3rd പാർട്ടി യുo നിങ്ങളുടെ വ്യക്തിയും തമ്മിലുള്ള നിലവിലെ അവസ്ഥ 🫣🌞

Sdílet
Vložit
  • čas přidán 1. 05. 2024

Komentáře • 281

  • @Anglevavaa
    @Anglevavaa Před 2 měsíci +38

    അയാൾക്ക് നല്ല ചതി ദൈവം കൊടുക്കട്ടെ അയാൾ അത്രക്ക് എന്നെ കരയിപ്പിച്ചു... ഒരു മനസാക്ഷി അയാൾ കാണിച്ചില്ല.... എന്റെ കണ്ണുനീർ... ഉറക്കം ഇല്ലായിമ..അയാൾ നന്നായി അനുഭവിക്കണം... അഞ്ജലി പറഞ്ഞത് പോലെ ഡിപ്രിഷൻ ആണ്... 🙏🙏🙏

    • @user-do5jl3mp6j
      @user-do5jl3mp6j Před 2 měsíci +2

      Same

    • @aazhicreationshort7462
      @aazhicreationshort7462 Před 2 měsíci +4

      എന്റെ അവസ്ഥ ഇതാണ്. ഭാര്യയെകാളും മറ്റേവളെ ആണ് ഇഷ്ടം എല്ലാം അനുഭവിച്ചു തിരുച്ചുവരെട്ട

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci +1

      Vishamikanda ellam shariyakum God bless you ♥️

    • @Molu2078
      @Molu2078 Před 2 měsíci

      M

    • @user-eq2ri4jt8j
      @user-eq2ri4jt8j Před 2 měsíci

      Same....

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před 2 měsíci +3

    ഒരു ചതിയൻ ആയിരുന്നു എന്റെ കെട്ടിയോൻ അവർ അനുഭവിക്കട്ടെ thank you univers

  • @vel43
    @vel43 Před 2 měsíci +7

    ഉടായിപ്പ് കാമുകിയെ കുറിച്ച് അയാൾ എല്ലാം തിരിച്ചറിയട്ടെ എന്റെ ജീവിതം ആണ് അവൾ തകർത്തത്, 😔
    മാഡം പറഞ്ഞത് സത്യം ആണ് എനിക്ക് ഉറക്കം ഒന്നും ഇല്ല, എനിക്ക് നീതി കിട്ടുന്നതേ വരെ ഞാൻ പൊരുതും,🙏
    Thanku universe,, ❤️🙏🙏🌹🌹
    Thanku mam,🙏🙏🌹🌹🌹🌹

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 2 měsíci +6

    I strongly claim this positive energy🙏🙏എന്നേ മുന്നോട്ടു നയിക്കുന്ന പ്രപഞ്ച ശക്തി ക്ക് മുൻപാകെ 🙏 എന്റെ സങ്കടങ്ങൾ ജീവിതം എല്ലാം സമർപ്പിക്കുന്നു 🙏🙏🙏എന്റെ ദൈവമേ 😭😭😭🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 Před 2 měsíci +6

    Thank u യൂണിവേഴ്സ് 🙏🙏സത്യത്തിൽ ഈ റീഡിങ് കാണുന്നതിന് മുൻപ് ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോ വന്നിരുന്നു എങ്കിൽ എന്ന് 🙏ഞാൻ തുറന്നു നോക്കുമ്പോൾ ദേ അഞ്ജലിയുടെ റീഡിങ് കിടക്കുന്നു 🙏🙏അതും third പാർട്ടിയുടെ 🙏ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് 🙏third പാർട്ടിയുടെ കയ്യിൽ നിന്നും പണികിട്ടി തിരികെ വരട്ടെ 🙏thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏🙏

  • @rajilakshmipv
    @rajilakshmipv Před 2 měsíci +7

    ഈ വീഡിയോയിൽ Mam പറഞ്ഞതെല്ലാം 100% ശരിയാണ് ഞാൻ കുറെ പറഞ്ഞു നോക്കി ഒന്നും കേൾക്കണില്ല എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു ദൈവം അവരെ വെറുതെ വിടില്ല അവർ അനുഭവിക്കും ഞാൻ വെറും വാക്ക് പറയുന്നതല്ല വർഷങ്ങളായി അനുഭവിക്കുന്നു🙏🙏

  • @user-nu1ci2qk3q
    @user-nu1ci2qk3q Před 2 měsíci +6

    ദൈവം കൊടുക്കട്ടെ മേടം ശിക്ഷ അയാൾ അനുഭവിക്കണം അങ്ങനെ ഒരുപാട് അനുഭവിക്കാൻ ഉണ്ട് ❤❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 2 měsíci +9

    തീരെ മൈൻ്റ് ഇല്ല മാഡം ഭാര്യതിരിച്ചു വന്നെങ്കിലും എന്നോട് ഒരുതരത്തിലുള്ള അടുപ്പവും കാണിക്കുന്നില്ല എപ്പോഴും അവളുടെ ചേച്ചിയോട് സമ്മതംകിട്ടിയാലെ എന്തുകാര്യവും ചെയ്യുകയുള്ളു ചേച്ചിയാണെങ്കിൽ ഡൈവേഴ്സ് ആണ്ഇഅവസ്ഥമാറിഎനിക്കൊരു സന്തോഷകുടുംബജീവിതം ഉണ്ടാവാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤❤

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci +2

      Vishamikanda ellam shariyakum God bless you ♥️

    • @maneeshmanumanu7579
      @maneeshmanumanu7579 Před 2 měsíci

      ചേച്ചി യെ പിടിച്ചു കെട്ടിക്ക് അപ്പോ സെരിയാവും.. കണ്ണുകടി യാ ചേച്ചിക്. നിങ്ങളുടെ സന്തോഷം കണ്ടു ജീവിക്കാൻ വയ്യ അത്ര തന്നെ കാര്യം

    • @gireeshkalathilvalappil8274
      @gireeshkalathilvalappil8274 Před 2 měsíci

      @@maneeshmanumanu7579 ശരിയാ അതുതന്നെ പ്രധാനപ്രശ്നം അവളുടെ ബ്രൈൻവാഷാണ് കാരണം

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 2 měsíci +9

    അഞ്ജലി സത്യം ആണ് പറഞ്ഞത് എല്ലാം കാരണം ആൾ പോയപ്പോ ഞാൻ കാലു പിടിച്ചു പുറകെ ചെന്ന് പിന്നെ എന്നെ ബ്ലോക്ക്‌ ചെയ്തു ബട്ട് ഞാൻ അറിഞ്ഞു തേർഡ് പാർട്ടിയുടെ സ്വഭാവം സത്യം ആണ് ഒരുപാട് റിലേഷൻ ഉണ്ട് എനിക് തെളിവ് കിട്ടി കാരണം ആൾ ഒരു മോശം സ്ത്രീ ആണ് എങ്ങനെ പറയുന്നു ഇത്രയും കറക്റ്റ് ആയിട്ട് തേർഡ് പാർട്ടിയുടെ സ്വഭാവം 😂😂 എന്തായാലും ഇന്നലെ നൈറ്റ്‌ എന്റെ ബ്ലോക്ക്‌ എല്ലാം മാറ്റി നല്ല പണി കിട്ടിക്കാണും 🤭 താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️ താങ്ക്യൂ അഞ്ജലി ❤️❤️♥️♥️💋💋

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci +1

      ❤️❤️❤️

    • @user-zj2oc7dh4u
      @user-zj2oc7dh4u Před 2 měsíci +1

      Valare correct anu mam.. third party undu.. athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @RathimolS
    @RathimolS Před 2 měsíci +6

    ശരിയാണ്. 3rd party ഒരു aged women perso ആണ്. മാരകമായ black magic എനിക്ക് വേണ്ടി ചെയ്തു ഈ Readingൽ നല്ല Satisfaction തോന്നുന്ന്

  • @RincySaju-sf8ge
    @RincySaju-sf8ge Před 2 měsíci +3

    അവൾ എന്റെ കുടുംബo തകർത്തു തരിപ്പിണം ആക്കി 😢അവൾ ഒടുക്കത്തെ ബ്ലോക്ക്‌ മാജിക്‌ 😢ഒന്നും പറയുന്നില്ല 2 കൊച്ചു മക്കളെ പോലും ആ മുടിഞ്ഞവാൾ ആലോച്ചില്ല അവൾ അനുഭവിക്കും കൂടെ എന്റെ നല്ലവൻ ആയ ഉണ്ണിക്കും 🙏🏽എല്ലാം universe thirumanikathe thank u universe thank u mam🙏🏽🙏🏽🙏🏽🙏🏽

  • @vijunath3521
    @vijunath3521 Před 2 měsíci +5

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻Thank you universe🙏🏻🙏🏻🙏🏻

  • @ManameMaarividu
    @ManameMaarividu Před 2 měsíci +3

    Ningale Ella readingum enikku valare ishtamanu perfectumanu. third party reading cheyyumbol athil parthavinde ummayo pengamaro pedo ennu onnu masilakki paranju tharanam. Ningagal reading paraunna reethi poliyanu god bless you ❤❤❤❤❤

  • @sheelasasidharan770
    @sheelasasidharan770 Před 2 měsíci +2

    Thank you universe 🙏🙏🙏
    എല്ലാം ദൈവം തീരുമാനിക്കുന്നത് പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു ❤

  • @deepasivan604
    @deepasivan604 Před 2 měsíci +4

    ശരിയാണ് തേർഡ് പാട്ടിയുള്ള വിവരം അറിയിച്ച് പിന്നെ ഞാനറിഞ്ഞു ആ സ്ത്രീ ഇവൻ്റെ സ്വത്ത് സ്വന്തമാക്കാൻ നടക്കുകയാണ്. അടിപൊളി ജീവിതം നയിക്കാൻ ഇഷ്ടപെടുന്ന ഒരാൾ. ഇപ്പോൾ അവന് സ്വന്തം നാട്ടിലും വീട്ടിലും കയറാൻ വയ്യ അവൾ നാറ്റിച്ചു നടക്കുകയാണ്.

  • @preethiharidas2617
    @preethiharidas2617 Před 2 měsíci +5

    മാഡം പറഞ്ഞത് കറക്റ്റ് ആണ് 3rd പാർട്ടി യെ കണ്ടപ്പോൾ എന്നെ cheat ചെയ്തു പോയി..അവർ ഇപ്പോൾ ബ്ലാക്ക് magic ചെയ്തിരിക്കയാണ്.. എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാഡം..ഇതിലെ എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു. Tnk u universe 🙏

  • @ajithabinoy4948
    @ajithabinoy4948 Před 2 měsíci +5

    മാം പറഞ്ഞത് സത്യമാണ് 3 പാർട്ടിഈപറഞ്ഞ സ്വഭാവ o ആണ് എന്റെ പേഴ്സൺ ഒന്നും ആരോടും തുറന്ന് പറയുന്നില്ല അനുഭവിക്കട്ടെ ഞാൻ കരഞ്ഞിതിന്റെ ഫലം അവന് കിട്ടണം

  • @mathewmathew4025
    @mathewmathew4025 Před 2 měsíci +4

    ഇന്നത്തെ റിഗ ങ്ങ ഇഷെപ്പട്ട സത്യമായി കാര്യം ഞാൻ എല്ലാ . വിധി ദൈവം തിരുമാനിക്കും അത് കണ്ടു നിൽക്കും

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 2 měsíci +3

    I strongly claim to remove our third permanently soon... Thanku universe thanku universe thanku universe 🙏🙏🙏🙏🙏

  • @maneeshmanumanu7579
    @maneeshmanumanu7579 Před 2 měsíci +2

    അറിവിനേക്കാൾ വലുതാണ് തിരിച്ചറിവ് ആണ്.. പ്രധാനം...
    കാത്തിരിക്കുന്നു.. ♥ പ്രതീക്ഷിക്കുന്നു ♥✨. 💜💜💜 യൂണിവേഴ്സൽ 🙏🏻നന്ദി

  • @Anamika-l2v
    @Anamika-l2v Před 2 měsíci +5

    Madam😢😢അത്രയും എന്നെ കരയിച്ചു അവൻ പോയി ഇപ്പോൾ ഒരു വർഷം ആയി അവൻ അനുഭവിക്കണം 🙏🏽🙏🏽🙏🏽🙏🏽❤️ചതിയൻ

  • @radhamania9079
    @radhamania9079 Před 2 měsíci +3

    Correct reading thank you universe i surrender to you i want justice pottane chetti chatichal chettiye daivam chathikum

  • @manjumaria2461
    @manjumaria2461 Před 2 měsíci +3

    എല്ലാം ശരിയായ കാര്യങ്ങൾ ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @jayasreesree8715
    @jayasreesree8715 Před 2 měsíci +1

    Mam പറയുന്ന കാര്യങ്ങൾ 100% ശരിയാണ്. Third partyude black magic കാരണം പല ദുരന്തങ്ങളും സംഭവിച്ചു. God is truth that happends the real truth🙏🙏🙏

  • @MeghaMalhaar369
    @MeghaMalhaar369 Před 2 měsíci +2

    Mam paranjath ellam valare valare sathyam aanu , enne venda ennum paranju mattoru penninte koode poyappol oru penninte jeevitham ,oru achanteyum ammayudeyum kanneerum athinte vedhanam , ethinappuram ayal elpicha murivukal eth ellam deivam kaanunud ennu njan urach viswasikkunnu. Ayal anubavikkum ,poyodothu ninnum thirichadi kittum ,naragikkyum ,nasikkum ..aarum koode illathe thakarnnu veezhum ,ethellam deivam enik ente munnil kanichu tharum , mam paranjapole ellam avar anubavikkum ..nalla viswasam und .thank u universe 🍀🧚 thank u mam💛

  • @ranjitheravil3695
    @ranjitheravil3695 Před 2 měsíci +1

    100% ശരിയാണ്. Good Reading . Thank you mam. Thank you Universe

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 2 měsíci +4

    ബ്ലാക്ക് മാജിക്‌ എങ്ങനെ തീർക്കാൻ പറ്റും അഞ്ജലി

  • @user-us9on6ls1v
    @user-us9on6ls1v Před 2 měsíci +2

    വളരെ നന്ദിയുണ്ട്. എൻ്റെ ദൈവങ്ങളോടും നന്ദി പറയുന്നു

  • @user-ql2wb6pn6o
    @user-ql2wb6pn6o Před 2 měsíci +3

    അഞ്ജലിയുടെ അവതരണ ശൈലി സൂപ്പർ, ഇടക്കുള്ള മൂളലും, അർത്ഥം വെച്ചുള്ള ശബ്ദങ്ങളും ചിരിയും,ഉപമകളും,ഒക്കെ സൂപ്പർ.
    എന്റെ കാര്യത്തിൽ കറക്റ്റ് ആണ്.അവൾ എന്നെ ഉപേക്ഷിച്ചു പോയി. പക്ഷെ ഇപ്പോൾ ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടും എത്തിയുമില്ല എന്ന അവസ്ഥയാണ് അവൾക്ക്. എന്റെ കുടുംബം തന്നെ തകർത്തു കളഞ്ഞു third party, എന്റെ ക്ലോസ് ഫ്രണ്ട് ആണെന്നുള്ളതാണ് സങ്കടകരം.
    മാഡത്തിന്റെ മുഖം കാണാൻ അവതരണത്തിനിടയിൽ കൂട്ടത്തിൽ ഒരു ബൈറ്റ് ഇട്ടു കൂടെ? കേൾക്കുന്നുണ്ടോ? ല്ലോ ല്ലോ ല്ലോ?

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +4

    🙏 അയാള് എന്നോടും പേഴ്സനോടും ചെയ്ത ബ്ലാക്‌മെജിക് അയാൾക്ക്‌ ഈശ്വരന്റെ ശിക്ഷ വരുന്നേ ഉള്ളൂ. കാലം തെളിയിച്ചു കൊടുക്കും. എത്ര വലിയവനായാലും അധികം താമസിയാതെ ഭഗവാന്റെ കനത്ത തിരിച്ചടി നേർടേണ്ടിവരും. അയാൾക്ക്‌ dhyiriam ഉണ്ടങ്കിൽ ഭാഗവാന്നിട്ടു ബ്ലാക് മാജിക് ചെയ്യട്ടു. മറ്റുള്ളവരെ ചതിക്കുന്നവർ ഈശ്വരൻ ഈ എന്തും ചെയ്യാൻ കഴിയൂ. 🤔🙏

  • @rajaniyesod6276
    @rajaniyesod6276 Před 2 měsíci +2

    💯 correct reading 🙏 Thank you Angel 🙏 Thank you Universe 🙏 Thank you Devine 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci +2

    Thank you Universe🌅🌹🌹🙏

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 2 měsíci +3

    എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദിയൂണിവേഴ്സ് ❤❤❤❤

  • @rameo123gamer6
    @rameo123gamer6 Před 2 měsíci +1

    Thank you..God..thank you..universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊

  • @cabappu583
    @cabappu583 Před 2 měsíci +1

    Thank you madam thank you for reading thank you universe❤❤❤😊😊😊

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +2

    Mam I like your open nd frank of truthful words nd situation ❤

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Před 2 měsíci +4

    ചതിക്കുന്നവർക് അതുതന്നെ കിട്ടണം 🙏🏽🙏🏽

  • @beenak525
    @beenak525 Před 2 měsíci +3

    മാം കുറെ നാളായി എന്നെ കുറ്റപെടുത്തി മറ്റുള്ളവരുടെ മുന്നിൽമാന്യനായി അവർ എന്നെവിഡ്ഢിയാക്കി കൊണ്ട് പണികാരിയുടറോളും കൊടുത്ത് നല്ലവർ ചമഞ്ഞ് ഉറങ്ങാൻ നേരം മോശമായരീതിയിൽ ചാറ്റ് ചെയ്യലും വൃത്തികെട്ട പടം ഇടലും ആണ് ഇവരുടെ പണി എല്ലാം ഞാൻ സഹിച്ചു കഴിയുകയായിരുന്നു ഏതൊ ഒരു ശക് ത്തി എന്നിൽവന്ന് എല്ലാം കാണിച്ചു തന്നു ഞാൻ ആരൊ ആയിതീർന്നു മാം എല്ലാം സഹികാൻകഴിയുന്നു 😢 ആശക് ത്തി എന്നെ മുന്നോട്ടു കൊണ്ടുപോകും ഈ ദുശ്ശീലങ്ങളിൽ നിന്നും അയാൾ മാറി നല്ലവനാകാനും ഇത്പോലുള്ള അവളുമാർക്കിടയിൽ ഇനി എത്തപെടതിരികാനുംഅയാൾ ക്ക് നല്ലവഴിയിലൂടെ സഞ്ചരികാനുംകഴിയട്ടെ മാം ഞങ്ങൾക്ക് വേണ്ടി പ്രാർത്തികണം🙏🙏

  • @sujajohnson-ld4fg
    @sujajohnson-ld4fg Před 2 měsíci +1

    100% correct reading, ,Thankyou universe, Thank you mam

  • @KanjanaMr
    @KanjanaMr Před 2 měsíci +1

    മേഡം അവൻ എന്നെ ചതിച്ചു ഈശ്വരൻ അവൻ നെ ശിക്ഷ കെടുക്കണം എന്നൽ മത്രം മേ എ നേട് ചെയ്യത തെറ്റിനെ അവൻ ശിക്ഷ കിട്ടും തീർച്ച എന്നെ വിഷമിപ്പിച്ചു അവൻ നന്ദി മേഡം
    .😊😊

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +2

    Thank you Universe
    Thank you God
    Thank you Angels
    I strongly pray for the removal of 3rd party.... nd save us from all the black magic nd blackmail....pls be with us lord...in all the circumstances
    Thank u mam

  • @sree33377
    @sree33377 Před 2 měsíci +3

    THANK YOU UNIVERSE ❤️THANK YOU ANGELS❤️🩷THANK YOU ALMIGHTY❤️🩷THANK YOU DIVINE❤️🩷THANK YOU SO MUCH ചേച്ചി ❤️🫂
    ശംഭോ മഹാദേവ 🙏
    ആരോ എവിടെയോ പറഞ്ഞപോലെ താൻ ചെയ്ത കർമവും... താൻ ചെയ്ത ദ്രോഹവും.... താൻ ചെയ്ത നീതിക്കേടും.....നീ കൊടുത്ത മതിപ്പും..ഒരുനാൾ നിന്നിലേക്ക്‌ തന്നെ അതിഷ്കതമായി തന്നെ തിരികെ വരും.... അതോണ്ട് എന്റെ കുണുവാവ നല്ലപോലെ അനുഭവിക്കട്ടെ.... എന്നിട്ട് നല്ലത് മനുഷ്യത്വം ഉള്ളവനായി തിരികെ വരട്ടെ.... പിന്നെ third പാർട്ടി... അവൾക്കുള്ളതും ദൈവം അക്കം ഇട്ടു എണ്ണി എഴുതി വെക്കാനുണ്ട്.... സമയം ആകുമ്പോൾ ദൈവം അവൾക്കിട്ടും കൊടുത്തോളും......
    ദൈവം എനിക്ക് തന്ന അനുഗ്രഹങ്ങൾക് ഒരുപാട് നന്ദി 🙏✨

  • @jayasreeajayan1459
    @jayasreeajayan1459 Před 2 měsíci +1

    എന്റെ വ്യക്തിയുടെ തേർഡ് പാർട്ടി സുഹൃത്തും കുടുംബവും ആണ്,, എന്റെ അമ്മ മരിച്ച് 7ന്റെ അന്ന് ഞങ്ങളുടെ ദേശത്തെ ഉത്സവം ആയിരുന്നു, എന്റെ വ്യക്തിയും സുഹൃത്തും കുടുംബവും അടിച്ചുപൊളിച്ചു എന്ന് ഞാൻ ഇന്നലെയാണ് അറിഞ്ഞത് ഒന്നോർക്കുക എവിടെ ആണെങ്കിലും ദൈവം ഉണ്ട് പിറ്റേന്ന് അവന് സ്ട്രോക്ക് രണ്ട് പ്രാവശ്യം വന്നു അവൻ ഇപ്പോൾ ബോധം ഇല്ലാതെ കിടക്കുകയാണ് 🙏🙏🙏

  • @remaanil9806
    @remaanil9806 Před 2 měsíci +2

    Aval third party black magic chaiyyunnavaa randum anubhavikkum anubhavikkanam universe athinulla panikal koduthittundu thanks❤🙏🙏🙏 thanks mam❤❤❤❤❤

  • @bindhuvdas6795
    @bindhuvdas6795 Před 2 měsíci +1

    Thank you universe

  • @shineyshiney5616
    @shineyshiney5616 Před 2 měsíci +2

    Maam parajathu sathyam thanne ellam correct reading anubavichittu varatte ellam univers manassilakikodukattee❤❤❤

  • @smithasmitha3158
    @smithasmitha3158 Před 2 měsíci +1

    Ellam shari thanks universe

  • @subaidhaph-xv5so
    @subaidhaph-xv5so Před 2 měsíci +2

    Thank U GOD❤ Thank u Universe❤ Thank u Mam❤

  • @user-fl5wb5ox8m
    @user-fl5wb5ox8m Před 2 měsíci +2

    Thanks univers

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    🙏Thank you my universe❤️🙏Thank you my angels Maa❤️🙏🙏Thank you my R. K. Rafel❤️🙏

  • @sindhu507
    @sindhu507 Před 2 měsíci +2

    😄😄😄 കേൾക്കുമ്പോൾ സങ്കടം വരും ചിരിയും വരും ചിരിച്ചു ചിരിച്ചു മരിക്കും ഒരുപാട് പാർട്ടി എന്റെ ആണ് എങ്ങനെ നടത്തിക്കൊണ്ടുപോയി എങ്കിലും എനിക്ക് ചിരിയാണ് എടുത്തത് ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ കയ്യിൽ ഞങ്ങൾ ചതിച്ചു ചതിച്ചു കൊണ്ടുപോയിട്ടുള്ള തേപ്പാടിയും ഞങ്ങളെ ചതിച്ച് സുഖം തേടിപ്പോയ ഞങ്ങളുടെ പേഴ്സണൽ അവർക്ക് ദൈവം തന്നെ ശിക്ഷ വിധിക്കട്ടെ തന്നെ കൊടുക്കട്ടെ എന്താ വേണ്ടത് ഞങ്ങളെപ്പോലെ കാത്തിരിക്കുകയും കരയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന ദൈവം തു തുണയായിരിക്കട്ടെ തരികയും അതിലൂടെ ഞങ്ങടെ മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു ചേച്ചിയും ദൈവം സഹായിക്കട്ടെ വെഡിങ് ഞങ്ങൾക്ക് കേൾക്കുവാൻ ചേച്ചി ദീർഘായുസ്സ് ആരോഗ്യം ഗുരുവായൂരപ്പൻ തരട്ടെ 🙏🏾🙏🏾

  • @divyabini7050
    @divyabini7050 Před 2 měsíci +1

    Thanks mom

  • @lsk9964
    @lsk9964 Před 2 měsíci +2

    Oru thengayum alla kalakki 🤣🤣😂😂👌🏻👌🏻👏🏻👏🏻Satyam aval 2-3 kalyanam kazhinjatha enne pattichu poyatha universe il njan samarppichu maam paranjathu 101% Satyam bhayankara show off anu kadam vangiyum show kaanikkan midu midukkanu . universe njan vishwasikkunna daivam enne kaividilla 101% Thnk you universe divine angels god goddess & you maam 🦋🦋😇😇❤️❤️🦚🦚🌈🌈💚💚🌻🌻🌹🌹💙💙🔥🔥🌞🌞🫶🏻🫶🏻💫💫🙏🏻🙏🏻

  • @Saranya2015
    @Saranya2015 Před 2 měsíci +1

    Thankyou universe ❤❤❤❤

  • @leneendrancc561
    @leneendrancc561 Před 2 měsíci +1

    🙏 Thank you universe 🙏

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 2 měsíci

    Thank you so much 🙏

  • @user-gz8uk2gr6l
    @user-gz8uk2gr6l Před 2 měsíci +1

    Thank u universe 🙏100% correct

  • @VavechiMudiyana
    @VavechiMudiyana Před 2 měsíci +2

    Thank you universe🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci +2

    Thankyou മാം 🙏♥️🥰♥️, thankyou യൂണിവേഴ്സ് ♥️♥️🥰♥️🙏, thankyou my പേഴ്സൺ ♥️♥️🥰♥️🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k Před měsícem

    നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 2 měsíci +2

    Reading is very correct anu❤️❤️❤️
    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    തേർഡ് പാർട്ടി ഒന്നല്ല 4, 5 പേരുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു അഞ്ജലി.

  • @SajimolAppu
    @SajimolAppu Před 2 měsíci

    Thank you

  • @Joseph-up6eo
    @Joseph-up6eo Před 2 měsíci +2

    God bless you

  • @soumyac4811
    @soumyac4811 Před 2 měsíci +2

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏. I trust in universe 🙏🙏🙏🙏. Waiting for justice🙏🙏

  • @remamenon4432
    @remamenon4432 Před 2 měsíci +1

    Thank u universe

  • @hazeenasulfi5789
    @hazeenasulfi5789 Před 2 měsíci +1

    പറഞ്ഞത് കറക്റ്റ്,3rd പാർട്ടിയുടെ അടുത്ത് മുട്ടി മുട്ടി പോയതാ, പണി കിട്ടുമ്പോ പഠിച്ചോളും, ചിലപ്പോൾ തോന്നും ഒരിക്കലും പടിക്കില്ല എന്ന്

  • @shajankoodoly6353
    @shajankoodoly6353 Před 2 měsíci

    Thank you Universe ❤️

  • @reeshasayish7885
    @reeshasayish7885 Před 2 měsíci

    Thanku universe ❤

  • @remamenon4432
    @remamenon4432 Před 2 měsíci +1

    Thank u divine

  • @praveens8305
    @praveens8305 Před 2 měsíci +1

    എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് മാറി എന്റെ പേഴ്സൺ പെട്ടെന്ന് വരട്ടെ എന്റെ അടുത്ത് താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @user-rs3zv3nf6l
    @user-rs3zv3nf6l Před 2 měsíci +2

    Athe😢😢😢😢😢😢😢
    Mentaly eanne orupadu thakarthu kalanju 9 year ayi kalyanam kaHinjitte annittum eanne manasilakkiyilla😢 eante sneham thiricharinjilla😢😢😢daivam eallam kanunund eante kannuneerinu vila und😢😢😢😢

  • @GayathriGayathrimanoj
    @GayathriGayathrimanoj Před měsícem

    Thanku univers 🙏🙏🙏🙏🙏❤❤❤❤

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 2 měsíci +2

    Thank you univers 🙏🙏thank you god 🙏🙏🙏🙏thank you mam 🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 měsíci +2

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @user-sy2nc4lk6u
    @user-sy2nc4lk6u Před 2 měsíci

    Thank you univers ❤❤❤❤❤

  • @bijirajeev3411
    @bijirajeev3411 Před 2 měsíci +2

    🙏🙏🙏thankyou universe

  • @remamenon4432
    @remamenon4432 Před 2 měsíci +1

    Thank u god

  • @user-zg1ve3tt4s
    @user-zg1ve3tt4s Před 2 měsíci +2

    Elam seriyanu mam 3rd party aanu prblm.. Othiri karanjitum vishamichitum athonum kandila enna rethika aalu... Thirike varanam ennu njn agrahikanund😔😔.. Tnk u universe🙏🙏

  • @user-cx8lq4mf5e
    @user-cx8lq4mf5e Před měsícem

    എല്ലാം കേൾക്കുണ്ട് പഴയ പഴമൊഴി കൾഒക്കെ കൊള്ളാം 👌👌👌👌👌

  • @sushamasurendran2697
    @sushamasurendran2697 Před 2 měsíci +1

    Thank you aeingal thanks univers 🙏 thanks 🙏 mam thank you God ❤

  • @binjishaju7934
    @binjishaju7934 Před 2 měsíci +2

    കറക്റ്റ് reading🙏🌹

  • @bindhusunny5324
    @bindhusunny5324 Před 2 měsíci +1

    🙏Thanks 🙏❤❤

  • @user-bk5ee8lk2k
    @user-bk5ee8lk2k Před 2 měsíci +1

    Okmam.. thanks

  • @maneenamani-rg3ez
    @maneenamani-rg3ez Před 2 měsíci +1

    Thanku so much യൂണിവേഴ്സ് 🙏🙏🙏

  • @user-dn4qv7ds6n
    @user-dn4qv7ds6n Před 2 měsíci

    Very.true.aane.ayal.enne.chathichu.athinte.anufavikatte.

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před 2 měsíci +1

    Thanks mam❤❤

  • @RathimolS
    @RathimolS Před 2 měsíci +2

    100 % സത്യം സത്യം സത്യം❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @rineesha8
    @rineesha8 Před 2 měsíci +2

    ചേച്ചി പറഞ്ഞ തേർഡ് പാർട്ടി യുടെ സ്വഭാവം മുഴുവൻ എന്റെ husinte സ്വഭാവം ആണ് എന്റെ personte പറഞ്ഞ സ്വഭാവം husinund അത് എന്താ അങ്ങനെ ചേച്ചി

  • @musthafapp5185
    @musthafapp5185 Před 2 měsíci +1

    കേൾക്കുന്നുണ്ട് കേൾക്കുന്നുണ്ട്, ഇടക്ക് സൗണ്ട് ക്ലാരിറ്റി കുറവാണെങ്കിലും... 😊ഇതുപോലെ ഉള്ളത് പറഞ്ഞാൽ മതി, ഒരാളുടെയും തൃപ്തി നോക്കരുത് 👍

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 2 měsíci

    അതെനിക്ക് അറിയാം വേണം. സത്യമാണ് പറഞ്ഞത് സത്യമാണ് മാഡം പക്ഷേ നടിക്കുന്ന വർക്കല കൂട്ടുനിൽക്കുന്ന ദൈവം

  • @Aravindan-dv4ff
    @Aravindan-dv4ff Před 2 měsíci

    mam.ithu.ippol.ente.lifil.nadannnu.kottirikkina.karyam.anu.najan.univrsil.manasrppikkunu.kathirikkam.samathanthode...thanks....univirs

  • @user-ys6tg1km9f
    @user-ys6tg1km9f Před 2 měsíci

    🙏

  • @muhammadnarikodan3209
    @muhammadnarikodan3209 Před 2 měsíci

    Yes

  • @shalujestin9933
    @shalujestin9933 Před 2 měsíci +1

    Universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻❤️ Anjalii... ♥️

  • @jayasreesree8715
    @jayasreesree8715 Před 2 měsíci

    Daivanugraham kondu chathikku chathi thirichu kittum. Uppu thinnavar vellam kudikkum🙏🙏🙏🙏

  • @remamenon4432
    @remamenon4432 Před 2 měsíci +1

    Super reading

  • @jayapushpava4282
    @jayapushpava4282 Před 2 měsíci +2

    Caract mam ate mole athichu Tharanam universal Thanku mam Thanku Thanku

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 2 měsíci

    പറഞ്ഞത് സത്യമാണ് മാഡം കറക്ട് കറക്ട് ആണ് മനസ്സിലായി ഇതെല്ലാം കറക്റ്റാണ് നെല്ല് അറിഞ്ഞു കൊണ്ടാണ് ഞാൻ മാറിയത്

  • @sajithac4347
    @sajithac4347 Před 2 měsíci +1

    Oru thettum cheyyatha enne ellavarum koodi thulachu enne dhrohicha ellavarum nasichupotte