'ജോലിക്കിടയിലും നാളെ ഉച്ചക്ക് എന്ത് കറിയുണ്ടാക്കുമെന്ന് ചിന്തക്കാറുണ്ട്' | അവതാരപ്പുലികൾ

Sdílet
Vložit
  • čas přidán 5. 09. 2024
  • 'ജോലിക്കിടയിലും നാളെ ഉച്ചക്ക് എന്ത് കറിയുണ്ടാക്കുമെന്ന് ചിന്തക്കാറുണ്ട്' | അവതാരപ്പുലികൾ | Avatharappulikal | 24 News

Komentáře • 35

  • @reejamahesh2467
    @reejamahesh2467 Před 6 měsíci +82

    ജോലി ചെയ്യുന്ന എല്ലാം വീട്ടമ്മമാരും ഇങ്ങനെ ഉള്ള ചിന്തകൾ തന്നെ ആണ്... Chechi പറഞ്ഞത് കറക്റ്റ് ആണ് ✌️✌️

  • @vincyjohn2151
    @vincyjohn2151 Před 6 měsíci +102

    SKN നോട് വിനീതമായ ഒരു അപേക്ഷയുണ്ട്, ദയവുചെയ്ത് മറ്റുള്ളവരെ മറുപടി പൂർണ്ണമായും പറയാൻ അനുവദിക്കുക, ഇടയ്ക്ക് ചാടിക്കയറരുത് please, താങ്കൾ ഇങ്ങനെ ചെയ്യുന്നത് വല്ലാത്ത ഒരു irritation പോലെ കാണുന്നവർക്ക് തോന്നുന്നുണ്ട്, ഈ പരിപാടിയിൽ മാത്രമല്ല പലതിലും പ്രത്യേകിച്ച് മുൻപ് നടന്ന പ്രേക്ഷകരുടെ സംസ്ഥാനസമ്മേളനത്തിൽ സാധാരണക്കാരായ മനുഷ്യരോട് അവർ പറയുന്നത് മുഴുവൻ കേൾക്കാതെ avoid ചെയ്തു പോകുന്നത് കണ്ടിട്ടുണ്ട് അതുകൊണ്ട് പറയുന്നതാണ്.SKN Please let them talk🙏

  • @PJ-Love-Peace
    @PJ-Love-Peace Před 6 měsíci +21

    നല്ല ചിരി തരുന്ന പരുപാടി

  • @NeethuSanthosh-fb6tg
    @NeethuSanthosh-fb6tg Před 4 měsíci +1

    ഞാനും അനൂജ മാമിനെപ്പോലെ ചിന്തിച്ചിട്ടുണ്ട്.

  • @sarigasuresh186
    @sarigasuresh186 Před 6 měsíci +3

    Sir parayan anuvadikkuuu😢😢😢😢😢😢😢😢😢😢😢😢😢😢

  • @nandusworld7709
    @nandusworld7709 Před 21 dnem

    Skn നോട് ഒന്നേ എല്ലായ്പോഴും പറയാനുള്ളു....പൊതുവെ പറയാനുള്ളത്..."LET THEM TALK" 👍🏻

  • @BinushaManju
    @BinushaManju Před 6 měsíci +8

    Hashmi🤝

  • @anandhjose
    @anandhjose Před 6 měsíci +8

    SKN, with all respect, please let others complete their sentence.

  • @nichumol7666
    @nichumol7666 Před 6 měsíci +12

    Sreekantan Nair aareyum samsaarikkan anuvadhikkilla

  • @sreejac7700
    @sreejac7700 Před 6 měsíci +1

    സത്യം... അടുക്കളക്കാര്യം ആലോചിക്കാതെ ജോലിയിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞാൽ ന്നു എന്തൊരു മോഹം ആണെന്നോ

  • @karunyakaru-oi8nd
    @karunyakaru-oi8nd Před 6 měsíci +6

    Superparipadi. Skn sir

  • @Familyjournalofficial
    @Familyjournalofficial Před 6 měsíci +4

    Skn ningalu poli anu and your team also 😂

  • @veenas9424
    @veenas9424 Před 6 měsíci +2

    Anooja👍🌹

  • @AjmiAseena
    @AjmiAseena Před 6 měsíci +8

    Skn parayan thammasikkunilla

  • @sunitharanjith3912
    @sunitharanjith3912 Před 6 měsíci +5

    Ee SKN oru question chodichit athinte reply full parayan vendi sammadikunnillalo,, please notice

  • @user-kr3ty7uu4e
    @user-kr3ty7uu4e Před 6 měsíci +1

    Hashmi🔥

  • @reghureghunathan6902
    @reghureghunathan6902 Před 6 měsíci +1

    ❤❤❤👌👍

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 6 měsíci +3

    Matte ആൾ അമേരിക്കയിൽ നിന്ന് എപ്പൊ എത്തി

  • @dreamlover2286
    @dreamlover2286 Před 6 měsíci +1

    പറയാൻ സമ്മതിക്കാത്തത് എന്താ

  • @Nisha-xe9qp
    @Nisha-xe9qp Před 6 měsíci

    Hashmi supper skn sir hashmi oru kuzhappavum illa sathyam parayunavare branthan ennu vilikunathanuu e nathe lokavum kalavum hashmi 🔥🔥🔥🔥🔥🔥💯💯💯💯💯

  • @fathimariyana926
    @fathimariyana926 Před 6 měsíci +2

    New jen kukking sahayikkum

  • @fathimakt3750
    @fathimakt3750 Před 6 měsíci

    👍🏻👍🏻👍🏻

  • @abhilasha5424
    @abhilasha5424 Před 6 měsíci +6

    സാറെ അവര് പറയാൻ സമ്മതിക്ക്

  • @kalamabdul1124
    @kalamabdul1124 Před 6 měsíci +1

    കൃമറ സൂം..... ഓഹോ😅😅😅

  • @rahmathv6488
    @rahmathv6488 Před 6 měsíci

    Pulikalayit thonniyitulla

  • @user-ly6uz3yk8p
    @user-ly6uz3yk8p Před 6 měsíci +1

    പറയാൻ സമ്മതിക്കോ skne

  • @user-ch4pl4bf4q
    @user-ch4pl4bf4q Před 6 měsíci +4

    Hashim de answer rasa manu

  • @nalinianjana7059
    @nalinianjana7059 Před 6 měsíci +4

    ഇയാള് ചോദ്യം ചോദിച്ച് ഉത്തരം പറയാൻ തീരെ അനുവധിക്കുന്നില്ല ഭയങ്കര മോശം പരിപാടിയാണിത് . വളരെ മോശം ഈ പരിപാടിയുടെ രസം കളയുന്നുണ്ട് ശരിക്കും

  • @aruncs5758
    @aruncs5758 Před 6 měsíci +6

    Skn ആ ഫ്‌ല്ലോ കളയുന്ന്നു

  • @sreekala7690
    @sreekala7690 Před 6 měsíci +4

    അവതാര ചളികൾ