ഇളയപ്പൻ സത്യം എല്ലാം അറിയുന്നു...

Sdílet
Vložit
  • čas přidán 10. 09. 2024
  • 🔥കഥ : ഇച്ചായന്റെ കുപ്പിവളക്കാരി 🔥
    🔥രചന : റോസ് സൂസൻ 🔥
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #മയിൽപീലി,

Komentáře • 102

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +64

    സൂപ്പർ ഇനി അലോഷ്യൻ ചന്ദനയും അവരുടെ കുടുംബംമായി ജീവിക്കട്ടെ ബന്ധത്തിൽ നിന്ന് ഒരു അടി കിട്ടുമ്പോൾ നമ്മൾ എല്ലാം പഠിക്കുന്നത് അതുവരെ നമ്മൾ അവർക്ക് വേണ്ടി ജീവിച്ചിട്ട് അവരെ യാതൊരു വിലയില്ലാതെ എന്തെങ്കിലും ഒരു ചെറിയ കാര്യം വരുമ്പോൾ അവർ നമ്മളെ ഒറ്റപ്പെടുത്തും അലോഷി എടുത്ത് തീരുമാനം എനിക്കിഷ്ടമായി❤❤❤❤❤❤❤ചേച്ചി ഒരു പാർട്ട്‌ കൂടി തരാമോ plzzzzzzzz

  • @rinurinu4295
    @rinurinu4295 Před měsícem +7

    അല്ലങ്കിലും ഒരു പരിധി വിട്ട് ആരെ സ്നേഹിക്കരുത്.... നന്നയി ഇനി അലോഷി ജീവിക്കട്ടെ

  • @muralikavalappara2177
    @muralikavalappara2177 Před měsícem +33

    ആൽബിച്ചാണ്. പുലി. സൂപ്പർ

  • @AmbiliHaridhas
    @AmbiliHaridhas Před měsícem +31

    സൂപ്പർ ഒരു പാർട്ട് കൂടി തരുമോ പ്ലീസ് ഇന്ന് രാവിലെ തന്നല്ലോ അതുകൊണ്ട് ഉച്ചകഴിഞ്ഞ് ഒരെണ്ണം കൂടി

  • @amalkumarma5955
    @amalkumarma5955 Před měsícem +6

    ❤🔥🔥 ഇനി അലോഷിയുടെ സാമ്രാജ്യthinte ത്തിന്റെ തുടക്കം ആകട്ടെ

  • @Aathuul
    @Aathuul Před měsícem +3

    😭😭😭😭ബന്ധങ്ങൾ തകർന്നു.. അലോഷിയുടെ വില അവർക്ക് മനസിലാക്കണം

  • @sandhyasujith8657
    @sandhyasujith8657 Před měsícem +10

    സൂപ്പർ ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.. മനസാക്ഷി ഇല്ലാത്ത ക്യാഷ് നെ മാത്രം സ്നേഹിക്കുന്ന ബന്ധുക്കൾ ഇല്ലാതിരിക്കുന്നതാ നല്ലത്. ഇനി അലോഷി നെല്ലിക്കാട്ടിൽ പോകരുത് ❤

  • @ambilygnair5902
    @ambilygnair5902 Před měsícem +6

    സൂപ്പർ ചേച്ചി സൂപ്പർ അലേഷിയും ചന്ദനയും ഇനിയും തന്നെ സൂപ്പർ ആയിട്ടുണ്ട് ജീവിതച് കാണിക്കണം ❤❤❤❤😂😂😂

  • @shaazshaaz4538
    @shaazshaaz4538 Před měsícem +23

    ഇപ്പോ സൂപ്പർആയി. ഇനി അലോഷി തിരിച്ചു പോവരുത് അങ്ങോട്ടേക്ക്... അവൻ പുതുതായി അവന്റെ സാമ്രാജ്യം കെട്ടിപ്പടുക്കെട്ടെ

  • @user-rj4fs8pc2c
    @user-rj4fs8pc2c Před měsícem +4

    ആൽബി ച്ചാണ് .പുലി സുപ്പർ👍👍👍👌👌👌

  • @user-nw1gz3vh5c
    @user-nw1gz3vh5c Před měsícem +5

    Super. Macha. I like it ippozhenkklum. Manasilayallo. Bendhangal. Eppozhum. Bendhanangalakum. Nammal. Snehikkunnavaril. Ninnum croora. Vakkukal. Kelkkumbol. Sareerathinundakunna. Murivinekkal. Azham. Manasinelkkunna. Muriva. Athu. Pettannu. Marukemilla. Unagukemilla pinne. Varavu chelavu. Ellam. Ezhuthi. Vechathu. Nannayi. Albiyum. Jaganum. Mattum. Eppozhum. Support undam. Expeshely. Chandana. Good. Luke❤❤❤❤❤❤❤❤❤❤❤

  • @sheejabijulal6634
    @sheejabijulal6634 Před měsícem +9

    ഇന്നത്തെ part കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇനി അലോഷിയും ചന്ദനയും അവർക്കു വേണ്ടി ജീവിക്കട്ടെ 🥰

  • @Anzalazaan
    @Anzalazaan Před měsícem +12

    ഇതൊരു പാഠം ആണ് സ്വന്തക്കാർക്ക് വേണ്ടി സ്വയം ഇല്ലാതായി അവസാനം വെറും കയ്യോടെ ഇറങ്ങേണ്ടി വരുന്നവർക്ക് ഉള്ള പാഠം എല്ലാവർക്കും വേണ്ടി കരുതുമ്പോഴും സ്വന്തമായി കൂടെ കരുതണം ഇല്ലെങ്കിൽ ഇങ്ങനെ കറിവേപ്പില ആയി പോവും

  • @preethak9733
    @preethak9733 Před měsícem +7

    അലോഷി സൂപ്പർ, ആ കുടുംബത്തിൽ ഒരാളും അയാളെ മനസ്സിലാക്കിയില്ലല്ലൊ കഷ്ടം

  • @Sandrahannazara
    @Sandrahannazara Před měsícem +4

    അത് കലക്കി!!!! ഇന്നത്തെ part തകർത്തുവാരി!! ഇനിയൊരെണ്ണത്തോടും aloshy അലിവ് കാണിക്കണ്ട!! അയാൾക്ക് മനസ് നിറഞ്ഞു സ്നേഹിക്കാൻ chandhana ഉണ്ട്, സഹോദരനായി alby und!! അത് തന്നെ ധാരാളം!!!! ❤🔥

  • @remyakrf7536
    @remyakrf7536 Před měsícem +7

    Super episode ❤
    ഇപ്പോഴാണെന്ന് സമാധാനമായത് സത്യങ്ങളെല്ലാം മനസ്സിലാക്കിയാലോ❤
    അല്ലെങ്കിലും അങ്ങനെയാണ് നമുക്കൊരു താഴ്ച വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടി പറ്റുന്നത്❤❤

  • @RemanyRavi-pt5fj
    @RemanyRavi-pt5fj Před měsícem +5

    ഇന്നത്തെ കഥ വായിച്ചപ്പോൾ കരഞ്ഞുപോയി. ഒരു വിങ്ങലോടെ അല്ലതേ വായിക്കാൻ പറ്റില്ല. Pls oru part കൂടി

  • @radharavindran4776
    @radharavindran4776 Před měsícem +4

    സൂപ്പർ. ഇനി ഒരിക്കലും അലോഷിയും ചന്ദനയും നെല്ലിക്കാട്ട് തിരിച്ചു പോകരുത്. അവർ

  • @athirapk2629
    @athirapk2629 Před měsícem +6

    സൂപ്പർ.. ഇനിയെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ... അവർ അവരുടെ ജീവിതം ജീവിക്കട്ടെ

  • @fasmilapt5529
    @fasmilapt5529 Před měsícem +4

    സൂപ്പർ സൂപ്പർ ❤❤❤ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ ❤❤❤❤

  • @hiha6329
    @hiha6329 Před měsícem +9

    ❤❤❤ ചേചി സുപ്പർ ഇനി അലോഷി ചന്ദന ഇവർക്ക് ഇനി ആരും വേണ്ട അവർ മാത്രം മതി❤❤❤❤❤❤❤🎉🎉🎉🎉🎉🎉 ഒരു പശ്നം വരുമ്പോൾ എല്ലാവരുടെയും സ്വഭാവം മനസ്സിലായി അലേഷിക്ക്❤❤❤🎉🎉🎉🎉🎉

  • @rincytony5844
    @rincytony5844 Před měsícem +5

    Super story aayittundu albi and aloshi Super 👌 kindly post next part ASAP eagerly awaiting

  • @user-bz1vg5ui3m
    @user-bz1vg5ui3m Před měsícem +8

    ആൽബി സൂപ്പർ അലോഷി പൊളിച്ചു ❤❤❤❤ഒരുപാർട്ട്‌ കുടി പ്ലീസ് ❤❤

  • @renukaharidas2106
    @renukaharidas2106 Před měsícem +1

    ഒത്തിരി സങ്കടം ആയി പാവം അലോഷി ആരും മനസിലാക്കിയില്ലല്ലോ അവന്റെ സ്നേഹം

  • @minimol-vm6ko
    @minimol-vm6ko Před měsícem +6

    Super super super ❤❤❤❤😢😢😢 സന്തോഷമായി ഇനിയെങ്കിലും അലോക്ഷിയും ചന്ദനയും ഒന്ന് ജീവിക്കട്ടെ❤❤❤❤next part please 🙏

  • @veenapremraj5562
    @veenapremraj5562 Před měsícem +3

    Super❤❤❤
    ഒന്നും പറയാനില്ല

  • @remyafavourite4074
    @remyafavourite4074 Před měsícem +2

    ഇന്നത്തെ പാർട്ട് കേട്ട പോ കരിച്ചിൽ വന്നു but അവസാനം സൂപ്പർ ആയി

  • @user-jv9fc7gp8r
    @user-jv9fc7gp8r Před měsícem +7

    അലോഷി എന്ന കഥാനായകൻ ഒരുപാടിഷ്ടം ആയി ഇങ്ങനെത്തന്നെ വേണം .

  • @babinabinubinu5044
    @babinabinubinu5044 Před měsícem +4

    Innathe part polichu super❤

  • @hiha6329
    @hiha6329 Před měsícem +3

    ❤❤❤ രാവിലെ തന്നെ തന്നതിന് താങ്ക്സ്💞🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰

  • @achiiisworld3056
    @achiiisworld3056 Před měsícem +3

    Chechi nale vare kakkan pattilla onnu kudi tharane innu aloshi supper❤❤❤❤❤❤❤

  • @screenimage2771
    @screenimage2771 Před měsícem +3

    Super 👌👌👌👌👌👌👌 super 💖💖💖💖 oru part koode tharumo pls....dear.... thante ethrayo stories kettirikkunnu.....but first time aanu ingane oru request.... oru part koode pls......❤️💕💞💞💞💞💞💞💞

  • @EmilEldho-xk3qd
    @EmilEldho-xk3qd Před měsícem +4

    Enni aloshiyum chandhanayum happy ayyi jeevichu kanichu kodukanam allarudeyum munill thannea😊😊❤❤

  • @sruthisivankutty
    @sruthisivankutty Před měsícem +2

    ❤❤ഇച്ചായന്റെ കുപ്പിവളക്കാരി ❤❤❤❤അലോഷി ❤❤ചന്ദന ❤❤

  • @ashida9889
    @ashida9889 Před měsícem +4

    ഇന്നത്തെ പാർട്ട്‌ സൂപ്പർ 👌👌👌👌😘😘😘😘😘❤️

  • @shynip3392
    @shynip3392 Před měsícem +2

    പൊളിച്ചു 👍

  • @ziyarziyar-gt1kp
    @ziyarziyar-gt1kp Před měsícem +4

    💞💞💞 super ❤❤❤ oru part koodi tharamo please please please 💞💞💞

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn Před měsícem +2

    Allu supper♥️👍👍👍👍👍😍😍😍😍😍

  • @anshifaa4084
    @anshifaa4084 Před měsícem +4

    Super chechi inn oru part koodi plzz

  • @RekhaDas-rm4wg
    @RekhaDas-rm4wg Před měsícem +4

    Oru partum. Kudi. Adi poli arunnu

  • @vijaycpky1095
    @vijaycpky1095 Před měsícem +3

    Super eni aloshiyum chandanayum happy ayitte jeevikattae❤❤❤❤

  • @ArathyanandhanAmmu
    @ArathyanandhanAmmu Před měsícem +3

    Sooper chechi oru part koodi idumo plzzz

  • @niyatimes5411
    @niyatimes5411 Před měsícem +2

    ചങ്കിലൊരു വിമ്മിഷ്ടത്തോടെയേ ഇത് വായിക്കാനാകൂ😢

  • @kl_86_kid19
    @kl_86_kid19 Před měsícem +2

    മാസ്സ് ആയിരുന്നു. ഒരു പാർട്ട് കൂടി പ്രതീക്ഷിച്ചു

  • @gopalakrishna130
    @gopalakrishna130 Před měsícem +1

    Super ഇന്നലെ കൊറേ വിഷമിച്ചു

  • @sathishanu-r5j
    @sathishanu-r5j Před měsícem +1

    Superb ❤❤❤❤❤❤❤

  • @sajeevansajila8951
    @sajeevansajila8951 Před měsícem +2

    Nale vare irikan vayya chechi oru part koodi tharuvo echiri late ayalum kozhapamilla

  • @drisyarani1141
    @drisyarani1141 Před měsícem +1

    Super chechi👌👌👌👌

  • @minziaminzi9946
    @minziaminzi9946 Před měsícem +2

    Poli episode ❤🎉

  • @noorjaali5574
    @noorjaali5574 Před měsícem +1

    അടിപൊളി ❤❤❤

  • @user-wt4ro2yn1u
    @user-wt4ro2yn1u Před měsícem +1

    Super❤❤❤❤

  • @aryanandass143
    @aryanandass143 Před měsícem

    Aloshi❤chandhana....superrrr❤❤❤
    Pine parayathirikan pattilaattooo "What a timing"👌👌👌👌👌👌

  • @nayanam.k2715
    @nayanam.k2715 Před měsícem +2

    Samadanam ayi❤

  • @SanithaK.P.Kunnummel
    @SanithaK.P.Kunnummel Před měsícem +2

    Innathe part super❤oru part koodi tharumo please please...

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 Před měsícem +1

    Super story ❤❤❤❤❤❤❤❤

  • @user-jo2gz9ev1w
    @user-jo2gz9ev1w Před měsícem +1

    Super super💕💕💕 ❤aloshi❤😢😢😢😢

  • @SarithaV-pl3jn
    @SarithaV-pl3jn Před měsícem +1

    Polichu ❤❤

  • @minijestine-qi2hg
    @minijestine-qi2hg Před měsícem +1

    Super episode 👌👌👌👌👌

  • @sajnarasaksajnarasak1303
    @sajnarasaksajnarasak1303 Před měsícem +1

    Super chechi adipoli inganathanne story munnotte potte

  • @jalajavc3449
    @jalajavc3449 Před měsícem +1

    Chechi oru part koodi tharavo plss

  • @SajiniS-uq7sr
    @SajiniS-uq7sr Před měsícem +2

    ❤❤❤❤

  • @mubashirak9809
    @mubashirak9809 Před měsícem +1

    Super❤❤❤❤❤❤❤

  • @LailaPK-en6dw
    @LailaPK-en6dw Před měsícem +1

    സമാധാനം 😍😍😍

  • @thecontent5149
    @thecontent5149 Před měsícem +2

    Oru part koodi tharumo

  • @sreejaravi4398
    @sreejaravi4398 Před měsícem +1

    Super Super ❤❤❤

  • @user-jj6lf9qg7x
    @user-jj6lf9qg7x Před měsícem +1

    Super❤❤❤❤❤super❤❤❤❤super❤❤❤❤❤

  • @SoudaThayyilThodiyil
    @SoudaThayyilThodiyil Před měsícem +5

    Super

  • @aswathysatheesh5588
    @aswathysatheesh5588 Před měsícem +1

    ❤❤❤❤super❤❤❤❤❤

  • @minimol9867
    @minimol9867 Před měsícem +1

    👍👍👍oru part kudi please

  • @raseenaraseenacm7292
    @raseenaraseenacm7292 Před měsícem +1

    ❤❤❤❤❤❤

  • @lakshmianeesh2742
    @lakshmianeesh2742 Před měsícem +1

    സൂപ്പർ

  • @AyishaMarzood
    @AyishaMarzood Před měsícem +1

    Polichu

  • @shahikacs2066
    @shahikacs2066 Před měsícem +1

    Paavam aloshi.kudumbathinu vendi kashttapettit avasansm ellavarum ottapedithi😢😢😢😢

  • @user-li3mf9fc6p
    @user-li3mf9fc6p Před měsícem +1

    Onnu tension adichu.❤❤

  • @user-iw5on8in2j
    @user-iw5on8in2j Před měsícem +1

    Sooper

  • @sreedurgakashi6637
    @sreedurgakashi6637 Před měsícem +1

    Jettichu story❤

  • @sibinashihab4179
    @sibinashihab4179 Před měsícem +2

    Hiii

  • @chinnusreedharan143
    @chinnusreedharan143 Před měsícem +1

    ഒരു പാർട്ട്‌ കൂടി തായോ

  • @sruthisivankutty
    @sruthisivankutty Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajanisajani6610
    @sajanisajani6610 Před měsícem +1

    Please oru part kudi eadumo🙏

  • @Baby-ph4se
    @Baby-ph4se Před měsícem +1

    😢😢😢😢😢❤❤❤❤❤❤😢😢😢😢😢😢👍🏽👍🏽👍🏽👏👏

  • @user-uc8kk6xf3t
    @user-uc8kk6xf3t Před měsícem +1

    എ ന്താ യാലും എ ലാം കലങ്ങി തെ ളി ജ്ഞ ലോ

  • @priyasreekandan8204
    @priyasreekandan8204 Před měsícem +1

    Super❤❤❤

  • @ranjiniranjnic.r5076
    @ranjiniranjnic.r5076 Před měsícem +1

    Supper ❤❤❤❤

  • @sivanka1667
    @sivanka1667 Před měsícem +1

    Super

  • @naveenavarghese7874
    @naveenavarghese7874 Před měsícem +1

    ❤️❤️❤️❤️

  • @JwalaJM
    @JwalaJM Před měsícem +1

    ❤❤

  • @RamyaVK-l3r
    @RamyaVK-l3r Před měsícem +2

    Super❤️

  • @nimmyjinish-ev5td
    @nimmyjinish-ev5td Před měsícem +1

    Super ❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Před měsícem +1

  • @user-du5cs8zw2t
    @user-du5cs8zw2t Před měsícem +1

    Super

  • @AliyaRafeek-sz2qx
    @AliyaRafeek-sz2qx Před měsícem +1

    ❤❤❤

  • @susheelap3498
    @susheelap3498 Před měsícem +1

    Super

  • @indhubalakrishnan8277
    @indhubalakrishnan8277 Před měsícem +1

    ❤❤❤❤❤❤

  • @nabeela5332
    @nabeela5332 Před měsícem +1

    ❤❤❤❤❤❤❤❤

  • @user-qx4rk3by8i
    @user-qx4rk3by8i Před měsícem +1

    ❤❤❤❤❤

  • @shaimanoushad9429
    @shaimanoushad9429 Před měsícem +1

    ❤❤❤❤❤❤❤❤

  • @Thanu56752
    @Thanu56752 Před měsícem +1

    ❤❤❤

  • @freggyshaji2630
    @freggyshaji2630 Před měsícem +1

    ❤❤❤

  • @aswathimanjeri5848
    @aswathimanjeri5848 Před měsícem +1

    ❤❤❤❤❤