പുഴ മീന്‍ വീട്ടില്‍ ഉണങ്ങി ഉണക്കമീന്‍ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ?|Earth Lovers Media

Sdílet
Vložit
  • čas přidán 12. 09. 2024
  • #earthloversmedia
    #fishing_malayalam
    #fishing_and_cooking
    #net_fishing

Komentáře • 238

  • @shylavelther2211
    @shylavelther2211 Před rokem +57

    നിങ്ങളുടെ ജീവിതമാണ് ജീവിതം ഒരു മടിയുമില്ലാതെ അധ്വാനിക്കുന്ന കുടുംബം ❤️❤️❤️❤️❤️

  • @meempara817Manumeempara
    @meempara817Manumeempara Před rokem +16

    Ginu bro കുടുംബത്തിന്റെ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം.. എല്ലാ നന്മകളും നേരുന്നു.സ്നേഹം😍😍😍😍

  • @biju-cheloor
    @biju-cheloor Před rokem +29

    അമ്മ പറഞ്ഞതാ ശെരി.. 💓
    പഞ്ഞം കർക്കിടകത്തിലൊക്കെ കപ്പയും ഒണക്കമീനും കിട്ടിയാൽ മൽപ്പിടുത്തം തന്നെയാ..!!

  • @zebamezaneenmedia6901
    @zebamezaneenmedia6901 Před rokem +22

    നിങ്ങൾ എല്ലാവരെകാളും നന്മകൾ ഉള്ള കുടുംബം ആണ്

  • @shyrac7962
    @shyrac7962 Před rokem +55

    ഇത്രയും ഫ്രഷ് ഉണക്കമീൻ വേറെ എവിടെയും കിട്ടില്ല.... ഇത് online ആയി sale ചെയ്തൂടെ ബ്രോ 👍

    • @Earthloversmedia
      @Earthloversmedia  Před rokem +5

      Sremikkunnund

    • @arungeorge3953
      @arungeorge3953 Před rokem +2

      @@Earthloversmedia address thannal 1kg ayachu tharumoo!?

    • @ManiKandan-bt8he
      @ManiKandan-bt8he Před rokem

      Yes

    • @babykuttyraju7812
      @babykuttyraju7812 Před rokem +3

      Mavelikara il Oru kilo tharumo rate ethra ayalum kuzhapamilla karanam ithrayum neat and clean engum kitila

    • @fasalkk2020
      @fasalkk2020 Před rokem

      കൊടുക്കുന്നുണ്ടെങ്കിൽ എനിക്കും വേണം

  • @samjithmohanan5746
    @samjithmohanan5746 Před rokem +7

    സാമ്പത്ത് കാലത്തു കാ പത്തു വെച്ചാൽ ആപത്തു കാലത്തു കാ 10 തിന്നം
    സൂപ്പർ വീഡിയോ, നമ്മൾ പുറത്തു നിന്നും വാങ്ങി തിന്നുന്ന ഉണക്ക മീൻ ഇത്ര ക്ലീൻ ആക്കാൻ ഒന്നും ഒരിക്കലും നിൽക്കില്ല, എന്ത് രീതിയിൽ ആണാവോ അതൊക്കെ നമ്മുടെ കൈകളിൽ എത്തുന്നത്
    ഇവിടെ ഏത്ര ദിവസത്തെ കഷ്ടപ്പാടാണ് ഫ്രഷ് and നാച്ചുറൽ.
    വളരെ ഇഷ്ടമായി

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +7

    ബ്രോ നല്ല അടിപൊളി ഒരു വീഡിയോ ആയിരുന്നു. ഞാൻ ആദ്യമായാണ് മീൻ ഉണങ്ങുന്നത് കാണുന്നത്. ഇതിന്റെ പുറകിൽ നല്ലൊരു കഷ്ടപ്പാട് കൂടി ഉണ്ട്. 👍

  • @binuthanima4970
    @binuthanima4970 Před rokem +7

    അടിപൊളി ഇത്രയും ഫ്രഷ് ഉണക്ക മീൻ ഒരിടത്തും കിട്ടില്ല

  • @kannananie8144
    @kannananie8144 Před rokem +5

    👍👍👍, അമ്മ വീഡിയോ അവസാനിക്കുന്നതിനു മുൻപ് പറഞ്ഞ വാക്കുകൾ സത്യം ആണ് 🥰🥰🥰

  • @lathamohandas6989
    @lathamohandas6989 Před měsícem

    എല്ലാവരും ഒരു പോലെ കഠിനാദ്വാനം ചെയ്തു ജീവിക്കുന്നവർ. വീഡിയോ എല്ലാം സൂപ്പർ.

  • @samadsmd3241
    @samadsmd3241 Před rokem +3

    ജിനു ഏട്ടാ സമ്മദിച്ചു നല്ല ഫ്രഷ് മീൻ ഉണക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല എടക്ക് അമ്മയുടെ തഗ് കഷ്ടപെടാതെ എന്ന വാക്കുകൾ ഇഷ്ടമായി എനി കുക്കിം വീഡിയോ കാത്തിരിക്കുന്നു ❤️

  • @simijoy3044
    @simijoy3044 Před rokem +3

    കപ്പയു൦ ഉണക്കമീനു൦😋😋😋😋 പറഞ്ഞുകൊതിപ്പിക്കല്ലേ ...കേട്ടിട്ട് കൊതിയാവുന്നു.....👌👌👌👌👌

  • @azhakintedevathakumary5899

    ഉണക്ക മീൻ ഏറെ ഇഷ്ടം. പക്ഷേ ചെറുപ്പത്തിൽ കിട്ടിയിരുന്ന തരം നല്ല മീൻ ഇപ്പോ വാങ്ങാൻ കിട്ടാറില്ല. അതുകൊണ്ട് ആ മോഹം എന്നേ ഉപേക്ഷിച്ചു.😥
    എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ കൊതി തോന്നുന്നു. 🥲. തൃശൂരാണ് ഞങ്ങൾ.

  • @rajeenalucysebastian3733

    കപ്പയും ഉണക്കമീനും പറഞ്ഞു കൊതിപ്പിച്ചു. നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ്. ഇന്നുവരെ ഞാൻ കഴിച്ചിട്ടില്ലാത്ത മീൻ വാള, ആരാകൻ, പുല്ലൻ, കാരി മുതലായവ ആണ്. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @rejimolsijo9270
    @rejimolsijo9270 Před rokem

    ആദ്യമായിട്ട് ആണ് മീൻ ഉണക്കാൻ റെഡിയാക്കുന്നത് കാണുന്നത്. സൂപ്പർ നല്ല വൃത്തിയായി. കൊതി വന്നിട്ട് വയ്യ.😋😋😋

  • @chinnammavarghese6008
    @chinnammavarghese6008 Před rokem +1

    കൊതിപ്പിച്ചു ...ജിനൂ ...online sale തുടങ്ങണേ ..എനിക്കും വേണം ,നിങ്ങളുടെ അധ്വാനം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ ...

  • @beenapulikkal5709
    @beenapulikkal5709 Před rokem +2

    ഉണ്ടാക്കണം. ആദ്യമായിട്ടാണ് ഇങ്ങനെ ഉണക്കാo എന്ന് അറിയുന്നത്. ❤❤❤❤

  • @deepalukose5002
    @deepalukose5002 Před rokem +8

    ഈ ഉണക്കമീൻ വിക്കുന്നുണ്ടേൽ അറിയിക്കുമോ അമ്മയും അച്ഛനും നല്ല അദ്വാനികളാണ്

  • @Linsonmathews
    @Linsonmathews Před rokem +4

    കൊള്ളാം 😍
    നല്ല വീഡിയോ 👌👌👌
    ഇതൊക്കെ കാണാൻ ഇഷ്ടം ❣️❣️❣️

  • @joshymonjoseph6741
    @joshymonjoseph6741 Před rokem +6

    ഉണക്കമീനും കപ്പയും സൂപ്പർ ആണ്👌👌

  • @pradeepv.a2309
    @pradeepv.a2309 Před rokem +1

    ഹായ് ജിനു സൂപ്പർ അടിപൊളി വീഡിയോ മീൻ ഓണങ്ങുന്നേനൊപ്പം ആളും ഒണങ്ങി പോകുമല്ലോ അമ്മാതിരി വെയിലാ ഇതു വില്പന കൂടി നോക്കരുതോ ഉണ്ടെങ്കിൽ പറയണേ

  • @familyvlogswithjosmy3041

    Hai ചേട്ടാ പുതിയ കൂട്ടാണ്കേട്ടോ എനിക്ക് ചേട്ടന്റെ വീഡിയോസ് വളരെ ഇഷ്ടമാണ് എനിക്കും ചേട്ടനെപ്പോലെ എപ്പോൾ മീൻ പിടിക്കാൻ പോയാലും മീൻ കൊണ്ടുവരുന്ന ചേട്ടൻ ഉണ്ടായിരുന്നു ഇപ്പോൾ എൻറെ കൂടെ ഇല്ല ഓർമ്മയായിട്ട് ഒന്നര വർഷം ആയി ചേട്ടനെകാണുബോൾ എനിക്ക് എൻറെ ചേട്ടായിയെ ഓർമ്മ വരും നിങ്ങളുടെ നാടും വീടും എനിക്ക് വലിയ ഇഷ്ടമാണ് 👍🏻🥰🥰❤️❤️❤️

  • @saidalavisaidu763
    @saidalavisaidu763 Před rokem

    ടാർപ്പായയിൽ മീൻ ഉണക്കാൻ ഇട്ടാൽ അത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും ടാർപ്പായ ചൂടായി ഉരുകിയാൽ അതിൻറെ സ്മെല്ലും കൂടി മീനിൽ കലരാൻ സാധ്യത വളരെ കൂടുതലാണ്

  • @BR-px2mg
    @BR-px2mg Před rokem +3

    Dry fish🐠🐋🐟 preparation SUPER 👌

  • @geethaprasannan9994
    @geethaprasannan9994 Před rokem

    Jinu ee meen unagiyath kodukkan undakumo.njagal vannal kittumo.1kg enthanu vila.njagalkk vaganamennund.good processing. Ammakk oru big salute 👏onlinil vagam.

  • @prakashmanoj6002
    @prakashmanoj6002 Před rokem +1

    സൂപ്പർ... സമ്മതിച്ചു.. കൊതിയാകുന്നു ❤❤❤

  • @devotional_editz6174
    @devotional_editz6174 Před rokem

    എന്റെ മോനെ ഒണക്ക മീൻ കണ്ടിട്ട് കൊതി വരുന്നു

  • @sravanp7478
    @sravanp7478 Před rokem

    Bro njn vallya oru fan aanu omanil aanu orupaad ishtanu videos
    Oru doubt ind e videoil first nalla vannam kazhuki velupicht uppit vechal nthelm vethyasm undo atho ingane thanne first upp itt ath thech kazhukunnathil nthelm diffrnce undo?

  • @seemagk6345
    @seemagk6345 Před rokem

    Amma paranjathu correct.... Dry Fish kandittu kothiyavunu 👌👌👌👌👌

  • @ronejincy
    @ronejincy Před rokem +2

    സൂപ്പർ വീഡിയോ sale ഉണ്ടോ ഉണ്ട് എങ്കിൽ പറയണം

  • @sreejasajeev891
    @sreejasajeev891 Před rokem

    നന്മ നിറഞ്ഞ കുടുംബം..ദൈവം അനുഗ്രഹിക്കട്ടെ......ഒരു കിലോ ഉണക്കമീൻ അയച്ചു തരുമോ? നല്ല വൃത്തിയിൽ ഉണക്കിയ മീൻ സമാധാനത്തോടെ കഴിക്കാം....അയച്ചു തരും എങ്കിൽ മറുപടി തരുമോ?

  • @shalinipillai641
    @shalinipillai641 Před 2 měsíci

    Very good.
    All are very hard working loving and cooperative.
    Keep it up 👍

  • @lancykani104
    @lancykani104 Před rokem +2

    Hi Mon hard working parents.God bless them. 👍🙏

  • @KK-iv5wb
    @KK-iv5wb Před rokem +1

    ചെട്ടനും ചേച്ചിയും ഇഷ്ട്ടം 🙏👍❤️

  • @aniyanp.varghese1827
    @aniyanp.varghese1827 Před rokem

    Very good. Big good family. Amma aanu hero. Ammakku kannu kittum nokkanam eallarkkum dhaivam anugrahikkatte. Hoo. Amma paranjapole kashtappettale jeevikkan partook.ammayude good upadesam God bless all family 👪

  • @RathySKumar
    @RathySKumar Před 6 měsíci

    Hi jinu njan delhiyil thamasikkunna oru veettamma anu anikku nigalude unakja meen vangan anthanu vazhi

  • @rosammajohny553
    @rosammajohny553 Před rokem

    Jinubhai, ingane unangi vekkunna meen kanachu pokumo?? Please answer me.....please....

  • @maheshkumarkumar6119
    @maheshkumarkumar6119 Před rokem +2

    ഉണക്കമീൻ വിൽക്കാൻ ഉണ്ടാകുമോ

  • @ajikodathupadavil291
    @ajikodathupadavil291 Před rokem

    പൊളി വീഡിയോ ആയി ബ്രോ എല്ലാവിധ ആശംസകളും

  • @minithomas137
    @minithomas137 Před 2 měsíci

    Medikkan kittumo please?

  • @varunkaral6372
    @varunkaral6372 Před rokem

    Onaka meen kanumbol yodhayilley jagathi chettanta scene oramma varunnu😂

  • @manojthomas2141
    @manojthomas2141 Před rokem +1

    Big salute your hard work

  • @minithomas4036
    @minithomas4036 Před rokem

    Clay pot Alle use cheyunnathr

  • @DileepKumar-gn3mg
    @DileepKumar-gn3mg Před rokem

    അളിയാ കണ്ടിട്ട് കൊതിയാവുന്നു എന്നെ കൂടെ കൂട്ട് 😄😄😄😄🙏🙏🙏

  • @sruthisruthik.s2629
    @sruthisruthik.s2629 Před rokem +1

    Kadal meen ee same model I'll aano unnakameen aakunnath. Plz reply

  • @ragygeorge6319
    @ragygeorge6319 Před rokem +1

    Nice way fish drying
    Excellent 👍

  • @muneerummer5240
    @muneerummer5240 Před rokem

    Bro eth vechu nigal egne food undakunne aaa video onu chey

  • @sheebaantony1678
    @sheebaantony1678 Před rokem

    Evideya,Vannal vangan kittumo

  • @sana2578
    @sana2578 Před rokem +2

    Bro എനിക്കു ഈ ഉണക്കമീ൯ കുറച്ചു വേണമായിരുന്നു. കിട്ടുമോ? പച്ച മീനും ഇഷ്ടം. സ്ഥലം കരുവാറ്റയാണോ? God bless you

  • @anurajrajendran5776
    @anurajrajendran5776 Před rokem +1

    Order cheythal ayachu tharaan pattumo

  • @rejiabraham1231
    @rejiabraham1231 Před rokem +1

    ഏതു നടന്‍ ആണ് ഉണക്ക മീന്‍ ഉണ്ടാക്കുന്നത് ?

  • @sunithaanil8435
    @sunithaanil8435 Před rokem

    Ethe sale chiyumo, vanghananu

  • @dennisoman8375
    @dennisoman8375 Před rokem +1

    Thanks a lot. Very good idea got about kuttanad fishing and preserving fish for their own use in of season of fish.

  • @geethacg2262
    @geethacg2262 Před rokem +2

    അമ്മക്ക് നല്ല പണി ആണല്ലോ... 💕

  • @bijukuriakose2548
    @bijukuriakose2548 Před rokem

    അമ്മയും അച്ഛാച്ചനും സൂപ്പർ

  • @varghesethresiamma3387

    Pengalootty kku koduthu vidunnille?

  • @mollyaugustian6475
    @mollyaugustian6475 Před rokem

    Ennenkilum oru dhivasam jnagal vannal ethiri unakka meen tharumo from Wayanad ❤️❤️❤️❤️❤️

  • @vijayammas1524
    @vijayammas1524 Před rokem

    Jinukuttikal evide kandilla

  • @shoukathchoondikkal5890

    Malappurathak Koriyar ayachu tharumo

  • @shinyabraham3265
    @shinyabraham3265 Před rokem +2

    Polichu bro

  • @sicilymathews6133
    @sicilymathews6133 Před rokem

    Online aayi kittumo.

  • @lathavimal220
    @lathavimal220 Před rokem

    ചങ്ങനാശ്ശേരിയിൽ ആണ്,1kg kittumo?

  • @yemmyyoungyemmyyoung4543

    ചേട്ടാ ഓണാക്കിയ പള്ളത്തി മേടിക്കാൻ കിട്ടുമോ അവിടെ

  • @muneerummer5240
    @muneerummer5240 Před rokem

    Ee onakiya meen kodukunno onnichu eduthollaam

  • @baijujacob2434
    @baijujacob2434 Před rokem

    Vilichal kitunna nambur onnu tharumo

  • @lillywilson5112
    @lillywilson5112 Před rokem

    Super and hygienic way of drying .How to get fish from u people .

  • @abhiajith6833
    @abhiajith6833 Před rokem +1

    എനിക്കും ഒരു കിലോ വേണം അത്രയും ഇഷ്ടമായി

  • @wlllan7481
    @wlllan7481 Před rokem +1

    ഉണക്കമീൻ അത് ഒരു വികാരം ആണ് smell മതി ചോറ് കഴിക്കാൻ

  • @ShaliniRecipes
    @ShaliniRecipes Před rokem

    Online aayi vangan pattumo bro

  • @preethammasworld31
    @preethammasworld31 Před rokem

    കാണുമ്പോൾതന്നെ കൊതിയാവുന്നു കുറച്ച് ഓൺലൈനിൽ ആയിട്ട് അയച്ചു തരുമോ ?അഡ്രസ്സ് തന്നാൽ . പൈസ ഗൂഗിൾ പേ ചെയ്യാം.ഞങ്ങൾ അടുത്തു നാട്ടിൽ വരുന്നുണ്ട് തിരിച്ചുപോരുമ്പോൾഇങ്ങോട്ടു കൊണ്ടു വരാനാണ് ഇവിടെ പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു.

  • @lgputhoor
    @lgputhoor Před rokem

    എവിടെയാ ഇത്. എനിക്കും വേണം

  • @ratheeshkrishnan7251
    @ratheeshkrishnan7251 Před rokem

    Ginu bhai kodukkan undakumo

  • @bijukuriakose2548
    @bijukuriakose2548 Před rokem

    ചേട്ടായി ഉണക്കമീൻ
    കുറച്ചു വേണം എന്താ വില

  • @maheshps3083
    @maheshps3083 Před rokem

    Dry fish sale undo, vennam

  • @mcmathews3333
    @mcmathews3333 Před rokem

    പൊടി മീൻ കീറി കുടൽ കളയാതെ ആണോ ഉണക്കുന്നത് ?

  • @susanalex8824
    @susanalex8824 Před rokem

    Unnaka meeninu order thannal kittumo

  • @user-why__
    @user-why__ Před rokem

    Kooduthal unakki sale cheyyu bro

  • @Ecologic52
    @Ecologic52 Před rokem

    Storage koodi add cheyyamayirunnu😍

  • @azeemn2015
    @azeemn2015 Před rokem

    Jinu anna kannan njan varunnu inde apollu enikku kurach thanal mathi

  • @bijukuriakose2548
    @bijukuriakose2548 Před rokem

    വയമ്പ് അച്ചാർ ഓൺലൈൻ ആയി കൊടുക്കുന്നുണ്ടോ

  • @sujasuja8937
    @sujasuja8937 Před rokem

    കൊറിയർ ചെയ്തു തരാൻ പറ്റുമോ ഒരു കിലോ കിട്ടിയാൽ കൊള്ളാമായിരുന്നു

  • @jayanjoseph6682
    @jayanjoseph6682 Před rokem

    Unakka meen vilpanakku Undo

  • @achuponnu9657
    @achuponnu9657 Před rokem

    ഇത് സ്ഥലം എവിടെയാ

  • @sushamaraju7886
    @sushamaraju7886 Před rokem

    Varatta kurachu tharumo

  • @kaleshdas5011
    @kaleshdas5011 Před rokem

    Ethu kanunna unakkameen pranthan aya njan😋😋😋😋

  • @anglerachayan
    @anglerachayan Před rokem

    Bro adipoliyanu vlog

  • @astransports1897
    @astransports1897 Před rokem

    AMMA YKKU NALLA JOLIYANALLO APPOZHUM

  • @rasheedvaliyakathrasheed7812

    ഏത് നടനാണ് മീൻ ഉണക്കുന്നത് ?

  • @baijujacob2434
    @baijujacob2434 Před rokem

    Ashane vanna kurach tharuvo

  • @andrewsm.f1255
    @andrewsm.f1255 Před rokem

    പുല്ലൻ ഉണങ്ങിയത് കൊടുക്കുന്നുണ്ടോ

  • @shijipunnokkil628
    @shijipunnokkil628 Před rokem

    Amma achan..... Jinu chettan😘😘😘

  • @meenubuttthottathil4712
    @meenubuttthottathil4712 Před rokem +1

    വർഷങ്ങളായി ഉണക്ക മീൻ വാങ്ങാറില്ല. പേടി കാരണം.. നിങ്ങൾ ഇത് ഒൻ ലൈൻ ആയി sale ചെയ്യണം.പ്ളീസ് ബ്രോ..

  • @rajeevj.p8558
    @rajeevj.p8558 Před rokem

    കുറച്ചു കിട്ടാൻ എന്താ വഴി.,..

  • @varghesethresiamma3387
    @varghesethresiamma3387 Před rokem +1

    When you upload the video write in English as well,it will be helpful for people can't understand malayalam

  • @shinuvarghese160
    @shinuvarghese160 Před rokem

    Jinu brooo and family

  • @johnthomas3763
    @johnthomas3763 Před rokem +2

    Government should help these people to popularise these poor people's genuine and hygienic products .I happened to see the dry fish processing being done in Tamilnadu and being marketed in Kerala. .Seeing the unhygienic way in which they do processing the left over and rejected rotten fish and the way they handle these works I decided to stop buying the dry fish available in the market.After seeing the way these people doing the process I desire to purchase their hygienic products It is desirable to sell the dry special ly processed fish in branded name suitably pCked

  • @willowgaming9035
    @willowgaming9035 Před rokem +1

    ഹായ് ചേട്ടാ.. ഉണക്കമീൻ പുല്ലൻ ആണോ? Sale ഉണ്ടോ ബ്രോ

  • @zainudheenpattambi9044

    ഇത് ഉണക്കാൻ ഇടുപോൾ കുറച്ചു മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് ഉണക്കുക യാണെകിൽ വർത്തു കഴിക്കാൻ ഏറ്റവും നല്ല ട്ടേഷ്ററ് ആയി രിക്കും !

  • @johnsonmk4470
    @johnsonmk4470 Před rokem

    എവിടെ ആണ് സ്ഥലം വന്നാല്‍ വാങ്ങാന്‍ കിട്ടുമോ

  • @lissygeorge3211
    @lissygeorge3211 Před rokem +1

    നല്ല മീ൯ ഉണങ്ങിയത് കൊടുക്കു മോ.