25,000 പേർക്ക് ഒരേസമയം നമസ്‌കരിക്കാം; കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലെ ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ്

Sdílet
Vložit
  • čas přidán 24. 03. 2023
  • 25,000 people can pray simultaneously; Amazing Indian Grand Mosque | Kozhikode
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2K

  • @ashkar_techy
    @ashkar_techy Před rokem +2145

    I am proud to be a neighbor of this

  • @sreehari4806
    @sreehari4806 Před rokem +192

    കേരളത്തിൽ ഇത്രയും ഭംഗി ഉളള പള്ളികൾ ഉണ്ടോ . അബുദാബിയിൽ ഉള്ള ഗ്രാൻഡ് മോസ്ക്.സന്ദർശിച്ചിട്ടുണ്ട്.എല്ലാ ആശംസകളും നേരുന്നു.നേരിൽ കാണാൻ തോനുന്നു.എല്ലാ ആശംസകളും സഹോദരങ്ങളെ

  • @haalabathool4595
    @haalabathool4595 Před rokem +44

    പണി മുടക്കുവാൻ ആവോളം ശ്രമിച്ച വർ ഇപ്പോൾ അഭിനന്ദനങ്ങൾ ആയി വരുന്നത് കാണുവാൻ ഒരു സുഖം ആണ്..

  • @self8483
    @self8483 Před rokem +38

    കാന്തപുരമെന്ന നാലക്ഷരത്തിൻ്റെ
    കാന്തി ഈ ജഗത്തിന് ശാന്തി❤❤
    കവി: രാവണപ്രഭു

  • @sulthanmuhammed9290
    @sulthanmuhammed9290 Před rokem +1746

    Masha അല്ലാഹ് 😊പിന്നിൽ പ്രവർത്തിച്ച എല്ലവർക്കും അള്ളാഹു റഹ്‌മത് നൽകട്ടെ

    • @user-nd9hi5ho8d
      @user-nd9hi5ho8d Před rokem +2

      😃

    • @sajithamuhammedali5561
      @sajithamuhammedali5561 Před rokem +1

      ആമീൻ

    • @elephant8783
      @elephant8783 Před rokem +16

      AA paisakk hospital and school panithal pore. Enthinna evide palli ? Puthiyath aayi ambalangall paniyunath koraav aan. Temples Majority old aan. Ningalum ee vayikk sanjarikku.

    • @shafihuman1654
      @shafihuman1654 Před rokem +73

      @@elephant8783 അതേ സ്ഥലത്ത് ഹോസ്പിറ്റലും സ്കൂളും ഉണ്ട്

    • @muhammedarshad458
      @muhammedarshad458 Před rokem +20

      @@elephant8783 ith thante paisakk enthelum cheythaal ath pavangale sahayichoode ennu paranja pole aayalloo

  • @pathusworld2532
    @pathusworld2532 Před rokem +254

    ഈ വാർത്തക്ക് പിന്നിലുള്ള commend ഉകൾ വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി ......ആരൊക്കെ ജാതി മത സ്പർധ കൊണ്ടുവന്നാലും അതൊന്നും കാര്യമാക്കാതെ ഹിന്ദു എന്നോ മുസ്ലമാനെന്നോ ക്രിസ്ത്യൻ എന്നോ വ്യത്യാസമില്ലാതെ ജീവിക്കാൻ നമുക്ക് കഴിയും❤

    • @gapps2611
      @gapps2611 Před rokem +11

      ഇത് വല്ലോം ക്രിസ്ത്യൻ പള്ളി ആണേൽ, പട്ടിണി, ഉള്ള വല്ലോം ചെയ്യാൻ മേലെ, വീട് വെച്ച് കൊടുക്ക്‌, ഇതൊക്കെ ദൂർത്തു എന്നൊക്കെ പറഞ്ഞു ആവും. ഇടപ്പള്ളി pally വന്നപ്പോൾ comments കണ്ടു..... ഇത് ഇപ്പോൾ മുസ്ലിം പള്ളി ആയകൊണ്ട് എല്ലാം

    • @Sarfraz_3
      @Sarfraz_3 Před rokem +3

      ​@@gapps2611 aara angane paranje?

    • @shifanallaj2725
      @shifanallaj2725 Před rokem

      Chagayik kuru athe vitte kala 😂

    • @saji183
      @saji183 Před rokem

      ഇത് വേറെ മതത്തിൽ പെട്ടവർ ചെയ്തതാണേൽ പറയും കാക്ക തൂറാൻ ഉണ്ടാക്കി വച്ചതെന്നു... ഒന്ന് പോ ചങ്ങാതി കേരളത്തിൽ വർഗീയത അത് അതിന്റെ ഏറ്റവുമുയർന്നു നിൽക്കുന്ന സമയമാണ്..

    • @ashcreatives9118
      @ashcreatives9118 Před rokem +4

      @@gapps2611 agne onnumm illa bro ! keralthil agne pattini kidann arum marikilla !

  • @sandeep-kh1yk
    @sandeep-kh1yk Před rokem +70

    അഭിമാനം കേരളത്തിൽ ഇതുപോലൊരു പള്ളി അതും ഞങ്ങളുടെ കോഴിക്കോട് 👍🏼👍🏼

    • @sideeq9037
      @sideeq9037 Před rokem

      Thank you 😊

    • @stephen6644
      @stephen6644 Před rokem

      10 year after eth thann parayanam

    • @crazyvideos500
      @crazyvideos500 Před 9 měsíci

      ​@@stephen6644 10 year before palli undakoola paranj nadanna team😂

  • @jafarsadiq8639
    @jafarsadiq8639 Před rokem +409

    ഈ വാർത്ത കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് പ്രിയ ശൈഖുനാ കാന്തപുരം ഉസ്താദിനെയാണ് ഓർമ്മ വന്നത്.
    അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് ഉള്ള ആഫിയത്ത് നൽകട്ടെ. 🤲

  • @sabithtk5598
    @sabithtk5598 Před rokem +310

    വിമർശകരുടെ പരിഹാസത്തെ പൂമാലയാക്കി പുഞ്ചിരിയോടെ നടന്നു നീങ്ങിയ കാലത്തിന്റെ ഇതിഹാസം കാന്തപുരം ഉസ്താദിന്റെ സ്വപ്നസാക്ഷാത്കാരം 😍🥰

    • @Sundark822
      @Sundark822 Před rokem

      നിങ്ങളുടെ ശൈകുണ്ണ ആണോ?

    • @shahidschannel9919
      @shahidschannel9919 Před rokem +8

      Ithilonnum oru karyom illa hei ..😊

    • @socialmediaupdates562
      @socialmediaupdates562 Před rokem

      @@shahidschannel9919karyam und hei 🌝

    • @socialmediaupdates562
      @socialmediaupdates562 Před rokem

      ഒരുപാട് വിമര്ശകയുണ്ടായിരുന്നു ...ഇന്ന് അവരുടെ മക്കളൊക്കെ അഭിമാനത്തോടെ പറയുന്നത് കാണുന്നു ..markaz knowledge cityl ആണ് ജോലി എന്ന് ...👍🤍

    • @zubairthazhathathil1708
      @zubairthazhathathil1708 Před rokem

      40+40 kodi pirich undakkiyathalle

  • @abdulgafoor5338
    @abdulgafoor5338 Před 9 měsíci +11

    ഞാനും പോയിരിന്നു. എത്ര മനോഹരം
    ഇത് ഇന്ത്യയിൽ ആയതിൽ അഭിമാനം അറിയിക്കുന്നു ❤

  • @sharafudeenunoos6038
    @sharafudeenunoos6038 Před rokem +81

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ച അറിയാതെ വിമർശിച്ചിട്ടുണ്ട് അല്ലാഹുവേ പൊറുക്കണേ കാന്തപുരം ഉസ്താദിനു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @AbnuCPaul
    @AbnuCPaul Před rokem +18

    Aww.. കിടു ❤️
    ഒരിക്കൽ ചുരത്തിലുടെ പോയപ്പോള്‍ ഇത് കണ്ടിരുന്നു.. പക്ഷേ അന്ന് മനസിലായില്ല...എന്തേലും പരിപാടിക്ക് വേണ്ടി താജ് മഹലിന്റെ dummy ആയിരിക്കും എന്നാണ് വിചാരിച്ചത്...
    Insha Allah ❤
    😇💙🇦🇪Love from Dubai❤️

  • @user-dl7ne6lu9f
    @user-dl7ne6lu9f Před rokem +94

    ഷൈഖുനയുടെ സ്വപ്നം... ഹക്കീം അസ്ഹരി ഉസ്താദിന്റെ ദീർഘ വീക്ഷണം.....പള്ളി അതി മനോഹരം ❤️

    • @mounmonu1002
      @mounmonu1002 Před rokem +4

      40കോടി പിരിക്കണം എന്നുള്ള ദീർക ദീർഖ വീക്ഷണം അഭാരം തന്നെ തള്ളേ നിനക്ക് വയർ നിറച്ചും ബുദ്ധിയുണ്ട് 🙏

    • @ahmedjavad6439
      @ahmedjavad6439 Před rokem

      ​​@@mounmonu1002nnitt mookattam kayattaanalla ellavarkum niskarikkanum praarthikkanum aan allenki thaaan pooy pirich undaaakkado തള്ളേ 😏

    • @muhammedrafi6910
      @muhammedrafi6910 Před rokem

      ​@@mounmonu1002 മൂരി കുട്ടാ

    • @user-dl7ne6lu9f
      @user-dl7ne6lu9f Před rokem +1

      @@mounmonu1002 നീ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങു... പുറം സംസ്ഥാനങ്ങളിൽ പൊകൂ..അവിടെ നിനക്ക് കാണാം രാഷ്ട്രീയ കാർക്ക് കൊല്ലങ്ങളായിട്ടും സാധിക്കാത്ത പലതും.. അത് എന്നെഷിച്ചാൽ നിനക്ക് മനസ്സിലാവും കാന്തപുരം ആരാണെന്ന്... അദ്ദേഹത്തിന്റെ മകന്റെ ദീർഘ വീക്ഷണം എന്താണെന്ന്..

    • @user-dl7ne6lu9f
      @user-dl7ne6lu9f Před rokem +10

      @@mounmonu1002 ആ പള്ളിയുടെ ഓരോ ചെറിയ കാര്യങ്ങളിലും വലിയ ദീർഘ വീക്ഷണം കാണാൻ സാദിക്കും... അത് ഇരിക്കട്ടെ താൻ ആദ്യം ആ ഫോൺ വെച്ചിട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങൂ... വരൂ knowledge city യിലേക്ക് മർകസിന്റെ പദ്ധതികൾ മനസ്സിലാക്കു,..... അപ്പൊ മനസ്സിലാകും തന്റെ വിവരമില്ലായ്മ 👍🏻

  • @saleemkaipamangalam5190
    @saleemkaipamangalam5190 Před rokem +47

    കാന്തപുരം എന്ന മഹാ മനുഷി നിർമിച്ച പകരം വെക്കാനില്ലാത്ത മഹത്തായ മസ്ജിദ്❤ പടച്ചവൻ ഉസ്താദിന് ആരോഗ്യമുള്ള ദീർ ഗായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @subaidagafoor3734
      @subaidagafoor3734 Před rokem +1

      *ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ* തൻറെ ഏഴു പതിറ്റാണ്ട് കാലത്ത് അനുഭവങ്ങളും ഓർമ്മകളും കോർത്തിണക്കിക്കൊണ്ട് സംസാരിക്കുന്നു, Risala Update എന്ന ചാനലിൽ !

  • @murshidayikarappadi4405
    @murshidayikarappadi4405 Před rokem +9

    പുഞ്ചിരിയിലൂടെ പണിത
    ഈ മസ്ജിദിന്റെ ശില്പിയായ
    കാന്തപുരം ഉസ്താദിൽ നിന്ന്
    ഒരുപാട് പഠിക്കാനുണ്ട്.
    ✨️✨️✨️✨️✨️✨️

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Před rokem +39

    അൽഹംദുലില്ലാഹ്..... സന്തോഷം, മർകസ് നോളജ് സിറ്റി, കാന്തപുരംഉസ്താദിന്റെ സംരംഭ ങ്ങളിൽ പുതിയ പൊൻതൂവൽ 👍👍👍👍👍

  • @sreenishav8213
    @sreenishav8213 Před rokem +19

    Proud to be part of this

  • @sunnyjoseph615
    @sunnyjoseph615 Před rokem +11

    അതി ഗംഭീരം...അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഇൗ പുണ്യ ദേവാലയം സന്ദർശിക്കണം എന്നുണ്ട്..

  • @abdulsalamvp5468
    @abdulsalamvp5468 Před rokem +218

    കേരളത്തിന്റെ താജ്മഹൽ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അള്ളാഹു ഖൈറും ബറകത്തും നൽകട്ടെ ❤

    • @vipinr1578
      @vipinr1578 Před rokem

      ❤❤❤

    • @Hassan-oy6dk
      @Hassan-oy6dk Před rokem +2

      ഈ താജ് മഹലിൽ മറവ് ചെയ്യുവാനുള്ളത്
      എപ്പോൾ 🤲😭🤲

    • @rashikc96
      @rashikc96 Před rokem

      ആമീൻ

    • @a_a_a_21
      @a_a_a_21 Před rokem

      ​@@Hassan-oy6dk ninte veetil nok

    • @crazyvideos500
      @crazyvideos500 Před rokem

      @@Hassan-oy6dk al moori ...

  • @Uppalakkaran
    @Uppalakkaran Před rokem +30

    3 മാസം മുമ്പ് പോയിട്ടുണ്ട് കണ്ടു അൽഹംദുലില്ലാഹ് അഭിനന്ദനങ്ങൾ.... കാന്തപുരം ടീം

    • @SsSs-sc7hr
      @SsSs-sc7hr Před rokem

      Location onn parayamo

    • @Uppalakkaran
      @Uppalakkaran Před rokem

      @@SsSs-sc7hr koduvally ksrtc stand wayanad bus kaithapoyil knowledge city iranganam

    • @SsSs-sc7hr
      @SsSs-sc7hr Před rokem

      Njn calicut aahn eragunea avdun egana

  • @haifasworld5595
    @haifasworld5595 Před rokem +94

    മാഷാ അല്ലാഹ്..ശെരിക്കും വിസ്മയം തന്നെ.ഇത് നമ്മുടെ കൊച്ചു കേരളത്തിൽ ആണെന്നറിയുമ്പോൾ അഭിമാനം തോന്നുന്നു..
    പള്ളി നിർമ്മിക്കുന്നു എന്ന് കേട്ടപ്പോൾ എന്തൊക്കെ വിവാദങ്ങളായിരുന്നു മുമ്പ് പറഞ്ഞു കേട്ടിരുന്നത്
    ഇപ്പൊ പണി കഴിഞ്ഞു തുറന്ന് കണ്ടപ്പോൾ എല്ലാവരെയും അത്‍ഭുതപ്പെടുത്തിയിരിക്കുന്നു കാന്തപുരം AP ഉസ്താദ്..😍

  • @izaanhalim4756
    @izaanhalim4756 Před rokem +264

    കാന്തപുരം AP അബൂബക്കർ മുസല്യർ തീരുമാനിച്ചു നടത്തി കാണിച്ചു... നിലപാടിന്റെ രാജകുമാരൻ ❤ സുന്നികൾക് അഭിമാന നിമിഷം ❤

    • @hibaskhan8272
      @hibaskhan8272 Před rokem +13

      അല്ല, എല്ലാം പടച്ച റബ്ബിൻ്റെ തീരുമാനം

    • @Linusvlog768
      @Linusvlog768 Před rokem +1

      അതൊക്കെ ശെരിയാണ്,, നിങ്ങളുടെ ഉള്ള് ഒന്ന് പുറത്തേക്ക് എടുക്കാമോ

    • @shuhaibkabeer8859
      @shuhaibkabeer8859 Před rokem +1

      😍😍

    • @Muhammad-du5ks
      @Muhammad-du5ks Před rokem +3

      Rajakumaran alla raja valyappa.

    • @rizvan007
      @rizvan007 Před rokem

      ​@@Muhammad-du5ks 😂

  • @dreamviews426
    @dreamviews426 Před rokem +9

    ഈ മസ്ജിദ് ഇന്ത്യക്ക് തന്നെ അഭിമാനം ! എല്ലാ മതസ്ഥർക്കും ഇതിന്റെ കലാവിരുത് കാണുവാനുള്ള സാഹചര്യം ഒരുക്കണം ! ഇങ്ങനെയൊക്കെ നമ്മുടെ മതേതരത്വം മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ സാധിക്കട്ടെ !🤲

  • @abdullam4489
    @abdullam4489 Před rokem +80

    മാഷാഅല്ലാഹ്‌ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു റഹമത്തും ബർകതും നൽകി അനുഗ്രഹിക്കട്ട ആമീൻ

  • @ARIVAKSHARANGAL
    @ARIVAKSHARANGAL Před rokem +249

    കേരളക്കാർക്ക് ഇത്‌ അഭിമാന നിമിഷം.... ❣️

    • @LingBachao
      @LingBachao Před rokem +13

      കേരളക്കാർക്ക് സൗദി മോഡൽ പള്ളികൾ കുറെ കേരളത്തിൽ പണിതാൽ വല്യ അഭിമാനമൊന്നും തോന്നുന്നില്ലെട്ടോ

    • @swadiq8762
      @swadiq8762 Před rokem +1

      @@LingBachao അസൂയക്ക്.മരുന്നില്ല

    • @akkuakku007
      @akkuakku007 Před rokem +21

      ​@@LingBachao ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദ് ആണ്. മുമ്പ് ഡൽഹി ജുമാ മസ്ജിദ് ആയിരുന്നു. ആ പദവി ഇനി കേരളത്തിന്‌ സ്വന്തം

    • @LingBachao
      @LingBachao Před rokem +15

      @@akkuakku007 ജോലിയില്ലാത്ത യുവജങ്ങൾക്ക് ആശ്വാസം, സാമ്പത്തിക പ്രതിസന്ധി മറികടക്കാം, ഈ പള്ളികൊണ്ട് ആരോഗ്യം സംരക്ഷിക്കാം.

    • @Whooo499
      @Whooo499 Před rokem +1

      @@akkuakku007 👍🏻👍🏻👍🏻👍🏻അഭിമാനിക്കുന്നവർ അഭിമാണിക്കട്ടെ ബ്രോ 👍🏻

  • @nasarmuthu5853
    @nasarmuthu5853 Před rokem +62

    ഇത് കാണാൻ ഭാഗ്യം കിട്ടിയതിൽ അഭിമാനിക്കുന്നു ❤️alhamdhulillah
    ഇന്ത്യൻ muslims നു മാത്രമല്ല എല്ലാ indians നും അഭിമാനമാണ് ❤️

    • @Sarfraz_3
      @Sarfraz_3 Před rokem +1

      ​@@varghesechamakkala123 👍🏽❤

  • @muneerqadisiyya2636
    @muneerqadisiyya2636 Před rokem +86

    🕌🕌🕌അൽഹംദുലില്ലാഹ്... കുറച്ചു മാസം അവിടെ വർക്ക്‌ എടുക്കാൻ സാധിച്ചതിൽ റബ്ബിനെ സ്തുതിക്കുന്നു 🕌🕌🕌

    • @rejithr729
      @rejithr729 Před rokem +2

      അൽഭാം വെന്തില്ലാഹ് 😂😂😂😂

    • @iamanonymous104
      @iamanonymous104 Před rokem +6

      @@rejithr729 ga y sree ramante andi

    • @mask_alwalker
      @mask_alwalker Před rokem +6

      ​@@iamanonymous104 എന്താടോ ഒഴിവാക്കി വിട് അവൻ ബുദ്ദി ഇല്ലെങ്കിലോ .അവൻ പറയുന്നത് പറയട്ടെ

    • @ittaachi4342
      @ittaachi4342 Před rokem

      @@rejithr729 തത്കാലം കൃഷ്ണനെ കൊണ്ട് ചപ്പിക്കാം

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Před rokem +1

      @@iamanonymous104 നമ്മൾ അവരുടെ സ്വഭാവം കാണിക്കരുത്

  • @jayakrishnankrishnan6079
    @jayakrishnankrishnan6079 Před rokem +938

    മുസ്ലിം അല്ലാത്തവർക്ക് വന്നു കാണുവാൻ സാധിക്കുമോ. എല്ലാ ശില്പികൾക്കും അഭിനന്ദനങ്ങൾ 🙏

    • @ssjbdjdjdjhdk
      @ssjbdjdjdjhdk Před rokem +121

      തീർച്ചയായും. വരണം kaythapoyiyil

    • @rashi_psy
      @rashi_psy Před rokem +28

      Yes

    • @zubairvaidyar4840
      @zubairvaidyar4840 Před rokem +69

      പറ്റുമല്ലോ മറ്റു മതസ്ഥർക്കായി ഒരു ദിവസം അനുവാദം ഉണ്ടാവും

    • @hanivlog9251
      @hanivlog9251 Před rokem +25

      പറ്റും

    • @thajuthajuna7603
      @thajuthajuna7603 Před rokem +26

      Welcome everybody...❤❤❤

  • @SuccessPath786-63
    @SuccessPath786-63 Před rokem +9

    കാന്തപുരം ഉസ്താദെന്ന അതുല്യ പണ്ഡിത നേതൃത്ത്വത്തിന് അല്ലാഹു നൽകിയ തൗഫീഖുകൾ, അത് ഉമ്മത്തിന് നേട്ടമായി മാറ്റി മാതൃകയായി . പറയാൻ വാക്കുകളില്ല. ما شاءالله

  • @VarietyVishesham
    @VarietyVishesham Před rokem +108

    അഭിമാനം, കാന്തപുരം ഉസ്താദിന്റെ സ്വപ്നസാക്ഷാത്കാരം... ✨✨👍❣️

    • @mdfz5900
      @mdfz5900 Před rokem

      Apo shahere mubarackoo😂

    • @muneermk8366
      @muneermk8366 Před rokem

      ജാറം എന്നാ ഉണ്ടാകുന്നത്

  • @luqmannm217
    @luqmannm217 Před rokem +49

    മാഷാ അള്ളാ വീഡിയോ വളരെ നന്നായിട്ടുണ്ട് ഈ സംരംഭത്തിന് സഹായിച്ച സഹകരിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം അല്ലാഹു നൽകട്ടെ...
    മുന്നിൽ നിന്ന് നയിച്ച കാന്തപുരം ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲

    • @abdulazeez6362
      @abdulazeez6362 Před rokem +1

      Aameen

    • @alameencaduosduos3647
      @alameencaduosduos3647 Před rokem

      Ap usthath vafath ayille

    • @shahimolkps8124
      @shahimolkps8124 Před rokem +4

      @@alameencaduosduos3647
      No.
      അത് ചെറിയ AP ഉസ്താദ് ആണ് വഫാത്‌ ആയത്.
      Valiya AP ഉസ്താദ് ഉണ്ട്.
      അള്ളാഹു ആഫിയത്തോടെ ulla ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. 🤲🤲

  • @sreenasuresh346
    @sreenasuresh346 Před rokem +98

    No words only wow❤❤❤❤❤👌👌👌

  • @jineshjinu4631
    @jineshjinu4631 Před rokem +5

    താമരശ്ശേരി ചുരം ഇറങ്ങിവരുമ്പോൾ കാണാം... അല്ലാഹു നൽകിയ കഴിവുകൾ ഉപയോഗിച്ച് അല്ലാഹുവിന് തന്നെ ഉള്ള സമർപ്പണം

  • @vijeshpvijeshp778
    @vijeshpvijeshp778 Před rokem +14

    Njhan puramaninu kanditund. Big salute kanthapuram sir

  • @abdulrafeeq6929
    @abdulrafeeq6929 Před rokem +44

    മാഷാ അല്ലാഹ് ഞാൻ പോയതാണ് വളരെ മനോഹരമായ പള്ളി ചുരത്തിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്ന് മസ്ജിദിന്റെ വ്യൂ കാണാൻ നല്ല രസമാ

  • @rajusainudheen7332
    @rajusainudheen7332 Před rokem +314

    എന്റെ ജീവിതവും, മരണവും, ആരാധനകളും,സൽകർമങ്ങളും, വഴിപാടുകളും നേർച്ചകളും ഏകനായ അള്ളാഹുവിനു മാത്രമുള്ളതാണെന്നു മനസ്സിൽ ധൃടപ്രതിജ്ഞഎടുക്കുന്നു 🌺🌺🌺👌👌👌

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 Před rokem +19

      ഇവിടെ പറയാൻ കാരണം.??

    • @Fayis33
      @Fayis33 Před rokem +41

      അല്ലാഹുവിനെ മാത്രം ആരാധിച്ച് ആദമിന് മുമ്പിൽ അദബ് കേട് കാണിച്ച ഇബ്ലീസാകാതെ നോക്കണം.

    • @abdussamadnm
      @abdussamadnm Před rokem +22

      ഏത് അല്ലാഹു എന്നും കൂടി വ്യക്തമായി പറയണം, കയ്യും കാലും ഉള്ള അല്ലാഹു ആണോ?

    • @redline4184
      @redline4184 Před rokem

      Ne anu ettavum valiya mandan😂

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 Před rokem +1

      @@Fayis33 അങ്ങനെ ഇവിടെ ആരാ ആയതു

  • @naseemak9251
    @naseemak9251 Před rokem +4

    അൽഹഠദുലിലാഹ് ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം,, 🤲🤲🕋🕋🕋🕋🕋

    • @bro_bra
      @bro_bra Před 11 měsíci

      Neritt prarthichoode..allaahuvine allaah aarkkum theerezhuthi koduthittilla... allaahuvinte munnil ellaarum thulyar aan

  • @travelandtast1991
    @travelandtast1991 Před rokem +52

    Congratulations to all who worked behind this to build this beautiful mosque❤❤❤

  • @anasszain9410
    @anasszain9410 Před rokem +21

    ഒരു പണ്ഡിതന്റെ സ്വപ്നം യാഥാർഥ്യമായി 💐👍

  • @sabarinath4524
    @sabarinath4524 Před rokem +88

    I wish everyone was welcomed there so all could see this marvellous piece of art and architecture ❤

  • @ashrafmnjri
    @ashrafmnjri Před rokem +426

    മാഷാഅല്ലാഹ്‌.. ഇന്ത്യൻ മുസ്ലിംകൾക്ക് അഭിമാനം 🌹🌹🌹👍👍👍

    • @jineshdamodharan6729
      @jineshdamodharan6729 Před rokem +24

      Hindustan

    • @ShivaShiva-os3rl
      @ShivaShiva-os3rl Před rokem +51

      Indian Muslim alla Indians enn para nammal indian alle

    • @bleed7329
      @bleed7329 Před rokem +18

      @@ShivaShiva-os3rl
      No avarku avarude varkam mathram..🤣💦💨

    • @aayath4329
      @aayath4329 Před rokem +4

      ​@@ShivaShiva-os3rl 👍🤗

    • @sultan_alaeddin_keykubat__
      @sultan_alaeddin_keykubat__ Před rokem +4

      ​@@ShivaShiva-os3rl You're right. But they probably mention as Indian muslims as it's about a Mosque's issue.

  • @abuthahir1323
    @abuthahir1323 Před rokem +5

    കേരളീ യർക്ക് അഭിമാനിക്കാം ഇത്രയും മനോഹര മായത് ഇവിടെ സ്ഥാപിച്ചതിന് അണിയറ പ്രവർത്തകർ ക് അഭിനന്ദനങ്ങൾ 🎉

  • @thajuthaj7252
    @thajuthaj7252 Před rokem +4

    വിമർശകരുടെ പരിഹാസത്തെ പൂമാലയാക്കി നടന്നു നീങ്ങിയ പണ്ഡിതൻ കാലത്തിന്റെ ഇതിഹാസം എന്റെ ശൈഖുനാ റബ്ബേ ആ തണൽ ഒരുപാട് കാലം ഈ ഉമ്മത്തിന് നീ നൽകണേ റബ്ബേ

    • @shortscircuit5532
      @shortscircuit5532 Před rokem

      ഈ കാലവും കടന്ന് പോകും …..കാന്തമതവും മണ്ണടിയും…..അല്ലാഹുവിനെ ആരാധിക്കുന്നവരും പ്രവാചകർ മുഹമ്മദ് നബി (സ) യെ സ്നേഹിക്കുന്നവരും ഔലിയാക്കളെ ഇഷ്ടം വെക്കുന്നവരും മഹദിയോടൊപ്പം നിലനിൽക്കും❣️

  • @shihabudheenoachira6510
    @shihabudheenoachira6510 Před rokem +646

    ആ പള്ളി പണികഴിപ്പിച്ച എല്ലാവർക്കും അള്ളാഹു ഹയർ ആകട്ടെ

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 Před rokem +3

      Higher ആവണം , ഇൻശാ അല്ലാഹ്

    • @Hamnaahh__h
      @Hamnaahh__h Před rokem +14

      ഹയർ ❌️, ഖൈർ ✔️

    • @abdulazeez6362
      @abdulazeez6362 Před rokem +1

      Aameen

    • @Manu-qh2iz
      @Manu-qh2iz Před rokem +5

      കയർ.. ഇപ്പോ correct ആയി..

    • @Hassan-oy6dk
      @Hassan-oy6dk Před rokem +4

      ഹയർ അള്ളാഹു കൊടുക്കണം എന്നില്ല
      പള്ളിയുമായി ബന്ധപ്പെട്ടവർ മൊത്തം ഹയർ കയ്യിൽ ഉള്ളവരും അതിന്റെ പേരിൽ പണിത കെട്ടിടവുമാണ് പല്ലി 😪🤲

  • @abdulshukoorek6085
    @abdulshukoorek6085 Před rokem +29

    സുൽത്താനുൽ ഉലമക്ക് ദ്വീർഘായുസ്സും ആഫിയത്തും നൽകുമാറാവെട്ടെ .

  • @prasadnmanu
    @prasadnmanu Před rokem +4

    Great❤ ennum edhupole virithiyay sookshikanam ❤

  • @73635p
    @73635p Před rokem +5

    ഇത്തരം നിർമിതികൾ നാടിന്റെ അടയാളമാണ്, ടൂറിസ്റ്റുകൾക്കും ഇത് കാണാൻ കഴിഞ്ഞാൽ വലിയ കാര്യമാകും 👍... ഗ്രേറ്റ്‌ ജോബ്...

    • @DrUK93
      @DrUK93 Před rokem

      Sardar Patel nte statue nirmichapo e comment onnum kandilalo 😂

    • @73635p
      @73635p Před rokem +1

      @@DrUK93 അതിന് എന്റെ comment എങ്ങനെ നിങ്ങൾ കാണാനാണ്? ഞാൻ ആ statue നെ കുറിച്ച് ഇതുപോലെ തന്നെയാണ് പറഞ്ഞത്, അതിനെതിരെ പറഞ്ഞവരോട് തർക്കിച്ചിട്ടും ഉണ്ട് 😄

  • @FAISALPNA
    @FAISALPNA Před rokem +45

    മാഷാഅല്ലാഹ്‌...Ap ഉസ്താദ് ഇഷ്ട്ടം... ❤️❤️😍

  • @jupiter-vt3qo
    @jupiter-vt3qo Před rokem +67

    ഇന്ത്യയിലെ പ്രമുഖ പള്ളികളെ പോലെ മുസ്ലിങ്ങൾ അല്ലാത്തവർക്കും ഈ നിർമിതി കാണാനും ആസ്വദിക്കാനും അവസരം ഒരുക്കണം എന്നു ഇതിന്റെ സംഘടകരോട് അഭ്യർത്ഥിക്കുന്നു..

    • @sinukvm3908
      @sinukvm3908 Před rokem +2

      ivide ellaavarkkum varaam

    • @muneermk8366
      @muneermk8366 Před rokem +1

      ബിസ്നസ് ആക്കാനുള്ള പരിപാടി ആയിരിക്കും

    • @shimshadafeef996
      @shimshadafeef996 Před rokem

      അവസരമുണ്ട്

    • @highdreems2236
      @highdreems2236 Před 9 měsíci

      ⁠കഷ്ടം 😢

  • @idiculajohn9872
    @idiculajohn9872 Před rokem +28

    Thank God. God bless you all my friends.

  • @shamsuibm8604
    @shamsuibm8604 Před rokem +4

    മാഷാ അല്ലഹാ 🤲🏻🤲🏻ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബർകത് നല്കാണേ അല്ലഹാ 🤲🏻🤲🏻🤲🏻

  • @kuttykrishnan32
    @kuttykrishnan32 Před rokem +37

    ഇന്ത്യ ❤

  • @vidhuv1811
    @vidhuv1811 Před rokem +4

    Is this one can view from wayanad churam? . From there look like a tajmahal

  • @ponnoossnk269
    @ponnoossnk269 Před rokem +19

    അൽഹംദുലില്ലാഹ് Ente നാട്ടിൽ ഇങ്ങനൊരു പള്ളി വന്നതിൽ ഞാൻ അഭിമാനിക്കുന്നു😍🤲🏻👍🏼👍🏼

    • @ashash7905
      @ashash7905 Před rokem

      Evdeyaa ee palli

    • @irfansafanairfu619
      @irfansafanairfu619 Před rokem

      ഇത് കോഴിക്കോട് എവിടെ ആണ് സ്ഥിതി ചെയുന്നത്

    • @ponnoossnk269
      @ponnoossnk269 Před rokem

      താമരശേരി കൈതപൊയിൽ നോളജി സിറ്റി 😊

  • @self8483
    @self8483 Před rokem +2

    ഇത്രയധികം വേട്ടയാടിയ കാന്തപുരം ഇങ്ങനെ ഒന്ന് നിർമ്മിച്ചിട്ടുണ്ടെങ്കിൽ അദേഹം ഒരു സംഭവം തന്നെ....

  • @HMDMeDiAhamid
    @HMDMeDiAhamid Před rokem +6

    And that's amazing 😍
    Alhamdulillah
    Some people said it won't be built .. but it's beauty now just wow❤

  • @rajeevannk48
    @rajeevannk48 Před rokem +63

    നന്മകൾ മാത്രം
    മാനവ രാശിക്ക് നന്മ മാത്രം
    മദ്ര ദോനികൾ ഉയരട്ടെ.....

  • @arshadarshu3232
    @arshadarshu3232 Před rokem +8

    എവിടെ ? എവിടെ ? വിമർശിച്ചവരും , പരിഹസിച്ചവരും , കുറ്റം പറഞ്ഞവരും , കേസ് കൊടുത്തവരും എവിടെ പോയി ? കാണുന്നുണ്ടോ ഞങ്ങളുടെ ശൈഖുനയുടെ സ്വപ്നം അല്ലാഹു നടപ്പിലാക്കിയത്....
    അല്ലാഹുവേ മഹാനവർകൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണമേ.... ആമീൻ ❤❤❤

    • @DrUK93
      @DrUK93 Před rokem

      Ayodhya il ambalam varumbozhum inganr thane parayanam

    • @naseefnpnaseefnp6158
      @naseefnpnaseefnp6158 Před rokem

      @@DrUK93 adhum idhum thammil endh bhandham? idhine vimarshichadh sunnikalile Thanne oru vibhagam alle?

  • @shafamilys...1677
    @shafamilys...1677 Před rokem +3

    ഇതിന് നേതൃത്വം നൽകിയ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ കൂടെ എന്നെയും

  • @SureshKumar-gc8rl
    @SureshKumar-gc8rl Před rokem +8

    Simply fantastic. All the best wishes for this place of worship.....

  • @wildlifeSanctuarykabani
    @wildlifeSanctuarykabani Před rokem +38

    ഫസ്റ്റ് മെസ്സേജ് ഞാൻ
    വിമർശകർക്ക് മറുപടിയായി..... കാന്തപുരം തെളിയിക്കുന്നു.....

    • @adhil_nizar
      @adhil_nizar Před rokem +1

      Palli idkale alla vendath athium veliya karyangale cheyth naanam ketta usthad alle mudi angne palthum

    • @shahirmhmd4637
      @shahirmhmd4637 Před rokem +2

      ​@@adhil_nizar than aano ushthad cheytha karyghle judgment cheyunnth😂 ushtd yevide nilkunnu nee yevide nilkunnu ntethlm poyinorunn padikada chekkan

    • @adhil_nizar
      @adhil_nizar Před rokem

      @@shahirmhmd4637 ayyoo najn judge ment onnum cheythilla usthantw darjaye korich okke nigalk ariyam alle mashallah 😁

    • @muhammedrabeeh1404
      @muhammedrabeeh1404 Před rokem +1

      @@adhil_nizar podaa antham kammi

    • @mahammedvlog1237
      @mahammedvlog1237 Před rokem +1

      @@adhil_nizar ee nombin ithrayum valiyoru pandithane kutam parauyumbol sradhikkuka, iratti kutam kittum, pandithan alla enna oru abipraayam undenkil jifri thanghal polotha, paanakkaad thanghammaar polotho samudhaayathile muthirnavar thallipparayatte AP usthadine, anghane aarum thallipparayukayo, ethire pravarthikkukayo cheythittilla, niyyum muslim AP vibaagakkaarum muslim

  • @Fairoosraman
    @Fairoosraman Před rokem +3

    വയനാട്ടിലേക്ക് പോകുന്ന ചുരത്തിൽ നിന്നും ഒരു നല്ല വ്യൂ ഉണ്ട് അവിടെനിന്നും പള്ളി കാണാൻ നല്ല ഭംഗി ആണ്.

  • @rubeenashamsu1334
    @rubeenashamsu1334 Před 5 měsíci +1

    അബൂദബി ഷെയ്ഖ് സെയ്ദ് പള്ളി പോലെ ഉണ്ട് masha Allaha ഹൃദയം നിറഞ്ഞ് അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @ashifayasar5940
    @ashifayasar5940 Před rokem +3

    നേരിൽ കാണാൻ പറ്റി വല്ല്യ സന്തോഷം ❤❤അൽഹംദുലില്ലാഹ്

  • @sreeragsr878
    @sreeragsr878 Před rokem +33

    Great monument..!👌🏻

  • @jafeem
    @jafeem Před rokem +13

    Masha Allah

  • @thimothialbani9543
    @thimothialbani9543 Před rokem +9

    വരും കാലങ്ങളിൽ വലിയ ടൂറിസ്റ്റ് കേന്ദ്രമാവും..❤

  • @ShahinSha-te5kz
    @ShahinSha-te5kz Před rokem +5

    റമളാനിൽ ഏറ്റവും നല്ലൊരു വാർത്തയാണത് അൽഹംദുലില്ലാ ❤️

  • @shibushalu2608
    @shibushalu2608 Před rokem +7

    കേരള താജ്മഹൽ👍🏻👍🏻 അത്ഭുതം

  • @sahadsahad1248
    @sahadsahad1248 Před rokem +9

    അൽഹംദുലില്ലാഹ് ഈ പള്ളിയുടെ നിർമാണത്തിൽ ചെറിയൊരു ഭാഗം ചീരുവാൻ കഴിന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു

  • @sreekanthps7736
    @sreekanthps7736 Před rokem +2

    Nice work❤ creative aayi കലാപരമായി നാളേക്ക് കൂടെ കാണാൻ ഉള്ളത്ണ് ഇതൊക്കെ👍🏻..... Eee കാശുപാവങ്ങൾക്ക് കൊടുതൂടെ ennu ചോദിച്ച് വന്നില്ലേ ആരും🙌🏻😂... !!!

    • @crazyvideos500
      @crazyvideos500 Před rokem

      natil oru pallikko ambalathino 5 paisa kodukaathe...pishukicch ith kanumbo ..... pavagalk koduthoode enn chodikunnavaran ithile thaaram😜

  • @abrar_malabarii
    @abrar_malabarii Před rokem +5

    ശൈഖുന ap ഉസ്താദിനു റബ്ബ് ദീർർഘായുസ്സ് പ്രദാനം ചെയ്യട്ടെ... ❣️

  • @sajeenasajeenaunais7820
    @sajeenasajeenaunais7820 Před rokem +12

    Maasha allah....❤

  • @firu21
    @firu21 Před rokem +12

    Masha Allah ♥️🕌🕋

  • @p.djoshua4169
    @p.djoshua4169 Před rokem +7

    സൂപ്പർ 👌👌👌👍👍അഭിനന്ദനങ്ങൾ 🌹🌹🌹

  • @007Perky
    @007Perky Před rokem +4

    Excellent 👍🏼👍🏼🌹🌹👏🏼efforts . All blessings from AlMighty. ❤

  • @g4techy215
    @g4techy215 Před rokem +6

    Mashallah This is a beautiful Masjid❤❤

  • @al-fajr2553
    @al-fajr2553 Před rokem +102

    ഇന്ത്യയുടെ അഭിമാന ഗോഭുരം 🎉❤️😮അൽഹംദുലില്ലാഹ് ഇതിൽ ഞാൻ നിസ്കരിച്ചു മറക്കാത്ത അനുഭവം 🌹

    • @autovlog9626
      @autovlog9626 Před rokem

      ഇത്‌ ഇന്ത്യയുടെ അഭിമാനമല്ല. കേരളത്തിലെ സണ്ണിക്കളുടെ മാത്രം 🤭🤭🤭🤩🤩🤩

    • @pixmidea6664
      @pixmidea6664 Před rokem

      അയോധ്യയിലെ ശ്രീരാമക്ഷേത്രവും ഇന്ത്യയിലെ ഏറ്റവും ഭംഗി ഉള്ള ഒരു ദേവാലയമാണ് ❤

    • @mudiyantips6841
      @mudiyantips6841 Před rokem

      ​@@pixmidea6664 yes pakshe ath polikkunnen munne ullathum valare manoharam aayirinnu

    • @samsue2600
      @samsue2600 Před rokem

      ​@@mudiyantips6841 Rangeela rasool PED0PHILE prophet Mammad followers

    • @stephen6644
      @stephen6644 Před rokem

      ​@@mudiyantips6841 yes a pallik mune ulle ambalavum. Pine Syria Azerbaijan ulle christain pallikalum

  • @shalushaz8106
    @shalushaz8106 Před rokem +36

    ദക്ഷിണേന്ത്യയുടെ താജ്മഹൽ 😍

  • @afsal585
    @afsal585 Před rokem +6

    Ma Sha Allah 😍❤️

  • @AbiAchuzworld
    @AbiAchuzworld Před rokem +8

    Mashah allah♥️

  • @vinodviswanathan3836
    @vinodviswanathan3836 Před rokem +9

    Wow...adipoli ❤❤❤❤❤😍😍

  • @vahidkizhisseri2429
    @vahidkizhisseri2429 Před rokem +31

    എല്ലാത്തിനും പിന്നിലെ ശക്തി ഒരേ ഒരു നാമം💞💞
    കാന്തപുരം ❤❤❤❤

    • @sabirasubair8844
      @sabirasubair8844 Před rokem +7

      എല്ലാത്തിനും പിന്നിലെ ശക്തി allahuvan. AP ഉസ്താദിലൂടെ നമുക്ക് കിട്ടി. AP😍ഉസ്താദ്

    • @muhsinariyaskodampuzha9285
      @muhsinariyaskodampuzha9285 Před rokem +6

      Ellathinum pinnile shakthi allahuvaanu.marakkaruth

    • @faris928
      @faris928 Před rokem +1

      Athu vahid angine parayu

    • @shahidharafeek7604
      @shahidharafeek7604 Před rokem +2

      വിവരമില്ലായിമ്മ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️ ഈ ഉസ്താദിന്റെ സൃഷ്ട്ടാവ് ആരാണ് ബ്രോ .... അതും ഈ ഉസ്താദ് തന്നെയാണോ???

    • @shortscircuit5532
      @shortscircuit5532 Před rokem

      ആരാധന ഏപിയോട് മാത്രം🔥🚶🏻‍♂️

  • @jomzthiruvalla
    @jomzthiruvalla Před rokem +7

    Masha Allah 🙏

  • @user-jp9by6ve6j
    @user-jp9by6ve6j Před rokem +88

    ഞങ്ങളുടെ ശൈഖുനായുടെ സ്വപ്നം 🥰

    • @vmafarah9473
      @vmafarah9473 Před rokem

      Evidence pallikkupirivinu vendi kondunadanna Mudi.

    • @Sundark822
      @Sundark822 Před rokem

      ഏതാണ് ഈ മൈഥുന??

    • @Sundark822
      @Sundark822 Před rokem

      എൻ്റെ കയ്യിൽ ഒരു ശൈകുണ്ണ ഉണ്ട്..
      Idakide ശൈകും.. അതാ അങ്ങനെ പേരിട്ടത്..

    • @user-jp9by6ve6j
      @user-jp9by6ve6j Před rokem +6

      @@Sundark822 അറബിക് ആണ് ശൈഖുനാ.. 🥰മലയാളം അല്ല.. അർത്ഥം ഞങ്ങളുടെ നേതാവ് എന്നാണ്.. 🥰

    • @shabeershebi7777
      @shabeershebi7777 Před rokem +8

      ​@@Sundark822 chanakame 😂

  • @omar_vlogger
    @omar_vlogger Před rokem +2

    MashAllah proud moment for kerala muslims 🔥🔥❤❤🤲🏻

  • @yaax4765
    @yaax4765 Před rokem +7

    Mashallh proud

  • @mubashirmhd9506
    @mubashirmhd9506 Před rokem +12

    Mashallah ❤

  • @fathimathsaleena3506
    @fathimathsaleena3506 Před rokem +3

    Masha Allah... Alhamdulillah

  • @mohammedasif1583
    @mohammedasif1583 Před rokem +5

    സുൽത്താന്റെ കൊട്ടാരം 🌼💝

  • @jummizzcreations4189
    @jummizzcreations4189 Před rokem +6

    Masha allah

  • @UMMU733
    @UMMU733 Před rokem +16

    Masha Allah ❤

  • @kunjoos1349
    @kunjoos1349 Před rokem +10

    Mashallah ❤️💕

  • @adnockashkar
    @adnockashkar Před rokem +2

    Proud moment ❤ can’t believe it’s in kerala . ✌️

  • @saimasalim1368
    @saimasalim1368 Před rokem +4

    Masha Allah🤩

  • @ashifashif5799
    @ashifashif5799 Před rokem +28

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്

  • @ismathismath119
    @ismathismath119 Před rokem +4

    ماشاء الله😍الحمد لله💙

  • @d-series7641
    @d-series7641 Před rokem +4

    കാന്തപുരമെന്ന അത്ഭുത മനീഷിയുടെ അത്ഭുത സൃഷ്ട്ടി.. എല്ലാം കൊണ്ടും 100കൊല്ലം മുന്നിലേക്ക് കണ്ടുകൊണ്ടുള്ള നിർമിതി. ഒറ്റ കോമ്പൗണ്ടിനകത്തു മസ്ജിദ്, മാർക്കറ്റ്, സ്കൂൾ,കോളേജ്, പാർപ്പിടങ്ങൾ, manufactuing യൂണിറ്റുകൾ, കൃഷിയിടം,തുടങ്ങി എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള നിർമിതിയാണ് മർകസ് നോളേജ് സിറ്റി.കാന്തപുരത്തിനല്ലാതെ മറ്റാർക്കു കഴിഞ്ഞിട്ടുണ്ട് ഇങ്ങനൊരു സംരംഭത്തിന്?

  • @grb3871
    @grb3871 Před rokem +4

    Masha allah😍😍

  • @nizarkanchilpady
    @nizarkanchilpady Před rokem +4

    MASHA ALLAH