അങ്ങനെ സുഹാനയേയും പ്രാങ്കി 😃🤣 | Prank - 8 | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 12. 09. 2024
  • Register on Binomo and get free 1000 $ to your demo-account : bit.ly/BASHEER...

Komentáře • 3,6K

  • @BasheerBashi
    @BasheerBashi  Před 4 lety +331

    Register on Binomo and get free 1000 $ to your demo-account : bit.ly/BASHEER_BASHI_BINOMO

    • @ashfaqll
      @ashfaqll Před 4 lety +11

      Bro cash withdraw cheyyan patunilla...They asking for trade upto 40k🤦🏻

    • @amina_aami4875
      @amina_aami4875 Před 4 lety +6

      സൂപ്പർ പൊളിച്ചു ബഷിഇക്ക.. ... 👏👏👏👏👏 പേടിച്ച സോനുന്റെ ഫേസ് അടിപൊളി 👌👌👌👌.... മഷുറായും ജിനുവും അടിപൊളി ആയിരുന്നു 👏👏👏👏

    • @fathimakv6025
      @fathimakv6025 Před 4 lety +5

      Get contact എന്ന ആപ്പിൽ എങ്ങനെയാണ് മറ്റുള്ളവർ നമ്മളുടെ save ചെയ്തത് കാണാൻ കഴിയുക എന്നത് പറന്നു തരോ plzzz

    • @ijazlatheef8231
      @ijazlatheef8231 Před 4 lety +4

      Ellarum iniyum prank cheyyanam ok congratulasions

    • @rakhirinu5
      @rakhirinu5 Před 4 lety +2

      It was funny watching u guys

  • @filuvideo8552
    @filuvideo8552 Před 3 lety +2246

    എനിക്കും എന്റെ ഉമ്മാക്കും ഒരു ചെറിയ വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ.🤲 please

  • @twintalkies2673
    @twintalkies2673 Před 4 lety +3188

    സുഹാനത്ത ഞങ്ങളുണ്ട് കൂടെ.സാരമില്ല. എന്ന് പറയുന്നവർ ലൈക്ക് അടി.

  • @soumyaarun8949
    @soumyaarun8949 Před 4 lety +3337

    പാവം അവരെ ഇനിയെന്ത് പറ്റിക്കാൻ ആണ് 🤣🤣

    • @yasershereef4986
      @yasershereef4986 Před 4 lety +28

      എന്താ ഉദേശിച്ചത്

    • @merinantony4028
      @merinantony4028 Před 4 lety +392

      ഭർത്താവിനെ,, പങ്കുവെക്കാൻ ഒരു സ്ത്രീയും, ആഗ്രഹികില്ല. പാവം സുഹാന,,

    • @greeshmaas7941
      @greeshmaas7941 Před 4 lety +79

      Sathyam...

    • @jishnamj8055
      @jishnamj8055 Před 4 lety +58

      അതെന്നെ

    • @science4k939
      @science4k939 Před 4 lety +48

      That's right

  • @Rafustar
    @Rafustar Před 4 lety +2236

    *പണ്ടാരടങ്ങാനായിട്ട്, 😃സുഹാനത്ത യെ പ്രങ്കിയതിൽ പ്രതിഷേധിക്കുക.അറിയട്ടെ സുഹാനത്ത ഒറ്റക്കല്ലെന്ന്*

  • @rinshapanoli2524
    @rinshapanoli2524 Před 3 lety +672

    Enthokke paranjalum suhanathaye aan enikkishttam. Ithinod yojikkunnavar like. Suhanathakk vendi. Suhanatha your❣️

  • @jessylawrence6830
    @jessylawrence6830 Před 4 lety +698

    ഒരിക്കലും ആരെയും മനപ്പൂർവം പോടിപ്പിക്കരുത്.മരണം വരെ സംഭവിക്കാം. സൂക്ഷിക്കുക.......

  • @shifahussain2429
    @shifahussain2429 Před 4 lety +251

    Sonun നല്ലോണം സങ്കടം വന്നു കണ്ടിട്ട് പാവം തോന്നുക.. സോനു നീയും പ്രാങ്ക് ചെയ്യൂ കട്ട support nd

  • @nunuNibu
    @nunuNibu Před 4 lety +734

    പാവം സുഹാന,,,, രണ്ടാം കല്യാണ ഇതിനു സമ്മതിച്ചതും പോരാ,, അതിനെ വെറുതെ പേടിപ്പിക്കാൻ,,, ഓരോന്ന് ചെയ്യാ,,😥😥

    • @haxna7432
      @haxna7432 Před 3 lety +51

      Ithokke oru fun aayi edthoode vrthe negative adikkn

    • @rinsha__rinzz__8078
      @rinsha__rinzz__8078 Před 3 lety +6

      @@haxna7432 💯💯💯💯💢💢💢

  • @razakp3298
    @razakp3298 Před 4 lety +545

    സുഹാന ഇത്താ ഫ്രാങ്ക് ഇഷ്ടം ആവാത്തത് പോലെ തോന്നുന്നു നല്ല ദേഷ്യമുള്ള മുഖം ആദ്യമായി ആണ് ഈ മുഖം ഇതുപോലെ കാണുന്നത്

    • @irfanafazil4062
      @irfanafazil4062 Před 4 lety +6

      Yaa👍

    • @rajeenayousuf9148
      @rajeenayousuf9148 Před 4 lety +6

      Yes

    • @abdulkadarsinan86
      @abdulkadarsinan86 Před 4 lety +6

      സത്യം

    • @faseelafaseela3138
      @faseelafaseela3138 Před 3 lety +27

      ഉള്ളിന്റെ ഉള്ളിൽ ദെഷ്യം ഉണ്ടാവും അവരും ഒരു ഭര്യ അല്ലെ ..പുറമെ ചിരിച്ചു കാണിക്കുന്നെ ഒള്ളൂ

    • @jasmm8919
      @jasmm8919 Před 3 lety +2

      Sathyam

  • @thahiraskitchenvlogs
    @thahiraskitchenvlogs Před 4 lety +418

    പാവം സോനു നല്ലോണം പേടിച്ചു 🙄🙄😥... സോനു തിരിച്ചു എട്ടിന്റെ പ്രാങ്ക് കൊടുക്കണം.... 😡😝😝😜😜

  • @DimasWorld-vi2rt
    @DimasWorld-vi2rt Před 4 lety +542

    സോനു നു നല്ല ദേഷ്യം വന്നിട്ടുണ്ട് സങ്കടവും......

    • @noonuandbros591
      @noonuandbros591 Před 4 lety +37

      അതെ ക്യാമറ ഉള്ളത് കൊണ്ട് bashiyum mashuvum രക്ഷപെട്ടു അല്ലെങ്കിൽ kanayirunnu. Suhanaye ഒറ്റപെടുത്തിയ സങ്കടം ഉണ്ട് അവൾക്. ഞാൻ ആയിരുവെങ്കിൽ 💪👊🤛🤜

    • @sajnasudheersajna6480
      @sajnasudheersajna6480 Před 4 lety +25

      Sonu ithak oru ottapedal feel cheythuuu..... 😔

    • @realitywheels-9697
      @realitywheels-9697 Před 4 lety +6

      നമ്മുടെ suhanathante Prank video ട്രോൾ വന്നിട്ടുണ്ട്. കാണാൻ വായോ

    • @rinuzzzworld7474
      @rinuzzzworld7474 Před 4 lety +1

      പ്രിയപ്പെട്ട കൂട്ടുകാരെ 🌹🌹 ഞാൻ ഒരു കൊച്ചു ചാനെൽ തുടങ്ങിയിട്ടുണ്ട്🌹🌹 എത്രയും പെട്ടന്ന് എനിക്ക് 1k സുബ്സ്ക്രബ് കിട്ടാൻ നിങ്ങൾ സഹകരിക്കണം എല്ലാ കൂട്ടുകാരും എനിക്ക് സബ്സ്ക്രൈബ് തരണം 🌹🌹
      അള്ളാഹു തൗഫീഖ് നൽകട്ടെ
      ആമീൻ
      🌹🌹🌹🌹

    • @senhamanal3056
      @senhamanal3056 Před 4 lety +1

      @@rinuzzzworld7474 Aaameen ya rabbal aalameen 🤲🤲

  • @unlimitedeitin3670
    @unlimitedeitin3670 Před 4 lety +541

    ഈ മഷൂറയെ കാണുമ്പോൾ ചവിട്ടിക്കൂട്ടാൻ തോന്നുന്നത് എനിക്ക് മാത്രമാണോ ?

    • @gamingsport1.914
      @gamingsport1.914 Před 4 lety +33

      Thanikk nthina mashuna chavitti kuutan thoonunne mashu iyalod vallathum chayithoo alla pineeh

    • @nishithanasar1609
      @nishithanasar1609 Před 3 lety +10

      🙄🙄🙄nthellam tharam maanasikm aanedo

    • @unlimitedeitin3670
      @unlimitedeitin3670 Před 3 lety +24

      @@nishithanasar1609 thonnaan karanam enik vappayum ummayum onneyullu...ath kondaanu

    • @shamsusuma703
      @shamsusuma703 Před 3 lety +8

      Mashura nishkalankayanutto....

    • @ahsanas3471
      @ahsanas3471 Před 3 lety +1

      @@gamingsport1.914 athan

  • @shahanashafi3608
    @shahanashafi3608 Před 4 lety +167

    ഞാൻ വീണ്ടും വീണ്ടും കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤣🤣ഇനി യും മുട്ടൻ പ്രാങ്കുകൾ പ്രതീക്ഷിക്കുന്നു 😃

  • @asdq7888
    @asdq7888 Před 4 lety +685

    ഓട്ടം വീണ്ടും റിപ്ലൈ ചെയ്ത് കണ്ടവർ ലൈക് adikk 😂😂😂

    • @littlehafinechuu4074
      @littlehafinechuu4074 Před 4 lety +1

      Ente channel Subscribe cheyyi

    • @silusschannel8980
      @silusschannel8980 Před 4 lety

      @@littlehafinechuu4074 ചെയ്യാം തിരിച്ചും ചെയ്യണം ട്ടോ

    • @neenuneena4156
      @neenuneena4156 Před 4 lety +1

      Njn

    • @jaazworld8547
      @jaazworld8547 Před 4 lety

      @@littlehafinechuu4074 cheyyam thirichum cheyyamo

    • @Dilusvibes
      @Dilusvibes Před 4 lety

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ PLEASE........

  • @ashreen5386
    @ashreen5386 Před 4 lety +180

    Enthokke paranhaalum ee family ithraykkum happinessoodu koodi pogunnath suhanathayude aa valiya manassu kondaann💓...suhanatha ye kitiyathil basheerin abhimanikkaam🤗

  • @rinshamujeeb2157
    @rinshamujeeb2157 Před 4 lety +511

    സോനു അത്രതികം പേടിച്ചൊന്നുല്ല പക്ഷെ ആൾക്ക് നന്നായി ദേഷ്യം വന്നൂന്ന് തോന്ന്ണു 🤣

  • @rasiliyana1959
    @rasiliyana1959 Před 4 lety +344

    സുഹാനയെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടി

    • @naaz471
      @naaz471 Před 4 lety

      Ende chanel kand support cheyamo

  • @minnuminzz1584
    @minnuminzz1584 Před 4 lety +102

    സുഹാനത്ത ശരിക്കും പേടിച്ചു 🙄എന്നാലും പ്രാങ്ക് സൂപ്പർ ആയിരുന്നു😂. മൂന്നാളും പൊളിച്ചു 👍സുഹാനത്ത ഇനി അവരേം പ്രാങ്ക് ചെയ്യണം 😄😁

  • @ran6436
    @ran6436 Před 4 lety +114

    7:18 🤣ഞാൻ ആ ഭാഗം തന്നെ repeat ചെയ്ത് കാണുവാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @CincysWorld
      @CincysWorld Před 4 lety +2

      എന്റെ ചാനൽ വീഡിയോ ഒന്ന് വന്നു കാണുമോ ഇഷ്ടപെട്ടാൽ സബ് തരുമോ

  • @raniranii3617
    @raniranii3617 Před 4 lety +418

    ഇതിൽ കാണുന്നുണ്ട് സുഹാനയുടെ യഥാർത്ഥ സ്വഭാവം. അഭിനയം ഇല്ല

    • @Fathimath123
      @Fathimath123 Před 4 lety +25

      real ആണ് എനിക്കിഷ്ടം നിറ്ബന്ധിച്ച് അഭിനയിപ്പിക്കാ അവർ real ഭാഷ പണ്ടാരം ....

    • @vinujohn7424
      @vinujohn7424 Před 3 lety +15

      ഇപ്പോൾ മനസ്സിലായി ക്യാമറക്ക് പുറകിൽ എങ്ങനെ അവർ... full acting ആണല്ലേ

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu Před 3 lety +8

      @@vinujohn7424 full udaiyip anedooo

  • @nourinfathima9610
    @nourinfathima9610 Před 4 lety +204

    Suhana fans like
    Mashura fans comment

  • @muthubeevi7876
    @muthubeevi7876 Před 4 lety +49

    പാവം സുഹാന ശെരിക്കും പേടിച്ചു.😥😥 ഇത് കഴിഞ്ഞു രണ്ടിനും ശെരിക്കും കിട്ടി കാണും അല്ല🤪

  • @hamzakeeran2716
    @hamzakeeran2716 Před 4 lety +163

    Ini ennenkilum bashiyude veettil sherikkummullla kallan vannal..suhantha kallanod choikkum prankaanallee🤪🤪

  • @aliyaponnus110
    @aliyaponnus110 Před 4 lety +90

    ചിരിച്ചു ചിരിച്ചു മടുത്തു🤣🤣🤣 സുഹാന ഇത്ത അത് കലക്കി തിമിർത്തു ഞാൻ വിട്ടു വിട്ടുകൊടുക്കില്ല എന്ന ആ മൈൻഡ് ലാസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ😘😘

  • @vivekjithu7212
    @vivekjithu7212 Před 4 lety +333

    സുഹാന താത്ത ഫാൻസ്‌ ലൈക്‌ അടി

  • @shanuansic.b4162
    @shanuansic.b4162 Před 4 lety +87

    സുഹാനത്താടെ ഓട്ടം കണ്ടിട്ട് ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിyavar ലൈക്‌

  • @shamsk9684
    @shamsk9684 Před 4 lety +39

    സുഹാനത്ത പേടിച്ചത് മശൂന്റെ sound കേട്ടിട്ടാണ്.. സുഹാനതക് നല്ല ദൈര്യം ഉണ്ടെന്ന് തോന്നുന്നു.. suhanatha nalla kalippilanallo mashum koodi koottuninnittakum.. mashune prank cheyyumbol suhana epozhum mashude koode nilkakarnllo

  • @afrinfathi8557
    @afrinfathi8557 Před 4 lety +180

    Jinu ikka fans... 💕💕

    • @ViralLine
      @ViralLine Před 4 lety +1

      ഉപ്പും മുളകിലെ ലൊക്കേഷനിലെ പാറുകുട്ടിയുടെ കളികൾ czcams.com/video/mqujlMMcZQo/video.html f

    • @shahifoodcraft5714
      @shahifoodcraft5714 Před 4 lety +1

      Enneyum onn suport cheyyo sis

    • @afrinfathi8557
      @afrinfathi8557 Před 4 lety +1

      Sure dear...🙂. support cheyyam😘

  • @anu2766
    @anu2766 Před 4 lety +87

    പാവം sonu.. പേടിച്ച് പണ്ടാരമടങ്ങി.. Mashu ഓളിയിട്ടപ്പോൾ ശെരിക്കും കള്ളന്‍ ഉണ്ടെന്ന് തോന്നി..
    ജിനു താത്ത♥️😝

  • @ayshusiddiayshu2968
    @ayshusiddiayshu2968 Před 4 lety +102

    Pavam sonu☹️thirich ettinte pani kodukkanam enn vijarikkunnavar like adii😀

  • @ajmalkhan.b8
    @ajmalkhan.b8 Před 4 lety +84

    സുഹാനഇത്താ നല്ല പേടിച്ചു... ആ നെഞ്ചിടിപ്പു ഇവിടെ വരെ കേൾക്കാൻ മായിരുന്നു.... 😔

  • @rukoozdreamz3517
    @rukoozdreamz3517 Před 4 lety +54

    Mashoontay oottam😂😂😂😂😂😂😂😂😂. Ivaruday oottam repeat adich kandath njan mathram. Aano😂😂😂😂😂😂

  • @safeeyaedavanna735
    @safeeyaedavanna735 Před 4 lety +311

    ശെരിക്കും ജിനു ഓടി വന്നപ്പോൾ പേടിച്ചു പോയി
    പേടിച്ചവർ like👇👇

  • @s3jworld443
    @s3jworld443 Před 4 lety +87

    സുഹാന strong aanu ബട്ട്‌ കട്ട കലിപ്പ് തീർന്നിട്ടില്ല 😆😆😆😆😆

  • @amnaamnakamal853
    @amnaamnakamal853 Před 4 lety +82

    സുഹാനിത്താ റോക്ക്സ്, ഇതൊന്നും അത്ര വലിയ prank ഒന്നും അല്ല 😄😄😄😄😄😄😄

  • @lalurouf1026
    @lalurouf1026 Před 4 lety +251

    സുഹാനത്താ ഓടുന്ന ആ സീൻ വീണ്ടും വീണ്ടും🤣🤣🤣കണ്ടു

  • @haseenasamad5860
    @haseenasamad5860 Před 4 lety +115

    പാവം സോനു കൈ നല്ലം തട്ടി തോന്നുന്നു
    സോനു ഇനി മഷുനെയും, ബാഷി നെയും പങ്കണം ട്ടോ

    • @Dilusvibes
      @Dilusvibes Před 4 lety

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

    • @haseenasamad5860
      @haseenasamad5860 Před 4 lety

      @@Dilusvibes ok 😊

  • @umairek9770
    @umairek9770 Před 4 lety +105

    രാത്രി ഇങ്ങനെ പോടിപ്പിക്കരുത് ആ പേടി പിന്നിട് മാറിക്കിട്ടില്ല പാവം സേ നു

    • @Dilusvibes
      @Dilusvibes Před 4 lety

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ PLEASE........

    • @hadhisvlog7827
      @hadhisvlog7827 Před 4 lety

      Shariyaa

    • @amna.vk7606
      @amna.vk7606 Před 4 lety

      Shareya

    • @Sinan-ns6qt
      @Sinan-ns6qt Před 4 lety

      Sheriyan

    • @ansabk9348
      @ansabk9348 Před 4 lety

      Raathri engane prankarud pls.. പാവം soonu

  • @muhsinaanwarsajeermuhsinaa2995

    Aadyamayi sonuthade deshyappetta mugham kanan Patti 😍😍😍

  • @AbdullahAbdullah-nq2ip
    @AbdullahAbdullah-nq2ip Před 4 lety +202

    നമ്മുടെ സോനു സ്ട്രോങ്ങ്‌ആണ് ഇതാണോ prang😐😉. രണ്ടുപേരും ബഷീനെ ഒന്ന് prang

    • @Dilusvibes
      @Dilusvibes Před 4 lety

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

  • @rukoozdreamz3517
    @rukoozdreamz3517 Před 4 lety +68

    Sunuuu masha allah
    Nalla mol aaan🤩🤩😘😘😘

  • @janetannfrancis634
    @janetannfrancis634 Před 4 lety +117

    Life thanney prank anu... ithilum valiya enthu prank😁😁😁

  • @Krishna-ek8oz
    @Krishna-ek8oz Před 4 lety +101

    അപ്പൊ ഇതാണല്ലേ സുഹാന ഇത്തയുടെ റിയൽ ഓട്ടം 🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @adilanezri6055
    @adilanezri6055 Před 4 lety +129

    അയ്യോ.....sonunte ഓട്ടവും mashunte actingum കണ്ട് chirich chirich chathu....🤣🤣🤣🤣🤣....Uff ijjaathi....🥳🥳🥳
    Poli reaction🤣🤣🤣🤣🥳🥳🥳

  • @ramimidhun543
    @ramimidhun543 Před 4 lety +121

    ഇവരുടെ ഓട്ടം കണ്ടു ചിരിച് ചത്തു...🤣🤣🤣🤣

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 4 lety +83

    സോനു ന്റെ ഓട്ടം കണ്ടു ചിരിച്ചു പണ്ടാരടങ്ങി🤣🤣🤣🤣🤣.
    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയുന്നു.. 🤣🤣🤣🤣🤣
    പൊളിച്ചടുക്കി..

  • @hafsahashir.
    @hafsahashir. Před 4 lety +24

    ഇത് പൊളിച്ചു..prankil ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്..സോനു ന്റെ നെഞ്ചിടിപ്പ് മാറിയിട്ടില്ല..ചിരവയ്ക്ക് അടി കിട്ടാഞ്ഞത് ജിനു ന്റെ ഭാഗ്യം😂😂

  • @trollvidios
    @trollvidios Před 4 lety +347

    മഷുറയെ പ്രാങ്കാൻ ആഗ്രഹിക്കുന്നവർ like അടിക്കുക

  • @seenushefee5355
    @seenushefee5355 Před 4 lety +409

    Sonuthane ottak nyt roadilek വിടരുത് basheekka,

  • @farzucreations7373
    @farzucreations7373 Před 4 lety +157

    പാവായിപോയിട്ടോ സുഹാനത്തനെ പറ്റിച്ചത്... പാവം സുഹാനത്താ പേടിച്ചിട്ടുണ്ട് ആ മുഖം കണ്ടാലറിയാം പിന്നെ നല്ല സങ്കടവും ആയിണ്ട് സുഹാനത്തക്ക്....

    • @Dilusvibes
      @Dilusvibes Před 4 lety +1

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

    • @farzucreations7373
      @farzucreations7373 Před 4 lety +1

      @@Dilusvibes എടാ ഞാൻ ഇയാടെ ചാനൽ എന്നോ സബ്സ്ക്രൈബ് ചെയ്തിക്കിന്... വീഡിയോസ് കാണാറുണ്ട് ട്ടോ....

  • @remyanair5036
    @remyanair5036 Před 4 lety +139

    ഓട്ടം കണ്ടിട്ട് സുഹാനയേക്കാളും പേടിച്ചത് മഷൂരയാണെന്ന് തോന്നുന്നല്ലോ😂😂😂😂😅

  • @abdulnazer9231
    @abdulnazer9231 Před 4 lety +249

    paavam sonu pedich poyi
    sonu fans like adi 👍👍👍👇

  • @wyy_yy
    @wyy_yy Před 4 lety +43

    വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്ന ഞങ്ങൾ ചിരിക്കാൻ പറ്റി . ഇനിയു മ് ഫ്രാങ്ക് ചെയ്യ്‌ ബഷിക്ക 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mehabin___c.r.7mehabin___c428

    ഒരിക്കലും പേടിപ്പിക്കരുത് വയർ കാളി പേടിച്ചാൽ അസുഖമായി മാറും Pന്നെ ബഷി തന്നെ ഇടങ്ങേറാവും രണ്ട് കുട്ടികളുടെ ഭാവി പോവും സുഹാനയെ കണ്ടിട്ട്കരച്ചിൽ വന്നു

  • @sameerasayed7323
    @sameerasayed7323 Před 4 lety +119

    സോനുക്ക് നന്നായി ഫീൽ ചെയ്തു .. മഷു നിങ്ങളുടെ കൂടെ കൂടിയതോണ്ട് ആണെന്ന് തോന്നുന്നു .. പാവം ..

  • @semiappu8180
    @semiappu8180 Před 4 lety +74

    രണ്ടു ഭാര്യമാരെയും ഒരുപോലെ സംരക്ഷിക്കുന്ന ബഷിക്ക് ലൈക്

  • @sreelekhadamodhar4524
    @sreelekhadamodhar4524 Před 4 lety +43

    ഇത്രയും ചിരിച്ചു മരിച്ച ഒരു prank ഇതുവരെ കണ്ടിട്ടില്ല 😂

  • @libajensir2387
    @libajensir2387 Před 4 lety +52

    സുഹാനതക്‌ ദൈരൃ ഉണ്ട്‌ .ആ സ്തനത്‌ ഞാൻ ആയിരുനഗിൽ ഉണ്ടല്ലൊ ..... എപ്പോഴെ ബോദം പൊയെനെ 🤪

    • @sameernk2328
      @sameernk2328 Před 4 lety +3

      ath nee mathrama
      ............😏

    • @libajensir2387
      @libajensir2387 Před 4 lety

      @@sameernk2328 njan ente kaariyam maathram aan paranjath 😡

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Před 4 lety +143

    Pavam sonu 😯😯😔😔but it's nice 👍👍❤❤❤she's the strong girl 💪💪💪love u guys ❤❤❤❤🤲🤲

    • @CincysWorld
      @CincysWorld Před 4 lety +1

      എന്റെ ചാനൽ വീഡിയോ ഒന്ന് വന്നു കാണുമോ ഇഷ്ടപെട്ടാൽ സബ് തരുമോ

    • @silusschannel8980
      @silusschannel8980 Před 4 lety

      @@CincysWorld ചെയ്യാം തിരിച്ചും ചെയ്യണം ട്ടോ

    • @CincysWorld
      @CincysWorld Před 4 lety

      @@silusschannel8980 ok friend

    • @silusschannel8980
      @silusschannel8980 Před 4 lety

      Thanks

  • @hajiram9141
    @hajiram9141 Před 4 lety +52

    അള്ളോ ഞാൻ ചിരിച്ചു ചിരിച്ചു ചത്തെ 😂😂😂😂😂എന്നാലും എന്റെ ബഷി ഇത്രക്ക് വേണ്ടായിരുന്നു പാവം സോനുവിന്റെ മുഖം കാണാൻ വയ്യ 😔😔😔😔

  • @shaayubabyofficial1202
    @shaayubabyofficial1202 Před 4 lety +179

    ജിനു മോനേ ആ ബുർക്ക മാറ്റിക്കേന്ന് പറയുമ്പൊ അത് ജിനു അല്ലെങ്കിലോ..., മഷൂൻെയും ബഷീടെ യും കാറ്റ്പോയേനെ,

  • @nsmrvlog7574
    @nsmrvlog7574 Před 4 lety +74

    സോനു ഒർജിനൽകള്ളനെ കണ്ടാലും ഇനി പ്രങ്കാണെന്നേകരുതൂ. 😄😄😄

  • @rayzalworld6105
    @rayzalworld6105 Před 4 lety +93

    ശരിക്കും ഇങ്ങനെഒന്നും ചെയ്യരുത് പേടിച്ചു എന്തേലും പറ്റി പോയാലോ😐😐😐

  • @SumayyaRazaq
    @SumayyaRazaq Před 4 lety +38

    ഓഹ്..എന്റെ പൊന്നോ😂😂നിങ്ങൾ എങ്ങനെയാ ചിരിക്കാതെ പിടിച്ചു നിക്കുന്നെ😝

  • @sanavlogs5714
    @sanavlogs5714 Před 4 lety +228

    Zaigu vava fans adi like❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Hanajinanaseeba
    @Hanajinanaseeba Před 4 lety +163

    Sonutha deshyam kadich pidichirikaan camera illenkil kanayirunnu🤣 athond mathrem sonu semicH😂

  • @ayshayousaf7922
    @ayshayousaf7922 Před 4 lety +51

    Ennalum mashu vendayrn😬
    Suhanthak nalla feel aykn💯
    Pavand suhantha😘
    I always like suhantha😘

  • @akshaikumarms226
    @akshaikumarms226 Před 4 lety +62

    Suhanatha Fanz ❤️❤️❤️

  • @parthanaparthana4686
    @parthanaparthana4686 Před 4 lety +71

    Suhana fans adi like

  • @idukkisworld3007
    @idukkisworld3007 Před 4 lety +51

    ഇത് കണ്ടോണ്ടിരുന്ന time ലേ നെഞ്ചിടിപ്പ് അൽപ്പം എങ്കിലും കൂടിയവർ ആരൊക്കെ.?

  • @reloadedhappiness
    @reloadedhappiness Před 4 lety +70

    Sonu ന്റെ മുഖം നോക്കണേ. കട്ട കലിപ്പ് 😂😂🤣ഇന്ന് mashutem bashidem jinutem കാര്യത്തില്‍ ഒരു തീരുമാനം ആകും 🤣🤣🤣👍

  • @risalkunju2896
    @risalkunju2896 Před 3 lety +3

    ഞാൻ നിങ്ങടെ ഒരുപാട് വീഡിയോസ് കണ്ടു ..എനിക്ക് തോന്നിയ ഒരു കാര്യം എന്താ ന്ന് വെച്ചാൽ. മശുറ നല്ല supporting and നല്ല ഒരു spirit ഉള്ള കുട്ടിയാണ്.. സോനു പക്ഷെ.. അത്ര ഒരു supporting അല്ല..എന്തോ ഇനിയും ഒരുപാട് open ആവാൻ ഉള്ള പോലെ.. smile പോലും some times created ആണ്

  • @jamsheenajamshi3755
    @jamsheenajamshi3755 Před 4 lety +8

    മഷും, സോനും ഓടിയ രംഗം ഞാൻ ഒരുപാട് തവണ റിപീറ്റ് കണ്ട് ചിരിച്ചു 😆😆😆😆

  • @subhamahesh4874
    @subhamahesh4874 Před 4 lety +206

    Any jinu fans here???

    • @Dilusvibes
      @Dilusvibes Před 4 lety +2

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

    • @femina138
      @femina138 Před 4 lety

      @@Dilusvibes subscribe cheythal thirichum cheyyo 😕🤐

  • @n3vlognaif495
    @n3vlognaif495 Před 4 lety +1

    Super super super ഇപ്പോൾ shooting ബുദ്ധിമുട്ട് അറിയാം ബിഗ്‌ ലൈക്

  • @justnow1693
    @justnow1693 Před 4 lety +27

    Basheerne prank cheyyanamennulllavar like adikooooooo👍👍👍👍👍👍👍👍

  • @badhra4741
    @badhra4741 Před 4 lety +43

    ഇതിന് വേണ്ടി waiting ആയിരുന്നു
    Suhanitha 💕

  • @sreenabinesh2362
    @sreenabinesh2362 Před 4 lety +48

    സുഹാനത്താന്റെ ഓടൽ കാണാൻ നല്ല രസമുണ്ട് പേടിച്ചിട് ആ കണ്ണ് ഒന്നു കൂടെ വലുതായി സൂപ്പർ ബഷി മഷൂ

  • @jaseena7100
    @jaseena7100 Před 4 lety +50

    U r lucky to hv a frnd like jinuu💓💓💓

  • @mr.whitetiger5987
    @mr.whitetiger5987 Před 4 lety +94

    Jinu ikka poli🤣🤣🤣🤣😂jinu ikka fance imthivde like😅

  • @abhiappuz1406
    @abhiappuz1406 Před 4 lety +146

    Suhanathaa yikk ottum ishttayittillaa deshyam aa mugath kaanam.....
    Sherikkullaa videos il ivarde kude santhosham ullathayii abhinayikkukayano Suhanatha😣
    .
    .
    .
    Suhanathaa lover😘😘💟💟

  • @mariyamvlogsbyshahana9457
    @mariyamvlogsbyshahana9457 Před 4 lety +15

    ചിരിനിർത്താൻ പറ്റണില്ല..... 🤣sprrrr... ലാസ്റ്റത്തെ ഓട്ടം പൊളിച്ചു 🤣🤣🤣🤣🤣🤣🤣

  • @ws3900
    @ws3900 Před 4 lety +20

    അങ്ങനെ സോനുനെയും പ്രാങ്കിയിരിക്കുകയാണ് സൂർത്തുക്കളെ

  • @suhanasuhu7460
    @suhanasuhu7460 Před 4 lety +1

    എനിക്ക് മശൂരയെ ഭയങ്കര ഇഷ്ടമാ. ഓരോരുത്തരുടെയും എടുത്ത് എങ്ങനെ നിൽക്കണം എന്നറിയാം.. നല്ല കുട്ടിത്തം നിറഞ്ഞ സ്വഭാവം. മശൂറാ & ബഷീർ കിടു. സുഹാനയും സുനുവും സൈഗുവും 👍👍

  • @jichu3582
    @jichu3582 Před 4 lety +15

    അയ്യോ പാവം വേണ്ടായിരുന്നു സോനുന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി

  • @pathupathu2208
    @pathupathu2208 Před 4 lety +102

    രണ്ട് പേരെയും ഒന്നിച്ചു prank cheyanainum....

  • @meharushareef3743
    @meharushareef3743 Před 4 lety +98

    ഇതാണോ പ്രാങ്ക് ഇങ്ങനെ പേടിപ്പിക്കുന്ന പ്രാങ്ക് കൊടുത്ത് പാവം സോനുനെ കഷ്ടത്തിലാക്കണ്ട പേ ടി കയറിയാൽ ചിലപ്പോൾ അതുകൊണ്ട്തന്നെ വലയാവും

  • @arty_heart3027
    @arty_heart3027 Před 4 lety +124

    Jinu😂star of the day😅

    • @Dilusvibes
      @Dilusvibes Před 4 lety

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please.....

  • @siniyasanoob1436
    @siniyasanoob1436 Před 4 lety +16

    ❤️Basheekka polichu.. Kurachukude Time venamaairunnu Prank "" Suhana itta pediche basheekanode eggane parayum, Suhanathante Reaction okay onne kaananmaairunnu.. eni adutha prankilude kaana... 😁😁 Mashu Ippo Happy aaitundavum 😁

  • @Raiha250
    @Raiha250 Před 4 lety +70

    ജിനു 🤭🤭🤭😍😍😍 സോനുന് ദേഷ്യം വന്നു 🤭🤭🤭 വീഡിയോ കഴിഞ്ഞിട്ട് ഉള്ള രംഗം ഇടുമോ 🤪🤪🤪🤪🤪എന്തായാലും pwolichu ✌️✌️✌️✌️✌️ഷമ്മുസ് എവിടത്തു...

  • @richu5040
    @richu5040 Před 4 lety +73

    ഇത്രക്ക് വേണ്ടായിരുന്നു... ഇങ്ങനെയൊക്കെ പേഡിപ്പിച്ചാൽ പെട്ടന്ന് വല്ല അറ്റാക്കും വരും 🤕🤕🤕 ഞാനൊക്കെ ആണേൽ അപ്പൊ തന്നെ ബോധം കെട്ടിട്ടുണ്ടാവും 😪😪😪 ഇനി സോനുത്ത ശരിക്കും പ്രേതത്തെ കണ്ടാലും പേടിക്കില്ല 😂😂😂

  • @omanm2525
    @omanm2525 Před 4 lety +65

    പാവം സോനു. 😍😍 മാഷുനും ബഷിക്കും നല്ല ഒരു പ്രാങ്ക് കൊടുക്കണം സോനു. 😀😀

    • @Dilusvibes
      @Dilusvibes Před 4 lety +1

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please.....

  • @minuzzzzz
    @minuzzzzz Před 4 lety +8

    Aa chechi pavam anu. Plz dont hurt her. Oru great great heart und avark.. Ningalde videos oke kanumbol enik thonnarund

  • @fameedanasri347
    @fameedanasri347 Před 4 lety +54

    Love uu family soo cute all

  • @Salva-nt7zz
    @Salva-nt7zz Před 4 lety +101

    ബഷീർക്കാ സുഹാനത്തെയെ ഒന്ന് ആശ്വാസിപ്പിക്കാമായിരുന്നു'

  • @CUTEVIBE5338
    @CUTEVIBE5338 Před 4 lety +23

    സുഹാന ഇത്ത പാഞ്ഞ ഒരു പാച്ചലേ😜😜😝😝😝😝😂😂😂😂👍👍

  • @fathimaponnu4292
    @fathimaponnu4292 Před 4 lety +21

    സത്യം ആയിട്ടും നിങ്ങളുടെ വീഡിയോ നോക്കിയിരിക്കുകയായിരുന്നു i miss you
    എന്നും ഇങ്ങനെ സന്തോഷത്തോടെ ഞങ്ങളുടെ കൂടെ നിൽക്കാൻ നിങ്ങൾക് ബീവിമാർക്കും സാധിക്കട്ടെ

  • @hayza4679
    @hayza4679 Před 4 lety +34

    Suhanithakk ith onnumalla❣️❣️✨✨❣️😍😍😍😍
    Randperum bashikkoru pani kodukkanam😂😂😜

  • @spicytecs757
    @spicytecs757 Před 3 lety +8

    Kazhuthakal suhana avalanu aa sreya iyyerda jeevitham kuttichorakkeeth. Nnitt eppazhum suhana fans like adikkan nanaville ningalkkonnum basheer 2 alla 3 ketti nanamillathavan