നിങ്ങളറിഞ്ഞോ? തിരൂരിലെ മഹാത്ഭുതം! Welcome to South India's Biggest Showroom - Mayoori Tirur

Sdílet
Vložit
  • čas přidán 28. 08. 2024
  • South India's biggest furniture, electronics and home appliances showroom opening on 2023 May 07, 10 AM.
    Welcome All..
    Mayoori Furniture, Electronics & Home Appliances
    OPP. MUNICIPAL STADIUM, THAZHEPALAM, TIRUR
    Ph: 9281700500, 9263700500

Komentáře • 175

  • @bavagaffar7737
    @bavagaffar7737 Před rokem +10

    Iam a tirur Karan watching mayoori showroom from USA super 👍👍👍👍👍

  • @najeebahmed5986
    @najeebahmed5986 Před rokem +5

    സെയിൽസ് man സൂപ്പർ active.....ഇങ്ങനെ ആയിരിരിക്കണം മറ്റുള്ള salesman മാർ.....

  • @sunilkumar-pu1mj
    @sunilkumar-pu1mj Před rokem +18

    തീരുർക്കാരൻ 👍🏻👍🏻👍🏻👍🏻

  • @Ashokworld9592
    @Ashokworld9592 Před rokem +3

    ഒരു... വീടിനാവശ്യമായ എല്ലാ സാധനങ്ങളും.. ഉപ്പുതൊട്ട്.. കർപ്പൂരം വരെ എന്ന് പറയുന്നപോലെ... ഹായ്...... എന്തെല്ലാം.. എന്തെല്ലാം...!👍👍👍👍👍💙💙💚💚❤️❤️🎈👍

  • @azeezjuman
    @azeezjuman Před rokem +4

    അടിപൊളി മയൂരി അഷറഫിൻ്റെ ഫോട്ടോഗ്രാഫി ഒരു രക്ഷയുമില്ല കിടിലം

  • @Ashokworld9592
    @Ashokworld9592 Před rokem +9

    കുറച്ചു ദിവസത്തിനു ശേഷം... ഫെബിനയെ കണ്ടതിൽ.... മനസ്സ് നിറഞ്ഞ സന്തോഷം..... 👍👍👍👍👍👍💙💙♥️♥️♥️💚💚💚🎈👍

  • @shihabudheenshihab7761
    @shihabudheenshihab7761 Před rokem +1

    നമ്മുടെ തിരൂർ ദിവസവും മാറിക്കൊണ്ടിരിക്കുന്നു

  • @user-rl5pm5th4m
    @user-rl5pm5th4m Před rokem +3

    ദീർഘകാല യാത്രാ വീഡിയോകൾക്ക് ശേഷം ഒരു പ്രമോഷൻ വീഡിയോ 🎉🎉🎉🎉❤❤
    അടുത്ത യാത്ര വീഡിയോകൾക്കായി കാത്തിരിക്കുന്നു❤🎉🎉🎉🎉🎉

  • @FAWANVLOGZZ
    @FAWANVLOGZZ Před rokem +1

    Njangale tiruril ullath nigale chanaliloodeyanallo kandath suppar

  • @superstalin169
    @superstalin169 Před rokem +2

    സൂപ്പർ 🎉 എല്ലാം ഒരു കുടക്കീഴിൽ

  • @moideenkutty2037
    @moideenkutty2037 Před rokem +1

    ഹലോ അഷ്റഫ് ഇക്കാ നിങ്ങളുടെ വീഡിയോ ഒത്തിരി കണ്ട ആളാണ് ഞാൻ ഇത് എന്റെ നാടാണ് താഴെപ്പാലം

  • @nomadiccouplekerala
    @nomadiccouplekerala Před rokem +3

    Mashallah... പെരയെ സ്നേഹിക്കുന്നോരുടെ നാട്ടിലല്ലേ .. ഇതൊക്കെ ക്ലിക്ക് ആകും ..🎉

    • @Sworld-
      @Sworld- Před rokem

      Who's that pera..u mean perara..?

    • @hashimthadathil
      @hashimthadathil Před rokem

      ​@@Sworld- no Perera...pera ..that means kudi😊

    • @Ashmil777
      @Ashmil777 Před rokem +2

      ​@@hashimthadathil that means home
      ഞങ്ങൾ മലപ്പുറക്കാർ ഇങ്ങനെയൊക്കെ പറയും

  • @sudhia4643
    @sudhia4643 Před rokem +5

    അത്ഭുതകാഴ്ചകളുമായ്.. Ashraf &Febi.. മക്കളെയും. കൂട്ടാമായിരുന്നു. വീടുപണി. എതുവരെയായി. 🙏🙏🙏🙏

  • @jijupraju7515
    @jijupraju7515 Před rokem

    Njanum Poyirunnu Nalla thirakkayirunnu Pinne 10 Maniyodukoodi Kada Adapichu Pattikkals

  • @aami1646
    @aami1646 Před rokem

    Oru pad santhosham kure nalukal koodiyit familiy ye kandappol

  • @ravinarayanan8984
    @ravinarayanan8984 Před 10 měsíci

    Bed room set details പറയൂ bro 😮
    പൂര പറമ്പിൽ ചുറ്റി നടക്കുന്ന പോലെ പോയത് കൊണ്ട് ഇത് കാണുന്നവർക്ക് എന്ത് കാര്യം 🥵

  • @ncmphotography
    @ncmphotography Před rokem

    കൊള്ളാം ❤️👍
    B ബ്രോടെ കൂടെ ഒരു ഇടുക്കി വീഡിയോ ചെയ്യുമോ..😉🙌

  • @ajayakumark5776
    @ajayakumark5776 Před rokem +2

    മയൂരി എന്ന് പറഞ്ഞാൽഒരു ലോക ചരിത്രംഫർണിച്ചർലോകത്ത്

  • @sudeeshdivakaran6217
    @sudeeshdivakaran6217 Před rokem +4

    Home delivery undo to Thrissur

  • @babuck5258
    @babuck5258 Před rokem +2

    ഒന്നും പറയാനില്ല സൂപ്പർ

  • @mohamedpoolakkal8818
    @mohamedpoolakkal8818 Před rokem +1

    Wow super..... great Tirur 🎉🎉

  • @thahirms4099
    @thahirms4099 Před rokem +1

    Mashallah അടിപൊളി

  • @kareemkareemvalliyangal2757

    Masha ahlla wow super

  • @Ashokworld9592
    @Ashokworld9592 Před rokem

    ഹായ്..... അഷ്‌റഫ്‌ ബ്രോ. ഫെബിന.. നമസ്കാരം... 🙏♥️❤️💚💙🎈👍

  • @uku6768
    @uku6768 Před rokem +1

    Ivare nammale nannakkanan shope
    Open cheyyunnad enn thonnunnu.

  • @sushilKumar-gh7he
    @sushilKumar-gh7he Před rokem +1

    Febi thathayude channel il ipo videos onnum idaar illallo..

  • @jasminabdurahiman4719
    @jasminabdurahiman4719 Před rokem +1

    👍🏻👍🏻👍🏻. Superb

  • @ravinarayanan8984
    @ravinarayanan8984 Před 10 měsíci

    നിലമ്പൂർ teak ഉപയോഗിച്ച് എന്നത് കൊണ്ട് ഞങ്ങൾക്ക് എന്ത് കാര്യം, വിലയടക്കം പറയൂ 🙏

  • @khamaruddinpulikkal8850
    @khamaruddinpulikkal8850 Před 2 měsíci

    Super

  • @shiyazkarim
    @shiyazkarim Před rokem

    മയൂരിയുടെ ഉൽഘാടനത്തെ പറ്റി രണ്ടു വാക്ക് പറയു..

  • @ShajiManshad1
    @ShajiManshad1 Před rokem +7

    എല്ലാവരും മയൂരിയിൽ ആണല്ലോ Yathra Today യിലും കണ്ടു 😄

  • @shazadvlog4108
    @shazadvlog4108 Před rokem

    പാണ്ടിക്കാട് കുഞ്ഞോൻന്റെ ഒരു വിഡിയോ wp യിൽ ഇതിന്റെ കണ്ടിരുന്നു

  • @Ashokworld9592
    @Ashokworld9592 Před rokem +1

    Welcome.... Mayoori... 👍👍💙💙💙🎈👍

  • @nishathankachan6924
    @nishathankachan6924 Před rokem +1

    Super ❤💝💕♥️❣️❣️💞😍💖

  • @shinuusandfamily9649
    @shinuusandfamily9649 Před rokem

    ningale onnichulla vedio waiting ayirunnu love u

  • @Sreeja.B-tt5lg
    @Sreeja.B-tt5lg Před 25 dny

    Exchange offer undo

  • @roymathew315
    @roymathew315 Před rokem

    Kottayan, kollam aduth velo showroom ondo cheta

  • @psychostm2838
    @psychostm2838 Před rokem

    Hi Ashraf sugano, love from kanyaakumaari.

  • @sajidakr4667
    @sajidakr4667 Před rokem +1

    എത്ര ഉണ്ടാകും ഈ offer

  • @Rabishu
    @Rabishu Před rokem +3

    എന്റെ തിരുർ 😊

  • @ponnuspv
    @ponnuspv Před rokem

    സൂപ്പർ

  • @fathimasahadasahada
    @fathimasahadasahada Před rokem

    എത്ര day ഉണ്ട് ഓഫർ... ഇന്ന് മാത്രമാണോ

  • @abdussalamkp1115
    @abdussalamkp1115 Před rokem +5

    ഞാനും തിരൂർകാരൻ ആണ്, വന്നതോ, പോയതോ അറിഞ്ഞില്ല....
    നേരിൽക്കാണമായിരുന്ന അവസരം നഷ്ടമായി.......!!

  • @mohamedmadathil9366
    @mohamedmadathil9366 Před rokem

    Beginning with promotion...

  • @yusufakkadan6395
    @yusufakkadan6395 Před rokem

    Good

  • @moideenkunhi7066
    @moideenkunhi7066 Před rokem +1

    കേരളത്തിൽ എല്ലാ സ്തലത്തേക്കും ഡലിവറി ചെയ്യുമോ അതിന്ന് ചാർജ്ജ് ചെയ്യുമോ

    • @ashrafexcel
      @ashrafexcel  Před rokem

      ചെയ്യും എന്നാണറിവ്.
      ഒന്ന് ചോദിച്ചോളൂ

    • @prakashprabha9164
      @prakashprabha9164 Před rokem +3

      പ്രിയ സുഹൃത്തേ പെരിന്തൽമണ്ണ ഷോറും സൂപ്പർ ഷോറുമാണ് കഴിഞ്ഞ മാസം ഞങ്ങൾ 50000 രൂപക്ക് പർച്ചേസ് ചെയ്തു ഒരാഴ്ച്ച ശേഷം 70 കിലോമീറ്റർ ഉള്ള ഞങ്ങളുടെ വീട്ടിൽഅവർ ഫ്രീയായി എ ത്തിച്ചു തന്നു ഡെലിവറി ഫ്രീയാണ് കേരളത്തിൽ എവിടെയും ഫ്രീയായി എ ത്തിച്ചു തരും അവർ പറഞ്ഞു അത് പോലെ കസ്റ്റമറോട് മാന്യമായി പെരുമാറ്റം മയൂരിയുടെ മുഖമുദ്ര യാണ്

  • @MAHANAD-st7hy
    @MAHANAD-st7hy Před 5 měsíci

    24000 sofas ippol offer kittumo😢

  • @Robin1nonly
    @Robin1nonly Před 11 měsíci

    Ippo avide 1 crore set nd ath offeril 50 lakh n vechirikkaan

  • @reaction.7640
    @reaction.7640 Před rokem +4

    പെരിന്തല്‍ മണ്ണമയൂരി പോലെ ആവരുത് തിരക്ക് കൂടി..
    കരുതീലേറെ ആള് വന്നു എന്നൊക്കെ പറഞ്ഞ് കൈയൊഴിയരുത്.....നിങ്ങളെ സസ്ക്രൈബേര്‍സ് ആവുംബം നിങ്ങളോടാവും ദേശ്യം.....

  • @athulathul9390
    @athulathul9390 Před rokem

    അവിടെ ഫൈബർ ടേബിൾ ഉണ്ടോ

  • @shihabum7953
    @shihabum7953 Před rokem

    adipoli

  • @salman.2556
    @salman.2556 Před rokem

    Nummalye .TIRUR 🔥

  • @moossanragib9396
    @moossanragib9396 Před rokem

    Calicutil undo ningalude shoroom

  • @sabilayamol1709
    @sabilayamol1709 Před rokem

    Adipoli

  • @AppleApple-kx3hr
    @AppleApple-kx3hr Před rokem

    Ningalluda weedu pani kazhinjo kanan agrahamnd

  • @balakrishnankv6594
    @balakrishnankv6594 Před rokem

    Bamboo അല്ല cane ആണ്.

  • @salmarafi108
    @salmarafi108 Před rokem

    Ikka nale poyaalum e offer kittumo

  • @hitkkunjippa4429
    @hitkkunjippa4429 Před rokem

    Tkkkkk

  • @sudhia4643
    @sudhia4643 Před rokem

    First. Like. 👍. Sudhi. Errnakulam

  • @riyastir
    @riyastir Před rokem

    Futron 40 inch retail price 22,000 only

  • @muthalib7125
    @muthalib7125 Před rokem +1

    ഡെലിവറി ഉണ്ടോ

  • @mmhashraraf8475
    @mmhashraraf8475 Před rokem

    അവിടെ വന്ന് പർച്ചേസ് ചെയ്താൽ ഫ്രീ ഡെലിവറി കിട്ടുമോ ആലപ്പുഴ

  • @sameerasami1438
    @sameerasami1438 Před rokem

    ഇത് തിരൂര് എവിടെയാണ്

  • @anju4338
    @anju4338 Před rokem +1

    👍

  • @omanakuttankuttan9748

    അഷറഫ് നിങ്ങളുടെ വീടുപണിഎന്തായി

  • @shafeeqabaan6315
    @shafeeqabaan6315 Před rokem

    ഇവരുടെ ഓഫർ കേട്ടു പോയി പെട്ട പാവങ്ങൾ എവിടെ 😄

  • @ismailch8277
    @ismailch8277 Před rokem

    super/bro👍👍

  • @badusha1385
    @badusha1385 Před rokem

    ഉദ്ഘാടനം കഴിഞ്ഞോ

  • @Ashokworld9592
    @Ashokworld9592 Před rokem

    അഷ്‌റഫ്‌... ബ്രോ.. സഫാരി ചാനലിൽ വിളിച്ചാൽ... നിങ്ങൾ പോകുമോ....!👍👍👍👍👍💙💙🎈👍

  • @febinfaisal2185
    @febinfaisal2185 Před rokem

    Tirur vannirunnoo...😮

  • @wafaafra8993
    @wafaafra8993 Před rokem

    Home delivery endo

  • @sreekala4222
    @sreekala4222 Před rokem

    Hi Etha sugano

  • @anishurmila2326
    @anishurmila2326 Před rokem +5

    Waiting idukki series ❤❤❤

  • @priyankakaliyath41
    @priyankakaliyath41 Před rokem

    അഷ്റഫ് ബ്രോ ചിറ്റൂരിനെ പറ്റി അറിയാമെങ്കിൽ ഫോൺ നമ്പർ തരാമോ

  • @irshadbichu7055
    @irshadbichu7055 Před rokem

    അഷ്‌റഫ്‌ ഇക്കാന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നത് ആണ് ഇവിടെ വന്നപ്പോഴും ഇത് തന്നെ കണ്ട് കണ്ട് മടുത്തു ☹️☹️☹️

  • @Nishad-zb8hh
    @Nishad-zb8hh Před rokem

    Ente tirur❤

  • @epmrahman7311
    @epmrahman7311 Před rokem

    ഇന്ന് എല്ലാവരും മയൂരി കൊണ്ട് ഇറങ്ങിയിരിക്കുകയാണോ

  • @davidbinoy2341
    @davidbinoy2341 Před rokem

    Ikea banglore കണ്ടിട്ടുണ്ടോ ?

  • @yasirpullur2724
    @yasirpullur2724 Před rokem +1

    കേരളത്തിലെ സകല യൂടൂബർമാരെയും മയൂരി ഈ പണി ഏൽപിച്ചിട്ടുണ്ടല്ലോ

  • @athulathul9390
    @athulathul9390 Před rokem

    എന്താ റൈറ്റ്

  • @malappuramvibes7959
    @malappuramvibes7959 Před rokem

    ഞാനും തിരൂർ ആണ്

  • @sskkvatakara5828
    @sskkvatakara5828 Před rokem

    Saher bai china furnitur factory ❤❤❤

  • @haneefanaikarumbil4170

    നിങൾ തിരൂര്ല് എത്തിയോ ❤

  • @shafeekkp2058
    @shafeekkp2058 Před rokem

    Kasarcode delivery

  • @mstk1803
    @mstk1803 Před rokem

    Ashraf kaa super promotion 🥰. Inauguration vannath ettavum valiya You tube alpan aayirunnu ennu kelkumbol 😂😂😂😂😂😂😂

  • @user-gr8ix4kr6s
    @user-gr8ix4kr6s Před 6 měsíci

    No ഉണ്ടോ

  • @saifukoolath792
    @saifukoolath792 Před rokem

    Ikea model❤❤

  • @faslucmdful
    @faslucmdful Před rokem

    ashraf ikka ente nattil vannathu arinjhilla

  • @universodoantigo
    @universodoantigo Před rokem

    👍👍👍

  • @mohamedshihab5808
    @mohamedshihab5808 Před rokem

    👌👌👌👌👌

  • @umma_kitchen_
    @umma_kitchen_ Před rokem +1

    ❤❤❤❤❤സൂപ്പർ

  • @ranjithmenon8625
    @ranjithmenon8625 Před rokem

    🎉🎆

  • @RouteTraveler
    @RouteTraveler Před rokem +3

    ഞങ്ങൾ അടുത്ത ട്രിപ്പ് മൂടിലാ ❤😊😊

    • @mohamedrafeeq.m2178
      @mohamedrafeeq.m2178 Před rokem

      ആരെങ്കിലും ചോദിച്ചോ?

    • @RouteTraveler
      @RouteTraveler Před rokem

      @@mohamedrafeeq.m2178നിങ്ങളോടു പറഞ്ഞില്ലാലോ

  • @basheer_bachi_kasargod

  • @askmajeed
    @askmajeed Před rokem

    All youtubers are there....

  • @shamnadmohamed7192
    @shamnadmohamed7192 Před rokem

    ❤️❤️

  • @mkaziklpy
    @mkaziklpy Před rokem

    ❤❤❤

  • @ikkantemonjathi896
    @ikkantemonjathi896 Před rokem +1

    കുറച്ചു മുൻപ് പെരിന്തൽമണ്ണ മയൂരിയിൽ നിങ്ങൾ ഒരു വിഡിയോ ചെയ്‌തിരുന്നല്ലോ അതിൽ ആ വിഡിയോ yil ഉള്ള ഗിഫ്റ്റ് ആർക്കാ കിട്ടിയേ പിന്നെ അതിനെ patti ഒരു വിഡിയോ യും കണ്ടില്ല. ആരാണാ ഭാഗ്യശാലി

  • @sameerasameera7803
    @sameerasameera7803 Před rokem +1

    ഒരുപാട് പേരെ ഇൻ്റർ്യൂവിനു വിളിക്കും എന്നിട്ട് എടക്കര ബ്രാഞ്ചിൽ പോയി ട്രെയിനിംഗ് തരും എന്നിട്ട് ഒന്നിനും പറ്റാത്ത സ്റ്റാഫിനെ സെലക്ട് ചയ്യും

  • @malayalimaman4329
    @malayalimaman4329 Před rokem

    mayoori sports manjeri undayirunnu eppol undooo