“Surprise” ആയിട്ട് മേടിച്ച മീൻ TANK പൊളിച്ചു!! | GIANT fish destroyed my Tank

Sdílet
Vložit
  • čas přidán 13. 10. 2022
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 4,9K

  • @A6JUN.
    @A6JUN. Před rokem +1458

    എല്ലാവരും MONSTER ടാങ്കിന് വേണ്ടി വെയ്റ്റിംഗ് ആണ് എന്നുള്ളതാണ് സത്യം.!!😍❤️

  • @shortslife9134
    @shortslife9134 Před rokem +243

    കുളം വറ്റിക്കുന്ന വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരിക്കും😻😻

  • @ajesha4837
    @ajesha4837 Před rokem +23

    Amazing collection and you people are stunning on its maintenance... Really tempting us to visit your place at least once....👌👌

  • @nasarmanninga3016
    @nasarmanninga3016 Před rokem +13

    ഒരു ഗപ്പിയുടെ കുളം നിർമ്മാണം അതിൽ ഗപ്പി ന വളർത്തണം 👍👍

  • @crscreattionzz7192
    @crscreattionzz7192 Před rokem +74

    - Golden cobra snake head
    - Puli vaha
    - pacu
    - peacock bass
    - clown knife fish
    - Aba Aba fish
    ithe ellam nalla monster fishesa , tankil add cheythal super ayirikkum.....

  • @fulldragfishing
    @fulldragfishing Před rokem +231

    കുറേ കിളികളും മീനും 🐟 ചൂണ്ടയും. എല്ലാം കൊണ്ടും അടിപൊളി 💥🎣💥

  • @kevinlight2981
    @kevinlight2981 Před rokem +20

    Malabar Snakehead❤.

  • @kavithakavitha1718
    @kavithakavitha1718 Před rokem +4

    പൊളി നല്ല അവതരണം 👍🥰

  • @JVP4
    @JVP4 Před rokem +149

    Northern pike💥
    Goliath tiger fish🔥
    Pacu🚀

  • @HakkimPetsWorld
    @HakkimPetsWorld Před rokem +143

    അരാപൈമ എപ്പോൾ കണ്ടാലും വേറെ ലെവലാണ്.💕😍

  • @mrudhunmrudhun4484
    @mrudhunmrudhun4484 Před rokem +5

    Monster tankilekke diamond Stingray vangamo🐟

  • @user-xb1cy1xr6d
    @user-xb1cy1xr6d Před rokem +31

    Bro പറ്റുമെങ്കിൽ തിമിംഗലത്തെ വാങ്ങിക്കണം കുറച്ചു veriaty ആയിക്കോട്ടെ😁😁
    Any Way All The Best🙂

  • @guhan5234
    @guhan5234 Před rokem +165

    PULIVAKA ❤️
    VIETNAM SNAKEHEAD ❤️
    COBRA SNAKEHEAD ❤️
    SPOTED GAR ❤️
    PLATINUM GAR ❤️

  • @Easy-Cooking
    @Easy-Cooking Před rokem +5

    Great job! Thank you very much for sharing! 👍👍👍

  • @JITHUVLOGZ123
    @JITHUVLOGZ123 Před rokem +2

    ടാങ്കിൽ എന്താണ്
    Le mummy and sini chechi : meeena looking each other and thinking that pna കിളികുഞ് കാണുവോ അതിൽ sebicha 😂😁😁😁

  • @syamkrishnan7610
    @syamkrishnan7610 Před rokem +28

    പുലിവാഹ ഉണ്ടങ്കിൽ പൊളിക്കും 🔥🐟 😍പുലിവാഹാ ഉയിർ😍

  • @muhammedharshil9964
    @muhammedharshil9964 Před rokem +36

    Golden cobra snake head നെയും മേടിക്കണോ Bro ❤️

  • @mittusvlogs4955
    @mittusvlogs4955 Před rokem +4

    Annnante power ❤‍🔥

  • @alanantony5355
    @alanantony5355 Před rokem +1

    Platinum aligator inem pinne melnistic garinnem medikku black and white nalla combo ayirikkum

  • @prowerunnivolgs5872
    @prowerunnivolgs5872 Před rokem +288

    മോൺസ്റ്റർ ടാങ്കിന് വേണ്ടി കട്ട വെയ്റ്റിംഗ് 😜🤙

  • @dollyshibu5901
    @dollyshibu5901 Před rokem +69

    Peacock bass & Puli vaaha ❤️

  • @thomaskt783
    @thomaskt783 Před rokem

    Adipoli supper

  • @premjithr7275
    @premjithr7275 Před rokem +2

    Sobha cute😄😄😄

  • @anasabdul570
    @anasabdul570 Před rokem +12

    Aligeter fans undooo💞

  • @statusvideospage857
    @statusvideospage857 Před rokem +13

    ചെറിയ എല്ലാ മീനിനെയും അരോണ തിന്നും ഓസ്കാർ ഫിഷ് മുതൽ കോഴി കാർപ്പ് വരെ. അതുകൊണ്ട് ആരാണെന്ന് വേഗം മാറ്റിക്കോ 🤩

  • @aswinraj4317
    @aswinraj4317 Před rokem +23

    ഇനി വീട്ടിൽ ഒരു കുഞ്ഞു മറൈൻ അക്വാറിയം കൂടെ set chyy ബ്രോ ☺️☺️☺️☺️

  • @zaithoonashabeerzaithu3148

    Supper. 👍👍👍👍

  • @hashifakku3363
    @hashifakku3363 Před rokem

    Polichu😃

  • @_ajzx__
    @_ajzx__ Před rokem +13

    Jau Catfish.,Niger Catfish,Bull Shark,Sawfish,,Goliath Tigerfish..... ഈ ഫുൾ ഫിഷുംകളീം വാങ്ങണം സെബിൻ ചേട്ടാ 💖

    • @ikrumon9870
      @ikrumon9870 Před rokem

      SEBIN BRO:
      ATHICHIRI KOODUTHAL ALLE

    • @_ajzx__
      @_ajzx__ Před rokem

      @@ikrumon9870...... 😏

  • @prajithasok6219
    @prajithasok6219 Před rokem +7

    എന്റെ ഏറ്റവും വലിയ ആഗ്രഹം നിങ്ങളും ചേർന്ന് മീൻ പിടിക്കാൻ പോണം എന്നാണ്. പിന്നെ നിങ്ങളുടെ കുടുംബവും നല്ല രസമാണ് അതിൽ ഒരു അംഗം ആകാൻ പറ്റിയില്ല എന്നുള്ള ഒരു വിഷമവും ഉണ്ട്. എന്തായാലും എല്ലാവരും സന്തോഷമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

  • @devanandaa
    @devanandaa Před rokem +2

    Machane pirayibhene evedengilum kittumo കിട്ടുമെങ്കിൽ അതിനെ വാങ്ങു

  • @niyasibi4865
    @niyasibi4865 Před rokem

    chettayi videos super

  • @A6JUN.
    @A6JUN. Před rokem +5

    ലെ ആരോണ : ഹായ് ചാകര.!!😂👌🏻

  • @mv-creatorshorts
    @mv-creatorshorts Před rokem +22

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ ❤️

  • @sarang2009
    @sarang2009 Před rokem +4

    Pulii vaha 🔥💥

  • @minim642
    @minim642 Před rokem +2

    Wolf fish monster pond very beautiful

  • @A6JUN.
    @A6JUN. Před rokem +24

    ആമസോണിൽ പോയപ്പോ 2 പിരാനയെ അങ് കൊണ്ടുവരായിരുന്നല്ലേ.!!😁❤️

  • @natureC0
    @natureC0 Před rokem +11

    Next Peacock Bass Temensis and Azul vangu 🔥

  • @danishjinu54
    @danishjinu54 Před rokem +2

    Monster tank kaananulla aagraham aarkokke und ullavar like adikku

  • @ratheeshkk8311
    @ratheeshkk8311 Před rokem +1

    ഏതാ വീഡിയോ വരുന്ന ദിവസ o
    മീന് കാണിക്കാൻമറക്കരുത്

  • @ajmalbinhaneef390
    @ajmalbinhaneef390 Před rokem +8

    Monster ടാങ്കിന്‌ ഒര്‌ സൈഡിൽ ഗ്ലാസ്‌ വെക്കണം എന്ന റിക്വസ്റ്റ്‌ ഉണ്ട്‌!!! ഇത്‌ പോലെ തെന്നെ ആണെങ്കിൽ നന്നായി കാണാനോ ആസ്വദിക്കാനോ പ്റ്റില്ല! Love from dubai ❤

  • @club-cb6cp
    @club-cb6cp Před rokem +88

    ഒരു ദിവസം ഞങ്ങളും കുടി വന്നു നേരിട്ടു കണ്ടോടേ സെബിച്ച ❤️❤️ നിങ്ങടെ family നേരിട്ടു പരിജയ പെടാൻ ഭയങ്കര ആഗ്രഹം ആണ് ❤️❤️❤️

  • @user-nk7gu4wx9v
    @user-nk7gu4wx9v Před rokem

    ഹായ് Super😍🔥🔥🌹🌹🌹

  • @jitheshsathyan6024
    @jitheshsathyan6024 Před rokem +2

    ഞാൻ ജിതേഷ്സത്യൻ
    എനിക്കും വീട്ടിൽ 34 വർഷമായി ഫ്രഷ് വാട്ടർ ഫിഷ് ഉണ്ട്. രണ്ടര അടി നീളം ഉള്ള ഒരുപാട് മീനുകൾ ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ആണ് മീൻ വളർത്തൽ. ഗോഡ് ബ്ളസ് യു ഡീയർ
    ജിതേഷ്സത്യൻ

    • @jitheshsathyan6024
      @jitheshsathyan6024 Před rokem

      ഗോൾഡൻ അരോവാന റെഡ് അരോവാന കുഞ്ഞുങ്ങൾ എവിടെ കിട്ടും

  • @ranniskitchen8689
    @ranniskitchen8689 Před rokem +36

    White alligator Vanguvo bro adi poli aa ❤️❤️

  • @ar.soorajmani
    @ar.soorajmani Před rokem +66

    Peacock bass, red devil cichlids, jaguar cichlids..
    Ithokke personal fav list il ulla meenukal aanu .try these ❤️
    JAGUAR CICHLIDS KOOTTATHILE SUNDARAN 😂

  • @SindhuPrasad-kd6km
    @SindhuPrasad-kd6km Před 11 měsíci +1

    Mushi monster tangil edummo

  • @error7807
    @error7807 Před rokem +1

    gippy😂🥵💥

  • @allinone-pl7lz
    @allinone-pl7lz Před rokem +17

    Golden cobra sneakhead big size, poliikum🔥💨

  • @LazyKid
    @LazyKid Před rokem +16

    Monster tank ഇത്രേം പെട്ടെന്നു തന്നെ ആയിക്കോട്ടെ അല്ലെകിൽ ഇപ്പൊ വളർന്നു വലുതായാൽ അവരെ മാറ്റുന്ന സമയത്തു അതിന്റെ നടു ഭാഗം പെട്ടെന്നു damage ആകാൻ സാധ്യത ഉണ്ട് so be carefull

  • @abhirami127
    @abhirami127 Před rokem +1

    Yes

  • @phonggaming2872
    @phonggaming2872 Před rokem +8

    Your video is great. I have been your fan for a long time. hope you stay healthy
    I love Fishing Freak

  • @mohdshifan3829
    @mohdshifan3829 Před rokem +29

    Kolam vattikanam ennullavar ivde like adi❤️❤️❤️❤️❤️

  • @petsvloes4275
    @petsvloes4275 Před rokem +15

    ഒരു അലിഗേറ്റർ വേണം 🥰😂

  • @varietygaming3130
    @varietygaming3130 Před rokem +14

    Oru white alligator fish koodea undakil polikum😉😁

  • @albiceleste9304
    @albiceleste9304 Před rokem +85

    Power ഇങ്ങോട്ട് പോരട്ടെ ❤️‍🔥

  • @newmalayalammovies123
    @newmalayalammovies123 Před rokem +13

    സബ്സ്ക്രൈബേർസിനെ ഇത്രയും ഹാപ്പി ആക്കുന്ന വേറെ ചാനൽ മലയാളത്തിൽ ഉണ്ടാവില്ല... 😃😄😄😄😃😄😃😃😃

  • @bibinbabu9021
    @bibinbabu9021 Před rokem +21

    പുതിയ ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് വീടിന്റെ അടുത്ത് അല്ലല്ലോ അതിനായിട്ട് കണ്ടിരിക്കുന്ന സ്ഥലം അടിപൊളിയാണ് ( ഞാൻ ഊഹിച്ച സ്ഥലം ആണെങ്കിൽ )

  • @abhilasha7225
    @abhilasha7225 Před rokem +6

    ഡോൾഫിൻ🐬നിലത്തിമിഗലം🐳 പാമ്പ് 🐍
    അണ്ണാ ഇതൊക്കെ vagichu ഇട് ✨️🐖💨

  • @aromalleo10_.
    @aromalleo10_. Před rokem +5

    പുലി വാഹ vedikk സെബിച്ച 🔥🌚

  • @anfardesign4745
    @anfardesign4745 Před rokem +9

    Bayankara happiness ulla life 🥰🥰🤗🤗kanditt kothiyaakunnu

  • @cinyb6635
    @cinyb6635 Před rokem

    അടിപൊളി

  • @prowerunnivolgs5872
    @prowerunnivolgs5872 Před rokem +8

    Sabin chatta power കിടിലം വീഡിയോ ഇഷ്ടപ്പെട്ടു 🤩😍😍

  • @_m.san4hhh_
    @_m.san4hhh_ Před rokem +7

    pulivaka fish Clown knifefish🔥 Black Pacu💥 northern pike🔥 spotted gar💥Giant snakehead(pulivala)🔥

  • @Znr_fishing
    @Znr_fishing Před rokem

    awesome

  • @bloomsgaming639
    @bloomsgaming639 Před rokem +1

    Pulivaaha vedikkuuu

  • @mohammedafeef6284
    @mohammedafeef6284 Před rokem +6

    PULIVAKA😍😍😍

  • @suryaathul4215
    @suryaathul4215 Před rokem +3

    Puli vaha mediknm .....😁😁😁

  • @avanindragameingbro7111
    @avanindragameingbro7111 Před rokem +1

    YES

  • @balucholu
    @balucholu Před rokem

    polichu❤❤❤

  • @muhammedsadique2319
    @muhammedsadique2319 Před rokem +4

    രണ്ട് വലിയ ഹ്യൂജ് മുശുവിനെയും വാളയെയും വാങ്ങൂ,എങ്കിൽ monster ടാങ്ക് അടിപൊളിയായിരിക്കും 🤩🤩🤩🤩

  • @Mr_ZONE439
    @Mr_ZONE439 Před rokem +6

    Oru pirahna fishine vanguu 🥰🔥 ath monster fish tankil idumbol maraka look ayirikkum 🔥🔥

  • @sajithaanish-if8ic
    @sajithaanish-if8ic Před rokem

    സൂപ്പർ

  • @reshmaanandhu6988
    @reshmaanandhu6988 Před rokem

    Adipowli moonjiya channel🙏🙏🙏

  • @fedricyt
    @fedricyt Před rokem +5

    Chettante videos poliyaa😌❤️

  • @ajiljayachandran1718
    @ajiljayachandran1718 Před rokem +7

    പപ്പയാണ് hero❤

  • @ajnasaju9173
    @ajnasaju9173 Před rokem

    Broi colour full ayulla kurach guppy kunjhunghale koodi vanghoo❤️

  • @shifan4614
    @shifan4614 Před rokem +1

    Aba aba fish poliya

  • @EVAANAQUATIC1
    @EVAANAQUATIC1 Před rokem +7

    Monster tank waiting bro😍😍😍😍😍😍😍❤

  • @ATHULD4TECH
    @ATHULD4TECH Před rokem +7

    Northern pike fishine വാങ്ങവോ bro 😃seen fish aan🔥

  • @helpyoutubechannel620

    ❤️suppe video time nele vesht ann sett vlok

  • @kkannan6376
    @kkannan6376 Před rokem +1

    Big milky carp and puliwaha

  • @anfardesign4745
    @anfardesign4745 Před rokem +4

    Athin pattiya familiyum chettaa ningale lukk🥰🥰🤗🤗

  • @whitemusicdj
    @whitemusicdj Před rokem +5

    Monster tank... Pwolikum.... 😍❤️shark vaangu monster tankileku.... 😍

  • @nafeesathjasmineba1380

    👍🏻coicarpe vagiaal 👌🏻

  • @surajaanoop9326
    @surajaanoop9326 Před rokem

    yes

  • @rishalmkd8465
    @rishalmkd8465 Před rokem +4

    Yes കുളം വറ്റിക്കണം

  • @jinsonjohnson6188
    @jinsonjohnson6188 Před rokem +9

    അടിപ്വോളിയാണ് ഓരോ വീഡിയോയും...... 😊

  • @firstviral13
    @firstviral13 Před rokem +3

    കിള്ളി കിട്ടിലെ കുളത്തിൽ ഒരു ❤ പുരാന യെ വാനിച്ചിട്ടാളി ഒരെണം മതി 😇 ഒരു sugam.

  • @sachuuverse
    @sachuuverse Před rokem +19

    Most hyply waiting monster tank😍❤️

  • @ashwincleetus370
    @ashwincleetus370 Před rokem

    Monster tank clean ചെയ്യുമ്മൊ and red tail feeding video

  • @thanveerayub.k9525
    @thanveerayub.k9525 Před rokem +22

    Suggestions for monster tank: arapaima, arowana, paku(s), clown knife, alligator gar, pattiyaal peacock bass

  • @mytechy4725
    @mytechy4725 Před rokem +4

    Frontl glass varunna tank set chy with koi carp... Poli aayrikum❤️

  • @srmedia5109
    @srmedia5109 Před rokem +16

    പൊളി ബ്രോ waitng for 4 million 🥰

  • @abin3694
    @abin3694 Před rokem +9

    ആമോസോൺ സീരിസിന്റെ ഓർമയ്ക്ക് ആയി മോൺസ്റ്റർ ടാങ്കിൽ പീക്കോക്ക് ബാസിനെ ഇടണം 🦚 കേരളത്തിലെ അക്യുറിയും ഷോപ്പിൽ ഇപ്പോൾ അത് കാണാൻ തുടങ്ങിയിട്ടുണ്ട് ❣️

  • @neethurenny6418
    @neethurenny6418 Před rokem

    Yes pont

  • @mxkomban1988
    @mxkomban1988 Před rokem +3

    Yes vattichu nokkam Sabin chetta ❤️

  • @jerishascreativelife1528

    Chetan poliyaa 😍😍

  • @steevemathew336
    @steevemathew336 Před rokem +3

    Sebin bro, build the monster tank with viewing panels. It will look great.

  • @ashifa4602
    @ashifa4602 Před rokem +30

    ജീവനുള്ള മീനിനെ വറുക്കാൻ വീട്ടിൽ കൊടുന്നാൽ പേടിച്ചിട്ട് ആ പരിസരത്തേക്ക് വരാത്ത ഞാൻ😂🤭...sebin maas🔥🔥