Velikost videa: 1280 X 720853 X 480640 X 360
Zobrazit ovladače přehrávání
Automatické přehrávání
Přehrát
വയനാടിന്റെ ദുരന്തം കണ്ടു മനസ് മടുത്തിരിക്കുമ്പോൾ fishing കാണാൻ നല്ല രസം thank you
ജിനോ മഴ എങ്ങിനെയുണ്ട് സുഖം അല്ലെ... വെള്ളത്തിന്റെ പ്രശ്നം ഉണ്ടായോ....
ഹായ് ജിനു എല്ലാവരും സുഖമായിരി ക്കുന്നോ എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ പേരുള്ള മീൻ ഇതാണെന്ന് ഓരോ സ്ഥലത്തും ഓരോരോ പേരുകളാണ് 👍🏻👍🏻
ജിനു, ലാസ്റ്റ് കാണുന്നത് വീടാണോ?? അതെങ്ങനെ വെള്ളത്തിൽ ആയി?? അടിപൊളി മീൻപിടുത്തം 😊
Jino ningal kaavalam aano ullathu
Neyyar freaks ഒരു ചാനൽ ഇതുപോലുള്ള മീൻപിടുത്തം ഉണ്ട് അത് സൗദിയിൽ ആണെന്ന് തോന്നുന്നു. ഇത് നാട്ടിലും ഒരുപോലെ അടിപൊളി... 👍
ജിനോ ഇത് അരക്കിലോ അടുത്തൊക്കെ ആകില്ലേ ഇത്
ഇത് ചെമ്പല്ലി അല്ല bro കറൂപ്പ് ആണ്ഞങ്ങൾ പെരുമ്പാവൂർ, എറണാകുളംകാര് അങ്ങനെ ആണ് പറയാറ്.ഫ്രൈ ചെയ്താൽ സൂപ്പർ ആണ്.
No ഇത് കാറൂപ്പ് അല്ല.. ഇതാണ് കൊറ്റിച്ചി.. ഇംഗ്ലീഷിൽ ഇതിനെ കരൂപ്സ് എന്ന് പറയും തമിഴ്യിൽ കറുപ്പയ്യാ എന്ന് പറയും ഹിന്ദിയിൽ കാലമീൻ എന്ന് പറയും.. ആന്ധ്രയിൽ ഇതിനെ കറുപ്പലു എന്ന് പറയും
Please include fish cleaning and cooking vedio also together with fishing 🎣 😊jinu
എന്താണ് ബൈറ്റ്
❤❤❤❤
എറണാകുളത്ത് കറൂപ്പ്ന്ന് പറയും
Yes
ഈ ചെമ്പല്ലി ഇത്രയേ വലുതാകുള്ളൂ? 🤔🤔🤔
അത് ചെമ്പല്ലി അല്ല കരിമ്പല്ലി ആണ്
ഇര ആയിട്ട് എന്താ ഇടുന്ന മണ്ണിര ആണോ
1st
Like 800❤❤❤❤❤
Karoop
E sport evadane
ഈ ചെറിയ മീനെയൊക്കെ എടുക്കേണ്ട പരുവം ആയോ ജിനു
Kripidi😅
Kidilan fishing❤😊
Hoo kothi aakuva
വയനാടിന്റെ ദുരന്തം കണ്ടു മനസ് മടുത്തിരിക്കുമ്പോൾ fishing കാണാൻ നല്ല രസം thank you
ജിനോ മഴ എങ്ങിനെയുണ്ട് സുഖം അല്ലെ... വെള്ളത്തിന്റെ പ്രശ്നം ഉണ്ടായോ....
ഹായ് ജിനു എല്ലാവരും സുഖമായിരി ക്കുന്നോ എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ പേരുള്ള മീൻ ഇതാണെന്ന് ഓരോ സ്ഥലത്തും ഓരോരോ പേരുകളാണ് 👍🏻👍🏻
ജിനു, ലാസ്റ്റ് കാണുന്നത് വീടാണോ?? അതെങ്ങനെ വെള്ളത്തിൽ ആയി?? അടിപൊളി മീൻപിടുത്തം 😊
Jino ningal kaavalam aano ullathu
Neyyar freaks ഒരു ചാനൽ ഇതുപോലുള്ള മീൻപിടുത്തം ഉണ്ട് അത് സൗദിയിൽ ആണെന്ന് തോന്നുന്നു. ഇത് നാട്ടിലും ഒരുപോലെ അടിപൊളി... 👍
ജിനോ ഇത് അരക്കിലോ അടുത്തൊക്കെ ആകില്ലേ ഇത്
ഇത് ചെമ്പല്ലി അല്ല bro
കറൂപ്പ് ആണ്
ഞങ്ങൾ പെരുമ്പാവൂർ, എറണാകുളംകാര് അങ്ങനെ ആണ് പറയാറ്.ഫ്രൈ ചെയ്താൽ സൂപ്പർ ആണ്.