ഇത്രയും ടെക്നോളജി ഉള്ള ഒരു വീട് ആദ്യമായി കാണുകയാണ് .Moinus Vlogs- 118

Sdílet
Vložit
  • čas přidán 20. 02. 2022
  • ഇത്രയും ടെക്നോളജി ഉള്ള ഒരു വീട് ആദ്യമായി കാണുകയാണ് .Moinus Vlogs- 118
    #Moinusvlogs #moinusvlogs118 #keralahometeachnolgy

Komentáře • 208

  • @shajishaji2828
    @shajishaji2828 Před 2 lety +39

    റബ്ബേ, മരിക്കുന്നതിന് മുൻപ് കയറി കിടക്കാൻ ഒരു ചെറിയ കുടിലെങ്കിലും എനിക്കും കുടുംബത്തിനും തരണേ ......ആമീൻ

  • @hashirhashir1095
    @hashirhashir1095 Před rokem +12

    ഡോക്ടർ നല്ല മനുഷ്യനാണ് പാവങ്ങളെ നല്ലവണ്ണം സഹായിക്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @mpsudheendranmp7089
    @mpsudheendranmp7089 Před 2 lety +86

    ഇത്രയും ടെക്നോളജി ഉള്ള വീട് നമുക്ക് മുന്നിൽ പരിചയപ്പെടുത്തി തന്ന മൊയ്നു ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @subruthahira4878
    @subruthahira4878 Před 2 lety +103

    എനിക്ക് 52 വയസ്സായി കൂലിപ്പണിയാണ് (ഏതാണ്ട് 40 വർഷം) അച്ചൻ നേരത്തേ പോയി ...3 അനിയത്തിമാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞ 14 വർഷമായി രണ്ടു വൃക്കകളും തകരാറിലായ അമ്മയെ ആഴ്ചയിൽ 3 തവണ വീതം ഡയാലിസിസ് നടത്തി! ആറ് മാസം മുൻപ് അമ്മയും പോയി!
    കഷ്ടപ്പെട്ടും ഈറ്റിയിറുക്കിയും ഒരുപാടത്ത് 4 സെൻ്റ് സ്ഥലം വാങ്ങി ( അത് നികത്തിയെടുക്കാൻ അതിനേക്കാളുമായി) ലൈഫിൽ നിന്നും വീട് പാസായി 4 ലക്ഷം രൂപയും കിട്ടി! ഒരു ഹാളും ഒരു കിടപ്പുമുറിയും വാർത്തെടുത്തു വാതിൽ പോലും ഇല്ല
    ഒരു വീട് പണിയുവാണേൽ എങ്ങനെ വേണമെന്ന് (വലുപ്പമല്ല) ഒരു പാട് ടെക്നോ ള ജികൾ മനസ്സിലുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്) പക്ഷെ ആ ചുവരൊന്നു് തേക്കാൻ കഴിഞ്ഞാൽ .... ഒരു അടുക്കളയും ശൗചാലയവും ഉണ്ടാക്കാൻ കഴിഞ്ഞാൽ ....രണ്ടു വാതിലുകളെങ്കിലും വെക്കാൻ കഴിഞ്ഞാൽ....
    അതിനപ്പുറത്തേക്കെന്ത് ടെക്നോളജി....?

    • @siddiquebabu1933
      @siddiquebabu1933 Před 2 lety +6

      Saramilla jeshta Ellavarudeyum swapnamanu veed. ... food pole.....Ellam shariyaavum kudubathine nokiyille ningal ouru bagyavananu. .. Best tomorrow Best Wishes....

    • @Saanaaahhhhhh
      @Saanaaahhhhhh Před 2 lety +1

      ♥️♥️♥️♥️

    • @junaijunai6
      @junaijunai6 Před 2 lety +3

      സാരമില്ല!ഒരു കൊച്ചു വീട് ഞാനുണ്ടാക്കി. അതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടമാണ് ഇപ്പോൾ. എല്ലാവർക്കും ഇത് പോലെ പ്രശ്നങ്ങൾ ഉണ്ടാകും. അത് ഒരുകാലത്ത് അത് പരിഹരിക്കപ്പെടും.

    • @nishadnishadpk2786
      @nishadnishadpk2786 Před 2 lety +3

      സാരല്യ .... എല്ലാത്തിനും മീതെ ദൈവ മെന്ന ഒരു വല്യ സത്യമുണ്ട്.

    • @junaijunai6
      @junaijunai6 Před 2 lety +1

      @@nishadnishadpk2786 ആ വിശ്വാസം ഇല്ലാത്തതാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്നം

  • @ചങ്ങാതി
    @ചങ്ങാതി Před 2 lety +33

    ഡോക്റുടെ ആ എളിമ 👌👌👍👍❤❤പച്ചയായ മനുഷ്യൻ 👌👌👌💞💞💞

  • @amh_vlogs2995
    @amh_vlogs2995 Před rokem +5

    Dr. Basil..... Basil's homeo pandikkad , ഞാൻ പോയിട്ടുണ്ട് പലതവണ ...മരുന്നിലുപരി എളിമ കൊണ്ട് രോഗികളെ ആശ്വസിപ്പിക്കും.....♥️

  • @pachupachu2390
    @pachupachu2390 Před 2 lety +15

    ഓലപുര ആണേൽ. സമാധാനം ഉണ്ടാവും എന്നർത്ഥം 😌

  • @LINESTELECOMCORDEDTELEPHONES

    സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും ഇഷ്ട്ടമായി.. പുരോഗതി ഉണ്ടാവും

  • @sajeerkollam6820
    @sajeerkollam6820 Před 2 lety +15

    എഞ്ചിനിയർ ജാസിം ബ്രോ ആയിരുന്നോ ❤❤😊 അനിയന്റേം ജേഷ്ട്ടന്റേം സബ്സ്ക്രൈബർ ആണ്, ഭീകര സർപ്രൈസ്‌ ആയി പോയി 🥰🥰

  • @jaseenanazar1208
    @jaseenanazar1208 Před 2 lety +30

    Simple and humble docter🙏 thank you

  • @noushadmk9635
    @noushadmk9635 Před 2 lety +5

    രണ്ടാളേം സ്ഭാഷണം മാറിപ്പോകുന്നു ...കേൾക്ക്മ്പോൾ...ഉഷാറായിട്ടുണ്ട്

  • @sainudheenalain754
    @sainudheenalain754 Před 2 lety +1

    മൊയ്‌നുക്ക. വേറെ ആരും കാണിക്കാത വിഡിയോ നിങ്ങൾ കാണിച്ചു തന്നു........ 👍👍

  • @abdullatheef4664
    @abdullatheef4664 Před 2 lety +1

    ഡോക്ടർ ഒരു സംഭവം തന്നെ. മൊയ്‌നുക്ക നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലത്. നമ്മളെ ഷിബിലി ഫായിസ് ഇവരുടെ വിശേഷങ്ങൾ ഇടക്ക് ഇടണം കേട്ടോ

  • @saheershapa
    @saheershapa Před 2 lety

    Adipoli setups. Video polichu

  • @lakshmis3673
    @lakshmis3673 Před 2 lety +2

    Superb. Thank u for ur information about technology. Thank u doctor

  • @neethuretheesh8540
    @neethuretheesh8540 Před 2 lety +15

    അനിയന് DQ ന്റെ ചെറിയ ഒരു ഷേപ്പ് ഇല്ലെന്നൊരു തോന്നൽ

  • @Karekkad
    @Karekkad Před 2 lety

    ഉഷാറായികക്ണ്.
    പാടത്ത് സ്ഥലം വാങ്ങി ഉണ്ടാക്കിയ കിണറിൽ നിന്നും കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്ന അയൽവാസികൾക്ക്കൂടി വെള്ളം നൽകിയാൽ വളരെ ഉഷാറായി..
    .

  • @madhusoodananok8032
    @madhusoodananok8032 Před 2 lety +1

    Sir, you are greate, through simplecity

  • @MALABARMIXbyShemeerMalabar

    Jasimka uyir ❤️❤️😊

  • @sayyidnaeemulhaquemayankak1627

    Aa ikka Adipoli explanation.

  • @nafeesak6991
    @nafeesak6991 Před 2 lety +1

    Oh alaxa poli👍👍👍

  • @madhumohanbashini9223
    @madhumohanbashini9223 Před 2 lety

    Simple and informative video

  • @sulaimsrambikkalsulaim2558

    Hai Moinukka fahisinte aduth povuka ennullath kure divasathe aagraham aayirunnu alhamdulillah inn athin saadichu😍

  • @ummerkhan786
    @ummerkhan786 Před 2 lety +11

    സാധാരണക്കാരന്ന് ഒത്തിരി ഉപകാരപ്പെട്ട ഒരു വീഡിയോ

  • @santhoshnarayanan3725
    @santhoshnarayanan3725 Před 2 lety +3

    കിടു 👌🏻

  • @saeedmuhamed5166
    @saeedmuhamed5166 Před rokem

    very very informative thanks

  • @saflasherin8027
    @saflasherin8027 Před 2 lety +5

    ഞാൻ ഒക്കെ ഒരു വീട് പണി തുടങ്ങി പൂർത്തിയാക്കാൻ ബുദ്ധിമുട്ടായിരിക്കുമ്പോൾ ഇങ്ങനത്തെ ആർ ഭാടങ്ങളുടെ വീട് കാണുമ്പോൾ സങ്കടം 😭വരാറുണ്ട്
    എന്നാലും സന്തോഷം ഉണ്ട് പണം ഉള്ളവർക്കു ഇങ്ങനെ ചെയ്യാലോ

  • @dreamsbakehouse7622
    @dreamsbakehouse7622 Před 2 lety

    Dr .intayum .anuyantayum samsaram kelkaan nalla sugam.enikkum veedilla.njanum makkalum oru paadu aagrahimunna kaaryava oru veedu .varshangalaayi vaadakakaanu .Alhamdulillah ithupolulla veedukal kaandaanu manasine happy aakunnathu.kaanan fayangara ishtamaanu

  • @solotraveler4627
    @solotraveler4627 Před 2 lety +1

    നല്ല വ്ലോഗ് ♥️

  • @jincybinoy
    @jincybinoy Před 5 měsíci

    God bless you 🎉

  • @ummuzzworld
    @ummuzzworld Před 2 lety +2

    പൊളി 👍👍👍👍

  • @sanjaysunilsvlogs
    @sanjaysunilsvlogs Před 2 lety +1

    നല്ല വീഡിയോ

  • @shanijsha8361
    @shanijsha8361 Před 2 lety +3

    Basil docter💕

  • @adhishchandran6732
    @adhishchandran6732 Před 2 lety +10

    നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടോ 👌🥰ഒത്തിരി options ഉള്ള വീട് ❤️👍

  • @asmaashraf2950
    @asmaashraf2950 Před 2 lety

    Supper ikka

  • @gouriganga5185
    @gouriganga5185 Před rokem

    Gud presentation

  • @niyasm627
    @niyasm627 Před rokem

    സാധാരണക്കാരെ സംബന്ധിച്ച് ഇതൊക്കെ ബുദ്ധിമുട്ടാണ് സെൻസർ കാര്യങ്ങളൊക്കെ കേടുവരാൻ സാധ്യത കൂടുതലാണ് ഇത് രണ്ടാമത് നന്നാക്കുന്നതിന് വളരെ ചിലവ് കൂടുതലാണ്

  • @sufiyanshahma7842
    @sufiyanshahma7842 Před 2 lety +4

    Aiwa 🌹🌹🌹

  • @jaseenanazar1208
    @jaseenanazar1208 Před 2 lety +3

    Good

  • @ashickparakkal
    @ashickparakkal Před 2 lety +1

    Adipoli

  • @jaseenanazar1208
    @jaseenanazar1208 Před 2 lety +3

    Good good good 🙏🙏🙏

  • @madheenavlog7695
    @madheenavlog7695 Před 2 lety +3

    കാലം മാറി വരുവല്ലേ, സംഗതി 👌

  • @sharafudeensharafudeen6318

    കൊള്ളാം

  • @musthafakudilingalmusthafa4248

    adipoli

  • @yeyuyeyu5167
    @yeyuyeyu5167 Před 2 lety +4

    പുതിയ ടെക്നോളജി കാലമാണ്
    ബാബി മാർ ജാഗ്രതെ 😂

  • @mujeebkpkp9508
    @mujeebkpkp9508 Před 2 lety +6

    അനിയൻ്റിംഡോക്ടർ ൻ്റിംവോയിസ് ഒരു പോലെ

  • @artips8485
    @artips8485 Před 2 lety

    അനിയൻ 👌😍

  • @rkramachandramoorthy6966

    അടിപൊളി.

  • @suhail-bichu1836
    @suhail-bichu1836 Před 2 lety

    അടിപൊളി🥰🥰🥰👌

  • @razekrazek9259
    @razekrazek9259 Před 2 lety +3

    അസ്സലാമുഅലൈക്കും 👍👍👌🤔🤔🤔👌👌🌹ഗുഡ് 👍🙆‍♂️

  • @pachupachu2390
    @pachupachu2390 Před 2 lety +6

    എന്റെ വീടിന്റെ ഹാളിൽ ടൈൽ പതിക്കാൻ വന്ന ബാംഗളി വാതിൽ അടക്കാൻ പറഞ്ഞത് ഓർമ്മവന്നെ open the door എന്നു 😂😂😂 🤭

    • @Ppp.-.
      @Ppp.-. Před rokem +1

      പുറത്തു നിന്നായിരിക്കും 😊

  • @100kuttu
    @100kuttu Před rokem

    നൻമ മരം

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr Před rokem

    ALLAHU QAIR CHEYYATTE AMEEN

  • @rev.sree07
    @rev.sree07 Před 2 lety

    Tvm il oru chetan embedded project oke cheyuna...pulli vetil door nu finger print automatic light fan angane ithupole kure tane cheytitund

  • @ahmednawas790
    @ahmednawas790 Před 2 lety

    Nalla snehabandam

  • @rafeekafna1118
    @rafeekafna1118 Před 2 lety +2

    അലക്സാ പൊളിച്ചു

  • @sanojraj8210
    @sanojraj8210 Před 2 lety +4

    "A/C നമ്മുക്കറിയാം ഒരു കൂളിം ടൈം" അനിയൻ (ബോയുടെ വാക്കുകൾ Complet ആയില്ല

  • @husnafazal4501
    @husnafazal4501 Před 2 lety +1

    👌👌

  • @ashrafputhur3971
    @ashrafputhur3971 Před rokem

    മൊയ്ദീൻജി

  • @roopikaroopika3479
    @roopikaroopika3479 Před 2 lety +1

    കാലിക്കറ്റ് അത്തോളിയിൽ ഉണ്ട് ഇങ്ങനൊരു വീട് . നാലുക്കെട്ട് മോഡൽ വീട്ടുകാർ ഗൾഫ് , ബാംഗ്ലൂർ എല്ലാം ആണ് . ജാഡ ഇല്ലാത്ത ആളുകൾ എന്റെ ഭർത്താവിന്റെ അളിയന്റെ ഏട്ടന്റെ വീട് .

  • @gafurb5160
    @gafurb5160 Před 2 lety +10

    ഇതൊക്കെ എന്ത് പണ്ടൊക്കെ ഡാ എന്ന് പറഞ്ഞാൽ മതി അപ്പോഴേക്കും വേലായുദൻ ടാങ്ക് നിറച്ചു കഴിഞ്ഞിരിക്കും അതിലും സ്പീടൊന്നും ഈ tec നില്ല 😭

  • @zahraizraworld706
    @zahraizraworld706 Před 2 lety +2

    അനിയൻ ദുൽകർ സൽമാൻ look

  • @abbasthekkan5020
    @abbasthekkan5020 Před 2 lety +6

    ഡോക്ടർ ബാസിൽ പാണ്ടിക്കാട് 👍👏👏❤

  • @artips8485
    @artips8485 Před 2 lety

    👌

  • @sachuvumnjanum7792
    @sachuvumnjanum7792 Před 2 lety

    അനിയനെ കണ്ടപ്പോൾ ദുൽകർ സൽമാനെ ഓർമ വന്നു

  • @CookeryChords
    @CookeryChords Před 2 lety

    Ingane technology yugamulla video adhyamayan kanunna5

  • @izzakenza2404
    @izzakenza2404 Před 2 lety

    👍👍

  • @sayyidali7887
    @sayyidali7887 Před 2 lety +1

    Ente veetile Alexa ee nhan thanneyaa..... ☺️😃

  • @unaiskannur786
    @unaiskannur786 Před 2 lety +4

    Pavam alexa 😂😂

  • @yusafshareef
    @yusafshareef Před 2 lety +9

    വലിയ സംഭവമൊന്നുമല്ല സാധാരണ ലോക്കൽ മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങൾ തന്നെയാണ് എല്ലാം ഓഫീസ് യൂസിനു വേണ്ടി ഉപയോഗിക്കുന്നവ ആണെന്നും ഓർക്കണം വീടുകൾക്ക് സാധാരണ ആരും ഇതൊന്നും ആരും ഉപയോഗിക്കാറില്ല

  • @shihabpattambi1198
    @shihabpattambi1198 Před 2 lety +2

    പുറത്തു നിന്ന് വന്ന ആള് ചോദിക്കേണ്ടി വന്നു
    ഇദ് ഉപ്പ യാണോ എന്നുള്ളത് മാതാപിതാക്കളെ പരിഗണിക്കാത്ത അവൻ ഏതു വലിയ ഡോക്ടർ ആയിട്ടും കാര്യമില്ല

  • @mohammedmisabkk7650
    @mohammedmisabkk7650 Před rokem +1

    250 രൂപയുടെ സോളാർ ലൈറ്റ് ഒന്ന് പറഞ്ഞ് തരൂ...

  • @kunjolktkl7314
    @kunjolktkl7314 Před 2 lety +13

    കിടക്കാൻ ഒരു വീട് ഇല്ലാത്ത വർ ഉണ്ട് അവർക്ക് ഒരു വീട് ഉണ്ടാകി കൊടുക്കൂ അതാണ് ലോകത്ത് ഏറ്റവും വലിയ വൻ അല്ലാതെ അവനവൻ സുഖം കൊള്ളൽ അല്ല

    • @rafikp2724
      @rafikp2724 Před 2 lety

      Ellaavarum kasttapettaannu veedu unddaakunnathu pavapettavannum Joli yum bisnessum edutthaal veedu unddaakaam allaathe joliku pokaathe kallum kudichu nadannaal aarum unddaaki tharukayilla

    • @jollykv2663
      @jollykv2663 Před 2 lety

      എന്നാലും ഇത് ഇത്തിരി കൂടിപ്പോയോ

    • @abdullatheef4664
      @abdullatheef4664 Před 2 lety +7

      ഉള്ളവർ അവരുടെ കഴിവ് അനുസരിച്ചു ജീവിക്കട്ടെ. അതോടൊപ്പം അവർ പാവങ്ങളെ സഹായിക്കുന്നുമുണ്ടാവും അത് വീഡിയോ എടുത്ത് കാണിക്കേണ്ടല്ലോ. അസൂയ വേണ്ട. നിങ്ങളുടെ കയ്യിലും പണം ഉണ്ടെങ്കിൽ നല്ലൊരു വീട് തന്നെയേ ഉണ്ടാക്കുള്ളൂ. മറ്റുള്ളവരുടെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം സമൂഹത്തിന് നല്ലത് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക

    • @rafikp2724
      @rafikp2724 Před 2 lety +1

      Ettharayo aalukal unddu kittunna paisa konddu adichupolichu jeevichu veedu vekkedda avasaram vannaalum kuttikale kettikkan samayamaal vishamikunnathu athu konddu kaaryamilla cheruppam muthale chinthichu pravartthichaal ellaam nadakum

    • @shap3416
      @shap3416 Před 2 lety

      പറഞ്ഞത് ശരിയാണെങ്കിലും ഈ ഡോക്ടറുടെ കാര്യത്തിൽ ചേരില്ല. വീഡിയോയിലെ സംസാരം ശ്രദ്ധിച്ചില്ലേ?

  • @suryafrancis3468
    @suryafrancis3468 Před 2 lety

    👍👍👍

  • @sulusabuazadpandikad7961
    @sulusabuazadpandikad7961 Před 2 lety +2

    ഡോ ബാഷിൽ സൂപ്പർ എന്റെ നാട്ടിൽ ലാ ക്ലിനിക്ക്

  • @Shaahinvava
    @Shaahinvava Před 2 lety

    Ente kootukarante veetil ee technology aanu use cheythirikkunnathu.

  • @anjus9534
    @anjus9534 Před 2 lety

    👍

  • @rubymathew8916
    @rubymathew8916 Před 2 lety

    🤗👍

  • @abdulhameed-kh3qu
    @abdulhameed-kh3qu Před rokem

    Hi👍👍👍👍

  • @bindhuk1824
    @bindhuk1824 Před rokem

    Padachone marannillallo

  • @shihabshihab3056
    @shihabshihab3056 Před 2 lety +2

    🌹👍😍😍😍😍

  • @ezanlahim9807
    @ezanlahim9807 Před 2 lety

    👌🌹

  • @shajaazeez6588
    @shajaazeez6588 Před 2 lety +2

    Maranem eppo verum ennu alexu prayan pattumo

  • @musthafammohammed229
    @musthafammohammed229 Před 2 lety +1

    ഡോക്ടറരുടെ സംസാരത്തിൽ എവിടെയോ കേട്ടു പരിചയമുള്ള പോലെ തോന്നി ,പിന്നെയല്ലേ മനസിലായത് eng ജാസിമിന്റെ സഹോദരനാണ് എന്നു മനസിലായത്,എൻജിനീയറുടെ സബ്സ്ക്രൈബരാണ്.

  • @sachuvumnjanum7792
    @sachuvumnjanum7792 Před 2 lety +5

    ഈ വീടിന്റെ home tour ചെയ്യുമോ

  • @remgarajanpunnamoodu261

    🙏🙏🙏

  • @mdjaneefarjenu730
    @mdjaneefarjenu730 Před 2 lety +3

    Enik sonthamayi oru veedupolumilla😔

  • @ansarsha7469
    @ansarsha7469 Před 2 lety

    ❤️💚🏋‍♀️

  • @zubaidakb7929
    @zubaidakb7929 Před 2 lety

    Allohhh

  • @nisarkalathil266
    @nisarkalathil266 Před 2 lety +1

    Dr basil യൂസഫ് 👌👌👌👌സൂപ്പർ 😍😍

  • @hafisakm3233
    @hafisakm3233 Před 2 lety

    നല്ല സഹോദരങ്ങൾ

  • @jayinkcherian4004
    @jayinkcherian4004 Před 2 lety +1

    അടിപൊളി ❤️❤️❤️❤️👍

  • @arunckunnath8543
    @arunckunnath8543 Před 2 lety

    👌👍🌷

  • @noufalbinzainudheen5633

    ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ... 😂

  • @rislinrazlan9875
    @rislinrazlan9875 Před 2 lety +2

    Ethh.namude.basil.dr..alee

  • @BROTHERSILLATH678
    @BROTHERSILLATH678 Před rokem

    കാലം പോയ ഒരു പോക്, ഒരു നിമിഷം വല്ല സിലിക്കാൻ വാലിയിലും എത്തിയ പോലെ 😂

  • @SaneCreation
    @SaneCreation Před 2 lety

    Fully automation and AI akunath is not safe.

  • @raphaelkesooopparlu6863

    👌👌👌👌👌👍🙏

  • @diya1690
    @diya1690 Před 2 lety +5

    Open gate..close gate..switch on office room four switch..🤣🤣🤣🤣 dr aanalle..

  • @mr-mastermadman8986
    @mr-mastermadman8986 Před 2 lety

    Itrayum adipoli veed paavangalk onnum kittilla en parayunavarod advanichal entum lebikkum pakshe ninkal paysakk atyaartipaadilla pinee namude job namude samadanam kalayunado sandoshate nashipikunado aavarud💯