ഫാനിന്റെ പഴയ കപ്പാസിറ്റെർ ഇനി വെറുതെ കളയല്ലേ|How to ceiling fan speed increase|old weak capacitor

Sdílet
Vložit
  • čas přidán 6. 09. 2024
  • ഹായ് ഫ്രണ്ട്സ്
    നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സീലിംഗ് ഫാൻ കാറ്റ് കുറയുമ്പോൾ അതിന്റെ പഴയ കപ്പാസിറ്റർ നമ്മൾ മാറുന്നു. ആ പഴയ കപ്പാസിറ്റർ നമ്മൾ ഉപയോഗിക്കാതെ വെറുതെ കളയുകയാണ് ചെയ്യുന്നത്. ഇനി ആരും ഈ പഴയ കപ്പാസിറ്റർ കളയേണ്ട നമ്മുടെ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ നിങ്ങൾക്ക് വീണ്ടും ഈ പഴയ വീക്ക്‌ ആയ കപ്പാസിറ്റർ ഉപയോഗിച്ച് 30 രൂപ ഒരു ഫാനിൽ ലാഭം നേടാൻ സാധിക്കും. ഈ കപ്പാസിറ്റർ ഉപയോഗിച്ച് കൂടാതെ ഫാൻ സ്പീഡ് നമുക്ക് കൂട്ടാൻ സാധിക്കും. അപ്പോൾ എല്ലാവരും ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവൻ കാണുക എല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ വീഡിയോ.
    നമ്മുടെ ചാനലിൽ ഇഷ്ടപ്പെടുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോസ് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത്
    ‪@EBMvlogz‬
    Clamp meter link amzn.to/3rPJtRE
    Multimeter link amzn.to/3rOupnv
    over load & Relay
    amazon link: amzn.to/3dBEWvo
    Godrej Refrigerator Thermostat
    amazon link : amzn.to/31KYgkt
    ഫാൻ മോട്ടോർ amzn.to/3u3TJq1
    used mic link:amzn.to/3qOR1lI
    #old weak capaciter reuse idea
    ceiling fan speed increasing idea
    #reuse
    #ideas
    #oldcapaciter
    ceiling fan speed
    fan speed change
    ac
    air conditioner
    air cooler
    easy
    home
    fan speed control
    fan speed increase
    how
    how to
    electronics
    eletrical
    fan speed problem
    fan servicing
    fan repair
    #stepbystep
    capacitor
    fan capacitor changing
    technical guruji
    m4 tech
    karikku
    ഹിന്ദി
    fan wiring
    fan malayalam
    simple
    diy
    inverter ac
    ac review
    how to increase fan speed
    Electric Guru
    ceiling fan speed problem solve kaise kare ceiling fan installation
    ceiling fan capacitor change
    ceiling fan speed increase
    ceiling fan repairing
    ceiling fan winding in Hindi
    ceiling fan wiring, ceiling fan winding details ceiling fan winding calculation
    primary and secondary winding ke connection kaise kare
    All In Media
    electronics
    diy tips
    idea
    Project
    ceiling fan speed
    fan speed change
    ac
    air conditioner
    air cooler
    easy
    home
    fan speed control
    fan speed increase
    how how to eletrical
    fan speed problem
    fan servicing
    fan repair
    capacitor
    fan capacitor changing
    technical guruji
    m4 tech
    karikku
    fan wiring
    fan malayalam
    simple
    inverter ac
    ac review
    how to increase fan speed
    ceiling fan capacitor repair
    ceiling fan repair in hindi
    repairing videos 2022
    ceiling fan maintenance
    ceiling fan wiring
    ceiling fan connection
    ceiling fan blades
    ceiling fan balancing
    ceiling fan connection with capacitor
    ceiling fan capacitor
    ceiling fan connection in hindi
    ceiling fan not working
    ceiling fan Masterpiece
    Master piece
    ebmvlogz
    #ceilingfan
    #fancapacitor
    #ceilingfanrepair
    #capaciter
    #newideas
    ceiling fan
    capacitor
    starting capacitor
    running capacitor
    capacitor selection
    how to select right capacitor
    2.5MFD
    3.5MFD
    3.15MFD
    Havells
    Anchor
    panasonic
    electrical dost
    Electrical Interview Question
    fan installation
    repairing
    fan speed slow
    fan capacitor
    run capacitor
    fan capacitor connection
    how to select capacitor for fan
    how to select capacitor for ceiling fan
    motor single phase
    wiring
    fan wiring
    fan working
    पंखे का कैपेसिटर
    ceiling fan repairing
    load
    ceiling fan
    ceiling fan wiring
    ceiling fan connection
    ceiling fan three wire connection
    3 wire connection
    ceiling fan 3 wire connection
    ceiling fan wiring with red wire
    ceiling fan repair
    ceiling fan installation
    ceiling fan 3 wire capacitor wiring diagram celling fan connction
    ceiling fan winding
    खे के तीन तार कनेक्शन
    3 wire connection ceiling fan
    teen taar connection
    ceiling fan connection 3 wire
    fan repair2022
    fan winding
    motor
    rewinding
    repairing fan
    sahabaj
    ceiling fan repair malayalam
    ceiling fan repair video
    ceiling fan repair
    ceiling fan noise
    ceiling fan regulator issue
    ceiling fan winding
    ceiling fan motor check 2022
    ceiling fan burning
    fan speed problem malayalam
    no fan speed
    low fan speed
    how to increase fan speed
    how
    how to
    how to boost fan speed
    ceiling fan
    fan capacitor
    fan
    cooler
    ac
    air conditioner
    air cooler
    regulator
    winding
    best fan
    good fan
    fan 2022
    how to change fan capacitor
    fan running slow why
    fan regulator repair malayalam
    fan repair malayalam
    how to fix low speed problem in fan malayalam
    good fan brand malayalam
    low fan speed reason
    ceiling fan fixing malayam
    Experiments with fan capacitor
    capacitor in series and parallel
    fan capacitor replacement
    Battery Charger Used Fan 'Condenser' (EASY-WAY)
    electrical course
    fan capacitor test
    electronics
    experiment
    capacitor
    make fun
    capacitors explained
    CAPACITOR IN HINDI
    CAPACITOR
    capacitors explained physics
    capacitor projects
    CAPACITOR KAM KAISE KARTA HAI
    how does capacitor work in hindi
    capacitors in series and parallel
    capacitor ka work in hindi
    science
    entertainment
    learn
    ceiling fan
    pedestal fan
    wall fan
    bldc fan
    bldc motor
    fan motor
    fan bearing
    remote control
    full automatic
    temperature
    based
    1209 thermostat
    thermostat
    digital
    Potentiometer
    variable
    how to change
    how to repair
    how to install
    not working
    bldc fan
    fan
    disclaimer : This channel doeen't promoter or encourage illegal activities, All content provided by this channel

Komentáře • 78

  • @ramaswamy5654
    @ramaswamy5654 Před rokem +3

    Thanks for your help 👍 swamy

  • @Anoop-k23
    @Anoop-k23 Před 4 měsíci +3

    ഞാൻ ഇന്ന് എൻ്റെ ഫാനിന്റെ capacitor മാറ്റി ഇപ്പോള് നല്ല കറക്കം ആണ്

  • @IsmailMoidu-pk9gp
    @IsmailMoidu-pk9gp Před 5 měsíci +1

    വേറെ കുഴപ്പമൊന്നും വരില്ല; എങ്കിൽ ഐഡിയ കൊള്ളാം. താങ്ക്സ്.......

  • @Gokwheels
    @Gokwheels Před 2 lety +5

    thanks♥️

  • @ckmd007k.k5
    @ckmd007k.k5 Před 4 měsíci +1

    👍🏻super idea... Bro..... 👍🏻

  • @unnimon-cp8qq
    @unnimon-cp8qq Před 10 měsíci +3

    അടിപൊളി👌👌👌👍

  • @abdulgafoor6146
    @abdulgafoor6146 Před 5 měsíci +8

    ഇത് മൊട്ടറിന്റ ആയുസ്സ് കുറയ്ക്കും 🙏🏻വൈദ്യുതി ചിലവ് കൂടും

    • @Anoop-k23
      @Anoop-k23 Před 4 měsíci

      35 രൂപ മാത്രമേ ഒരു കപ്പസിറ്ററന് ഉള്ളു അതിനാണ് ഇങ്ങനെ എല്ലാം കാണിക്കുന്നത്

    • @stillyalex
      @stillyalex Před 4 měsíci

      Temporary and wrong idea, don't follow

  • @bssatheeshkumar
    @bssatheeshkumar Před 4 měsíci +1

    Good idea thanks

  • @LokanathanBhaskaran-cm8hw
    @LokanathanBhaskaran-cm8hw Před 5 měsíci +1

    Valichu neettan midukkan

  • @underworld2770
    @underworld2770 Před 5 měsíci +2

    ആവർത്തന വിരസത

  • @socialist631
    @socialist631 Před 4 měsíci +2

    ഇത് ചെയ്യുന്നത് ശരിയല്ല
    കാരണം മാക്സിമം കപ്പാസിറ്റർ ലോഡ് 2.5 വരെയാണ്
    എന്നാൽ ഒരു കപ്പാസിറ്റർ ഇന്റെ കപ്പാസിറ്റി വീക്ക് ആവുമ്പോൾ 1:80% ശതമാനത്തോളം മാത്രമാണ് കുറയുന്നത്
    അതുകൊണ്ട് രണ്ട് കപ്പാസിറ്ററുകൾ കൂട്ടിച്ചേർക്കുമ്പോൾ 3.5 ശതമാനത്തോളം കപ്പാസിറ്റി ലോഡ് ഇങ്ങിനെ താങ്ങാൻ കഴിയുന്നതിനേക്കാൾ അധികമാണ് അതുകൊണ്ട് ഫാൻ ബൈൻഡിങ് പെട്ടെന്ന് കത്തിപ്പോകാനും വൈദ്യുതി ചാർജ് കൂടുവാനും കൂടുതൽ സാധ്യതയുണ്ട്
    ഒരു 30 രൂപയ്ക്ക് വേണ്ടി അതിന്റെ പത്തിരട്ടിയോളം കെഎസ്ഇബിക്ക് കൊടുക്കേണ്ട അവസ്ഥ വരും

  • @sajikrishnan5827
    @sajikrishnan5827 Před 2 lety +4

    Informative

  • @vijayanp7303
    @vijayanp7303 Před 13 dny

    ഫേനിൻ്റെ ട്ടോർക്ക് കൂടും, അങ്ങിനെ ഫേൻ കൂടുതൽ ചൂടാകും, ആയുസ്സ് കുറയും.

  • @gopalakrishnanms9271
    @gopalakrishnanms9271 Před 2 lety +3

    Helpful 💡

  • @mathirappillyantony3544
    @mathirappillyantony3544 Před 5 měsíci +2

    കപ്പാസിറ്റർ ലീക്കേജ് വരുമ്പോഴാണ് സ്പീഡ് കുറയുന്നത്. ഈ കപ്പാസിറ്റർ തന്നെ വീണ്ടും ഉപയോഗിച്ചൽ ഫാൻ സ്പീഡ് കൂടും പക്ഷെ കൂടുതൽ പവർ കൺസ്യൂം ചെയ്യും.

  • @user-nb5bg6fj1m
    @user-nb5bg6fj1m Před 4 měsíci

    റെഗുലേറ്റർ ഉണ്ടെങ്കിൽ രണ്ട് ക്യാപസിറ്റർ കൊടുക്കാമോ

  • @pradeepazhikode
    @pradeepazhikode Před 4 měsíci +1

    Vallappozhum aa switch thudachu vrithiyakkanam.

  • @SasiKumar-uy4zb
    @SasiKumar-uy4zb Před 5 měsíci +3

    എന്തിനാണ് ഈ പറഞ്ഞത് തന്നെ പറയുന്നത്

  • @sajikumardailydevotional2672
    @sajikumardailydevotional2672 Před 5 měsíci +2

    Capacitor parallel ആണോ srieal ആണോ കണക്ട് ചെയ്യേണ്ടത്.

    • @ShihabKozhisseri
      @ShihabKozhisseri Před 4 měsíci

      Paralell... ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @shanavasabdulmajeed2612
    @shanavasabdulmajeed2612 Před 4 měsíci +3

    ഒരിക്കലും പാടില്ല. സ്പീഡ്സ് കൂടി WINDING കത്തിപ്പോകും

  • @babuta1977
    @babuta1977 Před 5 měsíci +2

    വളെരെ ഉപയോഗപ്രദം
    അടിപൊളി vedio 😂😮😅😊

  • @HD-cl3wd
    @HD-cl3wd Před 2 lety

    Thank you bro... Nice 🥰🥰🥰

  • @bijugopalank6844
    @bijugopalank6844 Před 5 měsíci +1

    👍

  • @rajanpk3032
    @rajanpk3032 Před měsícem

    കറൻ്റ് കൂടുതൽ വേണം കോയിൽ ചൂടാവും

  • @user-bs7ri2cs3u
    @user-bs7ri2cs3u Před 4 měsíci +1

    ഇതിനൊരു മറുവശവും ഉണ്ടാവും, തീർച്ച. ആരും ചാടി വീഴണ്ട.

  • @K5K2023
    @K5K2023 Před 4 měsíci +1

    ഫ്രൻ അടിച്ചു പോകും
    വൈൻ്റിങ്ങ്

  • @faizanpachu6059
    @faizanpachu6059 Před 5 měsíci

    ഞാൻ വാല്യൂ check ചെയ്തു അങ്ങനെ കാലങ്ങളായി ചെയ്യുന്നു

  • @mathewjoseph1556
    @mathewjoseph1556 Před 5 měsíci

    Winding adichu pokum cheta, ente poyatha😢

  • @raaganirmalyammedia4962
    @raaganirmalyammedia4962 Před rokem +7

    കപ്പാസിറ്ററിൽ കറന്റ്‌ സ്റ്റോറേജ് ഉണ്ടാവും... ഷോക്ക് അടിക്കാൻ സാധ്യത ഉണ്ട്

    • @renjithvr2061
      @renjithvr2061 Před 4 měsíci

      Charging discharging current store ചെയുന്നത് ബാറ്ററി anu😌 10 sec matre capacitor store akku

    • @ameershakalayam692
      @ameershakalayam692 Před 4 měsíci

      കപ്പാസിറ്ററിലെ കരണ്ട് രണ്ടു വയറും തമ്മിൽ കൂട്ടിമുട്ടിച്ചാൽ കറണ്ട് ആക്കി കളയാൻ പറ്റും ഒരിക്കലും ഈ പരിപാടി ചെയ്യാൻ നിൽക്കരുത്. കാറ്റും കിട്ടും ബെയറിംഗ് പോകും പിന്നീടാവാന് ബെയറിങ് മാറണം കപ്പാസിറ്ററും മാത്രം 30 രൂപയ്ക്ക് പുതിയൊരു കപ്പാസിറ്റർ വേടിച്ചിടുന്നതാണ് ലാഭം

  • @moideenkoyavk677
    @moideenkoyavk677 Před 5 měsíci

    2capasitor coil short akum

  • @ameershakalayam692
    @ameershakalayam692 Před 4 měsíci

    നമ്മളത് സ്ഥിരമായി ചെയ്യാറുള്ള വേറെ കുഴപ്പമൊന്നുമില്ല ഒരു ആറ് ഏഴ് മാസം കഴിയുമ്പോഴേക്കും ഇതിന്റെ രണ്ട് ബെയറിംഗ് പോകുന്നതേയുള്ളൂ കുറച്ചുനാളാ കഴിഞ്ഞ് 100 രൂപ കൊടുത്ത് രണ്ട് ബെയറിംഗ് മാറിയാൽ പിന്നെ പഴയ കണക്ക് ഒരു പുതിയ ഇട്ടാൽ ഒന്നും പേടിക്കേണ്ട കാര്യമില്ല

  • @sreedharankp875
    @sreedharankp875 Před 3 měsíci

    നമസ്കാരം ഒരു കാര്യം ഒരു കാര്യം എന്തിനാണ് നാലഞ്ച് പ്രാവശ്യം പറയുന്നത് അത് വീഡിയോ കാണുന്നവർക്ക് ഒരു ബോർ ആവും

  • @indianfreelance6162
    @indianfreelance6162 Před rokem +1

    👌👌

  • @ashrafvp6025
    @ashrafvp6025 Před rokem +3

    mfd എങ്ങിനെ ചെക് ചെയ്യാൻ പറ്റും
    താങ്കളെ ഐഡിയ കൊള്ളാം 👍

    • @naadan751
      @naadan751 Před rokem

      അതു കപ്പാസിറ്ററിൽ രേഖപെടുത്തിയിട്ടുണ്ടാവും!

    • @faisalvp2505
      @faisalvp2505 Před 5 měsíci +1

      ​@@naadan751 ലീക്കായതാണങ്കിലും 2.5 ന്റെ രണ്ടെണ്ണം കൂടുമ്പോൾ എത്ര mfd ഉണ്ടന്ന് എങ്ങനെ ചെക്ക് ചെയ്യാൻ കഴിയും ...

  • @shab.secure
    @shab.secure Před rokem +4

    Weak capacitorinte kude puthiya orennam vangi fitt cheyyan pattuo?

    • @EBMvlogz
      @EBMvlogz  Před rokem

      പവർ കൂടിയാൽ മോട്ടർ കേടായി പോവാൻ പോകാൻ സാധ്യതയുണ്ട്. പഴയ രണ്ട് കേടാവാത്ത കപ്പാസിറ്റർ ആണെങ്കിൽ ok നമ്മൾ ഉപയോഗിച്ചിട്ട് ഇതുവരെ കുഴപ്പമുണ്ടായിട്ടില്ല.

  • @286Mohan
    @286Mohan Před 4 měsíci

    Capacitor discharge ചെയ്ത ശേഷമേ അതിന്റെ വയറുകളിൽ തൊടവൂ ഇല്ലെങ്കിൽ ഷോക്ക് അടിക്കും കപ്പാസിറ്ററിന്റെ രണ്ടു വയറുകളും കൂട്ടിമുട്ടിച്ചാൽ ഡിസ്ചാർജ് ആകും

  • @user-wk2nz8ng8z
    @user-wk2nz8ng8z Před 5 měsíci +2

    ഒരു ഫാനിനു ഇത്ര r p m എന്ന് കമ്പനി നിശ്ചയിച്ചിട്ടുണ്ടാകും, അതിനപ്പുറം ആയാൽ 30 രൂപയ്ക്കു പകരം 2000 കളയേണ്ടി വരും 😅 😅
    അനിൽ വൈക്കം

  • @chandrasekharanet3979
    @chandrasekharanet3979 Před rokem +3

    രണ്ടും വീക്കായതിനാൽ കുഴപ്പം ഉണ്ടാകില്ല എന്ന് കരുതുന്നു

  • @KmHarshadklp
    @KmHarshadklp Před 2 lety +3

    Ith nhammal pande cheynha kaaryan..

    • @EBMvlogz
      @EBMvlogz  Před 2 lety +1

      👍👍

    • @naadan751
      @naadan751 Před rokem

      അറിയാൻ പാടില്ലാത്തവർക് ഉപകാരപ്പെടുമല്ലോ!

    • @alavikuttykmkakkamoolakkal689
      @alavikuttykmkakkamoolakkal689 Před 5 měsíci

      ഏതാ ഈ പൊട്ടൻ??????

  • @jayachandrantv2088
    @jayachandrantv2088 Před 4 měsíci

    പഴയകപ്പാസിറ്റർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

  • @shybuautomeet4148
    @shybuautomeet4148 Před 4 měsíci +1

    Mfd കൂടിയാൽ കോയിൽ കത്തി പോകും.

  • @Lintopk
    @Lintopk Před 4 měsíci

    30രൂപ ലഭിച്ചു

  • @JalaludheenEk
    @JalaludheenEk Před 4 měsíci

    ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ചെയ്യല്ലേ 30-ന് പകരം 3000 വടിയാകും

  • @jayeshkumar2556
    @jayeshkumar2556 Před 5 měsíci

    വൈൻഡിംഗ് അടിച്ചു പോകും

  • @silparavi8816
    @silparavi8816 Před 2 lety +3

    Nalla idea👍

  • @user-bs7ri2cs3u
    @user-bs7ri2cs3u Před 4 měsíci +2

    ഇതിനൊരു മറുവശവും ഉണ്ടാവും, തീർച്ച. ആരും ചാടി വീഴണ്ട.

    • @Abc-qk1xt
      @Abc-qk1xt Před 4 měsíci +1

      എന്തു മറുവശം. വീക്കായ രണ്ട് കപ്പാസിറ്റർ പാരലൽ ചെയ്‌താൽ പുതിയ കപ്പാസിറ്റർ പോലെ ആകും..