പഠിക്കാൻ കഴിയാത്ത വണ്ണം നിരാശ വരുന്നുണ്ടോ ? | Kerala PSC | Saji's Malayalam

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 652

  • @smithaachu9733
    @smithaachu9733 Před měsícem +82

    Full കണ്ടപ്പോ കരഞ്ഞു പോയി എൻ്റെ gurvi..😢😢... സങ്കടം...😌 Ingne ഒരു motivation തന്നതിന് ഒരുപാട് നന്ദി...ഒരായിരം നന്ദി...ലൗ uuu ഗുർവി ❤❤❤❤💯🥰❣️

  • @SajisMalayalam
    @SajisMalayalam  Před měsícem +142

    നിങ്ങൾ ആരും ഒറ്റയ്ക്കല്ല..... ഒപ്പമുണ്ട്... കട്ട സപ്പോർട്ട്..... നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല 🔥.. എന്നാൽ ഒരല്പം ധൈര്യം ആവാഹിച്ചാൽ..... നേടാം മക്കളേ 👍🔥

    • @sru...4497
      @sru...4497 Před měsícem +12

      Thankyou miss.. ഇങ്ങനൊരു ഊർജം നൽകിയതിന്.. ഒരുപാട് സങ്കടങ്ങൾ ഉണ്ട് അതൊക്കെ പഠനസമയത്തു മനഃപൂർവം പൊന്തി വരും share ചെയ്യാൻ പറ്റിയവരും ഇല്ല പിന്നെ ആകെ മരവിപ്പാണ്.. അങ്ങനെ ഇരിക്കുവാരുന്നു ഞാൻ ഇപ്പോ. ദൈവം പറഞ്ഞു വിട്ടതുപോലെയാ missinte vedio വന്നത്. ഇപ്പോ ഒരു ആശ്വാസം, ഊർജം ഒക്കെ വന്നതുപോലെ. നന്ദി ഗുർവ്വി 🥰

    • @Parvanam2015
      @Parvanam2015 Před měsícem +1

    • @SajisMalayalam
      @SajisMalayalam  Před měsícem +3

      തളരരുത്... തളർന്നാൽ പിന്നെ നമ്മൾ ഇല്ല.. ​@@sru...4497

    • @parusvlog2700
      @parusvlog2700 Před měsícem +1

      Orupad sneham...

    • @sru...4497
      @sru...4497 Před měsícem +1

      @@SajisMalayalam ഒരിക്കലും ഇല്ല... തോറ്റുകൊടുക്കില്ല...

  • @SerahChandra
    @SerahChandra Před měsícem +35

    നന്ദി ഗുർവി 💙നല്ല സമയത്താണ് മോട്ടിവേഷൻ കിട്ടിയത് ❤️
    താങ്ങാൻ ആളുണ്ടെങ്കിലേ തളർച്ച ഉണ്ടാകൂ എന്ന് ആരോ പറഞ്ഞത് ഇപ്പോ ഓർക്കുന്നു ❣️

  • @AjinLal0007
    @AjinLal0007 Před měsícem +22

    കുറെ ദിവസം ഇങ്ങനെ അടുപ്പിച്ച് പഠിക്കുമ്പോൾ എന്തോ ഒരു മടുപ്പാണ്.. എന്തിനാണ് ഇങ്ങനെ പഠിച്ച് ജോലി നേടിയിട്ട് എന്നൊക്കെ ഒരു തോന്നലാണ്.. ജോലി കിട്ടിയാലും ദിവസവും ജോലിക്ക് പോണ്ടേ എന്നൊക്കെ തോന്നും 😮പഠിച്ച് പഠിച്ച് ടെൻഷൻ കൊണ്ട് മുടിയൊക്കെ കുറെ പോയി...ടീച്ചറ് ഇടക്കിടെ ഇങ്ങനെ ഓരോ മോട്ടിവേഷൻ തരണം. മുറിയിൽ തന്നെ അടച്ചിരുന്ന് ബേസ് മുതൽ പഠിച്ച് വരുന്ന എന്നെ പോലുള്ള ആളുകൾക്ക് അതൊരു ഊർജ്ജമാണ് 🙏🏻🙏🏻

    • @SajisMalayalam
      @SajisMalayalam  Před měsícem +4

      നമ്മുടെ സ്വപ്നം അത്രയ്ക്ക് ശക്തം ആണെങ്കിൽ.... കുറച്ചു നാൾ കഷ്ടപ്പെട്ട്.... പഠിച്ചാൽ ഉറപ്പായും കിട്ടും... മുടി ഒക്കെ തിരിച്ചു വരും 😊
      You can 👍

    • @jinshap2217
      @jinshap2217 Před měsícem

  • @firoskhan-ty7wn
    @firoskhan-ty7wn Před měsícem +43

    Lp കഴിഞ്ഞു പിന്നെ padhanm നിന്നു.... മടുത്തു... അങ്ങനെ ഇരിക്കുമ്പോഴാ വീഡിയോ...... വല്ലാത്ത ക്യു ആയി പോയി ഇത്... ഗുർവി നിങ്ങൾ പറഞ്ഞത് എല്ലാം ശരി യാണ്.... ഞാൻ വല്ലാത്ത സങ്കടത്തിൽ ആണ്.. എല്ലാം നഷ്ടപെട്ടത് പോലെ...

  • @soumya.psunil3764
    @soumya.psunil3764 Před měsícem +17

    മിസ്സേ You are the best Motivater in my life.xylem LP UP batch ൽ ഉണ്ടായിരുന്നു. tension വരുമ്പോൾ ഞാൻ ആദ്യം മിസ്സിൻ്റെ ക്ലാസുകളായിരുന്നു കാണാറ്. മിസ്സിനെ ഞാൻ വിളിച്ചിരുന്നു. മിസ്സിൻ്റെ ആശ്വാസവാക്കുകൾ ഒരമ്മയുടെ വാക്കുകളുടെ അത്ര മധുര്യം തോന്നും ഇന്ന് ഇത്രയേറെ മനസിലാക്കിത്തരാൻഎനിക്കമ്മയില്ല. മിസ്സിൻ്റെ വാക്കുകളിലൂടെ ഞാനെൻ്റെ അമ്മയെ കാണുന്നു Thank you മിസ്സ് ' ഇങ്ങനെയാവണം ഒരു മാതൃകാ അധ്യാപകർ. Thank you മിസ്സ്

    • @SajisMalayalam
      @SajisMalayalam  Před měsícem +2

      ഒപ്പമുണ്ട്.. ധൈര്യത്തോടെ പഠിയ്ക്കു 🥰

  • @Kansa.K-ht2qf
    @Kansa.K-ht2qf Před měsícem +17

    താങ്ങാൻ ആളില്ല. തണൽ ഒക്കെ പതിയെ നഷ്ടപ്പെടും ഞാൻ ഒറ്റക്കാകും. So... തളർച്ച ഇല്ല. നേടും വരെ പോരാടും..... വേറെ വഴിയില്ല 🥲

  • @SimnaVariyath
    @SimnaVariyath Před měsícem +9

    പലതവണ കേട്ടു.. എന്തൊരു മനോധൈര്യം 🙏🏽 ദീർഘായുസ് ആയിരിക്കു.. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ആൾക്കാരണല്ലോ ഗുരുക്കന്മാർ. ഒരുപാട് സ്നേഹം 💐

  • @vidhyamol1074
    @vidhyamol1074 Před měsícem +13

    എനിക്കും പഠിച്ചാൽ ജോലി കിട്ടൂല എന്ന തോന്നലാണ് ഇപ്പോൾ ഉള്ളത്. കുറച്ചെങ്കിലും അറിയുന്ന maths english മലയാളം പരീക്ഷയെഴുത്തുമ്പോൾ 3നും കൂടി ഒരു 15 മാർക്കേ കിട്ടുന്നുള്ളു.. ഓഫീസ് വിട്ടു വന്നാൽ 9,2 വയസുള്ള മക്കളെ പോലും നോക്കാതെ പഠിക്കും. പക്ഷെ ഒന്നിനും ഒരു പൂർണത ഇല്ല. പഠിക്കാൻ ഇപ്പൊ തോന്നാറെ ഇല്ല. എല്ലാരുടെയും മുമ്പിൽ ഞാൻ നാണം കെടും എന്ന തോന്നലാണ് ഇപ്പോൾ. 😢😢

    • @SajisMalayalam
      @SajisMalayalam  Před měsícem +1

      തളരരുത്.. You can 👍👍👍

    • @rtr5333
      @rtr5333 Před měsícem +1

      Padichal urappayum kittum..go ahead..njn jolik poyi thanne aan prepare cheythirunnath..
      Travelling busil aanel classes head set vach kelkuka...officel lunch break time oke use cheyka...kitchen work time classes kelkkuka....angine kittunna time oke utalize cheyyu....urappayum kittum..
      All the best❤

    • @shahanazabdulrahiman9897
      @shahanazabdulrahiman9897 Před měsícem +2

      Same. IPo mattullavarude mumbil exam, paditham okke parayan nanakkedayi thudangi😢

  • @sreelatha382
    @sreelatha382 Před měsícem +8

    ഗുർവി പറഞ്ഞ ഓരോവാക്കും സത്യമാണ്.. കരയാതെ കാണാൻ പറ്റിയില്ല ഈ വീഡിയോ..ചായാൻ നെഞ്ചുമില്ല ,തണൽ തരാൻ മരവുമില്ല..ആർക്കുവേണ്ടിയും നമ്മുടെ വിലപ്പെട്ട സമയം കളയരുത്.. അതൊരു വല്യ സത്യമാണ് .മനസ്സിലാക്കാൻ 4 വർഷം എടുത്തു..ഇന്നത്തെ ലോകത്ത് കുറച്ചു സ്വാർഥത ആകാം എന്ന് പഠിച്ചു..thanks for ur great motivation.. LD അതാണ് ഇപ്പോൾ ലക്ഷ്യം❤😊

  • @adwik.anay1234
    @adwik.anay1234 Před měsícem +12

    ഗുർവി അമ്മേ..... ❤❤❤❤ ഗുർവിയുടെ ശിഷ്യ ആവാൻ സാധിച്ചതിൽ ഈശ്വരനോട് നന്ദി പറയുന്നു.. ഇതിലെ ഓരോ വാക്കും ഹൃദയത്തിൽ കൊള്ളുന്നതാണ്.... ഇപ്പൊ ഒരു വിഷമം വരുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം ഗുർവിയുടേത് ആണ്...കണ്ണെത്താദൂരത്താണെങ്കിലും സ്നേഹം കൊണ്ട് ചേർത്ത് പിടിക്കുന്ന മാജിക്‌ ആണ് ഗുർവിയുടെ സ്നേഹം.. അതിലും വലിയ മോട്ടിവേഷൻ ഇല്ല.... Love you so much amma ❤️❤️❤️❤️❤️❤️

    • @SajisMalayalam
      @SajisMalayalam  Před měsícem +2

      ഒപ്പമുണ്ട് 🥰🥰🥰🥰

  • @kitchentricksandtravels
    @kitchentricksandtravels Před měsícem +18

    ഒരു അമ്മ പറഞ്ഞു തന്ന പോലെ. ഞാൻ ഇനി പഠിക്കുന്നില്ല എന്ന് കരുതി ബുക്ക്‌ ഒക്കെ മടക്കി വെച്ചത് ആയിരുന്നു.നിന്ന് പോയ സ്ഥലത്തു നിന്ന് വീണ്ടും തുടങ്ങുന്നു.ആരും കുട്ടില്ലാത്ത യാത്രയിൽ ഒറ്റയ്ക്ക്

  • @sruthyskumar1630
    @sruthyskumar1630 Před měsícem +4

    ഇങ്ങനെ ഒരു മോട്ടിവേഷൻ ആഗ്രഹിച്ചിരുന്നു 😢thanku gurvi❤️🙏

  • @nisharatheesan801
    @nisharatheesan801 Před 11 dny

    മനസ്സ് മടുത്തു മിസ്സേ. ഒരുപാട് പരീക്ഷ എഴുതി. എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു സർക്കാർ ജോലി എന്നത്. ഓരോ പരീക്ഷ എഴുതുമ്പോഴും കിട്ടില്ല എന്നാ ഒരു തോന്നൽ. മിസ്സിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു ഊർജം വന്നതുപോലെ. ഒരു അമ്മ പറയുന്നത് പോലെ തോന്നി.❤❤❤

  • @ansiyaoa8000
    @ansiyaoa8000 Před měsícem +25

    Lp കഴിഞ്ഞേ പിന്നെ full നിരാശ. ഇതൊക്കെ കേട്ടപ്പോ ഒരു ദീർഘ ശ്വാസം വലിച്ചു.

  • @ranjiniatholi2380
    @ranjiniatholi2380 Před měsícem +5

    Lp പരീക്ഷകഴിഞ്ഞപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് ഒരമോജനംലഭിച്ചിട്ടില്ല

  • @fathimaamrin8936
    @fathimaamrin8936 Před 29 dny +1

    ആദ്യമായി കാണുന്നു... നെഞ്ചിൽ തറച്ചു madminte വാക്കുകൾ 🫂🥲❤
    Thank you madm......
    Thank you so much❤️

  • @chinnujeesan6297
    @chinnujeesan6297 Před 28 dny +1

    Vdo kandapo orupaad ashwasam aayi..ente ella karyagalum oronayi enni paranjathpolethoni....thanku gurvi❤❤❤

  • @smithaachu9733
    @smithaachu9733 Před měsícem +16

    Gurvi ഇത് എവിടാ..അടിപൊളി back ground... ആണല്ലോ ❤❤❤.എല്ലാം സത്യം.gurvi....ഇതൊരു quuvu ആണ്😢..

  • @kinginickkinnukinnu2868
    @kinginickkinnukinnu2868 Před měsícem +7

    പേടിയാകുന്നു മിസ്സേ, സമയം പോകുന്നു എന്ന് എനിക്ക് തന്നെ അറിയാം പക്ഷേ എന്തൊക്കെയോ തടസം പോലെ

    • @SajisMalayalam
      @SajisMalayalam  Před měsícem +1

      ധൈര്യം ആയിട്ട് പഠിയ്ക്കു
      You can 👍

  • @anjalirajesh5405
    @anjalirajesh5405 Před měsícem +2

    ഗുർവ്വി അമ്മേ...എന്താന്ന് അറിയില്ല.. കരച്ചിൽ വരു ന്നു..😢thnk you അമ്മേ...❤❤❤

  • @sabnabanu7048
    @sabnabanu7048 Před měsícem +10

    ഒരുപാട് മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടിട്ടുണ്ട്
    പക്ഷെ ഇതുപോലൊരെണ്ണം ഗുർവി...... നന്ദി പറഞ്ഞാൽ മതിയാകില്ല 🥰🥰🥰🥰🥰🥰

  • @neethukrishna1702
    @neethukrishna1702 Před měsícem +7

    ഒരുപാട് നന്ദിയുണ്ട് ഗുർവിയമ്മേ ...കാരണം അത്രേം നല്ല കുറച്ചു കാര്യങ്ങൾ ആണ് ഇപ്പോൾ ഈ വീഡിയോയിൽ പറഞ്ഞിട്ടുളളത്....

  • @Mayaaa12343
    @Mayaaa12343 Před měsícem +1

    ചിലർക്കെങ്കിലും ഒരുപാടു ആവശ്യം ആയിരുന്നു ഈ വാക്കുകൾ.. ❤️❤️❤️❤️🙏🙏ഒരുപാടു സ്നേഹം ഗുർവി.. 2024 എന്നത് എന്റെ ജീവിതത്തിലെ വിലയുള്ള എന്നും ഓർത്തുവെയ്‌ക്കേണ്ട വർഷമാക്കി തീർത്തിരിക്കും... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @sajnarahman8278
    @sajnarahman8278 Před měsícem +2

    എനിക്ക് പറയാൻ വാക്കുകളില്ല ഗുർവി പറഞ്ഞത് ശരിയാണ് എനിക്ക് എല്ലാം കൊണ്ടും മടുത്തു സ്കൂൾ കോളേജ് നന്നായി പഠിക്കുകയും കലാ മേഖലകളിലും തിളങ്ങിയിരുന്ന ഒരാളാണ് ഞാൻ കല്യാണം പ്രസവം എല്ലാം എന്നെ വീട്ടിലിരുത്തി ഭർത്താവിന്റെ ഒരുപാട് ആഗ്രഹം മോട്ടിവേഷൻ വീട്ടിലിരുന്ന് മടുത്ത എൻ്റെ മനസ്സ് എല്ലാം കൊണ്ട് വീണ്ടും പഠിച്ചു സഹായിക്കാൻ ആരും ഇല്ലാ ഒരുപാട് കഷ്ടപ്പെട്ടു പക്ഷേ പരീക്ഷ കഴിഞ്ഞ ഞാൻ ആകെ തളർന്നു ആ ഒരു സങ്കടത്തിൽ നിന്നും പുറത്തു വരാൻ ആവുന്നില്ല ഇപ്പോ HSA prepare ചെയ്യാൻ ഹസ്ബൻ്റ് പറയുന്നു പുസ്തകം തുറക്കാനോ കോഴ്സ് ചേരാനോ തോന്നുന്നില്ല ആകെ നിരാശ മടുപ്പ് മരിക്കാൻ തോന്നുന്നു 😢😢😢

    • @SajisMalayalam
      @SajisMalayalam  Před měsícem +1

      നമുക്കായി കരുതിയ... ജോലി കാത്തിരിപ്പുണ്ട്.. മുഖം തിരിച്ചു നടക്കാതെ.. പഠിച്ചു മുന്നേറുക 💕

  • @Soufiyam-kx7tg
    @Soufiyam-kx7tg Před měsícem +3

    UPSA കഴിഞ്ഞപ്പോ ആകെ മൊത്തം വല്ലാത്ത അവസ്ഥായിരുന്നു. ആകെ കൂട്ടം തെറ്റിയൊരു അവസ്ഥ. Xylem teachersne എല്ലാരേം വല്ലാതെ miss ചെയ്യുന്നു. അറിയുന്ന questions പോലും ടെൻഷൻ കാരണം negative അടിച്ചപ്പോ മനസ്സ് ആകെ തളർന്നപോലെ ഇനി LDC ഉണ്ട്. പഠിക്കാൻ തോന്നാത്തപോലെ missinte വാക്കുകൾ എന്നിൽ പുതിയ ഉണർവ് തന്നിരിക്കുന്നു. Thankyou gurvi. എനിക്കെന്റെ ഗുർവിനെ ഒരുപാടു ഇഷ്ട്ടാണ് ❤❤❤❤love u gurvi❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @firoskhan-ty7wn
    @firoskhan-ty7wn Před měsícem +7

    സത്യം ആയിട്ടും കരഞ്ഞു പോയി. എല്ലാം എന്നെ കുറിച്ച് പറയുന്നത് പോലെ ...

  • @SuljithaS-u4h
    @SuljithaS-u4h Před měsícem +2

    നന്ദി എങ്ങനെ പറഞ്ഞാലും മതിയാവില്ല ഗുർവീ.ഒരുപാട് സ്നേഹത്തോടെ 💖💖💖

  • @SijuRaj-mz7cw
    @SijuRaj-mz7cw Před měsícem +1

    ആദ്യമായി ആണ് ഞാൻ ഈ ചാനൽ കണ്ടത് അപ്പോഴേ subsribe ചെയ്തു സൂപ്പർ വോയിസ്‌ 👌

  • @sajanacm3345
    @sajanacm3345 Před měsícem +1

    ഒരുപാട് നന്ദി മിസ്സേ... കുറെ ദിവസങ്ങളായി ആകെ മടുപ്പായിരുന്നു...UP കു നല്ലോണം തയ്യാറായതായിരുന്നു.. എക്സാം എളുപ്പമായിരുന്നെങ്കിലും പ്രതീക്ഷിച്ചപോലെ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല.. ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.. ഇപ്പോ മിസ്സിന്റെ വാക്കുകൾ കേട്ടപ്പോ ഇനീം എന്തൊക്കയോ ചെയ്യാൻ ഉണ്ടെന്നെരു തോന്നൽ.. Love u misse

  • @aswathynair5245
    @aswathynair5245 Před měsícem +1

    നല്ലൊരു motivation ആയിരുന്നു ഗുർവി.. Tvm exam കഴിഞ്ഞ് തകർന്നതാണ് പിന്നെ ഇന്ന് വരെയും hospital,വീട്... ഈ യാത്ര മാത്രം ആയിരുന്നു. ഇന്നാണ് test reports ഒക്കെ normal ആയത്. ഇനി ഇവിടം മുതൽ വീണ്ടും ആവേശത്തോടെ തുടങ്ങാൻ ഈ video ഒരുപാട് സഹായിക്കും എന്നാ ഉറച്ച വിശ്വാസത്തോടെ ഗുർവി യുടെ അനുഗ്രഹത്തോടെ തുടങ്ങാൻ പോകുവാ 🙏🙏🙏

  • @faseelap7563
    @faseelap7563 Před měsícem +2

    Guruvi ഒരു പാട് നന്ദി. ആകെ dull ആയിരിക്കുമ്പോൾ ആണ് ഈ മോട്ടിവേഷൻ കിട്ടുന്നത്.

  • @Mayaaa12343
    @Mayaaa12343 Před měsícem +1

    ജ്വലിക്കുന്ന വാക്കുക്കൾ.... ഏറെ ഊർജം നൽക്കാൻ സാധിച്ചു ഗുർവി.. ഉദ്ദേശം 💯വിജയിച്ചിരിക്കുന്നു.. ഈ 2024 എനിക്കുള്ളതാണ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാടു ഒരുപാടു സ്നേഹം മാത്രം 🙏🙏🙏🙏🙏🙏🙏🙏

  • @athirasarath4645
    @athirasarath4645 Před měsícem +9

    LP up kazhinjatodee full depression aayi poyi misseee... 😢😢😢😢 Enthu cheyyanam enn ariyunnilaaa... 2 year njn lpup kk vendi maatti vechata..ente ellaaa enjoyments um njn maattivechittanu padikkan irunnat.. bt vijaricha pole perform cheyyan kazhinjillaa... Ennum karachilaanu enikk...nenjinakath oru kathi eduth kuthiyat poleee...vallatha oru avasthaa..engane ithil ninnum Kara kayaranam enn ariyunnilaaa😢😢😢😢😢😢😢😢

    • @SajisMalayalam
      @SajisMalayalam  Před měsícem

      തളരരുത് 💕

    • @Nishajahan590
      @Nishajahan590 Před měsícem

      Same avastha... Pettenn manasilek orma. Varum.. Pinne karachil varum..

    • @anub9819
      @anub9819 Před měsícem

      ഞാനും അതെ ജോലിക്ക് പോലും പോകാതെ ഇരുന്ന് പഠിച്ചത് വെറുതെ ആയി

    • @rahilacb5209
      @rahilacb5209 Před měsícem

      Same 😢

  • @gopalakrishnan8353
    @gopalakrishnan8353 Před měsícem +5

    ഒരുപാട് നന്ദി ഈ വാക്കു്കൾക്കു ഒരുപാട് ശക്തി തന്ന വാക്കുകൾ ഇനിയു ശക്തമായി തന്നെ മുന്നോട്ട് പോകാൻ ശക്തി തന്നതിന് ❤❤❤

  • @achuchandran179
    @achuchandran179 Před měsícem +3

    വയനാട് ദുരന്തം കണ്ടതോടെ book അടച്ചു വച്ചതാ.... എന്തിനാ പഠിക്കുന്നെ എന്നൊക്കെ തോന്നി... കൂടുതൽ ടൈം family ആയി spend ചെയ്യാൻ തുടങ്ങി...

  • @anub9819
    @anub9819 Před měsícem +1

    Lp up കഴിഞ്ഞ് പഠിക്കാൻ തോന്നിട്ടില്ല. അതു വരെയും ഒരുപാട് കഷ്ടപ്പെട്ടതാ പക്ഷെ പ്രതിഷിച്ച ഒരു മാർക്ക്‌ വാങ്ങാൻ പറ്റില്ല. പിന്നെ പഠിക്കാൻ തോന്നിട്ടില

    • @SajisMalayalam
      @SajisMalayalam  Před měsícem

      ധൈര്യം ആയിട്ട് പഠിയ്ക്കു

  • @vyshakhup7762
    @vyshakhup7762 Před měsícem +6

    Thank you. Manass maduth maravichu irikkumbol aan ee video kanunath. ❤

  • @lavoosk
    @lavoosk Před měsícem +14

    ഗുർവി അല്ല,അമ്മ എന്നു വിളിക്കാനാ ഈ നിമിഷം മുതൽ തോന്നുന്നത് 😍കണ്ണുനിറഞു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. സ്നേഹം മാത്രം ❤❤ഒരുദിവസം വന്നു കാണും നേരിട്ട് ഈ സ്നേഹത്തെ ❤

    • @SajisMalayalam
      @SajisMalayalam  Před měsícem

      കാണാം 👍

    • @dhinjiniakhil1661
      @dhinjiniakhil1661 Před měsícem

      കരഞ്ഞുപോയി... ഒപ്പമുണ്ട് എന്നറിയാം.. കാണാം gurvi ഒത്തിരി സ്നേഹത്തോടെ

  • @commerceknowledgeeasytips3166
    @commerceknowledgeeasytips3166 Před měsícem +4

    തളർന്നു ഗുരുവി.. ജീവിതത്തിൽ ആഗ്രഹിച്ചെതൊന്നും നേടാൻ കഴിയാത്ത ഒരു വ്യക്തി ആണ്...ഈ ld.. K shesham enik mental aavum ennoru thonnel 😢

    • @SajisMalayalam
      @SajisMalayalam  Před měsícem

      വിളിക്കു ഇടയ്ക്ക്
      7306692239
      തളരരുത്.. നന്നായി പഠിയ്ക്കു 👍

    • @VineethaVineetha-ps7rb
      @VineethaVineetha-ps7rb Před měsícem

      ​@@SajisMalayalam❤

  • @tanvi2015
    @tanvi2015 Před měsícem +1

    ഇനി ഒന്നും ഇല്ലെന്ന് കരുതിയിടെത്തു നിന്ന്..ഒന്നും വൈകിട്ടില്ല.. ഇനിയും നേടാൻ എന്തൊക്കയോ ഉണ്ടെന്ന തോന്നൽ.. ഇനി ഒന്നിൽ നിന്നും തുടങ്ങാം..🔥🔥 സ്നേഹം മാത്രം.. 🥰

  • @rajeshr7664
    @rajeshr7664 Před měsícem +6

    Lp കഴിഞ്ഞപ്പോൾ എല്ലാം നഷ്ടപ്പെട്ടു പഠനം നിന്നു പോയി 2വർഷത്തെ പഠനം lp up🍶ku വേണ്ടിയായിരുന്നു
    അതിനു ശേഷം mind ആകെ തളർന്നു

  • @geethug2456
    @geethug2456 Před měsícem +1

    ഗുർവി.. എങ്ങനെ നന്ദി പറയണമെന്നില്ല.. Thankyou 🥰😘

  • @febinfaiqa
    @febinfaiqa Před měsícem +1

    എനിക്ക് last chance ആണ്. ആദ്യമായാണ് psc എഴുതുന്നത്

  • @kamarunnisatp3571
    @kamarunnisatp3571 Před měsícem +2

    നല്ല മോട്ടിവേഷൻ ഒരുപാട് നന്ദി ഗുർവി 🥰❤️🔥🔥

  • @sajithamanoj9292
    @sajithamanoj9292 Před měsícem +23

    Up exam കഴിഞ്ഞപ്പോ തളർന്നു പോയി. ഒന്നുംപഠിക്കാൻ തോന്നുന്നില്ല.. Ldc ക്ക് apply ചെയ്തിട്ടുണ്ട് consentration കിട്ടുന്നില്ല് പഠിക്കാൻ

    • @SajisMalayalam
      @SajisMalayalam  Před měsícem

      അരുത്.. തളരാതെ പഠിയ്ക്കു.. You Can 👍

    • @thashrinizam
      @thashrinizam Před měsícem +1

      Me too😢

    • @vineethanaveen5338
      @vineethanaveen5338 Před měsícem

      Njanum

    • @akhilam834
      @akhilam834 Před měsícem

      Njanum. Ipm 1mnth aayi aa vishamathil ninnum keran kazhinjitilla. Orupaadu kashtapettu.. Ipm onnum orma illathayi.

    • @vaikhavlog1919
      @vaikhavlog1919 Před měsícem

      കണ്ണു നിറഞ്ഞു പോയി നല്ലതു വരട്ടെ❤

  • @yadukrishnan5564
    @yadukrishnan5564 Před měsícem +5

    കിടിലൻ background ആണല്ലോ ഗുർവി

  • @psr4129
    @psr4129 Před měsícem +7

    ഗുർവിക്ക് അന്ന് ആ ജോലി കിട്ടിയെങ്കിൽ ഇന്നൊരുപക്ഷേ ഞങ്ങൾക്ക് ഗുർവിയെ അറിയില്ലായിരിക്കും.
    അമ്മയോളം വാൽസല്യം തരുന്ന ഗുർവിയോട് സ്നേഹം മാത്രം❤️❤️❤️❤️❤️
    ജോലി കിട്ടീട്ട് കാണാം ഗുർവീ🥰🥰🥰

  • @reshmasajith3816
    @reshmasajith3816 Před měsícem +6

    തണൽ തരുന്ന മരങ്ങളും ഇല്ല ചായാനുള്ള നെഞ്ചും ഇല്ല..... നമ്മുക്ക് നമ്മളെ ഉള്ളൂ നമ്മളെ നന്നായി നോക്കാനും നമ്മളെ ഉള്ളൂ ല്ലേ madam... Thank you for the motivation... I like you❤️❤️❤️❤️

    • @SajisMalayalam
      @SajisMalayalam  Před měsícem +3

      ഒറ്റയ്ക്കാണ് എന്ന് തോന്നുമ്പോൾ വരുന്ന ഒരു ധൈര്യം ഉണ്ട്..... അത് നേടാനുള്ള ചവിട്ട് പടി കൂടി ആണ് 🥰🔥🔥

  • @jewelsworld6754
    @jewelsworld6754 Před měsícem +2

    ഒത്തിരി നന്ദി... ഞങ്ങളുടെ സ്വന്തം ഗുർവി ❤️love u❤️❤️

  • @krishnaprasadms6ckrishnath268
    @krishnaprasadms6ckrishnath268 Před měsícem +1

    എന്റെ ഗുർവി ഇതെല്ലാം എനിക് വേണ്ടി എന്റെ മനസ്സ് അറിഞ്ഞു പറഞ്ഞപോലെ🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @magicalbeing2
    @magicalbeing2 Před měsícem +1

    Thankyou miss... correct time kittya motivation... Malayalam 0 aayruna enik 8 mark level aayath missnte class kettanu...❤

  • @vichiabi378
    @vichiabi378 Před měsícem +2

    LP കഴിഞ്ഞു മടുത്തിരിക്കുകയായിരുന്നു HSA Malayalam നോക്കണം എന്നുണ്ട് മിസ്സിൻ്റെ വാക്കുകൾ ഊർജം പകരുന്നു. ഇപ്പോൾ തത്ക്കാലം Coaching നു ചേരാൻ പറ്റില്ല വൈകാതെ ചേരും Coaching ചേരാൻ പറ്റാത്തവർക്ക് HSA Malayalam എങ്ങനെ പഠിക്കണം എന്ന ഒരു video ഇടാമോ Teacher

  • @shejilanoufal4553
    @shejilanoufal4553 Před měsícem +1

    Aduth vann kettipidicha pole oru feel..love you misse..🫂

  • @111PSCshorts
    @111PSCshorts Před měsícem +1

    Thanku very much mam orupad vishamichirunnapoo ah e video kande ❤❤❤❤

  • @shahinak.k8460
    @shahinak.k8460 Před měsícem +1

    പറയാൻ വാക്കുകളില്ല. കരച്ചിലും ഒപ്പം ചിരിയും ഇത്രയധികം പോരാളികളുടെ മനസ്സറിഞ്ഞു കാര്യങ്ങൾ പറഞ്ഞല്ലോ. ഞങ്ങൾക്ക് ചായൻ നെഞ്ചില്ല തണൽ മരമില്ല.😢

  • @babysiddhu3435
    @babysiddhu3435 Před 29 dny +1

    Orupad santhosham...thank you miss

  • @puzzleworld234
    @puzzleworld234 Před měsícem +3

    Thankyou gurviii❤️❤️🥰🥰 lp up exam kazhinj ake down ayi irikkuvayirunnu. Pinne books thurannitteyillaa😢😢ee motivation kandappo sangadavum oppam oru aathma dhyryavum 🎉🎉

  • @ramsiyamuhammedmuhammed8497
    @ramsiyamuhammedmuhammed8497 Před měsícem +1

    Your motivation is good
    വീണ്ടും പോരാട്ടം തുടങ്ങാനുള്ള മനസ്സ് കിട്ടി ❤

  • @aswathyriju9205
    @aswathyriju9205 Před měsícem +1

    പഠിക്കണമെന്നുണ്ട് അമ്മേ... പക്ഷെ, ഇടക്ക് മനസ്സ് നിക്കുന്നില്ല. അമ്മയോട് ഒന്ന് സംസാരിക്കണമെന്നുണ്ട് 🙏🏻

    • @SajisMalayalam
      @SajisMalayalam  Před měsícem +1

      പഠനത്തിലൂടെ എല്ലാം നേടണം

  • @ShafnaMFaisal
    @ShafnaMFaisal Před měsícem +3

    Thank you mam
    ജോലി കിട്ടുന്നത് വരെ പോരാടും

  • @Me-cn4fl
    @Me-cn4fl Před měsícem +2

    Ente life il ithrayum nalla oru motivation enik kitiyitilla..priyapetta gurvi paranja oru vaakum kalayanilla..othiri relax kity..orupaadoruppad thankz ..dear Miss ..luv u so much ❤😊🙏💞💞

  • @111PSCshorts
    @111PSCshorts Před měsícem +1

    Ithupole idak idak video idane misse❤❤❤

  • @remaponni3043
    @remaponni3043 Před měsícem +2

    Thanks ❤❤❤

  • @priyamadhavan7366
    @priyamadhavan7366 Před měsícem +2

    Misse enk e video kandappo ente kannukal niranjozhukiiii... Endannu ariyula. Orupaadu thalarnnu erunnapol aanu e video kandathh. Otta nimishathil orupaadu karyangal manasilude vannu poyyy.. Orupaadu sensitive aaya aalayadukondu mattullavarde dukhathil njn orupaadu vedhanikkunnundu. Adoke ente manasine vallathe badhikkunnundu. Padanatheyum. June vare nannay padicha njn july aayapo orupaadu dukham thonnunna varthakal kandu padikan patathe aayyy.. Onnu happy aakan pattunnilla. Idu kandapo oru samadhanm vannu.. Pazhaya pole padikan pattumennu viswasikunnu. Thank you misse❤❤❤❤❤❤❤❤

    • @SajisMalayalam
      @SajisMalayalam  Před měsícem

      തളരരുത്... തീരാ നഷ്ടം തന്നെ ആണ് ചുറ്റും
      Bt നമുക്ക് മുന്നോട്ട് പോയെ മതിയാകു 🔥

  • @chithraek3369
    @chithraek3369 Před měsícem +1

    നിലവിലുള്ള UPST ranklist ഇൽ ഉണ്ട്,എന്റെ മുന്നിൽ ഉള്ള ആൾ വരെ പോയി ranklist അവസാനിക്കാൻ ആണ് സാധ്യത, ranklist ന്റെ പിന്നിൽ work ചെയ്ത് ടൈം പോയി, കിട്ടിയാൽ രക്ഷപെട്ടു 😢

  • @jishabiju2608
    @jishabiju2608 Před měsícem +2

    ഒരു പാട് നന്ദി ഗുർവി' കട്ട മോട്ടിവേഷൻ തന്നതിന് എൻ്റെ അവസാനത്തെ PSC യാണ് -

  • @athi-kr
    @athi-kr Před měsícem +7

    Thank you gurviammaaa❤️❤️❤️❤️❤️ love youuuu❤❤❤❤

  • @user-wk1bx8kb7v
    @user-wk1bx8kb7v Před měsícem +5

    Pareeksha alla misse prblm pareekshanam aan prblm one week aayi maryadakk vayichitt 🙁🙁🙁🙁

  • @hridyaaravind1744
    @hridyaaravind1744 Před měsícem +9

    Ipol sangadapett erikun aayirunu..
    Kannur aahn exam...
    Crt tym maam nte video vannu❤
    Maximum nokund..but edk self doubt varunnu😢
    Clear cheyan aavumon😢

  • @AthiraDhanesh-fk9zw
    @AthiraDhanesh-fk9zw Před měsícem +4

    ഒരുപാട് നന്ദി അമ്മേ.. 🫂🙏

  • @durgaayyappadas3582
    @durgaayyappadas3582 Před měsícem +2

    Misse..ഇനിയും classes channel il upload ചെയ്യണേ....മലയാളം whole syllabus based.... waiting.....❤

  • @shanindrasagar4890
    @shanindrasagar4890 Před měsícem +2

    Gurvi.....shariyaya samayath vanna video...... Chila exams ezhuthiyapo veendum padikan thonnunila....thalarnnu poi....e video orupad samadhanam tharunnu

  • @aiswaryab5785
    @aiswaryab5785 Před měsícem +2

    Kazinja Upsa il suppli lst il undayirunu,ipravsyam athil polum varilla....aakae thalarnnu poyi....ld kku polum padikan pattunnilla...last chance aanu ld

  • @hubburrasool9373
    @hubburrasool9373 Před měsícem +2

    Njan ketathil vach etavum mikacha motivation class. Thank u...❤❤

  • @nichu9921
    @nichu9921 Před měsícem +2

    Up കഴിഞ്ഞു. എല്ലാ പ്രതീക്ഷയും പോയി. നിരാശ മാത്രം. ഒരു എത്തും പിടിയും ഇല്ല 🙄

  • @dhinjiniakhil1661
    @dhinjiniakhil1661 Před měsícem +1

    ഒത്തിരി നന്ദി aug 31 ആണ് exam thrissur... ഒരുപാട് സന്തോഷം...❤❤❤❤uuuuuuu

  • @rejithamanoj2476
    @rejithamanoj2476 Před měsícem +1

    Thank you so much Gurvi ❤❤❤❤❤

  • @drisyadrishu3986
    @drisyadrishu3986 Před měsícem +7

    Upsa exam കഴിഞ്ഞ് ആകെ ഡൌൺ ആയി ഇരിക്കുകയായിരുന്നു.. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു... ഒരു നിമിഷം പോലും waste ആക്കാതെ പഠിച്ചു.. പക്ഷെ പരീക്ഷാ ഹാളിൽ എന്തുപറ്റിയെന്നു അറിയില്ല.. 70 above വാങ്ങാൻ എനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ യാണ് examinu പോയത്... ടെൻഷൻ കാരണം exm ഹാളിൽ എന്തൊക്കെ കാണിച്ചു കൂട്ടി എന്നറിയില്ല... Mark down ആയി... ഇതുവരെ ആ ഒരു mind ൽ നിന്ന് കരകേറാൻ കഴിഞ്ഞിട്ടില്ല...😢😢 ഇതു കേൾക്കുമ്പോൾ ഒരാശ്വാസം തോന്നുന്നു... 🙏🏻🙏🏻സ്വന്തം ഗുർവി 🙏🏻🙏🏻💜💜

    • @SajisMalayalam
      @SajisMalayalam  Před měsícem

      തളരരുത് 👍

    • @drisyadrishu3986
      @drisyadrishu3986 Před měsícem

      @@SajisMalayalam 💜💜

    • @sneha-kt7md
      @sneha-kt7md Před měsícem +1

      Njn pryan vecha athe comment a than itte ank iplm areela aa hallil njn entha kaatikotyen...😢😢..depresn enthann arinja polthe daysenu pineed...iplm poornmayum recover aytila...ipm ath marakn sremich ldk nokunn athm povumo enna tensn nd😢

  • @snehajaarun3962
    @snehajaarun3962 Před měsícem +1

    Thank u miss thalarnnu thudangiyathayirunnu missinte vakkukal oru energy kittiyapole🙏🙏🙏😍✌️👍

  • @TWISTER530
    @TWISTER530 Před měsícem +2

    സത്യം. ഞാൻ lp/up ക്ക് വേണ്ടി ഗ്രൂപ്പ്‌ ഉണ്ടാക്കി.. Daily timetable send ചെയ്യാൻ വൈകിയാൽ ഗ്രൂപ്പ്‌ members എന്നോട് ചൂടാവും. ഞാൻ cash വാങ്ങി ചെയ്യുന്ന പോലെ 😢അവരിൽ പലർക്കും എന്നേക്കാൾ mark. ഞാൻ എന്റെ time waste ചെയ്തപോലെ

    • @SajisMalayalam
      @SajisMalayalam  Před měsícem

      തളരാതെ പഠിയ്ക്കു 🥰

    • @atmosphere5005
      @atmosphere5005 Před měsícem +1

      Yetra mark undde? Lp kk?? Yethu jilla ayirunnu?...

  • @user-hz7yj1cr5g
    @user-hz7yj1cr5g Před měsícem +1

    Lp up kku shesham ldkku padikkumbol aake maduppayirunnu, sep 7 nu aanu exam.....eee vedio enne motivate aaki😊

  • @meenuag5768
    @meenuag5768 Před měsícem +4

    Tvm LD Exam kazhinj depress aayi irikkernu. Ariyaavunna questions polum thettichu. Nalloru exam kore negative vaagikooti kond kalanju 🙁 ini psc ye padikkunnilla enn vicharichirunnapo aanu gurviyude video kaanunnathu
    Ntho oru aashwasam
    Confidence oke thirich kittiya pole
    Ente lakshyam nedum vare njn ini pinnottilla gurvi ❤

    • @SajisMalayalam
      @SajisMalayalam  Před měsícem

      തളരരുത്.. ധൈര്യം ആയിട്ട് ഇരുന്ന് പഠിക്കണം.. You can 👍

  • @chithrakk3641
    @chithrakk3641 Před měsícem +3

    Up kazhingathinu shesham book edutitilla.

    • @SajisMalayalam
      @SajisMalayalam  Před měsícem

      നന്നായി ധൈര്യത്തോടെ പഠിയ്ക്കു

  • @sajithtuem1466
    @sajithtuem1466 Před měsícem +3

    താങ്ക്യൂ യു എന്റെ സമയം nhan ഇനി കളയില്ല

  • @USER-IAMGAMER
    @USER-IAMGAMER Před měsícem +1

    കിട്ടിയതിൽ വച്ച്, നല്ല motivation

  • @Diya_____Queen.3298
    @Diya_____Queen.3298 Před měsícem +7

    ഗുർവി 🙏🏻🙏🏻🙏🏻🥰🥰
    കുറച്ച് ദിവസങ്ങളായി ഭയങ്കര ടെൻഷൻ ഉം വിഷമവും ആയിരുന്നു.... കുറെ നേരം പഠിക്കാൻ പറ്റുന്നില്ല... ഉറങ്ങിപ്പോവ... ഭയങ്കര ക്ഷീണം...
    22 പേരുള്ള വലിയ കുടുംബം ആണ് എന്റേത്.... എനിക്ക് ഈ LD വേണം... 31 ന് ആണ് xam... ജോലിക്ക് പോണുണ്ട്... അല്ലാതെ നിവൃത്തി ഇല്ല... ബാക്കി ടൈമിൽ ആണ് പഠിക്കാറുള്ളത്...
    എനിക്ക് ഒന്ന് ഗുർവി യോട് സംസാരിക്കണം എന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻😟😟😟

  • @arunkumarus9871
    @arunkumarus9871 Před měsícem +1

    മാഡം ldc lgs nokunnund, lgs eppol aayirikum exam 😢

  • @jeenarkk4745
    @jeenarkk4745 Před měsícem +3

    Lpsa kazhinjathode aake maduppayirunnu gurvi😢
    But epo aa maduppokke poyi gurvi
    Thank you gurvi ❤

    • @SajisMalayalam
      @SajisMalayalam  Před měsícem +1

      പാടില്ല നേടാൻ ഒരുപാട് ഉണ്ട്.. You can 👍

  • @user-uu4xf9hh2k
    @user-uu4xf9hh2k Před měsícem +1

    Lp കഴിഞ്ഞു തകർന്നു... പഠനം മടുത്തു ഗുർവ്വി 😢😢😢ഒരുപാട് ആശിച്ചാണ് പഠിച്ചത്, ഉറക്കമിളച്ചത് ഒക്കെ വെറുതെയായി 😢😢😢ഗർവ്വിയുടെ number ന് ഒരുപാട് തിരഞ്ഞു ഒരു ആശ്വാസത്തിനു കിട്ടിയില്ല 😥

  • @ansalnasiraj2728
    @ansalnasiraj2728 Před měsícem +1

    എനിക്ക് വേണ്ടി പറഞ്ഞത് പോലെ. നന്ദി ❤

  • @DevusChannel-ce5eg
    @DevusChannel-ce5eg Před měsícem +3

    Mam.. Mother-in-law veettil full negative aanu.. Padikkanulla situation tharunnilla.. Mentally weak..3kids und cheriya vava 1yr old ayathe ullu.. Enganeyenkilum job kittanam.. Mam nte motivation kettu..😢

    • @SajisMalayalam
      @SajisMalayalam  Před měsícem

      കഴിയുന്ന അത്രയും പഠിയ്ക്കു.....നേടാൻ കഴിയും.. വിഷമിക്കരുത്

  • @Suneeratk714
    @Suneeratk714 Před měsícem +2

    കരഞ്ഞു പോയി 😭❤❤❤
    നന്ദി 🙏🙏

  • @DreamCatcher993
    @DreamCatcher993 Před měsícem +2

    Ma'am degree prelims kittiyilla . Depression adichu irikkuvaayirunnu. Manassinu oru aaswasam thonnunnu ♥️

  • @RemyaUnni-qh8nj
    @RemyaUnni-qh8nj Před měsícem +8

    പഠിച്ച്..... പഠിച്ച് ..എവിടെയും എത്തിയില്ല ഗുർവീ.... നിരാശ മാത്രം ബാക്കി.... എങ്കിലും പൊരുതുന്നു ഒരവസാന അങ്കമെന്നോണം😰😰😰😰

    • @SajisMalayalam
      @SajisMalayalam  Před měsícem

      തളരരുത് 🥰

    • @RemyaUnni-qh8nj
      @RemyaUnni-qh8nj Před měsícem

      @@SajisMalayalamഒരിക്കലുമില്ല.....🥰🥰

  • @jpofficial2535
    @jpofficial2535 Před měsícem +2

    Thank you ma'am.. ഒരുപാട് നന്ദി..❤❤

  • @sudi6793
    @sudi6793 Před měsícem +1

    Endhooo enikk ithu kettitt kannu niranju...love you...gurvii...❤

  • @manojputhiyottil2337
    @manojputhiyottil2337 Před měsícem +1

    Good mottivation😘😘😘 thank you miss😘

  • @Goodluck-gq2dd
    @Goodluck-gq2dd Před měsícem +2

    Hello madam, ഇന്ന് ടൈപ്പിസ്റ് എക്സാം ഉണ്ടായിരുന്നു.. 20 മാർക്ക് മലയാളം ഉണ്ടായിരുന്നു... Aa Qstns ചെയ്യാമോ മിസ്സ്‌... പ്ലീസ് 🙏🏽

  • @Hemalatha-fp4dn
    @Hemalatha-fp4dn Před měsícem +1

    Nalla oru friend aanu teacher I LOVE YOU❤❤❤❤❤