Unnipirannallo Karoake|Fr vipin Kurishuthara|Joshy Thottakkara|Shijo Kuryan|

Sdílet
Vložit
  • čas přidán 27. 08. 2024
  • Singer:Fr Vipin kurishuthara C.M.I
    Lyrics and Music:Shijo Kuryan
    Orchestration:Joshy Thottakkara
    Rythm:Bineesh Balan
    Guitar:Jinto Paul
    Studio:Riyan Ernakulam
    Recordist:Melbin Riyan
    Mixing and Matered:Anil Anurag
    Camera:Thushar
    Editing:Thushar
    Design:Bijoos
    Original song Link
    • Unni Pirannallo|ഉണ്ണിപ...
    Karoake available....
    • Unnipirannallo Karoake...
    ഉണ്ണി പിറന്നല്ലോ ഉള്ളു തുറന്നല്ലോ
    കണ്ണുനിറഞ്ഞല്ലോ കണ്ടെൻ ഉള്ളൂ കുളിർന്നല്ലോ
    നിന്നെ കാണാൻ കാലമേറെ കാത്തിരുന്നല്ലോ നീ എന്നുള്ളിൽ കാരുണ്യത്തിൻ ചാലുതീർത്തല്ലോ മണ്ണും വിണ്ണും നിൻറെ നാമം വാഴ്ത്തിടുന്നല്ലോ രാജാക്കന്മാർ നിന്നെ വണങ്ങാൻ വന്നണഞ്ഞല്ലോ
    ഉണ്ണി പിറന്നല്ലോ....
    കണ്ണീരൊപ്പി കദനം മാറ്റാൻ വന്നു പിറന്നല്ലോ കാലം മുഴുവൻ ഓർക്കാനിന്നൊരു സുദിനം തന്നല്ലോ സ്നേഹമൊഴുക്കേണം അതിരുകൾ മാറ്റേണം ആശ നിറയ് ക്കേണം ആധിയകറ്റേണം ഇനിയൊരു ജന്മം തന്നാലിനിയും സ്തുതികൾ പാടേണം ഇനിയൊരു ജന്മം തന്നാലിനിയും നന്മകൾ ചെയ്യേണം
    ഉണ്ണി പിറന്നല്ലോ...
    ലോകം മുഴുവൻ നന്മനിറയ്ക്കാൻ വന്നു പിറന്നു നീ
    സ്വർഗ്ഗം നേടാൻ ഞങ്ങൾക്കിന്നൊരു മാർഗ്ഗം തന്നു നീ ചെറിയൊരു പുൽക്കൂട്ടിൽ വന്നു പിറന്നു നീ വലിയൊരു സ്നേഹത്തിൻ വാതിൽ തുറന്നു നീ ഇരുളും വഴിയിൽ ഞങ്ങൾക്കെന്നും ദീപം കാട്ടേണം മൊഴികൾ വഴിയിൽ ഞങ്ങൾക്കെന്നും ആശ്രയമാകേണം
    ഉണ്ണി പിറന്നല്ലോ...
    #FrVipinKurishuthara#Christmassong#JoshyThottakkara
    Our super hit christmas communion song
    • Unnesho piranente ulla...
    our super hit carol song
    • Vannallo Unnesho|വന്നല...
    our super hit christmas song
    • Areeram rareeram raro|...
    our christmas songs 2022
    • Daivam Kunjaayi Pulkoo...
    പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ ഗാനങ്ങൾ
    # • Holy Mary Songs|പരിശുദ...
    സ്വർഗ്ഗീയ ഗായകൻ കെസ്റ്റർ ആലപിച്ച super hit ഗാനങ്ങൾ
    # • naadha sughamekane|നാഥ...
    ബിജു നാരായണൻ ആലപിച്ച മനോഹരമായ ഗീതങ്ങൾ
    # • Biju Narayanan Hits|Ju...
    വിൽ‌സൺ പിറവം ആലപിച്ച super hit ഗാനങ്ങൾ
    # • Wilson piravom Hits|Ju...
    മിഥിലാ michael ആലപിച്ച മനോഹരമായ ഗീതങ്ങൾ
    # • Midhila Michael Hits|J...
    മരിയ കോലടി ആലപിച്ച മനോഹരമായ ഗാനങ്ങൾ
    # • Mariya Kolady Hits|Juk...
    New Holy Spirit song 2021
    • holy mary songs|പരിശുദ...
    #Frvipinkurishuthara#frvipinchristmassongs#frvipinchriatmassong2022#
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - -
    (p)&(c)joshy thottakara official 2020
    ANTI-PIRACY WARNING
    #This content is copyright of this video is owned by #joshy. thottakara official. Downloading,#Duplicating,and re-uploading will be considered as #copyright infringement

Komentáře •