ലോകത്തിൻ സ്നേഹം മാറുമെ|lokathin sneham maarume

Sdílet
Vložit
  • čas přidán 23. 02. 2024
  • • ഭയമോ ഇനി എന്നിൽ സ്ഥാനമ...
    • വൻമഴ പെയ്തു നദികൾ പൊങ്...
    1 ലോകത്തിൻ സ്നേഹം മാറുമെ
    യേശുവാണെന്റെ സ്നേഹിതൻ
    എന്നെ മുറ്റും അറിയുന്നവൻ
    എൻ ജീവന്റെ ജീവനാണവൻ
    എന്നുള്ളം ക്ഷീണിക്കും നേരം
    ഞാൻ പാടും യേശുവിൻ ഗീതം
    ചിറകിൽ ഞാൻ പറന്നുയരും
    ഉയരത്തിൽ നാഥൻ സന്നിധെ
    2 വീഴുമ്പോൾ താങ്ങും എൻ പ്രീയൻ
    കരയുമ്പോൾ മാറിൽ ചേർക്കും താൻ
    തോളിലേറ്റും കണ്ണീരൊപ്പും
    ഉയർച്ച നൽകി മാനിക്കും;- എന്നുള്ളം...
    3 മണ്ണാകും ഈ ശരീരവും
    മൺമയമാം സകലവും
    വിട്ടങ്ങു ഞാൻ പറന്നീടും
    ശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം...

Komentáře • 6