sd audios sd300 amplifier board best for stereo application

Sdílet
Vložit
  • čas přidán 13. 07. 2023
  • sd audios
    sd 300 class ab amplifier board
    200wrms output
    supply +/-55vdc
    4 and 8ohms stable
    high quality audio output
    design is same as apex ax 14
    good for stereo application and high power multi ch options
    contact sd audios for buying options
    89212 17893
    #sdaudio
    #amplifier
    #subwoofer
    #technicalevolution
  • Věda a technologie

Komentáře • 61

  • @mariyagopan4561
    @mariyagopan4561 Před 10 měsíci +4

    ക്വാളിറ്റിയുണ്ട്.. പക്ഷെ ഉപയോഗിച്ചാൽ കയ്യിൽ പെടും... Bro... ഈ board full complint ആണ്.. പൈസ വേസ്റ്റ്

  • @visakh____
    @visakh____ Před rokem +3

    കിടിലൻ board aanu...❤❤

  • @LORD_PSY
    @LORD_PSY Před 11 měsíci

    😍😇

  • @rajabhattacharya4127
    @rajabhattacharya4127 Před 11 měsíci

    How to connect a 4-way Tower Speaker (2 woofers 1 Mid 1 Tweeter) through a 3-way crossover available in market. I will prefer the final total ohms to be nearby 4 - 6 ohms. Can I connect both the woofers from the woofer point of the crossover ? Or should I use 2-way crossover and connect 2 woofers in woofer point and tweeter and mid at tweeter point ?

  • @r4audios436
    @r4audios436 Před 10 měsíci +2

    super board anu

  • @nidhindelta
    @nidhindelta Před rokem

    Good design👍

  • @anurooprozario3603
    @anurooprozario3603 Před 11 měsíci

    Super board aanu❤

  • @__monster__babs__390__7
    @__monster__babs__390__7 Před 9 měsíci

    Chetta Rockford fosgate r1s 412 model subwoofernte box measurement onnu parayamo veetil vekkana

  • @suvin4842
    @suvin4842 Před rokem

    Bro irf 9240something olla oru mosfet board ille athil 250 ittathanu kittune athu kozhappam indo
    240 alle match
    Enthanu vithyasam vara?

  • @babee9971
    @babee9971 Před rokem

    Super 👍

  • @99hari55
    @99hari55 Před rokem +3

    Mje15030&15031. Mje 340 & 350. 2 nos of bd 139.2 pair of 5200&1943 with 5532 ic ഉള്ള ഒരു circuit ഉണ്ട്... ഇതിന്റെ updated version +/- 70 vdc ഇൽ വർക്ക്‌ ചെയ്യുന്നത് ... ഉഗ്രൻ ആണ് 🔥🔥🔥

    • @dinup84
      @dinup84 Před rokem

      how can i purchase that board

  • @UmerMukhthar006
    @UmerMukhthar006 Před 4 měsíci +1

    Pioneer 1212d4 (500w Rms 8ohm)subin pattiya board ethann?
    Pls replay

  • @alwinaudio6909
    @alwinaudio6909 Před rokem

    👌👌👍

  • @sibisibi7
    @sibisibi7 Před rokem +1

    👍🏻♥️

  • @sajutm8959
    @sajutm8959 Před rokem +4

    Comments thirichukonduvaranm👍

  • @PrasadCkPrasadCk
    @PrasadCkPrasadCk Před rokem

  • @suryajibi9934
    @suryajibi9934 Před rokem

    Pioneer 1212d4 crossover review

  • @Kiran_voice
    @Kiran_voice Před 8 měsíci

    Bro ഇപ്പൊൾ വീഡിയോസ് ഒന്നും കാണാൻ ഇല്ലല്ലോ?

  • @user-yu5ok8jw4x
    @user-yu5ok8jw4x Před 10 měsíci +5

    ഈ ബോർഡ് ഞാൻ വാങ്ങിച്ചു ഉപയോഗിച്ചിരുന്നു ..2 മാസം കഴിഞ്ഞപ്പോൾ തന്നെ complint ആയി . സ്‌പീക്കറിൽ നിന്ന് നോയ്‌സ് എന്ന് പറയാൻ പറ്റില്ല ഒരു സൗണ്ട് കയറിവന്നു ..പിന്നെ സ്പീക്കർ വൈബ്രേറ്റ് ആകാൻ തുടങ്ങി .വലിച്ചു കളഞ്ഞു kumar audios ബോർഡ് വെച്ചു .ഒരു കുഴപ്പവും ഇല്ല . ഈ appex copy ഒന്നും ഇവിടെ വർക്ക് ആകില്ല ..ബ്രോ . നല്ല components ഇവിടെ കിട്ടാനില്ല ..പിന്നെ എന്തിനാണ് ഇങ്ങനെ ആൾക്കാരെ പറ്റിക്കാൻ ഒരു ബോർഡ് ഇറക്കുന്നത് . താങ്കളെപ്പോലുള്ള ഒരാൾ ഇതിനു കൂട്ടുനിൽക്കരുത്

    • @technicalevolution9887
      @technicalevolution9887  Před 10 měsíci

      Njan ith vangi use chythittanu parayunnath promotion ente ch il chyarilla 7012592783 my watsapp number ii board vach chyth vitta amp kond poyitt ippo masangal ayi no issue.. Orupakshe thangalk kittya amp boardil aa timil use chytha ethengilum components issue akan anu chance.. Pala timilum counterfiet vararund... Board vangumbol drivers and powertransistor nalla quality ano ennu nokkunnath must anu..
      Njan ente experiencil anu paranjath...
      Kumar thunder board 12 boardolam oru timil complaint ayath ente kaiyil umdayirunnu pakshe ath repairable alla just use and throw...

    • @technicalevolution9887
      @technicalevolution9887  Před 10 měsíci

      Athpole complaint rectify chyth enthanu issue ennu nokku apex ax14
      Ax 11
      Mos 200
      B250
      B500
      A14
      Sr150
      Bx22
      Ii models ellam njan chyth success akkittund no issues chilappol failure akaum und nammade ivide kittunna chila transistor pani tharunnath anu..
      Pls contact the seller and report the issue they will help 👍

    • @technicalevolution9887
      @technicalevolution9887  Před 10 měsíci

      Or sent me pics of board in watsapp i can also check and find sollution if i can

    • @r4audios436
      @r4audios436 Před 10 měsíci +2

      ഞാനും ഈ ബോർഡ് ഉപയോഗിച്ചിട്ടുണ്ട് എനിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല ..വെറുതെ നെഗറ്റീവ് comment ഇടാതെ ബ്രോ...ആരെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ ..sd audios ബോർഡ്‌കൾ എല്ലാം ഒരുവിധം ക്വാളിറ്റി ഉള്ളതാണ് .

    • @user-yu5ok8jw4x
      @user-yu5ok8jw4x Před 10 měsíci

      @@r4audios436 ഒന്ന് പോടോ ...താനൊക്കെ എവിടുത്തെ technician ആണ് . ഇതിന്റെ അപ്പുറത്തു പോയി പഠിച്ചിട്ടാണ് ഞാൻ പറയുന്നത് ..22 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുകയാണ്

  • @abinabi671
    @abinabi671 Před rokem +1

    Price?

  • @music3121
    @music3121 Před 8 měsíci

    Apex ax14 2 pair

  • @nirmalbiswas69
    @nirmalbiswas69 Před rokem +2

    Vanakkam sir how much price sir reply please thank you excellent audio board

  • @suryajibi9934
    @suryajibi9934 Před rokem +1

    Pioneer 1212d4 6 transistor board 10 amper transformar mathiyo

  • @soorajpr6143
    @soorajpr6143 Před 8 měsíci

    Centre channel speaker കൊടുക്കാൻ ഈ board പറ്റുമോ?.vocal clarity കിട്ടുമോ

    • @soorajpr6143
      @soorajpr6143 Před 8 měsíci

      ഈ board ആണോ അതോ tda 7294 bridge ആണോ കൂടുതൽ clarity കിട്ടുക

  • @sayuvp3839
    @sayuvp3839 Před 11 měsíci +1

    Bro Poineer ano infinity referance ano door speeker best

  • @seenasudheer1899
    @seenasudheer1899 Před 7 měsíci

    Hello 👋👋👋

  • @JojoJoseph-iw3qv
    @JojoJoseph-iw3qv Před měsícem

    സൂപ്പർ ബോർഡ് ആണ് ഞാൻ വാങ്ങി ആറുമാസം കൊണ്ട് ഞാൻ ഉപയോഗിക്കുന്നു കിടിലം കോളിറ്റി ആണ്❤

    • @anpoo614
      @anpoo614 Před měsícem

      സിയാദ് ന്റെ ഫേക്ക് 😂.എല്ലാ അവന്റെ വീഡിയോ അടിയിലും അവനെ പുകഴ്ത്താൻ വരും

    • @JojoJoseph-iw3qv
      @JojoJoseph-iw3qv Před měsícem

      ബ്രോ ഞാനൊരു ടെക്നീഷ്യൻ ആണ് പുള്ളിയുടെ കയ്യിൽ നിന്നും ബോർഡ് വാങ്ങാറുണ്ട് പലരുടെ കൈയിൽനിന്നും ഞാൻ ബോർഡ് വാങ്ങാറുണ്ട് കൊള്ളാം എന്നുള്ള സാധനം കൊള്ളാമെന്നു പറഞ്ഞു അത്രമാത്രം അല്ലാതെ നിങ്ങളെപ്പോലെ ഒരു സാധനം വാങ്ങാതെ അതിനെക്കുറിച്ച് റിവ്യൂ പറയാൻ എനിക്കറിയില്ല കൊള്ളാം എന്നുള്ളതുകൊണ്ട് ഞാൻ കൊള്ളാമെന്ന് പറഞ്ഞത് ആരുടെ ബോർഡ് ആയാലും ഞാൻ അങ്ങനെ തന്നെ പറയും

    • @anpoo614
      @anpoo614 Před měsícem

      @@JojoJoseph-iw3qv നീ ടെക്‌നിഷ്യൻ ആണേൽ ഞാനും അങ്ങനെ തന്നെ ആനേടെ. ഞാനും ഉള്ളത് ആണ് പറഞ്ഞത്.

    • @JojoJoseph-iw3qv
      @JojoJoseph-iw3qv Před měsícem

      എനിക്ക് നിന്നോട് സംസാരിച്ചിട്ട് എൻറെ സമയം കളയാനില്ല മെസ്സേജ് കണ്ടത് കൊണ്ട് മാത്രമാണ് ഞാൻ അതിനെ റിപ്ലൈ തന്നത് മനസ്സിലായോ അല്ലാതെ ഇയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല ഇയാൾ എന്നെ കണ്ടിട്ടില്ല എന്തിനാണ് ബ്രോ എൻറെ അഭിപ്രായം ഞാൻ പറഞ്ഞു അത്രയേ ഉള്ളൂ

  • @josephpt2318
    @josephpt2318 Před rokem +1

    Dear bro, ഞാൻ ഉപയോഗിക്കുന്നത് ഫിലിപ്പ്സ് HTS 5520/94 എന്ന മോഡൽ 5.1 DVD പ്ലയർ ഹോം തിയറ്റർ ആണ്.USB ,RC, Aux ഇൻപുട്ടുകൾ എന്നിവ ഉണ്ട്.( DTS, Dolby Digital , Pologic11) usb ക്ക് മെമ്മറി( ഓഫാക്കി ഓൻ ചെയ്യുമ്പോൾ പാട്ടുകൾ ആദ്യം മുതലേ വീണ്ടും പ്ലേ ആകും) ഇല്ലാത്തതിനാൽ usb മൊഡ്യൂൾ BT എന്നിവ ഉള്ള പ്രീ ആoഫിൽ നിന്നും ഹോം തിയറ്ററിലേ Aux ലേക്ക് കുത്തിയാണ് പാട്ട് കേട്ടിരുന്നത്. ഈഫിലിപ്പ്സ് DVDഹോം തിയറ്ററിലെ ഡിസ്പ്ലെ അടുത്ത ഇടക്ക് തെളിയാതെ വരികയും പാട്ട് പ്ലെ ചെയ്യുമ്പോൾ വോളിയ തനിയെ ഫുൾ ആയി കൂടുകയും കുറച്ചു കഴിയുമ്പോൾ തനിയെ വോളിയം കുറഞ്ഞ് ഒട്ടും ശബ്ദമില്ലാതെ വരികയും ചെയ്യുന്നു. ഇത് സ്ഥിരം ആവർത്തിക്കുന്നു. എങ്കിലും remote വർക്കാവുന്നുണ്ട്. (DVD, usb , Aux ഇവകൾ റിമോട്ടിൽ വർക്കാവുന്നുണ്ട്.) bro എന്തു കൊണ്ടാണ് ഇങ്ങനെ തനിയെ വോളിയം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത് നന്നാക്കാൻ സാധിക്കുമോ ...?
    കൂടാതെ ഇതിലെ DVD, usb, മുതലായവകൾ ഒഴിവാക്കി പകരം ഉപയേഗിക്കാൻ digital usb Audio Player പിടിപ്പിച്ച് (usb mp3 മൊഡ്യൂൾ)ഉപയോഗിക്കാൻ സാധിക്കുമോ..., ഇല്ലെങ്കിൽ 5.1 Dolby Dts decoder with HDMI, ARC, earc, usb bt സപ്പോർട്ട്, ഇവ ഉള്ളത് പിടിപ്പിച്ച് ഈ ഹോം തിയറ്റർ പുതിയ 5.1 രീതികളിൽ ഉപയോഗിക്കാൻ സാധിക്കുമോ ... എന്റെ സ്ഥലം തൊടുപുഴയാണ് കൊണ്ടുവന്ന് നന്നാക്കാൻ മാർഗ്ഗമുണ്ടോ ? ഒരു മാർഗ്ഗം ചേട്ടാ,ഗുണപ്രദമായ ഒരു ഉപകരണം വെറുതെ കളയാൻ മടി ഞാൻ ഒരു പാട്ട് ഭ്രാന്തനാണ്. അതും നല്ല ക്ലാരിറ്റിയിൽ സൗണ്ട് ആസ്വദിക്കുന്ന ആൾ.. ..എല്ലാത്തിനും ഒരു മറുപടി തരണേ ....! പ്ലീസ് . PH:9496623510

    • @technicalevolution9887
      @technicalevolution9887  Před rokem +1

      ഞാൻ ഫ്രീ ആകുമ്പോൾ അങ്ങോട്ട് വിളിക്കാം ബ്രോ..👍
      Need to discuss in details ok

    • @josephpt2318
      @josephpt2318 Před rokem

      ok ... bro..

  • @wizard-or2ox
    @wizard-or2ox Před rokem +1

    Impedance ethra ahn boardinte

  • @sathyana2395
    @sathyana2395 Před rokem +3

    എവിടാരുന്നു കൊറേ ആയല്ലോ കണ്ടിട്ട്

  • @austinhull8331
    @austinhull8331 Před 11 měsíci +1

    P R O M O S M 🙈

  • @lnsonilnsoni162
    @lnsonilnsoni162 Před 9 měsíci

    What kya india

  • @Sooraj741
    @Sooraj741 Před 4 měsíci +1

    മച്ചാ place എവിടാ??

    • @technicalevolution9887
      @technicalevolution9887  Před 4 měsíci

      Kollam distrct

    • @Sooraj741
      @Sooraj741 Před 4 měsíci

      @@technicalevolution9887 Stereo service cheyyo bro?? Ente oru stereo നന്നാക്കാൻ ഉണ്ട്

  • @abhisvibetech6121
    @abhisvibetech6121 Před rokem +1

    Original Jbl 1300W subwoofer rate ethreya