ത്രീയേകനായ ദൈവം|| The Holy Trinity||Pr. Anil Kodithottam

Sdílet
Vložit
  • čas přidán 10. 04. 2024
  • ത്രീയേകനായ ദൈവം|| The Holy Trinity||Pr. Anil Kodithottam|| അനില്‍ കൊടിത്തോട്ടം
    കൂടുതല്‍ ആത്മീയ ഗീതങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiannetwork.in
    #അനില്‍ കോടിത്തോട്ടം#anilkodithottam

Komentáře • 85

  • @baijuantony211
    @baijuantony211 Před 3 měsíci +3

    Praise the Lord

  • @bijucmathew1769
    @bijucmathew1769 Před 3 měsíci +1

    Amen... Amen... Amen.

  • @johnchungath2133
    @johnchungath2133 Před 3 měsíci +1

    Really wonderful talk, everybody able to understand. Trinity, God it is a problem to explain, but Pastor explained in very well. Thanks a lot. May God bless U and Ur activities.

  • @chackochacko7818
    @chackochacko7818 Před 3 měsíci +2

    Thanglekenaamellenunaparayaa

  • @thomasv.s6548
    @thomasv.s6548 Před 3 měsíci +2

    അനിൽ സാർ പറയുന്ന ആൾദൈവത്തെ പറയുമ്പോൾ ആരാണ് എന്ന് ഞങ്ങൾക്ക് മാനസ്സിലാകുന്നുണ്ട് ആളെ പറയുന്നില്ല തൊട്ടു കാണിക്കാം

  • @Santhi123-gw6se
    @Santhi123-gw6se Před 3 měsíci +1

    ദൈവത്തിന് മഹത്വം🙏

  • @gheevarghesejoseph4616
    @gheevarghesejoseph4616 Před 3 měsíci +1

    അനിൽ കൊടിത്തോട്ടം അവസര വാദി ആണ്. ഇന്ന് പുള്ളി പറയും ദൈവം ഏകൻ ആണ്. നാളെ പറയും 3ദൈവം ഉണ്ട്.

    • @rinuthomas6754
      @rinuthomas6754 Před 3 měsíci

      athu ninga ithu njanga😂

    • @tgbabu3167
      @tgbabu3167 Před 3 měsíci +1

      അനിൽ പാസ്റ്റർ എന്നും പറയുന്നത് ദൈവം ഏകനാണ് എന്നു തന്നെയാണ്.

  • @georgeaugustine4065
    @georgeaugustine4065 Před 3 měsíci

    ത്രീ ഏക ഇത് ഏത് ഭാഷയാണ്

  • @ABRAHAMMATHEW-nz9lx
    @ABRAHAMMATHEW-nz9lx Před 9 dny

    ത്രീയേക ദൈവം യെഹോവ എങ്കിൽ യേശു ആരാകുന്നു

  • @gigi.9092
    @gigi.9092 Před 3 měsíci

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.
    ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
    വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.
    വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ
    ങ്ങളാണു.
    നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയവ്യക്തിത്വങ്ങൾക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയസ്തുത്യർഹദൈവീകവ്യക്തിത്വങ്ങൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.

  • @jayankoshy5145
    @jayankoshy5145 Před 3 měsíci

    ആ പിടികിട്ടി 😂😂🤣

  • @thomasm.t7423
    @thomasm.t7423 Před 3 měsíci +2

    പിതാവും, പുത്രനും, പരിശുദ്ധാത്മാവും ഒരാളാണ്.
    "പിതാവായ ഏക ദൈവമേ നമുക്കു ള്ളളൂ." 1Corin. 8:6, Deuter. 6:4.
    യോഹന്നാന്റെ സുവിശേഷം 14 അദ്ധ്യായത്തിൽ
    യേശു കർത്താവ് പിതാവിനെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കു മ്പോൾ ഫീലിപ്പോസ് യേശു വിനോട് കർത്താവേ പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം, ..... John 14 : 8. യേശു അവനോട് പറഞ്ഞത് : ഞാൻ ഇത്രകാലം നിങ്ങളോടു കൂടെ ഇരുന്നീട്ടും നീ എന്നെ അറിയുന്നില്ലയോ ഫീലിപ്പോസേ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. ...... ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു. ..... John 14 : 9-10. "ഞാനും പിതാവും ഒന്നാകുന്നു". John 10 : 30.
    യേശു അവനോട് ...... ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോട് കൂടെ വാസം ചെയ്യും. John 14 : 23. ഞങ്ങൾ = Father + Son + Holy Spirit.
    "യേശു ക്രിസ്തു നിന്റെ ആത്മാവോടു കൂടെ ഇരിക്കട്ടെ." ..... 2Timo. 4 : 22. നമ്മളിൽ വസിക്കുന്നത് Holy Spirit ആണ്. Holy Spirit ൽ പിതാവും പുത്രനും ഉണ്ട്. പിതാവിൽ പുത്രനും പരിശുദ്ധാത്മാവും ഉണ്ട്. പുത്രനിൽ പിതാവും പരിശുദ്ധാത്മാവും ഉണ്ട്.
    പിതാവും, പുത്രനും, പരിശുദ്ധാത്മാവും ഒരാളാണ്.
    പിതാവിന്റെയും, പുത്രന്റെ യും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ യേശു കല്പിച്ചപ്പോൾ ശിഷ്യന്മാർ
    യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചു. Acts 10 : 43, Acts 8 : 16. എന്തുകൊണ്ട്?
    യേശുവിൽ പിതാവും പരിശുദ്ധാത്മാവും ഉണ്ട്.

    • @SalimVikram
      @SalimVikram Před 3 měsíci +1

      പുത്രൻ പറയുന്നു . ഇപ്പോഴോ യഹോവയായ കർത്താവ് എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു. ( യെശയ്യാവിന്റെപുസ്തകത്തിൽ കാണാo.) അപ്പോൾ പുത്രനല്ല പിതാവ്. ( അയച്ച പിതാവ് ഉണ്ട്.!) ഇനി പുത്രനാണ് പിതാവ് എന്ന് പറഞ്ഞാൽ അയച്ച പിതാവിനെ തള്ളിക്കളയുന്നു."കാരണം! പിതാവ് പുത്രനായി മാറിയതല്ല. പിതാവിൽ നിന്നും പുത്രനെ തന്നിരിയ്ക്കുന്നു. അതിനാൽ പിതാവുണ്ട്. പുത്രനും ഉണ്ട്. പരിശുദ്ധാത്മാവും. ഉണ്ട്. ഇതാണ് വചന സത്യം ❤ മൂന്നു വ്യക്തിയായി നിൽക്കുന്നു.ഇതാണ് യേശുക്രിസ്തു പഠിപ്പിച്ചത്. നിങ്ങൾ പോയി. പിതാവിന്റെയും. പുത്രന്റെയും. പരിശുദ്ധാത്മാവിന്റെയും. നാമത്തിൽ സ്നാനം കഴിപ്പിച്ചും. എന്നുവെച്ചാൽ. ഈ മൂവരെയും സാക്ഷിയാക്കി.സ്നാനം കൊടുക്കണമെന്നാണ്. യേശു പഠിപ്പിച്ചതും. യേശു പഠിപ്പിക്കാൻ പറഞ്ഞതും കൽപ്പനയായി തന്നതും. അല്ലാതെ യേശു എന്ന നാമത്തിൽ അല്ല.😂 യേശു എന്ന നാമം പിതാവിന്റെയോ? പരിശുദ്ധാത്മാവിന്റെയോ? നാമമല്ല.! യേശുവിന്റെ നാമം മാത്രമാണ്...🙏 എന്റെ സഹോദരാ.. അപ്പോസ്തലന്മാർ ആരും. യേശു പറഞ്ഞ "കൽപ്പനയെ " ധിക്കരിച്ച്. യേശുവിന്റെ നാമത്തിൽ സ്ഥാനം കൊടുത്തിട്ടില്ല. അവർ പറയുന്നത് സുവിശേഷം മാത്രമാണ്.. ഇന്നും അങ്ങനെയാണ് സുവിശേഷം പറയുന്നത്. നിങ്ങൾ കർത്താവായ യേശുവിൽ വിശ്വസിക്കണം. യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച്. യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കണം, "എന്നാൽ" സ്നാന കടവിൽ.ദൈവ കൽപ്പനയെ മുറുകെപ്പിടിച്ച്.യേശുക്രിസ്തു പറഞ്ഞതുപോലെ. പിതാവിന്റെയും. പുത്രന്റെയും. പരിശുദ്ധാത്മാവിന്റെയും.( മൂവരെയും സാക്ഷിയാക്കി) നാമത്തിൽ സ്നാനം കൊടുക്കുന്നു...👌 കാരണം പിതാവല്ല പുത്രൻ.പിതാവിൽ നിന്ന് ഒരു വ്യക്തിയായി തന്നിരിക്കുന്നു. പിതാവല്ല പരിശുദ്ധാത്മാവ്.പിതാവിൽ നിന്നും പരിശുദ്ധാത്മാവ് ഒരു വ്യക്തിയായി തന്നിരിക്കുന്നു. പിതാവിൽ നിന്ന് പുത്രനെ,പരിശുദ്ധാത്മാവിനെ തന്നിരിക്കുന്ന അതിനാൽ പുത്രനും പരിശുദ്ധത്മാവും ഏക ദൈവത്തിന്റെ ഭാഗമാണ്.ആയതിനാൽ ഏകദൈവം തന്നെ👍🙏🙏🙏

    • @SalimVikram
      @SalimVikram Před 3 měsíci

      😂😂

    • @michaelo.j.4357
      @michaelo.j.4357 Před 3 měsíci

      Yes​

    • @thomasm.t7423
      @thomasm.t7423 Před 3 měsíci

      ​​@@SalimVikramപിതാവായ ഏക ദൈവമേ നമുക്കുള്ളൂ,
      .....1Corin. 8:6
      യിസ്രായേലേ കേൾക്ക, യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകൻ തന്നെ. Deuter. 6:4.
      യഹോവയായ ദൈവം മനുഷ്യവേഷം ധരിച്ച് മനുഷ്യ വർഗ്ഗത്തെ രക്ഷിക്കാൻ വേണ്ടി ഈ ലോകത്തിലേക്ക് ഇറങ്ങി വന്ന ദൈവപ്രതിമയായ ക്രിസ്തു.
      പിതാവും, പുത്രനും, പരിശുദ്ധാത്മാവും ഒരാളാണ്.
      പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ യേശു കല്പിച്ചപ്പോൾ ശിഷ്യന്മാർ യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചു.
      പത്രോസ് അവരെ യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. Acts 10:48.
      അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതെയുള്ളു. Acts 8:16.
      Bible വായിച്ച് വചനം മനസിലാക്കൂ.

    • @SalimVikram
      @SalimVikram Před 3 měsíci

      ​​​​@@thomasm.t7423 സഹോദര ദൈവം ഒരുവനെ യുള്ളൂ അവൻ സർവ്വത്തിനും കാരണഭൂതൻ. അല്പം ചിന്തിക്കുക!.. യേശുവിനും കാരണഭൂതനായത്പിതാവായ ദൈവമാണ്. യേശുവിനെ പിതാവ്,അല്ലെങ്കിൽ" ദൈവം". നൽകിയില്ലെങ്കിൽ യേശുവിനെ നമുക്ക് ലഭിക്കുകയില്ലായിരുന്നു. പിതാവായ ദൈവത്തെപ്പോലെ പിതാവ് മാത്രം. പിതാവാം ദൈവം. അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനാണ്. മനുഷ്യരാരും കാണാത്തവനും. കാണാൻ കഴിയാത്തവനും ആണ്. ആയതിനാൽ പിതാവിന് തുല്യൻ പിതാവ് മാത്രം. എന്നാൽ ഒന്ന് കൊരിന്ത്യർ 8/ 6. 7,പറയുന്നു. യേശുക്രിസ്തു എന്ന കർത്താവും. നമുക്കുണ്ട്.! എല്ലാവരിലും ഈ അറിവില്ല. അതെ താങ്കൾക്ക് പറ്റിയതും അതാണ്.😄. തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ ദൈവം. തന്നിൽ നിന്ന് തന്നെ ഒരു പുത്രനെ തന്നിരിക്കുന്നു.. യേശുവിനെ കുറിച്ച് വചനം പറയുന്നത് അവൻ ദൈവത്തിന്റെ പ്രതിമയും സർവ്വ സൃഷ്ടിക്കും ആദ്യജാതനം.മറ്റൊരു വചനം പറയുന്നു. തേജസിന്റെ പ്രഭയും. പ്രഭയായതുകൊണ്ടാണ് നമുക്ക് യേശുവിനെ കാണാൻ കഴിയുന്നത്.മറ്റൊരു വചനം പറയുന്നു. പിതാവിന് തന്നിൽതന്നെ ജീവനുള്ളത് പോലെ.പുത്രനും തന്നിൽതന്നെ ജീവനു ണ്ടാകുമാറു വരം നൽകിയിരിക്കുന്നു. പിതാവാണ് പുത്രനെങ്കിൽ. വരം കൊടുക്കേണ്ട കാര്യമില്ലല്ലോ?😂😂 യേശുവിന് തുല്യൻ യേശു മാത്രം. കാരണം. യേശു അടുത്ത് കൂടാൻ കഴിയുന്ന വെളിച്ചത്തിൽ വസിക്കുന്നവനും. മനുഷ്യർക്ക് . കാണാൻ കഴിയുന്നവനും. ആയി തന്നിരിക്കുന്നു... ഏക ദൈവത്തിൽ നിന്ന് തന്നതുകൊണ്ട്. ഏക ദൈവത്തിന്റെ ഭാഗമാണ് ,പുത്രനും ഏകദൈവം തന്നെ!.അതാണ് യേശുക്രിസ്തു പറഞ്ഞത് പിതാവിനെ ആരും കണ്ടിട്ടില്ല.. അപ്പോൾ മോശയും. അബ്രഹാമും കണ്ടത് ആരെയാണ് ?... ദൈവം അയച്ച പുത്രനെയാണ് കണ്ടത്..! പുത്രന്റെ പേരും യഹോവയാണ്..! യേശു പറഞ്ഞു. യഹോവയുടെ നാമം എനിക്ക് തന്നിരിക്കുന്നു. ആ നാമത്തിൽ ഞാൻ വന്നിരിക്കുന്നു.. കൂടുതൽ അറിയണമെങ്കിൽ.പഴയനിയമം പുതിയനിയമം.പ്രാർത്ഥനയോടെ വായിച്ചാൽ മതി..

  • @SasiKumar-ft7bu
    @SasiKumar-ft7bu Před 3 měsíci +1

    I know many human gods who passed SSLC 😂😂

  • @francisak4314
    @francisak4314 Před 3 měsíci

    പുതിയ നിയമത്തിൽ യഹോവയായ യാഹ്‌ യേശു ജഡവതാരം ചെയ്ത ദൈവമാണ്.യേശു എന്നതിന്റെ അർത്ഥം യഹോവയുടെ രക്ഷ എന്നാണ്.

  • @francisak4314
    @francisak4314 Před 3 měsíci

    ഈ ഭൂമിയിൽ 3030 versions ബൈബിൾ 2011 ഭാഷകളിലായി ഉണ്ട്.കൊടിത്തോട്ടം ഏത് ബൈബിൾ ആധാരമാക്കിയാണ് ഇത്ര വലിയ വിടുവായത്തം പറഞ്ഞുകൊണ്ടിരിക്കുന്നത്

    • @francisak4314
      @francisak4314 Před 3 měsíci

      3030 version ബൈബിൾ ഉണ്ടെങ്കിലും പൊതുവായി അവയെല്ലാം പറയുന്നത് വചനമായ ദൈവം യേശുക്രിസ്തുവിൽ ജഡവതരം എടുക്കുന്നതും ജഡം പരിശുദ്ധാത്മാവും ആയി മാറുന്നതും ആണ് .Modalism എന്ന ദൈവദൂഷണം പറയുന്നത് പുത്രൻ വന്നപ്പോൾ പിതാവ് അപ്രത്യക്ഷമായി,പരിശുദ്ധാത്മാവ് വന്നപ്പോൾ പുത്രൻ അപ്രസക്തമായി എന്നാണ്.ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകര എന്നു പറഞ്ഞതുപോലെ കൊടിത്തോട്ടം തികഞ്ഞ tritheism എന്ന ദുരൂപദേശത്തിന്റെ വക്താവ് ആണെന്ന് കാണാം.അതായത് മൂന്നു ആളതങ്ങൾ ത്രിത്വത്തിൽ ഉണ്ട് എന്ന് ആവർത്തിച്ചു പറയുന്തോറും മൂന്നു ദൈവങ്ങളിലേക്കാണ് എത്തിച്ചേരുന്നത്‌.ഈയിടക്ക് കത്തോലിക്ക വിഭാഗത്തിന്റെ ഒരു നമസ്കാരം കേൾക്കുവാൻ ഇടയായി,അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ സർവേശ്വര എന്നാണ്.ഇവിടെ മൂന്നു ദൈവങ്ങളെ നമുക്ക് കാണുവാൻ സാധിക്കുന്നില്ല.ഇതാണ് പരിശുദ്ധ ത്രിത്വം.

    • @francisak4314
      @francisak4314 Před 3 měsíci

      കൊടിത്തോട്ടം ത്രിത്വം എന്ന് പറയുന്നത് കത്തോലിക്ക മതം പറയുന്ന തിരുകുടുംബം എന്ന concept യുമായി ചേർന്നു വരുന്നു .അതായത് ഈശോ മറിയം യൗസേഫ് 😂😂😂

    • @francisak4314
      @francisak4314 Před 3 měsíci

      യേശു ദൈവമാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല,പുതിയ നിയമത്തിൽ എവിടെയെങ്കിലും "ഞാനാകുന്നു"എന്ന യഹോവയുടെ പേരിൽ യേശു വെളിപ്പെടുന്നില്ല,അത്‌ പഴയ നിയമത്തിൽ മാത്രമേ കാണുവാൻ പറ്റുകയുള്ളു.അങ്ങനെ ആരെങ്കിലും സ്വയമായി പറഞ്ഞാൽ തന്നെ ദൈവമാകുമോ?എന്തെല്ലാം വിചിത്രമായ ദൈവദൂഷണമാണ് കൊടിത്തോട്ടം പറയുന്നത്.യോഹ.5:18b തന്നെത്താൻ ദൈവത്തോട് സമമാക്കിയത് കൊണ്ടു യഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
      യോഹ.5:43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു.എന്നെ നിങ്ങൾ കൈകൊള്ളുന്നില്ല.മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
      വാസ്തവത്തിൽ ഞാൻ മുമ്പ്‌ സൂചിപ്പിച്ചതുപോലെ കൊടിത്തോട്ടം ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ലോകത്തിന്റെ ദൈവത്തെയും ലോകത്തിന്റെ ആത്മാവിനെയും മറ്റൊരു യേശുവിനെയും എതിർ ക്രിസ്തുവിനെയും കുറിച്ച് തന്നെയാണോ സംസാരിക്കുന്നത്.

    • @francisak4314
      @francisak4314 Před 3 měsíci

      യോഹ. 8:24 അതുകൊണ്ട് നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്ന് ഞാൻ പറഞ്ഞു: ഞാൻ ആകുന്നു എന്ന് നിങ്ങൾ വിശ്വസിക്കാഞ്ഞാൽ,നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും.
      ഞാൻ ആകുന്നു (വാ.28, 58) എന്നത് യഹോവ എന്ന പേരിന്റെ അർത്ഥമാണ് (പുറ.3:14).യഹോവ എന്നത് ,ഉള്ളവനും ഉണ്ടായിരുന്നവനും വരുന്നവനും സ്വയംഭൂവും ശാശ്വതവർത്തിയുമായ (വെളി. 1:4: പുറ.3:14-15) ദൈവത്തിന്റെ പേരാണ് (ഉല്പ.2:7).മനുഷ്യനുമായി ബന്ധമുള്ള ,ശാശ്വതവർത്തിയായ ദൈവമാണ് കർത്താവ് എന്നു ഇത്‌ സൂചിപ്പിക്കുന്നു.കർത്താവ് സാക്ഷാൽ ദൈവമാണെന്ന് വിശ്വസിക്കാത്ത ഏതൊരു മനുഷ്യനും തന്റെ പാപങ്ങളിൽ മരിക്കും.

    • @francisak4314
      @francisak4314 Před 3 měsíci

      യോഹ.8:58 യേശു അവരോട് ,സത്യമായി,സത്യമായി ഞാൻ നിങ്ങളോട് പറയുന്നു,അബ്രഹാം ഉളവായതിനു മുമ്പെ, "ഞാൻ ആകുന്നു" എന്നു പറഞ്ഞു.
      ശ്രേഷ്ഠനായ ഞാൻ ആകുന്നവൻ എന്ന നിലയിൽ കർത്താവ് നിത്യനും ശാശ്വതവർത്തിയുമായ ദൈവമാണ്.അതിനാൽ അവൻ അബ്രഹാമിനു മുമ്പെ ആയിരുന്നവനും,അബ്രഹാമിനേകാൾ വലിയവനുമായിരുന്നു.

  • @SajithBoss-tt9cj
    @SajithBoss-tt9cj Před 3 měsíci

    സെല്ലമ്മ ഒരു അടിമ ഇവിടെ ഉണ്ടല്ലോ

  • @ruhiaronlife
    @ruhiaronlife Před 3 měsíci

    യഹോവ ഒരിക്കലും ഒരു മനുഷ്യന്റെയും ജീവിത ആവിശ്യങ്ങളെ വേർതിരിച്ചു കണ്ടില്ല...ഇപ്പോൾ ഒരുത്തൻ വരാൻ പോകുന്നു എന്ന് പറഞ്ഞു ചിപ്പ് കൊണ്ട് വരാൻ പോകുന്നു.. 🤭😄😄

  • @cleetusnayarambalam5958
    @cleetusnayarambalam5958 Před 2 měsíci

    ട്രിനിറ്റി ശെരിയാണോ എന്ന് കൊടിത്തോട്ടത്തിന് സംശയം വന്നു തുടങ്ങിയിരിക്കുന്നു.

  • @joykochupurackal4916
    @joykochupurackal4916 Před 3 měsíci

    എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും 6 ✽പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. 7 ✽എന്നാൽ എല്ലാവരിലും ഈ അറിവില്ല

  • @skariarose9105
    @skariarose9105 Před 3 měsíci +1

    ദൈവം മാംസമെടുത്ത് ഭൂജാതനായി പാപയാഗമായി മരിച്ച് മൂന്നാം നാള്‍ ഉയിത്ത് വീണ്ടും സ്വര്‍ഗാരോഹണം ചെയ്തു. എവിടെയാണ് ബൈബിളില്‍ ത്രിത്വം എന്ന് ഉളളത്

    • @SalimVikram
      @SalimVikram Před 3 měsíci +2

      ദൈവം ജഡമായി😄😄 എന്നോ.?..വചനമാണ് സഹോദര.. ജഡമായത്.. ഫിലിപ്പിയർ 2/8,9..അതുകൊണ്ട് ദൈവം അവനെ ഏറ്റവും ഉയർത്തി സർവ്വനാമത്തിനും മേലായ നാമം നൽകി... ദൈവം ജഡമായി എങ്കിൽ . ഏതു ദൈവമാണ് അവനെ ഉയർത്തി സർവ്വനാമത്തിൽ മേലായ നാമം നൽകിയത്.?.. ഒന്നു പറയുമോ..?😂😂😂

    • @wilsongbenjamin
      @wilsongbenjamin Před 3 měsíci

      വചനം ദൈവം ആയിരുന്നു.

    • @alicejohn9038
      @alicejohn9038 Před 3 měsíci

      Just see the baptism of Jesus Christ.Please read Mathew 3:16 You can see Trinity here Jesus, Holy Spirit and Heavenly Father. 3 in one.

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci +1

    ഒരു പോലീസ് കാരൻ രഹസ്യ അന്വഷണം നടത്താൻ വേഷം മാറിയാൽ എങ്ങനെയാണോ അങ്ങനെയാണ് ദൈവത്തിന്റെ പ്രവർത്തി മനുഷ്യ ബുദ്ധിക്ക് അതീതമാണ് ട്രിനിറ്റി തെറ്റാണ്

    • @aneeshs1634
      @aneeshs1634 Před 3 měsíci

      പുത്രൻ എങ്ങനെ പിതാവിനോട് പ്രാർത്ഥിക്കും

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 3 měsíci

      @@aneeshs1634ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ള വരുടെ മുമ്പില്‍ ലജ്‌ജിതനായിത്തീരാതെ വസ്‌ത്രംധരിച്ച്‌ ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
      വെളിപാട്‌ 16 : 15

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 3 měsíci

      @@aneeshs1634 ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ള വരുടെ മുമ്പില്‍ ലജ്‌ജിതനായിത്തീരാതെ വസ്‌ത്രംധരിച്ച്‌ ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
      വെളിപാട്‌ 16 : 15

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 3 měsíci

      കള്ളനെ പോലെ വരുമ്പോൾ ദൈവം ഇല്ലാതാകുന്നുണ്ടോ

    • @alicejohn9038
      @alicejohn9038 Před 3 měsíci

      Your brain is too small to comprehend this. But if you’re sincere in your search God almighty will speak to you. There is a living God who can come close to you and speak.🙏🙏

  • @user-he5iw8jh2c
    @user-he5iw8jh2c Před 3 měsíci

    Once I'm also belive in Trinity but my spiritual journey We heard many preaching about Trinity or Oneness. There is no evidence in Trinity. Finally we concluded According to the Bible God is One. Please Anil Sir dont preach Trinity and dont divert the peole. Once we understand the God is One . No one to change.

    • @varghese3
      @varghese3 Před 3 měsíci

      Almighty God is ONE, not same person.. Our God is TRIUNE GOD.

    • @alicejohn9038
      @alicejohn9038 Před 3 měsíci

      Read the Bible carefully. You can see it very clearly. We should not be children in our Christian faith. Holy Spirit is the best teacher.

    • @alicejohn9038
      @alicejohn9038 Před 3 měsíci

      God the father. God the son( Jesus Christ) God the Holy Ghost. 3 in 1. Triune God. Study the baptism of Jesus Christ. You can see Trinity there. Listen to that message slowly and try to understand it. Only God can reveal this mystery.🙏🙏

  • @mathewpeter135
    @mathewpeter135 Před 25 dny

    ഉൾക്കൊള്ളാൻ കഴിയാത്തവർ കരയുന്നു ...😂😂😂

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Před 3 měsíci

    ഞാനൊരു കത്തോലിക്കൻ ആണ് . ഈ ത്രിത്വ വിശ്വാസം ആദ്യമായി അവതരിപ്പിച്ചതും അത് പ്രാബല്യത്തിൽ കൊണ്ടുവന്നതും കത്തോലിക്കരാണ് . എന്നാൽ ബൈബിളിൽ അങ്ങനെയൊരു ദൈവമില്ല ! ദൈവത്തെയും അവിടുത്തെ പ്രകൃതിയെയും അസ്തിത്വത്തെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടവരാണ് ഈ ത്രിത്വവാദം ഉയർത്തുന്നത് . യഥാർത്ഥത്തിൽ പ്രപഞ്ച സൃഷ്ടാവായ സ്വർഗാദി സ്വർഗ്ഗങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനുമായ ദൈവത്തെ അറിയുന്നതിൽ കഴിഞ്ഞ 1700 വർഷമായി മനുഷ്യർ പരാജയപ്പെട്ടു !! യഹോവയായ ദൈവം തന്നെയും , പഴയ നിയമ വിശുദ്ധന്മാരും ദൈവത്തിന്റെ പ്രവാചകന്മാരും അവിടുത്തെ അഭിഷിക്തരും കർത്താവായ യേശുക്രിസ്തു തന്നെയും അവിടത്തെ അപ്പസ്തോലന്മാരും ദൈവം ഒരുവനെ ഉള്ളൂ എന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്നും അസന്നിഗ്ധമായി പറയുന്നു . ഒരിക്കലും ദൈവത്തിൽ മൂന്നാളുകൾ ഇല്ല . ഞാൻ ഞാനാകുന്നു എന്ന് പറഞ്ഞാൽ മൂന്ന് പേര് ഉണ്ട് എന്നല്ല അർത്ഥം . ഞങ്ങൾ കുത്തിയ കുഴിയിൽ നിങ്ങളും വീണു !!

    • @aneeshs1634
      @aneeshs1634 Před 3 měsíci +1

      അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി

    • @user-he5iw8jh2c
      @user-he5iw8jh2c Před 3 měsíci

      Truth will set you free

    • @2001babualex
      @2001babualex Před 3 měsíci +2

      Brother
      God created man in his likeness- Trinity.
      In a human there is three components-BODY, soul and spirit.
      When you are declining Trinity, you are declining your own existence.
      As pastor explained God is beyond any limitations but human is.

    • @CNiNSS
      @CNiNSS Před 3 měsíci +1

      കത്തോലിക്കാ എന്ന് പറയുന്നതിലും നല്ലത് ഞാൻ ക്രിസ്തുവിൻ്റെ അനുയായി എന്ന് പറയുന്നതാണ് നല്ലത്

    • @RoyKPaul
      @RoyKPaul Před 3 měsíci

      താങ്കൾ സ്വയം വിഡ്ഢി ആണല്ലോ

  • @sujithopenmind8685
    @sujithopenmind8685 Před měsícem

    യഹോവ sslc പാസായിട്ടുണ്ടോ, പിന്നെ അങ്ങേര് ഏത് ഫാഷയാ പറഞ്ഞത്, അമൃതാനന്ദ യും യേശുവും ഒക്കെ ആൾ ദൈവം യേശു ഉണ്ടെന്ന് തന്നെ തെളിവില്ല 🙏

  • @josephks7910
    @josephks7910 Před 3 měsíci

    ബൈബിളിൽ ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള മുഴുവൻ പുസ്തകങ്ങൾ വായിച്ചാലും ദൈവം ഏകൻ എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ ഈ പുസ്തകത്തിൽ പ്രവാചകന്മാർ യേശുക്രിസ്തു അപ്പോസ്തോലന്മാർ ഇവരാരും ത്രീ ഏകദൈവം എന്ന ഒരു പരാമർശം നടത്തിയിട്ടില്ല ഈ പുസ്തകത്തിൽ അപ്പസ്തോലൻ പറയുന്നു ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ച ഈ സുവിശേഷമല്ലാതെ മറ്റൊരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ വന്നു പറഞ്ഞാലും നിങ്ങൾ വിശ്വസിക്കരുത് അവൻ ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നു യേശുക്രിസ്തുവിനെ പറ്റി ഇവിടെ പരാമർശിക്കുന്നത് എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതൻ അതായത് ആദ്യം ജനിച്ചവൻ എന്നാണ് ദൈവത്തിന്റെ പുത്രൻ പരിശുദ്ധൻ ഒരുവൻ മാത്രം അത് പിതാവായ ദൈവമാണ് ആ ദൈവത്തിന്റെ ആത്മവാണ് പരിശുദ്ധാത്മാവ് പിതാവും പിതാവിന്റെ ആത്മാവും രണ്ടല്ല ഒന്നാണ് യഹോവ എന്ന നാമമുള്ള പിതാവായ ദൈവത്തെയാണ് ബൈബിളിൽ ഏകദൈവം എന്ന് വിളിച്ചിരിക്കുന്നത് അല്ലാതെ അനിൽ കൊടുത്തോട്ടം പാസ്റ്റർ പറയുന്ന ത്രീ ഏകദൈവം എന്ന ഉപദേശം തെറ്റാണ് ദുരുപദേശമാണ്

  • @SalimVikram
    @SalimVikram Před 3 měsíci

    സങ്കീർത്തനം രണ്ടിൽ.പറയുന്നു. നിങ്ങൾ വഴിയിൽ വച്ച് നശിക്കാതിരിക്കേണ്ടതിന്. പുത്രനെ ചുംബിപ്പിൻ. ഇത് പറയുന്നത് യഹോവയെ ആരാധിക്കുന്നവരോട് ആണ്.അപ്പോൾ പുത്രനെ ചുംബിക്കാതിരുന്നാൽ നിങ്ങൾ നശിക്കുമോ ഇല്ലയോ?. കാരണം വചനം പറയുന്നു . നശിക്കും എന്ന്. പുത്രനിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന്.😂😂😂മറുപടി തരിക..🙏

  • @user-qj7zb5ib9l
    @user-qj7zb5ib9l Před 3 měsíci

    ദൈവം ഒന്നാണോ യേശു മൂന്നാമനാണോ ത്രീ ഏകനാണോ? അതിന് നല്ല ശരിയായത്തരം തരാൻ കഴിവുള്ള രണ്ടു പേർ മാത്രമെ . മനുഷ്യനായി ലോകത്തിൽ ഉള്ളൂ അത് യേശുവിന്റെ അമ്മ മറിയയും പിതാവായ ജോഫ് വും മാത്രമേ ള്ളൂ. അവരോട് ചോദിച്ചാൽ കിട്ടുന്ന മറുപടി എന്തായിരിക്കും. അതാണ് ദൈവം.

    • @aneeshs1634
      @aneeshs1634 Před 3 měsíci

      മറിയാ എന്ത് പറയാനാ

    • @positiveenergy9377
      @positiveenergy9377 Před 3 měsíci +2

      സ്രഷ്ടാവ് തന്റെ സൃഷ്ടികർമ്മത്തിനുപയോഗിക്കുന്ന ആശയവിനിമയ മാധ്യമമായ വചനത്തെ മാംസമാക്കി മാറ്റിയതിനാൽ യേശു ദൈവപുത്രനായും അവരോധിക്കപ്പെട്ടു! അതുകൊണ്ടാണ് സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല എന്ന് യോഹന്നാൻ എഴുതിയത്! ( st. john : 1/3) ഓം എന്ന വാക്കിലൂടെ എല്ലാം ഉണ്ടായിരിക്കുന്നു എന്ന് ഭാരതീയ വേദങ്ങളും സാക്ഷിക്കുന്നു!സ്രഷ്ടാവിലെ വചനം 33 വർഷം ഭൂമിയിലായിരുന്നതിനാൽ ആ കാലഘട്ടത്തിൽ സ്രഷ്ടാവിൽ വചനമില്ലായിരുന്നു എന്ന് ധരിക്കരുത്! യേശുവിന്റെ ജ്ഞാനസ്നാനവേളയിലും രൂപാന്തരീകരണ സമയത്തും പിതാവിന്റെ ശബ്ദം കേൾക്കുന്നുണ്ട്, പിതാവ് സംസാരിക്കുന്നുണ്ട്! അപ്പോൾ പിതാവിന്റെ ഒരുവാക്കാണ് യേശുവായി തീർന്നതെന്ന് മനസ്സിലാക്കാം! എന്നാൽ ആ ഒരു വാക്കിന് മുഴുവൻ വാക്കിന്റെയും ശക്തിയും വിലയുമുണ്ട്! (ഒരാൾ എത്ര ഒപ്പ് ഇട്ടാലും അതിനെല്ലാം തുല്യ വിലയാണുള്ളത്! )ഒരുവന്റെ ഉള്ളിലുള്ള വചനത്തിന് സ്വന്തം ഇഷ്ടമനുസരിച്ച് പുറത്തുപോകാനോ എന്തെങ്കിലും മറ്റുള്ളവരോട് സംസാരിക്കാനോ സാധിക്കില്ല! അതിന്റെ കേന്ദ്രമായ മനസ്സ് വിചാരിക്കണം ഏതെങ്കിലും ഒരു വാക്ക് പുറത്തുവരണമെങ്കിൽ!അതുകൊണ്ടാണ് യേശുവിന്റെ എല്ലാകാര്യങ്ങളും പിതാവിന്റെ നിയന്ത്രണത്തിൽവരുന്നത്! (യേശുവിന്റെ രണ്ടാം ആഗമനം പിതാവിനല്ലാതെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല എന്ന് പറഞ്ഞതിന്റെയും കാരണമതായിരുന്നു! ( mathew 24/36)സ്രഷ്ടാവിന്റെ പിതൃത്വത്തിലെ അസ്തിത്വത്തിലുള്ള കാര്യമായിരുന്നു അവയെല്ലാം!
      ഒരുവന്റെ സിഗ്നേച്ചർ ( ഒപ്പ് )എന്നുപറയുന്നത് അയാളുടെ വാക്കാണ്! പറഞ്ഞൊപ്പും ( സത്യപ്രതിജ്ഞ ) കയ്യൊപ്പും ഉണ്ട്! യേശു പിതാവിന്റെ വചനമായതിനാൽ യേശു പറയുന്നതെന്തോ അത് പിതാവിന്റെ വാക്കായിരുന്നു! ഒപ്പും വാക്കും നോക്കി വ്യക്തിയെ തിരിച്ചറിയുന്നതുപോലെ യേശുവിൽനിന്നും പിതാവിനെ തിരിച്ചറിയാം! വാക്ക് ശബ്ദമായി മാറുമ്പോൾ ആവ്യക്തിയെ നാം തിരിച്ചറിയുന്നു! സേവ് ചെയ്യാത്ത നമ്പറിൽ പോലും പരിചയക്കാർ ഫോൺ വിളിച്ചാൽ പെട്ടെന്ന് ശബ്ദത്തിൽനിന്നും നാം ആളെ മനസ്സിലാക്കാറുണ്ട്! യേശുവിന്റെ ശരീരവും അവിടുത്തെ വാക്കും പിതാവിന്റെ ശബ്ദവും വാക്കും ആയിരുന്നു ! മനുഷ്യ പുത്രനിൽ പിതാവിന്റെ ശക്തി ആവസിക്കുന്നതായി സുവിശേഷത്തിലുണ്ട്! സ്രഷ്ടാവിന്റെ വാക്ക് പ്രവർത്തിപദത്തിലെത്തിക്കുന്ന ശക്തിയാണ് പരി. ആത്മാവ്!യേശുവിൽ പിതാവിന്റെ തീരുമാനം പരി. ആത്മാവിലൂടെ പ്രാവർത്തികമാക്കി! കാരണം യേശു മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു! സ്രഷ്ടാവിന്റെ സമാനതയിൽനിന്ന് വേർപെട്ട് മനുഷ്യരുടെ ഇടയിലുള്ള വാസമായിരുന്നു! സ്രഷ്ടാവിന്റെ ചിന്ത എവിടെയും പ്രാവർത്തികമാകുന്ന ചാലക ശക്തി എന്ന് വേണമെങ്കിൽ പരി. ആത്മാവിനെ മനസ്സിലാക്കാം! (മുഖ്യമന്ത്രി ഒരു രോഗിക്ക് ചികിത്സാ സഹായം നല്കാൻ തീരുമാനിച്ചാൽ അത് നടപ്പിലാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം. പേപ്പർ വർക്കുകളും ഉദ്യോഗസ്ഥന്മാരും പ്രവർത്തിക്കണം. അതിന് സമയമെടുക്കും! എന്നാൽ സ്രഷ്ടാവ് ഒരു കാര്യം വിചാരിച്ചാൽ അവിടെ കാലതാമസമില്ല! സമയത്തിന് അതീതനാണ് സ്രഷ്ടാവ്! അതുകൊണ്ട് ദൈവ പ്രവർത്തിക്ക് സമയം ആവശ്യമില്ല! പ്രപഞ്ച സൃഷ്ട്ടിക്ക്‌ മുൻപ് പിതാവിന്റെ മനസ്സിൽ പ്രപഞ്ചത്തിന്റെ ആശയം ഒരു ദൈവകണമായി രൂപപ്പെട്ടപ്പോൾ തന്നെ അത് സംഭവിച്ചു! അതിലൂടെ എങ്ങനെ ഈപ്രപഞ്ചം രൂപപ്പെടണമെന്ന ആശയവും മനസ്സിലൂടെ പ്രാവർത്തികമായി! മുനുഷ്യ ഭാവനയിൽ രണ്ടുകൂട്ടർ ചിന്തിച്ചപ്പോൾ ബൈബിൾ രചയിതാക്കൾ സൃഷ്ടി വിവരണം ദിവസക്കണക്കിൽ ദൈവം വാക്കിലൂടെ നിർവ്വഹിക്കുന്നതായും ശാസ്ത്രജ്ഞർ വിസ്‌ഫോടന സിദ്ധാന്തത്തിലും അത് ഭാവന കണ്ടെന്നു മാത്രം! പിതാവിന്റെ മനസ്സിലുള്ള ആശയം ( നാം വാക്കുകൾ കൊണ്ട് ചിന്തിക്കുന്നതിനാൽ സ്രഷ്ടാവിന്റെ ചിന്തയും വാക്കെന്ന് അനുമാനിക്കുന്നു ) അപ്പോൾത്തന്നെ പരിശുദ്ധാത്മ ശക്തിവഴി പ്രാവർത്തികമാകുന്നു! (അതുകൊണ്ട് സ്രഷ്ടാവ് വചനത്തിലൂടെ എല്ലാം സൃഷ്ടിച്ചതായി ബൈബിൾ വിവരിക്കുന്നു!) മനുഷ്യ തീരുമാനം അത് നടപ്പിലാക്കുന്നതിനുള്ള കാലതാമസം ദൈവത്തിനില്ലെന്ന് സാരം! സകലത്തിന്റെയും ഉത്ഭവത്തിന് കാരണമായ അസ്തിത്വം _ദൈവകണം -- അത് സ്രഷ്ടാവിൽ നിന്ന് ഉത്ഭവിച്ചു എന്ന് ശാസ്ത്രം അംഗീകരിച്ചാൽ ആദ്യാത്മീകദർശനം ശാസ്ത്രീയമാകും! കാരണം ദൈവകണം എങ്ങനെ ഉണ്ടായി എന്ന് അത് അവതരിപ്പിക്കുന്നവർക്ക് കണ്ടെത്താൻ സാധിക്കുന്നില്ല! സ്രഷ്ടാവിനെ അംഗീകരിക്കാനുള്ള വിമുഖതയാണ് വിലങ്ങുതടിയായി നിൽക്കുന്ന പ്രശ്നം!

    • @skariarose9105
      @skariarose9105 Před 3 měsíci

      ദേ അവിടുന്നും പോയി

  • @mjvarghes
    @mjvarghes Před 3 měsíci

    വി. ബൈബിളിൽ ഇല്ലാത്ത ട്രിനിറ്റി വ്യാഖ്യാനിച്ചു കുളമാക്കുന്ന കൊടിത്തോട്ടം പാസ്റ്റർ അങ്ങേ ഈ പണി നിർത്തി ദൈവം ഏകനാണ് എന്ന് പഠിപ്പിക്കു പ്ലീസ്. ദൈവം പിതാവാണ് യഹോവ എന്ന് പേര് വെളിപ്പെടുത്തിയവനാണ് പുത്രനും ദൈവൽമാവും അവൻ തന്നെയാണ് അത് കൊണ്ട് ദൈവ പുത്രൻ യേശു ദൈവമാണ് റൂഹയും ദൈവം തന്നെയാണ്. മൂന്നു പേര് യൂണിറ്റിയിൽ ഇരിക്കുന്നതല്ല

    • @Easypeasy74
      @Easypeasy74 Před 3 měsíci

      Sir, Bible ennum oru word Bible il illelo but that doesn’t affect the credibility or it’s authenticity !?????

    • @SalimVikram
      @SalimVikram Před 3 měsíci +1

      പിന്നെ എന്തിനാണ് സഹോദരാ പിതാവ്.ക്ഷമിക്കും. പുത്രൻ ക്ഷമിക്കും. പരിശുദ്ധാത്മാവ് ക്ഷമിക്കുകയില്ല എന്ന് പറയുന്നത്.😂( ഒരാൾ ആണെങ്കിൽ. പിതാവ് ക്ഷമിച്ചാൽ പുത്രനും പരിശുദ്ധത്മാവും ക്ഷമിച്ചില്ലേ?.മറ്റൊരു വചനം പറയുന്നു. പിതാവിന് മാത്രമേ അറിയൂ പുത്രൻ പോലും അറിയുന്നില്ല എന്ന്. പിതാവു പുത്രൻ പരിശുദ്ധാത്മാവ് ഒന്നാണെങ്കിൽ ഇതെങ്ങനെയാ.?😜😜😄 സങ്കീർത്തനം രണ്ടിന്റെ അവസാനം പറയുന്നു. നിങ്ങൾ വഴിയിൽ വച്ച് നശിക്കാതിരിക്കാൻ പുത്രനെ ചുംബിപ്പിൻ.. ( ഓർക്കുക! പിതാവിനെ ആരാധിക്കുന്നവരോട് ആണ് ഇത് പറയുന്നത് ) പിതാവും.പുത്രനും. ഒരു വ്യക്തിയെങ്കിൽ. പിതാവിനെ ചുംബിച്ചാൽ പുത്രനെയും ചുംബിച്ചത് പോലെയല്ലേ.?😄 ഞങ്ങൾ പിതാവിനെ ചുംബിക്കുക ഉള്ളൂ.. പുത്രനെ ചുംബിക്ക ഇല്ല എന്ന് പറഞ്ഞാൽ.വഴിയിൽവെച്ച്😢 നശിക്കുമോ.? ഇല്ലയോ? ( വചനം പറയുന്നു നശിക്കും എന്ന്.)😂😂😂 "രക്ഷ" ക്രിസ്തുവിലൂടെയെ ഉള്ളൂ..ഓർക്കുക!...🙏🙏🙏

  • @pathrosethomas1944
    @pathrosethomas1944 Před 3 měsíci

    You are abusing christian theology

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci

    🤦‍♂️

  • @pathrosethomas1944
    @pathrosethomas1944 Před 3 měsíci

    What a nonsense you are talking Was Jesus fully man? No he was likeness of man

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci

    ഈ പഠിപ്പിക്കൽ തെറ്റാണ്

    • @aneeshs1634
      @aneeshs1634 Před 3 měsíci

      തെളിവ്

    • @skariarose9105
      @skariarose9105 Před 3 měsíci

      ബൈബിളില്‍ ട്രിനിറ്റി കാണിക്കണം.

    • @aneeshs1634
      @aneeshs1634 Před 3 měsíci

      @@skariarose9105 പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രീത്വം അടങ്ങുന്ന ഏകത്വം

  • @ABRAHAMMATHEW-nz9lx
    @ABRAHAMMATHEW-nz9lx Před 9 dny

    പരിശുത്താല്മവ് അപ്പാപ്പി ആണോ. കഷ്ടം പാസ്റ്ററെ

  • @pippiladan
    @pippiladan Před 3 měsíci +1

    സ്വന്ത ദൈവം ആരെന്നു പറഞ്ഞിട്ട് , ആദൈവത്തെ വിളിച്ചു ആരാധിച്ച ഒരു വ്യക്തിയെ ബൈബിളിൽ കാണിക്കാൻ സാധിക്കാത്ത മരവാഴകൾ