Sreekandan Nair Show - Ep# 116

Sdílet
Vložit
  • čas přidán 12. 09. 2024
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 52

  • @abdulvahab6241
    @abdulvahab6241 Před 6 lety +21

    പ്രവാസി ശബ്ദത്തിന്റെ ഫിജോ ജോസഫിനെ സംശയമുണ്ട്....!: ആള് ശരിയല്ല..!

  • @mohammedsafiullah4415
    @mohammedsafiullah4415 Před 6 lety +1

    Managing editor Phijo 😂😂😂!!! Quality is evident !!

  • @Ramispm
    @Ramispm Před 6 lety +3

    ഫിജോയെ നുണ പരിശോധനക്ക് വിധേയയാക്കണം

  • @ashok13123
    @ashok13123 Před 6 lety +7

    ആരോപണം ഉന്നയിക്കുന്നു ചേച്ചിമാരെ എല്ലാം വല്ല നുണ പരിശധനയ്ക്ക് വിധേയരാകണം... ആരും അത്ര വെടിപ്പയിട്ട് തോന്നിയില്ല

  • @prathapsankar562
    @prathapsankar562 Před 6 lety +1

    ഇതിന്റെ ബാക്കി എവിടെ.?

  • @vanajavasudevan7721
    @vanajavasudevan7721 Před 6 lety +10

    ഇനീം ണ്ടോ....ചെകിട് അടിച്ച് പോയി....

    • @roshanthomas8176
      @roshanthomas8176 Před 6 lety +6

      ഫിജോയെ വലിച്ചു കീറി ഒട്ടിച്ചു.എത്ര പേരുടെ ജീവിതം നശിപ്പിച്ചു ഓൺലൈൻ ഫേക്ക് മാധ്യമ പ്രവർത്തക

    • @subhashsubhash6394
      @subhashsubhash6394 Před 6 lety +1

      Vanaja Vasudevan ഹ ഹ

    • @ranjithpanakkal7345
      @ranjithpanakkal7345 Před 6 lety +1

      Vanaja Vasudevan chechi koodi iranganam karanam chechiyum ivarude akramanathinu irayayittundu

    • @ugeshmattanur2747
      @ugeshmattanur2747 Před 6 lety

      😂😂😂😂😂

  • @jamsheerkettil285
    @jamsheerkettil285 Před 6 lety

    Good show.

  • @Name_is_KD
    @Name_is_KD Před 6 lety +5

    😂😂 നിയമ സഭ എന്ന് പേര് മാറ്റണം 😂😂

  • @rakeshalingal9335
    @rakeshalingal9335 Před 6 lety +1

    peruman dye ayirunno

  • @nitheeshkumar2934
    @nitheeshkumar2934 Před 6 lety

    where is next episode 117

  • @KrishnakumarPayyanalloor

    Ithinte last part ille

  • @sam75723
    @sam75723 Před 6 lety +1

    ലാൽജി സാർ മുത്താണ്.അതാണല്ലൊ ഏറണാകുളം ഡി സിപി ആയി ഇരിക്കുന്നത്. മുത്താണ് ലാൽജി.

  • @sam75723
    @sam75723 Před 6 lety +2

    സിദ്ധിഖിന് പൈസാ കൊടുക്കുന്ന ഗൾഫിൽ ഉള്ള എല്ലാ അവന്റെയും സാമ്പാത്തിക സോത്രാസ് അനേഷിക്കണം. എൻ ഐ എ അനേഷിക്കണം.തീവ്രവാദ ബന്ധം ഉണ്ട് സാർ.

  • @Ramispm
    @Ramispm Před 6 lety +1

    പ്രവാസിശബ്‍ദം തറിക്കിടയാണെന്നു തോന്നുന്നു

  • @mohammedsafiullah4415
    @mohammedsafiullah4415 Před 6 lety +4

    Phijo seems to be the fulcrum of all the cyber bullying issues in Kerala !!! She seems to be the connecting link with all the cyber goons

    • @roshanthomas8176
      @roshanthomas8176 Před 6 lety

      Mohammed Safiullah i think she is behind all these bullying.doing all these to get fame.
      Previously she was telling that she is the owner of kerala breaking news.now there is no news about that weekly.
      Destroyed so many lifes for her nasty character.after watching all these i understd these things.see how she respond to all these.pathetic character

  • @Name_is_KD
    @Name_is_KD Před 6 lety +4

    ന്യൂ ജനറേഷൻ നിയമം😂

  • @sam75723
    @sam75723 Před 6 lety +1

    എല്ലാ അവന്റെയും സാമ്പത്തിക സ്രോതസും ഇവരുടെ ഫോൺ കോൾ ഡീറ്റെയിൽസ് എല്ലാം അനേഷിക്കണം.

  • @sam75723
    @sam75723 Před 6 lety +2

    ഒരുത്തൻ കഞ്ചാവ് കേസിൽ പെട്ട് കിടക്കുന്നുണ്ട്.

    • @aniladevi4060
      @aniladevi4060 Před 6 lety

      Sam V John f

    • @sam75723
      @sam75723 Před 6 lety

      Anila Devi എന്താ

    • @sam75723
      @sam75723 Před 6 lety

      താങ്കളും ആക്കില പറമ്പന്റ കുട്ടുകാരി ആണൊ.

    • @sam75723
      @sam75723 Před 6 lety

      Anila Devi ഡി ജെ പാർട്ടിക്ക് പോകുമ്പോൾ ആണ് അറസ്റ്റ് ആയത് താങ്കൾ ആ പാർട്ടിയിൽ പങ്കെടുക്കെണ്ടാ ആൾ ആണൊ.

  • @Suneel18407
    @Suneel18407 Před 6 lety +1

    1 st comment, .
    Flowersine sir verum vaatiya poomottakkaalle

    • @devadasthankaveluc6153
      @devadasthankaveluc6153 Před 6 lety

      Sir inganyoke sambavikunnu so ningalku Oru showku charchavishayam kittiyile.sir police nee kuttam parayanda kureyoke ivalumarude kayilirippa.

  • @jayadasankk1030
    @jayadasankk1030 Před 6 lety +1

    കോമഡി പോലീസ്

  • @Name_is_KD
    @Name_is_KD Před 6 lety +2

    സൈബർ kotashan ഗ്യാങ്😂😂😂

  • @Name_is_KD
    @Name_is_KD Před 6 lety +7

    സുക്കർ ബർഗ് ഇതൊക്കെ കാണുന്നില്ലല്ലോ ല്ല ല്ലേ ല്ലോ😂😂😂

  • @shibilimosez7741
    @shibilimosez7741 Před 5 lety

    ഇത് ഏതാ ഇങ്ങനെ കുറച്ചു തബ്രാക്കൻമ്മാര് royalsum, kingersum, ഇവന്മ്മാർ ഭയങ്കര സാംബവന്നോ 😂😂😂

  • @mujeebnizar
    @mujeebnizar Před 6 lety +13

    അ പ്രവാസി ശബ്ദം ഉടായിപ്പു ആണെന്ന് തോനുന്നു

  • @Diru92
    @Diru92 Před 6 lety

    സോഷ്യൽ മീഡിയയിൽ വന്ന് എല്ലാവരെയും കേറി ഉണ്ടാക്കാം എന്ന് ധരിക്കുന്ന ചില കച്ചറകൾക്ക് ഇതൊരു പാഠമായിരിക്കട്ടെ 👊

  • @sam75723
    @sam75723 Před 6 lety +1

    ഇന്ത്യൻ സർക്കർ ഓൺലെൻ പത്രത്തിന് രെജിസ്ട്രഷൻ ഇന്ത്യയിൽ നിർബന്ധം ആക്കണം.

  • @muhammedniyas3718
    @muhammedniyas3718 Před 6 lety

    Pravasi shabdham genuine allannu thonunnu

  • @raeespk6470
    @raeespk6470 Před 6 lety

    കേരളം മൊത്തം വെള്ളത്തിലായി ഇതിൽ പങ്കെടുത്തവരുടെയൊക്കെ അവസ്ഥ ഇപ്പോൾ എന്താണ് ഈ ജാടയും തമ്മിൽത്തല്ലും കുറ്റം പറച്ചിലുമൊക്കെ വെള്ളം കൊണ്ടുപോയോ ജീവിച്ചിരിപ്പുണ്ടോ ആവോ

  • @shahulthondiyan9100
    @shahulthondiyan9100 Před 6 lety +3

    Phijo josaf ❤💪💪💪

  • @subeeshkumark2045
    @subeeshkumark2045 Před 6 lety +1

    2nd

  • @shibilimosez7741
    @shibilimosez7741 Před 5 lety

    ഇത് ഇത്ര വലിയ സംബമാണെന്നു ഇപ്പഴാണ് അറിയുന്നത്.. വെറുത്തില്ലേ ഈ ഫേസ്ബുക്കും കോപ്പും..

  • @sam75723
    @sam75723 Před 6 lety +1

    തീവ്രവാദ ബന്ധവും അനേഷിക്കണം .

  • @Name_is_KD
    @Name_is_KD Před 6 lety +2

    ഈ ഷോ ഇടക്ക് നിന്നു പോയിരുന്നോ??
    വീണ്ടും തുടങ്ങിയതാണോ