'ഞങ്ങള്‍ക്ക് ഭയമാണ് ഇവിടെ പഠിക്കാന്‍' | shraddha satheesh | Amal Jyothi College of Engineering

Sdílet
Vložit
  • čas přidán 7. 06. 2023
  • ഞങ്ങള്‍ക്ക് ഇവിടെ പഠിക്കാന്‍ ഭയമാണ്, കോളേജിന്റെ മുക്കിലും മൂലയിലും നിരീക്ഷിക്കാന്‍ ക്യാമറകളാണ്
    #kanjirappally #sredhasatheesh #AmalJyothiCollegeOfEngineering #InstitutionalMurder #studentdeath
    Subscribe to Woke Malayalam CZcams Channel here ►bit.ly/3efOEIl
    Website ► mal.wokejournal.com/
    Facebook ► / wokemalayalam
    Instagram ► / wokemalayalam_
    Woke Malayalam, is an online journalism startup from Storcmedia Digital LLP, providing Live News, Entertainment shows, Local News, Feature Stories in Malayalam.

Komentáře • 307

  • @francisaugustine6714
    @francisaugustine6714 Před rokem +43

    ഭയത്തോടെ എവിടെയും തുടരരുത്. അവിടെനിന്നും രക്ഷപെടൂ.

    • @mathewdani5474
      @mathewdani5474 Před rokem +5

      We could not find any demand from students in Increasing campus placement, or protection from drug addiction or protection from love jihad etc. All unsatisfied students can take tc and join any institution as per their choice

    • @joantiger7784
      @joantiger7784 Před rokem +1

      ​@@mathewdani5474 😮🤣

    • @secilrods5170
      @secilrods5170 Před rokem

      ankutiyum pennkutiyum koodi orumichirinu undaki gerbiniyayikaziyumbol

    • @whatsyourgoal5245
      @whatsyourgoal5245 Před rokem

      ​@@mathewdani5474 wtf love jihad are you still talking

    • @mathewdani5474
      @mathewdani5474 Před rokem

      @@secilrods5170
      A student joining an institution is to obey that institution rules , regulations and guidelines. After joining, don't tell, i am a super man, i judged college policies and found many things. Remember these policies were existing there for many years. And were accepted by parents and society

  • @mathewk.j.mathewkaithakula2645

    എൻ്റെ പോന്നു മോൻ എത്രയും വേഗം രക്ഷ പെടാൻ നോക്കണം

    • @jainibrm1
      @jainibrm1 Před rokem +1

      ശരിയമ്മാവാ, വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും കൂടെ പോരട്ടെ !!!

  • @beenaabraham3238
    @beenaabraham3238 Před rokem +33

    ഗവ. കോളേജിൽ പൊയ്ക്കോ. എല്ലാത്തിനും സ്വത്രന്ത്ര്യമുണ്ട്. താലിബാനിലെ സ്ത്രീകളേയും കുട്ടികളേയും പ്രായി സ്വന്തന്ത്രരാക്കു തട്ടമിട്ട മോളെ. ഈ വർഗ്ഗക്കാർക്ക് ക്രിസ്ത്യാനികളോട് ഇപ്പോൾ ഒരു വല്ലാത്ത തരം സ്നേഹമാണല്ലോ.

    • @jainibrm1
      @jainibrm1 Před rokem

      ഗവണ്മെന്റിൽ പോകണമെങ്കിൽ പിന്നെന്തിനാ minority status?

    • @Hamrazmuka
      @Hamrazmuka Před rokem

      Nuns nu freedom vangikoduku,😊

    • @beenaabraham3238
      @beenaabraham3238 Před rokem

      nuns ന് സ്വാതന്ത്ര്യം ഉള്ളതു കൊണ്ടാ അവർ ധാരാളം സ്ഥാപനങ്ങളും ഒറ്റയ്ക്ക് നട ത്തുന്നത്

  • @johnmathew1358
    @johnmathew1358 Před rokem +18

    വേഗം രക്ഷപെടു, ബാക്കി ഉള്ളവരെങ്കിലും രക്ഷ പിടിക്കട്ടെ

    • @jainibrm1
      @jainibrm1 Před rokem

      വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും കൂടെ പോരട്ടെ !!!

  • @mathew9390
    @mathew9390 Před rokem +25

    നിങൾ എത്രയും വേഗം മാതാപിതാക്കളെ വിവരം അറിയിച്ചു അവിടെ നിന്നും പിരിഞ്ഞ് പോകുക വേറെ കോളേജിൽ ചേരുക. അച്ചടക്കം വളരെ പ്രധാനം ആണ്. സർക്കാരിന്റെ നൃടടർ ജെൻറർ ഇവിടെ നടക്കില്ല അത് പോലെ എസ്എഫ്ഐ എസ്ഡിപിഐ കൂട്ട് കെട്ട് ഇവിടെ നടക്കില്ല

    • @sheebavarghese8857
      @sheebavarghese8857 Před rokem

      Yes exactly

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 Před rokem

      Yes please do that

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 Před rokem

      College transfer oke patimalo. Ktu le vere private college okend seats 50% le adhokam vacant ayit avde pokko.

    • @alwingeo9841
      @alwingeo9841 Před rokem

      എന്തു അച്ചടക്കം അന്നടോ കേരളത്തിൽ ഉള്ളത്, ഇസ്ലാം തീവ്ര വാദികളുടെ കഞ്ചാവും, പെണ്ണു കളിയും അന്നോ താൻ അച്ചടക്കം കൊണ്ടു ഉദ്ദേശിക്കുന്നത് 😄

    • @jainibrm1
      @jainibrm1 Před rokem

      വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും നൽകുമോ ?

  • @stephenmathew9932
    @stephenmathew9932 Před rokem +19

    നിങ്ങൾ അവിടെ പഠിക്കേണ്ടിയിരുന്നില്ല. ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് ഇരിക്കണം

    • @mathewk.j.mathewkaithakula2645
      @mathewk.j.mathewkaithakula2645 Před rokem +4

      ഒന്നിച്ച് ഇരുന്നു പഠിക്കാൻ മുസ്‌ലിം മാനേജ്മെൻ്റിൽ പോയി പഠിക്ക്

    • @anasmon1929
      @anasmon1929 Před rokem +1

      Mathew for you my middle finger നമസ്കാരം

    • @stephenmathew9932
      @stephenmathew9932 Před rokem +3

      @@anasmon1929
      നടുവിരൽ നമസ്കാരം, പച്ചവെളിച്ചമേ

    • @AMAL-mr7ko
      @AMAL-mr7ko Před rokem

      @@mathewk.j.mathewkaithakula2645 poi chathoode myre

  • @jomeshjoseph6127
    @jomeshjoseph6127 Před rokem +8

    പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിൽഎത്രയും പെട്ടെന്ന് ടി സി വാങ്ങിച്ചു കൊണ്ട്അടുത്ത കോളേജിൽ പോയി ചേര്എന്തിനാ അവിടെ ബുദ്ധിമുട്ടി നിൽക്കുന്നു

    • @jainibrm1
      @jainibrm1 Před rokem +1

      വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും കൂടെ പോരട്ടെ !!!

  • @RG-yt7bo
    @RG-yt7bo Před rokem +13

    യൂണിയൻ തുടങ്ങാൻ ആയിരുന്നു അല്ലെ ഈ അങ്കം എല്ലാം. നിങളുടെ പ്രശ്നം പറയാൻ ആണ് നിങ്ങളുടെ പേരെന്റ്സ്, അവര് പറയുന്നത് നിങ്ങൾ കേട്ടാൽ നിങ്ങൾ പറയുന്നത് അവരും കേൾക്കും

    • @voice597
      @voice597 Před rokem +2

      College il oru union ഉണ്ടെങ്കിൽ നല്ല രീതിയിൽ പോവുന്ന ഒരു management ആണെങ്കിൽ അവർ എന്തിനു യൂണിയനെ ഭയക്കണം ⁉️

    • @RG-yt7bo
      @RG-yt7bo Před rokem +1

      @@voice597 നാട്ടകം കോളേജ് എന്ന് കേട്ടിട്ടുണ്ടോ അവിടെ യൂണിയൻ ഉണ്ട്. അവിടെ പഠിക്കാൻ വരുന്ന കുട്ടികൾക്ക് ഈ യൂണിയൻ എന്ത് ഗുണം ആണ് ഉള്ളത്. യൂണിയൻ ഉള്ള കോളേജിൽ പഠിച്ച നമ്മുടെ രാഷ്ട്രീയ കാരെ നോക്കു. ചൊവ്വേ നേരെ ഏന്തികിലും ചെയ്യാനോ പറയാനോ ഇവർക്ക് അറിയാമോ

    • @jainibrm1
      @jainibrm1 Před rokem

      പുഴു കണ്ടെത്തിയ ഫുഡിന് പരാതി പറഞ്ഞപ്പോൾ അന്വേഷണത്തിന് വന്ന പോ/ലീ/സു/കാർ ബിരിയാണിയും അടിച്ചു തിരികെപ്പോയി . കൂടാതെ ഹോസ്റ്റൽ വാർഡിന്റെ വക തെറിയഭിഷേകം . ഇതൊക്കെ എത്രനാൾ സഹിക്കും .
      സർക്കാരിനേക്കാൾ 10 ഇരട്ടി ഫീസ് വാങ്ങിയാൽ പോരാ , കുറച്ചു നല്ല കാര്യങ്ങളും കുട്ടികൾക്കു ചെയ്തു കൊടുക്കണം.

  • @pious.mathew8411
    @pious.mathew8411 Před rokem +35

    നിങ്ങൾ അവിടുത്തെ പഠനം ഉപേക്ഷിച്ച് പുറത്ത് പോകുക.അവരുടെ ഡിസപ്ലീൻ അനുസരിച്ച് പഠിക്കാൻ വന്നവർ പഠിക്കട്ടെ.

    • @jainibrm1
      @jainibrm1 Před rokem +1

      പുഴു ഉള്ള ഫുഡും , പറയുന്ന തെറിയും സഹിക്കണമെന്നാണോ . ഒലിവർ ട്വിസ്റ്റിനു പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല . കൂടാതെ ഇനി മുതൽ അഡ്മിഷൻ കൊടുക്കുന്ന സമയത്തു ഗേറ്റിനു മുന്നിൽ വെണ്ടയ്ക്ക അക്ഷരത്തിൽ നയങ്ങളും നിയമങ്ങളും എഴുതി വെക്കുന്നതിനോടൊപ്പം ; "മറ്റുമതങ്ങളിൽ പെട്ടവർ അഡ്മിഷന് വരണ്ടെന്നും സഭയുടെയും മതത്തിന്റെയും രീതിയിൽ കീഴ്പെട്ടു പഠിക്കാൻ താൽപ്പര്യമുള്ളവർ മാത്രം അഡ്മിഷന് വന്നാൽ മതി ".

    • @Captureblog155
      @Captureblog155 Před 24 dny

      ​@@jainibrm1hands off pettanu avidunnu rekshapedu 😢

  • @user-cj3ro7xi8d
    @user-cj3ro7xi8d Před rokem +8

    ഒരു ക്രിസ്ത്യൻ കോളേജ് ആയതുകൊണ്ട് എന്തും ആവാം.ഇരട്ടതാപ് ജനങ്ങൾക് മനസിലായി

    • @alwingeo9841
      @alwingeo9841 Před rokem

      അതെ കുണ്ടാൻ നബി മുഹമ്മേടിന്റെ തീവ്ര വാദം,പെണ്ണു പിടിത്തം അവിടെ നടക്കില്ല 😄

    • @jainibrm1
      @jainibrm1 Před rokem

      ആരുടേയെന്ന് വെക്തമായി പറയു ?

  • @jacobkavunkal333
    @jacobkavunkal333 Před rokem +7

    Why did you take so much trouble to get admission in that College?

    • @jainibrm1
      @jainibrm1 Před rokem

      ask yourself? " only weare are knows where the shoe pinches "

  • @colinjames7090
    @colinjames7090 Před rokem +5

    നിനക്കൊക്കെ വേറെ ഏതെങ്കിലും കോളേജിൽ പഠിക്കാൻ vayyayirunno നശിപ്പിക്കാൻ വന്നിരിക്കുന്നു അസത്യം വിളമ്പുന്നത് നിർത്തി പോകാൻനോക്

  • @rajeevjoseph4497
    @rajeevjoseph4497 Před rokem +9

    Talk to your parents and go to some another college to study if you don't want to follow their rules.

  • @mollyjohnson5439
    @mollyjohnson5439 Před rokem +8

    അതെ,mikil കൂടി ഓരോന്ന് വിളിച്ചു പറയുമ്പോൾ ഓർക്കണം ആയിരുന്നു ..ലോക മുഴുവൻ നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങൾക്ക് ജോലി തരാൻ aagrahichavarum നിങ്ങളെ കണ്ടൂ..പോരെ ,കുട്ടികൾ ഇതിന് മാത്രം ഒച്ചയിടുന്നത് എന്തിനാണ്? Your parents admitted you there.without their permission you can't speak like this .ellavarum CV ready aakki irunno? Minimum ethics and etiquette oru sthapanathinu venam .kayaruuri vidunna insitutil pokathe ,veruthe dialogue adikkunnu

    • @nandu462
      @nandu462 Před rokem +2

      Kalyanam kazhikyathathinte sookedaa thallachimarku🤮 kochu penpilleru avarude youvanam armadhikumbol🙏

  • @clarapereira634
    @clarapereira634 Před rokem +3

    Hello young generation, if you all cannot take this much pressure from your educational institution how will you cope when you start working in some multinational companies when you face much more pressure??

    • @serahmathew6662
      @serahmathew6662 Před rokem

      Perhaps you have been informed that life is replete with challenges and burdens, but it is possible that your personal experiences have been extensive, and that does not necessarily imply that others have endured similar hardships.
      .

  • @india.19614
    @india.19614 Před rokem +7

    Then take TC and join in another college.

  • @nothingspecialfor
    @nothingspecialfor Před rokem +3

    Then why did you join this college

  • @latheef_vibes
    @latheef_vibes Před rokem +2

    എല്ലാ വിദ്യാർത്ഥികളുടെയും മാതാ പിതാക്കളും കൂടി സമരം ചെയ്യേണ്ടതായിരുന്നു എല്ലാവർക്കും അവരവരുടെ കാര്യം മാത്രേ ഉള്ളൂ😢

    • @PXOC-qv9cp
      @PXOC-qv9cp Před rokem

      czcams.com/video/GsrfFU3iIXc/video.html

  • @st.alphonsaconventmulapra0300

    ഹോ കഷ്ടപ്പെട്ട് അവിടെ പടിക്കണ്ടാ മക്കളെ.... ഇതൊന്നും അറിയാതെ ആണോ parents നിങ്ങളുടെ അഡ്മിഷൻ എടുത്തേ...

  • @joshyjoseph5521
    @joshyjoseph5521 Před rokem +19

    നിയമം അനുസരിച് പഠിക്കാൻ പറ്റുന്നവർ അവിടെ പഠിച്ചാൽ മതി എന്ത് തോന്നിവാസവും ചെയ്യാൻ പറ്റിയ കോളേജിൽ പോയി പഠിക്കു കുട്ടികളെ . പിന്നെ തട്ടം ഇട്ട കുട്ടികൾ ആണ്‌ ഫ്രീഡം വേണം എന്ന് പറയുന്നത് സ്വന്തം കമ്മ്യൂണിറ്റി ലെ കണ്ണ് മാത്രം കാണുന്ന ഡ്രസ്സ്‌ വേണായിരിക്കും alle

    • @kirand5698
      @kirand5698 Před rokem

      ഇതു അജണ്ട ആണ് കേരള സ്റ്റോറി കണ്ടവർക്ക് മനസ്സിൽ ആകും മാതാ പിതാക്കൾ കുട്ടികളുടെ കൂട്ടുകാർ ആരാണ് എന്ന് ശ്രദ്ധിക്കുക 🙏

    • @Hamrazmuka
      @Hamrazmuka Před rokem

      Anything new😏

  • @jomytom2687
    @jomytom2687 Před rokem +2

    ningal sharikkum anthinaanu collegil poyath ???? padikkano atho pekkooth nadathaano ???

  • @lissymathew6476
    @lissymathew6476 Před rokem +6

    If you are afraid please go to another place. Why you need Amal jyothi?

  • @kajose4722
    @kajose4722 Před rokem +2

    Ningal payee very college nokkuka.ningalude Isham nadatham.padikkenda makkale.

  • @st.alphonsaconventmulapra0300

    നിങ്ങൾ പേടിക്കരുത്. ധൈര്യമായിരിക്കൂ. ഈ താത്തമാരെ മുന്നിൽ നിർത്തിയുള്ള കളിയാണ് മക്കളെ നിങ്ങൾ കളിക്കുന്നത്. അതിനാൽ താതമാരടക്കം പേടിയുള്ളവരൊക്കെ അവിടുന്ന് reject ചെയ്ത് പൊക്കോ. നിങ്ങൾക്ക് freedom കിട്ടുന്നിടത്തു പോയി ചേർന്നു പഠിക്കുക

  • @rafmech
    @rafmech Před rokem +2

    What we can understand is there is no system within college inside to address student concerns…Management is egoistic to listen and accept few proposals of students…after corona era using phone is permitted upto a certain extend and there are lot of useful resources in internet for study…

  • @mathewk.j.mathewkaithakula2645

    നിന്നെ ആരെങ്കിലും ആരെങ്കിലും പറഞ്ഞോ ക്രിസ്ത്യൻ മാനേജ്മെൻ്റിൽ പഠിക്കാൻ

  • @manipaul63
    @manipaul63 Před rokem +4

    Then go to your religious colleges.

  • @RG-yt7bo
    @RG-yt7bo Před rokem +15

    സ്റുഡൻസിനു പലതും പറയാം, എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും മാനേജ്മെന്റിന്റെ മുതുകത്തു കയറും, ഇത് പോലെ, അപ്പോൾ അത് ഒഴിവാക്കാൻ ആണ് കോളേജിൽ റൂൾസ് കൊണ്ടുവരുന്നത്‌. കുട്ടികൾക്ക് mature ആകുമ്പോൾ മനസിലാകും എന്തിനാണ് കോളേജിൽ റൂൾസ് ആൻഡ് റെഗുലേഷൻ എന്ന്

    • @voice597
      @voice597 Před rokem +2

      താങ്കളുടെ അളവുകോലിൽ maturity എത്രാം വയസിൽ ആണാവോ

    • @RG-yt7bo
      @RG-yt7bo Před rokem

      @@voice597 താങ്കളെ പോലെ ഉള്ളവർക്ക് ഒരു 60 വയസു വരെ എടുക്കാം

    • @preethy5747
      @preethy5747 Před rokem +1

      ​@@RG-yt7bo appo iyalk 100 ayaalum matured akaan ponilla😏

    • @preethy5747
      @preethy5747 Před rokem +1

      Collegeil rules okke akaam. Athe kuttikalde nenjathond kerikkond alla. Managementine avarde vaayil thonnunnathe parayunnene kuzhappamillaa...students parayunnene kuzhappamullo. They are fighting for their right.

    • @RG-yt7bo
      @RG-yt7bo Před rokem

      @@preethy5747 കുട്ടികൾ പേരെന്റസിനോട് പറഞ്ഞു PTA യിൽ അവതരിപ്പിക്കുക, കോളേജിൽ കംപ്ലൈന്റ് കൊടുക്കുക, യൂണിവേഴ്‌സിറ്റിയിൽ കംപ്ലൈന്റ്റ് കൊടുക്കുക, അല്ലെങ്കിൽ കോളേജ് മാറുക, ഇത്രയും സ്വാതന്ത്ര്യം ഉള്ളതായിട്ടു അറിയാമോ.

  • @pippiladan
    @pippiladan Před rokem +20

    മക്കളെ ഇതെല്ലാം നിങ്ങളുടെ നന്മക്കാണ് എന്ന് അറിയുവാൻ ,
    നിങ്ങൾക്കു മക്കൾ ഉണ്ടായി , അവർക്കു 18 വയസു കഴിയണം ,.
    നിങ്ങളുടെ മാതാപിതാക്കൾ മാനേജ്മെന്റിന്റെ ഭാഗത്താണ് എന്നത് തന്നെയാണ് അതിനു എറ്റവും വലിയ തെളിവ്.
    വർഗീയത മനസ്സിൽ പേറുന്നവരിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാം

    • @blacckkpink
      @blacckkpink Před rokem +3

      Aaar paranj.....mental angane ulla mathapithakal ondel...valla kinathilum chaadi chavuneyya nallath...ingane jeevikunnathi kaati

    • @roymadathinakam6733
      @roymadathinakam6733 Před rokem

      @@blacckkpink poyi kinattil chadi chavedo

    • @royJoseph-lx6uq
      @royJoseph-lx6uq Před rokem +1

      Nte guruve namaskaram

    • @sidheequeche8262
      @sidheequeche8262 Před rokem

      എന്ത് മറ്റേടത്തെ നന്മ ആണ് ഉദ്ദേശിക്കുന്നത്, അടിമകളെ ഉണ്ടാക്കാലോ.. അടിമക്കച്ചവടം 6ആം നൂറ്റാണ്ടിൽ നിർത്തിയത് ആണ് ചാണകമെ 😂😂😂

    • @nikhilaprabhakaran5907
      @nikhilaprabhakaran5907 Před rokem

      Kaalam kore maari..ipo ingane oke padipikunna pillera pinne suicide attempts and psychopaths ayi marunne..avshyamillathe mental torture..Life l oru gunavum illatha educational system of Kerala colleges.

  • @bijimolvalampiricodathukur4841

    You can go home and sit in lap of your parent if you don't want to study .Al joythi is near ho there you will her everything

  • @user-tc8nm4ru8r
    @user-tc8nm4ru8r Před rokem +18

    അമൽ ജ്യോതിയിലെ വിഷയം ഇത്രയും കത്തിച്ചതിനു പിന്നിൽ മുസ്ലിം സംഘടനകളും അവരുടെ പണക്കൊഴുപ്പുമാണ് .പാമ്പാടിയിൽ ഈഴവർ നടത്തിയിരുന്ന കോളേജ് നേരത്തെ ഒരു മുസ്ലീം സംഘടന സ്വന്തമാക്കി മധ്യ തിരുവിതാംകൂറിൽ ഇസ്ലാമിക എൻട്രി നടത്തിയിട്ടുണ്ട്.മധ്യതിരുവിതാംകൂറിൽ ടോപ് കോളേജുകൾ ആയ അമൽ ജ്യോതിയും പാലാ സെന്റ് ജോസഫും സെയ്ന്റ് ഗിറ്റ്സുമൊക്കെ എങ്ങനെ എങ്കിലും നശിപ്പിച്ചാൽ മാത്രമേ ആ കോളേജ് ലാഭത്തിൽ ആക്കി എടുക്കാൻ സാധിക്കൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചുകൊണ്ടിരിക്കുന്നത് .അതിനു വേണ്ടി മുസ്ലിം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ഫ്രറ്റെണിറ്റി മൂവേമെന്റ് വെള്ളവും വളവും ഒഴിച്ച് വളർത്തികൊണ്ടിരിക്കുന്നു .കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ രണ്ടു ബസ് നിറയെ ദൂരെ നിന്നും ആളെ കൊണ്ടുവന്നാണ് ഫ്രറ്റെണിറ്റി മാർച്ചു സംഘടിപ്പിച്ചത് അതിൽ വീട്ടിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ വരെ ഉണ്ടയിരുന്നു .
    അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തെ വർഗീയവിഷയമാക്കി തിരിച്ചുകൊണ്ടു കോളേജിനെതിരെ പ്രശ്നങ്ങളുണ്ടാക്കാൻ കൂട്ടുനിന്നവർ ഇവരാണ്.കോളജ് അധികാരികൾ പോലും പറയാത്ത കാര്യങ്ങൾ വർഗീയപരമായി തിരിച്ചുകൊണ്ടു പുറത്തുനിന്നുള്ള ഇസ്ലാമിക മത തീവ്രവാദികൾക്ക് വേണ്ടി നാവായതു ചിലർ.

    • @sidheequeche8262
      @sidheequeche8262 Před rokem

      എന്നിട്ട് ആരാ അവിടെ മരിച്ചത്? അവര്ക് മതം ഉണ്ടോ? നിന്റെ തിരുമേനിമാർ ഒകെ വികാരം കത്തി നിക്കാണ്, CCTV ൽ കൂടെ പെൺപിള്ളേരെ നോക്കി വാണം വിടൽ അല്ലെ ളോഹ ഇട്ട അച്ഛന്റെ പരിപാടി.. ചെങ്ങായീ അയാൾക് ഒകെ ഒരു കല്യാണം കഴിപ്പിച്ചു കൊടുക്ക്.. മനുഷ്യന്മാർ അല്ലെ, അതൊന്നും അറിയാത്തതിന്റെയും കിട്ടാത്തതിന്റെയും വല്ലാത്ത frustration ആണ്.. അതിനു മുസ്ലിങ്ങളെ തലയിൽ കയറിയിട്ട് കാര്യം ഇല്ല. നിങ്ങൾക് ഇപ്പോ ഒരു വിലയും ഇല്ല, അപ്പോ മുസ്ലിങ്ങളെ ശത്രുക്കൾ ആക്കി, കുഞ്ഞാടുകളെ ഭയപ്പെടുത്തി കൂടെ നിർത്താൻ ഉള്ള പരിപാടി... എന്റെ പൊന്നു ക്രിസ്ത്യൻ സുഹൃത്തുക്കളെ നിങ്ങൾ അജ്ഞതയിൽ മുങ്ങി നിക്കാണ്.. മുസ്ലിം ആയി ആത്മീയത വളർത്തു.

    • @rafmech
      @rafmech Před rokem +3

      Alathe student suicide cheythathu kondala…how can u think so poisonous in such a tragic situation…Angadiyil thottathinu ammayod…

  • @jeringeorge9974
    @jeringeorge9974 Před rokem +2

    Elladathum poy comment itt collegine nyeekarikaan kore ennathe erpaad aakitondenn kanunnavark manasilakunond ketta

  • @johnjoseph6173
    @johnjoseph6173 Před rokem +3

    There are good colleges in Afghanistan to suit your choice

  • @MaryMary-ro2ry
    @MaryMary-ro2ry Před rokem +4

    സ്ട്രിക് വേണം കുട്ടികളെ വഴക്ക് പറഞ്ഞോ അതും പോട്ടെ മക്കളെ മോശമായി പറഞ്ഞാൽ ആത്മഭിമനo ഉള്ള ആരും കേട്ട് നിൽക്കില്ല red.... അങ്ങനെ ഓക്കേ യാ മറ്റുള്ളവരുടെ മുന്നിൽ പറയുക എല്ലാം നല്ല കുട്ടികൾ ആണ് ഒരു 7th വരെ ഓക്കേ കുസൃതി ഉണ്ട് പഠനo മുടങ്ങി യാൽ കുട്ടികൾ ക്രിമിനൽ ബുന്ധി ആകും

  • @johnjoseph6173
    @johnjoseph6173 Před rokem +2

    We request you to leave immediately so that good students who have come to study and looking for a future can study well

  • @fr.mathewmanickathazhecreation

    Phone distroys life of youth. Pressure is part of life. College must be strict in studies and disciplines. Collective enjoyment is the form of modern life. They are wanderers ex. Govt. Engineering col. Mananthavady. Most r wandering jnthe night till ten p. M

    • @sanantonygeorge
      @sanantonygeorge Před rokem

      🤦‍♂️🙏 Nowadays, priests and nuns are the worst!

    • @serahmathew6662
      @serahmathew6662 Před rokem

      Oh please stop these words by the students doesn't sounds discipline, it only displays torture and harassment.

  • @sulaimankottani3597
    @sulaimankottani3597 Před rokem +44

    പഠിക്കാൻ പോകുന്ന പിള്ളേര് സ്ഥാപനത്തിലെ നിയമങ്ങൾ പാലിച്ചു അച്ചടക്കമുള്ളവരായി പഠിക്കുക എന്നത് ലോകത്തിൽ എല്ലായിടത്തുമുള്ള സാമാന്യ നിയമമാണ്.
    ഇതൊക്കെ പാലിക്കാൻ കഴിയില്ലെങ്കിൽ ടി സി വാങ്ങി മറ്റുവല്ലയിടത്തും പോയി പഠിക്കുക.

    • @rvnair18
      @rvnair18 Před rokem +1

      👍👍👍👍👍👍🤠🤠🤠🤠

    • @GreeneryInfo
      @GreeneryInfo Před rokem

      I’m

    • @lifethroughromans8295
      @lifethroughromans8295 Před rokem

      Sulaiman Kottani - താങ്കൾ പറഞ്ഞത് ശരി തന്നെ. പക്ഷേ, ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിലാണ് ഇവിടെ രാജ്യത്തിൻ്റെ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് അതാത് സ്ഥാപനങ്ങളിൽ നിയമങ്ങൾ കൊണ്ടു വരുന്നത്.
      ഒരു മനുഷ്യന് രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലിക അവകാശത്തിനു മുകളിൽ അല്ല കോളജിലെ നിയമം.

    • @alensmith6
      @alensmith6 Před rokem +5

      നിന്റെ കുടുംബത്തിലെ ഒരു ജീവൻ ആണ് ഇങ്ങനെ പോയിരുന്നെങ്കിൽ നീ ഇതുപോലെ തന്നെ സംസാരിക്കും എന്ന് വിശ്വസിക്കുന്നു ....

    • @royJoseph-lx6uq
      @royJoseph-lx6uq Před rokem

      Poy sulaimani kudikk

  • @nithin56234
    @nithin56234 Před rokem +15

    എന്തിനാടാ കുട്ടാ ഇത്ര കഷ്ടപ്പെട്ട് അവിടെത്തന്നെ പഠിക്കുന്ന പറ്റില്ലെങ്കിൽ നിർത്തി പോണം അല്ലാതെ ഇങ്ങനെ വന്നു മോങ്ങാതെ അർഹതപ്പെട്ടവർക്ക് അഡ്മിഷൻ കിട്ടട്ടെ

    • @latheef_vibes
      @latheef_vibes Před rokem +1

      എന്തുവാടെ ഒരു പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ഇങ്ങനെയാണോ.. ഇനി വരുന്ന കുട്ടികൾക്ക് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായാലും താൻ ഇത് തന്നെയല്ലേ പറയുന്നത്

    • @jainibrm1
      @jainibrm1 Před rokem

      വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും കൂടെ പോരട്ടെ !!!
      അടിക്കാൻ വടി കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു

    • @nithin56234
      @nithin56234 Před rokem

      @@jainibrm1 നഷ്ടപെട്ട ഒരു സീറ്റ്? വേറെ ഒരാൾക്ക് കിട്ടണ്ട സീറ്റ് ആണ് നഷ്ടപെട്ടത്, പിന്നെ നീ ഈ പറയുന്ന വാദം ആയിട്ട് അന്യ സംസ്ഥാനത് പോയി നോക് അപ്പോൾ അറിയാം നഷ്ടപരിഹാരത്തിനു പകരം എന്താ കിട്ടുക എന്ന്

    • @jainibrm1
      @jainibrm1 Před rokem

      @@nithin56234 നഷ്ട്ടപെട്ട സീറ്റ് അല്ല, പോണം എന്നാഗ്രഹം ഉണ്ടെങ്കിൽ തരേണ്ടത് താരാനാ പറഞ്ഞത് . ബുദ്ധിമുട്ടാണല്ലേ ? മിണ്ടരുത്.
      പിന്നെ അന്യസംസഥാനത്തിന്റെ കാര്യം. അവര് എന്ത് തരുന്നു എന്നതല്ല ഇവിടത്തെ വിഷയം .

  • @augustine2399
    @augustine2399 Před rokem +3

    വല്ല സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തു കാണും

  • @antojoseph2398
    @antojoseph2398 Před rokem +2

    If you don't like the college while admission time don't know if management will be strict. If there is no strict nowadays students cannot complete the carrier so it's a must. Simple if you join in the military there will not be strict. For a good carrier, we need to transform ourselves. So interested students study other search for better colleges to enjoy.

  • @truthfinder123
    @truthfinder123 Před rokem +15

    എന്നാൽ നിർത്തി പൊക്കൂടെ 🤔🤔🤔
    ആരെങ്കിലും കാല് പിടിച്ചോ???

    • @jainibrm1
      @jainibrm1 Před rokem

      ശരിയമ്മാവാ, വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും കൂടെ പോരട്ടെ !!!

  • @Arshad_97
    @Arshad_97 Před rokem +6

    Mangalore pooyi padik

    • @truthwillsetyoufree2117
      @truthwillsetyoufree2117 Před rokem

      അതെ ലവ് ജിഹ്ദ് നടത്തി സിറിയ ക്കു കൊണ്ടു പോകാമല്ലോ അല്ലെ ചെറ്റ പൊക്കി മമ്മദോളി യുടെ അനുയായി

  • @KnightTemplar-nl7wb
    @KnightTemplar-nl7wb Před rokem +2

    Lets thsee students study in other colleges .. thise muslim girls can go to government colleges or any other muslim management college .. clear of ur space .. you are just first year , take ur TC and join other colleges

  • @user-ud8hv5ei2s
    @user-ud8hv5ei2s Před rokem +19

    Hey girls and boys, if you could not follow the rules and regulations in your college or schools. Please collect your TC/certificate and go to full freedom college and study well. Best of Luck. Why you should study there if you're not satisfied. Standard Overseas college's and Schools are following same rules as your college. Please go to better college if you can't follow the rules.

    • @royJoseph-lx6uq
      @royJoseph-lx6uq Před rokem

      Phoo

    • @awakenedsoul9672
      @awakenedsoul9672 Před rokem

      They just want to enjoy and not study. That's the whole point. There are lots of arts colleges that have these kinds of freedom. But it's not the same in engineering colleges. Engineering is one of the toughest degrees of all. Only those who are deeply interested in this stream should only join. Youth these days are shit minded. No one should advice, criticize or correct them. Really pathetic !

    • @lalkuriakose3174
      @lalkuriakose3174 Před rokem

      ​@@royJoseph-lx6uq നീട്ടി തുപ്പാൻ എന്താടാ നിനക്ക് പറ്റിയത്.

    • @jainibrm1
      @jainibrm1 Před rokem

      Gay, Rules & Regulations are not for harassing mentally/physically. Release remitted fees & compensation along with TC/Certificate u said.

  • @sr.dyssammaantony4465
    @sr.dyssammaantony4465 Před rokem +2

    One is free to leave from any institutions,be it be college, working place even from one's home other than from Jail why don't you . .....

  • @KnightTemplar-nl7wb
    @KnightTemplar-nl7wb Před rokem +2

    Enna padikandaa .. who invited u there ?

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm Před rokem +2

    What nonsense
    As if Priests are looking at the dress of girls
    If a girl has failed for 12 out of 18 theory papers
    Who is at fault
    The Student or the College
    And if later on that Student committed suicide
    It shows the mental frame work of that Student

    • @sidheequeche8262
      @sidheequeche8262 Před rokem

      തോറ്റത് കോളേജിന്റെ കഴിവുകേട്. ഇത്രേം സ്ട്രിക്ട് ആയിട്ടും കുട്ടികൾ തോട്ടെങ്കിൽ, അത് കോളേജിന്റെ കഴിവ് കേടു ആണ്..

  • @lzsknpl
    @lzsknpl Před rokem +2

    ഇംഗ രീസ് നരകത്തിന്റെ പാശയല്ലോ. ശിർക്ക് ആയ പാശ്ചാത്യ വിദ്യാഭ്യാസം ഞമ്മക്ക് ഹറാമല്ലേ പുള്ളേ നേരെ മദ്രസ്സാ വഴി സിറിയിയിലേക്കോ താലിബാന്നിലേക്കേ പുറപ്പെടുനല്ല സ്വാതന്ത്ര്യമുണ്ട് ...

  • @bennyjohn4866
    @bennyjohn4866 Před rokem +1

    അപ്പോൾ ക്യാമറയാണ് പ്രശ്നം.... അഡ്മിഷൻ സമയത്ത് കോളജ് നിയമാവലി കണ്ടില്ലേ

  • @johnsonmj1103
    @johnsonmj1103 Před rokem +13

    ആര് നിർബദ്ധിക്കുന്നു നിങ്ങളെ അവിടെ പഠിക്കു വാൻ എത്രയോ കോളേജിൽ സിറ്റ് കാലിയാണ് അർമാദിക്കാൻ പറ്റിയ നിരവധി കോളേജ്കൾ ഉണ്ട് അവിടെ പോയി സമയം കളയുക

  • @jainmary6247
    @jainmary6247 Před rokem +24

    വേഗം അവിടെ നിന്നു രക്ഷ പെടു. പേരെന്റ്സ് നിങ്ങളുടെ കുട്ടി കളെ കൊണ്ട് പോകു. നിങ്ങൾ നിങ്ങളുടെ ഇഷ്ടം അനുസരിച്ചു ജീവിക്. കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കാൻ പറ്റുന്നില്ല, പെണ്ണുങ്ങളെ കൊണ്ട് തോന്ന്യാസം നടക്കാൻ പറ്റുന്നില്ല. ഇതാണ് പ്രശ്നം.

    • @jvs9797
      @jvs9797 Před rokem

      സത്യം

    • @anasmon1929
      @anasmon1929 Před rokem +1

      Jain mary നിങ്ങൾ അങ്ങനാണല്ലോ കഞ്ചാവോണ്ടോ കയ്യിൽ ഇത്തിരി തെരാൻ

    • @sidheequeche8262
      @sidheequeche8262 Před rokem +1

      ച്യേച്ചി അച്ഛന്റെ വെപ്പാട്ടി ആണോ 😂😂😂

    • @jvs9797
      @jvs9797 Před rokem

      @@sidheequeche8262 സുഡാപ്പി അമറുന്നു🤯

    • @jainibrm1
      @jainibrm1 Před rokem

      അച്ചന്മാർ അങ്ങനെ പറഞ്ഞു ബ്രെയിൻ വാഷ് ചെയ്തത് കൊണ്ടാ . അവരുടെ തെറ്റുകൾ മറക്കാൻ . പാഠശാലകൾ അറവുശാലകൾ അല്ല .

  • @georgejoseph260
    @georgejoseph260 Před rokem +2

    Europil padikkan pokku

  • @abbaasgertrude4915
    @abbaasgertrude4915 Před rokem +4

    Veritheyaano keralathil industrial development undakathathu

  • @leogameing9764
    @leogameing9764 Před rokem +1

    400 സീറ്റിന് വേണ്ടി 7000 അപേക്ഷകളാണ് വന്ന് കിടക്കുന്നത് .........

  • @jojojoseph3478
    @jojojoseph3478 Před rokem +36

    ഒഴിഞ്ഞു പോകു, ഞങ്ങളുടെ കുട്ടികളെ അവിടെ പഠിപ്പിക്കട്ടെ

    • @voice597
      @voice597 Před rokem +6

      വേഗം കൊണ്ടുപോയി വിട് 😘
      Proud

    • @ahamadalthafmk75
      @ahamadalthafmk75 Před rokem

      Oomb mairr

    • @jainibrm1
      @jainibrm1 Před rokem +1

      വാങ്ങിയ ഫീസും മാനഹാനിക്ക് നഷ്ടപരിഹാരവും കൂടെ പോരട്ടെ !!!
      എന്നിട്ടി പുഴു നിരക്കുന്നു ഫുഡ് അടിക്കാൻ പോരെ 🤣🤣🤣🤣🤣🤣

  • @BG-wx6ww
    @BG-wx6ww Před rokem +15

    വീട്ടിൽ പൊയ്ക്കോ.

  • @shinyjoseph245
    @shinyjoseph245 Před rokem +4

    It is clear from the interview naturally that those who do not obey the parents may not obey any institutions . Those who are suffering so badly kindly join colleges where you are free.

  • @georgevarghese8695
    @georgevarghese8695 Před rokem +3

    ഇവിടുത്തെ നിയമം അനുസരിച്ചു പഠിക്കാം എങ്കിൽ മാത്രം പഠിക്കുക. അല്ലെങ്കിൽ T. C. വാങ്ങിച്ചു പോകുക. നീയൊക്കെ M. E. S.. കോളേജിൽ പോയി ഒരു മുസ്ലിം പെൺകുട്ടിയുമായി ഒന്നു സംസാരിച്ചാൽ മതി അപ്പോൾ വിവരം അറിയും

  • @shaharbanva8013
    @shaharbanva8013 Před rokem

    Allahuve sathyum vijayikatte.

  • @rajeshkoothrapilli5675

    Union thodangan vendi ane, pande 2014;2016 le oke ithepole strike oke nadanitunu. Sfi ore flag post konde vachirunu 2016 le college ne frontil road side le ipolum akathek keritila

  • @gilbertjoseph5624
    @gilbertjoseph5624 Před rokem

    ""വീട്ടീന്ന് പ്രഷർ ഉണ്ട്... പക്ഷേ ഞങ്ങൾ ശ്രദ്ധയ്ക്ക് വേണ്ടി ഒത്തുകൂടിയിരിക്കുന്നു"
    Note the point....
    എത്ര ദിവസത്തേക്ക് കുട്ടികളെ?
    മാനേജ്മെന്റ് ഇതേ നിലപാട് തന്നെ വേറൊരു രീതിയിൽ തുടരും....
    വർഷം തീരുമ്പോൾ പ്രതിഷേധിക്കാരെല്ലാവരും ഓട്ടോമാറ്റിക്കലി പുറത്താകും.....
    പുതിയ കുട്ടികൾ വരും...
    സ്ഥാപനം മുന്നോട്ടുപോകും....
    കൊക്കെത്ര കുളം കണ്ടിരിക്കുന്നു....
    ഇവിടെ മാനേജ്മെന്റിന്റെ നയത്തിന് യാതൊരു മാറ്റവും വരുമെന്ന് ഒരു കുട്ടികളും ബ്ലോഗർമാരും കരുതണ്ട...
    സംഭവാമി യുഗേ യുഗേ😃

  • @Jcom999
    @Jcom999 Před rokem +1

    എഞ്ചിനീയറിംഗ് കഴിഞ്ഞാൽ നേരെ ജോലി ചെയ്യാൻ പോകേണ്ടവരാണിവർ ...അവർക്കു പ്രഷർ കുക്കറിൽ ഇട്ടു പടിപ്പുക്കുന്ന ഓൾഡ് സ്കൂൾ ഇടപെടൽ പിടിക്കില്ല ...പറന്നു നടക്കേണ്ട പ്രായം ...ഒരു ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നമാണ് ...പക്ഷെ നാട്ടിൽ ഇത് പോലെ മദ്യവും മയക്കു മരുന്നും സുലഭമായിട്ടുള്ള കാലത്തു പാരന്റ്സിന്റെ ഭാഗത്തു നിന്ന് നോക്കിയാൽ ഇതൊക്കെ സാധാരണം ...പക്ഷെ ഈ അപ്പ്രോച്ച് ഒരു പോസിറ്റീവ് ആയ സമീപനം അല്ല ...വെളിയിൽ ഇറങ്ങി അവരു എല്ലാ സ്വാതത്ര്യാവ്ഉം ഉപയോഗിച്ച് നശിക്കും അതിൽ രക്ഷപെടുന്നവർ നന്നായി രക്ഷപെടും ...കുഞ്ഞു കിടർഗാർഡൻ പിള്ളേരെ പരിശീലിപ്പിക്കുന്ന പോലെ നാളത്തെ യുവ തലമുറയെ പഠിപ്പിച്ചാൽ അവർ പ്രതികരിക്കും ..പ്രായം അതാണ്

  • @edudlinkEducation-vt3ty

    ക്യാമറ മാറ്റിത്തരാം രാസ ലീലകൾ നടത്താൻ അവസരം തന്നാൽ ഇഷ്ടം ആകുമോ. വേണമെങ്കിൽ റൂം കൂടി set ചെയ്തു തരാം.

  • @Shithinraj
    @Shithinraj Před rokem +1

    Achanmaarkke girls hostel nireekshikkanam ennu…. Anganathe teams pinne ee panikk nikkano ….

  • @unknown-ke1xb
    @unknown-ke1xb Před rokem +6

    Just wanna bring your attention into a noticeable opinion from everyone who is supporting the managements of colleges especially Private engineering colleges run by various religious congregations which states that the:-
    1)” Strict policies and morale disciplinary actions implemented over the students are to ensure that the student will excel academically and they will come out of these institutions as the so called “ideals” (Not exactly sure what is their idea or framework for the “robotic ideals” which they want to see)
    2)”If you are not ready to obey our rules why did you joined this institution”?
    Okay by truly supporting and going in favour for them lets have a look into certain facts:-
    1)According to the recent report by “National institution Ranking Frame work (NIRF)” by the Ministry of education,Government of India for top engineering colleges in india, I haven’t seen the name of any of these institutions in that list.
    If your statement holds any value, it should have been anywhere there in that list. All the so called “ultra modern facilities” exhibited in these colleges should be more than enough for any student to excel.
    Please try to understand the fact that it is not the ultra modern facilities and your “ideologies of discipline “that bring results,but a “healthy and positive ecosystem for a student to bring out the best out of them will help you achieve this.”
    Being a product of one of this institution i can clearly say that it hasn’t helped me in any ways to achieve anything. At the same time iam so grateful to our “wonderful department and the faculties”which was the ONLY good thing i experienced being there.
    2)Atleast 80 percentage of the students who goes to these kinda colleges have either strong pressure from their loved ones or may not have “enough marks”(Sadly which still is considered as the tool to measure the calibre or potential of a person)
    Another reason is the “reputational advertisement” around these kinda institutions promoting the quality of education they are offering based on the good results of few students who already has the ability to completely understand the things that are being taught. Honestly i don’t believe that credit goes to the faculty or the management since they are already good in what they are doing all they need is just a “tick on glass”
    everyone is different
    “If you could prove it by bringing a student forward who is STRUGGLING TO STUDY, making him excel in studies instead of destroying his or her mental health then that is where you succeed, not by taking ADVANTAGE of the students who already studies well and using it for PR WORK”

    • @Gods_army_29
      @Gods_army_29 Před rokem

      What you said is absolutely right friend. Thankyou for taking time to type the vital information. 🙏

    • @mathewdani5474
      @mathewdani5474 Před rokem

      Your feedback is for a minor topic. First we want to know why you joined this institution? Or is this institution is made to compete iisc, or IIT etc ? or students like you are well competent like students getting admission to iisc or IIT? So for the students available for that locality, it is best institution

    • @unknown-ke1xb
      @unknown-ke1xb Před rokem

      @@mathewdani5474 Relax mate!! Alright okay, so unfortunately i had to join this institution out of strong pressure from my family. my dream was to go study abroad aftrer 12 th standard itself.I finished my course,did my masters in a very beautiful country and currently settled here working as an engineer. so if you are trying to question my calibre or academic qualification to express my thought sorry mate,better luck next time!! Have a good one ,see ya !!

  • @shintojose5980
    @shintojose5980 Před rokem +3

    Sdp planing

  • @Rose-if1gx
    @Rose-if1gx Před rokem +1

    Discipline athu Christians college nte adisthanam anu athu keralathil matram alla purathum, kuttikal vazhipizhachu pokilla padichu nalla nilayil ethum enna urapanu nalla parents avide kuttikale vidunnathu so nigalk pattiya college kandupidichu agottu pokuvka

  • @anishkr1004
    @anishkr1004 Před rokem

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ,കുറെ പിള്ളേരെ ഇറക്കി ആരോ കളിക്കുകയാണ്...
    റൂൾസ് എല്ലാം അഡ്മിഷൻ സമയത്തെ അറിയവുന്നതല്ലെ ...പിന്നെ എന്തിനാണ് ഇങ്ങനെ ക്കരയുന്നത്..ഇതയോ കോളജുകൾ വേറെയുണ്ട്...

  • @jencyjomon2172
    @jencyjomon2172 Před rokem

    നിങ്ങൾക്ക് വയ്യെങ്കിൽ ഉപേക്ഷിച്ചു പോക്കൂടെ ? ആര് നിർബന്ധിച്ചു?

  • @obinvs9472
    @obinvs9472 Před rokem

    😔

  • @DecentralisedFinance
    @DecentralisedFinance Před 9 měsíci

    Muslim management college il ee interview edukan olla dairyam onde channel thendikalk?

  • @JoJo-ec7gq
    @JoJo-ec7gq Před rokem +1

    പഠനം നിർത്തി പോകൂ മക്കളേ .. എവിടെ യെങ്കിലും പോയി സൊള്ള്

  • @nisarkkanisarkka7949
    @nisarkkanisarkka7949 Před rokem

    Padikkuka poraduka this is democracy country

  • @bennyjohn4866
    @bennyjohn4866 Před rokem

    നിങ്ങൾ പറ്റില്ലെന്നു തോന്നിയാൽ ടിസി വാങ്ങി പോകണം

  • @mollyjohnson5439
    @mollyjohnson5439 Před rokem +2

    Enthinu hide your face? Padikkan Christian institute,ennittu ???

  • @Shamsi595
    @Shamsi595 Před rokem +1

    Kurache divasam munb tvm ore islamic institutel ore kutty suicide cheytirennu.Anne avde padikunna ore kuttikalum avdethe reethykaleyo teachersneyo patty ore paraathiyum paranjirunilla ennitum comment section was like athokke institution nte preshnam aan teachers nte idapedal mosham aan kuttye maanasikamaayi peedipicherennu etc etc.. but inne ee incident nadannite avde padikunna etra kuttykal institutene ethire paraathi paranjittum society aa students ne valare moshamaayi kaanunnu..why society is always like this? Anyway innalenkil naale....TRUTH ALONE TRIUMPHS.

  • @sandhyadas4214
    @sandhyadas4214 Před rokem

    ഇനി എസ്എഫ്ഐ അവിടെ യൂണിയൻ ഉണ്ടാക്കി ,നല്ല രീതിയിൽ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ,മഹാരാജാസ് പോലെ ആക്കി വിടണം.പഠിക്കാൻ വേണ്ടി ആണ് പിള്ളേര് കോളേജിൽ പോവുന്നത് അത് ചെയ്യണം. ആ കുട്ടി തന്നെ 16 paper il 12 ലും fail ആയി എന്ന് കണ്ടു.അതിൻ്റെ വിഷമത്തിൽ ചെയ്തത് ആയിരിക്കും.

  • @leogameing9764
    @leogameing9764 Před rokem

    മറ്റ് കോളേജിൽ പോകാമല്ലോ ....

  • @jacobpp3488
    @jacobpp3488 Před rokem

    Muriyanmar ane ethintepinnil

  • @alicejoseph2431
    @alicejoseph2431 Před rokem +10

    Go home, don’t study there

    • @lifethroughromans8295
      @lifethroughromans8295 Před rokem +2

      Alice Joseph - Listen, more than a 1000 students gave a memorandum to P C George 6 years ago concerning the mental torture from this Amal Jyothi college. 6 years later, that mental torture resulted in someone's death. You may not have had such experiences in college. That's not the case with everyone. My 4 years in college was easily the worst in my life. So, I can relate. Don't just blindly support this management since it is a Catholic management and also because you are a Catholic.

    • @thor8699
      @thor8699 Před rokem +1

      Ithuvare padicha fees, kuttikalude varsham thante appan kodukkumairikkum

  • @regimathew5699
    @regimathew5699 Před rokem +10

    അരക്ഷിതാ പന്ഥ മനപൂർവം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടി മുട്ടുമടക്കണ്ട ആവശ്യം അമൽ ജ്യോതിയക്കില്ല .

  • @sijiscaria6621
    @sijiscaria6621 Před rokem +4

    Purathu poda.

  • @sooryakanthi757
    @sooryakanthi757 Před rokem

    അച്ചന്മാർ നോക്കും എന്ന് പറഞ്ഞത് സത്മോ. അതോ താക്കിയായോ?

  • @anniepaulmadani73
    @anniepaulmadani73 Před rokem

    Hello kuttikale ethra money kitty. Haa kazhtammmmm. Sathyam purathu varatte. Ummachikal kalakkunnunde. 😊

  • @DecentralisedFinance
    @DecentralisedFinance Před 9 měsíci

    ee muslim pillerk christian college il admission kodukaruth, from my personal experience, ivar oke anu most problems indakanath

  • @Wonderkid9758
    @Wonderkid9758 Před rokem +3

    പോയി മഹാരാജാസിൽ ചേരു

  • @jerinjoseph4364
    @jerinjoseph4364 Před rokem +1

    ഒരു സിനിമ എടുക്കാനുള്ള content ഉണ്ടല്ലോ😂😂😂

  • @alicejoseph2431
    @alicejoseph2431 Před rokem

    Go to some

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Bb huj

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Jh hjjk

  • @michaeljoseph7870
    @michaeljoseph7870 Před rokem

    P

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Jh tu jbb

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Jh jki

  • @rajumavila8562
    @rajumavila8562 Před rokem +1

    Vere college undallo

  • @rajarajachola6508
    @rajarajachola6508 Před rokem

    PTA മീറ്റിംഗ് ഉണ്ട്,എന്തും ചോദിച്ചറിയാൻ അവസരം ഉണ്ട് അതുപോലെ കൗൺസിലിങ് ഉണ്ട്,അവിടെയും പറയാം,കൂടാതെ മാതാ പിതാകളോടെ തുറന്നു പറഞ്ഞു കൊണ്ട്,ഇഷ്ടമുള്ള കോളേജിൽ ചേർന്ന് പഠിക്കണം,അതാണ് ഹീറോയിസം.....

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Jh tu iik

  • @nisarkkanisarkka7949
    @nisarkkanisarkka7949 Před rokem

    Krisangi administration

    • @Friends-lq9rk
      @Friends-lq9rk Před rokem

      Dhey thodangi !!! Rand ayacha mumb alle sudapi coaching centeril oru Muslim koch suicide cheydadh apam chettan evidarnu ??? Rules and regulations follow cheyan patatha students should leave!! Why join such colleges in first place??? If you want good education and freedom it can't go hand in hand ! Choose one!!

    • @ArTIND
      @ArTIND Před rokem

      ലെ സുടാപ്പി :കോളജിൻ്റെ മുക്കിലും മൂലയിലും കാമറ ഉണ്ട്. ആ ക്യാമറ മാറ്റി കാസിൻ്റെ പകുതിക്ക് വെച്ച് സാരി കെട്ടി ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചാൽ കുഴപ്പമില്ല. ചാക്ക് കെട്ടിൽ വരാനും സമ്മതിക്കണം. കോളജിൻ്റെ പേര് അൽ ജ്യോതി എന്നാക്കിയാൽ പെരുത്ത് സന്തോഷം

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Jh yikk

  • @whatsyourgoal5245
    @whatsyourgoal5245 Před rokem

    Njjkk

  • @rajarajachola6508
    @rajarajachola6508 Před rokem +6

    നല്ല അച്ചടക്കം ഉള്ള കലാലയം, മക്കൾ ഇവിടെ പഠിച്ച്,ക്യാമ്പസ്സ് സെലക്ഷൻ വഴി നല്ലൊരു ജോലി കിട്ടി,ജീവിതം സുരക്ഷിതം ആക്കുകയും,മാതാ പിതാക്കൾക്ക് അഭിമാനം ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.....
    മുസ്ലിമിന് ചൊറിയും അത് സ്വഭാവികം...