ പറഞ്ഞാൽ മുസ്ലീങ്ങളുടെ ഏറ്റെടുക്കില്ല😂

  • @shaikabdulibrahim6338
    @shaikabdulibrahim6338 Před měsícem

    ചൂട് കൂടിയതിനാലാവാം

  • @user-fg3qt4pu9t
    @user-fg3qt4pu9t Před měsícem +1

    യഥാർത്ഥ മാൻഡ്രേക് മോങ്ങിജി തന്നെ

  • @rahmathv7327
    @rahmathv7327 Před měsícem

    ഞങ്ങളുടെ പള്ളി പൊളിച്ചു ഉണ്ടാക്കിയ ചേത്രം അല്ലേ. നല്ല വിശ്വാസികൾക്ക് കാര്യം അറിയാം. ഇനി യും അവക ണിക്കപ്പെടും

  • @Ashiq-w6d
    @Ashiq-w6d Před měsícem +1

    BABARI MASJID❤❤❤ഭൂമി തിരിച്ചു നൽകുക

  • @dasanb.k2010
    @dasanb.k2010 Před měsícem +1

    അയോധ്യയു൦ മോദി നശിപ്പിച്ചു

  • @josephputhran4871
    @josephputhran4871 Před měsícem

    Mandrek 3.0 ?😂 Lord Rama and Modi's Rama are different 😂😂😂

  • @basheersaleem4135
    @basheersaleem4135 Před měsícem +1

    4.വോട്ടിനു വേണ്ടി മാമൻ ഇതുവരെ രാമനെ ഉഭയോഗിച്ച് രാമൻ കൈ വിട്ടപ്പോൾ ജനങ്ങളും കൈ ഒഴിഞ്ഞു.

  • @gopala3539
    @gopala3539 Před měsícem

    എന്നു തന്നോട് ആരാ പറഞ്ഞത്

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    ആരാധനാലയങ്ങൾ പണിയുമ്പോൾ,,,,, എന്തെല്ലാം,,,,,വേണം,,,,,ഇങ്ങനെ,,വേണം,,ennnokke,,,തീരുമാനിക്കുന്നത്,,,ഇന്ത്യയിലെ,,pm,,,ano,,,janam,,,ethu,,,dyavathinu,,,,ആരാധിക്കണം,,,എന്നുതീരുമനിക്കൻ,,,,,അവനവനു,,,,അധികാരം,,,ഉണ്ട്,,,,

  • @aravindhakhankp2636
    @aravindhakhankp2636 Před měsícem

    Don't repeat this type of udayippu in future

  • @durg5847
    @durg5847 Před měsícem

    Ayodiyaile ram mandir daivam nashikkuom urappaanu

  • @vijukumar5560
    @vijukumar5560 Před měsícem

    സാരമില്ല അവിടെ ആരും സ്ഥിരമായി താമസിക്കാൻ വരാറില്ല

  • @farukhkeral3025
    @farukhkeral3025 Před měsícem

    😂😂😂😂

  • @Mohandas-SDNS
    @Mohandas-SDNS Před měsícem

    നിങ്ങൾ പറയുന്നത് ഏത് അയോധ്യയെ കുറിച്ചാണ് എന്ന് എനിക്ക് മനസ്സിലായില്ല.

  • @ShoukathopSk
    @ShoukathopSk Před měsícem

    ഇതൊക്ക ഒരു വാർത്തയാണോ. ആളുകൾക്ക്‌ സമയം ഉണ്ടാവുമ്പോൾ ആളുകൾ പോവും

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 Před měsícem

    ജനങ്ങളുടെ നികുതിപ്പണം അങ്ങനെയും തുലച്ചു. രാമന് പ്രത്യേകിച്ച് ക്ഷേത്രം വേണ്ട. ഈ ലോകം തന്നെയാണ് യഥാർത്ഥ ദൈവക്ഷേത്രം.

  • @Parampil
    @Parampil Před měsícem

    ശ്രീരാമജയം❤
    പുളുവടി😅

  • @user-gb4eq2oh7i
    @user-gb4eq2oh7i Před měsícem +1

    *മോദിക്കുള്ള പിരിവട്ട് യഥാർഥ ഭക്തർക്ക് ഇല്ലാ എന്ന് ഇപ്പൊൾ മനസ്സിലായി😂😂😂*

  • @khanmajeed1
    @khanmajeed1 Před měsícem +1

    ഒരു പ്രണ പ്രതിഷ്ഠ നടത്തുന്നതിന് കുറച്ചു യോഗ്യത വേണം അതിനു അതിന്റെതായ പൂജ കർമങ്ങൾ യോഗത്യാരാ പൂജാരിമാർ യഥാ വിധി പൂജ നടത്തി പ്രണ പ്രതിഷ്ഠ നടത്തിയാൽ മാത്രമേ ആ പ്രതിഷ്ഠക്കു ശക്തി ഉണ്ടാവുകയുള്ളൂ ഇത് ഒന്നും അറിയാത്തവൻ വന്നു പ്രണ പ്രതിഷ്ഠ നടത്തിയാൽ എന്ത് ശക്തി ഉണ്ടാകാൻ

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před měsícem

    രാമന് ഇത് എന്തു പറ്റി😅

  • @manojmanu12398
    @manojmanu12398 Před měsícem +1

    palliparambil raaman yenna adras raaman ishtapedaatthathukond addheham avidannu kadannukalanjathaakum jenangal varaathirikaan kaaranam😂😂😂😂😂

  • @kabeerkabeer8311
    @kabeerkabeer8311 Před měsícem

    ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി തള്ളലം മതിയാക്കുക

  • @mvv2249
    @mvv2249 Před měsícem

    Aaa raman satyatinte symbol allaa..adu janangalku manassilaay thudangi… orupaad perude blood stain mel modi kettiya oru marketing strategy for vote

  • @abbasalikodiamma4444
    @abbasalikodiamma4444 Před měsícem

    അത് മുസ്‌ലിം കൾക്ക് തിരിച്ചു കൊടുക്കുന്ന ക്കാലം വരും

  • @sarathavani8893
    @sarathavani8893 Před měsícem

    ആണോ😂😂

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    Ithalla,,ithinapppuravum,, ഹാടികടന്നതാ,,,രാമനും,,ഞാനും,,,എന്നാണോ,,,,,കണ്ടവർ,,,കണ്ടവർ,,,veeetilorokku,,, iniyullavar,,,, k,,,, chorcha,,,, free,,, und,,,

  • @mohankv9172
    @mohankv9172 Před měsícem

    Only some people in kerala making this false propaganda. Who cares

  • @mansoor-xb7oy
    @mansoor-xb7oy Před měsícem

    Ramanum avideyilla

  • @muneeshmuni5758
    @muneeshmuni5758 Před měsícem

    ചോർച്ച

  • @GalaxyHail-yv9vd
    @GalaxyHail-yv9vd Před měsícem

    Raman thuran poyi

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    Janathinte,,tax,,,കൊണ്ടല്ലേ,,,അല്ലാതെ,dumbaswathallallo,,, appol,,, inganeyum,, ithilum,,, apppuravum,,, nadakkum,,, prak,, ennum,,,, sadharakkar,,, parayum,,,,

  • @user-sh1uo7om1b
    @user-sh1uo7om1b Před měsícem

    He is simply saying some thing for his channel. How he knows all these. Because of Congress false promises the BJP could not win in the election. Go and ask the local people then only you can understand the real truth.