പറയാതെ പോയ പ്രണയം ഉണ്ടായിട്ടുണ്ടോ? | Mamitha Baiju I Have I Never | Funny Rapid Fire Game
Vložit
- čas přidán 7. 01. 2022
- പറയാതെ പോയ പ്രണയം ഉണ്ടായിട്ടുണ്ടോ? | Super Sharanya Actress Mamitha Baiju I Have I Never | Funny Rapid Fire Game. Actress Mamitha Baiju Interview & Game. #MamithaBaiju #SuperSharanya
- Zábava
അനശ്വര യെക്കാൾ ശ്രദ്ധിച്ചത് ഈ കുട്ടിയെയാണ്. വീണ്ടും കാണാൻ തോന്നി ഈ കുട്ടിയുടെ expressions 👌👌👌
Me too..❤
Sathyam
Yes
Me too
Me too
Premalu erangiyathinu shesham kanunaver undo
Premalu kand vannavarundo😂
മമിത സൂപ്പർ ... ധാരാളം നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ Caliber ഉള്ള അഭിനേത്രിയാണ് മമിത.... waiting for ur movies... പാർവ്വതി തിരുവോത്ത് , അന്ന ബെൻ, രജിഷ വിജയൻ തുടങ്ങിയ നടിമാർ അഭിനയച്ചതു പോലുള്ള കഥാപാത്രങ്ങൾ മമിതയ്ക്കായ് സംഭവിക്കും sure ...
💯
❤
No doubt
Premalu film kand ishtayit vann mamitha eachiyude video kanunavarundo ene pole❤
Genuine replies ulla interviews valare rare aaayittaanu kaanaaru.. All the best 👍🏼
Yes😍
Naslene interview cheyyamo
Agrahamullavar like cheyy
Vo benda
Ypp venam 😁
Venam
@@evolutedmonkeyhuman6908 enna agotu maari nilu punde 😹
@@evolutedmonkeyhuman6908 nee aradaa myreee ku🤬🤬
Premalu kandathinu shesham vannavar undo
ഓപ്പറേഷൻ ജാവ, Kho kho രണ്ടിലും shradichu, ഇതിലും കിടുക്കി. കളർ പടം മുതൽ കാണാൻ നല്ല ഇഷ്ടമാണ്, നല്ല ക്യൂട്ട് expressions ആണ് മമിതക്ക് 😍
Very true.. ❤
She's so cute 😍
Ayin
@@qad951 ath alle avan paranje she is cute pinne enthu ayinnn
and humble also👍
Premalu kandu vannavar undo
Premalu nn shesam kannunnavar indoo 😅
Premalu kanditt vannnavar ondo
Hair സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട്
Manju checheede hair style aan ath😂
Aadyayitta oru interview full kaanane athum Mamitha de aayondu Maathram ❤️ She is so genuine 🌨️ Fan girl 🙋♀️❤️
പലപ്പോഴും നസ്രിയയുമായി ഒരു മുഖസാദൃശ്യം വരുന്നുണ്ട്
Mamitha 👍🥰 very innocent girl
മിടുക്കി 👍
Mamitha മലയാളികളെ സൂക്ഷിക്കുക.
ഇപ്പോ Mamitha ഉയിർ cute നല്ല കുട്ടി
നല്ല തനിമ എന്നൊക്കെ പറഞ്ഞ് തലയിൽ കയറ്റി ഇരുത്തി കൊണ്ട് നടക്കും. ഇത് എന്നും വേണം എന്ന് ഉണ്ടെങ്കിൽ.,
മല്ലു കൾച്ചർ ചേരാത്ത ഡ്രസ്സ് ഇടാതെ നോക്കുക , politically സൈലൻ്റ് ആവുക, മലയാളി തനിമ കാത്തു സൂക്ഷിക്കുക, നിങ്ങളുടെ നിലപാടുകൾ ഉള്ളിൽ തന്നെ സൂക്ഷിക്കുക. ചുരുക്കി പറഞ്ഞാല് നിങ്ങളുടെ ഇഷ്ട്ടം വേണ്ട എന്ന് വെച്ച് പ്രേക്ഷക പ്രീതി പിടിച്ച് പറ്റാൻ നോക്കുക. അല്ലെങ്കിൽ സാക്ഷര mallus എടുത്ത് അലക്കും .ജാഡ ചാൻസ് കിട്ടാൻ എന്തും ചെയ്യും etc. കേൾക്കാം. അതാണ് ഗ്രേറ്റ് മല്ലു കൾച്ചർ.
🙏🙏🙏🙏
True bro
You said it 🙌 Ith thanne aanu Ella malayalikaludeyum Pani🚶♀️
സത്യം🤣🤣
ITS TRUE! MALYALAYI AMMAYIMAAR GONNA ASSEMBLE IF SHE IS GONNA WEAR ANY DRESS THAT THE FEEL LIKE ITS BAD AND ALL.. APPO KANDAAL MATHI MAMITHA IS CUTE AND WOW
@@userxxx123 not only ammayimar
Ammavanmar too
Super saranya repeat cheythu kandu.....nice movie enikkishtappettathu Sonareyum Sherineyum aaanu.....mamitha kidu performance aayirunnu nalla bhaviyundu kuttikku......ellarum nannayittu cheythu ........abhinayikkuvanennu thonniyilla .......all the very best for Super Saranya team👏👏👏👏👏👏👏👏👏👏
She is talented.. 👌
ഇവൾ ഭാവിയിലെ മഞ്ജു ആണ്. സൂപ്പർ ശരണ്യയിലെ സൂപ്പർ ഇവൾ ആണ്.
അതെ തീർച്ചയായും
Eanikku ishttam anu mamithaye 💞✨️
എനിക്കും ക്രഷ് ആയി ❤❤❤
Enikum ❤
Mamitha enthanennu ee interview kaanumbol thanne ekadesham manassilakum 😂🤩✨
ശരിയാണ്.. എത്ര സിംപിൾ ആണ് ഈ കുട്ടി 👍
Mamitha is so cute😍
നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 👍
Pavam 😊❤️
🤩😘super acting aan ivalde main sambavam
ഫാൻസിനോടുള്ള സൗമ്യമായ പെരുമാറ്റവും വേറിട്ടു നിൽക്കുന്നു.
Perfect ഫിലിം actress❤️
Sonaaaare....❤️🤣😍
Neslen mamitha💕
Nala interview 😘
Super aanu. Dileep nte makal meenakshiyude oru look undallo mamitha
അയ്യേ..ഇൗ കുട്ടി എന്ത് ക്യൂട് ആണ്
നസ്രിയയുടെയും ലുക്ക് ഉണ്ട് ഇടയ്ക്ക് 👍
Nazriya de oru cheriya cut🥰
Ur acting z so cool and so convincing go ahead with lot more school and college based stories it's totally fun💃 waiting to watch your movies
She's talking very sincerely. All the best!!
Have a bright future 👏
Nice
You'r Genuine.. .
Mamitha uyirr🤩
@ARJUN STUDIO enthade
ഞങ്ങടെ അഭിമാനം 😍
Smart girl
Kurachukoodi nalla questions chodhikkamayirunnu....
Crt
Ur character like Ram charan's sister
After long time😍my crush😻 #Mamikutti
Mamitha💞
Nyz voice of interviewer✨
Ithrakum cuteness bangi vera aarum illa
E kochu , bhayankara modernize aaaittullla dress ittal theeravunathe ullu mamitha fans um pinne cuteness um oke, pinne e kochu jadakari aaakum ahankari aaakum. E pokki parunnavar thanne thazhthikolum
@@renjitha8190 dressil okke enth irikummu onnum itilelum kozhapam illa ellarkum ulla same sadqnagal thanne alle
@@theinfluencer8371 wow🙄
Pinee 😬
@@theinfluencer8371sathyam mamita chechi cute aan
സൂപ്പർ ശരണ്യ എന്നല്ല ഇടേണ്ടതു സൂപ്പർ സോന എന്നായിരുന്നു
Super mamita
Mamitha ❤
🥰❤️
Mamitha 🥰🥰🥰
😍😍😍
Naslen interview cheyumooo??
Namithaye kanan thonunnu🥰😍ishtaay😘
Mamitha sooper
Premalu❤❤💕
സൂപ്പർ മമിത....
Mamitha super aanu...❤❤
Mami kutty 🥰🥰🥰🥰🥰❤
🌈
Genuine rplyz💯🥰🥰🥰🥰mamiii❤️❤️❤️❤️❤️❤️
ഞങ്ങളുടെ അഭിമാനം 😍
Enepole enniku thonnunnu 😅 🤭...same pinch
Smile very quite
♥️
She is true ...genuine
Good observation 👍
Without make up mamitha is so beautiful
ശാലീനത ആണത് 👍
Noorin sharif sound pole😍
No.
Sonaree.. ❤
Filmil ettavum koodthal relate cheyyan pattiyth iyaalde charactr aahn..
Natural acting & cute look 👌👌👌
നന്മയുള്ള ലോകമേ ടീംസ് പുറകെ കൂടി നല്ലോണം പുകഴത്തുന്നുണ്ട് പൊക്കിയെടുത്ത് നിലത്തടിക്കാനാണെന്ന് തോന്നുന്നു
she is a cute lil' angel... very sweet and her expressions #adipoli
She is a good actress good future ♥️
All the best 👍
Enik eshta chechiyee❤️❤️❤️❤️❤️❤️
ഞങ്ങടെ മുത്താണ് 😍
Poliyannn... Super saranya alla...
സൂപ്പർ സോനാരെ 🥰👌
എനിക്ക് മമിതയെ ഒന്ന് പ്രണയിക്കണം എന്നുണ്ട് ❤ ഒത്തിരി ഇഷ്ടം ആണ്❤😍hair സ്റ്റൈൽ & eye 👌
Bro
എന്റെ crush ആണ് ❤❤
Mamitha fan…❤️❤️
Kollaaam
First cmnt ❤️
💚💚💚
mallus inte sthiram parupadi aanu actresses onn confident aayi samsarichaal appo parayum Ival jada anenn athava Pavathane pole samsarichaal jada illatha kutty enn parayum pinne dress inte irakkum kurayuka, hairstyle mattuka ithokke oralude vyekthiparamaya ishtangal aanu ingane okke cheyyuka anengil aval ahangari, jada kari ennath aanu malayalikalude kazhchapaadu 🤦♀️🚶♀️
@Arun Mathew Adipoli 🤣 Ee anashwaraye okke Pand Pukazhtji nadanavar okke just dress inte irakkam kuranjathinum, hair style mattiyath kondum Ippo avale thazthunnu ithine okke support Cheyyan ningale pole ullavarum Oru penkutye dress vechum hairstyle vechum aano vilayiruthunnath...? Kastam😒
@Arun Mathew Alla thanikk ithupole ulla mudanthan nyayam okke evidunn kittunnu enna njan alojikunne😂
@Arun Mathew athum point👍 ivide kuttam parayunnavanum kuttam parayunnavane kuttam parayan nadakunnavanum okke kanakka😄moreover chumma aarkko vendi cmnt adikunnu dats all... 😋
Premalu erangiyathinu shesham kanunaver undo ❤😊
Nalentte interview venam❤️
Mamitha 👌👌👌👌
Ee chechi poliya
U be a good heroine
4:22 😂😂😂 ente ponnnow
എനിക്കും ഉണ്ടായിട്ടുണ്ട് പ്രേമം പക്ഷേ അവനോട് പറഞ്ഞിട്ടില്ല i miss you 🥺💔😊
Adipolii mamithhaaa
ഞാനായിരുന്നു ആ പറയാതെ പോയ പ്രണയം, ആ വിഷമത്തിൽ ഞാൻ വല്യ ബിസിനസ്സ് ചെയ്തു ഇപ്പോൾ കോടികൾ കൊണ്ട് അമ്മാനമാടുന്ന വേദനിക്കുന്ന കോടീശ്വരനാണ് ഞാൻ.
നീ ഇതൊക്കെ ഓർക്കുന്നുണ്ടല്ലോ അതുമതി 😪
🙃
Pppppa😄
😂
🤣🤣🤣
Nq mamithene adhym muthale ishtam aane super 🥰🥰
@@eh-lu7jk chodhicha matre parayan patuolloo allelum thannod aaru paranju
ഞങ്ങൾക്കിഷ്ടം മമിതയെ
Simple character aanunn thonnunnu🥰
ജാഡ ഇല്ല.. ഹൃദ്യമായ സംസാരം 👍
Mamitha ❤️ Pala Kari ❤️❤️
കോട്ടയംകാരി ആയതിൽ അഭിമാനം..❤👍
Epolum nalla pleasant an.... Mamitha👌
ഇന്റർവ്യൂകളിൽ വളരെ പക്വതയോടു കൂടിയാണ് മമിത സംസാരിക്കുന്നത് 👍
Mami cute girl 🕊️❤️🔥
👍🏻
Supper mamitha
❤🙂
Anarkali marikar nte sound nod saamyam und
❤മലയാളം 🔥🔥🔥💪💪💪
🥰🥰🥰
Bhayankara difficult situation aanu interview but namukkaishtayillenkil full marakkanam
Aa paranja prenayam njn aan ♥️🥲🔥
Nallatha😹🚶
Oohoo 😂
😳😳
Oru jadhakyulla aalayallo ithum paranju.. 🤭
സ്വപ്നം ആയിരിക്കും അല്ലേ 😅
A breakup Aya chekkan eppo moonji 🤣🤣🤣
2 times kandu inn 😻🛑❤️
Mamita enne orkanile njaan aa ninde parzhe crush