ഒരു മാസം 1.5 ലക്ഷം ടീ-ഷർട്ടുകൾ ഉത്പാദിപ്പിക്കുന്ന തിരുപ്പൂരിലെ No.1 കമ്പനി കാണാം | Tirupur T-shirts

Sdílet
Vložit
  • čas přidán 6. 09. 2024
  • In This Video Iam Intoducing The of the biggest T-shirt Manufacturing company in Tirupur and South India's Leading T-shirt suppliers named New Design Apparel International, Tirupur.
    For Business enquiry and Details:-
    Contact :-
    Mr. Prasanth
    +91 91883 87848
    #Tirupur #Tshirts #Baniyancompany
    _____________________________________
    ________________________________
    Please Follow me &
    Message Me in Instagram
    / travelbizby_sumith
    Travel biz by Sumith®2021

Komentáře • 451

  • @TravelBizBySumith
    @TravelBizBySumith  Před 3 lety +22

    Success Story Of Prasanth bro😍
    czcams.com/video/oUUzcYh7G90/video.html

  • @paperdragon48
    @paperdragon48 Před 3 lety +79

    ഇത്രയും simple ആയ മുതലാളിയെ ആദ്യമായി കാണുകയാണ്

  • @sappersupper9779
    @sappersupper9779 Před 3 lety +12

    ഇത് ആവണം മുതലാളി.. നമ്മുടെ കേരളത്തിലെ. മുതലാളിമാർ ഇത് കണ്ടു പഠിക്കണം. ഒട്ടും ജാഡ ഇല്ലാത്ത. തൊഴിലാളികളോട് നല്ലരീതിയിൽ.. പെരുമാറുന്ന.. കാലാകാലങ്ങളായി നടത്തി കൊണ്ടുവരുന്ന. അഞ്ചും പത്തും വർഷവും തൊഴിലാളികൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തു. വളരെ നല്ല രീതിയിൽ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന.. ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി. താങ്കളുടെ സംസാരവും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും. പ്രകാശ് ചേട്ടാ വളരെ നന്ദിയുണ്ട്. ഇതുപോലുള്ള വീഡിയോകൾ. മറ്റുള്ളവർക്ക് മാതൃകയാവാൻ. വളരെ സഹായിക്കും. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.. ഓക്കേ ഓൾ ദ ബെസ്റ്റ്

  • @atheethbal.k989
    @atheethbal.k989 Před 3 lety +72

    പ്രശാന്തേട്ടന്റെ നല്ല മനസ്സ് കൂടെ ജോലി ചെയ്യുന്നവരെ പരിചയപെടുത്തുന്ന രീതിയിൽ നിന്ന് തന്നെ മനസ്സിലായി തീർച്ചയായും ഉയർച്ച മാത്രമേ ഉണ്ടാവൂ, രണ്ടാൾക്കും നന്ദി

    • @bmraju1
      @bmraju1 Před rokem

      അയ്യോ എന്റെ ക്യാഷ് പോയി കിട്ടി ഈ വീഡിയോ കണ്ടിട്ട് ഓർഡർ പോയി കൊടുത്തു 😡🙏🏻

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui Před 5 měsíci

      ​@@bmraju1പൈസ എങ്ങനെ പോയത് ഒന്നു പറയൂ

  • @AbdulRaheem-sn7oh
    @AbdulRaheem-sn7oh Před 3 lety +40

    പ്രശാന്തെട്ടൻ. അദ്ധേഹത്തിന്റെ കമ്പനിയിലെ എല്ലാ പ്രോസസ്സുകളും വിശദമായി പറഞ്ഞു കാണിച്ചു തന്നു നന്ദി നന്ദി

  • @sachuvarkey4390
    @sachuvarkey4390 Před 3 lety +57

    ഞാൻ പ്രശാന്ത് ചേട്ടന്റ അടുത്ത് നിന്ന് 3പ്രാവശ്യം വാങ്ങി നല്ല ക്വാളിറ്റി ആണ് ♥️ നല്ല prodact

    • @sagar5ag
      @sagar5ag Před 3 lety +2

      Cost engane anau

    • @sachuvarkey4390
      @sachuvarkey4390 Před 3 lety +4

      @@sagar5ag സാദാരണ ഒരാൾ ആണേൽ സാദനം വാങ്ങാൻ വിളിച്ചു ബുക്ക്‌ ചെയ്താൽ അവിടെ നിന്ന് കേറ്റിവിടുന്നത് മുതൽ ഇവിടെ എത്തുന്നവരെ നമ്മുടെ സ്വന്തം റെസ്പോൺസബിലിറ്റി ആണ്. പക്ഷെ പ്രശാന്ത് ബായ് എനിക്ക് അവിടെ നിന്ന് ഇവിടെ എന്റെ കയ്യിൽ കൊണ്ടുവന്നു തന്നത്. പിന്നെ പ്രിന്റിംഗ് ആണ്.... സൂപ്പർ എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും അതി മനോഹരമായി ചെയ്ത് മാക്സിമം കോസ്റ്റ് കുറച്ചു ചെയ്യും 🙏

    • @MeMe-sy5xp
      @MeMe-sy5xp Před 3 lety +1

      Is it available on line?

    • @shefeeksherief7223
      @shefeeksherief7223 Před 3 lety +1

      ഞാൻ contact ചെയ്തപ്പപ്പോൾ...ചെറിയ ക്വാണ്ടിറ്റി അവർ കൊടുക്കില്ല എന്നാണല്ലോ പറഞ്ഞത്..

    • @jabirkp4991
      @jabirkp4991 Před 3 lety +1

      @@sachuvarkey4390 preshanthetante mobile nbr onn tharuo

  • @jksallinone301
    @jksallinone301 Před 3 lety +11

    വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @bmraju1
      @bmraju1 Před rokem

      ലോക ഉടായിപ്പാണ് പോയി കുടുങ്ങരുത് 🙏🏻

  • @CrayonsLab
    @CrayonsLab Před 3 lety +18

    അദ്ദേഹം എല്ലാം നല്ല രീതിയിൽ വിശദീകരിക്കുന്നുണ്ട് 👌👌👌

  • @anilthomasanil3185
    @anilthomasanil3185 Před 3 lety +5

    നിങ്ങളുടെ വീഡിയോ കുറിച്ച് അഭിപ്രായം പറയാൻ....
    ഒന്നും പറയാനില്ല❤️💪👍👌🙏❤️

  • @narayanaswamyr157
    @narayanaswamyr157 Před 3 lety +6

    Excellent presentation. Dear Mr. Prasanth, you are very simple. You have explained in detail. I want to know your success story also. I am aged 73 years.

    • @narayanaswamyr157
      @narayanaswamyr157 Před 3 lety +1

      Wish you all the best. Narayana Swamy, R. 9446570550. Please reply. I belong to Ernakulam. Now I stay in Bengaluru with my son and daughter. Please reply.

    • @TravelBizBySumith
      @TravelBizBySumith  Před 3 lety

      +919188387848
      Prasanth

    • @bmraju1
      @bmraju1 Před rokem

      ഇവൻ ലോക ഉടായിപ്പ്.... എന്റെ ക്യാഷ് പോയി കിട്ടി.
      He is number one fraud 😡 dont trust himm he will cheat you. 😡

  • @justinriyadhkannur3240
    @justinriyadhkannur3240 Před 3 lety +11

    രണ്ടുപേരും ഒന്നിച്ച് സംസാരിക്കുന്നത് കൊണ്ട് ഒരു വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്

    • @jishnumenon4220
      @jishnumenon4220 Před 3 lety

      Sathyam bro.. Enikku thala vedhanikkan thudangi.. Aake athu mathram oru porayma aayittullu... bakki okke 💯

    • @SureshKumar-sg5kz
      @SureshKumar-sg5kz Před 3 lety

      @@jishnumenon4220 Anchor srekandan Nair kku padikkayano ...Owner samsarikkan anuvathikku mr.

  • @Politicians123
    @Politicians123 Před 3 lety +75

    കേരളത്തിലായിരുന്നെങ്കിൽ ഇദ്ദേഹം പിച്ചച്ചട്ടി എടുത്തേനെ.

    • @vibezone9832
      @vibezone9832 Před 3 lety +3

      CPI (M) ha ha

    • @esmu-800-z-x
      @esmu-800-z-x Před 2 lety +1

      അതുപോലും എടുക്കാൻ പറ്റൂല്ല 🤣

    • @aneesh6262
      @aneesh6262 Před 2 lety

      @@vibezone9832 Congress udf also ha ha

  • @isnbbd9265
    @isnbbd9265 Před 3 lety +11

    Super support Prashandji congratulations and super video Thankyou from Kuwait

  • @Manikandanmani22111
    @Manikandanmani22111 Před 3 lety +131

    എല്ലാവരും തമിഴ് നാട്ടിൽ പോയ് കമ്പനി തുടങ്ങിയാൽ മതി, കേരളത്തിൽ വന്ന് കൊടി പിടിക്കുകയും ചെയ്യാം

    • @Appusvlogzz6859
      @Appusvlogzz6859 Před 3 lety

      ഇവിടെ കെണച്ച് കുത്തുപാള എടുക്കണം 😭😭

    • @salmanvlog96
      @salmanvlog96 Před 3 lety +2

      Keralathil asooyakkar kooduthala

  • @globelobserver9369
    @globelobserver9369 Před 3 lety +4

    പ്രശാന്ത് ഏട്ടൻ സൂപ്പറാ..
    സിംപിൾ and പവർഫുൾ. 👍

    • @bmraju1
      @bmraju1 Před rokem

      നമ്പർ വൺ പറ്റിപ്പ് കാരൻ 🙏🏻

  • @viknarajramaswamy9898
    @viknarajramaswamy9898 Před 2 lety +2

    well explained by Mr.Prashanth..Congrats to Mr Prashanth...Thanks for this super video sumith👍

  • @dastagirabdussalam9029
    @dastagirabdussalam9029 Před 3 lety +4

    നല്ല എളിമയുള്ള മുതലാളി! വിശദീകരണവും നന്നായിരുന്നു.

    • @bmraju1
      @bmraju1 Před rokem

      Paid വീഡിയോ ബൂസ്റ്റിംഗ്.
      ഇവൻ pakka ഫ്രോടാണ് പോയി പെടരുത്.
      കശു കൊടുത്താൽ പോയി എന്ന് കരുതിക്കോ 🙏🏻😡😡😡

  • @elizabethfrancis8262
    @elizabethfrancis8262 Před 3 lety +3

    Sir you plz bring such work to Agra UP India. so that many will get job. God bless you

  • @abduljaleel4391
    @abduljaleel4391 Před 3 lety +3

    Very good video... very good explanation... keralathil nadakilla... union ullathu kondu...

    • @bmraju1
      @bmraju1 Před rokem

      പക്കാ ഫ്രോഡ് 😡😡

  • @Rahimbrightmedia
    @Rahimbrightmedia Před 3 lety +16

    Like from മണ്ണാർക്കാട്

  • @jagsideas3383
    @jagsideas3383 Před 3 lety +10

    Best wishes for your effort and production People also...
    Dear keral peopl.support them

  • @ramzananaizam9229
    @ramzananaizam9229 Před 3 lety +3

    Super njangal thirupur poi edukkunavaranu. Ithu valare falaprathMai bro

  • @sha_599
    @sha_599 Před 3 lety +15

    Personal ആയി ഉപയോഗിക്കാൻ T Shirt ന് order ചെയ്താല്‍ കിട്ടുമോ. അങ്ങനെയെങ്കിൽ മിനിമം എത്ര order ചെയ്യണം. Pls reply.

  • @Peerless_Boutique234
    @Peerless_Boutique234 Před 3 lety +3

    Max brandil kittunna ladies kurthi atupolulla quality ulla kurthi manufactures video cheyyamo.

  • @navasvtb2364
    @navasvtb2364 Před 3 lety +3

    Prashant bhai
    Length koodiya jeans kittunna stalam undoo avide

  • @santhoshsafari9559
    @santhoshsafari9559 Před 3 lety +4

    Prasanthetta പൊളിച്ചു നിങ്ങൾ സമ്മതിച്ചു

  • @basithnasar222
    @basithnasar222 Před 3 lety +2

    Enikk ithpoole orku company thodanganamenkik prashaantheetanumaayi bandhapedaan petto

  • @janardanajanardana9510
    @janardanajanardana9510 Před 3 lety +2

    Tamil natil aayedh kond rakshappettu keralathil aayirunnengil yeppale adachidende samayamayi unionkar endalle kodi pidikkan

  • @shaakira.m5788
    @shaakira.m5788 Před 3 lety +3

    Is the printing section was outsourcing...???

  • @ramlakshmanjai4153
    @ramlakshmanjai4153 Před 3 lety +5

    സൂപ്പർ ❤️ ബെറ്റർ

  • @muhsinmuhsin4549
    @muhsinmuhsin4549 Před 3 lety +10

    പാലക്കാടിലെ ആരേലും വീഡിയോ കാണുന്നുടോ

  • @kvskottu
    @kvskottu Před 3 lety +7

    കഥ പോരട്ടെ,,,കട്ട waiting

  • @bold7351
    @bold7351 Před 3 lety +3

    Thanks for sharing the details.🙏

  • @mumthasmumthashami8644
    @mumthasmumthashami8644 Před 3 lety +2

    Njangale Pole cherukida vyavasayikalku yenthenkilum benefit kittuvo

  • @kvsubairkaruppamveetil1757

    പുത്തന്‍ അനുഭവം തന്നവീഡിയൊ കാല്‍നൂറ്റാണ്ടായി ടൈലര്‍ജോലി ചെയ്യുന്ന ഞാന്‍ ഒരു കബ്ബനി യുടെ ഫുള്‍ വീഡിയൊ ആദ്യമായി കാണുക യാണ്.

  • @sajeevchacko496
    @sajeevchacko496 Před 3 lety +2

    Thank you muthe 👍💓🥰🥰 good

  • @aneetaaniyan9042
    @aneetaaniyan9042 Před 2 lety

    We're do you get material for making he clothes please price also

  • @sajithpanicker9018
    @sajithpanicker9018 Před 3 lety +2

    Ledes, jence inner wair ഉണ്ടോ..?

  • @OMCtechtravelcookbyajaysaimon

    Minimum എത്ര quantity ആണ് വേണ്ടത്?

  • @rzwananverbasha7911
    @rzwananverbasha7911 Před 3 lety +8

    3000 pcs / day production? Seriously? Lol...... They can do only 300-500 pcs/ day production.

    • @TravelBizBySumith
      @TravelBizBySumith  Před 3 lety +1

      Not 3000...5000/day production in their 3units...☺👍

    • @s__a_f_u5989
      @s__a_f_u5989 Před 3 lety

      😂

    • @s__a_f_u5989
      @s__a_f_u5989 Před 3 lety +1

      ithra machine l😀 ethu domestic pcs aanenkilum oru divasatthil 3000 pes atikkaan kazhiyumo🤔

    • @rzwananverbasha7911
      @rzwananverbasha7911 Před 3 lety

      @@TravelBizBySumith We are native of tirupur, we are into manufacturing business for past 20-25 years. We know to judge production based on machines that they have. 🌹🌷anyways, 🌹tq for ur info.

    • @skd7626
      @skd7626 Před rokem

      ​​@@rzwananverbasha7911 what type of manufacturing do you do

  • @gafoormattai7535
    @gafoormattai7535 Před 3 lety +1

    Vedio ishttayi...
    Aadyamayanu kanunnath..
    Subscribe chaithutttooooo...

  • @vibezone9832
    @vibezone9832 Před 3 lety

    നല്ല വിഡിയോ . പിന്നെ ആർ എത്ര വര്ഷം ജോലി ചെയ്‌തു എന്നത് ഒഴിവാക്കുക.

  • @suneeshkumarsinews.v5776

    പ്രശാന്തേട്ടാ ഞാൻ കോഴിക്കോടാണ് സൂപ്പർ

  • @trendyvisions9533
    @trendyvisions9533 Před 3 lety

    പ്രശാന്തിന് എല്ലാ ആശംസകളും നേരുന്നു

    • @bmraju1
      @bmraju1 Před rokem

      പറ്റിപ്പാണ് എന്റെ കാശ് പോയി കിട്ടി

  • @rrrrrr830
    @rrrrrr830 Před rokem

    Ivar measurement chart prakaram ano thuni cut cheyyunnath

  • @darksoulgamers7317
    @darksoulgamers7317 Před 3 lety +1

    🤩🤩🤩🤩proud to be an mannarkkattukaran

  • @vasanthu.n8181
    @vasanthu.n8181 Před 3 lety +2

    Thanks. Informative video

  • @bennithomas6440
    @bennithomas6440 Před 3 lety +2

    Who said this is the No.1 in Tirupur ??

  • @navasvtb2364
    @navasvtb2364 Před 3 lety +2

    Jeans adikkunna stalam undoo

  • @123pkv
    @123pkv Před 3 lety +1

    മണ്ണാർക്കാട് എവിടെയാ

  • @mdpallikkal7886
    @mdpallikkal7886 Před 3 lety +4

    50% ത്തിൽ കൂടുതൽ കമ്പനികളും നഷ്ടത്തിലാണ്
    ഇപ്പോൾ

  • @shereefakamarudheenma402
    @shereefakamarudheenma402 Před 3 lety +2

    എനിക്ക് ഒരു ജോലി തരാമോ 35 വർഷത്തെ തയ്യൽ എക്സ്പീരിയൻസുണ്ട്

  • @salmanvlog96
    @salmanvlog96 Před 3 lety +1

    ...keralathil yenn varum
    Ethupolulla
    Company

  • @ibrahimibrahimpothanoor4171

    ആ കഥ ഞൻ കണ്ടു 🙏🌹

  • @ashkuashkar3131
    @ashkuashkar3131 Před 3 lety +2

    Nammak kurach tharumo namude shop vilkaa

  • @ramdaskrishna3318
    @ramdaskrishna3318 Před 3 lety +4

    Packlet അല്ല placket ആണ്.

  • @monsonchacko7135
    @monsonchacko7135 Před 3 lety +6

    What is the address. I want to visit. I am from Chennai

    • @TravelBizBySumith
      @TravelBizBySumith  Před 3 lety +1

      +919188387848

    • @monsonchacko7135
      @monsonchacko7135 Před 3 lety +1

      @@TravelBizBySumith Pls gv the address of the company/ shop in Tripur. Do u also get plain collared n striped t shirts. Do get reasonable lodgings to stay for a day or 2. Pls share information as I want to visit.

  • @rinshadek5390
    @rinshadek5390 Před 3 lety +3

    Thanks for the video

  • @hyroozvision63
    @hyroozvision63 Před 3 lety

    Bro നിങ്ങൾ ഒന്ന് സ്പീഡ് കുറച്ചു പറയണം, വല്ലാത്ത സ്പീഡ്, എന്താണ്

  • @rijithvs3141
    @rijithvs3141 Před 3 lety +2

    Nice video. Subscribed 👍🏻

  • @username06660
    @username06660 Před 2 lety +1

    Hii im interested to purchase in bulk

  • @ajeeshprakash
    @ajeeshprakash Před 3 lety +2

    Shoes manufacturing kanikko

  • @nazarkochuveetilvrupil3887

    എന്റെ സ്ഥാപനത്തിലേക് കുറച്ച് ടീ ഷർട്ട് വേണ്ടി വരും

  • @nahaznahan9600
    @nahaznahan9600 Před 3 lety +3

    Namuk retails ayi kittuvo angot poyal

  • @basilbenny6513
    @basilbenny6513 Před 3 lety +4

    Good person ❤️

  • @Nihara_fashions_777
    @Nihara_fashions_777 Před 3 lety +7

    അഭിനന്ദനങ്ങൾ 🙏

  • @vmgafoor679
    @vmgafoor679 Před 3 lety +1

    Nalla avatharanam nalla video

  • @sathianarambram5686
    @sathianarambram5686 Před 3 lety +6

    Amazing 👌

  • @santheeshkumar943
    @santheeshkumar943 Před 3 lety +1

    കോട്ടൺ മാക്സി തുണി ഫാക്ടറി കാണിക്കാമോ

  • @Callmesreehari
    @Callmesreehari Před 2 lety

    Prasandh yetta njan kozhikode vadakarayanu oru engineering colleginte 2500 pice T shirt order kittyittund..s m l xl zise..aanu vendath.

  • @rmgroupoftradingdl216
    @rmgroupoftradingdl216 Před 3 lety +1

    Brief. Pantis. Manufacturing company undooo

  • @ElegantEnterprisesCom
    @ElegantEnterprisesCom Před 3 lety +1

    Nothing benfit why they didn't cover prices

  • @kettiyonumnjanum
    @kettiyonumnjanum Před 3 lety +4

    സൂപ്പർ വീഡിയോ 🤩🤩

  • @gafoormattai7535
    @gafoormattai7535 Před 3 lety +2

    Prasanthettan supper

  • @paulosenadar3329
    @paulosenadar3329 Před 3 lety +3

    ORU "T"shirtinte 👉Vila ethraya ?RS

  • @jagdishtirthwani6333
    @jagdishtirthwani6333 Před 3 lety +3

    Make more videos of ladies t shirts from tiruppur

  • @babubasheer7179
    @babubasheer7179 Před 3 lety +3

    Ennalum prasandheattan tshirt edulay

  • @durgsingh4162
    @durgsingh4162 Před 3 lety +1

    Language Hindi or English

  • @naseemhamsa872
    @naseemhamsa872 Před 3 lety +4

    ഒരു ടീഷർട് ethu വില ആകും

  • @chunksechulpara5800
    @chunksechulpara5800 Před 3 lety

    Glass shope video chiyo

  • @baijumavelikara6131
    @baijumavelikara6131 Před 3 lety +3

    Super video

  • @akhila9422
    @akhila9422 Před 2 lety

    Dealership membersinu order anusarichu maathrame ivide cheythu kodukku...

  • @shakeer3793
    @shakeer3793 Před rokem

    Vilichitt order koduthitt replay tarata ahangarikal

  • @NasriLifeTube1
    @NasriLifeTube1 Před 3 lety +2

    Super

  • @varghesejoseph5791
    @varghesejoseph5791 Před 2 lety

    Keralathil thudangathirunnath nannayi

  • @shreyaspradhan3175
    @shreyaspradhan3175 Před 3 lety +2

    T-shirt market Tirupur video video video market market market

  • @jagdishtirthwani6333
    @jagdishtirthwani6333 Před 3 lety +4

    I want ladies t shirts
    I m from jodhpur Rajasthan

  • @sathyankappadan4500
    @sathyankappadan4500 Před 3 lety +1

    Best wishes..

  • @josychacko5001
    @josychacko5001 Před 3 lety

    പ്രശാന്ത്‌ സാറിന്റെ ലൊക്കേഷനും, കോൺടാക്ട് നമ്പറും തരുമോ?

  • @sreelakshmiknair5957
    @sreelakshmiknair5957 Před 3 lety +3

    അവിടെ വന്നാൽ ഒരു ജോലി തരുമോ

  • @abdulkader579
    @abdulkader579 Před 3 lety +1

    Excellent

  • @murali1684
    @murali1684 Před 3 lety +4

    Minimum quantity?

  • @radhakrishnancp5092
    @radhakrishnancp5092 Před 2 lety

    അഭിനന്ദനങ്ങൾ

  • @bachisajna2065
    @bachisajna2065 Před 3 lety +1

    Nice video💟💟💟💟

  • @craftyfunda2305
    @craftyfunda2305 Před 3 lety +2

    Super 👍

  • @kunhabdullathailapurayil7228

    Ishtappettu

  • @jomonantony3732
    @jomonantony3732 Před 3 lety +3

    Online kittumo bro

  • @oberaflexads9695
    @oberaflexads9695 Před 3 lety +2

    സൂപ്പർ

  • @adhviksibeesh8285
    @adhviksibeesh8285 Před 3 lety +2

    Very good

  • @ajeeshprakash
    @ajeeshprakash Před 3 lety +2

    Price parajillallo