സ്വപ്നം സ്വന്തമാക്കാം| ജീവിത വിജയം ആഗ്രഹിക്കുന്നവർക്ക് ഒരു സ്വപ്നം സാധ്യമാക്കാൻ ഈ വായന ഉപകരിക്കട്ടെ

Sdílet
Vložit
  • čas přidán 6. 09. 2024
  • ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ സ്വപ്നങ്ങൾ ഉണ്ട്.ആ സ്വപ്നങ്ങൾക്ക് വേണ്ടിയിട്ടാണ് ജീവിക്കുന്നത്.ജനിച്ചത് മുതൽ ഓരോ നിമിഷവും പലതരത്തിലുള്ള സ്വപ്നങ്ങളെ താലോലിച്ചു കൊണ്ട് നടക്കുന്നുണ്ട്.ചിലത് കൂടുതൽ അധ്വാനം ഇല്ലാതെ നമ്മുടെ മുമ്പിൽ എത്തുമ്പോൾ മറ്റ് ചിലത് കഠിന പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ടി വരും.എന്നാൽ ഉയർന്ന സ്വപ്നങ്ങളെ സ്വന്തമാക്കാൻ ജീവിതത്തിൽ നാം സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് വിവരിക്കുന്നതാണ് ഈ വായനയുടെ സാരം,
    ജീവിതവിജയം ആഗ്രഹിക്കുന്നവർക്ക് ഒരുസ്വപ്നം സാധ്യമാക്കാൻ ഈ വായന ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.
    ഡേ: സലാം ഓമശ്ശേരി

Komentáře • 1

  • @ente__nilav
    @ente__nilav  Před měsícem +1

    പ്പിസ്, ലൈക്ക്, സബ്സ്ക്രൈബ്