Komentáře •

  • @sreejibaby5809
    @sreejibaby5809 Před 4 lety +54

    വളരെ ഉപകാരം സർ ഇത്രയും വിശദമായി ആരും വീഡിയോ ചെയ്തിട്ടില്ലന്നു തോന്നുന്നു ......ഇനിയും വീഡിയോ ചെയ്യണം എന്നപോലെ കോളേജിൽ പോയി പഠിക്കാൻ പറ്റാത്തവർക്കു വളരെ വളരെ ഉപകാരം ആണ് ...താങ്ക്സ്....😍😍😍😍😍😍

    • @mkuttypk9495
      @mkuttypk9495 Před 2 lety

      കുറ ച ഉ കൂടി വ ല ഉ ത അക്ക് ന o

  • @techteam565
    @techteam565 Před 4 lety +33

    ഞാൻ കുറേ കാലമായി ആഗ്രഹിച്ചിരുന്ന വീഡിയോ. സാമ്പത്തിക പ്രയാസം കാരണം കോളേജുകളിൽ പോയി പഠിക്കാൻ കഴിഞ്ഞിട്ടില്ല. Thankyou sir. ഇനി ഞാൻ ഇതിൽ നോക്കി പഠിച്ചോളും..pls അവതരണ രീതി അനുസരിച്ച് വേഗം മനസ്സിലാക്കാൻ പറ്റുന്നുണ്ട്.ഇങ്ങിനെ തന്നെ തുടരുക.

  • @sandesdevasree9996
    @sandesdevasree9996 Před 4 lety +17

    Sir, ഒരു playlist ആയി ചെയ്താൽ എല്ലാവർക്കും പെട്ടന്ന് accessible ആവും എന്ന് തോന്നുന്നു

  • @hamzaottupara3380
    @hamzaottupara3380 Před 4 lety +7

    വളരെ നല്ലത്
    നല്ല വിശദീകരണം
    ഇത്തരം ഒരു ക്ലാസ് കാത്തിരിക്കുകയായിരുന്നു
    ഇനിയും തുടരുക
    جزاك الله خيرا

  • @sajinkj1212
    @sajinkj1212 Před 4 lety +8

    Njan ippo 09 class vare attend cheythu.... oru note book medichu )1st class muthal 09th class vare ulla ellam njan ezhuthi vakkunnund... thanks your class

  • @manjudasmohanadas4421
    @manjudasmohanadas4421 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ.
    Electronics അറിയാത്തവർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള വിവരണം. വളരെ നന്ദി

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 3 lety +3

    നല്ല അവതരണം സാധാരണ കാർക്കും കുറച്ചറിവുള്ളവർക്കും ഉപകാരപ്രതം

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc Před 3 lety +1

    വളരെ നല്ല ക്ലാസ്സ്. അവതരണം ആണ് മികച്ചു നിൽക്കുന്നത് സാധാരണക്കാരായവർക്ക് വളരെ ഉപകാര പ്രദമായ അവതരണവും. Thanks a lot

  • @rejimathai7254
    @rejimathai7254 Před 4 lety +4

    നല്ല അവതരണം, നന്നായി മനസ്സിലാകുന്നുണ്ടു്.നന്ദി

  • @kbkrishnakumar6028
    @kbkrishnakumar6028 Před 3 lety +2

    A good master in electronics. Expect more and more from you.

  • @maheshpm3125
    @maheshpm3125 Před 4 lety +5

    Hello sir , വളരെ നല്ല ഒരു വീഡിയോ അണ് ഇത്.ഒരു അപേക്ഷയുണ്ട് ,സർ ഇത് പോലെ എല്ലാ കമ്പോണെന്ത്സും ബോർഡിൽ കണക്ട് ചെയ്തു ഇരിക്കെ ഓരോ പർത്സിടിനേപട്ടിയെയും ഒപ്പം അതിന്റെ സ്പെക്യും ഒപ്പം വോൾട്ടേജ് ഉം എല്ലാം ഒന്ന് explain ചെയ്തത് ഒരു വീഡിയോ തയറക്കവോ .ഒപ്പം അതിനെയ് മൽടി മീറ്ററിൽ ഒന്ന് ചെക്ക് ചെയ്യുന്ന വിധവും ഒപ്പം വോൾട്ടേജ് ഉം ചെക് ചെയ്യുന്ന ഒരു വീഡിയോ തയ്യാറാക്കാം മോ.

    • @FELKITLearning
      @FELKITLearning Před 4 lety +5

      ആദ്യം പൊതുവെ ഉള്ള എല്ലാ കംപോണെന്റ്സ് പരിചയപ്പെടുത്തുക ആണ് ചെയ്യുന്നത് അതിന് ശേഷം തീർച്ചയായും കുറച്ചു കൂടെ അഡ്വാൻസ്ഡ് ആയ രൂപത്തിൽ ഉള്ള വീഡിയോ കൾ തയാർ ആക്കം

    • @sreejibaby5809
      @sreejibaby5809 Před 4 lety +1

      അതേ എല്ല സാധനങ്ങളും മൾട്ടി മീറ്ററിൽ എങ്ങനെ ചെക്ക് ചെയ്‌യാം എന്നു കാണിക്കണം ..യുട്യൂബിൽ കുറെ വീഡിയോ ഉണ്ട് പക്ഷെ ,കപ്പസിറ്റോർ ഡയോട് , ഇതൊക്കെയെ ഉള്ളു...(കപ്പസിറ്റർ എത്ര തരം ഉണ്ട് അതെല്ലാം ചെക്ക് ചെയ്യുന്ന വീഡിയോ വേണം അതുപോലെ എല്ലസാധനങ്ങളും..ട്രാൻഫോറമർ,ഐസി,ട്രാൻസിസ്റ്റർ ,etc , ..
      വർക്ക് ചെയ്‌യുന്നതും ,ചെയ്യത്തും വേർതിരിച്ചു കാണിക്കണം എന്നാലേ എല്ലാവർക്കും മനസിലാക്കാൻ പറ്റൂ

    • @aircondskoduvally7645
      @aircondskoduvally7645 Před 4 lety

      @@FELKITLearning thanks

  • @syamraj8743
    @syamraj8743 Před 4 lety +2

    Excellent section. . Simple presentation. Thanks a lot sir.

  • @sreejithks4745
    @sreejithks4745 Před 3 lety

    Ithupole ithrayum crrct ayi simple aayi manasilakki tharunna vere clss kaanillaa...suuperrr,👍👍👍👍👍👍👏👏👏👏

  • @sunilpennukkara2320
    @sunilpennukkara2320 Před 3 lety +3

    Great Explanation about capacitors.

  • @sajithss3476
    @sajithss3476 Před 3 lety

    Home theaterinte karyam paranjappol orma Vanna oru samshayam nte home theaterinte speaker outil 4 speaker kodukkam 2.1 Thanne (4.1 ) pakshe athil 1 left spekarlum 1 right spekarlum capacitor und ithil നിന്നും 2മത് connection pokunna Left right connection direct pin socketil പോയിരിക്കുന്നു അതിന്റെ ഉപയോഗം എന്താണ് ?? ബ്രോ

  • @rajeevv969
    @rajeevv969 Před 4 lety

    Sir,pazaya tv radio ithilokke RLC circuit alle,appo athilu enthukondanu turning nu vendi capacitor select cheyyan karanam,inductor or resister use chaithoode

    • @rahimkvayath
      @rahimkvayath Před 4 lety

      കാർ സ്റ്റീരിയോകളിൽ കോയിൽ ഉപയോഗിച്ചാണ് ട്യൂണിംഗ് നടത്തുന്നത് ചെയ്യുന്നത്
      പ്രത്യേകിച്ച് ഗുണമേന്മയുള്ള ഉള്ള പഴയകാല അനലോഗ് അന ലോഗ് ട്യൂണർ ഉള്ള കാർ സ്റ്റീരിയോ കളിൽ

  • @NasarMathur
    @NasarMathur Před 4 lety +1

    വളരെ ഉപകാരപ്രദം...

  • @sarathjidhu3353
    @sarathjidhu3353 Před 3 lety

    Thanku so much sir... Valate ubagarapetu.. Padikan thudangi.. Electronics

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko Před 4 lety +2

    മനസിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ നന്ദി .

  • @abdulkhader8057
    @abdulkhader8057 Před 4 lety +3

    Very helpful.. waiting for inductor class

  • @prinilm2880
    @prinilm2880 Před 4 lety +1

    Bro ithrayum capacitor enth kond aa pcb yil use cheyyunnu,filter cheyyan oru high value capacitor pore?bro ningale contact cheyyan pattumo?

    • @FELKITLearning
      @FELKITLearning Před 4 lety

      അത് smps പവർ supply ബോർഡ് ആണ് led tv യുടെ അതിൽ ഒരുപാട് ഔട്ട്പുട്ട് കൾ ഉണ്ട് അവ എല്ലാം ഫിൽറ്റർ ചെയ്യുന്നതിന് ആണ് അത്രേം കപ്പാസിറ്റർ
      Ph 7594042222

  • @elliasm.v5116
    @elliasm.v5116 Před 3 lety

    Sir tweeter speaker ൽ 4.7uf 160 V, 3.3uf 160 v capaciter ഇതിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കും ഏതിനായിരിക്കും കൂടുതൽ clarity quality കൂടുതൽ ഏത് capaciter ഉപയോഗിക്കുംമ്പോൾ ആയിരിക്കും

  • @balagopalanvarrier3095
    @balagopalanvarrier3095 Před 3 lety +1

    ക്ലാസ്‌ Super ആണ്.
    ഞാൻ കണ്ട് തുടങ്ങിയിട്ടേയുള്ളു.
    ഉപകാരപ്രദം .. നന്ദി👌

  • @TECHNICIANMEDIA
    @TECHNICIANMEDIA Před 4 lety +1

    Very useful video
    Thank you so much

  • @subithvsurendran3931
    @subithvsurendran3931 Před 4 lety +2

    Class suuper sir.more hlpfull for me.good presentation.i like it

  • @suryasudhakar1724
    @suryasudhakar1724 Před 3 lety +1

    Thankuuu sir🙏🙏🙏🙏njan kandathil vach eattavum better class😍onnum ariyaatha oraalkk polum nannaayi manasilaakkavunna reethiyilulla avatharanam
    God bless u ..keep going sir😍🙏

  • @joemay20
    @joemay20 Před 4 lety +1

    hello , my name is jomon george. i need your help in my project. how can we block magnetic field from a particular area? can we block magnetic field? or how can we shield magnetic field from sensitive items?
    magnetic field thadayaan pattumo?
    please reply.

    • @kassima9892
      @kassima9892 Před 4 lety

      You can use metal box around the components and ground it

  • @aslammaliyekkal2271
    @aslammaliyekkal2271 Před 4 lety

    ഞാൻ വീണ്ടും വീണ്ടും കാണുന്ന ചാനൽ നിങ്ങളുടെതാണ്. വളരെ മനസ്സിലാകുന്നുണ്ട് നിങ്ങളുടെ ചാനൽ. ഇനിയും ഇത് പോലത്തെ ക്ളാസുകൾ പ്രതീക്ഷിക്കുന്നു.

    • @FELKITLearning
      @FELKITLearning Před 4 lety

      ഒരുപാട് വീഡിയോ കൾ ഇട്ടിട്ടുണ്ട്

  • @aljavaz9396
    @aljavaz9396 Před 4 lety +2

    നല്ല ക്ലാസ് ഉപകാരപ്രതം.

  • @wetech1546
    @wetech1546 Před 4 lety +5

    Valare ഉപകാരം സർ, eniku ഇലക്ട്രോണിക്സ് padikan ishtamanu, എന്റെ സാഹചര്യം കൊണ്ടാണ് പറ്റാതിരുന്നത്. ഇതെനിക്ക് ഉപകാരമായി, pls continue sir

  • @psrjv
    @psrjv Před 4 lety

    എല്ലാവർക്കും ഉപകാര പെടുന്ന വീഡിയോ thanks

  • @TravellingSoldier
    @TravellingSoldier Před 4 lety +2

    Nammayittund. Sadaranakark polum manassilavunna reethiyil avatarippichu. Ithupole thudaruka.

  • @naseefkkc
    @naseefkkc Před 6 měsíci

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു 👍👍

  • @jihasvk8932
    @jihasvk8932 Před 3 lety

    Polarised capacitor dc യിലും non polarised ac യിലും മാത്രേ ഉപയോഗിക്കാൻ പറ്റുഉള്ളോ?

  • @moneyearning00
    @moneyearning00 Před 3 lety +4

    സാറെ ഒരു സംശയം ac current storage ചെയ്യാൻ പറ്റുമോ

  • @MRBUTTERFLY400
    @MRBUTTERFLY400 Před 4 lety

    വളരെ നല്ല ഒരു ക്ളാസ് ആണ്. എനിക്ക് ഇഷ്ടപ്പെട്ടു. തുടരുക.

  • @godwinanil6541
    @godwinanil6541 Před 4 lety +1

    Best class.Thanks for your explanation

  • @muhammedlijaspvlijas3509

    അടിപൊളിയാണ് Sir ... തുടർന്നുള്ള വീഡിയോകളും പ്രതീക്ഷിക്കുന്നു. വീഡിയോ ഫ്രൻണ്ട് സിന് share ചെയ്യുന്നുണ്ട്.

    • @FELKITLearning
      @FELKITLearning Před 4 lety

      14 ക്ലാസ് കൾ ഇട്ടിട്ടുണ്ട്

  • @ambilyputhuparambil2965
    @ambilyputhuparambil2965 Před 3 lety +1

    നല്ല ക്ലാസാണ് .... Super

  • @sanjayan1526
    @sanjayan1526 Před 4 lety

    ഇലട്രിക് സൈക്കിൾ കാപ്പാസിറ്റർ ബാറ്ററിക് പകരം ഉപയോഗിക്കാൻ പറ്റുമോ. ക്യാപസിറ്റർ ഉപയോഗിച്ച് led ലൈറ്റ് കത്തിക്കാൻ പറ്റുമോ എത്ര നേരം

  • @sureshnv5422
    @sureshnv5422 Před 8 měsíci

    ബൈക്കിൽ12 volt head ലൈറ്റിൽ എത്ര വോൾട് എത്ര mfd ആണ് നല്ലത്..... ഫോൺ നമ്പർ കൂടി അയക്കൂ

  • @alphasentoryb1445
    @alphasentoryb1445 Před 2 lety

    വേരിയേഷനുള്ള dc കൊടുത്താൽ(dc ഡൈനാമോ യിൽ നിന്നുള്ള കറന്റ്) കപ്പാസിറ്ററിൽ സ്ഥിരമായ കറൻറ് flow ഉണ്ടാകില്ലേ?

  • @musthafafaizy4352
    @musthafafaizy4352 Před 3 lety +1

    Enthinaa ithra koooduthal resistersum capsitter ubayokikkunnath

  • @ronyjoseph7868
    @ronyjoseph7868 Před 4 lety +1

    Nyc classes, oro devices repair cheyyunath basical aayittulla videos idamo.

    • @FELKITLearning
      @FELKITLearning Před 4 lety

      ഇപ്പൊ ഓൺലൈനായി ക്ലാസുകൾ നടത്തി കോണ്ഫിരിക്കുക ആണ് അത് കൊണ്ട് പുതിയ അപ്ഡേറ്റുകൾ ഉടൻ ഉണ്ടാകില്ല

  • @mujeebrehman7656
    @mujeebrehman7656 Před 3 lety

    Sir
    Elupatil 12v 24v matan vella vazi undo?
    Onn paranju terano

  • @myknowledgesn6006
    @myknowledgesn6006 Před 4 lety +3

    ഫാസ്റ്റ് ചെയിത വിഡിയയുടെ ലിങ്ക് അയച്ചു തരുമോ

  • @sajithss3476
    @sajithss3476 Před 3 lety +2

    പോളിസ്റർ capacitor nte upayogam enthanu ??

  • @shinesree120
    @shinesree120 Před 4 lety

    Thanku vary much chetta orupadu nanni

  • @salmankv9945
    @salmankv9945 Před 4 lety

    What is opancapacitor or leakage capacitor short circuit capaciter . This prb capacitor identfiy method undooo

    • @FELKITLearning
      @FELKITLearning Před 4 lety

      അടുത്ത ക്ലാസ്സിൽ കംപോണെന്റ് ചെക്കിങ് കൾ ആണ് അതിൽ പറയുന്നുണ്ട്

  • @ranganathannair5531
    @ranganathannair5531 Před 4 lety +3

    Your class is absolutely perfect I have a doubt how can I contact you

  • @vineeshvijayan3992
    @vineeshvijayan3992 Před 3 lety

    Blue colour il kaaanunnath capacitor aano....MOV alle??

  • @sjp217
    @sjp217 Před 4 lety +1

    Helo Sir Enikk microcontrol programming class eduth theran patto... Nigal evidaya

    • @FELKITLearning
      @FELKITLearning Před 4 lety

      Malappuram . Manjeri ഏത് മൈക്രോ കോണ്ട്രോളർ ആണ്

    • @CtNisar
      @CtNisar Před 4 lety

      @@FELKITLearning മഞ്ചേരിയിൽ എവിടെ

    • @FELKITLearning
      @FELKITLearning Před 4 lety

      @@CtNisar നിലംബുർ റോഡ് city ലൈറ്റ് ഹോട്ടലിന്റെ മുകളിൽ ഉള്ള ATMS എന്ന സ്ഥാപനത്തിൽ

  • @jithinvm3686
    @jithinvm3686 Před 4 lety

    Capacitor checking details paranjilla
    Capacitor serial parall connection chyubol differents undo paranjilla

  • @a4audiophile92
    @a4audiophile92 Před 4 lety

    Ceramic capacitor check ചെയ്യുന്നത് continuity mode ൽ ഇട്ടിട്ടാണോ

    • @FELKITLearning
      @FELKITLearning Před 4 lety

      അതേ ഷോർട്ട് ഉണ്ടോ എന്ന് നോക്കിയാൽ മതി. ക്യാപസിറ്റാൻസ് വാല്യു ചെക്ക് ചെയ്യാൻ പറ്റുന്ന മീറ്ററുകളും ഇപ്പോൾ ലഭ്യമബ്

  • @sreejithtr5264
    @sreejithtr5264 Před 4 lety

    Very helpful....sir need more topics

  • @deepumon.d3148
    @deepumon.d3148 Před 3 lety +1

    32:55 value eggane useful aakum?

  • @MazhavilAS
    @MazhavilAS Před 3 lety

    👍

  • @akbarvavad9895468258
    @akbarvavad9895468258 Před 4 lety

    25:55 ear ഫോൺ jack ലൂടെ ഓഡിയോ സിഗ്‌നൽ മാത്രമേ വരൂ അത് ac ആണല്ലോ പിന്നെ ബാറ്ററി ഡ്രൈൻ ആവുക ഏത് ചാൻസിൽ ആണ് പിന്നെ earphone out ഉം ഒരു കാപ്പാസിറ്റർ ഔട്ട് അല്ലെ

    • @FELKITLearning
      @FELKITLearning Před 4 lety +4

      എന്തെങ്കിലും complaint വരുന്ന സാഹചര്യത്തിൽ ആണ് ഓഡിയോ ജാക്ക് വഴി dc പുറത്തേക് വരിക. സാദാരണ അങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ഒരു കപസിറ്റർ എല്ല circuit ലും ഉപയോഗിച്ചിട്ടുണ്ടാകും. അതിനെ coupling കപസിറ്റർ എന്നു പറയുന്നു അതിനെ കുറിച്ച് ആണ് വീഡിയോ യിൽ പറഞ്ഞത്

  • @usamathvalanchery6849
    @usamathvalanchery6849 Před 4 lety

    വളരെ നന്ദി 💯💯💯👍👍👍👏👏👏🏆🏆🏆😀

  • @jinukrkr3563
    @jinukrkr3563 Před 3 lety

    നന്ദി ഷഫീക്ക്

  • @ajeeshnilambur3036
    @ajeeshnilambur3036 Před 3 lety

    Capacitor complnt varaan reasons..???

  • @deepumon.d3148
    @deepumon.d3148 Před 3 lety +2

    10:16 LED ഇൽ പോസിറ്റീവ് നെഗറ്റീവ് മാർക്ക് ചെയ്തിരിക്കുന്നത് ഞാൻ ഇത് വരെ ശ്രദിച്ചിട്ട് ഇല്ല

  • @leochristy9528
    @leochristy9528 Před 4 lety +3

    ഇതിൻ്റെ ഒന്ന് മുതലുള്ള ഭാഗങ്ങളുടെ ലിങ്ക് അയയ്ക്കാമോ?

    • @FELKITLearning
      @FELKITLearning Před 4 lety

      czcams.com/video/LbtJaL4EXz8/video.html
      ഈ ലിങ്കിൽ ഉള്ള ക്ലാസിന്റെ ഡിസ്ക്രിപ്ഷൻ നിൽ എല്ലാ ക്ലാസ്സിന്റെയും ലിങ്ക് കൊടുത്തിട്ടുണ്ട്

  • @vk8721
    @vk8721 Před 2 lety

    Nice 👍 അവതരണം

  • @njangandharvan.
    @njangandharvan. Před 2 lety

    ട്രാൻസ്ഫോമറിന്റെ ചേർന്നുള്ള കോപ്പർ ചുറ്റിയ സിലിണ്ടർ ഷേപ്പിലുള്ള കോംപണന്റ് എന്താണ് ....

    • @FELKITLearning
      @FELKITLearning Před 2 lety

      വലിയ distribution ട്രാൻസ്‌ഫോർമർ ആണോ. അതിൽ ഓയിൽ കൂളിംഗ് ൻ വേണ്ടി ഒരു ഭാഗം ഉണ്ടാവാറുണ്ട്

  • @shamilzzworld2221
    @shamilzzworld2221 Před 4 lety +1

    അടിപൊളിക്ലാസ്

  • @anilpapparambil6876
    @anilpapparambil6876 Před 3 lety

    👍👍 thank you

  • @user-tx8ek1hp5r
    @user-tx8ek1hp5r Před rokem

    Ac സപ്ലൈ യിൽ വർക്ക് ചെയ്യാവുന്ന കപ്പസിറ്റർ നു പോളാറിറ്റി ബാധകം ആണോ

    • @FELKITLearning
      @FELKITLearning Před rokem

      ഇല്ല. അത് പോളറിറ്റി ഇല്ലാതാത്തതാണ്

  • @jineshet5010
    @jineshet5010 Před 3 lety

    ഒരു നല്ല വീഡിയോ ആയിരുന്നു👍👍

  • @santosajan1582
    @santosajan1582 Před 4 lety

    നല്ല ക്ലാസ്സ്‌.. 👌

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 4 lety

    Excellent.

  • @kausn2759
    @kausn2759 Před 3 lety

    👍👍👍❤️❤️

  • @nirnay1969
    @nirnay1969 Před 4 lety +2

    Dear friend. Very healthy class. We expect more knowledge from u thanks

  • @nikhilullattil4072
    @nikhilullattil4072 Před 4 lety +1

    Sir led light chaiser eganeya udakka 9 v.
    Oru video cheyamo

    • @FELKITLearning
      @FELKITLearning Před 4 lety

      വീഡിയോ ചെയ്യാൻ ഇപ്പൊ spare പാർട് കിട്ടില്ല 4017 ic ഉപയോഗിച്ചു ഒരുപാട് സിർക്യൂട്ട് നെറ്റിൽ ലഭ്യമാണ്

  • @shakirpang9240
    @shakirpang9240 Před 4 lety

    Very nice class... thanks

  • @praveenjose3968
    @praveenjose3968 Před rokem

    18 mf pakaram 60 mf upayogikian pattumo

  • @omnipotent4744
    @omnipotent4744 Před 4 lety

    ആനോഡ്, കാഥോഡ് എന്നാൽ എന്താണ്?

  • @apr3376
    @apr3376 Před 4 lety +1

    കപ്പാസിറ്റർ ഉപയോഗിച്ച് Acയെ Dc ആക്കുന്നത് കാണിക്കുമോ

    • @FELKITLearning
      @FELKITLearning Před 4 lety

      Ac dc ആക്കാൻ കപസിറ്റർ കൊണ്ട് സാധ്യമല്ല എന്നാൽ dc യിൽ ഉള്ള ac ഭാഗങ്ങൾ ഒഴിവാക്കാൻ കപ്പാസിറ്റർ കൊണ്ട് കഴിയും

  • @shijumdr
    @shijumdr Před 4 lety +1

    1ഫാരഡ്‌ എത്ര ആമ്പിയർ ആണു

    • @FELKITLearning
      @FELKITLearning Před 4 lety

      Fared ഉം current ഉം രണ്ടാണ്

  • @theendisnear..4634
    @theendisnear..4634 Před 3 lety

    Ikka ഈ പ്രവർത്തനങ്ങൾ ഒന്ന് ചെയത് കാണിച്ചാല്‍ വളരെ ഉപകാരം ആയേനെ

  • @anilkumars9837
    @anilkumars9837 Před 4 lety

    👌

  • @rafitech433
    @rafitech433 Před 4 lety

    Valare nalla class

  • @joytj5748
    @joytj5748 Před 4 lety

    കപ്പാസിറ്റർ ഒരു ബാറ്ററി പോലെ ഉപയോഗിച്ച് ഒരു മിനി ഇൻവെർട്ടർ ഉണ്ടാക്കുന്ന വിധം ആരോ ചെയ്തതായി കണ്ടു ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം ഒരു ബാറ്ററി പോലെ മൈക്രോ ഫാരഡ് കൂടിയ കപ്പാസിറ്ററുകൾ ഉപയോഗിക്കാൻ സാധിക്കുമോ?

    • @FELKITLearning
      @FELKITLearning Před 4 lety

      ബാറ്ററി പോലെ പ്രവർത്തിക്കാൻ ഒന്നും കപസിറ്റർ ൻ കഴിയില്ല അതിലെ ചാർജ് പെട്ടന്ന് തീർന്നു പോകും

  • @sinanmuhammed8576
    @sinanmuhammed8576 Před 3 lety

    tnx sir. god bless u

  • @afsal4221
    @afsal4221 Před 3 lety

    സാർ.......
    Capacitor test ചെയ്യാൻ ഒരു എളുപ്പവഴി പറഞ്ഞ് തരാമോ.......

  • @noushadchakkambath1270
    @noushadchakkambath1270 Před 4 lety +1

    Dear sir, your class is simple and extremely well and please explain for what purpose energy is stored and kept in capacitor

  • @harisfuhad3182
    @harisfuhad3182 Před 4 lety +2

    നൈസ് class

  • @snfilm2823
    @snfilm2823 Před 4 lety

    Enthinanu oru boardil ethrayum capacitorinte avasyam

    • @FELKITLearning
      @FELKITLearning Před 4 lety

      അത് smps ബോർഡ് ആണ് അതിൽ പല തരം വോൾറ്റേജ് കിട്ടുന്നുന്നുണ്ട്. അവയെ എല്ലാം ഫിൽറ്റർ ചെയ്യുന്നതിന് വേണ്ടി ആണ്

    • @snfilm2823
      @snfilm2823 Před 4 lety

      @@FELKITLearning thanks sir

  • @RR-pi1fr
    @RR-pi1fr Před 3 lety

    2.2 uf capasiter എന്നാൽ 220uf ആണോ

    • @FELKITLearning
      @FELKITLearning Před 3 lety

      അല്ല 2.2 മൈക്രോ ഫാർഡ് ആണ് അതിന്റെ മൂല്യം

  • @mallumediauk4257
    @mallumediauk4257 Před 4 lety +1

    ഒരു റേഡിയോ അല്ലങ്കിൽ ടി.വി യുടെ സർക്ക്യൂട്ട് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്

  • @mohananinmohanan1893
    @mohananinmohanan1893 Před 4 lety

    Video did not clear but good and clear narration

  • @firoszmanfiros9331
    @firoszmanfiros9331 Před 7 měsíci

    സൂപ്പർ

  • @vyasasmedia5520
    @vyasasmedia5520 Před 4 lety +2

    സര്‍, ഞാന്‍ 7-ാം ചാപ്റ്റര്‍ മുതലാണ് കണ്ട് തുടങ്ങിയത്, എനിക്ക് ആദ്യം മുതലുള്ള ചാപ്റ്ററിന്‍റെ ലിങ്ക് അയച്ച് തരുമോ

    • @FELKITLearning
      @FELKITLearning Před 4 lety

      ഈ ചാനലിലെ വിഡിയോ കൾ നോക്കിയാൽ മതി

    • @FELKITLearning
      @FELKITLearning Před 4 lety

      @Abdul Hadi 7594042222

  • @salimkumar9748
    @salimkumar9748 Před 2 lety

    നന്ദി

  • @zubairahmed5551
    @zubairahmed5551 Před 2 lety

    Very useful....thanks

  • @securitysystem4928
    @securitysystem4928 Před 4 lety

    Very useful

  • @vijayakumaran4641
    @vijayakumaran4641 Před 4 lety

    യു എസ് ബി വീഡിയോ ബോർഡിൻറെ ബസ് സർ സൗണ്ട് എങ്ങനെ മാറ്റാം

  • @shinesree120
    @shinesree120 Před 4 lety +2

    Chetta oru whattsapp grup thudanvamo njangale polullavarkku ethu valare upagaramayirikkum

  • @vg_HF
    @vg_HF Před 4 lety

    Sir... Supper class🙏🙏🙏👍👍👍🥰🥰

  • @jijochristin3973
    @jijochristin3973 Před 3 lety

    Very useful class 😍