Aliyans - 560 | ഭാര്യ & ഭർത്താവ് | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 7. 02. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 488

  • @Cr4fty_girl_
    @Cr4fty_girl_ Před rokem +777

    അളിയൻസ് food കഴിക്കുമ്പോൾ കാണുന്നവരുണ്ടോ

    • @akkusejaz1452
      @akkusejaz1452 Před rokem +13

      അളിയൻസ് ഫുഡ് കഴിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല....നിങ്ങൾ കണ്ടിട്ടുണ്ടോ അളിയൻസ് ഫുഡ് കഴിക്കുന്നത്?

    • @jessydileep724
      @jessydileep724 Před rokem +4

      Yes

    • @user-vr3ch8vy1v
      @user-vr3ch8vy1v Před rokem +3

      ഞാൻ

    • @rekhaunnikumar1226
      @rekhaunnikumar1226 Před rokem +2

      Sss

    • @army12360anoop
      @army12360anoop Před rokem +3

      ഫുഡ് കഴിക്കുമ്പോൾ അസ്വാദിച്ച് ഫുഡ് കഴിച്ചിട്ട് പീന്നീട് അളിയൻസ് കാണും അതാണ് അതിൻ്റെ ഒരു രീതി.

  • @Cr4fty_girl_
    @Cr4fty_girl_ Před rokem +424

    ഇന്നലത്തേന്റെ ബാക്കി വേണമായിരുന്നു എന്നുള്ളവർ like and comment

  • @shahalottapalam5812
    @shahalottapalam5812 Před rokem +217

    ഇന്നലെത്തെ ബാക്കി നോക്കി വന്ന ഞാൻ 🥴
    ആരെങ്കിലും ഇന്നെപ്പോലെ വന്നവരുണ്ടോ ❓️
    അതിന്റെ ബാക്കി എപ്പിസോഡ് (പ്രേതം 2)വേണം എന്നുള്ളവർ ഒരു ലൈക്‌ അടിച്ചു സപ്പോർട്ട് ചെയ്തേ... 😊🤌🏻

  • @sajeevjoseph5773
    @sajeevjoseph5773 Před rokem +94

    എനിക്കിതിൽ ഏറ്റവും ഇഷ്ടം കനകന് മുത്തിനോടുള്ള സ്നേഹവും കരുതലുമാണ് 💐💐💐💐❤❤❤🌹🌹🌹

    • @vipinae9851
      @vipinae9851 Před rokem +1

      ഒരു മരുമകൾ സ്നേഹം

    • @jomonsworld2200
      @jomonsworld2200 Před rokem +2

      നല്ല അടിപൊളി അങ്കിൾ 👌👌👌

    • @jijikp1869
      @jijikp1869 Před rokem +2

      Aa athe Enthoru snehathodeya vilikanathu

    • @ROH2269
      @ROH2269 Před rokem +2

      Satyam 💯 Enikkum othiri times thonniyittundu

    • @rose-tx9ho
      @rose-tx9ho Před rokem +3

      മക്കളേ .. എന്നുള്ള വിളി... 🥰🥰🥰❤️❤️❤️ ഞാൻ എപ്പോഴും ശ്രെദ്ധിക്കും അത്

  • @Lithujaison1406
    @Lithujaison1406 Před rokem +45

    പ്രേതം 2 കാത്തിരുന്നിട്ട് 🙄 വെറുതെ ഒരു ഭാര്യ ആണല്ലോ കിട്ടിയത്

    • @rajiramakrishnan7054
      @rajiramakrishnan7054 Před rokem

      Ath kalakiii paranjath....

    • @viralvideos115
      @viralvideos115 Před rokem

      കണ്ണാടി നോക്കിക്കോ അപ്പോൾ കാണാൻ പറ്റും 😜😜😜😜

  • @this.is.notcret
    @this.is.notcret Před rokem +55

    😂😂😂 കനകൻ ചേട്ടൻ തുടങ്ങിയപ്പോഴേ തോന്നി അടി തീർക്കാനാണെന്ന്... കനകൻ ചേട്ടൻ ഉണ്ടെങ്കിലേ ഒരു ഓളമുള്ളു👍
    ഉറുമ്പ് പൊടി പാർട്ടിക്കാരൻ 😂😂😂
    DDT പാർട്ടി അവനെ പിടിച്ച് കടിച്ചാ 😂😂
    തങ്കത്തിന് ഒരു ഡയലോഗ് തെറ്റി ഞങ്ങടെ "പാർട്ടിയുടെ മീറ്റിംഗ്"
    എല്ലാവരും പൊളിച്ച് 👌🔥💥💕
    പൊളി എപ്പിസോഡ് 👌🔥💥💕

  • @anupamasb9628
    @anupamasb9628 Před rokem +37

    ഇന്നലെത്തെ ബാക്കി 2nd part ഉണ്ടെന്ന് കരുതി. Cmplt ഇല്ലാതെ പോയി 🙄

  • @Suresh-tu3sw
    @Suresh-tu3sw Před rokem +34

    ഗംഭീരം 👏👏👏അതി ഗംഭീരം 👏👏👏ഭാര്യയും ഭർത്താവും തിമിർത്തു 👌👌👌👌👌
    കനകൻ സൂപ്പർ 👍👍👍
    കൊടങ്ങാവിള as usual 👏
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊സൂപ്പർ 👌👌

  • @SiluAbi123
    @SiluAbi123 Před rokem +8

    റൊണാൾഡിന്റെ ലില്ലി പെണ്ണെ എന്ന വിളി കേൾക്കാൻ സൂപ്പർ 👌

  • @meenumanu4836
    @meenumanu4836 Před rokem +39

    അമ്മാവനെ ഇടയ്ക്കു konduvarane 😊😊😊😊

  • @lalithampikaringworkadoork1996

    ഇന്നലത്തെ ബാക്കി പൂർത്തീകരിക്കുക തന്നെ വേണം അപ്പോൾ നിങ്ങൾ പറയുന്നത് പ്രേതം എന്നത് ഉള്ളതാണോ അതിന്റെ ബാക്കി ഇന്ന് പ്രതീക്ഷിച്ചിരുന്നു അവന്റെ ബാക്കി ഉറപ്പായി കാണിച്ചേ പറ്റൂ

  • @retheeshvikom4774
    @retheeshvikom4774 Před rokem +66

    മുത്തിന്റെ കഥാപാത്രം പൊളിച്ചു ഇതുപോലൊരു മകൾ എല്ലാ കുടുംബത്തിലും ഉണ്ടാകണം എന്ന് ആശിച്ചു പോകുന്നു. അക്ഷയകുട്ടി സൂപ്പർ 💖💖💖💖👌👌👌👍👍👍

  • @lees1765
    @lees1765 Před rokem +99

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ഇനിയും നല്ല നല്ല എപ്പിസോഡ് വരട്ടെ ഫൈനൽ കലക്കി

  • @nirmaladas4371
    @nirmaladas4371 Před rokem +118

    കനകനുണ്ടെങ്കിൽ ആ എപ്പിസോഡ് കാണാൻ പ്റത്യേക സുഖമാണ്....

  • @mnv56
    @mnv56 Před rokem +10

    ക്‌ളീറ്റോ മനഃപൂർവം എന്നു പറയുന്നത് കേൾക്കാൻ നല്ല രസം 😅
    കനകന്റെ റെഡ് ചെക് ഷർട്ട്‌ 👌

  • @saraswathys9308
    @saraswathys9308 Před rokem +25

    🙏🏻ഇന്ന് എല്ലാവരും കൂടി അഭിനയിച്ചു തകർത്തു തന്ന സമ്മാനം 👌അഭിനന്ദനങ്ങളോടെ 🙏🏻

  • @sikhav1721
    @sikhav1721 Před rokem +75

    ഇന്നലത്തെന്റെ ബാക്കി ഇല്ലേ? 😔

    • @nihalyt3333
      @nihalyt3333 Před rokem +1

      Ccrt

    • @anjalia8618
      @anjalia8618 Před rokem +1

      Aaa evide

    • @ajimathew2198
      @ajimathew2198 Před rokem +1

      വഴക്ക് തീർത്തത് ബുദ്ധിപരമായി ഉള്ള ഒരു നീക്കം ആയിരുന്നു

    • @nassernabeel5033
      @nassernabeel5033 Před rokem +2

      സത്യം ഞാനും പ്രതീക്ഷിച്ചിരുന്നു

    • @noufalkm4356
      @noufalkm4356 Před rokem +3

      സത്യം ഞാൻ അതു തന്നെയാ കാത്തു നിന്നെ

  • @nirmaladas4371
    @nirmaladas4371 Před rokem +15

    തങ്കം, ആ തലമുടി മോന്തേമേന്നൊന്ന് മാറ്റൂ....

    • @this.is.notcret
      @this.is.notcret Před rokem

      എന്തോന്നെടെ ഇത് അവരുടെ തല അവരുടെ മുടി അവരുടെ മുഖം അവർക്ക് ഇഷ്ട്ടമുള്ളിടത്ത് ഇടട്ടെ

  • @raigeorge342
    @raigeorge342 Před rokem +40

    ❤️😍😍 Awesome.... പെൺപുലി മാത്രമല്ല ... അഭിനയ സിംഹങ്ങൾ... എല്ലാവരും തകർത്ത് അഭിനയിച്ചു.... Superb script.... Excellent direction and presentation.... എല്ലാവരും ചേർന്ന് ഈ episode കിടിലോൽ കിടിലമാക്കി.....👏👏👏👏🤩

  • @tomycptomy6414
    @tomycptomy6414 Před rokem +9

    ഇന്നലെ ഇട്ട എപ്പിസോഡിന്റെ ബാക്കി വേണമായിരുന്നു 😭😭

  • @user-qn8of1tt8c
    @user-qn8of1tt8c Před 14 dny +1

    ജഗതി ചേട്ടനെ ചില സമയങ്ങളിൽ ക്ളീറ്റോ ചേട്ടനിലൂടെ കാണാൻ സാധിക്കുന്നു സന്തോഷം 🥰🥰🥰😊😊😊😊

  • @muneerarayams8219
    @muneerarayams8219 Před rokem +5

    Food കഴിച്ചുകൊണ്ടാണ് ഈ എപ്പിസോഡ് കണ്ടത് .സൂപ്പർ മെസ്സേജ്

  • @christeenamathew8606
    @christeenamathew8606 Před rokem +10

    Aliyans orikalum nirthalle….aaake kaanunna oru serial ahnuu..🧿

  • @tomycptomy6414
    @tomycptomy6414 Před rokem +53

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 😅

  • @rageshthiruvangad7478
    @rageshthiruvangad7478 Před rokem +67

    അടിപൊളി എപ്പിസോഡ് ..മുള്ളിനെ മുള്ളുകൊണ്ടെടുത്ത കനകന്‍ സൂപ്പര്‍ ..എല്ലാവരും നന്നായിട്ടുണ്ട് ..നന്മകള്‍ ...!

  • @geetharamachandran295
    @geetharamachandran295 Před rokem +10

    അളിയൻസ് സീരിയൽ ഒരു സിനിമ ആക്കിയാൽ സൂപ്പർ ആയിരിക്കും ഇതേ കഥാപാത്രങ്ങൾ തന്നെ വേണം എന്നാലേ സൂപ്പർ ആവൂ 🌹🌹🌹

  • @geethasnadanruchikal809
    @geethasnadanruchikal809 Před rokem +5

    ഇന്നത്തെ episode കണ്ടപ്പോൾ അവസാനം ഒരു വെടിക്കെട്ടുകഴിഞ്ഞ feeling ആയിരുന്നു. പാവം! മുത്ത് പെൺ പുലീടേം , DD T പാർട്ടീടേം ഇടയ്ക്ക് പെട്ടു പോയി. കനകൻ സാറിന്റെ ബുദ്ധി പ്രയോഗം തങ്കത്തിനെയും ക്ലീറ്റോ വിനെയും രമ്യതയിൽ എത്തിച്ചു.

  • @rosely4326
    @rosely4326 Před rokem +10

    ഒരിടത്തു " പെൺ പുലി "മറ്റേ ഇടത്തു "ഉറുമ്പു പൊടി " 🤣🤣🤣

  • @prajihero6532
    @prajihero6532 Před rokem +18

    സൂപ്പർ🥰കനകൻ വന്നപ്പോ പൊളിയായി.. ലില്ലിക്കുട്ടി മുത്ത് മച്ചമ്പി തക്കുടു ക്ലീറ്റോ...etc എല്ലാരും പൊളിച്ച് 🥰🥰
    തങ്കം acting ഇത്തിരി over ആയിപ്പോയി

  • @abupalakkadan9170
    @abupalakkadan9170 Před rokem +4

    നമ്മുടെ അയൽപക്കത്തുള്ള സുലു ചേച്ചി മുത്തിന്റെ സ്വന്തം അമ്മയാണെന്ന് എത്രപേർക്കറിയാം ??

  • @radhikamenon6573
    @radhikamenon6573 Před rokem +64

    Kanakan should be there more for such amazing episodes!!! 🎉🎉

  • @aryann5
    @aryann5 Před rokem +10

    Kanakan ee serial nte Aishwaryam❤️

  • @jollysports5654
    @jollysports5654 Před rokem +4

    ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി ഇന്ന് പ്രതീക്ഷിച്ചിരുന്നു

  • @prakashkuttan1653
    @prakashkuttan1653 Před rokem +6

    ക്‌ളീറ്റോചേട്ടന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ തങ്കത്തിന്റെ ചെപക്കുറ്റി പോയേനെ

    • @kl02pramodvlog28
      @kl02pramodvlog28 Před rokem +1

      🤪🤪🤪😁😁😁😁😁😁

    • @gireeshchira5799
      @gireeshchira5799 Před rokem +1

      Yes. തങ്കം ഫെമിനിസ്റ്റായി എന്റെ കാര്യം തീരുമാനിക്കാൻ നിങ്ങളാര എന്ന ചോത്യം. മുൻകാലങ്ങൾ വച്ചു നോക്കുമ്പോൾ കനകനും തങ്കവും സ്വഭാവം മാറ്റങ്ങൾ വന്നു മോശമായിരിക്കുന്നു

  • @unniunni-dc5tq
    @unniunni-dc5tq Před rokem +8

    പൊളി എന്ന് പറഞ്ഞാൽ പോരാ പൊളിച്ചു ❤️❤️

  • @savionsalvin408
    @savionsalvin408 Před rokem +3

    ദിവസം munpot പോകുമ്പോ aliyans ഒന്നിനു ഒന്നിനു mechappet വരുന്നത് അല്ലാതെ.. ഇതൊക്കെ എങ്ങനെ sadhikkunnu ആവോ. നല്ല ഒരു entertaining. എല്ലാ divasom 4,5 episodes കാണാറുണ്ട് ഞാൻ. എല്ലാരും അഭിനയിച്ച് thakarkkunnu.. ഈ serial ഒരിക്കലും theeralle....

  • @tgbabu3167
    @tgbabu3167 Před rokem +3

    മുത്തിന്റെ ചട്ടിയിൽ മീൻ ഒന്നും കാണാൻ ഇല്ലല്ലോ.

  • @jeenarani2380
    @jeenarani2380 Před rokem +5

    Thankom ,cleeto ivar really hsbnd and wife pole jeevikukaya..superrrr manju chechi and Riyas ikka.. congrats manjumma for the best actress award..

  • @kavithapanikar1806
    @kavithapanikar1806 Před rokem +3

    ഒരാൾ ഫോൺ ചെയ്യുന്നതിന്റെ ഇടയ്ക്ക് കൂടി സംസാരിച്ചു ശല്യപ്പെടുത്തുകയെന്നത് തങ്കത്തിന്റെ സ്വഭാവമാരുന്നു. അത് മുത്തും തുടങ്ങി. മോശം തന്നെ

  • @aneesasaleemmpm994
    @aneesasaleemmpm994 Před rokem +12

    Last കലക്കി kanakan 👍

  • @vijeshtp2887
    @vijeshtp2887 Před rokem +4

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും തകർത്തു

  • @AJSAL_
    @AJSAL_ Před rokem +7

    അക്ഷയയെ കാണാൻ എന്തു ഭംഗിയാൻ 🥰🥰

  • @sarathkrishnan2629
    @sarathkrishnan2629 Před rokem +5

    Enalathente baki noki erunavar like adii

  • @veenarajraj1692
    @veenarajraj1692 Před rokem +12

    First comment.. അളിയൻസ് fans അടി like.. 👍👍

  • @priyap9513
    @priyap9513 Před rokem +1

    എനിക്കിപ്പോൾ അടുക്കളയിൽ പണി എടുക്കുമ്പോൾ അളിയൻസ് നിർബന്ധമാ 😁

  • @AbdulRasheed-ll8hp
    @AbdulRasheed-ll8hp Před rokem +3

    എല്ലാവരും ഉഷാറായി അഭിനയിച്ച ഒരു എപ്പിസോഡ്

  • @Ani-gi1pf
    @Ani-gi1pf Před rokem +3

    @20.35 muthinte expressions starts👌👌👏👏😍🥰😍🤩🤩🥰👍👍

  • @artapart9708
    @artapart9708 Před rokem +11

    എപ്പിസോഡ് സൂപ്പർ ...അടിപൊളി ...മഞ്ജുവിന്റെ ദേഷ്യപ്പെടൽ തകർത്തു..😀😀😀😀

  • @saraphiliph8423
    @saraphiliph8423 Před rokem +2

    Tagathinu ee mudi Onnu cheeki vachu koode. Orakkathinnu aneettu vanna pole ondu.

  • @sainudheenk445
    @sainudheenk445 Před rokem +2

    ക്ളീറ്റസിന്റെ ഫോൺ വിളി ഒരുപാട് കൂടുതൽ സമയം എടുക്കുന്നുണ്ട്. വളരെ അതികം ബോറടിപ്പിക്കുന്നുണ്ട്. അത് പോലെ തങ്കത്തിന്റെതും ഒരുപാട് ബോറടിപ്പിക്ക്യന്നു. ഇവരുടെ രണ്ടു പേരുടെയും അഭിനയവും ബോറടിപ്പിക്കുന്നു. കനകവും., മുത്തുവും ഉണ്ടായത് കൊണ്ട് ഞങ്ങൾ എല്ലാവരും ബോറടിക്കാതെ കണ്ടു പോവുന്നു. ക്ളീറ്റസും., തങ്കവും ഇങ്ങിനെ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ ഇത് കാണുന്നത് ഞങ്ങൾക്കെല്ലാവർക്കും നിർത്തേണ്ടി വരും. ക്ളീറ്റസിനെയും., തകത്തിനെയും ഈ സീരിയലിൽ നിന്നും മാറ്റി പകരം മാറ്റാരെയെങ്കിലും വെച്ചൂടെ plsss...🙏🙏

  • @rajendranvayala4201
    @rajendranvayala4201 Před rokem +12

    റൊണാൾഡോ ഈ അളിയൻവീടുകളുടെ ഐശൃരൃം...

  • @anuanutj4491
    @anuanutj4491 Před rokem +3

    ഇന്നലത്തെ ബാക്കി എന്തിയേ മഞ്ജു കുട്ടി ലില്ലി കുട്ടി കനക ക്ലീറ്റൊ മുത്തുക്കുട്ടി

  • @marythomas188
    @marythomas188 Před rokem +1

    രണ്ടു പേരും മിണ്ടാതെ ഇരുന്നാൽ എല്ലാവർക്കും സമാധാനം 😂😂😂

  • @shaheen2416
    @shaheen2416 Před rokem +5

    Pretham 2 venamayirunnu

  • @bjo7621
    @bjo7621 Před rokem

    Parents വഴക്ക് കൂടുന്നത് കാണുന്ന കുട്ടികളുടെ അവസ്ഥ.. അവരുടെ തകരുന്ന മുറിവേറ്റ മനസ്സ്, ഇത് ആരെങ്കിലും കാണുന്നുണ്ടോ

  • @shoukathparappur7211
    @shoukathparappur7211 Před rokem +5

    Super episode thanks Aliyans team❤❤❤

  • @Angels658
    @Angels658 Před rokem +6

    പ്രേതം -2 ഇല്ലേ😒

  • @devikaa.s2102
    @devikaa.s2102 Před rokem +2

    Innathe episode super Mamman ayal ithayirikkanam endu Sneham anu muthinode love you Kanakan and Muthu character

  • @amalamalikaparambil2748
    @amalamalikaparambil2748 Před rokem +7

    .
    🙁🙁🙁 തങ്കത്തിന്റെ ഫെമിനിസ്റ്റ് വർത്തമാനം, ദേഷ്യപ്പെടൽ ഭയങ്കര വെറുപ്പിക്കൽ ആണ്. ഒരു grace ഇല്ല. Director ഒന്ന് ശ്രദ്ധിക്കണേ
    പിന്നെ ഇന്നലത്തെ horror episode ന്റെ ബാക്കി എവടെ 😶😶😶???
    കനകനും, റൊണാൾഡും സൂപ്പർ 😆😆😆.
    അമ്മയെയും, അമ്മാവനെയും തിരിച്ചു കൊണ്ട് വരാമോ 💐💐💐

    • @ashwinarun9649
      @ashwinarun9649 Před rokem +1

      I tooo think the same

    • @prajihero6532
      @prajihero6532 Před rokem +2

      Athe thankathinte deshyam feminism oke over ayirunu.. mothathil thankam innu overacting ayirunu.

  • @RUBYS19
    @RUBYS19 Před rokem +10

    സൂപ്പർർർർ episode. 🤣🤣🤣

  • @georgevarghese5683
    @georgevarghese5683 Před rokem +15

    Best, very best episode. Serious, humorous and intelligent presentation. Aliyans is at it's best level. Keep it up, always. Good luck.

  • @microfoodie2.095
    @microfoodie2.095 Před rokem +24

    RONAALDO ഫാൻസ്‌ ഇവിടെ ലൈക്

  • @minnumurali
    @minnumurali Před rokem +4

    ഇന്നലത്തെ ബാക്കി...????¿😭😭😭

  • @shivanitalks2524
    @shivanitalks2524 Před rokem

    ഫോൺ ചെയ്യുമ്പോൾ ഇങ്ങനെ കൊച്ചുങ്ങൾ വന്നു ശല്യപ്പെടുത്തുന്നത് എനിക്ക് എന്നാ ദേഷ്യം ആണെന്നോ

  • @ginuabraham4720
    @ginuabraham4720 Před rokem +1

    മഞ്ജുവിനേ ഒന്ന് മാറ്റി വേറെ ആരെയെങ്കിലും എടുത്തു കൂടെ

  • @sujatomly6003
    @sujatomly6003 Před rokem +2

    ഇതിലേ തങ്കം എന്ന കഥാപാത്രം....
    ഹോ എന്തൊരു അഹങ്കാരം ആണ്

  • @salimvs3768
    @salimvs3768 Před rokem +4

    നല്ല എപ്പിസോഡ്..
    ഇഷ്ടം. ❤❤❤

  • @misage675
    @misage675 Před rokem +2

    ഇന്നലത്തെ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിച്ചു 😊

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Před rokem +9

    കനകൻ മുത്തും സൂപ്പർ ഈ എപ്പിസോഡ്

  • @ashapaul6984
    @ashapaul6984 Před rokem +14

    Love the way mamman and mami pampering Muthu.... 💓💜

  • @sunibattya
    @sunibattya Před rokem +3

    ക്‌ളീട്ടോയുടെ ഫോണിന്റെ നീളം കുറയ്ക്കാമോ..
    ബോർ ആവുന്നു

  • @semimolabdulaziz3655
    @semimolabdulaziz3655 Před rokem +4

    Nilamboor thekintekoot oral erikune kandile😂😂😂😂 super 😍 episode

  • @janardananp2467
    @janardananp2467 Před rokem +2

    Excellent.expecting likely episodes in future too

  • @shiyasrahim8078
    @shiyasrahim8078 Před rokem +5

    Aliyanz ishttam😊

  • @asifabdullah7097
    @asifabdullah7097 Před rokem +5

    Aliyans super 💖💖💖

  • @geethashridharan7749
    @geethashridharan7749 Před rokem +2

    amazing team ..all too good...

  • @jinutoby3572
    @jinutoby3572 Před rokem +4

    Superb twist🤣🤣🤣💫😁😁😁😃

  • @krishnakumarkumar6142
    @krishnakumarkumar6142 Před rokem +4

    കിടിലം 👍

  • @advgangaasankar6746
    @advgangaasankar6746 Před rokem +9

    Pretham 2 expect cheythirunnu

  • @malikveettikkunnu8412
    @malikveettikkunnu8412 Před rokem +2

    Super episode...👍👍

  • @annammakurian524
    @annammakurian524 Před rokem +2

    Nalla episode 👌

  • @mjsmehfil3773
    @mjsmehfil3773 Před rokem +7

    End part was mind blowing.
    My method actors performed fantastic way....
    Congratulations....
    God bless..
    With regards and prayers
    Sunny Sebastian
    Kochi Kerala.

  • @prajihero6532
    @prajihero6532 Před rokem +2

    എവിടെ .. പ്രേതം എപ്പിസോഡിന്റെ ബാക്കി എവിടെ ...??🥰🥰

  • @SLCatlovergirl.
    @SLCatlovergirl. Před rokem +5

    കഴിഞ്ഞു episode ന്റെ ബാക്കി എന്തിയെ?

  • @fathimasafeela2923
    @fathimasafeela2923 Před rokem +1

    ഇന്നലെത്തെ ബാക്കി ആയിരിക്കും കരുതി ഞാൻ

  • @thomasshelby6252
    @thomasshelby6252 Před rokem +2

    Nice and realistic acting of pearl kutty

  • @rekhano1613
    @rekhano1613 Před rokem +2

    Super Super episode 👌 👏

  • @ranjithanas3475
    @ranjithanas3475 Před rokem +1

    Adipoli episode...

  • @sudheermattathil3167
    @sudheermattathil3167 Před rokem

    എന്റെ കുഞ്ഞൂനെ അവസാനം ഇങ്ങനെ ചേർത്തു നിർത്തണം...

  • @anuphilip6233
    @anuphilip6233 Před rokem +2

    Super duper episode

  • @sivaninr3544
    @sivaninr3544 Před rokem +2

    ഇന്നത്തെ സൂപ്പർ ❤️

  • @smnair3168
    @smnair3168 Před rokem +1

    മുത്ത് ഡ്രസ്സ് nanakkare ഇല്ലെ. സ്ഥിരം ഇത് തന്നെ

  • @raviiyer1966
    @raviiyer1966 Před rokem +2

    Alians all actors excellent performer

  • @sobhakrish5511
    @sobhakrish5511 Před rokem

    ലാസ്റ്റ് ചിരി വന്നു സൂപ്പർ അടിപൊളി

  • @arjunayyappan3331
    @arjunayyappan3331 Před rokem +2

    സൂപ്പർ 🥰🥰🥰

  • @rajeswaripp8503
    @rajeswaripp8503 Před rokem +2

    Ee thankathinu mudi kannilum mukhathum veezhathe vrithiyayi ketti vechoode.

  • @aryabijupp2656
    @aryabijupp2656 Před rokem +2

    Adipoli episode .episode ishttayavar like adi

  • @sarasam7642
    @sarasam7642 Před rokem +1

    Super episode

  • @remakrish7884
    @remakrish7884 Před rokem

    തങ്കത്തിന് വർത്തമാനം പോലും മര്യാദക്ക് പറയാൻ അറിയില്ല. പിന്നെ അല്ലെ തങ്കത്തിന്റെ പ്രസംഗം.

  • @prasanthkm5475
    @prasanthkm5475 Před rokem +1

    അമ്മാവൻ fans കുവൈത്ത്