കുറഞ്ഞ ചിലവിൽ നമ്മൾ സ്വന്തമായി ഒരുക്കിയ മുറ്റം ഇപ്പോൾ കണ്ടോ?|Landscaping Review|A Must Watch Video

Sdílet
Vložit
  • čas přidán 8. 09. 2024
  • കുറഞ്ഞ ചിലവിൽ നമ്മൾ സ്വന്തമായി ഒരുക്കിയ മുറ്റം ഇപ്പോൾ കണ്ടോ?|Landscaping Review|A Must Watch Video

Komentáře • 66

  • @a.b____
    @a.b____ Před 10 měsíci +18

    എന്റെ പൊന്നോ ഡാമിന്റെ ഷട്ടർ പൊക്കല്ലേ...🙆🏻‍♂️
    2018ൽ ഒന്ന് പൊക്കിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല...🤌😜
    വീഡിയോ എല്ലാം അടിപൊളിയാണ്.🙌

  • @safuvanasafuvana5649
    @safuvanasafuvana5649 Před 5 měsíci +5

    താങ്കൾ പുലി ആണല്ലോ... ദൈവം അനുഗ്രഹിക്കെട്ടെ 👍👍

  • @deepakbabu1987
    @deepakbabu1987 Před 10 měsíci +5

    ചേട്ടന്റെ എല്ലാ വീഡിയോസും കണ്ടു കഴിഞ്ഞു...
    🙏🙏🙏
    നിങ്ങളുടെ കഴിവ് അപാരം തന്നെ..😊

  • @amazingsulthan
    @amazingsulthan Před 4 měsíci +3

    1:02 Gate ലെ Play Button 😆

  • @user-if4lc9ip2y
    @user-if4lc9ip2y Před 10 měsíci +13

    ആഗ്രഹിച്ച വീഡിയോ ആണ് ഇത്❤

  • @jaffarjaff7147
    @jaffarjaff7147 Před 10 měsíci +5

    Play button ഒറിജിനലിലെ വെല്ലും 👍🏻

  • @sreejithggnambiar3055
    @sreejithggnambiar3055 Před 2 měsíci

    കുറെ കാലമായി മനസ്സിൽ ഉള്ള ഒരു ചിന്ത ആയിരുന്നു, hose ചുറ്റുന്ന സംവിധാനം. പല സിസ്റ്റവും മനസ്സിൽ വന്ന്.. പിന്നെ ഒരു തുടക്കം കിട്ടിയില്ല. പക്ഷേ ഒരു സംശയം. വെള്ളം കണക്ട് ചെയ്യുമ്പോൾ ഉള്ളിൽ എങ്ങനെ വരണം എന്നുള്ളൊരു കൺഫ്യൂഷൻ.
    Anyway Good work. Well done

  • @jaisonjose3800
    @jaisonjose3800 Před 2 měsíci

    വളരെ നന്നായിരിക്കുന്നു മോനേ. ദൈവം അനുഗ്രഹിക്കട്ടെ

  • @aboobakkarseethy
    @aboobakkarseethy Před 13 dny

    I appreciate your dedication and patience.

  • @varghesethomas3519
    @varghesethomas3519 Před 6 měsíci +7

    കട്ടകൾ തമ്മിൽ അകലം കൂടി... ഒരു വിരൽ കനം അകലം മാത്രമേ കട്ടകൾ തമ്മിൽ പാടുള്ളു.. ഇല്ലെങ്കിൽ ഇത് പോലെ പുല്ലുകേറി അലങ്കോലമാകും

    • @arunkumarcreativity1914
      @arunkumarcreativity1914  Před 6 měsíci +2

      👍👍👍

    • @shamnabeegum2724
      @shamnabeegum2724 Před 5 měsíci +14

      Mashe avar pullu vechu pidipichatha😂

    • @viswanathannairpkpk
      @viswanathannairpkpk Před 2 měsíci +1

      പുല്ലുകി കിളിർക്കുന്നതിനെന്താ കുഴപ്പം

    • @XOXO7484
      @XOXO7484 Před 2 měsíci

      പുല്ലു കയറി അലങ്കോലമായതല്ല അവർ കഷ്ടപ്പെട്ട് വെച്ച് പിടിപ്പിച്ച പുല്ല് ആണ്🥺

  • @raseenanazar
    @raseenanazar Před 10 měsíci +2

    Adipoli ith 😮... Full vdeo idanne😍

  • @mohdfaizaltp3541
    @mohdfaizaltp3541 Před 3 měsíci

    pearl grass use cheyth noku it's better than Mexican grass

  • @dr_tk
    @dr_tk Před 2 měsíci

    Broo
    Aa drainage il oru drain trap vechaal waste athil trap aayikkollum ❤
    Angane aayaal aa trap mathram.eduth clean cheythaal mathiyaavum

  • @anjuvinod8617
    @anjuvinod8617 Před 10 měsíci +2

    Chettan pwliyanuttoo great

  • @roopamanuel.k2470
    @roopamanuel.k2470 Před 4 měsíci

    താങ്കളെ സമ്മതിച്ചിരിക്കുന്നു🤝.

  • @beenas962
    @beenas962 Před 8 měsíci

    Athara parajalum മതിവരില്ല e effertinu നല്ലത് വരട്ടെ

  • @shibualex8756
    @shibualex8756 Před měsícem

    സകലകാലവല്ലഭൻ 👍🏽👍🏽👍🏽👍🏽

  • @josegeorge1838
    @josegeorge1838 Před 10 měsíci +2

    oru bike modify cheithu power gereratot aakkan pattuo, paper theernnu , eppo no use KA Rgistration annu

  • @Alaina_Of_Jesus
    @Alaina_Of_Jesus Před 2 měsíci +1

    chettan oru rakshilalo❤️

  • @shamnabeegum2724
    @shamnabeegum2724 Před 5 měsíci +1

    Gate mathram sheriyayilla chetta. Baki ellam super. Gate thazhbhagathh gap koodipoyi.

  • @DSVP123
    @DSVP123 Před 8 měsíci +3

    Ee muttathu etekuna tile mazha peytal thennal undako

  • @chikkutvmchikkutvm3458
    @chikkutvmchikkutvm3458 Před 10 měsíci +1

    സൂപ്പർ thankssssss

  • @Unnikrishnan-wt7oe
    @Unnikrishnan-wt7oe Před 10 měsíci +6

    Dam thurannal ഇടുക്കിയിലുള്ളവർക് വെള്ളംപൊക്കം ആവുമോ

  • @andrewp.p7698
    @andrewp.p7698 Před 6 měsíci

    Thank you

  • @harishpillai3914
    @harishpillai3914 Před 5 měsíci

    Very innovative ideas bro

  • @jamseenajamsee2424
    @jamseenajamsee2424 Před 10 měsíci +3

    Adipolli

  • @sibuthankachan1876
    @sibuthankachan1876 Před 9 měsíci +1

    Ethu veetil undaki tharumo

  • @arunkumarcreativity1914
    @arunkumarcreativity1914  Před 10 měsíci +2

    മുറ്റമൊരുക്കുന്നതിന്റെ ഫൈനൽ വീഡിയോ 🔥👇
    czcams.com/video/oXLz2G86HT8/video.htmlsi=pgualI6FVw8T5C52

  • @abdulnazermp-st7fg
    @abdulnazermp-st7fg Před 9 měsíci

    അടിപൊളി

  • @venketeshchandran289
    @venketeshchandran289 Před 8 měsíci

    Bro kollam 👍🏻

  • @user-fc8dq4gu8c
    @user-fc8dq4gu8c Před 7 měsíci

    Super man🎉🎉🎉🎉

  • @gimbruttanzgamming3415
    @gimbruttanzgamming3415 Před 5 měsíci

    Bro payal pidikkuvo, mazhayathu thennan chance ondo?

    • @binoyjohn1246
      @binoyjohn1246 Před 4 měsíci

      No bro. I made the same thing in my house. Now three yrs..with artificial grass..

  • @manoj.Abraham
    @manoj.Abraham Před 10 měsíci +2

    ചേട്ടാ ചെറുതോണിയിൽ എവിടെയാ താമസം

  • @dr_tk
    @dr_tk Před 2 měsíci

    ❤❤

  • @prameelaak960
    @prameelaak960 Před 8 měsíci

    👍👍👍

  • @akshaykyatheendran
    @akshaykyatheendran Před 5 měsíci

    👍🏾

  • @vlogstar3253
    @vlogstar3253 Před 9 měsíci

    kattapanayile rthik roshan

  • @arunkumarcreativity1914
    @arunkumarcreativity1914  Před 10 měsíci

    സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം🔥👇 czcams.com/video/I6jPm4Rpp98/video.htmlsi=udUMrPT1u8cqC-YL

  • @arunkumarcreativity1914
    @arunkumarcreativity1914  Před 10 měsíci +1

    Water hose organizer 🔥👇
    czcams.com/video/JWkNdAz1ul0/video.htmlsi=IfosRNs0Ay0GiPT8

  • @AbdulKader-dn1ks
    @AbdulKader-dn1ks Před 9 měsíci +1

    Professional designs are better

  • @arunkumarcreativity1914
    @arunkumarcreativity1914  Před 10 měsíci

    സ്വന്തമായി അടിപൊളി ഗേറ്റ് ഉണ്ടാക്കാം 🔥🔥👇
    czcams.com/video/ZuC3Q3iP5cU/video.htmlsi=XvSpzJ2eHbdE_fe-

  • @MP-gk2jr
    @MP-gk2jr Před 8 měsíci

    thalle ningaloru Engineer avandathallurunno ?

  • @arunchandran2787
    @arunchandran2787 Před 9 měsíci +1

    ചേട്ടായി no ഒന്ന് തരുമോ വീടിന്റെ കുറച്ചു ഡൗറ്റ് ചോദിക്കാനാ

  • @arunkumarcreativity1914
    @arunkumarcreativity1914  Před 10 měsíci +1

    czcams.com/video/O_swekw9wfg/video.htmlsi=4y9X0aFlPZ5_05c3

  • @Oppenheimer912
    @Oppenheimer912 Před 10 měsíci +1

    🤗👏👏👏👏👏👏👏👏👏

  • @arunkumarcreativity1914
    @arunkumarcreativity1914  Před 10 měsíci +1

    Making Video of DAM🔥👇
    czcams.com/video/Eoz5N5KyNog/video.htmlsi=DspapKX8ZPOE-Voo