ആ വീട്ടിൽ അമ്മയില്ലാത്ത കുറവ് നല്ലത് പോലെ അനുഭവപ്പെടുന്നുണ്ട്....പഴയ ലളിതാമ്മയെ മിസ്സ് ചെയ്യുന്നുണ്ട്...പക്ഷേ അവർ ഇനി വരില്ല എന്നുണ്ടെങ്കിൽ പുതിയ ഒരാളെ കൊണ്ടുവരണം....കുഞ്ഞുണ്ണി അച്ഛൻ and ലളിതാമ്മ കോംബോ അടിപൊളി ആയിരുന്നു....
എന്നും എപ്പോളും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരോണ്ടോ.. 😊സൂപ്പർ എപ്പിസോഡ് ❤️ സുമേഷ്, ഉത്തമൻ,ചേട്ടത്തി, ശിവലിയൻ, പൈങ്കിളി, അച്ഛൻ,അച്ഛമ്മ,ശംബു, ആമി, പലവി.. എല്ലാവരും കൂടുന്ന ഈ ചക്കപ്പഴം കുടുംബം സൂപ്പർ 💕🙌 #CHAKAPPAZHAM🥰
അടിപൊളി എപ്പിസോഡ് 👌👏🔥💥💖 ക്യാപ്പിച്ചിനോ സൂപ്പർ👌💖💖 പൈങ്കിളിയുടെതാനെന്നു എടുത്തു പറയണ്ട കണ്ടാൽ അറിയാം പൈങ്കിളിയെ വിട്ട് മാറുന്നില്ല👍💖 ഇന്നത്തെ എപ്പിസോഡ് ചിരിക്കാനെയുള്ളൂ അച്ഛന്റെ കുല,, തേങ്ങാപ്പൂള് 😂😂😂 എല്ലാവരും പൊളിച്ച് 👍👏🔥💖💖 ഇത് എല്ലാ വീട്ടിലും ഉള്ളതാണ് മിണ്ടാപ്രാണികളെ വളർത്തുമ്പോൾ എതിർക്കുന്നവരും ഇഷ്ട്ടമില്ലാത്തവരും 😔😔 എപ്പിസോഡ് അന്നത്തെ കഥ അന്ന് തന്നെ തീർക്കുന്നതാണ് നല്ലത് മെഗാസീരിയൽ പോലെ നീട്ടാതെ.😊
Adipoli episode uthaman chettan look മാറ്റി 👌 പൈങ്കിളിയുടെ ( ശ്രുതി ചേച്ചിയുടെ ) puppye കാണാൻ cute 🥰 സുമേഷ് ചേട്ടൻ പിന്നെ super ആണ് അന്നും ഇന്നും ചക്കപ്പഴം വിട്ട് പോവാത്ത ഒരേ ഒരാൾ റാഫി ചേട്ടൻ മാത്രമാണ് 🥳🥳 കുട്ടികൾ ഇല്ലേ അവരും അടിപൊളി ആണ് 🥰🥰
Achooda nice cute lovely cappuccino ❤️❤️❤️❤️❤️❤️😊❤️😊 Shruthi. Chechi your dog is so cute In miniscreen cappuccino fans ,in one of that I am a big fan of cappuccino💕💕💕💕💕💕💕
ദയവായി ചക്കപ്പഴത്തിന്റെയും ഉപ്പും മുളകിൻ്റെയും ക്ലെെമാക്സ് അന്നന്നത്തെ എപ്പിസോഡിൽ തന്നെ കാണിക്കുക. അല്ലാതെ ഇങ്ങനെ നീട്ടിക്കൊണ്ടു പോകരുത്. ഓരോരോ എപ്പിസോഡിലും പുതിയ കഥ വേണം പണ്ടത്തെ പോലെ.
Friends..ഞാൻ " നടിയെ" അല്ല ആ അമ്മ കഥാപാത്രത്തെയാണ് miss ചെയ്യുന്നത്. മറ്റാരേയെങ്കിലും ലളിതാമ്മയായി അവതരിപ്പിയ്ക്കാമല്ലോ? ഒരമ്മ കൂടി ഉണ്ടെങ്കിലേ ചക്കപ്പഴത്തിനൊരു നിറവുള്ളൂ!!
പൈങ്കിളിയുടെ കഥാപാത്രം എന്തോ ഈയിടെയായി toxic ആയത് പോലെ.. "full of sound and furies signifying nothing"...മാറ്റി പിടിക്കൂ. ശിവൻ വന്നതിനു ശേഷം കുറച്ച് രസമുണ്ട് ഈ പ്രോഗ്രാം
അമിതാഭിനയം കൊണ്ട് , മുഷിപ്പിക്കല്ലേ, ശ്രീകുമാർ : വന്നു വന്ന് , 70 കളിലേ മനോരമ, മനോരാജ്യം തുടങ്ങിയ ആഴ്ചപതിപ്പുക ളിലേ നീണ്ട .... കഥകൾ പോലെ ! ( ശ്രീ കണ്ഠൻ നായരുടെ ഒരു ഭാഗ്യമേ ? )
ഫുഡ് കഴിച്ചു കൊണ്ട് ചക്കപ്പഴം കാണാൻ setta💥🔥🔥❤️❤️❤️❤️❤️
Mandayil kayariyillenkil kollam
Sathyam
Sett aannu
Poli
Ah nice aa. food orupaadu kazhikkum 😋
ആ വീട്ടിൽ അമ്മയില്ലാത്ത കുറവ് നല്ലത് പോലെ അനുഭവപ്പെടുന്നുണ്ട്....പഴയ ലളിതാമ്മയെ മിസ്സ് ചെയ്യുന്നുണ്ട്...പക്ഷേ അവർ ഇനി വരില്ല എന്നുണ്ടെങ്കിൽ പുതിയ ഒരാളെ കൊണ്ടുവരണം....കുഞ്ഞുണ്ണി അച്ഛൻ and ലളിതാമ്മ കോംബോ അടിപൊളി ആയിരുന്നു....
Yes we need Lalitha amma
Vere allu Venda old lalithamma mathi
@@aparnadrajstrtedorkut8090 avaru swantham eshtaprakaram poyathalle evaru enth cheyum
എന്നും എപ്പോളും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരോണ്ടോ.. 😊സൂപ്പർ എപ്പിസോഡ് ❤️ സുമേഷ്, ഉത്തമൻ,ചേട്ടത്തി, ശിവലിയൻ, പൈങ്കിളി, അച്ഛൻ,അച്ഛമ്മ,ശംബു, ആമി, പലവി.. എല്ലാവരും കൂടുന്ന ഈ ചക്കപ്പഴം കുടുംബം സൂപ്പർ 💕🙌
#CHAKAPPAZHAM🥰
🔥🔥💓💓
ചക്ക പത്യം എ❤
അച്ഛന്റെ കൊല.. തേങ്ങാപ്പൂള്.. 😂😂😂😂എന്റെ പൊന്നോ 'സുമേഷിന്റെ അഭിനയം' എന്ന് പറയാൻ പറ്റില്ല ഇത് അഭിനയം അല്ല അത്രക്ക് നാച്ചുറൽ ആക്റ്റിംഗ് 👍👍👍👍
പ്ളാവില വീട്ടിൽ കുഞ്ഞുണ്ണിയുടെ Christopher ലെ performance......👌👌👌👌👌👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥
സുമേഷ് എന്ത് പരിപാടി ആസൂത്രണം ചെയ്താലും തോൽവി ആൺലോ 😂😂😂❤️❤️
😁😄
👏🎂
@@avinbiju w
അതാണ് ചക്ക പയറ്റിന്റ് വിജയം 😂😂😂😂
ഇബിളയാറ് പുളിയമ്മ ഇബിളിയാറ് പുളിയമ്മ... കമലബെന്ത പുളികളെ പുളികളെ.... 😂😂😂 എന്താ പാട്ട് 🙊
സുമേഷും ശിവളിയനും 👌👌
😙😙😙
🥰🥰
അടിപൊളി എപ്പിസോഡ് 👌👏🔥💥💖
ക്യാപ്പിച്ചിനോ സൂപ്പർ👌💖💖
പൈങ്കിളിയുടെതാനെന്നു എടുത്തു പറയണ്ട കണ്ടാൽ അറിയാം പൈങ്കിളിയെ വിട്ട് മാറുന്നില്ല👍💖
ഇന്നത്തെ എപ്പിസോഡ് ചിരിക്കാനെയുള്ളൂ
അച്ഛന്റെ കുല,, തേങ്ങാപ്പൂള് 😂😂😂
എല്ലാവരും പൊളിച്ച് 👍👏🔥💖💖
ഇത് എല്ലാ വീട്ടിലും ഉള്ളതാണ് മിണ്ടാപ്രാണികളെ വളർത്തുമ്പോൾ എതിർക്കുന്നവരും ഇഷ്ട്ടമില്ലാത്തവരും 😔😔
എപ്പിസോഡ് അന്നത്തെ കഥ അന്ന് തന്നെ തീർക്കുന്നതാണ് നല്ലത് മെഗാസീരിയൽ പോലെ നീട്ടാതെ.😊
Sumesh nte acting pwoliyoski ❤️😍
💓💓🖤🖤
@@asmilanshifasmilanshif3411 A
Adipoli episode uthaman chettan look മാറ്റി 👌 പൈങ്കിളിയുടെ ( ശ്രുതി ചേച്ചിയുടെ ) puppye കാണാൻ cute 🥰 സുമേഷ് ചേട്ടൻ പിന്നെ super ആണ് അന്നും ഇന്നും ചക്കപ്പഴം വിട്ട് പോവാത്ത ഒരേ ഒരാൾ റാഫി ചേട്ടൻ മാത്രമാണ് 🥳🥳 കുട്ടികൾ ഇല്ലേ അവരും അടിപൊളി ആണ് 🥰🥰
കാപ്പുച്ചിനോ നല്ല acting 😍😍ini full time painku n kude nirthallo ❤️
Painkilinte shonwandam dog ann❤
Uragumbol chakkappazham on akki vechu kidannu nokk entha rasam❤❤
Ee
💓💓💓
Correct ,njan cheyyarulla karyam
ഇന്നലെ അങ്ങനെ ചെയ്തിട്ട് ഞാൻ ഉറങ്ങി പോയി....ബാക്കി കാണാൻ ഇപ്പോ കേറിയതാ... 😁 എപ്പിസോഡ് കൊള്ളാഞ്ഞിട്ട് അല്ല...എന്തോ ഉറങ്ങി പോയി...🙄
സുമേഷിനെ മാത്രം ഇങ്ങനെ ഒരു തോൽവി ആക്കി എപ്പിസോഡ് കൊണ്ട് പോവുന്നതിൽ പ്രധിഷേധം ഉണ്ട്
Christopher kndu.. Kunjunniyude acting adipolii🥰🔥⚡
🤣🤣💥💥💕💕
Ayin
@@alihamed23 anghott marii nikk🥱
😂🎂ഇചു്ക് khgdhivnkolodsweuklppp
യ്തുoo😋yfsv🤔y🌹uret🤭ui😋ioutrii
ലാസ്റ്റ് സുമേഷിന്റെ ആക്ടിംഗ് അടിപൊളി 👍
Arjun/shivan the real pet lover🥰
Painkili and dog at 4:51 ❤️
😂😂😂😂😂സുമേഷ്.. ശിവളിയൻ 😅😅😅😄😄😄😄👏😆😆😆😆😆
അച്ഛന്റെ കൊല 😁😁
പട്ടി ശരിക്കും പേടിച്ച് പോയി @ 4:11 😂😂😂
Chettathide kurthi's yellam super
സുമ...നി സൂപ്പർ.സൂപ്പർ.👍👍👍👍👍👍👍💗💗💗💗💗
Super Episode 💕
Chakkapazham ❤️
😊😊💓💓
Super episode 👌👌
Sumeash super acting😍👍👌
Achooda nice cute lovely cappuccino ❤️❤️❤️❤️❤️❤️😊❤️😊
Shruthi. Chechi your dog is so cute
In miniscreen cappuccino fans ,in one of that I am a big fan of cappuccino💕💕💕💕💕💕💕
ചക്കപ്പഴം സ്ഥിരം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ.... എന്ന് ഉള്ള comments ഒന്ന് നിർത്തുവോ 80s അളക്കാരെ 🙂🙂🙂🤌🏻🤌🏻🤌🏻🤌🏻
food+chakkappazham❤
ചക്കപ്പഴം കായ്ഫിഗ്ഇലോപിസിറ്റിഔ
ഗായുറ്റിക്കൊഗിയത്സിവിഞ്ഞിട്സായ
യർടിംക്ഗ്സെയ്സ്സ്ക്ഔയ്ക്കോഇസ
ഓംൽപ്സര്യവഗുമോഇയൂട്ടറിസക്യുടെ
അടിപൊളി. പൊളിച്ച് Super👍👍👍👌👌👌👏👏
6:47 entha ith ari chakko😆😆😆😆
പല്ലവി ആ നായ കുട്ടിയെ കയറിൽ പിടിച്ചു മുകളിലോട്ട് വലിച്ചാണ് എടുത്തത്. അങ്ങനെ എടുത്താൽ അതിന് വേദനിക്കും. സാരമില്ല ഇനി ശ്രദ്ധിക്കണേ പല്ലവി മോളെ.
ക്യാപ്പിച്ചിനോ ❤️❤️❤️❤️🐕🐕🐕🐕
ദയവായി ചക്കപ്പഴത്തിന്റെയും ഉപ്പും മുളകിൻ്റെയും ക്ലെെമാക്സ് അന്നന്നത്തെ എപ്പിസോഡിൽ തന്നെ കാണിക്കുക. അല്ലാതെ ഇങ്ങനെ നീട്ടിക്കൊണ്ടു പോകരുത്. ഓരോരോ എപ്പിസോഡിലും പുതിയ കഥ വേണം പണ്ടത്തെ പോലെ.
6:48 😂എന്തോന്ന് ഇത് 😂😂
Director Sir..ലളിതാമ്മയെ തിരിച്ചു കൊണ്ടു വരൂ..pls..
Avaru swayam poyatha vannalalle pattu
Endhin
@@muhammedyaseen6162 athariyilla
Friends..ഞാൻ " നടിയെ" അല്ല ആ അമ്മ കഥാപാത്രത്തെയാണ് miss ചെയ്യുന്നത്. മറ്റാരേയെങ്കിലും ലളിതാമ്മയായി അവതരിപ്പിയ്ക്കാമല്ലോ? ഒരമ്മ കൂടി ഉണ്ടെങ്കിലേ ചക്കപ്പഴത്തിനൊരു നിറവുള്ളൂ!!
Rafi 👍👍🌹🌹❤️❤️
Suma sivan aliyan 🤣
The black hunter. 1 mo ago edited suma sivan aliyan translate to malayalam... ... . . .. .. .. .... ... .. .. .... . .... . . ... .. . 6
Flowers tv ഇത്രക്ക് പിശുക്ക് കാണിക്കല്ലേ അശ്വതി ചേച്ചി ഞങ്ങളുടെ ചങ്ക്ആണ്
അതെന്താ അങ്ങനെ പറഞ്ഞെ?
പൈങ്കിളിയുടെ കഥാപാത്രം എന്തോ ഈയിടെയായി toxic ആയത് പോലെ.. "full of sound and furies signifying nothing"...മാറ്റി പിടിക്കൂ. ശിവൻ വന്നതിനു ശേഷം കുറച്ച് രസമുണ്ട് ഈ പ്രോഗ്രാം
ഇത് പോലൊരു ചേട്ടത്തി എനിക്കും ഉണ്ടായിരുന്നെങ്കിൽ
Kidu episode 🥰🥰🥰🥰
I Love You pallavi ✨️🥰
😂🥰
Capichiunoye kaanan nalla cute ayitund
അടിപൊളി എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു സൂപ്പർ കൊള്ളാമായിരുന്നു എനിക്ക് സന്തോഷമായി സൂപ്പർ എപ്പിസോഡ് ഒരു രക്ഷയില്ല മാസ്
06:47 pattikkutteene thoooki pokiyath kandoo
Achandey kolaa⚡️💥😂
ചക്കപ്പഴത്തിലെ എല്ലാവരും അടിപൊളി
Dog undengil pet loversum koodi episodes kanum..doginta cutenessum reactionum kanan
ആശേ സത്യം ചെയ്തത് ആണ് ഇനിയും ആരോടും പറയരുത് 😊
Ee pattiye vach okke engane episode kond povaruth
സ്ഥിരം പ്രേഷകർ like👍🏻
ചേട്ടാ nte comment aarum seenakkalle enik atra mobile use അറിയില്ല പിന്നെ ഞാൻ ഒരു ഫ്രണ്ട് വഴി കമൻ്റ് ayachetha.ഞാൻ daily program kanunan oralan .
ippozathe continuity nalla ind😍😍
ലേളിതമായേ miss ചെയ്യുന്നവർ like 🥹🥹🥹😘😘😘
അല്ല സുമേ അന്റെ കെട്ട്യോൾ എവടെ(supru)വിളിക്കുമ്പോൾ miss ചെയ്യുന്നുണ്ടെന്ന് പറ🤌😇
💜💜
Super
Sumesh ☀️ awesome
Poli Episode
Paavam sivanum sumeshum😂😂
Painkilikk kannane nokkann time illa...patti kuttine nokknne kandille endemmo😂😂
കൈവീശി പോവുമ്പോൾ കേൾക്ക്കുന്നത് മോശമാണ് 🥵
uthaman : arada ath
sumesh : vellaka pokar
🤣🤣🤣🤣
Innathe episode nalla majayin...💓(rasam)...
Ayinju poda
😘😘
😘😘
Paavam aa pattikutty. Ath ottum comfortable allen thonunn🙄
Adipoli episode 👌👍🏼
Uppum mulakum chakkapazhavum ipo continuous episodes anu
7:18 enteponnooo eee Suma chiripich kollummm🤣🤣🤣🤣🤣
😂😂😂😂😂🤣
Adipoliiiiiii
Achammaye miss cheyyunnu
Sumeshinte mugathe exprection 😂😂😂😂😂😂😂😂😂😂
Super ❤️
അച്ഛന്റെ 😂😂😂ഈ ചാക്കിനാകാത്തൊ 🤭🤭🤭ന്റെ പൊന്നോ 🙆♂️🤓🤓🤓🤓🤣🤣🤣
Cute puppy ❤️❤️🥰🥰
Vellatta pokkar 🤣
114/ 115 / 116.. മൂന്ന് എപ്പിസോഡ് ആയി അശ്വതി ചേച്ചിയോട് ആ ലെഗിൻസ് മാറ്റാൻ പറയു
11:38🤣🤣🤣
11:20 Vellapokkar 🤣🤣🤣
ഇനി യുദ്ധം സുമേഷ് v⚡s puppy
Bro ee continue super kollm bro nxt episode ithu pole continue kondu varan patto
തകർത്തു. എന്നാലും ആ പെണ്ണ് ഇങ്ങനെ ഒരു കോലം വേണ്ടായിരുന്നു
Harsha sumesh Shivan uthaman painkili adipoli super
Cappuccino ❤❤😍😍
Kudikunna pare pattik endhlle
Raffi ikka🔥❤️
💥💥💓
Bloody sweet
Chumma kayyivishi poyapo .kettatha🤣🤣
കമ്മീഷൻ ഇല്ലാത്ത ഒരു പ്രശ്നം ഇല്ല സുമ 😂😂😂
അമിതാഭിനയം കൊണ്ട് , മുഷിപ്പിക്കല്ലേ, ശ്രീകുമാർ : വന്നു വന്ന് , 70 കളിലേ മനോരമ, മനോരാജ്യം തുടങ്ങിയ ആഴ്ചപതിപ്പുക ളിലേ നീണ്ട .... കഥകൾ പോലെ ! ( ശ്രീ കണ്ഠൻ നായരുടെ ഒരു ഭാഗ്യമേ ? )
ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചു വരുന്ന മച്ചാൻസ് എവടെ 😂😂
😁😁😁
Rafi ikka pattiye thottaal 7 pravasham kulikkanam
kashtam
തൊട്ടില്ലല്ലോ
Poli
ഉപ്പും മുളകും വെറുപ്പിക്കൽ BGM.ividem അതുണ്ടോ എന്ന് നോക്കട്ടെ
🥰🥰🥰☺️☺️☺️☺️❤️
ഇതിൻ്റെ ഡയറക്ഷൻ ആരാണ്. പൈങ്കിളിയെ മാറ്റാൻ കഴിയുമോ
ഞാൻ ചക്കപ്പഴം കഴിച്ചു കൊണ്ടാ കാണുന്നെ...
Crestafaril കുഞ്ഞു ണ്ണി കലക്കി
Patti editini mumb vannalllo bera oru visayam ille
Adpoli ep
Super Commando 😄😄😄😄😄😄😄👍👍👍👍👍👍👍👍👍👍👍🤟🤟🤟🤟🤟🤟🙋🙋🙋💯💯💯💯💯
Continuing episodes aanello
Polli episode