റിച്ചുവിന് ഒരു പണി കൊടുത്തു😱|kunjan Pandikkad

Sdílet
Vložit
  • čas přidán 28. 03. 2023
  • Email: kunjanpandikkadofficial@gmail.com
    WhatsApp: 97457 20586
    Many thanks to the audience who loved us so much..😍
    Your happiness is our success.✌️💪
    Facebook: Kunjan Pandikkad
    Instagram: Kunjan Pandikkad
    #kunjikka #charity #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
    #malayalamfamilyvlog #dubai #saudiarabia #ramadan #ramzan #ramadanvlog #prank

Komentáře • 150

  • @absathp7836
    @absathp7836 Před rokem +71

    നമ്മളെ റിച്ചു പാവം, ഇനി അതിനെ വേദനിപ്പിക്കരുത് ഞങ്ങളെ ചങ്ക് ആണ് റിച്ചു 🥰🥰🥰

  • @shakeelafasal5899
    @shakeelafasal5899 Před rokem +35

    റമളാൻ കഴിഞ്ഞിട്ട് പോരെ ഈ പ്രാങ്ക് കൊടുക്കൽ ബല്ലാത്ത ജാതി തന്നെ മക്കളെ നിങ്ങളൊക്കെ 😊

  • @google1kodinhi662
    @google1kodinhi662 Před rokem +34

    പാവം റിച്ചു എപ്പോഴും പണി കിട്ടും,,,,, ❤️,,, ഇനി ഇങ്ങെനെ പണി കൊടുക്കരുദ്,, പ്ലീസ് പ്ലീസ്,,,,, കാണുമ്പോ,,, വല്ലാത്ത സങ്കടം,,,,,,,,,, എപ്പോയെങ്കിലും ലിനു വിന് പണി കൊടുക്കണം ട്ടോ,,,,,,, good,,, family,,,,,, 👍🏻😍

  • @safsaf5417
    @safsaf5417 Před rokem +26

    പാവം റിച്ചു 🥰 അതിനെ അങ്ങനെ വേദനിപ്പിക്കരുത്

  • @aneesaaneesa4516
    @aneesaaneesa4516 Před rokem +37

    Linu വിന് ഒരു പണി കൊടുക്കണം പാവം richu😭😊

  • @abuthahir9732
    @abuthahir9732 Před rokem +17

    റിച്ചുട്ടൻ തടി ഒക്കെ കുറഞ്ഞു സുന്ദരൻ ആയാലോ ഇജ്ജ് എന്റെ മുത്താണ് 😂❤😘

  • @muhammadshahal.t4510
    @muhammadshahal.t4510 Před rokem +30

    പ്രാങ്ക് എന്ന പരിപാടി തന്നെ ഒഴിവാക്കണം മനസ്സ് വിഷമിപ്പിക്കാൻ വേണ്ടി ഓരോ കോപ്രായങ്ങൾ

  • @siljimohammedsilji7765
    @siljimohammedsilji7765 Před rokem +14

    റിച്ചു പാവമാണ് റിച്ചു ഫാൻസ്‌

  • @salmathselu5190
    @salmathselu5190 Před rokem +21

    തമാശക്കായാലും സ്വന്തം മക്കളെ ഇങ്ങനെ പറയാൻ കഴിയുന്നത് എങ്ങനെയാണ് റിച്ചു മോൻ പാവം ഇറക്കിവിട്ടത് ഭയങ്കര മോശമായിപ്പോയി ആ കുട്ടി അപ്പോൾ അനുഭവിച്ചടെൻഷൻ എത്രയായിരിക്കും

  • @sabi.....4024
    @sabi.....4024 Před rokem +47

    ഇങ്ങനെ ഒന്നും ചെയ്യരുത് കുഞ്ഞാക്ക പാവം റിച്ചു സങ്കടം തോന്നി 😔😔

  • @mubarakmubarak7510
    @mubarakmubarak7510 Před rokem +15

    പാവം റിച്ചു 😢 കുഞ്ഞാൻക് ഇട്ട് ഒരു പണി കൊടുക്കണം

  • @midhuvlog2266
    @midhuvlog2266 Před rokem +5

    റിച്ചുനെ വാദെനിപ്പിക്കരുത് നമ്മളെ ചങ്ക് ആണ്

  • @silusha9823
    @silusha9823 Před rokem +13

    കുഞ്ഞാനെ ഞങ്ങളെ റിച്ചുമോനെ ചീത്ത പറയല്ലേ kunjane😂😂

  • @shahinasaleel3528
    @shahinasaleel3528 Před rokem +9

    Ingine oru mone kittan bagyam venam. Masha allah. Richu pavan.

  • @dasanramdas1348
    @dasanramdas1348 Před rokem +11

    കുഞ്ഞാനെ റിച്ചുവിന് prank കൊടുക്കരുത് പാവം തടിയെല്ലാം കുറഞ്ഞു പിന്നെ നോമ്പ് കാലത്ത് ഇങ്ങനെ ഒന്നും പാടില്ല കുഞ്ഞാനെ

  • @druva30
    @druva30 Před rokem +2

    അറക്കിവിട്ടു.. അല്ല ഇറക്കി വിട്ടു..

  • @shibinshoukath6754
    @shibinshoukath6754 Před rokem +11

    പാവം റിച്ചു 😢😢

  • @SwalihMusliyar
    @SwalihMusliyar Před 3 měsíci +1

    VA alaikumusalam mashallah adipoliyan oru dhivasamalaku jankaku jasi thatha

  • @sanuishalch7369
    @sanuishalch7369 Před rokem +2

    Full planning video 😊

  • @adhil7121
    @adhil7121 Před rokem +2

    കുട്ടികളുടെയും മനസ്വിഷമിപ്പിക്കാരുടെ പണ്ടത്തെ കാലമല്ല കുഞ്ഞൻ ജാടാ റിച്ചു പാവം ലിനു ജാട

  • @irshadp4765
    @irshadp4765 Před rokem +3

    Sugalle 😍😍😍😍

  • @sanashifa4122
    @sanashifa4122 Před rokem +12

    ലിനു ഒരു പണി കൊടുക്ക്

  • @noushadputhiyavalappil6104

    അത് ഉളുപ്പില്ലാതെ വരുന്നത് നോക്കിയാ🤣🤣🤣🤣👍

  • @MJVLOGS767
    @MJVLOGS767 Před rokem +2

    പാവം 🥰

  • @muhsinamuhsi1140
    @muhsinamuhsi1140 Před rokem +12

    റീച്ചൂസ് ഗ്ലാമർ ആയി പഴയ പോലെ 😍👌keep it up

  • @sajithasaji946
    @sajithasaji946 Před rokem +4

    പാവം ന്റെ richu 🥰😘

  • @Samaha-jv4yu
    @Samaha-jv4yu Před rokem +3

    Mashaallah Allah 🌹💐❤️❤️

  • @Luluzz974
    @Luluzz974 Před rokem +2

    Awfff daaaa nmmle richuttene nololppichelleeeeyyy😭😭😭❤️❤️❤️

  • @irfankcpallikkal4118
    @irfankcpallikkal4118 Před rokem +4

    Pavam...richu

  • @basilvlog747
    @basilvlog747 Před rokem +10

    പാവം റിച്ചു 🤲🏻🤲🏻🤲🏻

  • @haseenaashraf7170
    @haseenaashraf7170 Před rokem +4

    Pavamaarichu❤️❤️❤️

  • @anassabira5978
    @anassabira5978 Před rokem +2

    മാഷാ അല്ലഹ്

  • @ashiquevlogger9080
    @ashiquevlogger9080 Před rokem +3

    👍👍

  • @hanababzba5975
    @hanababzba5975 Před rokem +1

    Va alaikumusalam 🤝 Mashallah adipoliyane kunjankaku jasithatha. Ad saralla 😂 richu kallae. Veetiykoolum. Saralla richu

  • @user-nn5ph8kh9p
    @user-nn5ph8kh9p Před rokem +8

    മക്കളെ ഇങ്ങനെ വേദന പ്പിക്കരുത് ഉപ്പാക് നോമ്പിന് പിരാതുടക്കിൽ ഒരു കുടുക്ക കഞ്ഞി ചമ്മതിയും കുടിപ്പിച്ചോടി അപ്പോൾ പിരാന്ത് മാറിക്കോളും റിച്ചു എനിക്കും ഇണ്ട് അവന്റെ പ്രായത്തിൽ റിച്ചു ഞാൻ അത് കണ്ടപ്പോൾ എന്റെ റിച്ചു എങ്ങനെ സഹിക്കും നിങ്ങളുടെ റിച്ചു ന്റെ മാതിരിയാണ് കളി യാണ് അവന്റെ പോലെ നല്ല തടിയായിരുന്നു ഇപ്പോൾ കളിക്കാൻ പോയി തടി പോയി

  • @user-nn5ph8kh9p
    @user-nn5ph8kh9p Před rokem +6

    ഇതിലും മുൻപൊക്കെ കണ്ടിരുന്നു റിച്ചുന്റെ സങ്കടങ്ങൾ ശരിക്കും അവൻ ഒറ്റപ്പെടുന്നത് പോലെ യാണ് ഇനി ആരും ഇങ്ങനത്തെ പണി പറഞ്ഞാലും ചെയ്യരുത് കുഞ്ഞാൻ പണി കൊടുത്തോളു അതിന് ഒന്നും പറയില്ല റിച്ചു സാരമില്ല ട്ടോ ഇനി ഇങ്ങനെ തെ പണി തുടങ്ങുന്നു ണ്ടാകിൽ ആരുടെ കയ്യിലാന്നോ ഫോൺ നോക്കി വീടിയെടുക്കുന്നുടോ എന്ന് പരിശോധിക്കുക ok റിച്ചു

  • @seminasemmi9605
    @seminasemmi9605 Před rokem +1

    Miss you😘😘😘

  • @junaidcm4483
    @junaidcm4483 Před rokem +2

    🥰🥰🥰👌👌

  • @mehroobanazer4305
    @mehroobanazer4305 Před rokem +3

    പാവം റിച്ചു

  • @shahana4636
    @shahana4636 Před rokem +2

    Richuzzzzzz😘😘😘❤‍🔥❤‍🔥

  • @shahmonsvlog6220
    @shahmonsvlog6220 Před rokem +1

    👍

  • @reemaajmalreema822
    @reemaajmalreema822 Před rokem +6

    Paavam richu.... Ikk oante varth kekkumboo sangada varnnn

  • @fazilkp1242
    @fazilkp1242 Před rokem +1

    പാവം റിച്ചുട്ടൻ

  • @hishamsr4Lm10
    @hishamsr4Lm10 Před rokem +6

    First vew njan thanne like me

  • @sajnasaji5571
    @sajnasaji5571 Před rokem +3

    nalla mona richu .ithupole mone kitiyathu ningade bagya, avante manadu ini dayavu cheythu vedanipikaruth plse..

  • @ashfaqep4921
    @ashfaqep4921 Před rokem +1

    ❤❤

  • @Sonu-pf9yn
    @Sonu-pf9yn Před rokem +4

    Hi

  • @nuhmankk1314
    @nuhmankk1314 Před rokem +2

    Pavam

  • @muneern9047
    @muneern9047 Před rokem +1

    Pavam mon😥😥

  • @ramshadramshu2007
    @ramshadramshu2007 Před rokem +3

    Pavam richu😂😂

  • @k.kfamily8106
    @k.kfamily8106 Před rokem +16

    പാവം റിച്ചുമോൻ 😭😭😭😭

  • @bijuka6507
    @bijuka6507 Před rokem +3

    സൂപ്പർ ❤️❤❤️😂

  • @muhsinamuhsi1140
    @muhsinamuhsi1140 Před rokem +3

    പാവം പൊന്നു മോൻ റീച്ചൂസ്..prank ആണെങ്കിലും കുറച്ചു കൂടിപ്പോയി കുഞ്ഞാക്ക 🙄..

  • @amruthakk9750
    @amruthakk9750 Před rokem +4

    Richu pavam

  • @ichoos8128
    @ichoos8128 Před rokem +1

    Richu pavam🥰

  • @muhammedshebinshebin8635

    Seen😂

  • @thouseef-nx9zx
    @thouseef-nx9zx Před rokem +2

    😀👍👍👍👍

  • @sabnayasi4963
    @sabnayasi4963 Před rokem +1

    പാവണേ റിച്ചു തമാശക്ക് പോലും റിച്ചുനെ പറയരുത് .എനിക്ക് ഒത്തിരി ഇഷ്ട്ടൻ റിച്ചുനെ

  • @faihasfunns4131
    @faihasfunns4131 Před rokem

    Pavam richu

  • @rameesak8097
    @rameesak8097 Před rokem +3

    ഫസ്റ്റ് കമന്റ്‌ 🥰

  • @farsanaifarsana9503
    @farsanaifarsana9503 Před rokem

    Hai

  • @Cheiputtyz
    @Cheiputtyz Před rokem

    💫💥

  • @markvision9731
    @markvision9731 Před rokem +4

    😂😂

  • @unknwn6736
    @unknwn6736 Před rokem +2

    😂😂😂❤❤❤❤❤❤❤

  • @muhammedsinan5227
    @muhammedsinan5227 Před rokem +3

    😂😂😂😂😂

  • @rijasmonchenath1743
    @rijasmonchenath1743 Před rokem +1

    Eni Kunjan Kakka k oru panikodukkanam
    🎉🎉😂

  • @rasiyapp8890
    @rasiyapp8890 Před rokem +3

    My name Harsha😊
    Paavam Richu☹ Linuvinne oru prake kodukkaannam tta ok☺

  • @shamerbabubabu
    @shamerbabubabu Před rokem +3

    Pavaam richu 😢😢

  • @Anshad-pn7bd
    @Anshad-pn7bd Před rokem +2

    നമ്മളെ റിച്ചു പാവം😮

  • @Aflu9188
    @Aflu9188 Před rokem +2

    Pavam richu😢

  • @ishanmohammed7675
    @ishanmohammed7675 Před rokem

    😁😁💥

  • @shafnasshafnu436
    @shafnasshafnu436 Před rokem +3

    😂

  • @zvision2750
    @zvision2750 Před rokem +4

    Ningal alle CZcams channel nirtunnu ennokke paranjirunnad🤔

  • @sulaikasulu79
    @sulaikasulu79 Před rokem

    Richu paavam

  • @musharaf-ug3dp
    @musharaf-ug3dp Před rokem +1

    റിച്ചു ചുള്ളനാ ❤️

  • @sharafudheenpk4591
    @sharafudheenpk4591 Před rokem +4

    😂😂😂😂😁😁😁

  • @prajoshvava7753
    @prajoshvava7753 Před rokem +2

    മുത്തുമണിക്കലെ വയ്ക് വേണ്ട എല്ലാം പൊറുക്കണം ഇക്ക... അവരുടെ കൂടെ നില്ക്കു

  • @ajnas5986
    @ajnas5986 Před rokem +3

    Pavam nammal richu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aseheed.amahamed2749
    @aseheed.amahamed2749 Před rokem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Hlo

  • @shareefmubarak1358
    @shareefmubarak1358 Před rokem

    Ayrina prank ചെയുമോ

  • @muhammadsuhail5140
    @muhammadsuhail5140 Před rokem

    Richu uyir

  • @sajjugamingvideo
    @sajjugamingvideo Před rokem +2

    Pavam rivhu ingane kunju manassanu vallathe vedhanippikkaruthu

  • @muthumuthumol728
    @muthumuthumol728 Před rokem +3

    Richu paavam 😢❤

  • @shamperuvadi
    @shamperuvadi Před rokem

    Pawam richu 😂

  • @anwar808
    @anwar808 Před rokem

    😆😆 പാവം റിച്ചു 🫂

  • @naseerahusain9511
    @naseerahusain9511 Před rokem +1

    Eganethe prank vendato paavam richu richun nalla shama undto njanokke aanenkil karachu kolakinu 😥😥😰

  • @home5677
    @home5677 Před rokem +1

    Richu pavaanu

  • @okdarc8648
    @okdarc8648 Před rokem +6

    റിച്ചു പാവം കുട്ടി യാണ് 🥰ഞങ്ങളെ റിച്ചുവിനെ ഇങ്ങനെ ചീത്ത പറയരുത്

  • @sakirputhukattu9010
    @sakirputhukattu9010 Před rokem

    Ramlaan maasam aanu nombaanu sir

  • @m.niyasanoos453
    @m.niyasanoos453 Před rokem

    അഭിനയം 😂🤌🤌🤌🤌🥇🏆

  • @afeeeyyyyy
    @afeeeyyyyy Před rokem +1

    Richu fans🌝

  • @sideequepok181
    @sideequepok181 Před rokem

    linu nta pallin combo ittude

  • @safuvanmuhmmedbava1981
    @safuvanmuhmmedbava1981 Před rokem +10

    ഇങ്ങനെയുള്ള വീഡിയോ ഒന്നും ചെയ്യരുത്
    മക്കളെ തല്ലുന്നതും ചീത്ത പറയുന്നതും വീഡിയോ ചെയ്യേണ്ട ആവശ്യം എന്തിന് 🥵🥵 ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പുറമേക്കാരെ അറിയിക്കേണ്ട വല്ല ആവശ്യമുണ്ടോ.....🤨

  • @jasnap8787
    @jasnap8787 Před rokem +2

    Prank aanagilum kuttikale manasu vethanippikaruthu athum yathrail igane onnum parayaruthu

  • @shihankunjimon
    @shihankunjimon Před rokem

    Nomb nolkathathonnum video parayaruth privacy alle mattullavare ariyinkande

  • @angelaisafa3596
    @angelaisafa3596 Před rokem

    Pavam richu🥺🤍

  • @musthafamuthu9074
    @musthafamuthu9074 Před rokem

    മക്കളിൽ ജസിൻ്റെ ചേൽ ആർക്കാണ് 😇

  • @rasheedakt8619
    @rasheedakt8619 Před rokem

    Karyam parayalo igale cheetha parachil ake shogane

  • @fasalmkf296
    @fasalmkf296 Před rokem +1

    മകളെ igane cheyan padilla

  • @Albaros_gaming
    @Albaros_gaming Před rokem

    Makalk ingane onnum pani kodukaruth thamashak aanegil polum angane cheyyaruth karanm ini nml nthelum serious aayit avarod parayuvanel avr ath thamashak aanenn vicharikum