കാറിനുള്ളിലെ സ്വിമ്മിങ് പൂൾ, MVD ഉദ്യോഗസ്ഥർക്ക് മുന്നിൽ സഞ്ജു

Sdílet
Vložit
  • čas přidán 28. 05. 2024
  • കാറിനുള്ളിലെ സ്വിമ്മിങ് പൂൾ, സിനിമ സ്റ്റൈലിൽ എംവിഡി ഉദ്യോഗസ്ഥർക്ക് മുന്നിലെത്തി സഞ്ജു ടെക്കി
    #sanjutechy #youtuber #avesham #mvd #license #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 334

  • @user-bm5zk4dr6x
    @user-bm5zk4dr6x Před 2 měsíci +122

    അവന്റെ വരവ് കണ്ടാൽ ഏതോ സിനിമ നടൻ വരുന്ന പോലെ 😡 കുറെ എണ്ണം അവന്റെ പുറകെ 😡😡

  • @vishnuprasad7955
    @vishnuprasad7955 Před 2 měsíci +432

    വല്ല്യ സംഭവം ആയി എന്ന ധാരണയാണ് ഈ പാഴുകൾക്ക് 😂😂

    • @josepheenav2433
      @josepheenav2433 Před 2 měsíci +4

      സത്യം.

    • @surajkrishna3841
      @surajkrishna3841 Před 2 měsíci

      😂😂😂

    • @harikrishnanps8938
      @harikrishnanps8938 Před 2 měsíci +1

      CZcams varumaanam nirthanam

    • @primemp4428
      @primemp4428 Před 2 měsíci +1

      Reach kittane edhoke cheyyanam bro..

    • @Mhh-il7yx
      @Mhh-il7yx Před 2 měsíci

      Ivanmar kaaranm, cash num luxuary products num oke oru value illathe aay...eth parattakm caah undayal ith vaangann aay

  • @Vishnu-yi7it
    @Vishnu-yi7it Před 2 měsíci +151

    മുന്നിലും പിറകിലും കുറച്ച് ക്യാമറകൾ കാണുമ്പോൾ ഇവന്മാർ സ്വയം ചിന്തിക്കും ഞാൻ തന്നെ ഏറ്റവും വലിയവൻ.. എന്നാൽ subscribers വിചാരിച്ചാൽ ഇവനൊന്നും ഒന്നുമല്ലാതായി തീരും എന്നതാണ് യാഥാർഥ്യം 👍

  • @ratheeshr6858
    @ratheeshr6858 Před 2 měsíci +295

    എന്നിട്ട് polum അവന്റെ അഹകാരത്തിന് ഒരു കുറവും yilla 😡😡😡😡

    • @_shabeeb__rc2266
      @_shabeeb__rc2266 Před 2 měsíci +3

      കേരളാ പോലീസിന്റെ മാറിയോ🤣🤣

    • @Yousufakd
      @Yousufakd Před 2 měsíci +4

      പുറത്തു അങ്ങനെ നിന്നല്ലേ പറ്റൂ റൂമിൽ പോയി ഇരുന്ന് കരയും 😁😁😁

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 Před 2 měsíci +1

      Athe ahamkaari

    • @soorajv3088
      @soorajv3088 Před 2 měsíci +4

      Oru vandi eduthit ithrem prblm face cheythal swimming pool alla athil chaaya peedika vare aakan thonnum. Avante swantham vandi alle.. but roadl irakki show ittath thett

    • @shadoww-ho7oooy
      @shadoww-ho7oooy Před 2 měsíci

      ​@@soorajv3088bro aah vellam leak aya timeil brake vellom jam aayi vellorem meth poyi keriyirinelo?? Idh ivan private aayi cheydha arkm onnm nashtapedan illa

  • @rifuhamnu1790
    @rifuhamnu1790 Před 2 měsíci +457

    ടാറ്റാ ക്ക് എതിരെ കേസ് കൊടുത്തവന
    ഇനി TATTA CASE കൊടുകട്ടെ

    • @sujith3684
      @sujith3684 Před 2 měsíci +23

      @rifuhamnu1790 tata യ്ക്ക് എതിരെ അല്ല , ആ ഡീലർഷിപ്‌ നു എതിരെയാണ് പരാതി കൊടുത്തത്, ആ പരാതിയിൽ കാര്യമുണ്ടായിരുന്നു, കേസ് ഇയാൾ ജയിക്കുകയും ചെയ്തു. ആ ഡീലർഷിപ്പിനെതിരെ കേസ് കൊടുത്തിട്ടുള്ളത് ഇയാൾ മാത്രമല്ല, കാരണം അവരുടെ സർവീസ് അത്രയ്ക്ക് സൂപ്പർ ആണ്.

    • @solomen6439
      @solomen6439 Před 2 měsíci

      💯💯​@@sujith3684

    • @solomen6439
      @solomen6439 Před 2 měsíci +8

      Tata ഡീലർഷിപ്പിനെ അവരുടെ service- ഇനെ ഇത്രേം support ചെയ്യണമെങ്കിൽ, @rifuhamnu1790 അവിടുത്തെ staff ആണ് for sure 😂😂

    • @philip.thomas
      @philip.thomas Před 2 měsíci +4

      ഇത് പോലെ ഇലക്ഷന് സമയത്ത് പാർട്ടിക്കാർ വാഹനങ്ങളിൽ കാണിക്കുന്ന പേകുത്തിനു എന്ത് കൊണ്ട് MVD നടപടി എടുക്കുന്നില്ല. 🤔

    • @rifuhamnu1790
      @rifuhamnu1790 Před 2 měsíci

      @@solomen6439
      Njaan സൗദി യില് ആണ്.
      വാഹനം damage വരും ബട്ട് ഇവൻ അന്ന് കാട്ടി കൂട്ടിയത് താൻ കണ്ടിട്ടില്ല. Fb youtub. Instagram തുറക്കാൻ പറ്റുന്നില്ല. യിരുന്നു.
      ഇപ്പോള് 200 പേര് കൂടെ ഉണ്ട് ഇവർ ഓക്കേ ടാറ്റ യില് ആകും ജോലി
      ഇങ്ങനെ എന്തേലും അന്നും കാനിച്ചിരിക്കും കുറ്റം മറ്റുള്ളവർക്ക്.
      അന്നേ കമ്പനി പറഞ്ഞു വണ്ടിക്ക് അടിയിൽ സ്ക്രച് ഉണ്ട് വണ്ടി അടി ഇടിച്ചിട്ടുണ്ട് എന്ന്

  • @user-qy2in3ve3p
    @user-qy2in3ve3p Před 2 měsíci +364

    ഇവന്റെ ഫോളോവേഴ്സ് ചിലപ്പോൾ കേരളം കത്തിക്കും 😂.

    • @ShamilK-jd1bq
      @ShamilK-jd1bq Před 2 měsíci +4

      😂😂😂

    • @amarnath18i41
      @amarnath18i41 Před 2 měsíci +6

      Lockdown il undaya followers aanu mind pollum cheyyulla eppo.

    • @KingKong-
      @KingKong- Před 2 měsíci +5

      Pinae....kathichu.....avente muuuttil ituuu💥💥💥💥💥💥💥💥

    • @neo3823
      @neo3823 Před 2 měsíci

      School vitto 😂

    • @vidyakrishnan6245
      @vidyakrishnan6245 Před 2 měsíci

      Oh illa.. Avne pottana apo avne follow cheyunnavrude karym parayandallo

  • @m4muthutalks
    @m4muthutalks Před 2 měsíci +271

    ഇവന്റെ ലൈസൻസ് സസ്പെൻസ് ചെയ്തത് പിന്നെ എങ്ങയാണ് പോലീസ് സ്റ്റേഷൻന്റെ മുറ്റം വരെ വണ്ടി ഓടിച്ചു വരുന്നത് 🤔😃😃

    • @vishnuprasad7955
      @vishnuprasad7955 Před 2 měsíci

      ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന നമ്മൾ ആണ് മണ്ടന്മാർ😂

    • @Ammu.359
      @Ammu.359 Před 2 měsíci +7

      Atheyyyy

    • @sidhiquets5882
      @sidhiquets5882 Před 2 měsíci +35

      ഏയ്യ് ഉത്തരവ് അവന്റെ കൈയിൽ കിട്ടിയാലേ പ്രഭാല്യത്തിൽ വരികയുള്ളു

    • @amruthapr9032
      @amruthapr9032 Před 2 měsíci +33

      License avante alla car odicha aldeyanu suspend cheythath

    • @kdiyan_mammu
      @kdiyan_mammu Před 2 měsíci +16

      കാർ ഓടിച്ചവൻ്റെ ഇവൻ അല്ല

  • @faizy2724
    @faizy2724 Před 2 měsíci +123

    ഈ മര പാഴുകളുടെ പുറകെ പോവുന്ന മാധ്യമങ്ങളെ പറഞ്ഞാൽ മതി

  • @Upjareer
    @Upjareer Před 2 měsíci +88

    Adyamayi MVD nalla karyam cheythu ❤

  • @DrRahul4044
    @DrRahul4044 Před 2 měsíci +104

    Massss entry😂😂😂😂
    Maraooola entry😂😂😂😂

  • @NightwolfD200
    @NightwolfD200 Před 2 měsíci +53

    M V D : അംബാനെ ഇതൊക്കെ ശ്രെദ്ധിക്കണ്ടേ 😂😂

  • @AnanthanNambiar007
    @AnanthanNambiar007 Před 2 měsíci +14

    ഇത്രമാധ്യമ ശ്രദ്ധ കിട്ടിയാ സന്തോഷം അവന്റ മുഖത്തു കാണാം

  • @NiyasoorajKannur1
    @NiyasoorajKannur1 Před 2 měsíci +62

    എന്ധോവലിയ പുരസ്കാരം സ്വീകരിക്കാൻ പോകുന്നത്പോലെയാണ് വരവ് 😜😂😂😂

    • @VishnuSNair782
      @VishnuSNair782 Před 2 měsíci +1

      Ithokke enth. Maximum one week punishment

    • @bijuvijayan2136
      @bijuvijayan2136 Před 2 měsíci +1

      Last ഒരു കിടുകlൽ ഉണ്ട് 😃

  • @sarath_muzic_beatz9296
    @sarath_muzic_beatz9296 Před 2 měsíci +14

    പുതിയ പടത്തിന്റെ റിലീസിന്റെ അന്ന് നായകൻ വരുമ്പോൾ ഇടേണ്ട അതേ attitude 😌

  • @muhammedziah8652
    @muhammedziah8652 Před 2 měsíci +33

    അവന്റെയൊരു സന്തോഷം കണ്ടോ ഇവനയൊക്കെ എന്താ പറയാനായ

    • @rahulrajan5475
      @rahulrajan5475 Před 2 měsíci +2

      Avan happy aanu .... avanu 1 month Olla content aayi....
      Evante okke kazhapp kaanunna evante okke subscribers ne aanu parayaan ollath .....

  • @sukuknair
    @sukuknair Před 2 měsíci +3

    ഇത് പോലുള്ളവരെ വളർത്തി വലുതാക്കാൻ കേരളത്തിലെ ജനങ്ങൾ

  • @sinansinu689
    @sinansinu689 Před 2 měsíci +31

    പെട്ടു ഗയ്സ് പെട്ടു😂😂😂😂😂😂

    • @bijuvijayan2136
      @bijuvijayan2136 Před 2 měsíci

      ശരിക്കും പെട്ടു. ഇവനെയൊക്കെ മരുഭൂമിയിലെ ഇക്ക അനഭവിച്ച . ആടുജീവിതം ഒന്ന് നയികട്ടെ ..

  • @hakkimqtr
    @hakkimqtr Před 2 měsíci +39

    ജോലി ചെയ്യാതെ പണം ഉണ്ടാക്കിയവരിൽ ഒരാൾ ഇനിയും ലക്ഷങ്ങൾ ഉണ്ടാക്കാൻ അടുത്ത ഉടായിപ്പ് mvd ഇവനെ എന്ത് ചെയ്യാൻ

  • @sejal1099
    @sejal1099 Před 2 měsíci +21

    തൊഴിൽ ഇല്ലായ്മ ഒരു preshnam അല്ലേ.
    മേൽ അനങ്ങി പണി എടുക്കാൻ മേലാത്തവർ യൂട്യൂബ് തുടങ്ങുന്നു.

  • @sajith86
    @sajith86 Před 2 měsíci +3

    He is happy his channel will get more reach now...

  • @noufalvp3023
    @noufalvp3023 Před 2 měsíci +4

    Pavam driver chekkan pettu😢❤

  • @ansuajay3380
    @ansuajay3380 Před 2 měsíci +1

    Vanangal....

  • @Rebel_Star-w2n
    @Rebel_Star-w2n Před 2 měsíci +8

    അവന്മാരുടെ ഉദ്ദേശം നടന്നു ഇനി ഒരാഴ്ചത്തേക്കുള്ള content ഉം കിട്ടി

  • @jinothomas8296
    @jinothomas8296 Před 2 měsíci +6

    പബ്ലിസിറ്റി കൂട്ടാനുള്ള ഒരു വേല.... അതിൽ അവൻ വിജയിച്ചു.... അവന്റെ നിൽപ്പ് കാണുമ്പോൾ അറിയില്ലേ.... ആലോചിച്ചു നോക്കൂ.

  • @vk-iw6fr
    @vk-iw6fr Před 2 měsíci +37

    Ivan office inagurationu vannathano😂

  • @robikkatechy4093
    @robikkatechy4093 Před 2 měsíci

    Mass Entry🔥

  • @UdithKrishnan-zo6yy
    @UdithKrishnan-zo6yy Před 2 měsíci +5

    കൊലക്കുറ്റം ഒന്നുല്ലല്ലോ

  • @grandmasternmj7632
    @grandmasternmj7632 Před 2 měsíci +1

    Well done

  • @ASWINRAJPA
    @ASWINRAJPA Před 2 měsíci +2

    അടിച്ചു പോയി ഗുയ്സ്...!

  • @deepukjose654
    @deepukjose654 Před 2 měsíci +12

    Aa kazhappangu mari kitti

  • @zainulabidtk245
    @zainulabidtk245 Před 2 měsíci +1

    Ethaa ee marabhootham😂

  • @nimishajayaprakash9315
    @nimishajayaprakash9315 Před 2 měsíci +6

    അവന്റെ ഭാവം കണ്ടാൽ ഒളിമ്പിക്സ് ഗോൾഡ് വാങ്ങിയത് പോലെ ആണല്ലോ.. അവന്റെ ചിരി nok.. ക്യാമറ നോക്കി നിക്കുന്നു ഇവന് ഒന്നും നാണം ഇല്ലേ 😂😂

    • @jabirmullungal1254
      @jabirmullungal1254 Před 2 měsíci +1

      അവൻ കൊലപാതക കേസിലെ പ്രതി ഒന്നും അല്ല

  • @vimalpadmakumar5414
    @vimalpadmakumar5414 Před 2 měsíci +32

    ഇന്ന്‌ കേരളം കത്തും 🔥

    • @josepheenav2433
      @josepheenav2433 Před 2 měsíci +2

      ഞൊട്ടും.....

    • @user-th8sj1ob9g
      @user-th8sj1ob9g Před 2 měsíci +1

      ഇവൻ അത്ര ഭീകരൻ ആണോ.

    • @vimalpadmakumar5414
      @vimalpadmakumar5414 Před 2 měsíci +2

      @@user-th8sj1ob9g അത് നിനക്ക് school pillerde Power ariyathonda.. Avarde raajava ee pottan 😂😂

    • @aswathymohan3843
      @aswathymohan3843 Před 2 měsíci +2

      Mazhayaaaa....kathoooola😂😂😂😂

    • @bheeshma8664
      @bheeshma8664 Před 2 měsíci

      Ellayidathum mazhyalle ,pilleru chaaya kudichu veettil irippu aayirukkum.😂

  • @nisha8613
    @nisha8613 Před 2 měsíci +6

    Nannu vannente aiswaryam

  • @ComicRob-cj2ic
    @ComicRob-cj2ic Před 2 měsíci

    🔥🔥ttam

  • @FOREXKERALA1
    @FOREXKERALA1 Před 2 měsíci +34

    ലൈസൻസ് suspend ചെയ്ത ആള് അല്ലെ കാർ ഓടിച്ചു വന്നേ 😅

    • @aswinpv2617
      @aswinpv2617 Před 2 měsíci +4

      Ippo alle suspend akkiye thirich pokan vere aale vilikkanam😂

    • @astro_marketing
      @astro_marketing Před 2 měsíci +1

      avan allayirunn. matte car odicha frd aah frdinte licence aah cut chaythe

    • @aswinpv2617
      @aswinpv2617 Před 2 měsíci

      @@astro_marketing aa adyam news vannath randalathum cut aakinn aanu

  • @sajeenasajeenaunais7820
    @sajeenasajeenaunais7820 Před 2 měsíci

    ഓസ്കാർ മേടിക്കാൻ വന്നത് പോലെയുണ്ട്.... എന്തൊരു സന്തോഷം

  • @vandanaabhi7324
    @vandanaabhi7324 Před 2 měsíci +1

    Vibe settayi😅

  • @jijoalex5315
    @jijoalex5315 Před 2 měsíci

    Maravanam

  • @aromaljs8132
    @aromaljs8132 Před 2 měsíci

    Viral ayii thanks for

  • @sweetomathews9992
    @sweetomathews9992 Před 2 měsíci

    സന്തോഷം 🙏🙏🙏🙏🥰

  • @exceptionl185
    @exceptionl185 Před 2 měsíci

    Silma nadan sanju pakki annan🎉

  • @ziyech39
    @ziyech39 Před 2 měsíci +1

    Neethu baabby😂😂

  • @unaisahmed5503
    @unaisahmed5503 Před 2 měsíci +1

    ഇപ്പൊ ശരിക്കും reach ആയി

  • @kismetmedia7546
    @kismetmedia7546 Před 2 měsíci +2

    സേട്ടായിനെ കണ്ടാൽ ടോവിനെനെ പോലുണ്ട് 😂😂😂😂😂

  • @AJs_sugarrush
    @AJs_sugarrush Před 2 měsíci

    What a show...Will go hit on OTT

  • @shareeffahad7191
    @shareeffahad7191 Před 2 měsíci +1

    ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അബാനെ..🤨
    ലേ MVD : ശ്രദ്ധിക്കുന്നുണ്ട് അണ്ണാ..😂

  • @aswindas
    @aswindas Před 2 měsíci +3

    Kudos MVD!

  • @itsmesamitha
    @itsmesamitha Před 2 měsíci +1

    ഇപ്പോൾ ഇവന്റെ നാവ്എവിടെപ്പോയി മിണ്ടാണ്ട് ഒതുങ്ങി നിൽക്കുന്നുണ്ടല്ലോ

  • @shestechandtalk2312
    @shestechandtalk2312 Před 2 měsíci

    😂😂😂😂dey dey എന്ന തമ്പി ഇത്.. 😂

  • @user-tn8kj1rs6e
    @user-tn8kj1rs6e Před 2 měsíci

    Enjoy enjoy ❤

  • @janiprathew7350
    @janiprathew7350 Před 2 měsíci

    ലെ സഞ്ജു....ന്തായാലും പോലീസ് പിടിച്ചു പത്രക്കാർ ഉണ്ടാവും ന്നാ ഗ്ലാമർ ആയി പോയേക്ക.. 😁😁

  • @Otharan1234
    @Otharan1234 Před 2 měsíci

    എടാ മോനെ 😅

  • @suryas6553
    @suryas6553 Před 2 měsíci

    Mass Sanju poli bro.MVD munjum

  • @KL-9000
    @KL-9000 Před 2 měsíci

    അങ്ങനെ സഞ്ചു ടേകിയും വൈറൽ ആയി😂

  • @Mithunpk013
    @Mithunpk013 Před 2 měsíci

    Kazhappu..ഇങ്ങനൊക്കെ ചെയ്യുന്ന കാർ പിടിച്ചു വാങ്ങി condem ആക്കണം എന്നു ഒരു നിയമം വരണം

  • @anandsivanofficial517
    @anandsivanofficial517 Před 2 měsíci

    After this his channel growth 📈📈📈📈

  • @sreelakshmia.s7888
    @sreelakshmia.s7888 Před 2 měsíci

    Bhaynkara happy camera ekke kanditt😂

  • @sharafalishareek4709
    @sharafalishareek4709 Před 2 měsíci +1

    Driving license മൂവിയിലെ പ്രിത്വിരാജ് വരുന്ന പോലെ ആണ് മൂപര് mvd അടുത്തേക് വരുന്നത്.. സെലിബ്രേറ്റി ആണ് എന്നാ വിചാരം

  • @PraiseGeorge-nm2dx
    @PraiseGeorge-nm2dx Před 2 měsíci +1

    വരുന്നത് കണ്ടാൽ അവാർഡ് മേടിക്കാൻ വരുന്നപോലെ

  • @snjvlogsss230
    @snjvlogsss230 Před 2 měsíci

    Sanju mwon happy alle🎉😂😂😂

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci

    പാഴ്ജന്മങ്ങൾ😮😮😮

  • @samjohn9061
    @samjohn9061 Před 2 měsíci

    I think it is time to control VLOGS and CZcams must control the remuneration system.

  • @nithinbabu637
    @nithinbabu637 Před 2 měsíci

    എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്

  • @abhaycp9863
    @abhaycp9863 Před 2 měsíci

    കറുത്ത കാർ കറുത്ത ഡ്രസ്സ്‌ കറുത്ത കണ്ണട എല്ലാം കൂടെ ഒരു കൃമി.......

  • @MehuMehu-jy6be
    @MehuMehu-jy6be Před 2 měsíci

    കടയുടെ ഉൽഘടനത്തിന് വന്ന സിനിമ നടൻ ആണെന്നു തോനുന്നു

  • @jinojustin2588
    @jinojustin2588 Před 2 měsíci +1

    Saroj kumar ethiyallo 😂😂😂😂

  • @ChandhiniManu
    @ChandhiniManu Před 2 měsíci

    Ithoke sanjunu nerathe ariyamayirunu ......

  • @vidyakrishnan6245
    @vidyakrishnan6245 Před 2 měsíci

    Executive lookil🤣

  • @sunithabijubiju5934
    @sunithabijubiju5934 Před 2 měsíci +2

    ഇവൻ്റെ കാമുകി ഇല്ലേ കൂടെ

  • @Roshin786
    @Roshin786 Před 2 měsíci

    പുതിയ നമ്പർ😁😁😁😁

  • @mettarkv3153
    @mettarkv3153 Před 2 měsíci +2

    Good job MVD 👍

  • @Km-fd3ew
    @Km-fd3ew Před 2 měsíci

    അവാർഡ് മേടിക്കാൻ വരുന്ന പോലെ ആണല്ലോ

  • @happyattitudepauljalukkal1912

    ഇത് കഴിയുമ്പോൾ followers കൂടും... Publicity

  • @sreeram6617
    @sreeram6617 Před 2 měsíci

    ഈ ക്രൈംമിൽ ഒരാൾ സ്കൂട്ട് ആയി നിൽപ്പുണ്ട്... അവന്റെ അച്ഛൻ.... അയാക്കെതിരെ പ്രേരണകുറ്റം ചുമത്തണം... LKG yil ആദ്യമായി പോകുന്നകുഞ്ഞിനെ യാത്രയാക്കുന്നപോലെ യാണ് അയാളുടെ ഭാവം....
    He is equally responsible for abetting a crime... പോലീസ് ആണ് അയാൾക്കെതിരെയും കേസ് എടുക്കേണ്ടത്....
    ...

  • @MR.LAIQ_
    @MR.LAIQ_ Před 2 měsíci

    Ethayalum avan viindum reach ay

  • @akhilal4335
    @akhilal4335 Před 2 měsíci +3

    അവൻ ആരെയും പീഡിപ്പിച്ചു ഒന്നും ഇല്ല... ഇത്രേം ഹൈപ് കൊടുക്കാൻ..!!

  • @sheebao2664
    @sheebao2664 Před 2 měsíci +1

    ഇത് പോലെ മേയർ yethu കേസ് പെട്ടന്ന് തീരുമാനം adukathath എന്താ

  • @user-jy9um9sy5s
    @user-jy9um9sy5s Před 2 měsíci

    0:05 മാസ്സ് അകാൻ നോക്കിയതാ 😂

  • @lynx_248
    @lynx_248 Před 2 měsíci

    Le sanju : MVD adich keri vaaaaaa

  • @RS25185
    @RS25185 Před 2 měsíci

    Oh cooling glass oke ittit analo varav

  • @But__whyE
    @But__whyE Před 2 měsíci

    സഞ്ജു അണ്ണാ കേരളം അങ്ങ് കത്തിച്ചാലോ

  • @kdiyan_mammu
    @kdiyan_mammu Před 2 měsíci

    നല്ല റീച്ച് ആയല്ലൊ😅😅

  • @vishnunarayanan1338
    @vishnunarayanan1338 Před 2 měsíci +1

    Vivaradhoshii

  • @DatW32
    @DatW32 Před 2 měsíci

    സിൽമാ നടൻ വരുമോ ഇതുപോലെ 🧐

  • @boscojoseph8009
    @boscojoseph8009 Před 2 měsíci +11

    എന്തിനാടോ ഒരു ചെറുപ്പക്കാരനെ എങേനെ ഒറ്റപ്പെടുത്തുന്നത്. അവനു ഒരു എന്റർടൈൻമെന്റ് കോൺടെന്റ് ആയി ആണ് ചെയ്തത് എന്ന് നമ്മൾക്ക് അറിയാം. അത് കൈയിന് കുറച്ചു പോയി. അതിനുള്ള നടപടി വേണ്ടപ്പെട്ടവർ എടുത്തോളും.... എങേനെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞ് അവനെ കൂടുതൽ buthimutikathe🥰🥰

  • @vineeshv4190
    @vineeshv4190 Před 2 měsíci

    അൽപ്പൻ അർത്ഥം വന്നാൽ അർധരാത്രിക്കും കുടപിടിക്കും

  • @fortmedia4082
    @fortmedia4082 Před 2 měsíci

    Kerala roads is like pools 😂😂😂

  • @safdarallu9177
    @safdarallu9177 Před 2 měsíci

    എന്തായാലും ചെക്കൻ വീണ്ടും വൈറൽ ആയി

  • @Yousufakd
    @Yousufakd Před 2 měsíci

    അവനോട് കൂളിംഗ് ക്ലാസ് ഇടാൻ പറ. എന്തിനാണ് ഇത്ര മീഡിയ അവന്റെ പിറകെ

  • @user-lm8os8to6u
    @user-lm8os8to6u Před 2 měsíci +1

    വാട്ടർ പെട്രോൾ 😂😂😂😂 പൊട്ടിത്തെറി ഉണ്ടായാൽ മതി 😂😂😂😂😂

  • @kalavara6332
    @kalavara6332 Před 2 měsíci +1

    ഇനി ഇവൻ സ്റ്റേഷനിൽ ഉള്ളിലൂലതും വീഡിയോ ചെയും 🤣

  • @vijaymampilly1314
    @vijaymampilly1314 Před 2 měsíci

    Meet the 95% literate.
    We can thank God that this state has some hope because the 5% who make up the educated are there to take him to task and hopefully make an example of him.

  • @anwarasalam
    @anwarasalam Před 2 měsíci

    kurach koode reach aayi ippo

  • @greeshmagireesh1188
    @greeshmagireesh1188 Před 2 měsíci +2

    makeup oke etit anno poyath...mvd oru nala karyam cheyth

  • @EssAar80
    @EssAar80 Před 2 měsíci

    കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കായിരുന്നു

  • @nishanthmohan657
    @nishanthmohan657 Před 2 měsíci

    ഇതൊക്കെ ശ്രെദ്ധിക്കണ്ടേ

  • @first_viral13
    @first_viral13 Před 2 měsíci

    സിനിമ നടനെ പോലെ 🤣🤣🤣🤣🤣qq

  • @MunnasVlogs
    @MunnasVlogs Před 2 měsíci

    എടാ മോനേ ...😂

  • @rifuhamnu1790
    @rifuhamnu1790 Před 2 měsíci +1

    എന്തൊരു എളിമ