Komentáře •

  • @dr.shahanaam3294
    @dr.shahanaam3294 Před 7 dny +38

    സജി ചെറിയാൻ പറഞ്ഞത് വളരെ ശരിയാണ്, വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ല, ranking system നിലനിന്നിരുന്ന സമയത്ത് SSLC പരീക്ഷക്ക് ജയിച്ചിട്ടേ ഉള്ളു എങ്കിലും ആ കുട്ടികൾക്ക് ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി എഴുതാനും വായിക്കാനും അറിയുമായിരുന്നു

  • @sivasankaranp37
    @sivasankaranp37 Před 7 dny +32

    പിണറായിക്ക് ഒരു ആവശ്യമുണ്ടായിരുന്നു തന്നെക്കാൾ വിവരം ഉള്ള ഒരുത്തനും മന്ത്രി ആകരുതെന്നു, അത് നടപ്പാക്കി 😀😀😀

  • @edfredson
    @edfredson Před 7 dny +61

    ഗം കാണുന്ന തൊള്ളായിരിത്തി മുന്നൂറ്റമ്പത്‌ സെഗാക്കളുടെയും പേരില്‍ സിവന്‍കുട്ടിയണ്ണന്‌ നൂറ്‌ പൊതിച്ചോർ അഫിവാദ്യങ്ങള്‍😂

    • @sivajits9267
      @sivajits9267 Před 7 dny +3

      മിടുക്കൻ.. എന്തോരു.. നർമം... സിവൻ കുട്ടി അണ്ണൻ... പൊളിച്ചു കേട്ട.. അടിപൊളി... 😂😂😂🤣🤣🤣👏👏👏👌👌👌👍👍👍🙏🙏🙏

    • @muralipk1959
      @muralipk1959 Před 7 dny +1

      😂😂😂😂😂😂😂

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe Před 7 dny +3

      സഖാക്കൾ എന്തായാലും ഗം കാണാൻ വഴിയില്ല 🤣

    • @shinyjoseph7269
      @shinyjoseph7269 Před dnem

      😂😂😂😂

    • @sivajits9267
      @sivajits9267 Před dnem

      @@shinyjoseph7269 ലൈക്ക് തന്ന.. എല്ലാവരോടും 🤣🤣🤣🤣🤣🤣🤣🤣

  • @shrilajam
    @shrilajam Před 7 dny +38

    കേരത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ 70 ശതമാനം തോറ്റു. ഒരു കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പരാജയപെട്ടു എന്ന് കേൾക്കുന്നു

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 7 dny +21

    കച്ചവടവത്കൃത വിദ്യാഭാസം തകർക്കണം.👍

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Před 7 dny +17

    ശിവൻകുട്ടി പെമ്പറാന്നൊത്തിയോട് സംസാരിക്കുമ്പോഴും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചേർത്തു സംസാരിക്കുന്നുണ്ടാവും 🤣

  • @VideoCounterOnline
    @VideoCounterOnline Před 7 dny +45

    ഈ പാർട്ടിയെ ഉന്മൂലനം ചെയ്യണം... ഉണ്ടപക്രികളെ നാട് കടത്തണം കോളേജിൽ പിള്ളേർക്ക്‌ പഠിക്കാൻ സൗകര്യം ഒരുക്കണം

  • @bahuleyanayyode474
    @bahuleyanayyode474 Před 7 dny +6

    കേരളത്തിലെ വിദ്യാഭ്യാസ രംഗം പൊളിയാണ് കേട്ടോ.
    ഉന്നത, പൊതു അഭ്യാസം കൈകാര്യം ചെയുന്നവർ, പിന്നെ വിദ്യാർത്ഥികൾ എല്ലാം ഒരേ സ്റ്റാൻഡേർഡ് ആണ്.
    ഓട്ട കാലണാസ്.

  • @saroja5321
    @saroja5321 Před 7 dny +8

    ഗം അടി പൊളി

  • @febinsaju4282
    @febinsaju4282 Před 7 dny +20

    കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ജസ്‌പ്രിത് ബ്രിഹ യും വിരാട് ഹോളി യും അഭിനന്ദിച്ചു 🤣

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 6 dny +1

      പോട്ടേഡൊ 😂 പ്രായത്തിന്റെ ആനുകൂല്യം കൊടുക്ക്

    • @edfredson
      @edfredson Před 5 dny

      ശരിയാണ്‌ മോഡി ഡോലാന്‍ ട്രംപ്‌ എന്നു പറഞ്ഞപ്പോ നമ്മള്‍ കളിയാക്കിയതാണ്‌😂

  • @johnsonjayaraj9446
    @johnsonjayaraj9446 Před 7 dny +5

    My favorite program ❤❤❤❤

  • @csj09
    @csj09 Před 7 dny +20

    ഉയിരാണ് എൽഡിഎഫ്. സോറി, അക്ഷരത്തെറ്റ് ക്ഷമിക്കണേ😂😂😂

    • @muralipk1959
      @muralipk1959 Před 7 dny

      മയിരാണു എന്ന് തന്നെ പറയൂ ; പോ രായ്മ ഉണ്ടെങ്കിൽ തിരുത്താനുള്ള നെട്ടോട്ടത്തിലാണയാൾ ; പോ രായ്മ ഒന്ന് മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

    • @muralipk1959
      @muralipk1959 Před 7 dny +2

      പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

    • @sujanair4738
      @sujanair4738 Před 7 dny

      😂😂😂😂😂

  • @user-lf4gb2el3r
    @user-lf4gb2el3r Před 7 dny +5

    എടൊ മന്ത്രി തൻഡേ ഇംഗ്ലീഷ് സംസാരം ഞങ്ങൾ ഒരിക്കൽ കേട്ടത്താണ് തനിക്ക് വളരെ പ്രവീണ്യം ഉണ്ട് 😂😂😂

  • @shamsudeenth5113
    @shamsudeenth5113 Před 7 dny +2

    Please be shown continued 🆗 Thanks ✓

  • @divyamol671
    @divyamol671 Před 7 dny +3

    പണ്ടൊക്കെ പേപ്പറിൽ ആ register no തേടുമ്പോ ഉള്ള tension ഇപ്പോഴുള്ള ഒരു കുട്ടിക്കും ഇല്ല. കാരണം all pass..😊😊

  • @anshamolpa3517
    @anshamolpa3517 Před 2 dny +1

    ❤❤❤🎉🎉🎉

  • @chineselanguagestudyinginm5806

    അമ്മാരി വിജയൻ

  • @user-gp9pj6cj1c
    @user-gp9pj6cj1c Před 6 dny +2

    ഇതുവരെ ഹോട്ടൽ ആണോ എന്ന് മാത്രമേ കരുതിയുള്ളൂ ഇപ്പോൾ ബാർ ആണോ എന്ന് വരെ തോന്നിത്തുടങ്ങിയത് ആയിട്ടാണ് എസ്എഫ്ഐക്കാർ പറയുന്നത്

  • @CAPTGNHARI
    @CAPTGNHARI Před 7 dny +2

    The name on the microphone looks like his name

  • @mmc6200
    @mmc6200 Před 7 dny +12

    ഇതവനും വലതനും കൂടി മത്സരിച്ച് പത്താം ക്ലാസുകാരെ വിജയിപ്പിച്ച് പത്താം ക്ലാസിന്റെ നിലവാരം പോയി 😢

    • @captainbharath2934
      @captainbharath2934 Před 7 dny

      Vidyabyasamillatha Mongi kozha vangi neet vare nashippichu. Pinne aanu ivanmar😂

  • @user-ls8tz5pm4c
    @user-ls8tz5pm4c Před 7 dny

    Climaxil aah police thala chorinath. Polich.

  • @kmthomas7263
    @kmthomas7263 Před 7 dny +2

    പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ എഴുത്തും വായനയും പറയുന്നവർ ,ഉയർന്ന വിദ്യാഭ്യാസവും, ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്നവരുടെ എഴുത്തും വായനയും പറയണം.....!!!???

  • @sreejeshrayarothsreedharan2406

    പത്തു പാസായാലോ.. 12 പാസായാലോ ഡിഗ്രി ക്ക്‌ ക്ലാസ്സ്‌ വാങ്ങിയാലോ ഒന്നും ജോലി കിട്ടാൻ ചാൻസ് ഇല്ലല്ലോ പിന്നെ കുറച്ചു മാർക്കും ഗ്രേഡും കൊടുക്കട്ടെ

    • @XD123kkk
      @XD123kkk Před 7 dny +1

      Enthinu..?? Mandatharathil 1 mathu ennu kanikkano..?? Puzhungi thinnano...??

  • @sivajits9267
    @sivajits9267 Před 7 dny +1

    പൊന്നാനിയാ.. തന്നെ കാണുന്നത്.. തന്നെ... എന്തോരു.. ആനന്ദം... കൂടെ.. പാവം കാക്കയും..... പറയുന്നില്ല ഞാൻ.. പറഞ്ഞാൽ തീരില്ല...😂😂😂... വളരെ ഇഷ്ടത്തോടെ.. M💕💕💞💕💞💞

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 7 dny +3

    ഭയങ്കര മോഡൽ ആണ് വിദ്യാഭ്യാസം പാടെ തകർത്തു... ഇപ്പോമന്ത്രി യുടെ ഒരു നിലവാരം...

  • @geevarghesekollarethu8234

    തൃശൂർ പൂര ഗുണ്ട്

  • @SujeshT
    @SujeshT Před 6 dny +1

    എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാൻ അറിയില്ലല്ലോ 😂😂😂

  • @subinbalagram3127
    @subinbalagram3127 Před 7 dny +1

    Thottoomfiyapol ivnmarku korachu velivu vecho

  • @kamarazeez2340
    @kamarazeez2340 Před 2 dny +1

    വായിക്കാനും എഴുതാനും അറിയാത്തവർ ഇപ്പോൾ പത്താം ക്ലാസ്സ്‌ പാസ്സാകുന്നുണ്ട് അത് പഠനത്തിന്റെ പ്രശ്നം അല്ല ഇപ്പോൾ കുട്ടികളെ തല്ലാൻ പാടില്ല അത് ഒരു പ്രശ്നം രണ്ടാമത്തേത് 1ക്ലാസ്സ്‌ മുതൽ 10ക്ലാസ്സ്‌ വരെ തോൽപ്പിക്കാതെ ജയിപ്പിക്കുക എഴുതാൻ അറിയില്ലെങ്കിലും വായിക്കാൻ അറിയില്ലെങ്കിലും ചുമ്മ ജയിപ്പിച്ചു വിടുക ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് 7 ക്ലാസ്സിൽ ആകുമ്പോൾ ഇംഗ്ലീഷ് പോലും നന്നായി വായിക്കാൻ അറിയാമായിരുന്നു അടി നല്ല രീതിയിൽ കിട്ടിയിരുന്നു അടി കിട്ടുമെന്ന് കരുതി പഠിച്ചുകൊണ്ടുചെല്ലുമായിരുന്നു ഇന്ന് അധ്യാപകൻ എടാ എന്ന് വിളിച്ചാൽ എന്താടാ എന്ന് ചോദിച്ചാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മുൻപ് 10ക്ലാസ്സ്‌ എത്തുമ്പോൾ മീശയും താടിയും ഉണ്ടാകാറുണ്ട് 10ൽ എത്തുന്നത് വരെ ഒരു 3അല്ലെങ്കിൽ 3വരെ ഒരേ ക്ലാസ്സിൽ തോറ്റിട്ടുണ്ടാവും സത്യം പറഞ്ഞാൽ അവരെ തോൽപ്പിക്കുന്നത് തന്നെയാണ് അവരുടെ എഴുതാനും വായിക്കാനും ഉള്ള പഠനം ഇന്നതില്ല

  • @moideenemmoideenem1390
    @moideenemmoideenem1390 Před 6 dny +3

    തൊള്ളായിരത്തി മുന്നൂറ്റി അന്പത്തി എട്ട് സ്കൂളുകളും ഫൈവ് സ്റ്റാർ ആണ് 😄😄😄അത് ഇന്ത്യയിലെ മുപ്പത്തി അഞ്ച് സ്‌റ്റേറ്റിലും വേണം 😄😄😄😄❤️

  • @soumyaviju1909
    @soumyaviju1909 Před 6 dny +1

    ഞാനൊരു കാര്യം ചോദിക്കട്ടെ..അറിയാത്തതുകൊണ്ടാണ്.
    അഡ്വ. V ശിവൻകുട്ടി ആണോ?
    ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്.പക്ഷെ അദ്ദേഹത്തിന്റെ നിലവാരം വച്ച് നോക്കുകയാണെങ്കിൽ വ്യത്യാസം വരാം.

  • @Shashidaran-te5ol
    @Shashidaran-te5ol Před 4 dny

    Sivankutteede kai virakkunnundallo

  • @koshythomas2858
    @koshythomas2858 Před 7 dny +4

    മിനിസ്റ്ററിന് സ്വന്തം പേര് തെറ്റുകൂടാതെ എഴുതാൻ അറിയാമോ എന്ന് ചോദിക്ക് പ്രശാന്തേ..😂

  • @satishgopi3135
    @satishgopi3135 Před 4 dny

    @5:48 to 5:52.... like The 50 states in the United States.

  • @muralipk1959
    @muralipk1959 Před 7 dny +3

    പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

  • @Haydru.p
    @Haydru.p Před 7 dny +2

    Ministerk eythaNUM vayikkanum ariyooo ayn😂😂😂

  • @kjbinujohn8745
    @kjbinujohn8745 Před 7 dny +1

    Kerala education minister ആരാണെന്നു ചോദിച്ചാൽ ഒരു കുട്ടിക്കും അറിയില്ല.. 😂

  • @mammedpadikkal1856
    @mammedpadikkal1856 Před 7 dny +2

    😄😄😄😄😄😄

  • @user-ug7zo7uk1w
    @user-ug7zo7uk1w Před 4 dny +1

    ഹോട്ടൽ ആണെന്ന് വിചാരിച്ചു കേരൽത്തിലെ ഒരു ഗവൺമെൻ്റ് സ്കൂളിൽ ഒരു സായിപ്പ് കേറിച്ചെന്നു
    "അപ്പോള് ഹെഡ്മാസ്റ്റർ" എന്ത് വേണം സാർ പ്ലസ് ട്വോ മൈനസ് ടു ഓ?
    സായിപ്പ് " യൂ ഹാവ് ടോഡ്ഡി?
    ഹെഡ് മാസ്റ്റർ: നോ സാർ വേണേൽ കള്ള് വരുത്തി തരാം !

  • @washingtonw8541
    @washingtonw8541 Před 2 dny +1

    How to EDUCATE our Education MINISTER. Feeling PITY about YOU!

  • @arunkumar.v.varunkumar367

    സജി ചെറിയാൻ ആദ്യമായി സത്യം പറഞ്ഞു 👍🏾👍🏾👍🏾👍🏾

  • @lakshmibyju9175
    @lakshmibyju9175 Před 7 dny +2

    Hhhh pashte

  • @user-os8kg5th4c
    @user-os8kg5th4c Před 7 dny +1

    I think this education minister has Parkinson.

  • @georgejoy4624
    @georgejoy4624 Před 6 dny +1

    പല പൊട്ടന്മാരെയും കണ്ടിട്ടുണ്ട്..
    പക്ഷെ മരപ്പൊട്ടൻ എന്ന് പറഞ്ഞു കെട്ടിട്ടുള്ളതല്ലാതെ കാണുന്നത് ആദ്യം 😂😂😂 അല്പം ബുദ്ധിയുണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... 😂😂

  • @djshantvm
    @djshantvm Před 2 dny

    എരുമ അതിനെ അറിയാത്തവരും ഉണ്ട്.😂

  • @babuudumattu4251
    @babuudumattu4251 Před 2 dny +1

    Ethrayum. Vivaramketta nedhaakkal. Oru lokatthum kaanilla..

  • @samkunju
    @samkunju Před 4 dny

    ഇത് എന്നെ ഉദ്ദേശിച്ചു തന്നെയാ......

  • @chineselanguagestudyinginm5806

    കോവിന്ദൻ കേരളത്തെ സിങ്കപ്പൂർ ആക്കും 😄😄😄😄😄😄😄😄😄😄😄

  • @thomasts9161
    @thomasts9161 Před 7 dny

    എൻറെ ദൈവമേ ഇവൻമാർ ഒക്കെ ആണല്ലോ
    നമ്മളെ ഭരിക്കുന്നത്

  • @Kichandas-dw7ql
    @Kichandas-dw7ql Před 2 dny

    കേരളം വിട്ടു പുറത്തു പോയാൽ അറിയാം 1 to +2 വരെ ഉള്ള പഠനം എങനെ ആണ് ക്വാളിറ്റി എന്താ എന്ന്. വളരെ കഷ്ടം ആണ് ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ 😢😢😢😢😢😢😢😢😔🙄

  • @rrevathy6583
    @rrevathy6583 Před 5 dny +2

    വർഷം 2024 ആയിട്ടും നമ്മുടെ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ സ്ഥിരഅദ്ധ്യാപകരില്ല. ഇതാണോ കേരള മോഡൽ????

  • @rskjp9777
    @rskjp9777 Před dnem

    😂😂😂😂😂👍👍

  • @coop5238
    @coop5238 Před 5 dny

    സിവാണ്ണന് പ്രായം 18 സ്കൂൾ ടൈം കഴിഞ്ഞു 😂😂

  • @varghesepa2162
    @varghesepa2162 Před 7 dny +1

    Sfi, പിണറായി വിജയൻ എന്ന് മാത്രം എഴുതാൻ പഠിച്ചാമതി

  • @arunxavier128
    @arunxavier128 Před 7 dny +1

    ഈ പൊട്ടൻ ആരിക്കും ഹോട്ടൽ ആണെന്ന് കരുതി സ്കൂളി കയറിയത് ഈ മരപ്പാഴ് സ്കൂൾലിന്റെ പടി ചവിട്ടിയിട്ടില്ലലോ 😂😂

  • @majo-379
    @majo-379 Před 7 dny +13

    210 മേടിക്കാൻ പെട്ട പാട് അന്നത്തോർക്ക് അറിയാം😂

  • @irfaddafri8217
    @irfaddafri8217 Před 2 dny

    oru nalla manthri ye kandaal avar ariyoo🤷‍♂️🤷‍♂️🤷‍♂️ .. sorry ippo angane illale leee... appo sher

  • @shebaabraham687
    @shebaabraham687 Před 7 dny

    എഴുതാനുംവായിക്കാനും അറിയാതെ ഇവിടെ മന്ത്രി വരെ ആകാം പിന്നെ എന്തിനാ പഠിക്കുന്നത് 😊

  • @christudaschristudas6919
    @christudaschristudas6919 Před 20 hodinami

    സ്കൂൾ കണ്ടാൽ പോലും മനസിലാവാത്ത വിധിയെഫിയാസ മന്ത്രി യാണോ ശിവൻകുട്ടി

  • @user-sv4hi5yn2b
    @user-sv4hi5yn2b Před 2 dny

    ഉവ് ഉവ്വാ. ഇത് എല്ലാർക്കും അറിയാം. തെറ്റു കൂടാതെ മലയാളം പോലും എഴുതാനോ വായിക്കണോ അറിയാത്ത എത്രയോ കുട്ടികൾ full a + കിട്ടി +1 നു അർഹാറായിട്ടുണ്ടെന്ന ദുഖസത്യം ഇവിടെ എല്ലാർക്കും അറിയാം.

  • @sivajits9267
    @sivajits9267 Před 7 dny +1

    എന്റെ പൊന്നു അനിയാ, നിഷാന്തേ... ഈ... വിവരമില്ലാത്ത.......... വിട്ടു കള 😂😂😂. കണ്ടില്ലേ, ഒരാൾ. ഒന്ന് പറയുമ്പോൾ.. മറ്റേ ആൾ... പറയുന്നത്... ഇവ തമ്മിൽ, പുല ബന്ധം... പോലുമില്ലല്ലോ... അതു കൊണ്ടു... നമുക്ക്... ക്ഷെമിച്ചു കൂടെ....😅😅😅👏👏👏👏

  • @josephaugestin7883
    @josephaugestin7883 Před 5 dny

    അതെന്തുവാ ഞാനസമൂഹം.
    മദ്യ നിരോധനം അല്ല മദ്യ വർജ്ജനം പോലെ എന്തോ ആണോ

  • @musthafamuhammad2202
    @musthafamuhammad2202 Před 7 dny +2

    Big salute my brother Nishade. Criminal panni makkal kolla kolliveppu I. Temmadi Vijayan Team. Nannavilla

  • @wayanadinlandviews
    @wayanadinlandviews Před 6 dny +1

    കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടന ആയത് കൊണ്ടാണ് സജി ചെറിയാൻ ഇപ്പൊ ജീവിച്ചിരുന്ന് അഭിപ്രായം പറയുന്നത് 😅😂

  • @satishgopi3135
    @satishgopi3135 Před 7 dny

    @2:09... namukku FBI agency-ye Elppichaalo "Pothu" Vidhya(abhyasa)Manthriii.... (Introducing K-Model or K-Maathruka).... Chirippichu Kollum evanmaarokke....

  • @ffkentertainments2655

    സ്കൂളിന്റെ പേര് വായിക്കാൻ പോലും അറിയാത്ത മന്ത്രിയെ പോലുള്ള മൊണ്ണകൾ ആകും ഹോട്ടൽ ആണെന്ന് കരുതി കേറി ചെല്ലുന്നത് 😂😂

  • @sivadasps3947
    @sivadasps3947 Před 7 dny +1

    ഇ പൊട്ടൻന്മർ ആണെല്ലോ ദൈവമേ നമ്മളെ ഭരിക്കുന്നത് 😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 6 dny

      നമ്മൾ പൊട്ടന്മാരായതിനാലാണല്ലോ അവരെ തെരഞ്ഞെടുത്തത്

  • @Abhishek100.
    @Abhishek100. Před 4 dny

    🇮🇳 ഈ പറയുന്ന എം എൽ എ ന്മാരുടെ മക്കൾ CBSE, ICSE , IB ബോർഡുകളിലാണ് പഠിക്കുന്നത് , എത്ര പേർ state board പഠിപ്പിക്കുവാൻ വിടുന്നുണ്ട് ?

  • @hometv617
    @hometv617 Před 7 dny

    ഹ ഹ ഹ മറ്റു സംസ്ഥാങ്ങൾ ഇപ്പോൾ ഈ കുട്ടിക്ക് എൻട്രൻസ് എക്സാം വക്കുന്നു...

  • @karthikr3044
    @karthikr3044 Před 7 dny +1

    Shivan kuttiye kanumbo ah oonja montha pidich roadil arakkam tonnnm edak,athrakk oru A class malarana

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Před 6 dny

    ഈ മന്ത്രിമാരോട് സഹതാപം തോന്നുന്നു.

  • @vinodk1995
    @vinodk1995 Před 7 dny +1

    😂😂😂

  • @nazyshamsudeen7652
    @nazyshamsudeen7652 Před 3 dny

    10th 12th Full a plus 90 present Udayippu

  • @sudhimohan9048
    @sudhimohan9048 Před 7 dny

    😂

  • @ajithki6789
    @ajithki6789 Před 3 dny

    അവര് അവരുടെ പിള്ളേരുടെ കാര്യം പറയുന്നു..

  • @MnSports-bx3qj
    @MnSports-bx3qj Před 7 dny

    Njaghade ivade okke school infrastructure mechappettittund

  • @vilascheruvathur5880
    @vilascheruvathur5880 Před 2 dny

    🤣

  • @asharafmoosa7742
    @asharafmoosa7742 Před 7 dny +2

    Kundavum. ,kochakravum manda mmar. Kerala mandrisabayil

  • @xaviermanas
    @xaviermanas Před 7 dny

    വകുപ്പിന്റെ നിലവാരം മന്ത്രിയെപ്പോലെയായി

  • @Anagh1223
    @Anagh1223 Před 4 dny

    Enikk SSLC Full A+ aayirunnu ann njn kore adhwanich nediyathayirunnu ath ennal inn ente SSLC certificate oru pothuvedhiyil kanikkan thanne nanakked aanu enikk

  • @m.k.basanth168
    @m.k.basanth168 Před 6 dny

    Where do sivankutty's children study? Are they using the 'excellent' and 'peaceful' educational facilities in kerala? Is he blind?

  • @karunakarankv2148
    @karunakarankv2148 Před dnem

    Shiva Ninakku. Azithanum Vayikkanum Ariyanum Mala.......M

  • @shajihameed2347
    @shajihameed2347 Před 22 hodinami

    ഇവറ്റകൾക്ക് എന്തൊരു തോളികേട്ട്യാ 😂😂😂😂😂😂

  • @babushereefbabu1536
    @babushereefbabu1536 Před 7 dny +3

    മലയാളം എഴുതാൻ അറിയാത്തവനും 4 ഉം 5ഉം A+😂😂😂😂

  • @user-uj3wl4bw7l
    @user-uj3wl4bw7l Před 2 dny

    പ്രിൻസിപ്പാലിന്റെ കയ്യും കാലും കൊത്തി നെഞ്ചിൽ തീ കൊളുത്തുന്ന പരിപാടി ഇന്ത്യ മുഴുവൻ പ്പ്രചരിപ്പിക്കും

  • @AnasAli-eu2jo
    @AnasAli-eu2jo Před dnem

    Ivanaan sharikkum munthiya adima

  • @akudon4613
    @akudon4613 Před 7 dny

    Oru pottentt education minister aayyaaa enganaaiii erikkuummm

  • @josephmxavier2808
    @josephmxavier2808 Před dnem

    Ee Savathinu Valla Party Pravarthanam Allathay Onninum Pattilla

  • @sreekumars184
    @sreekumars184 Před 6 dny

    മന്ത്രി അപ്പൂപ്പന് വീണ്ടും തേയാനാണ് യോഗം 😂😂

  • @fareedmelattur2738
    @fareedmelattur2738 Před 7 dny

    😂😂😂

  • @Robinthms66
    @Robinthms66 Před 6 dny

    😂

  • @shijuvelliyara9528
    @shijuvelliyara9528 Před 6 dny

    😂😂😂